Dr. ഡോക്ടർ പറഞ്ഞത് ഒരുപാട് ആൾക്കാർക്ക്, ഉപകാരപ്രദമായ. നല്ലൊരു വീഡിയോ ആണ്. ഒരുപാട് സന്തോഷം. ഇതുപോലെത്തെ. നല്ല അറിവുകൾ. ഇനിയും പ്രതീക്ഷിക്കുന്നു. താങ്ക്യൂ ഡോക്ടർ. ഈ അറിവിലൂടെ. ഒരുപാട് തെറ്റിദ്ധാരണ. മാറി കിട്ടിയതിൽ. വളരെയധികം സന്തോഷം. രക്തക്കുറവ് കാരണം. ഒരുപാട് അസുഖങ്ങൾ ഉണ്ടായിരുന്നു. പിന്നീടാണ് അറിഞ്ഞത്. രക്തക്കുറവ് കാരണം ആണെന്ന്. താങ്ക്യൂ ഡോക്ടർ. ഇനിയും പ്രതീക്ഷിക്കുന്നു. 🙏🙏🙏🙏🙏🙏🙏👍
ഞാൻ സബ്സ്ക്രൈബ് ചെയ്തു ഡോക്ടർ സാറി നന്ദിയുണ്ട് നോക്കാൻ എനിക്ക് നല്ല ബോഡി പെയിൻ തലചുറ്റലും നെഞ്ചിടിപ്പും ഞാൻ പ്രസവിച്ച നാല് മക്കൾക്കും നാലു മക്കൾക്കും ഉണ്ട്
സർ . ഒരു കൊച്ചു കുട്ടിയ്ക്കു എങ്ങനെ വലിയ കാര്യങ്ങൾ പറഞ്ഞു കൊടുക്കാം എന്ന രീതിയിൽ വളരെ സൗമ്യതയോടെയും സ്നേഹത്തോടെയും നല്ല അറിവുകൾ പറഞ്ഞു തന്നതിന് വളരെ വളരെ നന്ദി ദൈവം അനുഗ്രഹിക്കട്ടെ
Thankyou എനിക്ക് ശരീരത്തിൽ നീരും വേദനയും ഉണ്ടായിരുന്നു എല്ലാ ടെസ്റ്റും ചെയ്തു കുഴപ്പമില്ല പക്ഷെ ബ്ലഡ് കുറവാണ് അതിന്റെ പ്രശ്നം ആണെന്ന് പറഞ്ഞു ഡോക്ടർ ഇതിൽ പറഞ്ഞ ലക്ഷണങ്ങൾ എല്ലാമുണ്ട് എനിക്ക് ഈ അറിവ് വളരെ ഉപകാരമായിരിക്കട്ടെ
Thank's sir നല്ല അറിവ് പകരുന്ന vedio ആയിരുന്നു sir എനിക്ക് ഒരു കാര്യം അറിയാൻ ആഗ്രഹം ഉണ്ട് മരണശേഷം കണ്ണ് ദാനം ചെയ്യാനും മൃദദേഹം ദാനം ചെയ്യാനും എന്തു ചെയ്യണം അതേക്കുറിച്ചു ഒരു vedio ചെയ്യുമോ
മാഡം അത്യവശ്യം തടിയുള്ള ആളാണെന്നു ഞാൻ മനസ്സിലാക്കുന്നു .....നിങ്ങള്ക്ക്.എണീറ്റ ഉടനെ കുതികാലിൽ വേദന അനുഭവപ്പെടാറുണ്ടോ ...?...?എവിദെയെങ്കിലും അൽപ്പനേരം പിടിച്ചിരുന്നാൽ തരിപ്പ് ഉണ്ടാവാറുണ്ടോ ..?നെഞ്ചിന്റെ ഇടതു ഭാഗത്തു ചില സമയങ്ങളിൽ സൂചികൊണ്ട് കുത്തുന്നപോലെ വേദന ഉണ്ടാവാറുണ്ടോ ...?
