പൊലീസ് പിടിക്കുന്നു വിടുന്നു, വീണ്ടും പൊക്കുന്നു വിടുന്നു. എന്ത് മറിമായം ആണ് ഇന്ത്യക്കാരന്

Поділитися
Вставка
  • Опубліковано 5 лют 2025

КОМЕНТАРІ • 224

  • @merlinjose8342
    @merlinjose8342 3 місяці тому +19

    ഞാൻ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ഈ ചാനൽ ആദ്യമായി കണ്ടത്. ഒരു പാട് ഇഷ്ടമായി. പുതുമയുള്ള കാഴ്ചകൾ' പഴയ കുറച്ചു വീഡിയോകളും കണ്ടു. കുടിവെള്ളം ലഭ്യമാക്കുന്നത് ഒരു പുണ്യ .പ്രവൃത്തി തന്നെ❤

  • @noufalcalicut5555
    @noufalcalicut5555 3 місяці тому +66

    ആദ്യം like. പിന്നെ വീഡിയോ. അത്രയും എന്തോ ഒരു ഇഷ്ടം ആണ് നിങ്ങളോട് ❤❤❤❤

  • @ShihabudheenPullat
    @ShihabudheenPullat 3 місяці тому +37

    ആവരുമാനത്തിൽ കുറേ ആളുകൾക്ക് വെള്ളം കുടിപ്പിക്കുന്നു! ദൈവ പുണ്യം!

  • @faisalchr
    @faisalchr 2 місяці тому +4

    തടി കുറയുന്നു.... ശ്രദ്ധിക്കണ്ടേ അമ്പാനേ ❤️

  • @ahmedhadi117
    @ahmedhadi117 3 місяці тому +12

    എന്താ വീഡിയോ വരാത്തത് എന്ന് ആലോചിച്ചു നിൽക്കായിരുന്നു
    ഇന്ന് ചാനൽ കേറി നോക്കി കുറച്ചു മുൻപ് 😍👍🏻

  • @VinodPariyatath
    @VinodPariyatath 3 місяці тому +3

    😂 ഇജ് നമ്മുടെ മുത്തു ആ മാന്ത പൊരിച്ചത് ആ ടോസ്റ്റ് 🙏 എന്റെ പൊന്നു ഞാൻ പുറത്ത് ആണ് എന്റെ റാസി എന്റെ പേര് വിനു മലപ്പുറം ഒക്കെ ഞാൻ കാണാറുണ്ട് നീ യും നിന്റെ യാത്ര കളും ഒത്തിരി ഒത്തിരി നമ്മകളിലൂടെ ആകട്ടെ 🌹🌹

  • @noorudhinkkkk9663
    @noorudhinkkkk9663 3 місяці тому +4

    അൻ്റെ അവതരണം ഒര് രക്ഷേംല്ലട്ടൊ ഹമ്ക്കേ...

  • @firosfiros474
    @firosfiros474 3 місяці тому +9

    ഫിറോസ് മേപ്പാടി ഹാജർ ❤

  • @SebeerAutocraft2024
    @SebeerAutocraft2024 3 місяці тому +40

    ന്റെ ചങ്ങായേ ഇജ്ജ് ഡെയിലി വീഡിയോ ഇടണം ന്ന് ഞമ്മള് പറയിണില്ല ന്നാലും ഒരു രണ്ടീസം കൂടുമ്പോഴെങ്കിലും വീഡിയോ ഇട്ടൂടെ അനക്ക്....
    ഞമ്മളെ കൊണ്ടു പറ്റണ സഹായം ഇജ്ജ് ഇടണ വീഡിയോസില് പരസ്യം പോലും skip ചെയ്യാണ്ട് മൊത്തം കണ്ടു തീർക്കാം എന്ന ഉറപ്പാണ് അതൊക്കെ അല്ലേ ഞമ്മടെ ഒരു സന്തോഷം....
    അല്ലാ ഇതൊക്കെ ആരോടാ ഈ പറയണേ..... 🤔🙄

    • @kottakkalummu9164
      @kottakkalummu9164 3 місяці тому

      S എനിക്കും അതുതന്നെ പറയാനുള്ളത്😊

  • @ajayaravind3759
    @ajayaravind3759 3 місяці тому +60

    ഇത്ര ലാഘവത്തോടെ കേരത്തിലേ പോലീസിനോട് പെരുമാറിയാൽ... എന്താകും...

