മരണമെത്തുന്ന നേരത്ത് | maranamethunna nerath | Shahabas Aman at Akshara Veedu

Поділитися
Вставка
  • Опубліковано 16 жов 2024
  • Shahabas Aman at Akshara Veedu
    ഷഹബാസ് അമൻ അക്ഷര വീട് പരിപാടിയിൽ പാടുന്നു.
    Thanks for 1M+ Views

КОМЕНТАРІ • 451

  • @saraswathysaraswathy5222
    @saraswathysaraswathy5222 4 роки тому +11

    വിട്ടുപോയ എല്ലാവരും മനസിൽ ഓടിയെത്തി സ്നേഹത്തോടെ ഓർത്തു കരഞ്ഞു

  • @nirmalanandam
    @nirmalanandam 5 років тому +158

    ദൈവത്തോടുള്ള പ്രണയ ഗാനം.... സൂഫിയുടെ പ്രാർത്ഥന ..... പ്രണാമം.... ആത്മ പ്രണാമം ....

  • @Prem.donjuan
    @Prem.donjuan 5 років тому +49

    ഇതാണ് ഒരിക്കലും മായാത്ത സത്യം. മരണം. മരണത്തെ ഓർത്തു പാടാൻ ഒരു ഗന്ധർവ ഗായകനും. Shabazji നിങ്ങളെന്നെ കരയിപ്പിച്ചു. നമ്മളെ വിട്ടു പോയ എല്ലാവരെയും ഓർത്തു കണ്ണുനീർ വാർക്കാം മനസ്സ് തുറന്നു.
    "പ്രണയമേ നിന്നിലേക്ക്‌ നടന്നൊരെൻ വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ". റഫീഖ്ജി നിങ്ങളുടെ വരികൾ എത്ര മഹത്തരം.

    • @hittahitha
      @hittahitha 2 роки тому

      പ്രണയമേ നിന്നിലേക്ക് നടന്നൊരെൻ വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ... ... അതുമതി ഉടൽ...

  • @Ar_streaming
    @Ar_streaming 4 роки тому +80

    മരണത്തിന് ഇത്രേം സൗന്ദര്യം ഉണ്ട് ന്ന് ഇപ്പോഴാ മനസ്സിലായത്

  • @kareemkuniya374
    @kareemkuniya374 6 років тому +188

    ഉമ്പായിക്ക ആയിരുന്നു എപ്പോഴും.. മറ്റാരെയും കേൾക്കാൻ ശ്രമിച്ചില്ല എന്നതായിരുന്നു സത്യം... ഷഹബാസ് ഇക്ക, ഇപ്പോൾ നിങ്ങളുടെ പിന്നാലെയാണ് ഞാൻ.. ഇഷ്ടം

  • @farhanmt6547
    @farhanmt6547 6 років тому +120

    ജീവിതത്തിൽ ഒരു ശബ്ദത്തിൽ നിന്നും എന്ത് കേട്ടാലും ഇഷ്ടം തോന്നിയത് ഈ മനുഷ്യനോട് ആണ്. ഒരുപാട് ഇഷ്ടം ഇക്കാ

    • @anooppatter-academyfortraining
      @anooppatter-academyfortraining 5 років тому

      Farhan Mt Mtf really

    • @majeedmt8140
      @majeedmt8140 4 роки тому +1

      Farhan mt അത് അനുഭവസമ്പത്തിന്റെ കുറവാണു, റഫീഖ് എന്ന ഷഹബാസിനെ ഒരിക്കലും സംഗീതം ഇഷ്ടപെടുന്ന ഒരാളെന്ന നിലക്ക് കുറച്ചു കാണുകയല്ല.

