Ep 03 ഒരു ദിവസം പട്ടിണി കിടന്ന് 27 ടൺ കൽക്കരി എടുത്തു | DAY 3 | TRUCK LIFE | Andra To Jharkhand

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 202

  • @Aneeshibuddy
    @Aneeshibuddy  5 місяців тому +44

    യാത്ര ഇഷ്ടപ്പെട്ടെങ്കിൽ ലൈക് തരിക വീഡിയോ കുറിച്ചുള്ള അഭിപ്രായങ്ങൾ കമന്റിൽ അറിയിക്കുക അടുത്ത വീഡിയോകൾ കാണാനായി സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ടും തരണേ ❤

  • @voiceofamalayali3198
    @voiceofamalayali3198 5 місяців тому +69

    ലെ ചന്ദ്ര അണ്ണൻ ഇനി മേലാൽ ഞാൻ ആർക്കും lift കൊടുകുല... എന്തൊരു ഐശ്വര്യം.. പച്ച വെള്ളം കിട്ടില 😅😅😅.

  • @NandhuksNandhuks
    @NandhuksNandhuks 5 місяців тому +144

    ലോറി ജീവിതം എല്ലാം ഇങ്ങനെ ആണ് മുത്തേ ഞാനൊക്കെ വിശന്നു കരഞ്ഞിട്ടുണ്ട് ചില സമയത്ത് 🙏🙏😭😭❤️❤️❤️ വീഡിയോ കുറച്ചും കൂടി ലെങ്ത്ത് ആക്കാൻ പറ്റുമോ

    • @Aneeshibuddy
      @Aneeshibuddy  5 місяців тому +14

      ശ്രെമിക്കാം ബ്രോ അടുത്ത വീഡിയോ കുറച്ച് കുറവായിരിക്കും കാരണം one വീക്ക്‌ മുമ്പേ എടുത്ത് വെച്ചത് ആണ് അത് കഴിഞ്ഞുള്ളത് മാക്സിമം ലെങ്ത് പിടിക്കാം ❤️

    • @alvinvarghese195
      @alvinvarghese195 5 місяців тому +1

      ​@@Aneeshibuddyok

    • @vishnuunni3205
      @vishnuunni3205 5 місяців тому

      Bro eante koode Varuno

  • @ramanan__
    @ramanan__ 5 місяців тому +40

    Respect drivers 👍🏻

  • @BYemK.
    @BYemK. 5 місяців тому +28

    പാവം അണ്ണൻ മുഖം കാണുമ്പോ.... ജനിച്ചു പോയിലെ ജീവിക്കണ്ടേ... ✨

  • @JimmyScaria-d3l
    @JimmyScaria-d3l 3 місяці тому +11

    Le driver annan..ivante thalavattam kandollu enkendhinte sookedarnno😂

  • @Driver__kid__46
    @Driver__kid__46 5 місяців тому +31

    കയ്യിൽ ക്യാഷ് വെച്ച് ഭക്ഷണം വാങ്ങാനും കടയിൽ പോയ്‌ സാധനം വാങ്ങാനോ കഴിഞ്ഞില്ല അതാണ് np ലോറി കാരുടെ ജീവിതം 🥲

  • @shemeerkhan
    @shemeerkhan 5 місяців тому +6

    13 ദിവസം മുന്നേ ചോറ് വായിൽ വെക്കാൻ വായ തുറക്കുമ്പോൾ ഈച്ച മുന്നേ വായ്ക്കകത്തു കേറാൻ നിക്കണ ബീഹാറിൽ നിന്ന് പട്ടിണി കിടന്നു ചാകാറായി നാട്ടിൽ വന്ന njaan😂😂😂😂 al ഡ്രൈവർ ഇഷ്ട്ടം

    • @Aneeshibuddy
      @Aneeshibuddy  5 місяців тому +1

      ഏകദേശം ഇവിടേയും ഈച്ചകൾ അടി ആണ് 🥲 അവസ്ഥ തന്നെ ഇപ്പോ ജാർഗണ്ടിൽ എത്തി

  • @Risefromtheashes689
    @Risefromtheashes689 4 місяці тому +1

    Ithokke oru sugam anu machane nammude vandiyude ull namukk ennum swargam ayirikkum❤🤩

