നിങ്ങളുടെ രക്തത്തിലെ ഷുഗറിന്റെ യഥാര്‍ത്ഥ അളവ് അറിയാനുള്ള ട്രിക് /Baiju's Vlogs

Поділитися
Вставка
  • Опубліковано 11 вер 2024
  • Baiju's Vlogs Contact Number +917034800905 നിങ്ങളുടെ രക്തത്തിലെ ഷുഗറിന്റെ യഥാര്‍ത്ഥ അളവ് അറിയാനുള്ള ട്രിക് /Baiju's Vlogs

КОМЕНТАРІ • 562

  • @nourinaysha
    @nourinaysha 4 роки тому +55

    Firstee

  • @mottuklm6539
    @mottuklm6539 4 роки тому +19

    കാര്യ കാരണങ്ങൾ ലളിതവും എന്നാൽ അതിന്റേതായ ഗൗരവത്തോടെയും വലിച്ചിഴക്കാതെ പറഞ്ഞു തന്ന ഡോക്ടറിന് ഒരുപാട് നന്ദി...

  • @sainabavadakara9333
    @sainabavadakara9333 3 роки тому +18

    സാറിന്റെ പ്രോഗ്രാം കാണാൻ ഒരു പ്രത്യേക സുഖമാണ്. Big സല്യൂട്ട് സർ

  • @sabugangadharan583
    @sabugangadharan583 4 роки тому +8

    ഞാൻ ആദ്യമായാണ് ഡോക്ടരുടെ പ്രഭാഷണം കേൾക്കുന്നത്. ഏറെ വിജ്ഞാന പ്രദവും ലളിതവുമാണ്. ഇനിയും ഇത്തരം പ്രഭാഷണങ്ങൾ കേൾക്കാൻ താല്പര്യമുണ്ട്.

    • @preetech627
      @preetech627 2 роки тому

      Appol pazhayathokke onnu kettunokku

  • @subaidasu1939
    @subaidasu1939 2 роки тому +1

    ഒരുപാട് അറിവ് പറഞ്ഞ് തന്നതിന് താങ്കൾക്ക്അഭിനന്ദനം അറിയിക്കുന്നു🙏🙏

  • @rosethekkeyil6107
    @rosethekkeyil6107 3 роки тому +4

    Dear Dr Manoj,u r a very good speaker. U understand the human psychology very well.Ur videos understand by any common man.U help the common man very well with out any money.Wish u all the bests in ur future life.May God bless u always.

  • @Super12130
    @Super12130 4 роки тому +3

    നന്ദി സാർ അറിയില്ല തന്ന അറിവ് വലുതാണ് ദൈവാനുഗ്രഹം ഉണ്ടാവട്ടെ..

  • @thanuthasnim6580
    @thanuthasnim6580 4 роки тому +6

    ഇതിനെകുറിച്ച് കുറച്ചു ഡൌട്ട് ഉണ്ടായിരുന്നു അത് മാറിക്കിട്ടി... thanku docter..
    Thanks baiju cheta...

  • @sameemhoney9840
    @sameemhoney9840 4 роки тому +31

    നിങ്ങളുടെ ആ പുഞ്ചിരിയോടെ ഉള്ള ആ അവതരണം .അതാണ് highlite

    • @babyivan9690
      @babyivan9690 3 роки тому

      Dr. How can i contact u very good explanation.. Can u pls give ur WhatsApp no. Or mobile no. Thanks.

  • @sanajamshi8703
    @sanajamshi8703 4 роки тому +25

    Verry use full വീഡിയോ dr. ഒരുപാട് ഹെല്പ് ആവും എല്ലാർക്കും ഈ വീഡിയോ.

    • @sindhupt8159
      @sindhupt8159 4 роки тому +1

      ഡോക്ടർ താങ്ക്സ്

  • @teenascaria4829
    @teenascaria4829 4 роки тому +14

    എന്തു രസമായിട്ടാണ് പറഞ്ഞു തരുന്നത് ----- Very good 🙏🙏

    • @moominathfazil807
      @moominathfazil807 3 роки тому +1

      Thank youVerymuch Nannayi manasilakunnu very good prevention God bless you. .....

