'ഇനിയും എന്നെക്കൊണ്ട് പറയിക്കല്ലേ.. ദേഷ്യപ്പെടാനുള്ള മനസികാവസ്ഥയില്ല' | Suresh Gopi

Поділитися
Вставка
  • Опубліковано 3 лип 2024
  • 'ഞാൻ പറയുന്നത് കേൾക്കണം.. നിങ്ങൾ സംസാരിക്കരുത്' പ്രസംഗത്തിനിടെ കേൾവിക്കാരോട് സുരേഷ്‌ഗോപി
    #MP #sureshgopi #bjp
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

КОМЕНТАРІ • 37

  • @rakeshcr7704
    @rakeshcr7704 20 днів тому +13

    വരാഹം Teaser🔥🔥🔥🔥

  • @SKMedicalinfo
    @SKMedicalinfo 20 днів тому +8

    തൃശൂരുകാർക്കു നന്ദി. പണ്ടേ കേട്ടിട്ടുണ്ട് , തൃശൂർ ഹിന്ദുക്കളും ക്രിസ്ത്യാനികളും നല്ലവർ ആണന്ന്..❤❤❤
    ഇനിയും ബിജെപി ചെയ്യേണ്ടത് സുരേഷ്‌ഗോപിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചുകൊണ്ട് , അദ്ദേഹത്തിന്റെയും ശോഭാസുരേന്ദ്രന്റെയും, പിസി ജോർജിന്റെയും അനിൽ ആന്റണിയുടെയും നേതൃത്വത്തിൽ അടുത്ത നിയമസഭ ഇലക്ഷനിൽ മത്സരിക്കുകയെന്നുള്ളതാണ് ..
    കേരളത്തിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും തങ്ങളുടെ ഭാവിതലമുറയെ കരുതി ഒരുമിച്ചുനിൽക്കുക . തൃശൂരിലെ സുരേഷ്‌ഗോപിയുടെ വിജയത്തിന്റെ
    പ്രധാനകാരണം ലൂർദ് മാതാവിന്റെയും , ഗുരുവായൂരപ്പന്റെയും ഒരുമിച്ചുള്ള അനുഗ്രഹമാണ്..

    • @Hamsun_k
      @Hamsun_k 12 днів тому

      എന്നിട്ട് നമ്മൾക്ക് തൃശൂർ ഒരു മിനി മണിപ്പൂർ ആക്കണം 😁

  • @nireeshmanjery7150
    @nireeshmanjery7150 20 днів тому +9

    തൃശൂരിലേക്ക് തൃശൂരിലെ പാവങ്ങളെ കാണാൻ എന്നാണ് മച്ചാനെ വരിക മൂക്കുവന്മാരും ഇരിഞ്ഞാലക്കുട കാരും ഒല്ലൂർ കാരും കാത്തിരിക്കുന്നു ഫുൾ ടൈം തിരുവനന്തപുരം ആണല്ലോ 5 കൊല്ലം കഴിയുമ്പോൾ ഉത്തരം തരാം ഒരു പാവസം തൃശൂർ കാരൻ ❤️❤️❤️ആദ്യം തൃശൂർ രക്ഷിക്കൂ തൃശൂരിലെ പാവങ്ങളെ രക്ഷിക്കൂ എണ്ണിട്ടു മതിയല്ലേ കേരളവും തമിഴ് നാടും അവിടെ ഒക്കെ എം പി മാർ വേറെ ഉണ്ട് അവർ നോക്കി കൊള്ളും തൃശൂർ കാർക്ക് ഇങ്ങൾ മാത്രം മേ ഉള്ളു... ഡയലോഗ് ഫുൾ തൃശൂർ ആ പ്രവർത്തി യിൽ തൃശൂർ ഇല്ല ട്ടോ.... ❤️❤️❤️❤️

