'എംപി എന്ന നിലയിൽ ഉദ്ഘാടനങ്ങൾക്ക് ആരും വിളിക്കേണ്ട, നടനെന്ന നിലയിൽ വരും, പണം വാങ്ങും!'

Поділитися
Вставка
  • Опубліковано 3 лип 2024
  • എംപി എന്ന നിലയിൽ ഉദ്ഘാടനങ്ങൾക്ക് ആരും വിളിക്കേണ്ട, നടനെന്ന നിലയിൽ വരും, പണം വാങ്ങും! അത് ട്രസ്റ്റിന് - സുരേഷ്​ഗോപി
    #sureshgopi #bjp #thrissur
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 132

  • @bijoypillai8696
    @bijoypillai8696 5 днів тому +57

    ഉത്ഘാടനങ്ങൾക്ക് പണം വാങ്ങണം... ചാരിറ്റി ചെയ്യാം.

  • @Usman-fl1gm
    @Usman-fl1gm 5 днів тому +15

    മല ഭൂമി കരച്ചിൽ തുടങ്ങി

  • @Active22923
    @Active22923 5 днів тому +34

    കിങ്ങിണി കുട്ടൻ്റെ അണ്ണാക്കിൽ 🤣😅😅

  • @VIJAY_ADARSH
    @VIJAY_ADARSH 5 днів тому +14

    S♥️G

  • @pradeeshjames4063
    @pradeeshjames4063 3 дні тому +3

    പണം എന്റെ trust il ലേക്ക് പോകും ഗോപി അണ്ണൻ..
    ആരൊക്കെ യാ ട്രസ്റ്റ്‌ ൽ
    ഗോപി : ഞാനും അപ്പനും സുബ്രദ്രയും 🤓👍🏻

  • @dineshanpp2150
    @dineshanpp2150 5 днів тому +59

    ഒരു പൈസ പോലും എടുക്കില്ല എന്നത് നല്ല തീരുമാനം ഇത് മറ്റ് നടന്മാരും മാതൃകയാക്കണം

    • @nazarchittethu8282
      @nazarchittethu8282 5 днів тому +2

      ബിജെപി നേതാക്കൾ ആപ്പി ലായി, ബിജെപി പ്രസിഡന്റ്‌ നും മുകളിൽ ആയി

    • @gunner0077
      @gunner0077 4 дні тому

      ​@@nazarchittethu8282Modi കാരണം നദ്ദ ആപ്പിലായി. BJP president നും മുകളിലായി.🥲

    • @BlueLilly-h3i
      @BlueLilly-h3i 2 дні тому

      Paisa എടുക്കില്ല എന്ന് ഉറപ്പുണ്ടോ

    • @Defender77342
      @Defender77342 19 годин тому +1

      @@BlueLilly-h3i നിന്റെ തന്ത അല്ല അയാളുടെ തന്ത 🤣🤣😂😂

  • @ajnjathan
    @ajnjathan 5 днів тому +28

    സുരേഷ് ഗോപി 🧡🧡🧡

  • @jayan.smjayas1420
    @jayan.smjayas1420 5 днів тому +34

    പാവങ്ങൾക്ക് ഉള്ളെ പൈസാ 👍🏻👍🏻👍🏻

  • @niteshr8790
    @niteshr8790 5 днів тому +20

    ഇത് നമ്മുടെ ഫ്ളെക്സ് മരുമോൻ 😃😝♥️ ആക്കിയത് ആണോ ..ഉൽഘാടനം മാത്രം ചെയ്യുന്ന മരുമോൻ...

  • @anoopkrishna2266
    @anoopkrishna2266 5 днів тому +6

    മഞ്ഞ പത്രം മാതൃഭൂമി

  • @moviemagikmelattur6788
    @moviemagikmelattur6788 3 дні тому +3

    സിനിമയിൽ അഭിനയിച്ച പോരാരുന്നോ .........ഇത് രാഷ്ട്രീയമാണ് അല്ലാതെ കമ്മിഷണർ കളിയല്ല .........ജനങ്ങളോട് കൂറുള്ളവൻ ഒരിക്കലും സിനിമയും കൊണ്ട് നടക്കില്ല ജനങ്ങളുടെ കൂടെ വേണം..