    • @tiktokkerala5174
      @tiktokkerala5174 4 роки тому

      💯

  • @sakkirzain4034
    @sakkirzain4034 6 років тому +126

    പാട്ടിൽ മുഹബത് ഒളിപ്പിച്ചു വെച്ച ജിന്ന് 😍

  • @sardarabdullasardar1708
    @sardarabdullasardar1708 6 років тому +58

    പ്രണയത്തിന്റെ അവസാന വാക്ക്.. റഫീഖ് അഹമദ് സാർ.. സല്യൂട്ട്

  • @bijuvellayil3729
    @bijuvellayil3729 4 роки тому +5

    ബന്ധങ്ങൾ അറിയാൻ അതിന്റെ ആഴം അറിയാൻ ഇ ഗാനം കേട്ടാൽ മതിയാകുമെന്നു തോന്നുന്നു എന്റെ അഭിപ്രായം മാത്രം

  • @shyjukalarath7093
    @shyjukalarath7093 4 роки тому +4

    ഉജ്ജ്വലമായ ആലാപനം ....!!! റഫീക്അഹമ്മദ് ഈ വരികൾ എഴുതുമ്പോൾ എന്താണോ മനസ്സിൽ കണ്ടിരിക്കുക അത് ...നിങ്ങൾ ഏറ്റവും മനോഹരമായി ...അതിമാധുര്യത്തോടെ അവതരിപ്പിച്ചിരിക്കുന്നു ....🙏🙏🙏

    • @Khn84
      @Khn84 3 роки тому

      Correct 👌👍🤩

  • @georgeparukannil
    @georgeparukannil 6 років тому +68

    പ്രണയവിരഹം ഹൃദയത്തെ പിടി ച്ചു ഞുറുക്കുന്ന തീവ്രതയിൽ ആവിഷ്കരിച്ചിരിയ്കുന്നു ! കേട്ടിട്ടും ... കേട്ടിട്ടും കൊതി തീരാത്ത ഗാനം ...🙏...!

  • @harishussain9335
    @harishussain9335 4 роки тому +20

    മരണം എന്ന മഹാ സത്യം ആ തിരിച്ച് അറിവ് എന്നു നമ്മുക്കു ഉണ്ടാകും അന്ന് നമ്മളിൽ മാറ്റം ഉണ്ടാകും അതോടെ തീരും ഞാനും നീയും തമ്മിലുള്ള വിത്യാസം

  • @musthafaalassampattil1081
    @musthafaalassampattil1081 6 років тому +95

    മരണത്തെ ആസ്വാദകരമാക്കുന്ന ഒന്നായി മാറ്റുന്ന ഒരു മനോഹര ഗാനം..... മലപ്പുറത്തെ ചെറിയ മുറിയിലെ റാഫി എന്ന ആ പഴയ ഗായകന്റെ സിഗരറ്റിന്റെ മണം എവിടെയോ .'.....

    • @kungfuvedios7566
      @kungfuvedios7566 5 років тому

      @Riyas K 🤔

    • @muhammedlabeeb
      @muhammedlabeeb 5 років тому +6

      ഈ ഗാനം പ്രണയത്തെ കുറിച്ചാണ്.
      മരണം അതു പറയാൻ ഉപയോഗിച്ച ഒരു ആയുധം മാത്രം

  • @imteller8205
    @imteller8205 4 роки тому +201

    2020 ൽ കേൾകുന്നവരുണ്ടോ

  • @sameelpkm
    @sameelpkm 6 років тому +34

    വല്ലാത്തൊരു ഫീൽ..... എത്രവട്ടം കേട്ടെന്നു ഒരു പിടിയുമില്ല.. !!!

  • @peterdominic2930
    @peterdominic2930 6 років тому +100

    2:03 ഒടുവിലായ് അകത്തേക്ക് എടുക്കും...
    ......ശ്വാസ കണികയിൽ
    ....നിന്റെ ഗന്ധമുണ്ടാകുവാൻ....

  • @peace-bw3sz
    @peace-bw3sz Рік тому

    ഓര്‍ത്തു ഓര്‍ത്തു കരഞ്ഞു.
    വരികള്‍, ഈണം......super മനുഷ്യജീവൻ വെറും...
    ആര്‍ക്കു വേണ്ടി എന്തിനു വേണ്ടി തമ്മിൽ തമ്മിൽ മനുഷ്യൻ
    കലഹിക്കുന്നു

  • @davood23k
    @davood23k 5 років тому +2

    ഈ വരികൾ താങ്കളുടെ സ്വരത്തിലല്ലാതെ കേൾക്കാൻ കഴിയില്ല.... ഒരു പാടിഷ്ടം....

