Thank you muthassi njan engane oru tip chothikan eruna❤ pine oru dubut chothikkatte ennale etta video il enth manjal aa eduthe curryk ulla manjal use cheyamo?
നല്ല ഭാഗ്യം ചെയ്ത മുത്തശ്ശി.. മക്കളുടെയും കൊച്ചു മക്കളുടെ കൂടെ സന്തോഷത്തോടെ കഴിയാൻ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ..എല്ലാ മുത്തശ്ശിമാരും ഈ മുത്തശ്ശിയെപ്പോലെ സന്തോഷത്തോടെ കഴിയട്ടെ 🥰🥰🥰🥰
Vasline use chaytha tip njan undakunnudu muthashi ....❤❤
ആണോ 🥰❤️
Suprr tips anallo muthassikkuttyy, chaithu nokum tto 🥰🥰🥰❤❤❤
😘😘❤️❤️
Good orupdu penkuttygalkku useful aaya video athe ammumole muthassi super thanne aanutto praseeda ithokke cheitu veendum sundari aavumtto
ടീച്ചറേ ഒരുപാട് സ്നേഹം 🥰🥰❤️. ടീച്ചറേ ദീപമോളോട് മുത്തശ്ശിടെ അന്വേഷണം പറയൂ ട്ടോ 🥰.
Super 👍👍👍👍👍
സൂപ്പർ👍👍👍
🌹🌹❤️🥰🥰
Super muthassi.praseedha chechee ammukuttee ❤❤❤❤❤
സന്തോഷം 🥰
Super vedio muthassi adipoli
സന്തോഷം ❤️🥰🥰
Thank you muthassi njan engane oru tip chothikan eruna❤ pine oru dubut chothikkatte ennale etta video il enth manjal aa eduthe curryk ulla manjal use cheyamo?
സന്തോഷം മോളെ 🥰❤️❤️🥰
കറി മഞ്ഞൾ അല്ല ട്ടോ
മുത്ത ശ്ശി യുടെ മകളും പേരകുട്ടിയും സുന്ദരി ആണല്ലോ മുത്തശ്ശിയും സുന്ദരി ആണ്
ഉമ്മ ❤️
Super muthassi❤️❤️
😘🌹🌹🌹
ഹായ്.അമ്മേ... പ്രസീദ. അമ്മൂസെ... അടിപൊളി..❤❤❤
ഒരുപാട് സ്നേഹം ബെല്ലമോളേ 🥰❤️❤️❤️
ടിപ് വളരെ ഉപകാരപ്രദം. മുത്തശ്ശി ഓരോ ദിവസവും ഉടുക്കുന്ന സെറ്റും മുണ്ടും സൂപ്പർ ആണ്. അമ്മൂസ് മോളും പ്രസീതയും സൂപ്പർ തന്നെ.❤❤❤
സന്തോഷം ❤️🥰🥰മോളേ 😘😘😘😘😘
Muthassi ith fridge il vech aano use cheyyendath allathe use cheyyan pattuo ethra kalam kedvarathe nikkum
ആ മോളേ
Ugran super aayittundu
സന്തോഷം ❤️❤️❤️ലത
Curry manjal anno atho kasthuri manjal annoo??
കസ്തൂരി മഞ്ഞൾ
നല്ല ഭാഗ്യം ചെയ്ത മുത്തശ്ശി.. മക്കളുടെയും കൊച്ചു മക്കളുടെ കൂടെ സന്തോഷത്തോടെ കഴിയാൻ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ..എല്ലാ മുത്തശ്ശിമാരും ഈ മുത്തശ്ശിയെപ്പോലെ സന്തോഷത്തോടെ കഴിയട്ടെ 🥰🥰🥰🥰
ഒരുപാട് സ്നേഹം മോളേ 🌹❤️🥰🥰🥰
മുത്തശി ശിവരാത്രി കൊഴുക്കട്ട ഉണ്ടാക്കണം ട്ടാ ഞാൻ കാത്തിരിക്കാട്ടാ
ആഹ ❤️❤️
Praseethaye pole oru mol Ammu's Muthassiyute bhagyam aan.
