Anxiety അനുഭവിക്കുന്നവർ ചെയ്യാൻ പാടില്ലാത്ത 3 കാര്യങ്ങൾ. Don't Do this mistakes.

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 74

  • @Aishwarya-s5m
    @Aishwarya-s5m 14 днів тому +34

    Anxiety ഉള്ള നമുക്ക് എല്ലാവർക്കും കൂടി ഒരു ഗ്രൂപ്പ്‌ തുടങ്ങിയാലോ?😄 എന്റെ അനുഭവം വച്ചു anxiety ഉള്ള ഒരാളെ മനസിലാക്കാൻ anxiety ഉള്ള മറ്റൊരാൾക്കെ സാധിക്കു 👍

    • @catseyecreation
      @catseyecreation 13 днів тому +1

      @@Aishwarya-s5m നല്ലൊരു തീരുമാനം. എങ്ങനെ കോൺടക്റ്റ് ചെയും

    • @cks-gm2vz
      @cks-gm2vz 13 днів тому

      ഞാൻ റെഡി ....

    • @sreekanthparavur7319
      @sreekanthparavur7319 12 днів тому

      Please

    • @sanalv9078
      @sanalv9078 12 днів тому

      Link share chey broo

    • @agnaygireesh3076
      @agnaygireesh3076 12 днів тому

      👍

  • @sv8081
    @sv8081 6 днів тому +5

    എൻ്റെ ഭർത്താവിൻ്റെ അവിഹിത ബന്ധങ്ങൾ കാരണം മാനസികമായ് തകർന്ന ഒരു സ്ത്രീയാണ് ഞാൻ. തൊട്ട് അയൽവക്കക്കാരിയുമായ് ഇയാൾക്ക് അടുപ്പമുണ്ട് എന്ന് മനസ്സിലാക്കിയ വിവരം ഞാൻ കൗൺസിലിംഗിന് പോയ ഡോക്ടറോട് പറഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞത് ഇതേ സ്ഥലത്ത് നിന്ന് നിങ്ങൾ മാറണം എന്നാണ്. ആ സാഹചര്യത്തിൽ തന്നെ നിന്നാൽ നിന്നാൽ ഭ്രാന്ത് പിടിയ്ക്കും.10 വർഷമായ്, ഇപ്പോഴും ആ നാട്ടിലേയ്ക്ക് പോകാൻ എനിയ്ക്കിഷ്ടമല്ല. ആ നീചൻ എന്നെയും മക്കളെയും ഉപേക്ഷിച്ച് പോയതിനാൽ പുതുതായ് ഒന്നും കാണേണ്ടി വരുന്നില്ല, എന്നിട്ടും ഇപ്പോഴും ടെൻഷന് മരുന്ന് കഴിയ്ക്കുന്നു. ടെൻഷൻ ഉണ്ടാക്കുന്ന ചില സാഹചര്യങ്ങളിൽ നിന്നെങ്കിലും വിട്ടു നിൽക്കേണ്ടി വന്നേക്കാം.

    • @Aishwarya-s5m
      @Aishwarya-s5m 2 дні тому

      @@sv8081 നിയപരമായി നീങ്ങിയാൽ നഷ്ടപരിഹാരം കിട്ടില്ലേ.? അയാളെ സുഗമായി ജീവിക്കാൻ വിടരുത്.

    • @catseyecreation
      @catseyecreation 8 годин тому

      @@sv8081 aaa situation kureche kurech experiace cheyth mind ok akkanam. Allenkil brain e situation padich ok akan kazhiyilla. Eth valiyoru topic aanu. Same situation njan handle cheythkondirikkunnu.

    • @sv8081
      @sv8081 7 годин тому

      @@Aishwarya-s5m ഞാൻ എന്താണ് ചെയ്യേണ്ടത്?

    • @sv8081
      @sv8081 7 годин тому

      @@catseyecreation ഒരു പാട് സ്ത്രീകളുമായിട്ട് അയാൾക്ക് ബന്ധമുള്ളതിൽ ഒരു സ്ത്രീ തൊട്ടയൽ പക്കക്കാരിയാണ്.

