EP#30 🇹🇿ആഫ്രിക്കയിൽ പൊറോട്ട കഴിക്കുന്നത് ഇങ്ങനെ ആണ്😳😳😳 CAPE2CAIRO 🚩🚩 TANZANIA

Поділитися
Вставка
  • Опубліковано 28 сер 2024
  • EP#30 🇹🇿ആഫ്രിക്കയിൽ പൊറോട്ട കഴിക്കുന്നത് ഇങ്ങനെ ആണ്😳😳😳 CAPE2CAIRO 🚩🚩 തന്സനയിലെ
    #travel #africa #trending
    എന്റെ instagram id :
    www.instagram....
    SHYJO CHETTAN channel LINK ; / @travelstoriesbyshyjo
    mail id- santhomask@gmail.com
    Advertise in this channel :+91 9744177663(whatsapp only)
    Whatsapp number : +9185906 35496
    Google pay: 7034897378
    • EP #19 🇿🇼KGF | Gold mi...
    ആഫ്രിക്കയിൽ വീടിനുള്ളിൽ സ്വർണം കുഴിക്കുന്നു
    Africa#Zimbabwe#KGF #Gold mining#Part 1
    • KGF part-2 |Gold Mini...
    Africa#Zimbabwe#KGF₹Gold mining₹part 2
    • SNB TRIP#11🇳🇦സ്വർഗ്ഗത്...
    Africa#Overlanding#Deadvlei
    • EP #44🇿🇦cape of good h...
    South Africa-Cape of good hope
    • 🇧🇼Okavango Delta |മുന്...
    Overland#Africs#Okavango Delta
    • 🇧🇼SUA PAN | യാത്ര തുടങ...
    Africa#Overland Series#Sua Pan
    • EP #6 - ജോയ് താക്കോൽക്...
    Arica- Lion feeding episode
    • EP #9 -Worlds Largest ...
    Africa:: Victoria water falls
    • EP #6🇿🇦 KRUGER NATIONA...
    Africa#Kruger National park
    • ep #48🇱🇸ആഫ്രിക്കയിലെ ട...
    Africa#Lesotho
    • Ep#18 അപ്പനെയും അമ്മയെ...
    Africa#Zimbabwe#Dangerous Market

КОМЕНТАРІ • 559

  • @bijuk2313
    @bijuk2313 Рік тому +3

    നിങ്ങൾ രണ്ടു പേരും നല്ല friends ആണ്.. ഷൈജു bro എന്തു നല്ല മനുഷ്യൻ ആണ്, എല്ലാം യാത്രയിലും കൂടെ കാണാൻ ആഗ്രഹിക്കുന്നു... ❤️❤️

  • @user-nd7od2qi2c
    @user-nd7od2qi2c 2 роки тому +32

    ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ വയ്ക്കൂ 😍😍പൊളി വീഡിയോ 😘😘

  • @jacksonantony2748
    @jacksonantony2748 2 роки тому +20

    ആഫ്രിക്കയുടെ ഹൃദയം തൊട്ടറിയുന്ന യാത്രയിൽ സന്തോഷത്തോടെ ആകാംഷയോടെ പങ്കുചേരുന്നു ട്രാവലിസ്റ്റക്കൊപ്പം ❤️ ഫുൾ പവർ 💪

  • @novemberthescorpion8905
    @novemberthescorpion8905 2 роки тому +7

    സ്ഥിരം വീഡിയോ കാണുന്നുണ്ട് 🤎എല്ലാം നല്ല വീഡിയോസ് ആണ്

  • @rajeshaymanam6706
    @rajeshaymanam6706 2 роки тому +21

    51 മിനിറ്റ് പോയതറിഞ്ഞില്ല.... അവിടുത്തെ രാത്രിയിലെ സ്ട്രീറ്റ് ഫുഡ് അടിപൊളി... പൊറോട്ടയും കബാബും....😋😋😋😋😋

  • @ManikandancMani-ex8ov
    @ManikandancMani-ex8ov 2 роки тому +5

    ഷൈജുഭായിയുടെ കാസർകോട് ഭാഷ പൊളിച്ചു ട്രാൻസാനിലെ കാഴ്ചകൾ നന്നാവുന്നുണ്ട് ഐവ ആഫ്രിക്ക