ശരീരത്തിൽ നിന്നും രക്തം പോയി ഞാൻ Hospitel അഡിമിറ്റാണ് രണ്ട് പേരുടെ രക്തം എൻ്റെ ശരീരത്തിൽ കയറ്റി ഇപ്പോഴും 9.5 ആയിട്ടിളോ ഇതിൻ്റെ കാരണം എനിക്ക് പൈൽസ് എന്ന അസുഖമാണ് എൻ്റെ രക്തിത്തിൻ്റെ അളവ് 6.1 ആയിരുന്നു എന്നേ Hospitel എത്തിച്ചു ഞാൻ ഇപ്പോൾ ICU ൽ ആൺ
Vilarcha✔️ Kannin white colour✔️ Nail n white colour✔️ Midipp kooduthal✔️ Body pain✔️ Joint pain✔️ Muscle kayaral✔️ Churukki paranjal ente body yil blood thanne illa le😕
താങ്ക്സ് എല്ലാം എനിക്കുള്ളത് ഞാൻ വെജ് അത് കൊണ്ട് തന്നെ സർ ഈത്തപ്പഴം ഇലക്കറി അനാര അതൊക്കെയാണ് കഴിക്കുന്നേ പീരിയഡ് സമയത്ത് മാത്രമാണ് എനിക്കു പ്രശ്നം പിന്നെ ടെൻഷൻ പാർട്ടി യാണ് ഉറക്കം തീരെയില്ല വീട്ടിൽ പ്രശ്നങ്ങൾ ഒന്നും ഇല്ല എല്ലാ ജോലിയും ചെയ്യുന്നുണ്ട് 🤔
ഇതുവരെ കണ്ടതിലും ഇതുവരെ മനസ്സിലാക്കിയതിൽ നല്ല ഒരു അറിവ് മനസ്സിലായി നന്ദി
Dr. ഡോക്ടർ പറഞ്ഞത് ഒരുപാട് ആൾക്കാർക്ക്, ഉപകാരപ്രദമായ. നല്ലൊരു വീഡിയോ ആണ്. ഒരുപാട് സന്തോഷം. ഇതുപോലെത്തെ. നല്ല അറിവുകൾ. ഇനിയും പ്രതീക്ഷിക്കുന്നു. താങ്ക്യൂ ഡോക്ടർ. ഈ അറിവിലൂടെ. ഒരുപാട് തെറ്റിദ്ധാരണ. മാറി കിട്ടിയതിൽ. വളരെയധികം സന്തോഷം. രക്തക്കുറവ് കാരണം. ഒരുപാട് അസുഖങ്ങൾ ഉണ്ടായിരുന്നു. പിന്നീടാണ് അറിഞ്ഞത്. രക്തക്കുറവ് കാരണം ആണെന്ന്. താങ്ക്യൂ ഡോക്ടർ. ഇനിയും പ്രതീക്ഷിക്കുന്നു. 🙏🙏🙏🙏🙏🙏🙏👍
ഞാൻ സബ്സ്ക്രൈബ് ചെയ്തു ഡോക്ടർ സാറി നന്ദിയുണ്ട് നോക്കാൻ എനിക്ക് നല്ല ബോഡി പെയിൻ തലചുറ്റലും നെഞ്ചിടിപ്പും ഞാൻ പ്രസവിച്ച നാല് മക്കൾക്കും നാലു മക്കൾക്കും ഉണ്ട്
സാധാരണ ആളുകളിലേക്ക് ഇറങ്ങിയുള്ള ഡോക്ടറിൻ്റെ സംസാരം കേട്ടിരിക്കാൻ ആർക്കും തോന്നും. എപ്പോഴത്തെയും പോലെ നന്നായിരുന്നു👍🏻😊
സാറിന്റെ ഉപദേശം കേട്ട് ഇത്തരം അറിവുകൾ പകർന്ന് തന്നതിൽ സാറിന് നന്ദിയുണ്ട്
👍👍👍👍
🤔
9 9