  • @shamsudheenk8381
    @shamsudheenk8381 4 роки тому +2

    വളരെ നന്ദിയുണ്ട് dr,
    വളരെയധികം ഉപകരപ്രദമായ ഉപദേശമായിരുന്നു,

  • @Waraqah-Ibn-Nawfal6485
    @Waraqah-Ibn-Nawfal6485 4 роки тому +6

    We don't have any doubts about your sincerity. That is why government Hospitals and Doctors recommend so many tests

  • @ravigupta3736
    @ravigupta3736 4 роки тому +3

    An excellent simple explanation. Just understood why my body heats up which no Dr has ever made it clear.

  • @prathapankv6430
    @prathapankv6430 2 роки тому

    വളരെ നല്ല അറിവ് തന്നതി ന് നന്ദി നന്ദി ഡോക്ടർ. ഇ ശ്വ രെൻ അനു ഗ്രഹി ക്കെട്ടെ എന്ന് പ്രാർ ധി ക്കു ന്നു

  • @rajuthomas3614
    @rajuthomas3614 4 роки тому +8

    Thank you Doctor for a wonderful information... God bless

  • @ramachandranp6747
    @ramachandranp6747 3 роки тому +3

    h1abc reading depends purely on hemoglobin. Hemoglobin forms and dies every day. That means at any particular point of time our blood carry just 1 day old as well as 89 days old hemoglobins. Sugar coating of hemoglobins depends purely on the rate and style of our sugar intake. That means if a diabetic patient or any one in general practice a zic zac style of sugar consumption (ie touching the bottom as well as the sky in the measure of sugar in diet) then h1abc reading can be like winning a lottery number.

  • @kadheejabipm6492
    @kadheejabipm6492 2 роки тому

    ഒരു പ്രമേഹ രോഗിക്ക് വളരെ ഉപകാരമായ വാക്കുകൾ - വളരെ നന്ദി

  • @nourinaysha
    @nourinaysha 4 роки тому +8

    Different video and valuable information thnks doctor oro kaaryangalum explain cheyyunnathu suuper oru rakshayumillaa👍👍👍👍👍

  • @paule.l5878
    @paule.l5878 2 роки тому

    ഡോക്ടർ രോഗം അറിഞ്ഞു ചികില്സിക്കുന്ന അങ്ങയുടെ മനസിനെ അഭിനന്ദിക്കുന്നു . 25 വർഷമായി ഷുഗർ ഉളള ഞാൻ ചികിൽസിച്ചു ചികിൽസിച്ചു . ഡോക്ടർ പറഞ്ഞ എല്ലാ രോഗങ്ങളുടെയും ഉടമയായി . ഹാർട്ടിന് 3 വര്ഷം മുൻപ് സ്റ്റെന്റ് ഇട്ടു ഇപ്പോൾ ട്രിപ്പിൾ വീസിസ് ഡിസീസിന്‌ ബൈപാസ്‌ ചെയ്തു വിശ്രമിക്കുന്നു .

  • @molyjose7822
    @molyjose7822 4 роки тому +11

    Sir. വളരെ നല്ല ഒരു അറിവാരുന്നു

  • @sulfathbeevi8914
    @sulfathbeevi8914 4 роки тому +2

    SR. Very good informations... to diabetic patients.. thank u so much.

  • @shilajalakhshman8184
    @shilajalakhshman8184 4 роки тому +13

    ലളിതമായ സംഭാഷണം, thank you dr🙏🙏

    • @vkjos5677
      @vkjos5677 3 роки тому +2

      No-one is bothered whether his SAMBHASHAAM LALITHAM or not. Whether he is saying significant health problems and it's solutions, that is more important. Simply don't say his speech is super or fentastic because it is meaning less.

