EP#50🇺🇬 പെണ്ണും കള്ളും ഒരുമിച്ച് 🔥ഇവിടെ ആരും ഉറങ്ങാറില്ല ♥️| CAPE2CAIRO by TRAVELISTA | Uganda

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 672

  • @sunilvarghese9817
    @sunilvarghese9817 2 роки тому +68

    ഒരു രാജ്യത്തിന്റെ സംസ്കാരം കൂടി അറിയാൻ കഴിഞ്ഞു. പച്ചമനുഷ്യരെ കഴിക്കുന്ന ഇദിഅമിൻ ഓർമകളിൽ നിന്നും പുറത്തുചാടി...❤

    • @umarjalal397
      @umarjalal397 2 роки тому +1

      What

    • @shibilrehman
      @shibilrehman 2 роки тому +3

      അത് വെറും കെട്ട് കഥയാണ്...
      ഈദി ആമീൻ ക്രൂരൻ ആയിരുന്നു എന്നത് ശരി തന്നെ...

    • @abdulsalam4690
      @abdulsalam4690 2 роки тому +2

      ഇസ്രായേൽ സൃഷ്‌ടിച്ച വെറും കെട്ടു കഥ.... എന്റെ ഓർമ ശരിയാണെങ്കിൽ ഒരു നാൽപതു കൊല്ലം മുൻപ് ഏതാണ്ട് പത്തിരുപത്തഞ്ചു ഇസ്രായേൽ കേഡറ്റുകളെ അവിടെ ഇദി ആമീൻ എയർ പോർട്ടിൽ തടഞ്ഞു വച്ചു. ഇസ്രായേൽ ബലമായി അവരെ മോചിപ്പിച്ചു. അന്നുമുതൽ ഉഗണ്ടയും ഇസ്രായേലും കൊടിയ ശത്രുക്കളായി. ആ വിരോധത്തിൽ ഇസ്രായേൽ അയാൾ മുസ്ലിം ആയിരുന്നത് കൊണ്ട് അയാളെ ടർണിഷ് ചെയ്യാൻ അടിച്ചു വിട്ടതാണ് അയാൾ മനുഷ്യനെ തിന്നുന്നവനാണെന്നു........

    • @sudhesanparamoo3552
      @sudhesanparamoo3552 Місяць тому

      ​@@abdulsalam4690നല്ലോണം വെളുപ്പിച്ചോ. വെളുത്തു വെളുത്തു റോമാക്കാരൻ ആവും.

    • @sudhesanparamoo3552
      @sudhesanparamoo3552 Місяць тому

      ​@@abdulsalam4690😅😂

  • @tnaneesh038
    @tnaneesh038 2 роки тому +46

    "ലോകം മൊത്തം നേടിയാലും സ്വന്തം ആത്മാവിന് ബലമില്ലെങ്കിൽ എന്ത് കാര്യം"
    Team ട്രാവലിസ്റ്റ, നിങ്ങൾ ധൈര്യമായി വഴിതെളിച്ചു മുന്നേറുക. ആശംസകൾ, പ്രാർത്ഥനകൾ...

  • @sujithmathew3688
    @sujithmathew3688 2 роки тому +31

    നൈറ്റ്‌ ലൈഫ് പൊളി, ആഘോഷിക്കുന്നവർ ആഘോഷിക്കട്ടെ അതല്ലേ നല്ലത് നമ്മുടെ ആഘോഷം ട്രാവലിസ്റ്റ 😄😄😄😄💥💥💥💥പവർ വരട്ടെ ട്ടോട്ടോ 💥💥💥

  • @Linsonmathews
    @Linsonmathews 2 роки тому +20

    സാന്റപ്പാ...
    നിങ്ങൾ അവിടെ ആറാടുകയാണോ 😄 പൊളിക്ക്... പൊളിക്ക് 👌👌👌 അടിപൊളി ആകട്ടെ ഓരോ കാഴ്ചയും 🤗❣️❣️❣️