    • @shanshan3135
      @shanshan3135 3 місяці тому +5

      അത് എനിക്കു മാത്രം തോന്നിയതാണ് എന്നാണ് ഞാൻ കരുതിയത്, അങ്ങനെ ആണെങ്കിൽ ആ ബിഹേവിയർ നല്ലതല്ല യാത്രാ ടുഡേ 🙏

    • @musfarkhan9159
      @musfarkhan9159 3 місяці тому

      ​@@shanshan3135താണ് വണങ്ങി നിൽക്കണം എന്നത് ഇന്ത്യൻ culture ആണ്‌. ഒരുമാതിരി അടിമത്വ മനോഭാവം. എന്നാൽ മറ്റുള്ള നാടുകളിൽ അത് വേണ്ട. മാത്രമല്ല ഈ ഒരു ആഫ്രിക്കൻ ടൂറിൽ ആഫ്രിക്കൻ പോലീസിനടുത്ത് നിന്ന് ഒരുപാട് ബാഡ് എക്സ്പീരിയൻസ് നേരിടേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ അയാളിൽ സ്വാഭാവികമായി ഈ ഒരു ആറ്റിറ്റ്യൂഡിലേക്ക് മാറി എന്നു വേണം കരുതാൻ. നീ കേരളം വിട്ടു പുറത്തു പോകാത്തത് കൊണ്ടാണ് ഇങ്ങനെ തോന്നുന്നത്. Grow up man 😂

    • @hisham4889
      @hisham4889 3 місяці тому

      ഇവിടെ കുനിഞ്ഞ് കമ്പിട്ട് നടുവളച്ച് ഒത്ത ആർച്ച് പോലെ നിന്നാൽ ഏമാന്മാർക്ക് ബോധിക്കും🤮

    • @krbobi
      @krbobi 3 місяці тому +1

      Same

    • @visualizer6000
      @visualizer6000 3 місяці тому +1

      നിങ്ങൾ ആദ്യമായിട്ടാണോ യാത്ര ടുഡേ ചാനൽ കാണുന്നത്?
      പുള്ളി യാത്ര ചെയുന്ന സ്ഥലത്തെ പറ്റി എത്രത്തോളം ബോധം നിങ്ങൾക്ക് ഉണ്ട്?

  • @gimmichan
    @gimmichan 2 місяці тому +2

    വയി യില് കുയി ഉണ്ടാരുന്നെങ്കിൽ വായ നടാരുന്ന്. അതോണ്ട് കിണർ കുത്തു bro. Great channel ❤

  • @RaihanathShaji-k5i
    @RaihanathShaji-k5i 3 місяці тому +13

    വെൽകം ബാക് എഗൈൻ dilshad❤❤❤❤

  • @abuabdulmalik9282
    @abuabdulmalik9282 3 місяці тому +11

    പച്ചമാങ്ങാ ❤️

  • @niyasthazhekode9896
    @niyasthazhekode9896 13 днів тому +1

    ആഫ്രിക്കൻ ജനതക്ക് വേണ്ടി കിണർ നിർമ്മിച്ച മറ്റൊരു യുട്യൂബറെ കാണാൻ കഴിയുമോ?. വല്ലാത്തൊരു മനസ്സ് തന്നെ ❤️

  • @shamnadkanoor9572
    @shamnadkanoor9572 3 місяці тому +1

    അടിപൊളി 👍👍👍❤❤❤❤സൂപ്പർ 👍👍👍👍

  • @muhsinkc5933
    @muhsinkc5933 3 місяці тому +6

    Daily vedio ഇല്ലെങ്കിലും ഒന്നിടവിട്ട് എങ്കിലും ഇട്ടൂടെ ❤❤❤

  • @wayanadinlandviews
    @wayanadinlandviews 3 місяці тому +10

    അവിടെ മൊത്തം കുഴികുത്തി കൊളംതോണ്ടീട്ട് വന്നാമതി ഇനി കേരളത്തിലേക്ക്😂😂❤

  • @AshrafNamathAash
    @AshrafNamathAash 3 місяці тому +20

    കണിൽ എണ്ണ ഒഴിച്ച് എട്ട് ദിവസമായി കാത്തിരിക്കുന്നു

  • @ahadvm3953
    @ahadvm3953 3 місяці тому +1

    ദിൽഷാദ് ബ്രോ. നിങ്ങൾ സ്കൂളിലെ കിണർ കുഴിച്ചത്.... ഒന്നും പറയാനില്ല ബ്രോ... ഇനിയും ഇതുപോലെ നല്ല നല്ല കാര്യങ്ങൾ ചെയ്യാൻ താങ്കൾക്ക് സാധിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു... love u so Mach