7
Sir- സാറിനെ ഞാൻ സ്ഥിരമായി കാണുന്നു. കേൾക്കുന്നു. ഞാനും സാറിന്റെ ഒരു രോഗിയാണേ.🙏
ഞാൻ സബ്സ്ക്രൈബ് ചെയ്തു . വളരെ ഉപകാരപ്രദമായ അറിവുകൾ. ഡോക്ടർ സാറിന് നന്ദി 🙏🙏🙏🙏
സർ . ഒരു കൊച്ചു കുട്ടിയ്ക്കു എങ്ങനെ വലിയ കാര്യങ്ങൾ പറഞ്ഞു കൊടുക്കാം എന്ന രീതിയിൽ വളരെ സൗമ്യതയോടെയും സ്നേഹത്തോടെയും നല്ല അറിവുകൾ പറഞ്ഞു തന്നതിന് വളരെ വളരെ നന്ദി ദൈവം അനുഗ്രഹിക്കട്ടെ
Aasankal മാറുന്നതിന് താങ്കളുടെ വാക്കുകൾ വളരെ സഹായിച്ചു 🙏🙏🙏
Enthokkeya aasankakal?..parayu
ഒരായിരം നന്ദി ഡോക്ടർ 🙏🙏🙏🙏🙏🙏🙏🙏🙏🙏
വളരെ ഉപകാരപ്രദമായ വീഡിയോ 👍🏻👍🏻
വളരെ നന്നായി പറഞ്ഞുതരുന്നുണ്ട് ഡോക്ടർസാർ
Thankyou എനിക്ക് ശരീരത്തിൽ നീരും വേദനയും ഉണ്ടായിരുന്നു എല്ലാ ടെസ്റ്റും ചെയ്തു കുഴപ്പമില്ല പക്ഷെ ബ്ലഡ് കുറവാണ് അതിന്റെ പ്രശ്നം ആണെന്ന് പറഞ്ഞു ഡോക്ടർ ഇതിൽ പറഞ്ഞ ലക്ഷണങ്ങൾ എല്ലാമുണ്ട് എനിക്ക് ഈ അറിവ് വളരെ ഉപകാരമായിരിക്കട്ടെ
വെരി വെരി യൂസ് ഫുൾ വീഡിയോ. തുടർന്നും ഇത്തരത്തിൽ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു.
Good
ഒരുപാട് നന്ദിയുണ്ട് സർ,,, വളരെ ഉപകാരമാണ് താങ്കളുടെ എല്ലാ വീഡിയോകളും
സാറിന്റെ എല്ലാ വീഡിയോ യും കാണാറുണ്ട്. വളരെ വളരെ ഉപകാര പ്രദം. Thank you Sir.
ഇതുപോലത്തെ നല്ല അറിവിനായി ഞങ്ങൾ കാത്തിരിക്കുന്നു
നല്ല വീഡിയോ . ഓരോന്ന് ഓർത്തു tnshn വരുന്നവർ ഇത് കണ്ടാൽ ഒരു നല്ല ആശ്വാസം ആയിരിക്കും 👍👍
Blood kuranjal maranam sambhavikkumo ennu nokkan vannatha njan
സത്യം
Crrct💯🥰
Dr parenjedu orupad perku upakaraye.Thaks sir👍👍
എനിക്ക് എപ്പോഴും HB ലെവൽ കുറവാണ്, തല ചുറ്റൽ എപ്പോഴും ഉണ്ട്, എന്ത് കഴിച്ചാലും രക്തം അളവ് correct ആകുന്നില്ല
Black Raisins Kurach Eduthu
N8 Kazhuki Oru Pathrathil Vellam Eduthittu Athil Unakksmundhiri Ittu Vachittu.
