ഇവരെ ഒരു മാധക 3:26 നടി ആയിട്ടു കണ്ടത് കൊണ്ടാണോ കഴിവുകൾ കാണാതെ പോയത് പ്രൊഫഷണൽ ഡാൻസേഴ്സിന് പോലും ഇല്ലാത്ത മെയ് വഴക്കം ഉണ്ട് സിൽക്കിന് ❤️ കൂടെ മോഹൻലാലിൻറെ അസാധ്യ പെർഫോമെൻസും കൂടിചേരുമ്പോൾ ❤️
എത്ര ഗ്രേസോടെ ആണ് സ്മിത മാഡം ഡാൻസ് ചെയ്യുന്നത് 🙏🙏🙏 നല്ല വേഷങ്ങൾ കിട്ടിയിരുന്നെങ്കിൽ ലീഡ് വരണ്ടിയിരുന്ന ഒരു സ്ത്രീ ആരും അവർക്ക് ഒരു പ്രധാന വേഷം കൊടുത്തില്ല... സ്ഫടികം തുമ്പോളി കടപ്പുറം ഇതിലൊക്കെ എന്താ പെർഫോമൻസ് 😢😢😢😢
ഞാൻ എന്റെ സ്കൂൾ 8-10,പിന്നെ iti പഠിക്കുന്ന സമയം അടിപൊളി പടം കാണാൻ പോകും, അതിനു പറയും, ഓരോ പരുപാടി ഉണ്ട് എന്ന് പറഞ്ഞു ക്യാഷ് ഉണ്ടാകും,main എപ്പോസിഷൻ, ബുക്ക് വാങ്ങാൻ
ഒരു ഡാൻസ് പോലും പഠിക്കാത്ത ആൾ ആണ് സിൽക്ക് മാം,, എത്ര സൂപ്പർ ആയിട്ട അവർ ഡാൻസ് ചെയ്യുന്നേ ❤️
മോഹൻലാൽ സൂപ്പർ ഡാൻസ് ഇത്തരം Surprise തന്നെയാണ് അന്ന് പടം വൻവിജയമായത്.
🌹🌹🌹🙏🙏🙏🙏മോഹൻലാൽ 🙏🙏🙏മലയാളസിനിമ യുടെ താരരാജാവ് 🌹🙏🙏🙏ഏത് വേഷവും കൈകാര്യം ചെയുന്ന 🙏🙏സ്റ്റാർ 🌹🙏👍
S p. Venkatesh sir great. മലയാളത്തിൽ നല്ല പാട്ടുകൾ തന്നതിന് നന്ദി❤❤❤❤❤❤
ഇവരെ ഒരു മാധക 3:26 നടി ആയിട്ടു കണ്ടത് കൊണ്ടാണോ കഴിവുകൾ കാണാതെ പോയത് പ്രൊഫഷണൽ ഡാൻസേഴ്സിന് പോലും ഇല്ലാത്ത മെയ് വഴക്കം ഉണ്ട് സിൽക്കിന് ❤️ കൂടെ മോഹൻലാലിൻറെ അസാധ്യ പെർഫോമെൻസും കൂടിചേരുമ്പോൾ ❤️
എത്ര ഗ്രേസോടെ ആണ് സ്മിത മാഡം ഡാൻസ് ചെയ്യുന്നത് 🙏🙏🙏 നല്ല വേഷങ്ങൾ കിട്ടിയിരുന്നെങ്കിൽ ലീഡ് വരണ്ടിയിരുന്ന ഒരു സ്ത്രീ ആരും അവർക്ക് ഒരു പ്രധാന വേഷം കൊടുത്തില്ല... സ്ഫടികം തുമ്പോളി കടപ്പുറം ഇതിലൊക്കെ എന്താ പെർഫോമൻസ് 😢😢😢😢
2024 ഇൽ കാണുന്നവരുണ്ടോ
Yes
Yes
Illa😉😜
ഉണ്ടേ 😂
😮😮😮😮😮😮😮😮😮😮😮😮😮@@MolyMolyct-mh6gs
ലാലേട്ടൻ സ്മിത ചേച്ചി എല്ലാ കോമ്പിനേഷൻ എന്തൊരു ഭംഗിയാ ❤️❤️നല്ല ഭംഗിയുള്ള നടിയായിയിരുന്നു അവർ ... പ്രണാമം 🌹🌹
ലാലേട്ടൻ എൻട്രി 😍😍😍പൊളി