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 3 місяці тому +1

    Dishu happy journey...
    Love from Kozhikode 💖💕

  • @abdullahfia3119
    @abdullahfia3119 3 місяці тому +1

    Super ♥️💖💝

  • @ismailch8277
    @ismailch8277 3 місяці тому

    super👍👍👌👌

  • @sufusufu2568
    @sufusufu2568 3 місяці тому +2

    കേരളം വിട്ട് എവടെ പോയാലും കേരള ഫുഡ്‌ നല്ലോണം മിസ്സ്‌ ചെയ്യും ല്ലേ 😊

  • @passiontolead4510
    @passiontolead4510 12 днів тому

    your lucky jam

  • @SelmashemeeraSelma
    @SelmashemeeraSelma 3 місяці тому +1

    Welcome back again dilshadane❤❤❤

  • @ajayappu8118
    @ajayappu8118 3 місяці тому +1

    Chekkan ethi🔥

  • @മാലിപിരാന്തൻ
    @മാലിപിരാന്തൻ 3 місяці тому +1

    ഹാജർ

  • @zeenath9227
    @zeenath9227 3 місяці тому

    you are wonderful man

  • @sceneri779
    @sceneri779 3 місяці тому +1

    ✋✋ദിൽഷാദ്

  • @sulaimanambalapara6072
    @sulaimanambalapara6072 3 місяці тому +7

    എന്താണ് കാണാത്തത്‌ എന്ന് വിചാരിച്ചതെ ഉളളൂ മുരിങ്ങ താളിച്ചതും മാന്തളും എന്റെ ഇഷ്ട ഭക്ഷണം

  • @Chalakudy_Sauhrudam
    @Chalakudy_Sauhrudam 3 місяці тому +1

    🎉🎉🎉🎉🎉👌👌👌👌👌

  • @SaidalaviK-o6l
    @SaidalaviK-o6l 2 місяці тому +1

    എടാ മോനെ ഒന്ന് കാണണം 👍

  • @faisalmelakath1982
    @faisalmelakath1982 3 місяці тому

    Iam what ❤❤❤❤

  • @allarachillara-1
    @allarachillara-1 3 місяці тому +1

    From the beginning, felt like you are lil sleepy. Pnne manassilayi, you were hungry😅. Safe drive ❤❤

  • @sidheeqpm1046
    @sidheeqpm1046 3 місяці тому

    Muthea........ Viewer's kuravaanekhilum ....oru naal nee parakkumeda...ponoo......,❤❤❤❤

  • @Widworld
    @Widworld 3 місяці тому

    Hai…..wish you happy journey…

  • @SaleemK-e5l
    @SaleemK-e5l 3 місяці тому +1

    അന്ന കാത്തിരുന്നു കണ്ണ് കഴചു.❤️

  • @Ali05588
    @Ali05588 3 місяці тому

    മാന്ത പൊരിച്ചത് ❤❤❤❤

  • @malayali208
    @malayali208 3 місяці тому

    👍🏻❤️🌹

  • @ishanpishan1994
    @ishanpishan1994 3 місяці тому

    erunthu thalichad owwww powli ijjj muthanuuu

  • @supersilver7606
    @supersilver7606 3 місяці тому +10

    എന്റെ ദിൽഷാദ് നീ ഇത്ര ദിവസവും എവിടെയായിരുന്നു

  • @nizamudeenp6295
    @nizamudeenp6295 3 місяці тому

    Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension

  • @AbdulRasheed-yt4bb
    @AbdulRasheed-yt4bb 3 місяці тому

    ❤️💐🌺

  • @shamseerpnm7388
    @shamseerpnm7388 3 місяці тому

    Welcome back again....