  • @zidhanzidhan8360
    @zidhanzidhan8360 2 роки тому +2

    Santappa nee shiju chettane veruppikkarudh ayalu powli mananuuu❤️❤️🔥

  • @parvathysham189
    @parvathysham189 2 роки тому +8

    Inn intro il shyju chettante Aiwa africa miss cheytalloo❤️❤️

  • @ponnukutty4632
    @ponnukutty4632 2 роки тому +2

    Randuperum super.santoppen joke very good.take care

  • @abhilashos1588
    @abhilashos1588 2 роки тому +14

    Long episode, ❤❤❤❤, variety content പോരട്ടെ, സാൻറ്റപ്പാ &ഷൈജോ ഭായ് safe ആയി മുന്നോട്ട് യാത്ര തുടരട്ടെ, ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sandhyadasdas4528
    @sandhyadasdas4528 2 роки тому +5

    I like Shyju Ettan.very talented person and good character...

  • @manujoseph257
    @manujoseph257 2 роки тому +2

    അടിപൊളി വീഡിയോ. ഇന്നത്തെ

  • @shahir6474
    @shahir6474 2 роки тому +92

    എന്റെ ഒരു അഭിപ്രായം ആണ് നിങ്ങൾ stay ചെയുന്ന സ്ഥലത്തെ night visual കാണിക്കണം ✌️✌️AIWA AFRICA

    • @lathishkk3406
      @lathishkk3406 2 роки тому

      In Africa night risk Alle???

    • @shinas2534
      @shinas2534 2 роки тому +2

      Rathri endh kanan aan bhaai. Torch adich video edkndi varum

    • @Cdjkjgf74584
      @Cdjkjgf74584 2 роки тому +2

      Kuliseen koode kaanikkam 🐔

    • @noushartalk5418
      @noushartalk5418 2 роки тому

      Ss കാണിക്കണം

  • @jaseemtp2749
    @jaseemtp2749 2 роки тому +3

    എങ്ങനെയൊക്കെ ആയാലും സംഗതി സാന്റപ്പൻ പൊളിയാണ്😍😍

  • @greenart3696
    @greenart3696 2 роки тому +2

    Siju ചേട്ടൻ kl14ഭാഷ പൊളിച്ചു super

  • @mminhajmk
    @mminhajmk 2 роки тому +7

    സൂപ്പർ എപ്പിസോഡ്,
    ആഫ്രിക്കൻ തനത് ഭക്ഷണം..
    ആഫ്രിക്കൻ സ്ട്രീറ്റ്.
    Thank you ട്രാവലിസ്റ്റ
    സാൻ്റപ്പൻ, ഷൈജോ ബ്രോ
    ❤️😊👍

  • @akshaym8405
    @akshaym8405 2 роки тому +2

    Pokunna route kaanichathu adipoli aayi,ella videos ilum map kanich thannal pwolikkum

  • @jessymanoj4042
    @jessymanoj4042 2 роки тому +5

    Super episode. Shaiju chettan, thug dialogues adikkunnathu kollaam. Rasamundu. Keep rocking.

  • @ayoobkamal
    @ayoobkamal 2 роки тому +1

    52 minute video kalakki Santo

  • @CTMACHANSTORIES
    @CTMACHANSTORIES 2 роки тому +1

    Oh Nice video... baground music kidilam..Mood on

  • @babusurendran4382
    @babusurendran4382 2 роки тому +7

    ഓരോ യാത്രയും ഓരോ അന്നുഭവങ്ങൾ: എല്ലാം പഠിച്ചു അവതരിപ്പിക്കുന്നു 'ഐ വാ ആഫ്രിക്ക ..വിഷ്യൽ ന് സൂപ്പർ ഷൈ ജോബോയ്സാൻ റഫുൾ പവർ ....
    ട്രാവലിസ്റ്റ്♥️♥️♥️♥️♥️♥️♥️🥰 ഫാൻസ് ഇടുക്കി .

  • @antoakkara7649
    @antoakkara7649 2 роки тому +3

    അടിപൊളി എപ്പിസോഡ്.. 👍👍👍

  • @musthafamn1329
    @musthafamn1329 2 роки тому +1

    Shajiu chettante kasargodu bhasha kidu 😀😀😀😀😀

  • @celinajohn5491
    @celinajohn5491 2 роки тому +2

    ഇന്നത്തെ എപ്പിസോഡ് വളരെ നല്ലതായിരുന്നു. ടാൻസാനിയയുടെ ഗ്രാമപ്രദേശങ്ങളും കാണാനായതിൽ സന്തോഷം. വളരെ informative ആയിട്ടുള്ള കാര്യങ്ങൾ നിങ്ങളുടെ കുശല സംഭാഷണത്തിൽ നിന്നും കിട്ടുന്നുണ്ട്. ശരിക്കും road trip ആസ്വദിക്കാൻ പറ്റി. എന്തായാലും കാസർകോട് ഭാഷയും തൃശൂർ ഭാഷയും കേട്ടിരിക്കാൻ രസം തോന്നി.