  • @IdukkiChilliesvlogs
    @IdukkiChilliesvlogs 2 роки тому +27

    ഉഗാണ്ട ഈ രാജ്യത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ എല്ലാം മാറിമറിഞ്ഞ ഒരു കിടിലൻ പവർഫുൾ എപ്പിസോഡ്.... ❤️

    • @НаушадОман
      @НаушадОман 2 роки тому

      അതെ നമ്മുടെ തെറ്റിദ്ധാരണ ആയിരുന്നു എല്ലാം

  • @a4taste196
    @a4taste196 2 роки тому +16

    ചക്ക കഴിക്കുന്നതിനിടയിൽ ഷൈജു ചേട്ടൻ ഒരു സത്യം പറഞ്ഞു കേട്ടവർ ഇവിടെ ലൈക്ക് 8:33

  • @thedreamwalker572
    @thedreamwalker572 2 роки тому +4

    ഷൈജൂ ചേട്ടൻ അടിച്ചു കിണ്ടിയായി നടക്കുന്നതുപോലെ എനിക്ക് തോന്നി

  • @സർപ്പകളം
    @സർപ്പകളം 2 роки тому +2

    ഹായ് ന്തൂട്ടാണ്.... ഗ ടീ ..... ആഘോഷങ്ങളുടെ പെരുന്നാള് .... അല്ല പിന്നേ... ഐ വാ ... ആഫ്രിക്കാ ട്ടോ ...... ഒരോ രാജ്യത്തിന്റേയും വ്യത്യസ്തമായ ആഘോഷങ്ങളും .. സംസ്ക്കാരങ്ങളും .. പൊളിച്ചൂ ട്ടോ ... സൈജു ബായ് സാന്റപ്പൻ ചേട്ടന് ഒരു മുതൽ കൂട്ടാണ് ... കട്ട സപ്പോർട്ട് .

  • @pikachu98765
    @pikachu98765 2 роки тому +13

    11:21 പോർക്കെന്ന് കേട്ടാൽ അഭിമാന പൂരിതമാകണമന്തരംഗം... Sausage എന്ന് കേട്ടാലോ തിളക്കണം ചോര സാൻ്റപ്പന് ഞരമ്പുകളിൽ...🤣🤣

  • @ManU-so9zy
    @ManU-so9zy 2 роки тому +13

    Travelista ആറാടുകയാണ് ഗയ്‌സ് 🔥🔥🔥🔥
    Nice episode...
    30minutes പോയത് അറിഞ്ഞില്ല...

  • @harithahdashanithahdas6421
    @harithahdashanithahdas6421 2 роки тому +4

    അത് പൊളിച്ചു... Tusker Beer അടിപൊളിയാണ് ... നൈജീരിയയിൽ ഈ Beer ഉണ്ടാക്കന്ന company ൽ ഞാൻ വർക്ക് ചെയ്തിട്ട് ഉണ്ട് Logos ൽ Sona brewery ൽ

    • @laijujose5665
      @laijujose5665 2 роки тому

      Tusker beer is available in tanzania also. I worked there and Tusker and safari beers were my favourite

  • @aaronsanu
    @aaronsanu 2 роки тому +12

    Santappan and Shaiju,
    You are really rocking.
    You need this type of "short" breaks in between.....
    Enjoy👍

  • @vabeeshchathoth5690
    @vabeeshchathoth5690 2 роки тому +3

    ഇന്ന് കണ്ടോ വീഡിയോ കാണാൻ വേഗം ആളുകൾ എത്തി ഇതു പോലെ ഉള്ളവീഡിയോ ആണ് സാന്റോ ന്റെ സബ്സ്ക്രൈബ്ർ മാർക്ക്‌ ഇഷ്ടം 😄

  • @nandhukgopal263
    @nandhukgopal263 2 роки тому +7

    നല്ല കളർ എപ്പിസോഡ് മോനെ 🔥🔥🔥.... നൈറ്റ്‌ ലൈഫ് വണ്ടി exhaust sound 😍goosbumps 🔥🔥🔥✌️✌️✌️. ഷൈജു ചേട്ടൻ ചെറുതായിട്ട് mood ആയിക്കണ് 😄😄😄😄... ഇങ്ങള് തകർക്കീം ചെങ്ങായ്‌മാരെ ✌️✌️✌️