  • @محمدكاومترى
    @محمدكاومترى 4 роки тому +76

    ഏറ്റവും വലിയ കാമുകൻ മരണമാണ് ..അവൻ ഒരിക്കലും ചതിക്കില്ല

    • @SUFISABI
      @SUFISABI 4 роки тому +3

      സത്യം

    • @indianrambo9671
      @indianrambo9671 3 роки тому +1

      സത്യം 😭😭😭😭

    • @najmudheenkallai5182
      @najmudheenkallai5182 3 роки тому +1

      എന്നും കേൾക്കും

    • @sirajkc1
      @sirajkc1 3 роки тому +2

      എന്റെ പ്രണയിനിയും ചതിക്കില്ല.. ഞങ്ങൾക്ക് പിരിയാനാവില്ല. എന്റെ സ്വന്തം ജെസി

    • @jabirpzmd2492
      @jabirpzmd2492 3 роки тому +2

      മരണം എല്ലാവർക്കും വന്നു ചേരും

  • @muhammedsalih3309
    @muhammedsalih3309 6 років тому +25

    പ്രണയത്തിന്റെ തീവ്രമായ വരികൾ ..
    ഒടുവിൽ ചേതനയറ്റു മറയുമ്പോഴും പ്രണയിനിയുടെ നിശ്വാസങ്ങളെ കൊതിക്കുന്ന കാമുകൻ ...
    ഷഹബാസ് അമൻ ..താങ്കൾ ഒരു വിസ്മയ കവിത ....

    • @jalajad4415
      @jalajad4415 6 років тому +2

      ഞാൻ മരിക്കുമ്പോൾ ഈ ഗസൽ പാടണം

    • @Monusjithin
      @Monusjithin 5 років тому +1

      റഫീഖ് സാറിന്റെ മാന്ത്രിക തൂലിക...❤❤

  • @safamarwa1136
    @safamarwa1136 3 роки тому +2

    2021ൽ വീണ്ടും👍
    ഈ പാട്ട് വേറെ ലെവലാണ്🙏
    ഷഹബാസ്ക്കാ ഉയിര്

  • @coolempethy100
    @coolempethy100 2 роки тому

    2021 - തീരാനാവുമ്പോഴും കേട്ട്‌ കൊണ്ടേയിരിയ്ക്കുന്നു........💖ഷഹബാസ്‌

  • @pradeepkumar-bw9ho
    @pradeepkumar-bw9ho 5 років тому +13

    എത്ര തവണ കേട്ടു ....അറിയില്ല .....ഇഷ്ടം ...

  • @diymallulifetube5812
    @diymallulifetube5812 3 роки тому +5

    2021ഇൽ കേൾക്കാൻ ആരെങ്കിലും ഉണ്ടോ

  • @swaramkhd7583
    @swaramkhd7583 4 роки тому +1

    മരണത്തിന് പോലും സൗന്ദര്യമുണ്ടാക്കിയ ഗാനം
    .... വാക്കുകളില്ല..
    ഷഹ്ബാസ്ക്കാ.... Love u- ...

  • @ജാലകം-ഴ4ദ
    @ജാലകം-ഴ4ദ 4 роки тому +2

    മരണത്തിന് എന്തൊരു സൗന്ദര്യമാണ്
    വല്ലാത്തൊരു ഫീലാണ് ഈ പാട്ടിന്

  • @suruma12
    @suruma12 5 років тому +5

    റഫീക് അഹമദ് ..... എത്രയോ രാത്രി എന്റെ തലയിണ കണ്ണീർ വാർന്ന് നനഞ്ഞു

  • @roodi_ramshid_kl71
    @roodi_ramshid_kl71 6 років тому +60

    നിങ്ങൾക്ക് എന്റെ ഹൃദയതോട് സംസാരിക്കാൻ കഴിയുന്നു ഒരു രാത്രി മുഴുവനും നിങ്ങളുടെ ഗസലുകൾ തിരഞ്ഞു നടക്കുകയായിരുന്നു ഞാൻ