Ravile Verum Vayattil Njeradi Pizhinju Aaa Vellam Arich Kudikku
Very good information
Thank you doctor
May God Bless you🙏
Thanks a lot sir. Nannayi manassilayi.enikkum stress kuduthalanu.elakkarikalokke kazhikkunnund.eniyum nalla vefeo pratheekshikkunnu
Orupad 🙏 yepozhum yellam paranju tharunna dr.thanks ranifaz
സാർ ഇട്ട ഈ വിഡിയോ എല്ലാവർക്കും ഉപകാരപ്പെടും
വളരെ നല്ല അറിവ് പറഞ്ഞു തന്നതിൽ. സാ റിനു നന്നി
Thank's sir നല്ല അറിവ് പകരുന്ന vedio ആയിരുന്നു sir എനിക്ക് ഒരു കാര്യം അറിയാൻ ആഗ്രഹം ഉണ്ട് മരണശേഷം കണ്ണ് ദാനം ചെയ്യാനും മൃദദേഹം ദാനം ചെയ്യാനും എന്തു ചെയ്യണം അതേക്കുറിച്ചു ഒരു vedio ചെയ്യുമോ
Very good. Thank you for u'r valuable information. May god bless you.
ഇപ്പൊ, ക്ഷീണം, കിതപ്പ്, ഹാർട്ട് ബീറ്റ് കേൾക്കാം,, ചെവി മുളൽ, കൈ മസിൽ പെയിൻ, കാലിൽ തരിപ്പ്, എല്ലാം ഉണ്ട്.
Same 😥
മാഡം അത്യവശ്യം തടിയുള്ള ആളാണെന്നു ഞാൻ മനസ്സിലാക്കുന്നു .....നിങ്ങള്ക്ക്.എണീറ്റ ഉടനെ കുതികാലിൽ വേദന അനുഭവപ്പെടാറുണ്ടോ ...?...?എവിദെയെങ്കിലും അൽപ്പനേരം പിടിച്ചിരുന്നാൽ തരിപ്പ് ഉണ്ടാവാറുണ്ടോ ..?നെഞ്ചിന്റെ ഇടതു ഭാഗത്തു ചില സമയങ്ങളിൽ സൂചികൊണ്ട് കുത്തുന്നപോലെ വേദന ഉണ്ടാവാറുണ്ടോ ...?
Good information thanks a lot Dr🙏
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും മനസിലായ വീഡിയോ ഇതാണ്. ഇനിയും ഇങ്ങനെ ഉള്ള വീഡിയോ ചെയ്യു god bless you
Fy
ഉപകാരപ്പെടുന്ന നല്ലൊരു വീഡിയോ
താങ്ക്സ് ഉപകാരമായി അറിവിൽ തന്ന് അനുഗ്രഹിക്കട്ടെ
Very useful information doctor, thanks echaya
ഡോക്ടർ ശ്വാസംമുട്ടലും കഫക്കെട്ടും ഉണ്ടായപ്പോൾ രക്തം നോക്കിയിരുന്നു 13 നമ്മുടെ ശരീരത്തിൽ എത്ര വേണം രക്തം ബുഷ്‌റ മുഹമ്മദ്
ഞാൻ അനീമിക് ആണ്.പിരീഡ് സമയത്ത് ഓവർ ബ്ലീഡിങ് ആണ്.7.5 ഒക്കെയെ ഉള്ളു hb ലെവൽ.ഈ പറഞ്ഞ ലക്ഷണങ്ങൾ എല്ലാം ഉണ്ട്
Good information sir. Eniyku blood kuravanu. Uterus fibroidine kurichu video cheyyumo sir. Avar kayikenda food onnu paranju tharumo sir
Enik vellam kudi kuravayirunnu hospital poyi docter choich vellam kudikarillen najn paranju kouravanenn pinne vellam kudich thudangiyapol ellam sheri ayi ❤
Dr ...ithu orupadu perkku upakaramavum..ella videosum valare nannayttund...
Good information thank you sir...