    • @wilsonvarghese8185
      @wilsonvarghese8185 2 роки тому +1

      ഉഗാണ്ടയിലെ നൈറ്റ്‌ ലൈഫ് അടിപൊളി 👌👌👌👍👍👍😍😍😍

  • @shiju-wq5ny
    @shiju-wq5ny 2 роки тому +7

    അടിപൊളി എപ്പിസോഡ് ❤️❤️😍😍 അടിപൊളി തിമിർത്തു💥 ✌️😍
    എൻജോ ചെയ്യുന്നവർ ചെയ്യട്ടെ🎉🎉

  • @binujoseph7394
    @binujoseph7394 2 роки тому +7

    Shyju boy enjoyed the night life and drinks and got chilled in a typical pala style.. 😎😊😸

  • @ratheeshmr9670
    @ratheeshmr9670 2 роки тому +2

    ഉഗാണ്ടയിൽ ഇങ്ങനെയൊരു ലോകമുണ്ടെന്ന് കാണിച്ചതിന് 🙏🏻❤️❤️❤️❤️❤️❤️❤️❤️❤️🤩😍✌️👍🏻💪

  • @josemgeorge845
    @josemgeorge845 2 роки тому +1

    Shyju chettan poliiii.chetta ratheeshhhhh.oru peg adichittundo ennu oru samsayam

  • @sherleezz3569
    @sherleezz3569 2 роки тому +4

    ആഫ്രിക്കൻ എപ്പിസോഡ്❤❤🥰🥰 50🌹🌹congrats 🌹
    നല്ല ഓളമുള്ള എപ്പിസോഡ് അടിപൊളി 👌🏾👌🏾👌🏾

  • @inoldj
    @inoldj 2 роки тому

    ശ്ശൊ കൊതിയാകുന്നു എന്നെങ്കിലും ഞാനും ഇതുപോലെ ട്രാവൽ ചെയ്യും ആശംസകൾ സാൻ്റപ്പ & ഷൈജുബായ്

  • @MotorCAFE-m4p
    @MotorCAFE-m4p 2 роки тому +49

    വിശന്നപ്പോൾ ഭക്ഷണം എടുത്തതിനു ഒരാളെ കൊന്ന നാടല്ലേ നമ്മടെ കേരളം 😔😔

    • @chikku7705
      @chikku7705 2 роки тому +2

      മധു ബ്രോ.... വീണ്ടും മാപ്പ് 😔😔😔

    • @reji505
      @reji505 Рік тому +1

      Please don't remind that ,it was barbaric

    • @bijukumar9364
      @bijukumar9364 Рік тому +4

      അതിന് നിങ്ങളും ഉത്തര വാദി തന്നെയാണ്‌ കാരണം നിങ്ങളും കേരളത്തിൽ തന്നെയാണ് ജീവിക്കുന്നത്

    • @jayalakshmysidharth2517
      @jayalakshmysidharth2517 Рік тому

      Kp

    • @delisgeorgeplayboy1318
      @delisgeorgeplayboy1318 Рік тому +3

      ആ ഒരു കൊലപാതകം മാത്രമേ കേരളത്തിലും ഇന്ത്യയിലും നടന്നിട്ടുള്ളു ല്ലേ... പശു ന്റെ പേര് പറഞ്ഞു എത്രണ്ണം?

  • @Jabbar-fh2xm
    @Jabbar-fh2xm 2 роки тому +4

    സാന്റോന്റെ വണ്ടി എല്ലാ ട്രെയിൻ ടെറൈനിലും പോകുന്നതുപോലെ പോസിറ്റീവ് മൈൻഡിലെ എല്ലാ ലൈഫും നമുക്ക് കണ്ടു പോകാം ബെസ്റ്റ് വിഷസ് ഹാപ്പി ജേർണി 🎉🎉🎉🎉🎉🎉🎉

