'ഒറ്റക്കൊമ്പനും മറ്റ് രണ്ട് പ്രോജക്ടുകളും ചെയ്യാനുണ്ട്.. ബജറ്റിന് ശേഷം ഷൂട്ടിന് പോകും' | Suresh Gopi

Поділитися
Вставка
  • Опубліковано 29 вер 2024
  • ഒറ്റക്കൊമ്പനും മറ്റ് രണ്ട് പ്രോജക്ടുകളും ചെയ്യാനുണ്ട്.. ബജറ്റിന് ശേഷം ഷൂട്ടിന് പോകും - സുരേഷ് ഗോപി
    #sureshgopi #ministerofstate #malayalamcinema
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

КОМЕНТАРІ • 223

  • @Mukesharchana888
    @Mukesharchana888 3 місяці тому +141

    ഒറ്റകൊമ്പന് പിറന്നാൾ ദിനം..Happy Birthday സുരേഷേട്ടാ ...❤

  • @joyubinajulio7006
    @joyubinajulio7006 3 місяці тому +116

    മീഡിയ വൺ തള്ള യെ അടുപ്പിക്കരുത്

    • @richdad6332
      @richdad6332 3 місяці тому +11

      മുറിയുടെ വാതിൽക്കൽ പോലും കേറ്റരുത്, കേന്ദ്രമന്ത്രി കേറി പിടിച്ചു എന്നു പറഞ്ഞു നിലവിളക്കും

  • @Active22923
    @Active22923 3 місяці тому +23

    കിങ്ങിണി കുട്ടൻ്റെ അണ്ണാക്കിൽ 🤣😅🤣

  • @lakshmiamma7506
    @lakshmiamma7506 3 місяці тому +17

    പിറന്നാൾആശംസകൾ SG സാർ ❤❤❤❤❤🙏

  • @satheeshkumar2747
    @satheeshkumar2747 3 місяці тому +8

    തൃശ്ശൂർ നൽകണം അവരാണ് അതിന് യോഗ്യർ

  • @drmrchandran
    @drmrchandran 3 місяці тому +1

    Please save people of kuttanad.

  • @ikkazcafeniyas1266
    @ikkazcafeniyas1266 3 місяці тому +8

    വികസനത്തിന്റെ കാര്യത്തിൽ ഞങൾ തൃശ്ശൂർക്കാർക്കും ഒരുപാടു സ്വപ്‌നങ്ങൾ ഉണ്ട് മറക്കണ്ട

    • @dibs4781
      @dibs4781 3 місяці тому +2

      ano ennitu ikkkayum kudumbawum arka vote cheythe😂

    • @FunnyClipss-77
      @FunnyClipss-77 3 місяці тому

      ​@@dibs4781chilappo kuthithirippinu vannathayirikkum 😂
      But kuthithirippayalum allelum paranjathu seriyaanu nammal kore hope vechanu jayippichath
      Kerittalle ullu sg ella vikasanavum konduvarum ❤

  • @santhoshkg8553
    @santhoshkg8553 3 місяці тому +3

    Happy Birthday sureshetta🎉

  • @reshmaraju3483
    @reshmaraju3483 3 місяці тому +3

    Happy birthday SG🎉🎉🎉🎉

  • @കരിയഴക്ആന
    @കരിയഴക്ആന 3 місяці тому +1

    Happy Birthday SG🧡🧡🔥🔥

  • @vibe1776
    @vibe1776 3 місяці тому +1

    Ottakomban waiting 🔥🔥🔥🤩

  • @Yosaref
    @Yosaref 3 місяці тому +8

    ഞങ്ങൾ തൃശൂർക്കാർക്ക് തെറ്റു പറ്റിയിട്ടില്ല എന്ന കമൻറ് വന്നോ 😂😂😂😂

    • @CJ-ud8nf
      @CJ-ud8nf 3 місяці тому +16

      തൃശൂർ എടുക്കില്ല കൊടുക്കില്ല തരില്ല എന്ന കമന്റുകൾക്ക് ഇനി പ്രസക്തിയില്ല...

    • @Ak_724
      @Ak_724 3 місяці тому +4

      അണ്ണാക്കിൽ 😂​@CJ-ud8nf

    • @drs549
      @drs549 3 місяці тому

      Chanakathi chavittaruthu enna comment onnum ippol kaanan illaa😂...

