Sundariye | Video Song | Oru Maravathoor Kanavu | Mammootty | Biju Menon | Mohini | Divya Unni

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 23

  • @Devuuureelsandfun
    @Devuuureelsandfun 15 днів тому +25

    2025 arelum indo ✨feel eggathi🔥❤️❤️❤️❤️

  • @muhammedrashid7142
    @muhammedrashid7142 5 місяців тому +10

    ഒരുപാടിഷ്ടം ഈ പാട്ടും ഈ സിനിമയും 🎉

  • @PranavM-g5y
    @PranavM-g5y Місяць тому +4

    Kuppuswami rocked ❤❤❤

  • @sgte2358
    @sgte2358 5 місяців тому +16

    എനിക്ക് അറിയില്ലയിരുന്നു ഒരു സിനിമ പട്ടാണെന്ന് എത്ര നല്ല പാട്ട്

    • @SinijeyathevanSini
      @SinijeyathevanSini 5 місяців тому +2

      😢😢😢😢😢😢😢😢😢😢😢😢😢

    • @SinijeyathevanSini
      @SinijeyathevanSini 5 місяців тому

      😢😢😢😢😢 അവരുടെ ജീവിതം നയിക്കാൻ കഴിയുന്ന

    • @Voicefromhellon
      @Voicefromhellon 5 місяців тому

      നിനക്ക് പിന്നെ എന്ത് മാങ്ങ അറിയാം...😢

    • @indhuvineeth5989
      @indhuvineeth5989 18 днів тому

      Anghane parayaruthu ellam arivullavaru aarulla keto

  • @arunneethu7627
    @arunneethu7627 День тому

    Lj ❤

  • @sarathsadasivan5405
    @sarathsadasivan5405 3 місяці тому +6

    സുന്ദരിയേ സുന്ദരിയേ
    Music:
    വിദ്യാസാഗർ
    Lyricist:
    ഗിരീഷ് പുത്തഞ്ചേരി
    Singer:
    കെ ജെ യേശുദാസ്സുജാത മോഹൻപുഷ്പവനം കുപ്പുസ്വാമി
    Raaga:
    സിന്ധുഭൈരവി
    Film/album:
    ഒരു മറവത്തൂർ കനവ്
    വാനത്തിലെ എരിയിതൊരു വട്ടവിളക്ക് അത്
    വണങ്കിടവേ ഏറ്റിവെച്ചോ കുത്തു വിളക്ക്
    ചന്തിരൻ നമ്മക്ക് ദൈവമെടീ അതേ
    കുമ്പിട്ട് കുമ്പിട്ട് കുമ്മിയടി
    സുന്ദരിയേ സുന്ദരിയേ സെന്തമിഴിൻ പെൺകൊടിയേ
    മഞ്ചൾമണം പൂസി വരും മാർകഴി തൻ പൈങ്കിളിയേ
    തെങ്കാസി സാന്തും ഇട്ട് തെരുക്കൂത്തും പാട്ടും പോട്ട് (2)
    തെമ്മാങ്ക് തേനേ മുന്നിൽ വാ നീ വാ
    തെൻ പാണ്ടിക്കോലമയിൽ വാ (തെമ്മാങ്ക് തേനേ ) (സുന്ദരിയേ..)
    വെള്ളിത്തിടമ്പെടുക്കും തിങ്കൾക്കുറുമ്പനാന
    മുമ്പിൽ എഴുന്നള്ളീടും നേരം
    മണ്ണും മനസ്സും മെല്ലെ മഞ്ഞിൽ കുളിച്ചൊരുങ്ങി
    അൻപിൽ അണിഞ്ഞൊരുങ്ങും നേരം
    ഊരിലിതാ ഉത്സവമായ് ഉണ്മകൾ തൻ മത്സരമായ് (2)
    പൂക്കാവടി പാൽക്കാവടിയമ്മൻ കുടമായ്
    പൊയ്ക്കോലം മയിലാട്ടം നാഗസ്വരമായ്
    തെമ്മാങ്ക് തേനേ മുന്നിൽ വാ നീ വാ
    തെൻ പാണ്ടിക്കോലമയിൽ വാ (തെമ്മാങ്ക് തേനേ ) (സുന്ദരിയേ..)
    തെന്നൽ പതുങ്ങി വന്നു നെഞ്ചിൽ ഉരുമ്മി നിന്നു
    കാതിൽ കഥ പറയും കാലം
    കണ്ണിൽ വിളക്കും വെച്ച് കന്നിക്കിനാവും കണ്ട്
    മോഹം വിരിഞ്ഞൊരുങ്ങും പ്രായം
    മണമകളേ മണിക്കുയിലേ മാമയിലായ് നീയാട് (2)
    കളിയാടി ഇസൈ പാടി ഇമ്പം തരുവാൻ
    കല്യാണത്തിരുനാളിൻ കാലം വരുവാൻ
    തെമ്മാങ്ക് തേനേ മുന്നിൽ വാ നീ വാ
    തെൻ പാണ്ടിക്കോലമയിൽ വാ (തെമ്മാങ്ക് തേനേ )(സുന്ദരിയേ..)