  • @VideoCounterOnline
    @VideoCounterOnline 5 днів тому +37

    സർ ഡ്രൈവർ യദു വിഷയത്തിൽ ഒന്ന് ഇടപെടണം ... ആ പാവം ചെറുപ്പക്കാരന് ജോലി തിരികെ കിട്ടണം ....

    • @vineeshtravelblog5975
      @vineeshtravelblog5975 5 днів тому

      🎉അത് വേണോ

    • @athul8157
      @athul8157 5 днів тому

      😂

    • @josepholiver8650
      @josepholiver8650 4 дні тому

      ആദ്യം ഈ സർകാർ ക്ളച് പിടിക്കുമോ എന്നു നോക്കട്ടെ

  • @shajudheens2992
    @shajudheens2992 3 дні тому +2

    Shame on Thrissur voter's

  • @VIJAY_ADARSH
    @VIJAY_ADARSH 5 днів тому +7

    S💞G

  • @shajudheens2992
    @shajudheens2992 3 дні тому +1

    Dialogue works only in Cinema

  • @ajnjathan
    @ajnjathan 5 днів тому +20

    കേരള ഗണ്ടി മീഡിയ കുത്തിത്തിരുപ്പു മാപ്രാകൾ കേൾക്കുന്നുണ്ടല്ലോ..😂😂😂

  • @akp5980
    @akp5980 5 днів тому +13

    ലെ ഉള്ളി മുരളി ടീം മച്ചമ്പി നമ്മളെ ആണല്ലോ ഊക്കുന്നത്

  • @shahanasamal4014
    @shahanasamal4014 4 дні тому +1

    പോലീസ് ഇല്ലാതെ വന്നാൽ വിശ്വസിക്കാം

  • @josepholiver8650
    @josepholiver8650 4 дні тому +8

    ഇപ്പോൾ മനസിലായോ നടൻ എന്ന് പറഞ്ഞാൽ അവരിൽ നിന്ന് യാഥാർത്ഥ്യങ്ങൾ ഒന്നും പ്രതീക്ഷിക്കണ്ട. നിങ്ങളുടെ വോട്ട് ഒന്ന് നഷ്ടം ആയി എന്ന് കരുതിയാൽ മതി.

    • @crazyworldfacts101
      @crazyworldfacts101 2 дні тому

      Anogot Mari irunnu karayu mire... Pinne pullkikarante kudumbam nokkan ninte veetil ninnu kondu kodukkumo? MP salary motham pullikaranu already charity use cheyyumennu paranjittund...partyil oke varunnathinu mupe pullikaran natukarude pala karyangalum kandarinjnu sahayimkunnavan anu.

  • @abdurahimanm4814
    @abdurahimanm4814 4 дні тому +1

    ക്യാഷ് വാങ്ങി ഉൾഘാടനം ചെയ്യുന്ന ഒരു സ്ഥാപനവും ഒരു കുരുത്തവും കിട്ടില്ല ആരു തെന്നയാലും അതിലും നല്ലത് വയിപോക്കനോട് ഉൾഘാടനം ചെയ്യുന്നതാണ് നല്ലത്