Anyone in 2025 january 🎉💥
എന്റെ മുത്തേ സിൽക്കെ ❤️ ഈ പാട്ടും നിനെയും മറക്കുമോ ♥️♥️♥️♥️
ആണേ
മലേഷ്യ വാസുദേവ് അടിപൊളിയാണ് അദേഹത്തിൻ്റെ Song എല്ലാം
സത്യം എന്റെ പ്രായം ഉള്ളവർ ആണ്, (1980)നല്ല സിനിമ ഇറങ്ങി അപ്പോൾ കണ്ടവർ 1970-2024 വരെ മലയാളം, തമിൾ, കാനഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, അല്ലെ,
സിൽക്ക് fans ഉണ്ട 🥰❤️
ഫ്രെക്സ് ബിൾ ളി റ്റി, ഒര് ഡാൻസറിന്റെ കഴിവാണ്, അതാണ് സിൽക്ക്🎉🎉🎉🎉
@@Bastian-o7x sundariyum anu .ithiri colour kuravanenn ullu
സിൽക്ക്.... പെരുത്തിഷ്ടം...... 🙏... 😔... 😥
Malaysia Vasudevan and Cithara both voice good ❤
ഒരു കാലത്തെ നമ്മുടെ arr ഉം vidhajiyum, SP Venkidesh ആയിരുന്നു ❤️❤️❤️👌👌
സിൽക്ക് ഫാൻസ് കോട്ടയം ഘടകം 💯
ലാലും. Smithayumm. നന്നായിട്ടുണ്ട്
😅
Super..lal. And. Smitha❤❤❤
ഇവരേക്കാൾ ശരീര പ്രദർശനം നടത്തുന്ന നടികൾ ഇന്നുണ്ട്.... അവർ ബോൾഡ് എന്ന് അറിയപ്പെടുന്നു....ഇവർക്ക് ഇന്നും മോശം പരിവേഷം...കാലത്തിൻ്റെ ഓരോ കളികൾ.......😊
Satyam
ജുംബാ ജുംബാ ജുംബാ ജുംബാ
ജുംബാ ജുംബാ ജുംബാ ജുംബാ (2)
തമ്പ്രാന്റെ മഞ്ചൽ മൂളി
താഴോട്ടു പോരുന്നുണ്ടേ
കോലോത്തേ തമ്പ്രാനാണേ
ചേലൊത്ത തമ്പ്രാട്ടിയും
ചാം ചക്ക ചക്ക ചക്ക ക്കചക്ക (2)
ഓ...ഓ...ഓ,,
ജുംബാ ജുംബാ ജുംബാ ജുംബാ
ജുംബാ ജുംബാ ജുംബാ ജുംബാ (2)
മാനോടും താഴ്വാരത്തെ
മാളോരെ നൃത്തം കണ്ടേ
തമ്പ്രാനും തമ്പ്രാട്ടിയും
തന്തോഴം കൂടുന്നുണ്ടേ
ചാം ചക്ക ക് ചക്കാ ക് ചക്കാ ക് ചക്കാ
ചാം ചക്ക ക് ചക്കാ ക് ചക്കാ ചചക്ക് ചക്കാ
പൂമാനം മേലേ പൂക്കൂട പോലെ
മാനം മയിലുമൊത്ത് മേഞ്ഞു നടന്നേ
കാട്ടാറിൻ പാട്ടും കേട്ടു വളർന്നേ നീ
പാട്ടു പാടുമ്പം കാട്ടു തേനിമ്പം
ഹെയ് നാടാറുമാസം നീയലഞ്ഞില്ലേ
കാടു കണ്ണു നട്ട് കാത്തിരുന്നില്ലേ
നീ വന്ന് കണ്ടോ നീർക്കിളികൾ പാടി
നീലമാനത്തെ നീർമുകിൽ മൂടി