സത്യം 😘😘😘
മുത്തശ്ശി കാല് വെടിച്ചു കീറുന്നതിനു എന്ത് ചെയ്യും ഒരു മരുന്നു പറഞ്ഞു തരുമോ ❤️❤️❤️
ഓക്കേ മോളേ ഒരെണ്ണം മുത്തശ്ശി ചെയ്തിട്ടുണ്ട് ട്ടോ ❤️
Petroliyam jelly എന്നത് വസലിന് അല്ലേ സ്റ്റീൽ പത്രത്തിൽ ചൂടാക്കാമോ
അതെ ട്ടോ ഓ പറ്റും ട്ടോ
അതെ ട്ടോ ഓ പറ്റും ട്ടോ
മുത്തശ്ശി കിടിലം തന്നെ 🥰❤
😘😘😘😘😘
ഏത് മഞ്ഞൾ പൊടി ആണ് ഉപയോഗിക്കേണ്ടത്
കടയിൽ നിന്ന് വാങ്ങിക്കുന്നെ കറിയിൽ ഉപയോഗിക്കുന്നത് പറ്റുമോ
അത് പറ്റില്ല ട്ടോ കസ്തൂരിയും പച്ച മഞ്ഞളും പറ്റും ട്ടോ
ഇന്ന് മുത്തൂസ് സുന്ദരി ആയിട്ടുണ്ട്❤
ഒരുപാട് സ്നേഹം മോളേ 🥰❤️
മുത്തശ്ശി,, ഈ ലിപ് balm എത്ര നാൾ കേടുകൂടാതെ ഇരിക്കും? ഫ്രിഡ്ജിൽ vekkathe
മുത്തശ്ശി ഫ്രിഡ്ജിൽ ആണ് സൂക്ഷിക്കാറ് മോളേ 🥰
👌
❤️❤️
Chechi mudi karupikkan mudi valaran tips payane plzzz
ഓക്കേ മോളേ 😘😘😘
Super
❤️🥰🥰
Set akkan vendi mathram fregil vecha mathiyoo pine ath purath vech use cheyan pattile??
ആ പറ്റും മോളേ 🌹😘😘
മുത്തശ്ശി യുടെ നിഷ്കളങ്കമായ ചിരി കാണുമ്പോൾ മനസ് നിറയും 🥰❤
ഒരുപാട് സ്നേഹം മോളേ 🥰❤️❤️
Hi, മുത്തശ്ശി
കറീ ക്കു ഉപയോഗിക്കുന്ന മഞ്ഞൾ അന്നോ എടുക്കേണ്ടത്
അല്ല ട്ടോ 🌹🌹
❤
❤️❤️
Mutasi beauty tip mathram ayo foodinte vedio edille,,,Day in your life cheyane
വേഗം ചെയ്യാം ട്ടോ ❤️❤️
Ammune kanaan pattunnneyillalo 😅camara vere aareyenkilum elpikku❤
ഇനി കാണിക്കാം ട്ടോ 🌹❤️🥰
Muthashi miniyannu Rommam kalayunna vedio kandu athu rommam poyal pinned orupadu rommam valarummo muthashi 🙏🏻 Reply tharane muthashi 🙏🏻
കുറയും മോളേ രോമവളർച്ച 🥰
അമ്മേ ഞാൻ റോസ് വാട്ടർ ഉണ്ടാക്കിയ സമയത്ത് എന്റെ ഒരു വലിയ ഗ്ളാസ് ബൗൾ പൊട്ടി പോയി.ലിപ്ബാം ഉണ്ടാക്കി ഒരു ചെറിയ ബൗളും പൊട്ടിപോയി.😢
ആണോ അയ്യോ. കട്ടി കുറവുള്ള ഗ്ലാസ് ബൗൾ ആണോ മോളേ. അല്ലാതെ പൊട്ടിപോവാൻ വഴിയില്ലല്ലോ 🥰
@@kidilam_muthassi ചെറിയത് കട്ടി കുറവായിരുന്നു.എന്നാൽ വലുത് നല്ല കട്ടിയുള്ളതായിരുന്നു.ഏറെക്കാലമായി ഉപയോഗിക്കാത്തതായിരു.😊
സൂപ്പർ ❤️❤️❤️ഒരുപാടിഷ്ടായി
സന്തോഷം 🌹🥰🥰
Ith use akkumbol lipstick idunnathinnn preshanam indo?
ഇല്ല മോളെ
Ath mannal ann muthasi
🥰🥰
Muthashi para
Ath mannal use akandath curry vekkuna mannal anno
Muthassiyum makalum Enthanu ithu upayogikkathathu
ഉപയോഗിക്കുന്നുണ്ടല്ലോ
❤❤❤😂😂😂
🥰🥰❤️
കണ്ണിന്റെ തായെ തടിപ്പ് എങ്ങിനെ പോകും എണ്ടെകിലും പറഞ്ഞു തരുമോ
വീഡിയോ ചെയ്യാ ട്ടോ 🥰🥰
Njan watsapp il acharinu vendi message ayachirinu Reply onumm thanillaa🤔🤔
മറുപടി ഞാൻ അയച്ചില്ലേ മോളേ
@@kidilam_muthassi epol marubadi vanu muthassi
മുത്തശ്ശി അച്ചാറിനു വേണ്ടി msg അയച്ചിട്ട് reply തന്നില്ലല്ലോ
മോളെ ഒന്നുടെ അയക്കുമോ
@@kidilam_muthassi വീണ്ടും അയച്ചിട്ടുണ്ട് മുത്തശ്ശി 🙏
സെറ്റ് ആയതിനു ശേഷം വീണ്ടും ഫ്രിജിൽ വയ്ക്കണോ അമ്മേ, വച്ചില്ലേൽ കുഴപ്പൊണ്ടോ
വേണ്ട മോളേ വച്ചാലും കുഴപ്പമില്ല ട്ടോ 🌹🌹
😢
🥰❤️
Adipoliiiiii tips,,, Sub cheythu thirichum cheyyane muthassi
സന്തോഷം 🌹🌹🌹ട്ടോ
❤❤
🌹❤️❤️