    • @Ak_724
      @Ak_724 3 місяці тому +2

      @@drs549 paranjal 🐷💩 kittumenn manasilayi🤣

    • @drs549
      @drs549 3 місяці тому

      @@Ak_724 🤣🤣

  • @anaswardevaraj1731
    @anaswardevaraj1731 3 місяці тому +1

  • @ratheesh2075
    @ratheesh2075 3 місяці тому

    പിറന്നാൾ ആശംസകൾ സാർ ❤

  • @sunilkainoor9746
    @sunilkainoor9746 3 місяці тому +2

    Sg❤❤❤❤❤❤

  • @rameshkarumam792
    @rameshkarumam792 3 місяці тому

    ടേയ് മാമമാപ്രൻ കോല് നീട്ടി ലേശം വെളിവോട് ചോദിക്ക്.....
    ചുമതലയേറ്റു എടുത്തല്ലേ ഉള്ളു, സാവകാശം കൊട്....

  • @aswinikumardeva
    @aswinikumardeva 3 місяці тому

    ❤️❤️❤️❤️❤️❤️

  • @sarasiva2240
    @sarasiva2240 3 місяці тому

    Happy birthday stay blessed sir

  • @lakshminarayanan4533
    @lakshminarayanan4533 3 місяці тому

    SG❤❤❤❤

  • @shra31p97
    @shra31p97 3 місяці тому +1

    ഇവിടെ എയിംസ് തൃശൂർ വേണം കോട്ടയം വേണം എന്ന് പറയുന്നവർ കേൾകാൻ
    എയിംസ് എവിടെ വേണം എന്നതിൽ സംസ്ഥാന
    സർകാരിന്റ താൽപര്യമാണ് പ്രധാനം.സംസ്ഥാനസർകാരിന് താൽപര്യം കോഴിക്കോട് കിനാലുർ ആണ്.എയിംസ് കാസർകോട് സ്ഥാപിക്കാൻ കത്ത് നൽകിയതിന് പിണറായ് വിജയൻ കെ വി തോമസിനെ വിരട്ടിയത് അടുത്ത കാലത്താണ്

  • @ajithkumark667
    @ajithkumark667 2 місяці тому

    Mathribhumi eduth thottilidum
    Agane ani avarude pokk

  • @AryaKk-q3h
    @AryaKk-q3h 3 місяці тому

    Hbd🎂

  • @sheenajohn5492
    @sheenajohn5492 3 місяці тому

    Happy birth Day Sir❤️❤️

  • @AmrithaK-cj8lu
    @AmrithaK-cj8lu 3 місяці тому +224

    പിറന്നാൾ ആശംസകൾ SG🥰🧡🧡🧡🧡🧡

  • @Subhash1977-v8x
    @Subhash1977-v8x 3 місяці тому +71

    ശ്രീ സുരേഷ് ഗോപിയെ ഞങ്ങൾ തൃശ്ശൂരിലെ ജനങ്ങൾ പാർലമെൻ്റിലേക്ക് എംപിയായി തിരഞ്ഞെടുത്തു. അതിനാൽ എന്തെങ്കിലും വികസനം ആരംഭിക്കാൻ ഞങ്ങൾ തൃശൂർ ലോക്സഭാ മണ്ഡലത്തെ പരാമർശിക്കുന്നു.
    മറ്റ് പ്രദേശങ്ങളിലെ ജനങ്ങൾ തിരഞ്ഞെടുത്ത 19 കോൺഗ്രസ് എംപിമാരാണുള്ളത്. എന്തുകൊണ്ടാണ് ആ 19 എംപിമാർക്ക് വികസനം കൊണ്ടുവരാൻ കഴിയാത്തത്?
    അതിനാൽ തൃശ്ശൂരിലേക്ക് തന്നെ എയിംസോ ഏതെങ്കിലും സ്രാർട്ടപ്പുകളോ കൊണ്ടുവരാൻ ഞങ്ങളുടെ എംപിയായ ശ്രീ സുരേഷ് ഗോപിയോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഏത് വികസന പദ്ധതികളും ആരംഭിക്കാൻ തൃശൂർ ജില്ലയിൽ വിശാലമായ ഭൂപ്രദേശമുള്ള 7 മണ്ഡലങ്ങളുണ്ട്.
    നമ്മുടെ എംപി ശ്രീ സുരേഷ് ഗോപി തൃശ്ശൂരിന് തന്നെ പ്രഥമ പരിഗണന നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
    തൃശ്ശൂരിനെ പരിഗണിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് തൃശൂർക്കാരോടുള്ള അനീതിയും ആത്മാർത്ഥതയില്ലാത്തതും അധാർമികവുമായ നടപടിയാകും.
    തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് ശ്രീ സുരേഷ് ഗോപി വിജയിച്ചതിന് ശേഷമുള്ള എല്ലാ വികസനങ്ങളും ഇപ്പോൾ എല്ലാ ജില്ലയിലെയും ജനങ്ങൾ ആവശ്യപ്പെടുന്നു.
    19 ലോക്‌സഭാ മണ്ഡലത്തിലെ ജനങ്ങളോട് ഞങ്ങൾ ചോദിക്കുന്നു, എന്തുകൊണ്ടാണ് നിങ്ങൾ നിങ്ങളുടെ പ്രദേശത്ത് ബിജെപി സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാത്തത്.