  • @roopz2576
    @roopz2576 Рік тому +1

    നിങ്ങൾ രണ്ടുപേരും full on power 😊😊😊

  • @shajip.r7656
    @shajip.r7656 2 роки тому +4

    സാന്റപ്പാ,ഷൈജോ ബ്രോ, ഇന്നത്തെ എപ്പിസോഡ് കൊള്ളാം , ഫുഡും, കാസർഗോഡ് ഭാഷ യും അടിപൊളി . ഈശ്വരൻ അനുഗ്രഹിക്കട്ടെ. best wishes. ❤❤❤❤

  • @ziyadvalamkottil9856
    @ziyadvalamkottil9856 2 роки тому +1

    Aiwa Africa,തകർത്തു 👍

  • @laijujose5665
    @laijujose5665 2 роки тому +1

    Tanzania's capital is Dodoma. Dar is their business capital. just like Mumbai and Delhi

  • @MuhammadAli-im4ju
    @MuhammadAli-im4ju 2 роки тому +2

    വീഡിയോ സ്ഥിരം കാണാറുണ്ട് കോഴിക്കോട്ട് കാരനായ എനിക്ക് സാൻ്റപ്പൻ്റെ സംസാരം ഏറെ ഇഷ്ടം ഷൈജുവിനും സാൻ്റപ്പനും സ്നേഹാദരങ്ങൾ thanks and all the best 👍👍👍

  • @shibinhaneefa2651
    @shibinhaneefa2651 2 роки тому +1

    പുറം കാഴ്ചകൾ കാണിച്ച് തുടങ്ങിയപ്പോൾ മുതൽ വീഡിയോ സൂപ്പർ ആകുന്നുണ്ട്. ടാൻസാനിയ എപ്പിസോഡ് ഇന്ന് കൂടുതൽ നേരം ഉണ്ടായിരുന്നെങ്കിലും കണ്ട് കൊണ്ടിരുന്നപ്പോൾ സമയം പോയത് അറിഞ്ഞതെ ഇല്ല.

  • @bineeshpkd7243
    @bineeshpkd7243 2 роки тому

    ഷൈജു bro 😁😁😁,aiwa africa,, veriety content ഠാ,,,

  • @IdukkiChilliesvlogs
    @IdukkiChilliesvlogs 2 роки тому +4

    പതിവിലും വിപരീതമായിട്ട് ഒരു കിടിലൻ എപ്പിസോഡ് 😃😃😃😃

  • @vishnupv680
    @vishnupv680 2 роки тому +1

    ഇത്‌ പോലെയുള്ള വീഡിയോകൾ എന്നും പ്രതീക്ഷിക്കുന്നു... 😍🔥

  • @zavierpi
    @zavierpi 2 роки тому +3

    യൂട്യൂബിൽ ഇപ്പോൾ മുടങ്ങാതെ കാണുന്ന ഒരേ ഒരു ചാനൽ
    Travelista! 👏👏👏
    Regards from Los Angeles!

  • @graphicneurocare
    @graphicneurocare 2 роки тому

    Shaiju chettante Palakkad bhaasha super aayirunnu......idakku angane samsaarichaal ORU comedy mood aavum.....

  • @Anuz-chandera
    @Anuz-chandera 2 роки тому +1

    കണ്ടതിൽ വെച്ച് ഒരു മികച്ച എപ്പിസോഡ് 🥰

  • @swinchannel2742
    @swinchannel2742 Рік тому

    ചിന്തിക്കാൻ പറ്റോ...സൂപ്പർ സാന്റപ്പനും ഷൈജുഭായ്ക്കും ബിഗ് സാലുട്ട്

  • @meghakunnamkulam5750
    @meghakunnamkulam5750 2 роки тому

    Superb episode Santomon and Shyjoboy.... Aiwa aiwa Africa bros

  • @user-il9eo2gn8z
    @user-il9eo2gn8z 2 роки тому +1

    ടാൻസാനിയ കാഴ്ചകളും, ഭക്ഷണവും ഒക്കെയായി നല്ലൊരു കാഴ്ച, ഇനിയും പുതിയ കാഴ്ചകൾക്കും, വിശേഷങ്ങൾക്കും കാത്തിരിക്കുന്നു...