  • @mvvijayi7313
    @mvvijayi7313 2 роки тому +1

    ഇത്രയും കാര്യങ്ങൾ ഇതിനു മുമ്പും അവതരിപ്പിച്ചു

  • @hemalatat.g342
    @hemalatat.g342 4 роки тому +1

    വളരെ നല്ല രീതിയിൽ ഡോക്ടർ ടെസ്റ്റിനെപററി പറഞ്ഞു മനസ്സിലാക്കി, നന്ദി

  • @ammuse337
    @ammuse337 3 роки тому +6

    Doctor എന്നിക്ക്‌ വെയിലത്ത് ഇറങ്ങാൻ പറ്റുന്നില്ല . Head ache ഉണ്ട്. എന്തെകിലും ഒരു remedy ഉണ്ടോ.

  • @beenakoshy8945
    @beenakoshy8945 3 роки тому +1

    Good Doctor.. your explanation are really simple and easily understood by any layman..
    God bless you

  • @in8594
    @in8594 4 роки тому +15

    👍10...നല്ല അറിവായിരുന്നു thank you

    • @m4media161
      @m4media161 4 роки тому

      Hi✋✋✋

    • @tkukpilla
      @tkukpilla 3 роки тому +1

      Valuable information. Thanks

    • @jjose5261
      @jjose5261 3 роки тому

      Kalil maravipeanu kalil naduked karuppanu

  • @moideenka8395
    @moideenka8395 4 роки тому +3

    Very good presentation, thank you Doctor Sir.

  • @shyyyshantyaneesh9124
    @shyyyshantyaneesh9124 4 роки тому +1

    നന്നായി സംസാരിച്ചു നല്ല അറിവ് നൽകിയതിനെ നന്ദി സർ

  • @basheerameen1466
    @basheerameen1466 2 роки тому

    Eeee testukal evidayankilum free undo Dr correct information very good

  • @rahisse.k7721
    @rahisse.k7721 4 роки тому +5

    Glucometer correct ആണ് എന്ന് എങ്ങനെ ചെക്ക് ചെയ്യാം

  • @elsyjose9604
    @elsyjose9604 Рік тому

    Ivide North l kalu murichu kalayarilla.90 percentage sugar ullavranu .Food control aanu ellavarum

  • @lakshmi3182
    @lakshmi3182 4 роки тому +2

    Thanku Dr. Very good information.

  • @koyamonkundani8104
    @koyamonkundani8104 2 роки тому

    Thanks doctor. HbA1c ടെസ്റ്റിൽ നല്ല റിസൾട്ട്‌ കിട്ടാൻ food കഴിഞ്ഞു എത്ര മണിക്കൂർകഴിഞ്ഞു ടെസ്റ്റ്‌ ചെയുന്നതാണ് നല്ലത്.

  • @shyamalakk7484
    @shyamalakk7484 2 роки тому +1

    Valuable information sir, thank u very much sir, thank u👏👏👏

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 3 роки тому +1

    ബോളസ്, ബേസൽ ഇൻസുലിൻ, ആളിന്റെ പ്രായം type 1.5,& c. Peptide എന്നിവയെ പറ്റിയും അറിയേണ്ടതുണ്ട്
    അതും കൂടി വിശദീകരിക്കുന്നത് പ്രെദീക്ഷിക്കുന്നു

  • @narayanankk3127
    @narayanankk3127 3 роки тому +8

    വിഷയത്തിൽ നിന്ന് വളരെ അകലെയാണ് കാര്യങ്ങൾ പറയുന്നത് ജനം പറ്റിക്കപ്പെടുന്നു

    • @Fakruddeen01
      @Fakruddeen01 3 роки тому

      എന്താ നാരായണാ ഈ നെഗറ്റീവ്.. വിഷയത്തിൽ എത്ര കിലോമീറ്റർ അകലെയാണെന്നാണ് താങ്കളുടെ അഭിപ്രായം... 😆

    • @user-ot3gx7bh6z
      @user-ot3gx7bh6z 3 роки тому +3

      അല്പം തെറ്റിദ്ധരിപ്പിക്കാൻ പര്യാപ്തമായ രീതിയിലാണ് ക്യാപ്ഷൻ തയ്യാറാക്കുന്നതെന്ന് പറയാതെ വയ്യ. അല്ലെങ്കിൽ പറയൂ, ഈ വീഡിയോയ്ക്ക് കൊടുത്തിട്ടുള്ള മുഖചിത്രത്തിന്റെ(തമ്പ്നെയ്ൽ) അർത്ഥം എന്താണെന്ന് !
      (ഇപ്പോൾ അത് വിജയകരമായി തോന്നിയാലും ക്രമേണ വീഡിയോയുടെ വിശ്വാസ്യത നശിപ്പിക്കും എന്നതിന് സംശയമില്ല !!)
      എനിക്ക് അല്പാല്പമായി തോന്നി തുടങ്ങി. അതാണ് പറഞ്ഞത്.
      🙁

    • @mathachena.v4364
      @mathachena.v4364 3 роки тому

      HbA1C is that true.