  • @muhammedsafeerkm7901
    @muhammedsafeerkm7901 6 років тому +18

    Wow...ഒരു രക്ഷയും ഇല്ല ..സൂപ്പർ 😍😍😘😘😘😘

  • @mohammedfahad1146
    @mohammedfahad1146 5 років тому +31

    ഇത് നേരിട്ട് കാണാനും കേൾക്കാനും കഴിഞ്ഞത് ത്ര ഭാഗ്യം

  • @rajashekharmenon186
    @rajashekharmenon186 3 роки тому

    ഓഹ്.... എന്താ ഫീൽ, കരളിൽ തറക്കുന്ന വരികൾ. അസാധ്യ മായ ആലാപനം. നമിക്കുന്നു താങ്കളെ

  • @വേട്ടാവളിയന്കെ.508

    വരികളുടെ..വാക്കുകളുടെ ഗഹനത..
    സരളവും സങ്കീര്‍ണവുമായ ആലാപന വഴികള്‍...
    അപ്രതീക്ഷിതങ്ങളുടെ ആകെത്തുകയായ ജീവിതം..
    ഇക്താരയില്‍ മാറ്റൊലികള്‍ മുഴങ്ങുന്ന രാവിന്‍െറ യാമങ്ങള്‍..
    ജീവിതത്തിലേക്ക് ചേര്‍ത്തുപിടിക്കൂ എന്ന് കെഞ്ചുകയാണ് റൂഹ് പിന്നേയും....
    ഏകാകിയുടെ വഴികളില്‍ നിലാവും നിഴലും വിഭ്രമം വിതയ്ക്കുന്നു..
    മരണം മാത്രമത്രെ ശാശ്വതമായത്...
    നിത്യമായത്...

  • @jayaprakasha2715
    @jayaprakasha2715 Рік тому

    ഇരിക്കണേ എന്നത് ഇരിയ്ക്കണേ എന്നായാൽ കുറേക്കൂടി നന്നായിരിക്കും. പാട്ട് സ്വഷർ ഫീലിങ്ങ് ഗംഭീരം

  • @divakarandipu538
    @divakarandipu538 2 роки тому

    ജീവിതം,പ്രണയം,മരണം......ഒരു.മഴ പോലെ പെയ്തു തീർന്നതും നോക്കി...

  • @dixonaloysius1366
    @dixonaloysius1366 6 років тому +32

    rafeeq ahmad thangal ee varikal ezhuthiya nimishangalayirikum ee lokathile etavum sundharamaya nimishangal

    • @ahammedyasin3604
      @ahammedyasin3604 5 років тому

      Ohh ...sarikkum..

    • @amnlhsha830
      @amnlhsha830 4 роки тому

      അദ്ദേഹം ഏറ്റവും വേദനിച്ച സമയവും ആ സർഗാത്മക നിമിഷവും ആയിരിക്കാം

    • @ashrafp4677
      @ashrafp4677 4 роки тому

      😍😍

  • @Kavyaneethi-Keralam
    @Kavyaneethi-Keralam 3 роки тому +1

    മനോഹരം! വന്ദിക്കുന്നു. സർവശക്തൻ പൊറുക്കട്ടെ ❤🌹🙏

  • @FreedomAndDignity
    @FreedomAndDignity 5 років тому +8

    I was delighted to welcome you to St. Stephen’s, Delhi. Proud to be a fellow Malayalee.... with you...

  • @hadhiyaanaan80
    @hadhiyaanaan80 3 роки тому

    അരികിൽ ഇണ്ടായിരുനെങ്കിൽ എന്ന് ശെരിക്കും ആഗ്രഹിച്ചു പോയി.... ❤️

  • @ravindranathank7696
    @ravindranathank7696 6 років тому +27

    റഫീക്, ഷഹ്ബാസ് അപാരം അവാച്യം അവർണ്ണനീയം

  • @anishulikkal8255
    @anishulikkal8255 4 роки тому +96

    ലോക്ക് ഡൗൺ കാലത്ത് കേൾക്കുന്നവരുണ്ടോ

    • @muhammedanas7756
      @muhammedanas7756 4 роки тому

      തീര്ച്ചയായും ഇപ്പയു

  • @hittahitha
    @hittahitha 2 роки тому

    പ്രണയമേ നിന്നിലേക്ക് നടന്നൊരെൻ വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ....... എന്താ വരികൾ!

  • @jpchengara9573
    @jpchengara9573 6 років тому

    മരണം ഇത്രമനോഹരമായി കവിഭാവനയിൽ റഫീഖ്‌ക്കാ അഭിനന്ദനങ്ങൾ

  • @maheshchemmarasseri6484
    @maheshchemmarasseri6484 4 роки тому

    Compose cheytha aalu koodi paadumbo pattinte feel othiri manoharamaayiiii ikkaa I love you....😍😍😘😘

  • @ismailvk8115
    @ismailvk8115 4 роки тому

    ജീവിച്ചിരിക്കുന്ന ആരും കാണാത്ത ലോകത്തേക്ക് കൂട്ടി കൊണ്ട് പോയി.