    • @Capt-J
      @Capt-J 3 місяці тому +2

      Aims land decide cheyunnuthu state govt anuu

    • @sunilkumarpalliyalil6269
      @sunilkumarpalliyalil6269 3 місяці тому

      👍👍

    • @ikkazcafeniyas1266
      @ikkazcafeniyas1266 3 місяці тому

      SG തൃശ്ശൂന് വേണ്ടി ഈ തള്ളൽ മാത്രെ ഉള്ളു AIIMS ഇപ്പോൾ ആലപ്പുഴയിലോ, പാലക്കാടോ മതിയത്രേ അതാവുമ്പോൾ ആ സീറ്റുകളും ബിജെപി യുടെ കയ്യിലിരിക്കുമല്ലോ!!! AIIMS ന് തൃശ്ശൂരിൽ സൗകര്യമില്ല പോലും!!! (രാഷ്ട്രിയം കളിക്കല്ലേ സാറെ )🙏🏻

    • @Akshyy13
      @Akshyy13 3 місяці тому

      State ann decide cheyunath ​@@ikkazcafeniyas1266

  • @vishnur1501
    @vishnur1501 3 місяці тому +171

    സംസാരത്തിൽ പക്വത വന്നു തുടങ്ങി 👍

    • @vjrahul9360
      @vjrahul9360 3 місяці тому +7

      💯

    • @saayvarthirumeni4326
      @saayvarthirumeni4326 3 місяці тому +45

      അത് പണ്ടേ ഉണ്ട്.. അന്നൊരുത്തനും അങ്ങേരുടെ വാക്കുകൾ കേൾക്കണ്ടാരുന്നു

    • @shajishajeesh2029
      @shajishajeesh2029 3 місяці тому +3

      mumbu pakuwatha illayirunno

    • @shajishajeesh2029
      @shajishajeesh2029 3 місяці тому

      Janagslute prsna pariharathina
      I kasrgotum tvm venam office

    • @santhoshram1759
      @santhoshram1759 3 місяці тому +12

      അദ്ദേഹത്തിനോട് നല്ല രീതിയിൽ സംസാരിച്ചാൽ,തിരിച്ചു ഇങ്ങോട്ടും അങ്ങനെ തന്നെ ആയിരിക്കും.. അദ്ദേഹവും ഒരു മനുഷ്യൻ തന്നെയാണ്..

  • @ArunKumar-bq9pk
    @ArunKumar-bq9pk 3 місяці тому +81

    ജന്മദിനാശംസകൾ SG❤❤❤❤❤

  • @binukumarms157
    @binukumarms157 3 місяці тому +109

    എയിംസ് തൃശ്ശൂർ പാർലമെൻ്റ് മണ്ഡലത്തിൽ വരണം തിരുവനന്തപുരത്തുകാർക്കും കാസർഗോഡുകാർക്കും 6 മണിക്കൂറിൽ എത്താവുന്ന സ്ഥലം