  • @sheelaravinair9961
    @sheelaravinair9961 4 роки тому +6

    Wow was waiting for this. Njan random n fbs nokkiyittund. Dr ee paranja test onnu nokkanam. Thank u Dr n baiju. One more thing. Very dedicated doctoraa ee Dr manoj. He is providing his personal contact details too. Very good positive attitude. 👍

  • @sunithajayaraj4235
    @sunithajayaraj4235 4 роки тому +20

    ഞാനൊരു കണ്ടുപിടിത്തം നടത്തി .താങ്കളുടെ കൈവെള്ളയിലെ രേഖകൾക്ക് നല്ലതെളിവുണ്ട്.താങ്കൾ ഹൃദയശുദ്ധിയുള്ളയാളാണ്.ശരിക്കുംഷുഗർലവൽ അറിയേണ്ട ടെസ്റ്റ് ഏതാണ്?

    • @seleeena11
      @seleeena11 4 роки тому +1

      HBA1c

    • @baby24142
      @baby24142 4 роки тому

      Fbs. Ppbs fasting insulin Hbaic

    • @sulekhamanikhandan8962
      @sulekhamanikhandan8962 4 роки тому +1

      Enteyum kaivellayile rekakal nalla thelivayittane

    • @vkjos5677
      @vkjos5677 4 роки тому

      What nonsense you are talking? You have invented that this doctor is immaculate by just seeing his arm. Ente ammo. There should be a limit for everything including praising.

  • @sathisrikumar359
    @sathisrikumar359 3 роки тому +1

    Very informative Doctor!well explained 🙏🙏🙏

  • @prasannakumari6654
    @prasannakumari6654 4 роки тому +2

    Good information Dr..thank u so much.👌🏼👌🏼👍👍

  • @vijayakumarvg8663
    @vijayakumarvg8663 3 роки тому +2

    Doctor
    Very good information
    I am suffering whole body itching & black spots more than one - half years.
    I consulted very high popular dermatologists but don't get any relax . All most itching highly at the mid night even using the non itching cream after baths.

  • @vipinpp5373
    @vipinpp5373 3 роки тому +2

    സർ, എന്റെ വലതു കാലിന്റെ അടിഭാഗത്തു ഇടയ്ക്കിടെ വേദനയും, മുകളിലേക്കു തരിപ്പും വരുന്നു അത് ഷുഗറിന്റെ പ്രോബ്ലം ആണോ?

  • @josethachil314
    @josethachil314 4 роки тому +2

    Good information, well described thanks.

  • @haridasanvv5465
    @haridasanvv5465 4 роки тому +1

    I agree with Dr. A wrong test report can cause fatal health problem. Then why our govt officials don't make surprise checks on these labs and punish them/ make them close the labs. It is the responsibility of labs to keep their machines calibrated and in uptodate condition. The concerned Dept should show no mercy on them. Close them not even giving one another chance. Nice presentation, valuable information.

    • @baby24142
      @baby24142 4 роки тому

      It is not the mistakes of lab. Blood sugar depends on the food what we have taken to very 30 minutes it varies

  • @vijayanka6992
    @vijayanka6992 3 роки тому

    You are giving very. Valuable advice . Thank you Sir

  • @padmakumari266
    @padmakumari266 2 роки тому

    Full doubt sir. I am
    Daiebatic. Legfinger sometimes vedanikkunu
    Endukonda parayumo sugar level always normal alla

  • @ahammedkabeer4643
    @ahammedkabeer4643 2 роки тому

    അറിവുകൾ നൽകിയതിന് വളരെ നന്ദി സർ 🤝

  • @jayaspillai8772
    @jayaspillai8772 3 роки тому

    Thanks Dr.ji.I am a Retd teacher. I want ask u from 92 I have sugar. My after delivery. Now my sugar level 560. I don't how this coming like that.I taking medicine and my food also

  • @Vasantha-et9pd
    @Vasantha-et9pd Рік тому

    Thank you Dr very much.