  • @kamjipaasha9003
    @kamjipaasha9003 5 місяців тому +6

    ഗുണ പാഠം . മയക്കാലത്തു ഏതൊരു ലോറിയിലും പുതിയ ഒരു കയർ വാങ്ങി വെക്കണം 500രൂപയെ കയറിന്ന് വരൂ അനുഭവം ഗുരു

  • @Sujithudhayan-f5h
    @Sujithudhayan-f5h 5 місяців тому +3

    Adipoli thattikootti yathra chandran annanu nanni paranjath ullath thannedey😅

  • @sojans1255
    @sojans1255 5 місяців тому +12

    ബ്രോ ഇതെല്ലാം സഹിച്ചു ഒരു ഹെവി ഡ്രൈവർ ആകാൻ ആഗ്രഹം ആണ്... 👍🏻

  • @mohdashiq3964
    @mohdashiq3964 3 місяці тому +2

    Contant quality 💯✅

  • @techfun4965
    @techfun4965 4 місяці тому +3

    Le annan: ethu gulikan pidicha nerathano ee eranam kettavane vandil kettaan thonnithu😂

  • @brooscimedia
    @brooscimedia 5 місяців тому +10

    le chandrennan. nalla yeranam😂

  • @thetraveller3755
    @thetraveller3755 5 місяців тому +9

    അതാണ് lorry ൽ പോയാൽ food കിട്ടാൻ പാട കിട്ടിയാൽ കിട്ടി

  • @nikhilprathapannikhilprath1788
    @nikhilprathapannikhilprath1788 5 місяців тому +5

    ഇതാണ് ചേട്ടാ ഞങ്ങളെ പോലുള്ള. രാപകലില്ലാതെ ഓടുന്ന ലോറി ഡ്രൈവർമാരുടെ അവസ്ഥ. എന്നിരുന്നാൽ പോലും ആ ജോലി ആസ്വദിച്ചു പോകുന്നു

  • @MohananCkt-tf6so
    @MohananCkt-tf6so 4 місяці тому +3

    . വല്ലാത്ത കഷ്ടമായി പോയി

  • @manikapil6064
    @manikapil6064 5 місяців тому +19

    ഇത് കണ്ടിട്ട് ചിരിക്കണം കരയണോ? അറിയില്ല എനിക്ക് 😅😮😢😂❤❤😂😂❤

  • @HarigeethapuramHaripad
    @HarigeethapuramHaripad 5 місяців тому +13

    😂 ശരിക്കും പെട്ടു അല്ലേ 😂
    വീഡിയോ length കൂടിയത്തിന്❤❤❤

    • @Aneeshibuddy
      @Aneeshibuddy  5 місяців тому +2

      Thank You ❤️🥰പെട്ടു പോയി 🤣

  • @zinc_carbon3342
    @zinc_carbon3342 2 місяці тому +1

    vandi vanth latest thaaaa🤭🤭🤭🤭🤭

    • @Aneeshibuddy
      @Aneeshibuddy  2 місяці тому

      ആമ പുതുസ് 😬

  • @ashar4890
    @ashar4890 3 місяці тому +6

    ലോറിയെ കിളിയായി പോയപ്പോൾ തോട്ടത്തിന് നടുക്ക് പ്ലേറ്റ് ഒടിഞ്ഞു. ഡ്രൈവർ മെക്കാനിക്കിനെ വിളിക്കാൻ പോയി ഞാൻ ലോഡും വണ്ടിക്ക് കാവൽ. വിശന്ന് കുത്തിയിരുന്നപ്പൊ വാഴത്തോട്ടത്തിൽ നിന്ന് കുല വെട്ടി കേറി വന്ന ചേട്ടൻ ഒരു പാതി പഴുത്ത ഏത്തക ഒടിച്ച് തന്നു. എന്താ സ്വാദ്.