  • @ajikumarpc6030
    @ajikumarpc6030 2 роки тому +3

    ഒരേ പൊളിമച്ചാനെ.... പോളിയോ പൊളി 👌🏻👌🏻

  • @kesavanmookkuthala5320
    @kesavanmookkuthala5320 2 роки тому +2

    ശരിക്കും നിങ്ങൾ ഉഗാണ്ടയിൽ ആറാടുക തന്നെയായിരുന്നു. അടിപൊളി moode തന്നെ ഇന്നത്തെ വീഡിയോ. ഇനിയും വരട്ടെ ഇത് പോലുള്ള കാഴ്ചകൾ

  • @ajithk.k9020
    @ajithk.k9020 2 роки тому +1

    Iva iva iva iva iva iva ആഫ്രിക്ക പവർ power power power my wishes അജി ഭായി കണ്ണൂർ

  • @REMESHMR143.IDUKKI
    @REMESHMR143.IDUKKI 2 роки тому +2

    ഷാജി ചേട്ടൻ നല്ല മൂഡിലാണല്ലോ സാരമില്ല ഒരുപാട് കഷ്ടപ്പെടുന്നത് അല്ലേ ഇടക്കൊക്കെ ഇങ്ങനെയും വേണം✨💛

  • @bennyjohn1709
    @bennyjohn1709 2 роки тому

    കിടിലൻ.....
    നമ്മുടെ ചിന്തകൾക്കും എത്രയോ അപ്പുറം ആണ് ആഫ്രിക്ക....

  • @fregifrancis6448
    @fregifrancis6448 2 роки тому +4

    ഈ എപ്പിസോഡ് കണ്ടപ്പോൾ ഞാനും മൂഡ് ആയി കലക്കി മുത്തുകളെ

  • @tonyabraham7694
    @tonyabraham7694 2 роки тому +2

    Etu polichu

  • @binumathew6042
    @binumathew6042 2 роки тому +1

    Santappaaa,,,, Shyjooooo ....Superrrrr... Power Varatteeeyyyy.....

  • @ajeeshpr3241
    @ajeeshpr3241 2 роки тому +13

    Congrats 50th episode....... എല്ലാ എപ്പിസോഡ്മം മാസ്സ് ആയിരിന്നു......ഇനി വരാൻ പോവുന്നത് ഇതിലും നല്ലതാവും.....
    Waiting for nxt videos..... യാത്ര തുടരട്ടെ......all the best ....and congratz both of you......

  • @Anilkumar-cz1sq
    @Anilkumar-cz1sq 2 роки тому

    സൂപ്പർ 👍..... വഴിയോര കാഴ്ചകളും പിന്നെ അണിയറ കാഴ്ചകളും പകർന്നു തന്ന നിങ്ങൾക്ക് ഭാവുകങ്ങൾ 👍

  • @rithus_world
    @rithus_world 2 роки тому +1

    Santappaaa.. Shyjoboyyy
    Full... Power.... 👍🏻
    Aiwa..... Africa🥰❤️

  • @kidnation3133
    @kidnation3133 2 роки тому +4

    50മത്തെ എപ്പിസോഡ് കോളേജ്ഡേ പോലെ കളർ ഫുൾ ആയി അടിച്ചു പൊളി 😀

  • @littlegirlrichelle9452
    @littlegirlrichelle9452 2 роки тому

    Santappan and shyjo,randalum innu nalla adichupoli moodilanallo...Enjoy!!
    Ingane oru life Africayil undavum ennu nammal orikkalum chinthikkilla...pwoli....

  • @kadeejashihab110
    @kadeejashihab110 2 роки тому +12

    സന്റോ മലപ്പുറം തിരൂർ ഡാ ഞാൻ പവർ കപ്പിത്തൻ സൈജു ബോയ് ഐ വാ ആഫ്രിക്ക ❤💪💪🙏

  • @krishnakumarck6009
    @krishnakumarck6009 2 роки тому +1

    സാന്ദപ്പ, ഷൈജു,, അടിച്ചു പൊളിച്ചു മച്ചാന്മാർ....
    കട്ട support...