കാടു നെയ്തൊരു ചന്ദനപ്പട്ടിത്
കാലമിക്കിളി നിന്നെയുടുപ്പിച്ച്
പാടിയുമാടിയും ഇല്ലത്ത് കൂടുന്നതാരാണാവോ
ചാം ചക്ക ക് ചക്കാ ക് ചക്കാ ക് ചക്കാ
ചാം ചക്ക ക് ചക്കാ ക് ചക്കാ ക് ചക്കാ
ജുംബാ ജുംബാ ജുംബാ ജുംബാ
ജുംബാ ജുംബാ ജുംബാ ജുംബാ (2)
തീ കാഞ്ഞിരിക്കാം ഈ കുളിർ രാവിൽ
കാട്ടു തേൻ കുടിച്ചു കണ്ണു തുടുത്തു
ഈ പൂവിന്റെ രക്തം വാറ്റിയതാണീ തേൻ
പാവം പെണ്ണെ നീ കട്ടു കുടിച്ചു
ആടാടു പാമ്പേ പാടുവതിന്നാരോ
നീല നാഗിനിയായ് ആടുവതാരോ
മിന്നാമിനുങ്ങായ് പാലമരക്കൊമ്പിൽ
ഏതോ ഗന്ധർവൻ കണ്ണുകൾ ചിമ്മി
കാററ് മൂളുന്നു തന്തന തന്തന
കാടുലയുന്നു തിന്തന തിന്തന
കാനന മങ്ക തൻ പൂക്കുടിൽ മുറ്റത്ത്
താളം മേളം
ചാം ചക്ക ചക്ക ചക്ക ചക്ക
ചാം ചക്ക ക് ചക്കാ ക് ചക്കാ ക് ചക്കാ ( ജുംബാ...)
🌹🌹🌹🌹🌹വർഷങ്ങൾ ക്ക് മുൻമ്പ് 🌹🌹പാലാ മഹാറാണി 🌹🌹തിയേറ്ററിൽ പോയി കണ്ട സിനിമ 🌹🙏🙏ഗാന്ധർവ്വം 🌹🙏🙏🙏spb യുടെ അടിപൊളി ഗാനം 🌹🌹സിനിമ യും
SPB അല്ല Malaysia vasudevan ആണ് പാടിയത്
ഡാൻസ്.. മോഹൻലാൽ 👍👍👍👍
സൂപ്പർ. Laletta❤👍
Sp venkidesh sir nu like adi
തരംഗം - മാത്രമല്ല. പെർഫോമൻസിലും - പകരം വെയ്ക്കാൻ പറ്റാത്തത്
Koodathe Avark oru madaka soundaryam undarunnu. 😊
സൂപ്പർ
ചെങ്ങളം മെറീന തിയറ്റർ എൻ്റെ നാട്ടിൽ കണ്ട് സിനിമ ❤
അങ്കമാലി വിനോദ് തിയറ്ററിൽ കണ്ട സിനിമ ..
കുറേ എണ്ണം വരും ബിഗ്ഗ് ബോസ്സ് കണ്ടിട്ട് വന്നതാണോന്ന് ചോദിച്ചു 😂😂😂
Anganeyonnum parayelledaa
💯
Lal silk onnicha padam ❤spadikam ❤ super dance song
സിൽക്ക്......❤❤❤❤
ഞാൻ എന്റെ സ്കൂൾ 8-10,പിന്നെ iti പഠിക്കുന്ന സമയം അടിപൊളി പടം കാണാൻ പോകും, അതിനു പറയും, ഓരോ പരുപാടി ഉണ്ട് എന്ന് പറഞ്ഞു ക്യാഷ് ഉണ്ടാകും,main എപ്പോസിഷൻ, ബുക്ക് വാങ്ങാൻ
സിൽക്ക് ❤️
❤❤❤ലാലേട്ടൻ...കസറി....🎉🎉🎉🎉
Sp V🎉🎉🎉🎉
2025 🥰🥰
Selek ummmma ❤❤❤❤
Silkkk!💜❤️🔥
ഉണ്ടല്ലോ 🥰🥰🥰🥰🥰
നാടോടി,1993-റിലീസ്.