  • @VijayKumar-zo7dm
    @VijayKumar-zo7dm 6 років тому +17

    Ultimate Love Song. No wards can express love more than this.

  • @shibilismail9431
    @shibilismail9431 4 роки тому +2

    അലയുന്ന ഫക്കീറിനു വയറു നിറച്ചു ഭക്ഷണം കൊടുത്ത ഒരു ഫീൽ.....
    നിങ്ങൾ പാടുന്നത് ഹൃദയത്തിൽ നിന്നാണ്
    ഞാൻ കേട്ടുകൊണ്ടിരിക്കുന്നതും ഹൃദയം കൊണ്ടാണ്

  • @nahaskhalid8661
    @nahaskhalid8661 6 років тому +5

    Don't know how many times that I heard this song in different voices and all are good, but you Mr. Shahbaz Aman; it's heavenly marvellous and still I'm eager to enjoy it as many time as possible.
    However, it will be unfair incase I'm not recognising the name of Mr. Rafeeq Ahmed for these lines that he have conceived from the bottom of his loving heart....

  • @shobashoba4747
    @shobashoba4747 3 роки тому

    Maranavum pranayavum thammil combination cheythu ethra manoharamaaya varikal

  • @yousufkuniyil
    @yousufkuniyil 6 років тому +6

    Rafeeq Ahmed. .. what a thought. ... shahabas taking us a different world. .. no words

  • @nthnazhikode1256
    @nthnazhikode1256 5 років тому +2

    മരണം ഇത്ര മനോഹരമാക്കിയതിനു നന്ദി.

  • @mansoorabdurahman611
    @mansoorabdurahman611 5 років тому +13

    ഭാവം, സ്വരം, സമർപ്പണം, നിങ്ങളാണിന്ന് ഞങ്ങളുടെ ഗസൽ ഐക്കൺ ...

  • @محمدكاومترى
    @محمدكاومترى 4 роки тому +1

    റഫീഖിന്റെ വരികൾക്ക് ഷഹബാസ് അമൻ ജീവൻ നൽകുന്നു

  • @kainadys
    @kainadys 6 років тому +6

    Fantastic and beautiful ghazal. Liked Soooo Much. Very Special Congrats to the Lyricist & Singer.....🌷🌷🌷

  • @niyaspanthappilan
    @niyaspanthappilan 4 роки тому +7

    അധരമാം ചുംബനത്തിന്റെ മുറിവു നിൻ
    മധുരനാമജപത്തിനാൽ കൂടുവാൻ
    പ്രണയമേ നിന്നിലേക്കു നടന്നൊരെൻ
    വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ
    *റഫീഖ് ഇക്കാ* 😍
    🙏

  • @shajithomas7406
    @shajithomas7406 3 роки тому

    "പ്രണയമേ ......പ്രണയമേ . നിന്നിലെയ്ക്ക് നടന്നോരെന്‍ വഴികളില്‍ എന്‍ പാദം തണുക്കണേ"......

  • @latheefmalik218
    @latheefmalik218 6 років тому +1

    റഫീക്ക് അഹമ്മദിന്റെ മാസ്മരിക വരികൾ, ഷഹബാസിന്റെ മധുര ശബ്ദം...ലാലേട്ടന്റെ മാജിക്ക് ആക്ട്ടിങ്ങ് ട്ടോട്ടൽ ഈ സോങ്ങ് ഫിലിമിൽ കണ്ടപ്പോൾ വേറെ ഏതോ ലോകത്ത് പോയ കൗതുകം

  • @shereifcyoosuf7514
    @shereifcyoosuf7514 3 роки тому

    2021 ലും, നീ എന്റെ അരുകിൽ,, പ്രണയമേ.....