    • @Vava-rm8er
      @Vava-rm8er 3 місяці тому +1

      ഈ കലാകാരി കൊണ്ട് എന്താ ഗുണം എന്താ ഇതുകൊണ്ട് ഉണ്ടാകുന്നത് ആരെക്കിലും ഒന്ന് പറഞ്ഞ് തരുമോ☹️

  • @n.m.saseendran7270
    @n.m.saseendran7270 4 місяці тому +1

    It would have been better if you mentioned which port and area.

  • @heybuddy4046
    @heybuddy4046 3 місяці тому

    എൻറെ പൊന്നളിയാ നീ ഭയങ്കര ഐശ്വര്യം ഉള്ളവനാണ്.😂😂

  • @AlexBiju-d2x
    @AlexBiju-d2x 5 місяців тому +13

    4:24 😂😂

  • @praveenakr8259
    @praveenakr8259 5 місяців тому +2

    പറക്കും തളിക 🤩😅👍

  • @sreeragtk2968
    @sreeragtk2968 5 місяців тому +2

    5:42 😂😂😂😂😂😂😂😂

  • @Vava-rm8er
    @Vava-rm8er 3 місяці тому +2

    ☹️ഈ കലാകാരി കൊണ്ട് എന്താ ഗുണം എന്താ ഇതുകൊണ്ട് ഉണ്ടാകുന്നത് ആരെക്കിലും ഒന്ന് പറഞ്ഞ് തരുമോ

    • @S4TECHZZZ
      @S4TECHZZZ 2 місяці тому

      Thermal powerplants use cheyunu
      For producing electricity

  • @mlhari
    @mlhari 5 місяців тому +1

    Annan super. Entha vandi latest. 😂

  • @SajidSaji-b8t
    @SajidSaji-b8t 5 місяців тому +2

    Itre gadiketa port. Ugandayil polum kaanilla..😢.indyude oru vrthi..😢😢

  • @rajaniyer6144
    @rajaniyer6144 5 місяців тому +2

    Adipoli

  • @VinodKumar-xi9tx
    @VinodKumar-xi9tx 5 місяців тому +2

    Aliya food athe onnum la chelpo nalla kudikan vellam polum kitathe placeil kidantunde njhan😢

  • @SayedYbs
    @SayedYbs 4 місяці тому +1

    Ellam sahikam .night uragana paadu 🦟🦟🦟

    • @Aneeshibuddy
      @Aneeshibuddy  4 місяці тому

      അതെ പൊക്കി കൊണ്ട് പോകും 🥲

  • @roopeshgpillai8264
    @roopeshgpillai8264 5 місяців тому +1

    Reach stacker എന്നാണ് അതിന്റെ പേരു, ബ്രോ

    • @Aneeshibuddy
      @Aneeshibuddy  5 місяців тому

      ❤️താങ്ക്സ് ബ്രോ

  • @praveenkumar-bb9sm
    @praveenkumar-bb9sm 5 місяців тому +3

    Aye man amazing.........

  • @bimalbenny8905
    @bimalbenny8905 4 місяці тому +1

    Amazing

  • @npnvlog701
    @npnvlog701 5 місяців тому +16

    എവിടെ അളിയാ എത്ര ദിവസമായി ഒരു ഉത്തരവാദിത്തമില്ലാതെ കൃത്യനിഷ്ടയില്ല എന്നൊക്കെ പറയാൻ വിചാരിച്ചതാ വണ്ടി ചെളിയിൽ നിന്ന് കുറെ കഷ്ടപ്പെട്ടത്തലെ ഇനി ഒന്നും പറയുന്നില്ല ok bro അടുത്തത് ഓയിൽ 😀👍

    • @Aneeshibuddy
      @Aneeshibuddy  5 місяців тому +3

      🥰🥰ഓക്കേ അളിയാ അടുത്ത വീഡിയോ ഓയിൽ തന്നെ 🔥🫂

  • @sandeepsanthosh3439
    @sandeepsanthosh3439 5 місяців тому +4

    Good video😍

  • @alisullia2040
    @alisullia2040 4 місяці тому +1

    Odisha

  • @Mihzan
    @Mihzan 5 місяців тому +3

    Adi pwoli

    • @Aneeshibuddy
      @Aneeshibuddy  5 місяців тому

      ❤️❤️താങ്ക്സ് അളിയാ

  • @abdulrahman-fw4ep
    @abdulrahman-fw4ep 5 місяців тому +2

    Vandiyil epolum oru 5 or 10 iron rope karuthiyirikanam

  • @dileepkrishnan5626
    @dileepkrishnan5626 5 місяців тому +2

    Bro aah vandiyil thanne ayirunile erikkunath.... Apo parayam ayirunile... Avidam safe allaennu..