  • @nairbeena3036
    @nairbeena3036 5 днів тому +2

    രാഷ്ടിയ പരിപാടിയിലോ

  • @rsujith427
    @rsujith427 5 днів тому +1

    Marunadanulla reply

  • @Defender77342
    @Defender77342 4 дні тому +6

    മറുനാടൻ ഷാജനുള്ള മറുപടി 😂😂😂😂😂😂
    ❤❤❤❤❤❤

  • @SKMedicalinfo
    @SKMedicalinfo 5 днів тому +11

    തൃശൂരുകാർക്കു നന്ദി. പണ്ടേ കേട്ടിട്ടുണ്ട് , തൃശൂർ ഹിന്ദുക്കളും ക്രിസ്ത്യാനികളും നല്ലവർ ആണന്ന്..❤❤❤
    ഇനിയും ബിജെപി ചെയ്യേണ്ടത് സുരേഷ്‌ഗോപിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചുകൊണ്ട് , അദ്ദേഹത്തിന്റെയും ശോഭാസുരേന്ദ്രന്റെയും, പിസി ജോർജിന്റെയും അനിൽ ആന്റണിയുടെയും നേതൃത്വത്തിൽ അടുത്ത നിയമസഭ ഇലക്ഷനിൽ മത്സരിക്കുകയെന്നുള്ളതാണ് ..
    കേരളത്തിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും തങ്ങളുടെ ഭാവിതലമുറയെ കരുതി ഒരുമിച്ചുനിൽക്കുക . തൃശൂരിലെ സുരേഷ്‌ഗോപിയുടെ വിജയത്തിന്റെ
    പ്രധാനകാരണം ലൂർദ് മാതാവിന്റെയും , ഗുരുവായൂരപ്പന്റെയും ഒരുമിച്ചുള്ള അനുഗ്രഹമാണ്..

    • @sygartthomas6395
      @sygartthomas6395 5 днів тому +1

      മാതാവിൻ്റെ തലയില്ലാത്ത രൂപങ്ങൾ മണിപ്പൂരിലടക്കം ഉണ്ട്.... ക്രിസ്ത്യാനികൾ ആരുടെ കൂടെ നിൽകണമെന്ന് അവർ തീരുമാനിക്കും

    • @PariyanampattaNarayanan
      @PariyanampattaNarayanan 5 днів тому

      ​@@sygartthomas6395കാശ്മീരിലെ കുട്ടിയുടെ തലയും ഓർക്കണം ! !

    • @dreamvibzzz9497
      @dreamvibzzz9497 4 дні тому

      ​@@PariyanampattaNarayananAthe aasifa enna kuttiyum kashmiriledaan

    • @dreamvibzzz9497
      @dreamvibzzz9497 4 дні тому

      Suresh gopikk vote koduthavar maatraano nallavar.thrissurile muslungalentha nallavaralle. Ningalkokke maathrollum bhavithalamura

  • @padiyath7173
    @padiyath7173 5 днів тому +2

    എന്റെ വോട്ട് വേസ്റ്റ് ആയി 😢
    വട്ടോളിയെ

    • @deepuharidas8414
      @deepuharidas8414 4 дні тому +3

      Ayinu ninakku voter ID card ondo

    • @arjunck441
      @arjunck441 4 дні тому +1

      നിന്നോട് ആരാണ് കോൺഗ്രസിന് വോട്ട് ചെയ്യാൻ പറഞ്ഞത് 😂

  • @aminas6925
    @aminas6925 4 дні тому +1

    Alpanu ayiswrim vannal artha rathri kudapidikkum

  • @rafeeqrafi1702
    @rafeeqrafi1702 4 дні тому

    പൈസ വേണം 😂

  • @surendranathp1244
    @surendranathp1244 5 днів тому +9

    പല ഔദ്യോഗിക പരിപാടികളിൽ എംപി യുടെ പ്രാധിനിധ്യം പ്രോട്ടോകോൾ പ്രകാരം ആവശ്യമാണ്

    • @sunilkumartp694
      @sunilkumartp694 5 днів тому +4

      ഔദ്യോഗിക പരിപാടികളുടെ കാര്യമല്ല പറഞ്ഞത്... പ്രൈവറ്റ് സ്ഥാപനങ്ങളുടെ കാര്യത്തിൽ ആണ് പറഞ്ഞത്

    • @surendranathp1244
      @surendranathp1244 4 дні тому

      @@sunilkumartp694 ok

  • @user-pq3ox8ig3v
    @user-pq3ox8ig3v 5 днів тому

    💪💪💪💪💪

  • @manojmathew5138
    @manojmathew5138 5 днів тому +2

    നിവേദനം വാങ്ങുന്നതിനും പൈസ മേടിക്കണം.... ഒന്നും സൗജന്യം ചെയ്യരുത്.... ഇതാവണം ജന പ്രധിനിധി..... ഇങ്ങിനെ തന്നെ മുന്നോട്ട് പോകണം..... ഉൽഘടനങ്ങൾക്ക് കേന്ദ്ര സർക്കാരിൽ നിന്നും, കേരള സർക്കാരിൽ നിന്നും കരാറുകാരിൽ നിന്നും ഫീസ് വാങ്ങണം..... നിരക്ക് ഒന്ന് നേരത്തെ publish ചെയ്യണേ..... 🙏🙏🙏