  • @greatnaga
    @greatnaga 3 роки тому

    Wow beautiful. I keep crying singing this song for my beloved

  • @cksreehari8777
    @cksreehari8777 3 роки тому

    Ever ever evergreen song..... Just addicted. N no more wordss

  • @sudheeshkuttikkadan3655
    @sudheeshkuttikkadan3655 4 роки тому +2

    ന്റമ്മോ..ഇജ്ജാതി ഫീൽ 🥰

  • @bijuvellayil3729
    @bijuvellayil3729 4 роки тому

    ഇക്കാ നിങ്ങള് പൊളിയാട്ടോ ബന്ധങ്ങളെ എങ്ങനെ ഒരുമിച്ചു കൊണ്ട് pokanamenu ഇ പാട്ടിലൂടെ മനസിലാക്കി തന്നു

  • @saleemsalu298
    @saleemsalu298 4 роки тому

    റഫീഖ് അഹ്‌മദ്‌, and mr ഷഹബാസ് (ഞങ്ങളുടെ റാഫികാ )രണ്ടാൾക്കും ഓരായിരം താങ്ക്സ്

  • @mayahaibrotherbabykumar9188
    @mayahaibrotherbabykumar9188 4 роки тому +1

    ഒരുനാൾ ഞാനും കടന്നുപോകും ഏകയായ്.ഇനി തിരികെ വരാതെ എത്ര കൊതിച്ചാലും ഒന്നു കാണാൻ കഴിയാതെ ഒരുയാത്റ.ആ യാത്ര യുടെ ആരംഭത്തിൽ അടുത്തോണ്ടാവണമെന്ന് ആഗ്രഹിക്കുന്ന കുറച്ചു മൂഖങ്ങളൂം ഗന്ധങ്ങളും..........

  • @muhammedfaisal5924
    @muhammedfaisal5924 4 роки тому +1

    rafeek ahmed...oru rakshayumilla.....

  • @remlaththayyil2583
    @remlaththayyil2583 5 років тому +1

    Ethra vattam kettalum mathiyakatha ghanam. Athinte oro varikalkum ethra mathram arthavathaya vakukalnullath👏👏👏

  • @shoukathali3564
    @shoukathali3564 2 роки тому

    ഈ പാട്ട് മറ്റുള്ളവർ നല്ല രീതിയിൽ പാടിയിട്ടുണ്ട്
    ഇയാൾ പാടുമ്പോൾ ഫ്രീക്ക് അഹ്മദിന്റെ വരികളുടെ ഫീലിംഗ് നഷ്ടപ്പെടുന്നു.

  • @Mr_John_Wick.
    @Mr_John_Wick. 5 років тому +3

    4:34...😪😪...പ്രണയമേ നിന്നിലേക്ക് നടന്നൊരെൻ വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ 💟💟💟💟💟💟

  • @bijuvellayil3729
    @bijuvellayil3729 Рік тому

    ഉണ്ണിയേട്ടൻ ഇ പാട്ട് പാടി പൊളിച്ചു ❤❤❤❤

  • @കടലിന്റെമക്കൾ-ട7ജ

    ഈ സംഭവത്തെ ഒന്നു നേരിട്ട് കാണാൻ ഭയങ്കര ആഗ്രഹം ഉണ്ട്

  • @peaceriderhunting3159
    @peaceriderhunting3159 6 років тому +1

    മരണത്തെ ഇത്രയും ആസ്വാദകമാക്കാൻ ഷഹബാസ് നിങ്ങൾക്ക് മാത്രെ കഴിയു

  • @unnimanappadth8207
    @unnimanappadth8207 4 роки тому +1

    സംഗീതത്തിന്റെ സ്ഥായിയായ
    ഭാവം ദുഃഖമാണ്.

  • @chemmu1001
    @chemmu1001 6 років тому +10

    Awesome feeling... no words to explain!

  • @ashiikrasheed7578
    @ashiikrasheed7578 4 роки тому

    ശരിക്കും സന്തോഷപ്പോലെ ഒരു പ്രഹരവും ദുഖംപോലെ ഒരു സ്വാധനവും

  • @kishorkumarkodapully5895
    @kishorkumarkodapully5895 3 роки тому

    2021 ഇൽ ഇത് കേൾക്കുന്നവർ ഉണ്ടോ

  • @salihk9502
    @salihk9502 6 років тому +69

    റഫീഖ് അഹമ്മദിന്റെ വരികൾ മാസ്മരികം തന്നെ .. അതിൽ ഷഹബാസ് അമൻ .പാടുന്നു. സ്വർഗത്തിൽ എത്തിയ ഫീൽ

  • @yoonus.karakulangara
    @yoonus.karakulangara 4 роки тому

    വല്ലാതെ ഫീലായി ഭായ് ...💖

  • @jamesbond-hl8to
    @jamesbond-hl8to 4 роки тому +4

    ലോക്ക്ഡൌൺ കൂടുതൽ ഇഷ്ട്ടപെട്ടു തുടങ്ങിയ നിമിഷം

  • @shabujohn6794
    @shabujohn6794 5 років тому

    Ithna feelings..... Pahli bar suna rahi Hai.....