ശരീരത്തിൽ നിന്നും രക്തം പോയി ഞാൻ Hospitel അഡിമിറ്റാണ് രണ്ട് പേരുടെ രക്തം എൻ്റെ ശരീരത്തിൽ കയറ്റി ഇപ്പോഴും 9.5 ആയിട്ടിളോ ഇതിൻ്റെ കാരണം എനിക്ക് പൈൽസ് എന്ന അസുഖമാണ് എൻ്റെ രക്തിത്തിൻ്റെ അളവ് 6.1 ആയിരുന്നു എന്നേ Hospitel എത്തിച്ചു ഞാൻ ഇപ്പോൾ ICU ൽ ആൺ
എന്റെ ummachikk blood കുറവാണ്. കുറെ പ്രാവശ്യം blood kayattiyittum ഉണ്ട്. ഈ വീഡിയോ വളരെ help ആവും thx dr.
Super viedeo othiri prayojanam und
Super video 😘😘
Supper video thanks
വളരെ ഉപകാരം ഉള്ള വീഡിയോ ആണ് സർ താക്സ്
Namuk ariyatha karyangal paranjutharunna sr nu thnxxx
Thanku docter... valare nall arivu ....
Thanku baiju cheta
Vilarcha✔️
Kannin white colour✔️
Nail n white colour✔️
Midipp kooduthal✔️
Body pain✔️
Joint pain✔️
Muscle kayaral✔️
Churukki paranjal ente body yil blood thanne illa le😕
Yes
Vishamikkeenda dr parannathu poole cheytha mathi
Dont wry
@@kunhalikunhali4297 l
@@kunhalikunhali4297 l
Thanks. Dr. Good information
നന്നായി പറഞ്ഞു തരുന്നുണ്ട് താങ്ക് യൂ
Sir..,migraine and HB level thammil relation undo..?..
താങ്ക്സ് സർ. എന്റെ വൈഫിനും ബ്ലഡ് ലെവൽ കുറവാണു. ഏതു ഡിപ്പാട്മെന്റ് ഡോക്ടറെ ആണ് കാണിക്കേണ്ടത്.
നല്ല ഉപകാരം സാർ
Very good message
Sir beta thalassemia kurich video cheyyamo
Dr parannath വളരെ correct aaan
You are a good doctor. Ilike you
Enikkum undu blood kuravu good&useful video thnks doctor
Very good information's....🙏🏻
Study time ഇൽ കുറെ പഠിച്ചു ഇപ്പോൾ ജോലി തിരക്ക് ആയി എല്ലാം മറന്നു. വളരെ വലിയ ഉപകാരം ആയി.
നല്ല ഒരു മെസ്സേജ് താങ്ക്സ് ഡോക്ടർ
ബ്ലഡ് കുറവിനുള്ള ഒരു മരുന്ന് പറഞ്ഞു തരാമോ
Thank. You. Doctor.. 🌷🌹🌺🥀👍👍👍👍
Thank you doctor 🥰🥰🥰🥰
God bless you 🌹🌹🌹
കുറെ ആയി സാർ ക്ഷീണം HB | 12 ൽ താഴെ ആമാശയത്തിൽ പുണ്ണ് ഉണ്ട് ഫാറ്റി ലിവർ ഗ്രേഡ് 1 ഉണ്ട് എന്താണ് സാർ പരിഹാരം
Sirinte smile. Eshtapettu pinne. Useful vedio tnk u sir.
സർ' പച്ചരി തിന്നുന്ന ശീലം നിർത്താനുള്ള എന്തെങ്കിലും മരുന്ന് പറഞ്ഞു തരാമോ?