  • @satheesanvr5792
    @satheesanvr5792 3 дні тому

    5 മന്തിയ കിട്ടിയില്ല

  • @athulkrishnan.k4084
    @athulkrishnan.k4084 5 днів тому +2

    Aa pappuvinu ith kanich kod😂😂

  • @savithalobo9783
    @savithalobo9783 5 днів тому +6

    Ahangara koodi endh thondhundhu

  • @ghgh977
    @ghgh977 2 дні тому

    Chettaye.VILIKKARUTH

  • @user-yq6ec5vq5k
    @user-yq6ec5vq5k 4 дні тому

    കേരളത്തിന്റെ ജനനായകൻ 👌🏼👌🏼👌🏼സുരേഷ് ഗോപി 👌🏼👌🏼👌🏼

    • @josepholiver8650
      @josepholiver8650 4 дні тому

      @@user-yq6ec5vq5k ശല്യം ഒഴിവാക്കാൻ വേണ്ടി ജയിപ്പിച്ചു വിട്ടതാണ്.

  • @vin-or1my
    @vin-or1my 3 дні тому

    ലേശം അഹങ്കാരത്തിന്റെ ലാഞ്ചന ഇല്ലേ . LDF MP അല്ലാത്തതു കൊണ്ട് കുഴപ്പമില്ല. ഈ റിപോർട്ടിൽ അങ്ങ് തീരും അല്ലേ മാധ്യമ പ്രവർത്തകരേ

  • @PramodKochu-gn6hx
    @PramodKochu-gn6hx 5 днів тому +1

    ❤️❤️❤️

  • @dasanb.k2010
    @dasanb.k2010 3 дні тому

    അഭിനയ൦ മാത്രം തുടരു൦, നിങ്ങളുടെ വിചാര൦ എന്താ?

  • @rakeshcr7704
    @rakeshcr7704 5 днів тому +4

    വരാഹം Teaser🔥🔥🔥🔥

  • @arunchandran3037
    @arunchandran3037 5 днів тому

    Marunadan oru upadesham video cheythirunnu athanno udeshichathu

  • @krishanakumarkrishnakuma-ce9wg
    @krishanakumarkrishnakuma-ce9wg 5 днів тому +3

    ദീപസ്തഭം മഹാ ഐശ്വര്യം എനിക്കും കിട്ടണം പണം

  • @Sijo4197
    @Sijo4197 5 днів тому +2

    Minister part time job anno?

  • @sajeevkumar9534
    @sajeevkumar9534 4 дні тому

    angane allallo moleee...paranjathu

  • @sumeshnambiar8682
    @sumeshnambiar8682 5 днів тому +1

    Don't follow this channel

  • @sreerag7028
    @sreerag7028 5 днів тому +2

    Pullik paisa kittiyal orupad pavapettavarilekk ath ethum❤❤❤

    • @sreerag7028
      @sreerag7028 5 днів тому

      @@athul8157 entho entho da tayoli theetta commi ivide pondichery registration vandi illatha eth pramukanada myre ullath😅😅😅😅😅

    • @sreerag7028
      @sreerag7028 5 днів тому

      @@athul8157 aanakombum anadikritamayi source illatha swarnum okke kore pidicharnnallo chuper starkalde veetin athionnum nee kandilleda theetta commi tayoli😅😅😅😅😅😅

    • @sreerag7028
      @sreerag7028 5 днів тому

      @@athul8157 pondichery registration vandi illatha eth pramukanada myre ullath 😅💣😅😅😅😅

    • @sreerag7028
      @sreerag7028 5 днів тому

      @@athul8157 pinne registeration evide cheyyanam ennulath avar teerumanicholum..eni ninik atrem kadiooth indel paranarinod poi ee odykkathe tax korakkan parayada😅😅😅😅😅