  • @shibuvktrshibu6746
    @shibuvktrshibu6746 2 роки тому +2

    ചിന്തിക്കാൻ കൂടി പറ്റില്യാട്ടോ
    സാന്റപ്പൻ ,ഷൈജോ ചേട്ടൻ🥰👌

  • @sujithk6667
    @sujithk6667 2 роки тому +1

    Shyju brother nalla chill aanalo

  • @kishornair
    @kishornair 2 роки тому +1

    Santappa.. നാട്ടിൽ കമ്പനി regn one week. Max 2 weeks.. മാസങ്ങൾ ഒന്നുമില്ല കേട്ടോ

  • @vibeeshvibeesh2553
    @vibeeshvibeesh2553 2 роки тому +4

    സന്റപ്പോ നമിബിയൻ ചീറ്റ പുലി കളെ ഗവണ്മെന്റ് ഇന്ന് നാട്ടിൽഎത്തിച്ചുട്ടോ....

  • @muraliramachandran1822
    @muraliramachandran1822 2 роки тому +5

    With out any fear you are uploading the vdos . Thank you santoz bro. Only santappan my bro can do this

  • @rajeshaymanam6706
    @rajeshaymanam6706 2 роки тому +2

    ഉഗാണ്ടൻ നൈറ്റ്‌ ലൈഫ് അടിപൊളി....👌👌👌 ഇന്നത്തേത് ഒരു കളർ എപ്പിസോഡ്.....ആഫ്രിക്കയുടെ മറ്റൊരു മുഖം..👍👍👍👍

  • @newyorkvibes112
    @newyorkvibes112 2 роки тому

    Adipoly episode...shyjo ettan poliiiiii

  • @RadhaKrishnan-mu3iq
    @RadhaKrishnan-mu3iq 2 роки тому +8

    Eating boiled tapioca, jackfruit and such create an ambience of our country side of kerala. Good videography. Night life enjoyed viewers will also be happy to have glimpses of Ugandan night life. Thank you Santappan and Mr. Shyjo for the videos and for all the hosts. R.K.NAIR.

  • @vinu.kvinuk5351
    @vinu.kvinuk5351 2 роки тому +2

    Full power, Full on, Aiwa Africa... കായ്റോയിൽ എത്തിയിട്ട് ഇന്ത്യൻ ഫ്ലാഗ് ഉയർത്തുന്നത് കാണാൻ കട്ട വെയ്റ്റിംഗ്.... എല്ലാവിധ പ്രാർത്ഥനകളും ആശംസകളും 🌹🌹👍👍Be Proud to be an Indian 🌹🌹💓പഴയ കപ്പിത്താനും കൊണ്ട് പാകിസ്താന്റെ അതിർത്തിയിൽ ഇന്ത്യൻ ആർമിയുടെ കൂടെ രണ്ടു ദിവസം ചിലവഴിച്ച സാന്റപ്പനു ഇതൊക്കെ എന്തു... Lishoy, shinoy, ഡബിൾ ചങ്ക്💓💓shaiju bhai ഉയിർ

  • @santhoshgeorge7909
    @santhoshgeorge7909 Рік тому +1

    Adipoli Enjoy❤

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls 2 роки тому +1

    Antappo.polichutto

  • @muralidharan8890
    @muralidharan8890 2 роки тому +2

    അട്ടപ്പാടി മധു വധക്കേസ് ഇതുപോലെ യ പിന്നെ ഇവർ തല്ലിയതല്ലേ ഉള്ളു കോന്നില്ലല്ലോ

  • @Navas509
    @Navas509 2 роки тому +1

    തകർത്തു തിമിർത്തു ട്രാവലിസ്റ്റാ ടീം കൂടെ ഞങ്ങളും ടീം travalista

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 роки тому +2

    Love from🇶🇦🇶🇦 Qatar🇶🇦🇶🇦 💚💚iwa Africa🌍🌍 Uganda🇺🇬🇺🇬🇺🇬 💖💓💓💓👍🏼👍🏼👍🏼👌🏻👌🏻👌🏻

  • @binuthanima4970
    @binuthanima4970 2 роки тому +1

    മ്മ്‌ടെ ഈദി അണ്ണന്റെ രാജ്യത്തെ സംസ്കാരവും നൈറ്റ് ലൈഫും കൊള്ളാം 😊

  • @libinkannampuzhaantony
    @libinkannampuzhaantony 2 роки тому

    Ore powli tta..♥️♥️

  • @ninothomas6289
    @ninothomas6289 2 роки тому +1

    Israel il ninum maari avidea vannu settled aavan thonnunnu 💞💞💞santapaaa 💞shiju boy 💞kodipikanalleaaa💞💞💕💕💕