1992 chrstumas realese
1991 കിലുക്കം
92 bai
നാടോടി & വിയറ്റ്നാം കോളനി 1992 ക്രിസ്മസ് കാല ഓർമ്മകൾ
❤❤ super filim super songs 🎉🎉🎉🎉🎉🎉🎉🎉🎉🎉
❤silk.adipoli.❤
❤️❤️❤️👍🏻
സിൽക്ക് ❤❤❤❤❤❤
Ithu njan kalichathanu
സിൽക്ക് ഫാൻസ് മലപ്പുറം പൊന്നാനി ബീച്ച് റോഡ് ഏരിയ🫶😉❤️
Perinthalmanna 😊
Silk ❤️
ജീവിച്ചിരുന്നു എങ്കിൽ നിന്റെ ഉമ്മുമ്മന്റെ പ്രായം ഉണ്ടായനെ 😂
@@shanavas6568🤣🤣
@@shanavas656864വയസ്സൊണ്ടായിരുന്നേനെ ഇപ്പൊ
Hai❤❤❤❤❤❤❤❤❤
Enteyokke kuttikkalath padinadanna pattughal
Ende ullilthatti eppozhu vethanikkyunnu kanumbol paranjariyikkya vayya endho.feel mohanlalettane kanana ennu vare thonnm
Njhanayirikkum ee song oru pad thavana kettad athraykum orupad ormagal thanna songa ed
Nostalgia
Why there is sudden jumb cuts in this song ?
Silkk😆🔥
❤❤❤❤❤
❤❤❤❤❤❤❤❤
ANYONE IN JUNE 2024
Xmas release.... Varkala SR If Iam correct 1993
Sp Venkidesh, ONV Malesia Vasudeavan Chithra
❤❤❤❤silk
🎉🎉🎉🎉🎉🎉
July 14...❤❤❤❤2024
Chithra chechi is sounding great in this kind of erotic song..Malaysia Sir absolute legend.
Nalloru nadiyannu. Avar...pavam. Al mahathya. Cheythu
Yes
💖🧡💛 🙏🙏🙏 😍😀😊
Silkchechi❤❤❤❤❤❤❤❤❤😂❤😢😢😢😢
2025 l ith kanunnavarundo?
🎉🎉🎉
ഐറ്റം ഡാൻസിൽ സിൽക്ക് നോട് ക്കെ ഏറ്റുമുട്ടണമെങ്കിൽ മോഹൻലാലു ആളു ചില്ലറക്കാരനല്ല
2024 ഡിസംബർ
😊😊😊
പാട്ട് - ചെറിയ കട്ട് ചെയ്ത പോലെ
2025🎉
2024 December
ഞാൻ,.ഒരു..തമ്പ്രാൻ
ച്ചം ചക്ക വേരിക്ക ചക്ക പഴം ചക്ക
വേവിച്ചു തിന്നോ 😂😂😂
😂😂😂😂👌
Ys
ഈപാട്ടിൽ ചിരഞ്ജീവി അണെകിൽ പൊളിച്ചേനെ
ചിരഞ്ജീവി ആയിരുന്നേൽ ചിരിച്ചു ചത്തേനെ 😂
@@sreekanthps2137😁
മെഗാസ്റ്റാർ അല്ലേ 😂
മൈരാണ്
അസൂയ മമ്മൂട്ടിയാണെങ്കിൽ ഇപ്പൊ മരം പോലെ നിന്നേനേ..
Onv
സിൽക്ക് ♥️
💗
❤❤❤
❤❤❤❤
❤️❤️❤️❤️❤️