    • @Usman-fl1gm
      @Usman-fl1gm 20 днів тому +8

      നിന്റെ പ്രതാപനോട് പറയ്

    • @gayathrim8954
      @gayathrim8954 20 днів тому +6

      മഞ്ചേരിക്കാരൻ തൃശൂർ കാരനായി കരയുകയാണ്
      കുറുക്കൻ

    • @edfredson
      @edfredson 19 днів тому +2

      വിജുവാണത്തിന്റെ പുതിയ ഡയലോഗ്‌ ഇറങ്ങിയിട്ടുണ്ട്‌. ഡാഷോ ഡോബർമാനോ ആണെന്നൊക്കെ പറഞ്ഞ്‌😂

    • @saminadhansaminadhan7687
      @saminadhansaminadhan7687 19 днів тому

      Evanmarkku thodani mental

    • @medilive8509
      @medilive8509 19 днів тому +1

      എല്ലായിടത്തും ഈ പോസ്റ്റ്‌ ഇടുവാണല്ലേ. ... കഷ്ടം തന്നെ 😂😂😂😂😂😂

  • @adarshadarsha479
    @adarshadarsha479 20 днів тому +13

    SG ❤

  • @rakeshcr7704
    @rakeshcr7704 20 днів тому +36

    കേരളത്തിന്റെ ഒറ്റ കൊമ്പൻ🔥

    • @nazeemnaaz3582
      @nazeemnaaz3582 19 днів тому

      @@rakeshcr7704 മോദിയാണ് 😄

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 20 днів тому +2

    🙏

  • @vsn2024
    @vsn2024 19 днів тому +1

    സുരേഷ് ഗോപിയുടെ മീറ്റിംഗുകളിൽ ജനസാന്നിധ്യം വളരെ കൂടുതലായിരിക്കും. വലിയ ഹാളുകളിൽ വച്ചു നടത്തുക.

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo 20 днів тому +2

    SG ✌️👌❤️💪

  • @AmrithaK-cj8lu
    @AmrithaK-cj8lu 20 днів тому +10

    SG 🥰🧡🧡🧡🥰🥰🥰

  • @jitheshpeter5790
    @jitheshpeter5790 20 днів тому +11

    സുരേഷ് ഗോപി❤

  • @user-kv5xb9yq3e
    @user-kv5xb9yq3e 13 днів тому

    ഇന്ത്യയുടെ രക്ഷ കേരളം
    കേരളത്തിൻ്റെ രക്ഷതൃശൂർ
    തൃശൂരിൻ്റെ രക്ഷ SG
    SGക്കീ ജയ്

  • @akshayk1404
    @akshayk1404 20 днів тому

    😂😂😂😂

  • @loneranger12
    @loneranger12 20 днів тому +5

    ഇതാര് Headmaster ഓ

  • @Active22923
    @Active22923 20 днів тому +5

    കിങ്ങിണി കുട്ടൻ്റെ അണ്ണാക്കിൽ 🤣😅🤣

  • @nazeemnaaz3582
    @nazeemnaaz3582 20 днів тому +12

    അനുഭവിച്ചോളു കുറിപ്പുകളെ

    • @vishnurkz3124
      @vishnurkz3124 20 днів тому +20

      endh avubhavikan

    • @SreejuRudra1024-hi3xe
      @SreejuRudra1024-hi3xe 20 днів тому +1

      8കൊല്ലമായിട്ട് അനുഭവിച്ചതിൽ കൂടുതൽ എന്ത് അനുഭവിക്കാൻ 🤣​@@vishnurkz3124

    • @MJ43445
      @MJ43445 20 днів тому +17

      Sheriyeda sudappi

    • @Indian-il5jq
      @Indian-il5jq 20 днів тому +12

      ഓ സുടാപ്പി 🤣

    • @swathysathyank4434
      @swathysathyank4434 20 днів тому +11

      എന്തായാലും കടക്ക് പുറത്ത് എന്ന് പറയില്ല😅

  • @tareemehs
    @tareemehs 19 днів тому +1

    ഡയലോഗ് മാത്രം ആവരുത്