    • @Aneeshibuddy
      @Aneeshibuddy  5 місяців тому

      Adhyamayi orumich yathra thudangit 10 minit mathrame ayullu appozhekum njan vandi matti park cheyanoke paranjal ath chilapo ishtapettilakilo

    • @dileepkrishnan5626
      @dileepkrishnan5626 5 місяців тому

      Bro kuttykondu pokkan ishattam elatha oral... Ayirunnu engil bro kude varatte ennu chodhichapol thanne pattathila ennu paranje... Ipo kandille

  • @rameshrajan1335
    @rameshrajan1335 5 місяців тому +3

    ഞാൻ adani portil നിന്ന് കരി കയറ്റി ഓടുന്ന ആളാ എനിക്ക് അറിയ്യാം അവിടത്തെ കഷ്ടപ്പാട് ഞാൻ arunachala എന്നാ ലോറിയിൽ ഓടുന്ന ആളാണ്

    • @Aneeshibuddy
      @Aneeshibuddy  5 місяців тому

      Avida Arunachalam lorikal orupad njanum kandayirunnu ❤️

  • @sreeleshsureshsree7949
    @sreeleshsureshsree7949 4 місяці тому +1

    അവസാനം കൊതം ഹുവ്വാ,. ആയി 😢

  • @vandipranthan9130
    @vandipranthan9130 5 місяців тому +3

    ചേട്ടൻ സുഖമല്ലേ ചേട്ടൻ safe ആണല്ലോ

    • @Aneeshibuddy
      @Aneeshibuddy  5 місяців тому

      സുഖം ആണ് ബ്രോ. .ഇന്ന് ഫുൾ മഴ ആണ് എന്നാലും സേഫ് ആണ് ❤️

    • @vandipranthan9130
      @vandipranthan9130 5 місяців тому

      @@Aneeshibuddy ❤️

  • @AmalJoy-h5f
    @AmalJoy-h5f 5 місяців тому +1

    😊😮😊😊😊😊

  • @JosephThomas-o8r
    @JosephThomas-o8r 4 місяці тому +1

    14:45 bro athinte peru front hoe loader ennanu pinne brand liebehrr

  • @MalluTruckerLife
    @MalluTruckerLife 4 місяці тому +1

    Bro Kidilan 🥰🥰🥰🥰

    • @Aneeshibuddy
      @Aneeshibuddy  4 місяці тому

      ❤️താങ്ക്സ് bro

  • @AlhilakhilAkhilakhil
    @AlhilakhilAkhilakhil 4 місяці тому +1

    സെയിം അവസ്ഥ 👀 ബ്രോ

  • @Shaji870
    @Shaji870 5 місяців тому +4

    ഇത് കണ്ട് ഞാൻ ചിരിച്ചു ചത്തു

  • @IdeaInfuse
    @IdeaInfuse 5 місяців тому +4

    ഇത്രയും കഷ്ടപ്പെട്ട് വീഡിയോ എടുത്ത നിങ്ങള്‍ക്ക് 👍

  • @salmancashiya6596
    @salmancashiya6596 5 місяців тому +1

    Nallonam kashttapedunnude alla ?

    • @Aneeshibuddy
      @Aneeshibuddy  5 місяців тому

      ❤️പിന്നല്ലാതെ 🥰

  • @arunkumarr3216
    @arunkumarr3216 5 місяців тому +2

    Oru lady driver vlog indunund.. bt avarude life ithonum alla full trip vibe aanu....😂😂😂

    • @Aneeshibuddy
      @Aneeshibuddy  5 місяців тому +3

      അത് മുതലാളി ഇത് തൊഴിലാളി ❤️

    • @divinewind6313
      @divinewind6313 5 місяців тому +2

      @@AneeshibuddyKoodathe avar enganathe load edukarum illa.