  • @mathewkv5131
    @mathewkv5131 2 роки тому +2

    Heading carefull ayittu eduka

  • @yusufshams4744
    @yusufshams4744 Рік тому +1

    Music അടിപൊളി 👍

  • @shamajed
    @shamajed 2 роки тому +1

    Super episode.street food and road view's are super.Big episode aayittu kuddi kandu mathiaayilla. Waiting 👏

  • @mikestillalivevideos
    @mikestillalivevideos 2 роки тому

    Powli video. പഴയ സന്തോഷ് ജോർജ് കുളങ്ങര യുടെ വീഡിയോ കാണുന്ന ഒരു ഫീലിംഗ്

  • @bijusugatha8984
    @bijusugatha8984 2 роки тому +3

    ഒരു സ്ഥിരം പ്രേക്ഷകൻ ❤❤❤❤❤❤

  • @maryroby26
    @maryroby26 5 місяців тому

    yummy food blog kidilan videos

  • @praveenvijayan9943
    @praveenvijayan9943 2 роки тому +2

    വണ്ടിയുടെ oil water എല്ലാം നോക്കണം സന്റപ്പാ ഇത്രെയും km ഓടുംബ്ബോ പവർ വരുന്നൂട്ടാ 💥💥💥

  • @roymannore947
    @roymannore947 2 роки тому +2

    Santappa, ഷൈജു, ഓരോ ദിവസവും നല്ല നല്ല എപ്പിസോഡ് ആണ് power വരട്ടെ, ട്ടോ. Be safe

  • @althusmuhammed9210
    @althusmuhammed9210 Рік тому +4

    Santo bro oru request ullathu, next African trip undenkil it should be western and Central Africa ayirikkanam, western African place like Morocco Algeria Tunisia Senegal Congo Ghana burkinafaso santlyon polulla places not much explored

  • @peopleswrld4295
    @peopleswrld4295 2 роки тому +1

    Nic dialogue delivery...

  • @boscoyousuf9126
    @boscoyousuf9126 2 роки тому

    Waiting ayirunnu

  • @suluc2913
    @suluc2913 2 роки тому +2

    Sredhichu travel cheyyu paratha super prarthikkam🙏🙏

  • @justingeorge7441
    @justingeorge7441 2 роки тому +2

    എപ്പിസോഡ് നന്നായിരുന്നു. ഗ്രാമഭംഗി, സ്ട്രീറ്റ് ഫുഡ്, സ്ഥലപേരുകൾ എല്ലാം ഉൾപ്പെടുത്തിയ നല്ലൊരു വീഡിയോ❤️❤️AIWA AFRICA ❤️😍

  • @noufal37
    @noufal37 2 роки тому +1

    നർമ സംഭാഷണം അടിപൊളിയായിട്ടുണ്ട്.
    രണ്ടാളും ഒന്നിനൊന്നിച്ചു അടിപൊളി 😄👌👏❤️

  • @binuthanima4970
    @binuthanima4970 2 роки тому +1

    യാത്ര തുടരട്ടെ ടാൻസാനിയയിൽ നല്ല wild life ഉണ്ടല്ലോ അതും കൂടി വരട്ടെ

  • @CHILS2640
    @CHILS2640 2 роки тому +3

    ബ്രോ കാസർഗോഡ് ഭാഷ കലക്കി ഐവ ആഫ്രിക്ക.... 🤪🤪🤪

  • @nomadicsailor6677
    @nomadicsailor6677 2 роки тому +1

    Ithanu vlogs 🔥✌️✌️

  • @subranmanyan7517
    @subranmanyan7517 2 роки тому

    Santo .shijo.power.vanuttaaa.💪💪💪💪👌👌👌👌🤝🤝🤝🙋🙋🙋🙋

  • @rithus_world
    @rithus_world 2 роки тому +1

    Santappa... Shyjoboy
    Super episode 👌🏻👌🏻
    Full power... Bro's👍🏻👍🏻
    🥰❤️

  • @renjith6053
    @renjith6053 2 роки тому +2

    👍👍അടിപൊളി

  • @minivenugopal5613
    @minivenugopal5613 2 роки тому +1

    TRAVELISTA 💕💕💕

  • @RadhaKrishnan-mu3iq
    @RadhaKrishnan-mu3iq 2 роки тому +11

    Super long episode. Beautiful road views. You have enjoyed the street food like porotta and kebab. Take care and please avoid night journey. Be safe. Thank you Santappan and Mr. Shyjo for the videos. Keep it up. R.K.NAIR.