    • @anishkumar3796
      @anishkumar3796 2 місяці тому

      പാട്ട് മുഴുവൻ ഉണ്ടല്ലോ 👌🏻👍🏻

  • @VargheseTom
    @VargheseTom 19 днів тому

    ❤❤❤God create a great movement❤thank you❤❤tom thenguvelil kottoor❤❤❤❤❤❤❤❤❤

  • @mohan19621
    @mohan19621 23 дні тому +1

    വാനത്തിലെ എരിയിതൊരു വട്ടവിളക്ക് - അതെ
    വണങ്കിടവേ ഏറ്റിവെച്ചോ കുത്തുവിളക്ക്
    ചന്ദിരന്‍ നമക്കു ദൈവമെടീ - അതെ
    കുമ്പിട്ട് കുമ്പിട്ട് കുമ്മിയടി...
    സുന്ദരിയേ സുന്ദരിയേ...
    സെന്തമിഴിന്‍ പെണ്‍കൊടിയേ...
    മഞ്ചള്‍മണം പൂസിവരും...
    മാര്‍കഴിതന്‍ പൈങ്കിളിയേ...
    തെങ്കാസിസാന്തും ഇട്ട്...
    തെരുക്കൂത്തുംപാട്ടും പോട്ട്...
    തെന്മാങ്കത്തേനേ മുന്നില്‍ വാ നീ വാ
    തെന്‍പാണ്ടിക്കോലമയില്‍ വാ...
    (സുന്ദരിയേ)
    വെള്ളിത്തിടമ്പെടുക്കും തിങ്കള്‍ക്കുറുമ്പനാന
    മുമ്പില്‍ എഴുന്നള്ളിടും നേരം...
    മണ്ണും മനസ്സും മെല്ലെ മഞ്ഞില്‍ക്കുളിച്ചൊരുങ്ങി
    അന്‍പില്‍ അണിഞ്ഞൊരുങ്ങും നേരം....
    ഊരിലിതാ ഉത്സവമായ് ഉണ്മകള്‍തന്‍ മത്സരമായ്
    പൂക്കാവടി പാല്‍ക്കാവടിയമ്മന്‍‌കുടമായ്
    പൊയ്‌ക്കോലം മയിലാട്ടം നാഗസ്വരമായ്
    തെന്മാങ്കത്തേനേ മുന്നില്‍ വാ നീ വാ
    തെന്‍പാണ്ടിക്കോലമയില്‍ വാ...
    (സുന്ദരിയേ)
    തെന്നല്‍ പതുങ്ങിവന്നു നെഞ്ചില്‍ ഉരുമ്മിനിന്നു
    കാതില്‍ കഥപറയും കാലം...
    കണ്ണില്‍ വിളക്കുംവെച്ച് കന്നിക്കിനാവും കണ്ട്
    മോഹം വിരിഞ്ഞൊരുങ്ങും പ്രായം...
    മണമകളേ മണിക്കുയിലേ മാമയിലായ് നീയാട്
    കളിയാടി ഇസൈ പാടി ഇമ്പം തരുവാന്‍
    കല്യാണത്തിരുനാളിന്‍ കാലം വരുവാന്‍
    തെന്മാങ്കത്തേനേ മുന്നില്‍ വാ നീ വാ
    തെന്‍പാണ്ടിക്കോലമയില്‍ വാ...
    (സുന്ദരിയേ)
    ചിത്രം ഒരു മറവത്തൂർ കനവ് (1998)
    ചലച്ചിത്ര സംവിധാനം ലാല്‍ ജോസ്
    ഗാനരചന ഗിരീഷ് പുത്തഞ്ചേരി
    സംഗീതം വിദ്യാസാഗര്‍
    ആലാപനം കെ ജെ യേശുദാസ്, സുജാത മോഹന്‍, പുഷ്പവനം കുപ്പുസ്വാമി

  • @arjun-cx3vy
    @arjun-cx3vy 11 днів тому

    2025ലും ഞാനുണ്ട് ❤❤

  • @Sandeep-q5i1b
    @Sandeep-q5i1b 19 днів тому

    Super song

  • @KrishnaKumar-ti5lb
    @KrishnaKumar-ti5lb 16 днів тому

    ❤❤❤

  • @GeethuPv-zu1vb
    @GeethuPv-zu1vb 20 днів тому

    ❤️❤️❤️❤️

  • @PramodPPaduppuCoorgPramodP
    @PramodPPaduppuCoorgPramodP Місяць тому

    🧡🧡🧡🧡🧡🧡🧡🔥🔥🔥🔥🔥🔥👌👌👌👌👍🙏🙏🙏

  • @ShimithaAnil
    @ShimithaAnil 3 місяці тому +1

    1:39

  • @SinijeyathevanSini
    @SinijeyathevanSini 5 місяців тому

    😢😢😢😢😢😢😢😢😢😢😢❤❤

  • @JeeshmaT-b6h
    @JeeshmaT-b6h 15 днів тому

    😂😂😂

  • @vinum1930
    @vinum1930 День тому