  • @carzzup7357
    @carzzup7357 5 місяців тому +1

    Good luck

  • @UnaiskainothUnais
    @UnaiskainothUnais 3 місяці тому

    അഞ്ചാറു മണിക്കൂറായി കോളത്തിലിട്ട് നീതാൻ തുടങ്ങിയിട്ട്

  • @shajahanshaju1747
    @shajahanshaju1747 5 місяців тому +1

    Lyland ano

  • @asthraaccounting8089
    @asthraaccounting8089 4 місяці тому

    Etha port ? Visakhapatnam aano ?

  • @shanilpulikkaparambil7486
    @shanilpulikkaparambil7486 5 місяців тому +1

    👍👌♥️

  • @Vaisakhyedhu
    @Vaisakhyedhu 5 місяців тому +2

    എന്താ അനീഷ് ഇഞ്ചി മുട്ടായി തിന്നോ thumbnail 😂

    • @Aneeshibuddy
      @Aneeshibuddy  5 місяців тому

      😬cutenesss വിതറി നോക്കിയതാ 🤗

  • @adarsh6607
    @adarsh6607 5 місяців тому +2

    Hy chetta, a crane വച്ചേ വലിച്ചാൽ പോരെ 🙂...

  • @blessanraj6276
    @blessanraj6276 5 місяців тому

    Brw e port name

  • @Mad_on_wheels
    @Mad_on_wheels 5 місяців тому +2

  • @rajamani9928
    @rajamani9928 5 місяців тому +2

    കരിപുരണ്ട ജീവിതം🎉

  • @KRP-y7y
    @KRP-y7y 5 місяців тому +7

    Adani portinte avaste 😂 road illa 😂

  • @SajidSaji-b8t
    @SajidSaji-b8t 5 місяців тому +1

    Vandiver kndit tonunnned oodunned thanne bagym 😂😂

  • @AjeeshsBizTalks
    @AjeeshsBizTalks 4 місяці тому +1

    ചേട്ടൻന്റെ സ്ഥലം എവിടെ

  • @FLOKI444
    @FLOKI444 5 місяців тому +5

    Safe journey brother 🥹🫂

  • @AJ_M_95
    @AJ_M_95 5 місяців тому +1

    Hey prabhu kya huva😂😂

    • @Aneeshibuddy
      @Aneeshibuddy  5 місяців тому

      😬😄😄 കധം ഹുവാ 😬

  • @abhilashkanekal2944
    @abhilashkanekal2944 5 місяців тому +2

    This is what exactly driver facing

  • @RakeshRadhakrishnan
    @RakeshRadhakrishnan 5 місяців тому +1

    Enthoke aayirunu haa
    4:53 😢

  • @ദുര്യോധനൻ
    @ദുര്യോധനൻ 5 місяців тому +1

    Ningalk engnann etra company lorry drivers

    • @Aneeshibuddy
      @Aneeshibuddy  5 місяців тому

      ഒരു വഴിക്ക് പോകുമ്പോൾ നമ്മൾ ഒരുപാട് പെരെ പരിചയപെടും സംസാരിക്കും ഫ്രണ്ട്‌സ് ആകും ❤️

  • @ASHRAF.C.M
    @ASHRAF.C.M 5 місяців тому +1

    🥺🥺

  • @jobyjohnson4534
    @jobyjohnson4534 5 місяців тому +2

    Mandric😅

    • @Aneeshibuddy
      @Aneeshibuddy  5 місяців тому

      കാലി ലോറിയിൽ 2 ദിവസം മഴയത് ഇതേപോലുള്ള സ്ഥാലങ്ങളിൽ യാത്ര ചെയ്തു നോക്കു താങ്കളും mandric ആകും

  • @SindhuJoby-nb2ml
    @SindhuJoby-nb2ml 5 місяців тому +3

    ❤😂😂😂

  • @Christ_foreve.r
    @Christ_foreve.r 5 місяців тому +1

    27 tons ഏകദേശം എത്ര ആകും bro rate..???