    • @nijeshpattuvathi2636
      @nijeshpattuvathi2636 3 місяці тому +18

      കറക്റ്റ്, ഞാൻ കണ്ണൂർകാരൻ ആണ്.. എന്നാലും ഞാൻ യോജിക്കുന്നു

    • @ajaynj7917
      @ajaynj7917 3 місяці тому +7

      Yes💯

    • @proudgirl3994
      @proudgirl3994 3 місяці тому +2

      Evde anelim madhya keralathil venam. Elam kondvann thekkum vadakum vekkum. Ath valya bhudimut matolavark ondakum

    • @riyastir
      @riyastir 3 місяці тому +3

      Perfect Location Trissur alla. Ernakulam Kottayam Idukki yude border il ulla velloor enna place anu.
      Avide state government nu land und.
      Nalla road und, railway station und. Water mode transport und

    • @abhiramb5802
      @abhiramb5802 3 місяці тому

      Thante ee karachil bakki ulla 19 mandalangalilum bhadagam alla 💚​@@ikkazcafeniyas1266

  • @rekhaat831
    @rekhaat831 3 місяці тому +49

    ജന്മദിനാശംസകൾ സുരേഷ് ഏട്ടാ...❤❤🎂👏👏

  • @rahulsnair6293
    @rahulsnair6293 3 місяці тому +2

    Thrissur koduthal mathy aims ok , trivandrum karku kodukanda budhiyillatha narikal shashiye jayipichathalle , njan trivandrum ollathanu 😅

  • @jayaraje8727
    @jayaraje8727 3 місяці тому +37

    ആർജവമുള്ള കേന്ദ്ര മന്ത്രി സുരേഷ് ഗോപി❤❤❤❤

  • @Manoj4-v5y
    @Manoj4-v5y 3 місяці тому +1

    Ii perannalinokke ningal idichubkerunnathenthina

  • @shanmughadasshanmughadas4260
    @shanmughadasshanmughadas4260 2 місяці тому

    തൃശ്ശൂരിന് ബജറ്റിൽ (ജെയിംസ്) അനുവദിച്ച തമിഴ് നാടിന്റെ കൂടി ചുമതല ഉള്ള mp😂😂😂

  • @rameshsukumaran1218
    @rameshsukumaran1218 3 місяці тому +21

    ജനമനസുകളുടെ നായകന് പിറന്നാൾ ആശംസകൾ നേരുന്നു ❤️❤️. SG🔥🔥

  • @Spacexchannel1
    @Spacexchannel1 3 місяці тому +2

    Give AIIMs to Thrissur

  • @uprm4944
    @uprm4944 3 місяці тому +25

    Respect SG 🎉

  • @yakobjose4157
    @yakobjose4157 3 місяці тому +12

    പിറന്നാൾ ആശംസകൾ ❤️❤️❤️

  • @abilashgsp
    @abilashgsp 3 місяці тому +1

    ലോകം ഇഷ്ടപ്പെടുകയോ. സ്വയം അങ്ങോട്ട് തള്ളുക തന്നെ ആണ് അല്ലേ.

  • @shilupg
    @shilupg 3 місяці тому +2

    Pullu veruthu chodikandayirunnu, full confusion ayyi

  • @brijeshs7126
    @brijeshs7126 3 місяці тому +1

    അയ്യോ നാണമില്ലാത്ത മാതൃഭൂമി പിറകെ പോയോ. കുറെ കളിയാക്കിയതല്ലേ സുരേഷ് ചേട്ടനെ.

  • @sajeevansajeevankn2636
    @sajeevansajeevankn2636 3 місяці тому +15

    Happy birthday sg sir🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤❤❤❤❤❤❤❤❤❤