  • @RRN1990
    @RRN1990 2 роки тому +4

    No road is long when you have a good company.. shyjo bwoyy ❤️

  • @rashidmoidu1316
    @rashidmoidu1316 2 роки тому +1

    Spr vdo 🔥

  • @rajeshbabu5790
    @rajeshbabu5790 2 роки тому +1

    എന്റെ പൊന്നോ മാരക എപ്പിസോഡ് 😍😍😍😍😍
    സാൻറ്റപ്പൻ ഷൈജോ bro ഇഷ്ട്ടം 💖
    Travelista ❤❤❤❤❤❤❤❤❤

  • @nandhukgopal263
    @nandhukgopal263 2 роки тому +2

    ഇന്നത്തെ എപ്പിസോഡ് വേറെ മൂഡ്ട്ടാ 🔥🔥🔥😍😍😍

  • @sportsvarthaoff
    @sportsvarthaoff 2 роки тому +1

    Yaa mwonee Aiwa Africa 🔥🔥🔥

  • @seemaseema7354
    @seemaseema7354 2 роки тому +2

    travalista super

  • @athulkrishna7821
    @athulkrishna7821 2 роки тому +2

    ചപ്പാത്തി എന്ന് എങ്ങനെയാ avar പറയുന്നത് അത് മലയാളം അല്ലെ.... Santappaa...

  • @binoypg3365
    @binoypg3365 2 роки тому +1

    Superrr... 😍

  • @bijuks_vlogs
    @bijuks_vlogs 2 роки тому +1

    Kidu Video

  • @JubyBobby479
    @JubyBobby479 2 роки тому +2

    Exploring Street food was fantastic 👍 good to see the food they serve

  • @suja5616
    @suja5616 2 роки тому +7

    ആഫ്രിക്ക മുഴുവൻ നിങ്ങളുടെ വീഡിയോയിൽ കാണുന്നതിൽ വളരെ സന്തോഷം കാരണം എനിക്ക് ഏറ്റവും കാണാനിഷ്ടം ആഫ്രിക്ക തന്നെ 👍

    • @jojuthomman4440
      @jojuthomman4440 2 роки тому

      കരിമ്പ് കഴിക്കുന്നത് കാണുബോ.. ഇവിടെ പല്ല് പുളിച്ചു കേട്ടോ... ഞാൻ കരിമ്പു ഇപ്പൊ കഴിക്കാറില്ല.. പല്ല് ഇല്ലാതെ അല്ല കേട്ടോ.. ചെറുപ്പത്തിൽ ആണ്.. കരിമ്പ് കഴിച്ചിട്ടുള്ളത്.. കേട്ടോ.. ഇപ്പൊ എന്നെ കുറ്റം പറയരുത്.. കേട്ടോ.. ട്രാവലിസ്റ്റാ

  • @pradeeppb9060
    @pradeeppb9060 2 роки тому +1

    ഇന്നത്തെ episode super 👌👌

  • @johnjacob6429
    @johnjacob6429 2 роки тому +1

    Travelista fans from USA

  • @nishanthmk4070
    @nishanthmk4070 2 роки тому +2

    High tech anallo😉😜

  • @mohammedaslam7635
    @mohammedaslam7635 2 роки тому +1

    TRAVELISTA🖤

  • @dk_________7-7
    @dk_________7-7 2 роки тому

    Adipoli video 😍😇

  • @sudheerjtssudheerjts4993
    @sudheerjtssudheerjts4993 2 роки тому

    തകർക് പവർ വന്നുട്ടാ adipoli video

  • @laijujose5665
    @laijujose5665 2 роки тому +2

    Nice video. I have visited Mbeya in 2000. Very nice place. Bit cool climate. Lot of mountains are there.