    • @sv8081
      @sv8081 7 годин тому

      @@catseyecreationസ്വയം ഒരു തെറ്റും ചെയ്യാതെ വേദനയും അപമാനവും ,ഇനി സഹിയ്ക്കൻ ഒന്നുമില്ല.

  • @rajiantony9413
    @rajiantony9413 17 днів тому +1

    Great video 🎉

  • @Beat_corner
    @Beat_corner 9 днів тому

    good information,very helpfull

  • @aneesh3039
    @aneesh3039 11 днів тому +1

    ഞാൻ 6 year ആയി harm ocd and anxiety ചത്തു jeevikka. കൂട്ടുകാർക്കു ആർക്കും അറിയില്ല മരുന്ന് കഴിക്കുണ്ട് ഞങ്ങൾ എല്ലാരും മദ്യപിക്കുമരുന്ന്. ഞാൻ 6 year ആയി ഒഴിഞ്ഞു maruunnu. Side എഫക്ട് കാരണം അണ്ടി പോലും പൊങ്ങില്ല

  • @BinuAbel
    @BinuAbel 15 днів тому +2

    Sir njan ethupole anxiety anubhavikkunnu😢

  • @schooloflifeskills5672
    @schooloflifeskills5672 17 днів тому +1

    നന്നായിട്ടുണ്ട് sir

  • @mhdCifar
    @mhdCifar 12 днів тому +1

    Correct 💯

  • @bbjunction3088
    @bbjunction3088 13 днів тому

    Good video❤🎉

  • @sreejithk.s1233
    @sreejithk.s1233 17 днів тому +1

    Well said

  • @petersiby3429
    @petersiby3429 17 днів тому +1

    Nice video sir

  • @AnilKumar.D-z3o
    @AnilKumar.D-z3o 15 днів тому

    Very good speech sir god bless you

  • @jasil845
    @jasil845 8 днів тому

    Always remember:
    Dont waste life❤

  • @JobygeorgeJobygeorge-sw8xp
    @JobygeorgeJobygeorge-sw8xp 12 днів тому

    Super talk

  • @Honey12367
    @Honey12367 14 днів тому +3

    anxiety ഒരു വല്ലാത്ത മാനസിക അവസ്ഥയാണ് അനുഭവിച്ചവർക്കേ അത് അറിയൂ
    ful time anxiety ഉണ്ട് അത് എന്തിനാണ് എന്ന് പോലും നമ്മൾ അറിയില്ല ഭയത്തിൻ്റെ ഒരു feeling വന്ന് കൊണ്ടിരിക്കും പൊകയില ഉപയോഗിച്ച് മുറുക്കി തുടങ്ങിയപ്പോൾ axiety double ആയി

  • @renithaany1854
    @renithaany1854 16 днів тому +1

    Nice vedio

  • @37bijujames
    @37bijujames 17 днів тому +1

    👌👌👌

  • @rahul_fed
    @rahul_fed 17 днів тому +2

    Sir..how will afford psychology consultations to a middle class person?in kerala everyone charging around 1000 per session minimum...
    I stopped to seek help from psychology..now only using medication...
    Any solution???

    • @manojgokulam1804
      @manojgokulam1804 16 днів тому +1

      Mibo യിൽ 2020 ൽ 2500 rs രണ്ടു തവണ ആയി അടച്ചു.

    • @fffff77749
      @fffff77749 16 днів тому +1

      Eda Njan pokunne idath oro consultationum 1200 ahnu parayunne but one hour alla athum kooduthal irunaaalum kozhappam illa ….nalla changum und ..nalla calm ayittu Nammale Manasil Akunna orale kandittu matrame karyamullu ..Njan palisathum poitt und but affordable and useful ayittu e Oru sthalath matram ahnu thoniye…

    • @syamvidya
      @syamvidya 15 днів тому

      @@fffff77749 where are you consulting?