  • @jayaspillai8772
    @jayaspillai8772 3 роки тому

    Correct Dr.ji I like ur information thanks lots

  • @lucypaul6418
    @lucypaul6418 4 роки тому +1

    Thank you so much for this information.God bless you.

  • @babubabuk8297
    @babubabuk8297 2 роки тому +1

    പ്രഷർ നോക്കാൻ ഏത് കമ്പനിയുടെ മെഷിൻ ആണ് നല്ലത് ഒന്ന് അറിയിച്ചാൽ നല്ലത്

  • @lailas8281
    @lailas8281 3 роки тому

    Good information sir I am a. Lab technician thank you very much

  • @pradeepkumarmsreedharan2814
    @pradeepkumarmsreedharan2814 4 роки тому +3

    ഞാൻ ഇൻസുലിൻ തന്നെ ടെസ്റ്റ്‌ ചെയ്തു 🙏

  • @lillygeorge4646
    @lillygeorge4646 4 роки тому +2

    Thanks for your message sir🙏

  • @samthomas9523
    @samthomas9523 3 роки тому

    Thanks Dr. Very useful presentation

  • @JOSERAJESHFRANCIS
    @JOSERAJESHFRANCIS 3 роки тому +1

    I have 110 90 BP and hyper uric acid and too much back pain is it kidney dammage

  • @nafeesasalam7566
    @nafeesasalam7566 2 роки тому

    Dr. കൊള്ളാം...

  • @geenacherian421
    @geenacherian421 4 роки тому +1

    Valare vilappetta arivukalnittu thks sir

  • @endayatragal1981
    @endayatragal1981 3 роки тому +1

    Thank you so much for this valuable information 👍

  • @aleycherian7026
    @aleycherian7026 4 роки тому +2

    Very good presentation Dr. Very informative.

  • @omanahb4912
    @omanahb4912 4 роки тому +4

    thank you doctor for the precious information

    • @jjose5261
      @jjose5261 3 роки тому

      Ente bloold resut 10..5..anu

  • @roslinpaul141
    @roslinpaul141 4 роки тому +3

    Dr. അപ്പോൾ, കാലിന്റെ അടിയിൽ പുകച്ചിൽ ഉണ്ടെങ്കിൽ അത് shugar കൊണ്ട് ആണോ

  • @Mekhamalhar123
    @Mekhamalhar123 4 роки тому +2

    Dr .. thank യു .. good ഇൻഫർമേഷൻ

  • @mukundannair4349
    @mukundannair4349 4 роки тому +7

    Good presentation.

  • @shajithasulaiman4129
    @shajithasulaiman4129 4 роки тому +1

    Thank you Dr

  • @sheejaradhakrishnan4105
    @sheejaradhakrishnan4105 3 роки тому

    വളരെ ishtapettu

  • @najeershowkath1196
    @najeershowkath1196 3 роки тому

    എല്ലാരും പറയുന്നത് ഇതുതന്നെ. കാരണം കണ്ടുപിടിച്ചിട്ടു രോഗ ലക്ഷണങ്ങളെ ട്രീറ്റ്‌ ചെയ്യും. മറുവശത്തു രോഗം മൂർച്ഛിക്കും. പിന്നീട് അശൂപത്രിക്ക്. എല്ലാംശുഭം. കുടുംബം വിൽക്കണം. ഡോക്ടർ മാർക്കും രോഗം വന്നാൽ ഇതേ ഗതി തന്നെ
    .

  • @lulups5105
    @lulups5105 3 роки тому +1

    Goodinfo

  • @lekhamohan4308
    @lekhamohan4308 4 роки тому +1

    Good information thanks Dr.