I am also like you
Aneemik allenkil rektha kuravanu. Njanum Office bagil nammude choru vaikkunna Ari kondu poy thinnu thinnu Hemoglobin 6 aayi. Doctorodu vivaram paranju medicine kazhichu mari. Eee doctor parayunnathu nalla advice aanu. Jn
പച്ചരി വാങ്ങണ്ട എന്ന് ഹസിനോട് പറയൂ അരിപ്പൊടി വാങ്ങിയാൽ മതി അപ്പൊ പിന്നെ തിന്നതില്ലല്ലോ കണ്ടാലല്ലേ തിന്നു 😁
Sambuvinode parayu😘
@@santhammaprakash169 pachari thinnunna swabhavam enikkum undayirunnu. Aneemic aanu prashnam.. Maunnu kazhichu ippo athellam maari
ഡോക്ടർ എനിക്ക് എപ്പോഴും idakk kurayum ഹീമോക്ലോബിൻ
എനിക്കും ഈ എല്ലാ പ്രശ്നങ്ങളും ഉണ്ടായിരുന്നു....HB കുറവായത് കൊണ്ടയിരുന്നൂ.
Enzayme treatment എങ്ങനെ ആണ് ചെയ്യേണ്ടത്
Valare valare istam ee chanal ella vidio um kanarund
sir
പച്ചരി കഴിക്കാനുള്ള tendancy വളരെ kooduthala
ഫുഡ് കഴിക്കാൻ തോന്നുന്നില്ല...
weight കുറവ് എനിക്ക് 28 age
32kg ഉള്ളൂ
എന്തെങ്കിലും കുഴപ്പമുണ്ടോ
Very informative msg thanks s lot
Thanks doctor 👍
What isHematic anemia doctor
Enik ithu pole Ella preshnavum indu doctor athinnu endha cheyyendath...
Great docter sir
Good doctor 🙏🙏👍 god bless you
Sir, blood kurajhal thadich varumoo
Bodyil iron kurayunnathinte karanam enthanu. Please reply sir.
Nannayittittu..dr
സാർ വളരെ നല്ല വീഡിയോ ആണിത്
എനിക്കിപ്പോ ഉള്ള പ്രശ്നങ്ങൾ ആണ് ഡോക്ടർ പറഞ്ഞത് നല്ല ടെൻഷൻ ണ്ടായിരുന്നു എന്താവും ഇങ്ങനെ ക്ഷീണം ഉറക്കം മുടികൊഴിച്ചിൽ എന്നൊക്കെ താങ്ക് യൂ സർ
താങ്ക്സ് എല്ലാം എനിക്കുള്ളത് ഞാൻ വെജ് അത് കൊണ്ട് തന്നെ സർ ഈത്തപ്പഴം ഇലക്കറി അനാര അതൊക്കെയാണ് കഴിക്കുന്നേ പീരിയഡ് സമയത്ത് മാത്രമാണ് എനിക്കു പ്രശ്നം പിന്നെ ടെൻഷൻ പാർട്ടി യാണ് ഉറക്കം തീരെയില്ല വീട്ടിൽ പ്രശ്നങ്ങൾ ഒന്നും ഇല്ല എല്ലാ ജോലിയും ചെയ്യുന്നുണ്ട് 🤔
Doctor thankal doctorly allathe friendly ayi arivu njangalk nalkunnu thanks🙏
Very helpful.....thank you
Thank you doctor... thank you very very much..
ഡോക്ടർ പറയുന്നത് 👌സത്യം ആണ്
Very good explation Dr ,thank you
Thank u dctr ..very useful infrmton👍
Doctor video super Thanku
Sir te ella videosum adipoli aanu tto...
Good information.. Thanks doctor
Dr. Daily ഒരു LIVOGEN ടാബ്ലറ്റ് കഴിച്ചാൽ കുഴപ്പം undo?
Dr. ഒരു ദിവസം എത്ര വെള്ളം കുടിക്കണം?
3 ltr
Your talks are simply super
Thnk u doctor I have severe anemia
Good Information Dr
Nalla information but sir kaikalil red color adayalangal undakunnu bled chakku chaidhapo Dr paranju bled kuravanennu
Sir paranjad valare crct anu enik idhokke indakarund sir vishadheekarichu paranju thannu ellavarkum manasilakunna tharathil paranju thannu kelkan imbamula roopa bhavam 🥰🥰
Good information thanks sir
Thanks sir thaankalude ellaa video um naghalkk upakaaramaakunnu
നന്ദി ഡോക്ടർ 👌