    • @sreerag7028
      @sreerag7028 4 дні тому

      @@athul8157 ohhh nlennal evide register cheyyanam enn ninte Katt poori tallenod chodichitt cheyyada porimone😅😅😅😅😅😅😅😅

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 5 днів тому +17

    പോണ്ടിച്ചേരിയിൽ പോയി tax വെട്ടിച്ച പൈസ എന്ത് ചെയ്തു 😂

    • @user-rr6fz9sj6l
      @user-rr6fz9sj6l 5 днів тому +4

      നിന്റെ ഉമ്മ എവിടെ പോയി ........ചെയ്തി ട്ടുണ്ടന്ന്നിനക് അറിയാമോ

    • @akk2024
      @akk2024 5 днів тому +1

      Mukesh annante vandide karyam onnu paryade

    • @rahul-op2ek
      @rahul-op2ek 5 днів тому

      നിന്റെ ഉമ്മാക് കൊടുത്തു

    • @dhinilkuttan5099
      @dhinilkuttan5099 5 днів тому +2

      Ninde ummane kettikan koduthu😂😂

    • @hussainp.kabudhabi3150
      @hussainp.kabudhabi3150 5 днів тому +1

      @@user-rr6fz9sj6l അത് നിന്റെ അമ്മയല്ലേ ശാഖയിൽ പണിയാൻ കൊടുക്കുന്നത്, ആ പൈസ കൊണ്ടല്ലേ നീ കഞ്ചാവും വാറ്റ് ചാരായവും അടിച്ചു നടക്കുന്നത്. അല്ലാതെ നിനക്ക് വേറെ പണിയൊന്നും ഇല്ലാലോ

  • @suniljohn3849
    @suniljohn3849 4 дні тому +3

    എന്റെ വോട്ട് വേസ്റ്റ് ആയി

  • @nazeerph1263
    @nazeerph1263 День тому

    അപ്പോൾ മുഖം വെക്തമായി

  • @user-pq3ox8ig3v
    @user-pq3ox8ig3v 5 днів тому

    💪💪💪😆💪😆

  • @SumathyKK-ed8jo
    @SumathyKK-ed8jo 5 днів тому

    അപ്പോൾ വീട്ടുകാരുടെ കാര്യം ആരുനോക്കും. ഒരു ജനസേവനം. സിനിമ nadanസുരേഷ് ഗോപി (എംപി അല്ലാത്ത ) ഉത്ഘാടനം
    ചെയ്യുന്നതാണ്.

  • @user-jk7jc2ir6k
    @user-jk7jc2ir6k 5 днів тому +5

    വരുന്ന വാഹനവും അകമ്പടി പോലീസും സർക്കാർ ചിലവിൽ ആയിരിക്കും അല്ലെ മഹാ രാജാവേ 😄

    • @Binxjckhxhhxx
      @Binxjckhxhhxx 5 днів тому +1

      അബ്ദുൾ പറി , നീ പിണുൻ്റെ മരുമകൻ്റെ മണി അടിച്ച് നടന്നാൽ മതി കേട്ടാ

    • @Pap1111
      @Pap1111 5 днів тому +1

      Ambathu vandiyumayi oru maharajavu nadu vazhunnundallo nattukarude chilavil.Oru bus eduthu kasarkodu muthal trivandrum vare ullasayathra nadathiyallo atharude chilavil ayirunnu.Janagal cash illathe nattam thiriyumbo loka prajiyettan sabba nadathiyallo atharude chilavil ayirunnu.Ithinokke vendi chilavazhicha thukayude athrayum varillallo oru MPyude