  • @mohammadafeez598
    @mohammadafeez598 3 місяці тому

    Hi bro ❤❤❤

  • @shameercmkdy
    @shameercmkdy 3 місяці тому +2

    ഇജ്ജ് പോരല്ലേ... എരുന്ത് താളിപ്പ് അഡ്രസ് വിട്ടാൽ പാർസൽ വിടാം...😅

  • @arunnjose8123
    @arunnjose8123 3 місяці тому

    Yathra today ♥️♥️♥️♥️🤝

  • @KPZ631
    @KPZ631 3 місяці тому +4

    ദിൽഷാദ് ഫാൻസ്‌ 🇦🇪🇦🇪🇦🇪

  • @itsourarea5835
    @itsourarea5835 3 місяці тому +2

    ഇത്ര ബുദ്ധിമുട്ട് എന്തിനാ പോയത്

  • @fasilm11
    @fasilm11 3 місяці тому

    Dilshaad ikka niskkarikkal okke. Enganeyaa 🫠🥰

  • @SuhairaNoushad-v8y
    @SuhairaNoushad-v8y 3 місяці тому

    Haiii dhilu❤❤❤

  • @DhiluAyshu
    @DhiluAyshu 3 місяці тому +1

    🙋‍♂️

  • @aslamchalil
    @aslamchalil 3 місяці тому

    Attitude 😮

  • @hamdhankv708
    @hamdhankv708 3 місяці тому +1

    ദിൽഷദേ ഒരു മാതിരി മറ്റേ പരിപാടി കാണിക്കരുത്.... വീക്കിലി ഒരു വീഡിയോ നിർത്തിക്കോ ഈ പരിപാടി,,, ദിൽഷാദ് ബ്രോ വീഡിയോ ഡെയിലി ആക്കികക്കൂടെ അന്റെ വീഡിയോ ക്ക് വേണ്ടി വല്ലാത്ത വെയ്റ്റിങ് ആണ് 😍😍😍🥰🥰🥰

  • @faisalkt1306
    @faisalkt1306 3 місяці тому

    കുവൈറ്റിൽ നിന്നും. ഫസ്റ്റ്

    • @MrThanuthanu
      @MrThanuthanu 3 місяці тому +1

      കുവൈറ്റിൽ നിന്നും ഞാനും

  • @idhireespaluvai5908
    @idhireespaluvai5908 3 місяці тому

    💐💪🤝🏻😍😍😍❤

  • @azibayi
    @azibayi 3 місяці тому

    Hi vannallo vanamala ❤❤❤

  • @shifasmuhammed934
    @shifasmuhammed934 3 місяці тому

    ദിൽഷാദ് ഇക്കാ ❤

  • @rashidmuhammed2686
    @rashidmuhammed2686 3 місяці тому

    First 🎉1

  • @fasalkhan4184
    @fasalkhan4184 2 місяці тому

    ഇങ്ങള് ഈ പോലീസിനെ തെരഞ്ഞു നടക്കാ 😂😂🤣🤣🤣🤣

  • @nazarpindia
    @nazarpindia 3 місяці тому

    😍😍😍😍

  • @SalamVp-l4q
    @SalamVp-l4q 3 місяці тому

    👍👌🙏🤲🌹

  • @ramachandrant2275
    @ramachandrant2275 3 місяці тому +2

    ♥️👍🙋👌♥️

  • @UshaB-t1z
    @UshaB-t1z 3 місяці тому

    Diln Bro, video length koottu ishttaa... kinar ndhina close cheyyane, grill itaa pore? Cost kurayille? Sunlight kittiyale vellam nallathavu. ❤ from Thrissur