  • @amarnath8699
    @amarnath8699 3 місяці тому +9

    പിറന്നാൾ ആശംസകൾ SG❤❤

  • @seasme
    @seasme 3 місяці тому +1

    Swantham kaarryam maathram

  • @BIGIL2000
    @BIGIL2000 3 місяці тому +22

    HBD S♥️G

  • @sreekalaradhakrishnan1290
    @sreekalaradhakrishnan1290 3 місяці тому +9

    ജന്മദിനാശംസകൾ

  • @jobsonsmotivefocus1834
    @jobsonsmotivefocus1834 3 місяці тому

    കുമളിക്കു ഒരു ഹോസ്പിറ്റലിൽ വേണം

  • @9203bbbbb
    @9203bbbbb 3 місяці тому +1

    As,per him I feel ,muthanga....good move

  • @PrasadppPrasad
    @PrasadppPrasad 3 місяці тому +6

    പിറന്നാൾ ആശംസകൾ. ഏസ്. ജീ

  • @sudheeshnk151
    @sudheeshnk151 3 місяці тому +3

    Happy birthday sureshetta❤❤❤

  • @anty2105
    @anty2105 3 місяці тому +1

    Dirt trick of mapras. Avoid mapras for the next few days

  • @shagilvk3546
    @shagilvk3546 3 місяці тому +2

    Aims തൃശ്ശൂരിൽ തന്നെ വരണം. തൃശ്ശൂർകാർക്ക് തിരിച്ചുകൊടുക്കാൻ പറ്റിയ വലിയൊരു കാര്യമാകും അത്. But aims വരുന്നത് വയനാട് ആയിരിക്കും

  • @കാലിയവെറുമൊരുകാക്കയല്ല

    *നന്മനിറഞ്ഞ പിറന്നാളാശംസകൾ*
    *🌷🌷🌷🌷🌷🌷🌷*
    *മലയാളിയുടെ ഭരത് ചന്ദ്രൻIPS.sir*
    *AIMS എന്ന ആശുപത്രി കേരളത്തിലേക്ക് വന്നാൽ. മലയാളിക്ക് മാത്രല്ല അന്യ സംസ്ഥാനക്കാർക്കും ഒത്തിരി ഉപകാരപ്പെടുമെന്നതിൽ യാതൊരു തർക്കമില്ലാത്ത കാര്യമാണ് സർ'*

  • @Role377
    @Role377 3 місяці тому +11

    എയിംസ് കോട്ടയം ഭാഗത്ത് ആണ് ... തൃശ്ശൂർ കോഴിക്കോട് കാസർഗോഡ് തിരുവനന്തപുരം ജില്ലയിലല്ല ... 700 ഏക്കർ ഭൂമി കോട്ടയം ജില്ലയിൽ വെറുതെ ഉണ്ട് ... മറ്റേത് ജില്ലയിൽ വന്നാലും ഏതെങ്കിലും കുടുംബത്തെ കുടിയൊഴിപ്പിക്കേണ്ടി വരും

    • @bijoypillai8696
      @bijoypillai8696 3 місяці тому +7

      ഏല്ലാ ജില്ലയിലും ഏക്കർ കണക്കിന് ഭൂമി കാട് പിടിച്ചു കിടപ്പുണ്ട് , അവയൊക്കെ CPM പണ്ട് സമരം ചെയ്തു പൂട്ടിച്ച ഫാക്ടറികളുടെ ഭൂമികൾ. 😢..

    • @ragesha4003
      @ragesha4003 3 місяці тому

      Kasaragod ദേശീയ പാത ഓരത്ത് തന്നെ ഒരുപാട് സ്ഥലമുണ്ട്

    • @streetfighter8617
      @streetfighter8617 3 місяці тому

      കോട്ടയത്ത് വേണമെങ്കിൽ അവിടുന്ന് ബിജെപി പ്രതിനിധിയെ ജയിപ്പിച്ചു വിട്ട് മന്ത്രിയാക്കണം .അല്ലാതെ ഓസിന് മുണുങ്ങാൻ നിൽക്കാതെ 😂

  • @hyperextension3027
    @hyperextension3027 3 місяці тому +10

    Happy birthday SG Sir ❤️❤️

  • @vilakkumadam5587
    @vilakkumadam5587 3 місяці тому +9

    Happy Birthday s g🎉

  • @AjithKumar-st1si
    @AjithKumar-st1si 3 місяці тому

    Mohanlal🔥 Sureshgopi🔥

  • @musthafakp20
    @musthafakp20 3 місяці тому

    അത് ഒരു വിഷയം അല്ല
    ഞങ്ങൾ തീരുമാനിക്കും തൃശൂർ ക്രിസങ്ങി കൾക്കും മുസംങ്കി കൾ കും സമർപ്പിക്കുന്നു