  • @sulfathbeevi8914
    @sulfathbeevi8914 4 роки тому +1

    Today sr post cheytha uric acid mayi connected ulla vedeo onnu koodi send aakkumo sr

  • @chitraam8574
    @chitraam8574 3 роки тому

    Thilli saaru thumba chennagithu.

  • @manoharanraghavan6686
    @manoharanraghavan6686 3 роки тому

    എനിക്ക് ഇത്‌ സൂപ്പർ അറിവാണ് സാർ

  • @Abbyramrosy
    @Abbyramrosy 3 роки тому

    Thanks Dr.for very useful information ❤️

  • @lissyjose2649
    @lissyjose2649 2 місяці тому

    Thank u doctor ❤❤

  • @kanthisidhan6864
    @kanthisidhan6864 4 роки тому +1

    Thanks Doctor🙏🙏🙏

  • @anoopchalil9539
    @anoopchalil9539 3 роки тому

    5.2 in one lab
    5.7 in another lab
    Almost checked same time...

  • @niyaneil
    @niyaneil 4 роки тому +1

    What is the reasons for Thrombus formation ?

  • @rosejesudas9191
    @rosejesudas9191 4 роки тому +1

    Thank u sir, GOD BLESS U

  • @nasaralmeera
    @nasaralmeera 4 роки тому +1

    Thank you dr puthiya arivayirunnu

  • @sindhurajeev3270
    @sindhurajeev3270 4 роки тому

    Very good information..,. Thanks.. Dr...

  • @sadikmohammed9438
    @sadikmohammed9438 3 роки тому +8

    ഈ സാറിൻറെ വീഡിയോ സ്ഥിരമായി കണ്ടാൽ നിങ്ങൾക്ക് ലാബിൽ നിന്ന് പോരാൻ സമയം ഉണ്ടാവൂല പല പല ടെസ്റ്റുകൾ ആണ് . ടെസ്റ്റോട് ടെസ്റ്റ്. സത്യത്തിൽ ഈ ടെസ്റ്റ് ആണ് രോഗ കാരണം . ദയവായി ഇത്തരം വീഡിയോ കൾ നിരന്തര മായി കണ്ട് ഉള്ള മനസമാധാനം കളയരുത് . നിങ്ങൾ ഒരു നല്ല ജീവിത രീതി പിൻതുടരുക ശരീരത്തിന് ആവശ്യം ഉള്ള ഭക്ഷണം മാത്രം കഴിക്കുക റിഫൈൻഡ് ഫൂഡ് മാക്സിമം ഒഴിവാക്കുക . ശരീരത്തിൽ ആവശ്യമായ പോഷകവും ഔഷതവും ഭക്ഷണത്തിൽനിന്ന് ലഭിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുക. നിങ്ങൾക്ക് ഒരു രോഗവും വരില്ല. കൃമംതെറ്റിയ ജീവിതം കാരണം അസുഖം വന്നാൽ തന്നെ ലൈഫ്സ്റ്റൈൽ കൃമീകരിച്ചാൽ
    തനിയേ മാറിക്കോളും . അതിന് ലാബിൽ കയറിഇറങി രോഗ നിർണയിച്ച് ആകെമൊത്തം കൊളമാക്കും . നാല് ലാബിൽ നാലു റിസൾട്ടാവും പല അവസ്ഥ യിലും പല റിസൾട്ട് ആവും നിങ്ങൾ ആകെ ആശയക്കുഴപ്പത്തിലാവും അതിപോടൊപ്പം മരുന്ന്കൂടിയായാൽ പറയുകയും വേണ്ട വീഴാൻ പോവുന്ന വനൊരു തള്ള്. നിങ്ങൾ ഒന്ന് ചിന്തിച്ചാൽമതി മരുന്ന് കൊണ്ട് ഇന്നേവരെ ആരുടേലും ഷുഗർ മാറീട്ടുണ്ടോ) എന്നാൽ ജീവിതം ക്റമപ്പെടുത്തലിലൂടെ ലക്ഷകണക്കിന് ആളുകൾ ക്ക് ഷുഗർ രോഗം അതായത്( രക്തത്തിൽ ഗ്ളൂക്കോസിൻറ്റെ അളവ്കൂടുക) അപ്പോൾ നിങ്ങൾ വിചാരിക്കും മരുന്നും ഭക്ഷണക്റമവും നടത്തവും ഇടക്കിടക്കുള്ള ചെക്കപ്പും . അല്ല മരുന്ന് നിർത്താതെ ഈ അസുഖം പൂർണ്ണ മായി മാറൂല.