  • @suresh61607
    @suresh61607 3 дні тому

    ' പറ്റിയ പണിയല്ല

  • @HaneefaveetilKakkatti-we8jp
    @HaneefaveetilKakkatti-we8jp 4 дні тому

    ഒരു കേന്ദ്രസഹ മന്ത്രിയുടെ ശമ്പളം മൂന്നോ നാലോ ലക്ഷം അത്രതന്നെ അത് സുരേഷ് ഗോപി വേണ്ടെന്നുവച്ചു എന്നാൽ ഒരു ഉദ്ഘാടനത്തിന് വിളിച്ചാൽ കിട്ടുന്നത് ചുരുങ്ങിയത് 50 ലക്ഷം ഒരു വർഷത്തെ ശമ്പളം ഒരൊറ്റ ഉദ്ഘാടനം കൊണ്ട് ഇങ്ങ് പോരും അതുകൊണ്ട് സുരേഷ് ഗോപി എന്ന ജനപ്രതിനിധിയെ നിങ്ങൾ വിളിക്കേണ്ട സിനിമ നടനെ വിളിച്ചാൽ മതി എന്നു പറയുന്നത് മൊത്തത്തിൽ പറഞ്ഞു വരുന്നത് സുരേഷ് ഗോപി എന്ന സൂപ്പർസ്റ്റാറിനാണ് വാല്യൂ അല്ലാതെ ജനപ്രതിനിധി ,എംപി ഇതൊക്കെ വെറും ചീള് കേസാണ്

  • @muhammedshafi4987
    @muhammedshafi4987 4 дні тому

    Vote kuttiyavark pani kitti

  • @ismailkismail2378
    @ismailkismail2378 5 днів тому

    Naariya oruthan anubavikkatte

  • @Foodsecrets-is6oe
    @Foodsecrets-is6oe 5 днів тому +5

    വോട്ട് ചെയ്ത തിശൂർകാർ. "ഗോപി"😂😂 എന്തൊക്കെ ബഹളം ആയിരുന്നു.. മെട്രോ നീട്ടൽ, എയീംസ് ..., ശക്തൻ മാർക്കറ്റ് ... ഇനി അഞ്ച് കൊല്ലം കഴിഞ്ഞ് കാണാം 😊😊

    • @athulkrishnan.k4084
      @athulkrishnan.k4084 5 днів тому

      Ayin ith pappu gandhi alle😂😂

    • @user-yk7dk6ts7s
      @user-yk7dk6ts7s 5 днів тому +1

      എന്ത് കണ്ടിട്ട് ആണോ കിടന്നു ചാടുന്നത് 😂

    • @user-rr6fz9sj6l
      @user-rr6fz9sj6l 5 днів тому +1

      നിന്റെ ഉമ്മാക്ക് നല്ലവഴി ഒരുക്കും ഉസ്താദ് വരുന്ന വഴി😂😂😂😂

    • @rahul-op2ek
      @rahul-op2ek 5 днів тому

      ഒന്ന് പൊ മൈരേ

    • @hussainp.kabudhabi3150
      @hussainp.kabudhabi3150 5 днів тому

      @@user-rr6fz9sj6l നിന്റെ തള്ള ഇന്ന് ഏതു ശാഖയില പണിയാൻ പോകുന്നത്

  • @basheerp9137
    @basheerp9137 5 днів тому +2

    സ്ത്രീകൾ മാത്രം ഉള്ള പരിപാടിക്ക് ഫീസ് ഇല്ലാ... ഫീസ് ഇല്ലാ എന്ന് മാത്രമല്ല അവിടെ ഉള്ള സ്ത്രീകളെ ഫ്രീ ആയി കെട്ടിപിടിച്ച് അവരെ ആശിർവദിക്കും...

    • @DoctorTech-ic7vj
      @DoctorTech-ic7vj 4 дні тому

      Enn 9 kari ayisha pedacha aale follow cheyuna teams 😂

  • @HaneefaveetilKakkatti-we8jp
    @HaneefaveetilKakkatti-we8jp 4 дні тому +1

    സേവാഭാരതി ആംബുലൻസ് ,അല്ലെങ്കിൽ വീൽചെയർ ഇതായിരിക്കും ട്രസ്റ്റിന്റെ പ്രധാന സംഭാവന

  • @pearlr4805
    @pearlr4805 5 днів тому +6

    അതെന്താ ഇങ്ങേർ എംപി അല്ലേ??? എന്താ ധാർഷ്ട്യം.

    • @sarath.s2373
      @sarath.s2373 5 днів тому

      Mp ശമ്പളം വൻഗൂന്നില്ല. പിന്നെ ഇണഗുരേഷൻ്റെ കാശും പവങ്ങൾകല്ലേ .