  • @mathsatozplus9297
    @mathsatozplus9297 3 роки тому +1

    ഇത് ഷഹബാസ് തന്നെ സിനിമയിൽ പടമായിരുന്നു

  • @freeman8407
    @freeman8407 6 років тому +4

    The best love song ever...I love this song so so so much. Every time it brings tears to my eyes

  • @സീയോൻസഞ്ചാരി-ഫ4മ

    Flute... സൂപ്പർ..

  • @gamingandvlogs6486
    @gamingandvlogs6486 4 роки тому +1

    Not a singer magician 💚u

  • @vasu.v.korayangad9643
    @vasu.v.korayangad9643 3 роки тому +1

    മരണത്തിനു ഇത്ര സൗന്ദര്യമോ

  • @sumangalanair1693
    @sumangalanair1693 5 років тому +3

    Heart touching GA zl 👌👌👍👍

  • @jayajithpk
    @jayajithpk 4 роки тому

    aman ....vere levalanu.......there is no words to define.....................................

  • @ഞാൻഒരുപ്രവാസി-ഘ6പ

    റഫീക്ക് അഹമ്മദ് സാർ ❤️🧡💛💚💙💜🖤♥️

  • @maimoona4226
    @maimoona4226 2 роки тому

    3-5-2022 ന് ഞാൻ കേട്ടുകൊണ്ടിരിക്കുന്നു. 😀😀😀

  • @Examifys
    @Examifys 4 роки тому +1

    rafeeq ahmed + shahabas aman = Heaven

  • @ramanan5593
    @ramanan5593 2 роки тому

    2022 yilum addict aakum 💯

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 2 роки тому

    Superb great salute

  • @muhammedsabith1199
    @muhammedsabith1199 5 років тому +3

    റഫീഖ് അഹമ്മദ് കിടു വരികൾ

  • @shahiraash7447
    @shahiraash7447 6 років тому +6

    Words fails to express the feelings ...... the meanings

  • @ansarianu9103
    @ansarianu9103 3 роки тому

    2021 കേൾക്കുന്നവർ ഉണ്ടോ...?

  • @sumradsulfi9419
    @sumradsulfi9419 5 років тому +7

    പ്രണയത്തിന്റെ അവസാനം ആണ് ചുംബനം എങ്കിൽ സ്നേഹത്തിന്റെ അവസാനം ആണ് മരണം

  • @babuitdo
    @babuitdo 4 роки тому +1

    മാധ്യമം പണ്ട് മാധ്യമം വാരാന്തപ്പതിപ്പിൽ മരണമെത്തുന്ന നേരം എന്ന പേരിൽ ഈ കവിത വന്നപ്പോൾ വായിക്കാതെ വിട്ടുകളഞ്ഞു. പിന്നെ കുറെ കഴിഞ്ഞ് യൂട്യൂബിൽ കണ്ട ഞാൻ ........

  • @Reus...
    @Reus... 5 років тому +2

    പകരം vekanilla tha അത്ര മനോഹരം..

  • @sivanandanc.s183
    @sivanandanc.s183 4 роки тому +1

    മരണം പ്രണയമാവുന്നു...

  • @nowfalkamal75
    @nowfalkamal75 4 роки тому

    Thottaduthulla nammude shareeram kaanunna dhinam. Kuppayathile aththarin manam Mayathe enghumenno illaatha oru yaatra... MARANAM....

  • @secularsecular1618
    @secularsecular1618 4 роки тому +3

    ഒടിവിലായി... എന്റെ അമ്മോ

  • @julianthoma
    @julianthoma 3 роки тому

    2021 ൽ കേൾകുന്നവരുണ്ടോ