  • @aneeshkk1040
    @aneeshkk1040 3 місяці тому

    മാതൃഭൂമിക്ക് സുരേഷ് ഗോപി ജയിച്ചത് അറിഞ്ഞോ ഇതുവരെ അങ്ങനെ ആയിരുന്നില്ലല്ലോ മനോരമ വിഷമത്തിലാണല്ലോ മാതൃഭൂമി സുരേഷ് ഗോപിയുടെ വിജയത്തിൽ കരഞ്ഞു കൊണ്ടിരുന്നത് 🖕🖕🖕

  • @travelraj7365
    @travelraj7365 3 місяці тому +4

    SG happy birthday😍🙏✨💪🇮🇳✊🔥💙😘👍

  • @Prasad_Nasu.
    @Prasad_Nasu. 3 місяці тому +1

    *Lots of prayers and wishes from Maharashtra to him and also to all my Indian brothers and sisters living in Kerala💯🩵✨🙏🏽😇*

  • @KrishnaKumar-op4bq
    @KrishnaKumar-op4bq 3 місяці тому +1

    പിറന്നാൾ ആശംസകൾ

  • @sajeev8400
    @sajeev8400 3 місяці тому +1

    Singham thampeee...SG sir...Ottakkomban...Ottayaan...Real born fighter...True Hero... Action King in Cinema and real life...Chunk Bro Suresh Gopi Sir🎉🎉🎉❤❤❤🎉🎉🎉

  • @Suryadevmadathil
    @Suryadevmadathil 3 місяці тому +1

    Appol palakkad...

  • @arun.p.s-138
    @arun.p.s-138 3 місяці тому +2

    Happy birthday sg❤️

  • @VishnuKrishnana
    @VishnuKrishnana 3 місяці тому +4

    പിറന്നാൾ ആശംസകൾ ❤❤❤❤❤❤ sg❤️

  • @ikkazcafeniyas1266
    @ikkazcafeniyas1266 3 місяці тому +5

    തള്ളൽ നിർത്തി തൃശ്ശൂരിന് വേണ്ടി എന്തെങ്കിലും ഒന്ന് ചെയ്യൂ SG....തൃശ്ശൂരിൽ ഞാനുൾപ്പെടെ ചെയ്ത വോട്ടിന് എന്തെങ്കിലും ഒന്ന് ചെയ്യു 🙏🏻

    • @akk2024
      @akk2024 3 місяці тому +3

      Daiiiii ....kurachu munpot pokattu budget oke akattu

    • @sajucherusseril2363
      @sajucherusseril2363 3 місяці тому +3

      കാര്യങ്ങൾ ചെയ്യാൻ ആവശ്യമായ സമയം കൊടുക്ക് എന്നാൽ ചെയ്ത വോട്ട് പാഴാകില്ല

    • @Avdp7250
      @Avdp7250 3 місяці тому +10

      നീ SG ക്ക് വോട്ട് ഇട്ടെന്ന് 😂😂😂

    • @221B-Bakerstreett
      @221B-Bakerstreett 3 місяці тому

      Ne vote cheythenno viswasich. Kalla sudappi. Jaipichente credit edukanum vannu methan.

    • @pranav4878
      @pranav4878 3 місяці тому

      😂😂😂​@@Avdp7250

  • @Amal-sv4oz
    @Amal-sv4oz 3 місяці тому +2

    തൃശൂർ വരട്ടെ

  • @Wonderthunder123
    @Wonderthunder123 3 місяці тому +1

    തൃശൂർ കാർ ഗോപി ആയി എന്നാണ് ചുരുക്കത്തിൽ പറയുന്നത്...

  • @user-mre40n
    @user-mre40n 3 місяці тому

    ഈ റിപ്പോർട്ടറെ സൂക്ഷിക്കണേ.... കുത്തിത്തിരിപ്പ് റിപ്പോർട്ടർ ആണ്.