    • @rahul_fed
      @rahul_fed 15 днів тому

      @@fffff77749 can u share the details

    • @rahul_fed
      @rahul_fed 14 днів тому

      ​​@@fffff77749can you pls
      share the details..

  • @remaniamma3047
    @remaniamma3047 13 днів тому

    Good onformation

  • @priyapurushothaman4519
    @priyapurushothaman4519 13 днів тому

    Oru abusive aaya family, in laws, husband okke undavumbo avarde koode ninn anxiety kurakkan pattuvo

    • @jameelabeevi2087
      @jameelabeevi2087 12 днів тому

      അവരുടെ സ്വഭാവം പോലെ ഇരിയ്ക്കും

    • @aneesh3039
      @aneesh3039 11 днів тому

      ഞാൻ 6 year ആയി harm ocd and anxiety ചത്തു jeevikka. കൂട്ടുകാർക്കു ആർക്കും അറിയില്ല മരുന്ന് കഴിക്കുണ്ട് ഞങ്ങൾ എല്ലാരും മദ്യപിക്കുമരുന്ന്. ഞാൻ 6 year ആയി ഒഴിഞ്ഞു maruunnu. Side എഫക്ട് കാരണം അണ്ടി പോലും പൊങ്ങില്ല

  • @catseyecreation
    @catseyecreation 14 днів тому +6

    എന്നെപോലെ Anxiety Disorder ayit Nexito Plus കഴിച്ചുകൊണ്ട് ഇരിക്കുന്നവർ ആരെങ്കിലും ഉണ്ടോ?? 😢😢😢

    • @Dhanesh.kDhanesh.k-s1o
      @Dhanesh.kDhanesh.k-s1o 13 днів тому

      ഞാൻ മെഡിസിൻ എടുക്കാൻ തീരുമാനിച്ചു. Enthengilu ബ്രോബ്ലോം ഉണ്ടോ plz repley

    • @catseyecreation
      @catseyecreation 13 днів тому

      @@Dhanesh.kDhanesh.k-s1o side effects ഉണ്ട് ബ്രോ

    • @Dhanesh.kDhanesh.k-s1o
      @Dhanesh.kDhanesh.k-s1o 13 днів тому

      @@catseyecreation സൈഡ് ഇഫക്ട് ആണോ ഉത്തേശിച്ചത്

    • @AnilKumarG-uf6cy
      @AnilKumarG-uf6cy 12 днів тому +1

      Yes

    • @sanalv9078
      @sanalv9078 12 днів тому +1

      ​@@Dhanesh.kDhanesh.k-s1ofull engane aakku bro...

  • @saritharajesh6601
    @saritharajesh6601 12 днів тому +1

    Jesus can heal anxiety pray to jesus

  • @faisalnadi5081
    @faisalnadi5081 15 днів тому +1

    പറയാൻ എളുപ്പം
    താങ്കൾ പറയുന്നത് പോലെ ആളുകളുടെ കൂടിയാൽ വഷളാകുകയുള്ളു

    • @najmudheenkalapatil78
      @najmudheenkalapatil78 7 днів тому

      അത് വിട്ടേയ്ക്കുക ചില ഹോർമോൺ തകരാറുകൾ കൊണ്ടും തലച്ചോറിൽ വ്യത്യസ്ത തകൾ കൊണ്ടുമാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് നല്ലൊരു ഡോക്ടറെ കണ്ട് മരുന്ന് കഴിക്കുക എല്ലാം ശരിയാവും, യൂട്യൂബിൽ വരുന്ന എല്ലാവരും scintific ആകണമെന്നോ പഠിച്ചവർ ആകണമെന്നോ ഇല്ല അത് അവരുടെ സ്വാതന്ത്രം ആണ് അത്തരം വീഡിയോകൾ ഒഴിവാക്കുക

  • @dewdrops9253
    @dewdrops9253 15 днів тому +1

    Im so depressed 😢🙏

  • @JobygeorgeJobygeorge-sw8xp
    @JobygeorgeJobygeorge-sw8xp 12 днів тому

    Super class