  • @jyothishmathew6542
    @jyothishmathew6542 2 роки тому +1

    അടിപൊളി സൂപ്പർ എപ്പിസോഡ്..... നിങ്ങൾ ഇത്രയും കഷ്ടപ്പെട്ട് നടത്തുന്ന യാത്രയിൽ ചെറിയ ഒരു റിലീഫ് ആയല്ലൊ..... പവർ കൂടട്ടെ ട്ടാ ...... എനിക്ക് ഒരു Hi തരണെട്ടാ ........

  • @idhireespaluvai5908
    @idhireespaluvai5908 2 роки тому +2

    സൂപ്പർ പവർ 👌👌😍👍

  • @meghakunnamkulam5750
    @meghakunnamkulam5750 2 роки тому

    Adrasakke... Aiwa Africa. Lovely episode Santomon and Shyjoboy.

  • @shibinhaneefa2651
    @shibinhaneefa2651 2 роки тому +1

    ഉഗാണ്ട നൈറ്റ് ലൈഫ് എസ്കേപ്പ്‌ ഫ്രം ഉഗാണ്ട മൂവി ക്ലൈമാക്സ് സീൻ ഷൂട്ട് ചെയ്ത സ്ഥലം എല്ലാം അടിപൊളി. ഇനി ഉഗാണ്ട യുടെ ചരിത്രം കൂടെ പോണോട്ടെ.

  • @kannanmangalath5435
    @kannanmangalath5435 2 роки тому

    ഉഗാണ്ട ... Super

  • @benbenxavier8575
    @benbenxavier8575 2 роки тому +1

    സന്റാ അപ്പൊ പുതിയ പാട്ട് കേൾക്കാൻ കട്ട വെയിറ്റിംഗ് ആണ്

  • @Pushpanathanpk
    @Pushpanathanpk 2 роки тому +1

    നിങ്ങളുടെ beer കുടി കണ്ടപ്പോൾ ഇതുവരെ മദ്യ പഠിച്ചിട്ടില്ലാത്ത എനിക്കും മദ്യം കുടിക്കാൻ തോന്നി.

  • @moidumohd1968
    @moidumohd1968 2 роки тому +1

    വേറിട്ട കാഴ്ചകൾ... Trvalisttttaaa❤️❤️❤️❤️👌

  • @raphaelollur7128
    @raphaelollur7128 2 роки тому +1

    ഇതിനിടയിൽ ഷൈജു ഒരു സത്യം വിളിച്ച് പറയാൻ ധൈര്യം കാണിച്ചു .നമ്മുടെ നാട്ടിൽ നിന്ന് നമ്മുടെ മലയാളികളെ രാഷ്ട്രീയക്കാരും ,ഗവൺമെൻറും ചേർന്ന് നാട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാക്കി നാടുവിട്ടു പോകാൻ പ്രേരിപ്പിക്കുന്നു എന്ന സത്യം .
    Night Life കിടുവാണ് .നിങ്ങളിലൂടെ ആളുകൾ ലോകം കാണട്ടെ ,അറിയട്ടെ

  • @salmankasim3182
    @salmankasim3182 2 роки тому +2

    Travelista ❤️‍🔥
    C2C ❤️

  • @arunantony8453
    @arunantony8453 Місяць тому +1

    എന്റെ കോളിഗ് ആയി ഒരു uganda ലേഡി ഉണ്ടായിരുന്നു.. അവർ പറയുന്നത് യുഗാണ്ട എന്നാണ് ☺️