  • @VMCTALKS
    @VMCTALKS 3 місяці тому +1

    SG ❤

  • @ManuSajan-er5jh
    @ManuSajan-er5jh 3 місяці тому +1

    Happy birthday suresh gopi🎉🎉

  • @sarathalfredbeelfreddisoos9525
    @sarathalfredbeelfreddisoos9525 3 місяці тому +1

    HAPPY BIRTHDAY സുരേഷ്‌ഗോപി SIR ❤️❤️❤️

  • @thomassebastian1324
    @thomassebastian1324 3 місяці тому

    ഇ നന്മമരത്തിന് perannal ashmsa kal.daivam കൂടുതൽ അനുഗ്രഹിക്കട്ടെ നല്ല മനുഷ്യസ്‌നേഹി.ആയി തിരുവാൻ 🙏🙏🙏

  • @ajithkumark667
    @ajithkumark667 2 місяці тому

    Happy birthday chetta

  • @preyeshmookken2015
    @preyeshmookken2015 3 місяці тому

    Thrissur poi
    Keralam poi
    India poi
    Ippo world aanu annante nottam
    Mr Gopi. Poyi thrissurinte karyam nokku….
    Allenkil thangal paranja vaazha swayam aakum
    Thrissur Roadinte kaaryam kandille.
    Election samayathu paatirathrikk ethrapettannanu thrissur pooram kolanaakaan vannathu

  • @arunpushkaran5175
    @arunpushkaran5175 3 місяці тому +1

    Happy birthday suresh chetta❤❤️❤️

  • @Role377
    @Role377 3 місяці тому +10

    HBD SG 🎈🎆❤

  • @sunilg8418
    @sunilg8418 3 місяці тому +1

    Happy birthday Sg❤❤❤❤❤

  • @dumak4055
    @dumak4055 3 місяці тому +1

    Aims kannur better .. near pinarayi

  • @govindrg4959
    @govindrg4959 3 місяці тому

    backgroundile photoyil gandhijiyude koode oru aal irikunundallo

  • @aksharanjalii-dc4nn
    @aksharanjalii-dc4nn 3 місяці тому +1

    HBD sir❤️‍🔥❤️‍🩹

  • @southpaw7339
    @southpaw7339 3 місяці тому +1

    Happy Birthday ❤ Dear Bharat Suresh Gopi ❤

  • @bxgamer2387
    @bxgamer2387 3 місяці тому +1

    Aims idukkil varatee yella district um vlaratee

  • @sujisujith9747
    @sujisujith9747 3 місяці тому

    ജന്മദിനാശംസകൾ സുരേഷേട്ടാ 🧡🤍💚

  • @yogeshachari3492
    @yogeshachari3492 3 місяці тому +1

    Happy birthday dear suresh gopi sir

  • @tiktokfavorite3070
    @tiktokfavorite3070 3 місяці тому

    Why is the media not talking about the environmental disaster about oil production, and only one person getting money from it is Adani. When developed countries kicked adani out of their countries, they are tying it in our poor kerala

  • @Sreeprayag
    @Sreeprayag 3 місяці тому +1

    Happy birthday most beloved SG sir

  • @Vi18021
    @Vi18021 3 місяці тому +1

    പിറന്നാൾ ആശംസകൾ SG❤️❤️❤️❤️

  • @Trenderxyz
    @Trenderxyz 3 місяці тому +1

    പിറന്നാൾ ആശംസകൾ 💚💚💚💚💚

  • @soulsoul1110
    @soulsoul1110 3 місяці тому

    sg ഞങ്ങൾ തൃശ്ശൂർ ക്കാരുടെ അഭിമാനം

  • @Sujesh-b7k
    @Sujesh-b7k 3 місяці тому +2

    Happy Birthday suresh gopi sir ❤❤❤

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk4332 3 місяці тому

    Aalpan

  • @techamazing32
    @techamazing32 3 місяці тому +1

    Mammookka ❤ Suresh Gopi

  • @bikemuthappan
    @bikemuthappan 3 місяці тому

    suresh ettan ❤❤

  • @sajaylal6732
    @sajaylal6732 3 місяці тому +1

    Happy birthday🎉 sureshetta

  • @panchamitp9546
    @panchamitp9546 3 місяці тому

    പൊന്നു സാറേ കണ്ണൂരുനടുത്തു വേണ്ടേവേണ്ട

  • @jobsonsmotivefocus1834
    @jobsonsmotivefocus1834 3 місяці тому

    Belated birthday wishes

  • @beenamathew660
    @beenamathew660 3 місяці тому

    Happy birthday SG❤

  • @Haneefa-o5r
    @Haneefa-o5r 3 місяці тому

    Don't allowed media persons to office

  • @pvsahadevan4619
    @pvsahadevan4619 3 місяці тому +1

    Happy birth day