  • @arahmanbeykodan9587
    @arahmanbeykodan9587 3 роки тому +1

    Very informative Sir 👍🙏

  • @annevellapani1944
    @annevellapani1944 2 роки тому

    Thank you for sharing the information Dr

  • @drkarasheed
    @drkarasheed 3 роки тому

    A word about CGM ? Continuous Glucose Monitoring?

  • @chitraam8574
    @chitraam8574 3 роки тому

    Very good information Doctor thank you.

  • @reemkallingal1120
    @reemkallingal1120 3 роки тому

    10years ayittu diabetic.68years old.BP high eppol control Tab undu..chololastrol ella annalum precaution annu paranju doctor Tab thannu night 1Tab kazhikum.Aspirin kazhikunnu.eppol 500mg Glucopage Tab 2times aki doctor.munbu 3times ayirunnu.sugar level kurayunnu annum paranju 60, 90 okeya sugar..doctorku anthelum parayanundo?Gulfila,Housemaid 37years ayittivide.anikivide parimithikal undu appozhum hospital okeypokan.sorry for disturbance🙏

  • @susyjacob3665
    @susyjacob3665 3 роки тому

    Very good message God bless

  • @laluyohannan09
    @laluyohannan09 3 роки тому +3

    ഹായ് ഡോക്ടർ എൻറെ ശരീരം മുഴുവൻ ഒരു മാസംവരെ കണ്ടിന്യൂസ് ചൊറിഞ്ഞ് തടിക്കുകയായിരുന്നു ചൊറിയുന്നിടത്ത് എല്ലാം തടിപ്പ് വരുക അലർജിയുടെ ടാബ്ലറ്റ് എല്ലാം കഴിച്ചു നോക്കി പക്ഷേ കുറവില്ലായിരുന്നു പക്ഷേ ഇപ്പോൾ മൂന്ന് നാലുമാസം ആയിട്ട് ചൊറിച്ചിൽ ഇല്ല ഇത് എന്തിൻറെ എങ്കിലും ഒരു രോഗലക്ഷണമാണോ ആണോ വൈറ്റമിൻ കുറവാണോ പ്ലീസ് റിപ്ലൈ. ഡോക്ടറെ കണ്ടു ബ്ലഡ് ടെസ്റ്റ് എല്ലാം നോർമൽ ആയിരുന്നു.

  • @majithakasim848
    @majithakasim848 4 роки тому

    Thankyou so much valueble information

  • @ranimani3294
    @ranimani3294 4 роки тому +3

    Very useful to all. Thanks Doctor.

  • @sareenbappathiyoda459
    @sareenbappathiyoda459 3 роки тому

    Sugar 300 thaye varunnath koravulla enta ummak normalakan oru diet chart tharuvo.60 above anu.cholesterol melleyund.

  • @stepenve9859
    @stepenve9859 4 роки тому

    Very good talk, Dr.

  • @niyaneil
    @niyaneil 4 роки тому

    Nice presentation. Thank you Dr.

  • @vijayanv8206
    @vijayanv8206 3 роки тому

    ഒരു സംശയം. Himinsulin, Humaninsulin ഇവ രണ്ടും ഒന്ന് തന്നെ യാണോ?

  • @abdulkadertpc8609
    @abdulkadertpc8609 4 роки тому +4

    ഈ Average ഉം ശരിയായിക്കൊള്ളണമില്ലയെന്ന് വിദഗ്ദ ഡോകടർമാർ തെളിവ് സഹിതം വിവരിക്കുന്നു

  • @sheejaprasad8681
    @sheejaprasad8681 2 роки тому

    Thank you Doctor. 🌹

  • @mercyjames3185
    @mercyjames3185 3 роки тому

    Good health education-Thankyou