  • @rajucv7114
    @rajucv7114 Рік тому

    ഉള്ള മലയാളികളെ എങ്ങനെ നാട് കടത്താം കാലോജിതമായ ഡൈലോഗ്.
    Hats of you

  • @shobyvarghese342
    @shobyvarghese342 2 роки тому +1

    ഉഗാണ്ടയുടെ നൈറ്റ്ലൈഫ്‌ വേറെ ലെവൽ തന്നെ ട്രാവലിസ്റ്റാ ❤❤❤

  • @shajip.r7656
    @shajip.r7656 2 роки тому

    സാന്റപ്പാ, ഷൈജു ബ്രോ, ഉഗാണ്ട നൈറ്റ്‌ ലൈഫ് അടിപൊളി. best wishes, travelista and travel stories

  • @NoushadKalathingal
    @NoushadKalathingal 2 роки тому

    ഖത്തറിൽ നിന്നും സ്ഥിരം പ്രേക്ഷകൻ .... ഇടയ്ക്കൊക്കെ കമൻറ് ഇടാറുണ്ട് ❤️💚❤️💚

  • @johnjacob6429
    @johnjacob6429 2 роки тому +8

    Travalistha fans from USA 😊

  • @juneedhjunu
    @juneedhjunu 2 роки тому +6

    Congratulations dear bros and team Travelista for the C2C 50th Episode ❤❤❤🎉🎉🎉💪💪💪

  • @amrutheshnv7305
    @amrutheshnv7305 2 роки тому +1

    വയനാട്ടിൽ ചക്ക എന്റെ കൈയിൽ കൊറേ വെറിയറ്റി ഉണ്ട് ഇഷ്ടം പോലെ ഞാൻ തരാം ചക്ക

  • @Riyasck59
    @Riyasck59 2 роки тому +7

    TRAVELISTA FULL ON FULL POWER 😍🥰🤩💪🔥

    • @lajipt6099
      @lajipt6099 2 роки тому

      സാന്റപ്പൻ ഷൈജുpower sooper പൊളിയാണ് നിങ്ങൾ

  • @user-wq7vj8gp2d
    @user-wq7vj8gp2d 2 роки тому +1

    Nice to see u again Seby, Missing my old days at Entebbe and Kampala. U should have taken them to Rock garden club too........

  • @CTMACHANSTORIES
    @CTMACHANSTORIES 2 роки тому

    Sthalam super

  • @suja5616
    @suja5616 2 роки тому +1

    അടിപൊളി പൊളിച്ചു സൂപ്പർ അടുത്ത എപ്പിസോഡിന് വെയ്റ്റിങ് ❤👍

  • @Sirajudheen13
    @Sirajudheen13 2 роки тому +1

    Uganda വേറെ മാതിരി

  • @rajuvarghese1982
    @rajuvarghese1982 2 роки тому

    Polichu🥰👍

  • @Rtechs2255
    @Rtechs2255 2 роки тому +3

    അടുത്ത എപ്പിസോഡ്കൾക്കായ് waiting.. ❤️

  • @sumeshkuttan7905
    @sumeshkuttan7905 2 роки тому

    Ningalonnu chill aayi kandathil santhosham

  • @kLamalplackal
    @kLamalplackal 2 роки тому

    എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല ❤❤❤❤❤❤❤പൊളി...... 🔥🔥🔥🔥😍😍😍😍😍😍😍😍😍😍😍😍😍😍

  • @jyothishgopi1083
    @jyothishgopi1083 2 роки тому +4

    Surprise scenes from Uganda 👍👍Aiwa Africa 🌎 💯 😍

  • @VijeeshVijimon
    @VijeeshVijimon 11 місяців тому

    സൂപ്പർ.... സൂപ്പർ.. 👌👌👌അടിപൊളി... ❤️❤️👍

  • @serjibabu
    @serjibabu 2 роки тому

    സൂപ്പർ .. പോർക്കും ബീറും കൊതിപ്പിച്ചു ...