    • @YathraToday
      @YathraToday  3 місяці тому

      Ividethe Kuttikal kurach pranakkaranu. Avar poyi chadum

  • @FirozFiroz-v9h
    @FirozFiroz-v9h 3 місяці тому

    ദിൽഷാദ് 💚💚💚

  • @ashkyashk
    @ashkyashk 3 місяці тому

    i am the 1st vewer this video

  • @shailanasar3824
    @shailanasar3824 3 місяці тому

    👍🤲🤲

  • @Ranaridhan
    @Ranaridhan 3 місяці тому

    🎉🎉

  • @abdulrasheedp209
    @abdulrasheedp209 3 місяці тому

    Rasheed Makkaraparamba Haajar

  • @ktshamee7
    @ktshamee7 3 місяці тому

    🎉🎉❤❤

  • @majeedkk5965
    @majeedkk5965 3 місяці тому

    റോഡ് കുയ്യി

  • @najeebkp7046
    @najeebkp7046 3 місяці тому

    ❤❤❤❤

  • @K.M.A.Sharaf
    @K.M.A.Sharaf 3 місяці тому +1

    കേരളപോലീസാണെങ്കിൽ കൈകാണിച്ചാൽ കാശ്പോക്കാണ്...😮

  • @nikobellic09
    @nikobellic09 2 місяці тому

    Old vehicle cold startingil thudangi ivde vere ethiyille

  • @ameerpombra8075
    @ameerpombra8075 3 місяці тому

    ഹായ്

  • @murshismiracle
    @murshismiracle 3 місяці тому

    ❤️

  • @shaluWorld-g2e
    @shaluWorld-g2e 3 місяці тому

    അടുത്ത വീഡിയോ എവിടെ വരാൻ വൈകുന്നുണ്ടല്ലോ

  • @moiduttymoidutty7670
    @moiduttymoidutty7670 3 місяці тому +3

    കോമാങ്ങയെ പോലെയുണ്ടല്ലോ
    കറ്വത്തുംമരവും കണ്ടു

  • @noorulameen2864
    @noorulameen2864 3 місяці тому

    ഗ്ലാസ് പൊട്ടാതിരിക്കാൻ പോലീസ് ജീപിനു ചെയുന്നത് പോലെ ഗ്രിൽ ഉണ്ടാക്കിയാൽ മതി

  • @RaseenaKanniyan
    @RaseenaKanniyan 2 місяці тому

    Malappuram. Padikkad

  • @wayanadinlandviews
    @wayanadinlandviews 3 місяці тому +1

    കളസം 😂😂😂❤കോഴീൻറെ കണ്ണും മോറും 😂😂❤ നമ്മുടെ വക സംഭാവന ഒരു വാക്ക് കൊടുത്തേക്ക് 😂😂ട്ടോ

  • @Shakkirajasar2114
    @Shakkirajasar2114 3 місяці тому

    ❤❤

  • @junaidcm4483
    @junaidcm4483 3 місяці тому +1

    🤝🤲🤲🤲🤲🥰🥰🥰🔥🔥

  • @Meekah_ld
    @Meekah_ld 3 місяці тому

    Camara clear aavunnilla brother

  • @business_circle
    @business_circle 3 місяці тому +1

    ഒറ്റയ്ക്ക് ആയിട്ടാണ് മടുപ്പ്. ഇനി പോകുമ്പോ ഞാനും കൂടെ വരാം. നമുക്ക് മിണ്ടിയും പറഞ്ഞും ഒക്കെ പോവാല്ലോ... 😊

  • @vappalajayarajmenon4417
    @vappalajayarajmenon4417 3 місяці тому +1

    എത്ര ദിവസായി കാത്തിരിക്കുന്നു

  • @Dilbahaar-jj7mw
    @Dilbahaar-jj7mw 3 місяці тому

    🤔malayalam😅👌👌👌

  • @Manunasi-s1s
    @Manunasi-s1s 3 місяці тому

    എവിടെ. മുത്തേ

  • @MalluSingh_
    @MalluSingh_ 3 місяці тому

    എവിടെ ചെങ്കായി ഇജ്ജ് , 2 ദിവസം കൂടുമ്പോൾ എങ്കിലും ഞങ്ങളെ ഒന്ന് ഓർത്തൂടെ അനക്ക്

  • @nishanthviru5360
    @nishanthviru5360 3 місяці тому +2

    നാണി ചേച്ചി 😂😂

  • @MuhammadsadiqCp
    @MuhammadsadiqCp 3 місяці тому

    എൻറെ മോനെ ഇജ്ജ് എവിടെയായിരുന്നു എൻറെ വീഡിയോ കാണായിട് ❤💕🇮🇳👍🏻

  • @cloudsie_
    @cloudsie_ 3 місяці тому

    ♥️🎉

  • @kunhimoideen1961
    @kunhimoideen1961 3 місяці тому +1

    ഗ്ലാസ് ക്രെക്ക് മാറ്റുന്ന ഒരു സാധനമുണ്ടല്ലോ

  • @muneer760
    @muneer760 3 місяці тому

    Kozhikonnmm oru maatavum evideyum illalleee 😅

  • @husnimubarak6235
    @husnimubarak6235 3 місяці тому

    Hi

  • @saneeshk7018
    @saneeshk7018 3 місяці тому

    ഇന്ന് മാന്തൽ ആയിരുന്നു കറി 🥰

  • @asainark.t9646
    @asainark.t9646 3 місяці тому

    വിഡിയോ ഇടുന്നില്ലേ

  • @MartinaThomas-s4g
    @MartinaThomas-s4g 3 місяці тому

    Vaaaayu. Kazhinjal.
    Vealllam
    Vealllam
    Kazhinjal
    Food
    Athinu. Sseasham dress
    Athu kazhinju
    Veedu
    Ho. ......orkkan. vayya......

  • @rassherin8407
    @rassherin8407 3 місяці тому

    Hai

  • @Luna-tb5yh
    @Luna-tb5yh 3 місяці тому

    ഇത്രയും ദിവസം എവിടെയായിരുന്നു ?❤❤❤❤