  • @Kennyg62464
    @Kennyg62464 2 роки тому +2

    പൊളി വീഡിയോ 😘😘..... AIWA AFRICA........😍😍

  • @littlegirlrichelle9452
    @littlegirlrichelle9452 2 роки тому +8

    Kidukkachi episode...enjoyed every second...was actually feeling scared when you were handling money infront of those restaurant guys...please take care while opening your purse infront of people..either keep less denomination currency in your purse and keep the rest in safely in your clothes pockets......today episode was actually long,thanks for that and was very interesting... waiting for more 💪💪💯💯💯💪

  • @sreenivasanroy1588
    @sreenivasanroy1588 2 роки тому

    ബ്രോ സൂപ്പറായിട്ടുണ്ട് നിങ്ങൾ അവതരണവും നിങ്ങളുടെ വിഷ്വലും എങ്കിലും ഒരു അഭിപ്രായം പറയാനുണ്ട് കൂടുതൽ പരിചയമില്ലാത്ത സ്ഥലങ്ങളിൽ വളരെ സൂക്ഷിക്കുക നിങ്ങൾ രണ്ടുപേരും എല്ലാവിധ ആശംസകളും നേരുന്നു 💕

  • @akbartp4378
    @akbartp4378 2 роки тому

    ഒരിക്കലും കാണാൻ കഴിയാത്ത സ്ഥലങ്ങൾ കാണിച്ചു തന്നതിൽ സന്തോഷം

  • @amalkc
    @amalkc 2 роки тому

    Powli video

  • @akshaym8405
    @akshaym8405 2 роки тому +2

    Innathe episode oru rakshayum ila,ee cape to kairo tripila ettavum best aayi enikk thonnunnu

  • @princem7105
    @princem7105 2 роки тому +1

    Food ഇടാൻ മറക്കണ്ട അദാനിഷ്ടം

  • @cr7nepranyichavan595
    @cr7nepranyichavan595 2 роки тому +3

    Broyuda kashtapad njangalkk manasilavum annal broyuda vidio kanumbol njangalkk santhosham anu bro bro eni cristiano ronaldoyuda stalathakk poi vidio chayyumo messiyuda vid kandu, neymaruda vid kandu, eni ronaldo plizz bro😍😍😍😘😘😘😘

  • @vipinmenon6615
    @vipinmenon6615 2 роки тому

    Excellent video. Waiting for tanzania videos Thanks travelista !!!

  • @asokkumartk3719
    @asokkumartk3719 2 роки тому +1

    Super എപ്പിസോഡ് 👌👌👌👌

  • @ajeeshvijayan9520
    @ajeeshvijayan9520 2 роки тому

    പവർ ഫുൾ

  • @adhilashraf8873
    @adhilashraf8873 2 роки тому +1

    Ithaan njn kure aayi parayunna karyam... Video length kootaan... Ee video okke ook... Mattath 20 min video ndaavum pinne nmml 2 3 dhvsm wait chyynm

  • @muhammedsumin6045
    @muhammedsumin6045 2 роки тому +1

    Bro’s ente oru abhiprayam ningal late night travel cheyathe oru 6:pm 7:pm aakumpol camp site il ethukka rest edukuka early morning travel start cheyukka shaiju Chettan santappa pwolikku😍😍😍🥰🥰🥰

  • @mohamedshareefph3259
    @mohamedshareefph3259 2 роки тому +1

    സാന്റപ്പാ,ഷൈജോ ബ്രോ

  • @chekuthanudayan8802
    @chekuthanudayan8802 2 роки тому

    ഞാൻ subscribe ചെയ്തു ചേട്ടാ

  • @jerrykumbalanghi7531
    @jerrykumbalanghi7531 2 роки тому +2

    നല്ല എപ്പിസോഡ്
    🥰🥰

  • @sathishbarikara5790
    @sathishbarikara5790 2 роки тому

    വാക്കി ടോക്കി പൊളിച്ച്

  • @rahilabeegum2194
    @rahilabeegum2194 2 роки тому +1

    Shyjo bro soup kazhichille..

  • @sujithmathew3688
    @sujithmathew3688 2 роки тому

    അടിപൊളി എപ്പിസോഡ്, 👏👏👏👏👏👏👏ആഫ്രിക്കയുടെ തനതു മുഖം, എന്നു തന്നെ പറയാം, ഐവ ആഫ്രിക്ക, പൊളിക്ക് അങ്ങോട്ട് 👍👍👍😄😄😄

  • @vipinmenon6615
    @vipinmenon6615 Рік тому

    Street food, specially Mishikakki(grilled meat) is good

  • @nithishj3053
    @nithishj3053 2 роки тому

    Travelista 😍😍😍