  • @ajaykumar-kc7ev
    @ajaykumar-kc7ev 2 роки тому +6

    Next level content of night life Uganda 👌👌
    Some time negativity things will happen in between but life must go on 👍
    An another face of South Africa 🥰

  • @pathanamthittakkaaran7453
    @pathanamthittakkaaran7453 2 роки тому +1

    ലാസ്റ്റ് കിക്ക് മോഡ് ആയല്ലോ 4പേരും 😂😂😁😁

  • @albintjose8758
    @albintjose8758 2 роки тому +3

    ടീസർ കണ്ടപ്പോ ഓർത്തേ ഷൈജോബ്രോ അടിച്ചു കിണ്ടിയായി ഇരിക്കുവാണെന്നാണ്. ഫുൾ വീഡിയോ കണ്ടപ്പൊ മനസിലായി അത് അഭിനയമായിരുന്നെന്ന്.. ഷൈജോ ബ്രോ നിങ്ങളിൽ ഒരു നടൻ ഉറങ്ങുന്നുണ്ടല്ലെ😉😉😅😅😅

  • @sreek4526
    @sreek4526 2 роки тому +2

    African episode "half century" video. കിടു..👌👌👌💪 All the best...

  • @sanu953
    @sanu953 2 роки тому +1

    Intro scene 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻 🔥🔥pwoliiiii

  • @rajeshbabu5790
    @rajeshbabu5790 2 роки тому +6

    സത്യം പറഞ്ഞാൽ ഇവിടുന്ന് എല്ലാം വിറ്റ് പെറുക്കി ഉഗാണ്ട വന്നാലോ എന്ന് തോന്നുവാ 😍
    പൊളി mood 👍 50000 രൂപയ്ക്ക് ഒരേക്കർസ്ഥലം 🤔 ചിന്തിക്കാൻ പറ്റോ..? ഉഗാണ്ട ട്ടാ 😍😍😍😍
    Travelista 💖💖💖💖💖💖💖💖💖💖

  • @abhilashos1588
    @abhilashos1588 2 роки тому +5

    Santo ­jo ഭായ് chill മൂഡിൽ chilled ബിയർ അടിച്ചു ബാക്കി ഉള്ളവരെ കൊതുപ്പിക്കുന്നോ 🤪🤪variety night ലൈഫ്, full power, aiwa africa ട്ടോ ❤❤❤

  • @anilmmanilmm916
    @anilmmanilmm916 2 роки тому +1

    പവർ 💪

  • @silvesterpereira6072
    @silvesterpereira6072 2 роки тому +1

    Powli episode oru rekshayumella
    Super super 💕

  • @naseercm8420
    @naseercm8420 2 роки тому

    സാന്റപ്പൻ ആറാടുകയാണ്...... അങ്ങ് ഉഗാണ്ടയിൽ... 🥹🧶🪅

  • @johnneelankavil7356
    @johnneelankavil7356 2 роки тому +1

    Cape2cairo Ep.50 Running successfully 💪💪👍...
    Congratulations Santo chetta and shyju chetta... Great efforts 👍👍

  • @shamajed
    @shamajed 2 роки тому +13

    Congrats team travelista for the 50th episode's of African series.Night Life was superb onnum parayan Ella adipoli ❤️

  • @sreeragh2010
    @sreeragh2010 2 роки тому +2

    സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഉഗാണ്ടയിലെ നൈറ്റ്‌ ലൈഫ് കാണിച്ചു തന്ന ട്രാവലിസ്റ്റ പാവറോട് പവർ വന്നുകൊണ്ട് സാന്റപ്പനും ഷൈജു ബ്രോയും... ഐ വാ ആഫ്രിക്ക ട്ടാ 💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @csnair3734
    @csnair3734 2 роки тому

    I have seen thirty nine to fiftey video all are better than better ii like uganda very beautiful place thank you again God bless you waiting for next seen

  • @subranmanyan7517
    @subranmanyan7517 2 роки тому +1

    💪💪💪💪👍👍👌👌👌👌❤️❤️❤️😄😄😄santo. Shijo. Power. Varateettaa💪💪💪💪💪💪💪💪

  • @TheCpsaifu
    @TheCpsaifu Рік тому

    Nice vdo
    Thnx 4 sharing…
    Keep going ❤