    • @SureshKumar-hx2ts
      @SureshKumar-hx2ts 5 днів тому

      Balak bundhi ano

  • @mura1242
    @mura1242 5 днів тому +2

    ഇയാളെ ഒക്കെ MP ആകിയവർക്ക് നല്ല നമസ്കാർ

  • @ramakrishnanpm4596
    @ramakrishnanpm4596 5 днів тому +1

    തൃശ്ശൂർക്കാർക്ക് ഒര ബ ദ്ധം പറ്റി MP ജന സേവകനാണ് ഇപ്പോൾ തുടങ്ങി സിനിമയിൽ അഭിനയിച്ചാൽ പോരായിരുന്നോ പിന്നെ ജനങ്ങളെ ബുദ്ധിമുട്ടിക്കേണ്ടിയിരുന്നോ

  • @nancymathew9201
    @nancymathew9201 5 днів тому +1

    Thrissur____Gopi

  • @gopakumarbhaskararanpillai3256
    @gopakumarbhaskararanpillai3256 4 дні тому +1

    😂അത് തന്നെ വേണം അല്ലേൽ, ഉത്ഘാടനത്തിന് മാത്രമേ നേരം കാണൂ

  • @rameshks6624
    @rameshks6624 3 дні тому

    Pottannnn

  • @Subhashbabu-np5rf
    @Subhashbabu-np5rf 5 днів тому +1

    😂സ്വകാര്യമായി കാശ് വാങ്ങി ഉദ്ഘാടനം ചെയ്യാൻ ഇവിടെ പാണക്കാട് തങ്ങന്മാരുണ്ട് സുരേഷ് ഗോപ്യേയ്....😂

  • @MkibrahimMk-eg1io
    @MkibrahimMk-eg1io 5 днів тому

    ഇനിയും പലതും കേൾക്കും

  • @loneranger12
    @loneranger12 5 днів тому +3

    തൃശ്ശൂറുകരെ അനുഭവിച്ചോ 😂

    • @sidharthraj9269
      @sidharthraj9269 5 днів тому +1

      എന്തിനു.. ആ പണം പുള്ളി എടുക്കില്ല. അത് ജനങ്ങളിലേക് കിട്ടും.. അത് നല്ലത് അല്ലെ 🤔

    • @athulkrishnan.k4084
      @athulkrishnan.k4084 5 днів тому

      Ada adhyam pulli antha paranjath annu manasilakku alletha rahul gandhi ye pole pottan akathe

  • @KadeejaPt-v7q
    @KadeejaPt-v7q 5 днів тому +2

    അപ്പോൾ ത്രോശ്ശൂർക്കാർ MP യെ അല്ലെ തിരഞ്ഞെടുത്തത്. ഒരു സിനിമ നടനെയാണോ. അപ്പോൾ സർക്കാർ പരിപാടിയിൽ ഈ പൊട്ടൻ ഉണ്ടാവില്ല എന്നാണോ. പാവം പ്രോട്ടോകോൾ ഒന്നും അറിയാത്ത പൈസ മോഹിയായ ഒരു നടൻ. തൃശൂർക്കാർക്ക് തൃപ്തിയായില്ലേ

  • @ashraf1899
    @ashraf1899 5 днів тому +3

    തൃശൂ രിലെ പൊ ട്ടൻ മാർക്ക് മതിയായില്ലേ

    • @athulkrishnan.k4084
      @athulkrishnan.k4084 5 днів тому +2

      Pote mone karayathe😂😂

    • @user-yk7dk6ts7s
      @user-yk7dk6ts7s 5 днів тому +2

      എന്ന് മലപ്പുറം മൂരി 😂

    • @jamunajamuna5419
      @jamunajamuna5419 5 днів тому

      അത്‌ നിന്റെ അപ്പൻ പൂറാ

  • @meenakshishijumon9863
    @meenakshishijumon9863 5 днів тому

    സ്വപ്ന ലോകത്തിലെ ബാല ഫസ്‌ക്കാരൻ

  • @user-ce4pg1ep6l
    @user-ce4pg1ep6l 5 днів тому

    നന്മ മരം😂😂😂😂😂