    • @muhammadfaizal-jf9lf
      @muhammadfaizal-jf9lf 5 місяців тому

      1tone=1000kg-27000kg varum

    • @Christ_foreve.r
      @Christ_foreve.r 5 місяців тому

      @@muhammadfaizal-jf9lf bro njan weight alla chodichathu Rate aanu..1 ton ethra roopayaanu???

  • @indrajithsuji5663
    @indrajithsuji5663 4 місяці тому

    ഭയങ്കര കഷ്ടപ്പാടായിപ്പോയീ🥴

  • @leslinnnn
    @leslinnnn 5 місяців тому

    Konjam mariyathai aah pesu pa avar naala nee thaan sambirikira soru thingura avar illai athu yenna unaku tamizhan naa yelakaaramaa kuli theriyaamalaa ithana varusham vandi ottiripaaru mistakes bound to happen

  • @viveksivan4504
    @viveksivan4504 5 місяців тому +4

    അർജുൻ ബ്രോയുടെ എന്തെങ്കിലും വിവരം അറിയാൻ കഴിഞ്ഞോ

  • @PabloEscobar1996-qe3qh
    @PabloEscobar1996-qe3qh 5 місяців тому +2

    😂😂😂🙏🙏

  • @trucklovermallus9718
    @trucklovermallus9718 5 місяців тому +1

    ലോറി പണി അങ്ങനെ ആണ് ഞങ്ങളുടെ ദുരിതം കാണ്

  • @Sufiyansarvar.kSufiyansarvar.k
    @Sufiyansarvar.kSufiyansarvar.k 5 місяців тому +1

    ❤😢

  • @trendingmallu3078
    @trendingmallu3078 4 місяці тому

    Ninte aiswaryam

  • @alexisjoe3939
    @alexisjoe3939 5 місяців тому +2

    Which place?

    • @Aneeshibuddy
      @Aneeshibuddy  5 місяців тому

      ആന്ധ്രാ പോർട്ട്‌

    • @alexisjoe3939
      @alexisjoe3939 5 місяців тому

      Visakhapatnam port ?

  • @DEVIL.EMPAIRE
    @DEVIL.EMPAIRE 4 місяці тому +1

    Ap വണ്ടിയ അതാ അതിന്റെ കോലം അങ്ങനെ 😂

  • @fastinterlockbriks5395
    @fastinterlockbriks5395 5 місяців тому +1

    അത് എവിടേക്ക് ഉള്ള ലോഡ് ആണെന്ന് ഒന്നും പറഞ്ഞില്ല

    • @Aneeshibuddy
      @Aneeshibuddy  5 місяців тому

      തമിഴ് നാട്ടിലോട്ട് ആണ് പോകുന്നത് ഞാൻ പോർട്ടിന്റെ പുറത്ത് നിന്ന് കയറി തിരിച് പുറത്തോട്ട് വന്നപ്പോൾ ഇറങ്ങി ഞാൻ മറ്റൊരു ലോറിയിൽ വന്നതാണ് അത് ലോഡ് കിട്ടാത്തോണ്ട് ഇതിൽ കയറിയതാണ്

  • @YADHU-p6v
    @YADHU-p6v 5 місяців тому +1

    എന്ത് വണ്ടി ആണ് ഇത് 😂😐

  • @nihalkamal2784
    @nihalkamal2784 5 місяців тому +2

    Super video bro🔥 new subscriber ❤️‍🩹💖

  • @alisullia2040
    @alisullia2040 4 місяці тому +1

    😂😂

  • @RAKESHKUMAR-fc5lx
    @RAKESHKUMAR-fc5lx 3 місяці тому

    😂😂😂😂

  • @zam0022
    @zam0022 5 місяців тому +2

    ❤️‍🩹

  • @arunkukku4808
    @arunkukku4808 5 місяців тому +1

    😂😂😂😂😂

  • @irfanpm3605
    @irfanpm3605 5 місяців тому +4

    ഈ കൽക്കരി എന്തിനാണ് ഉപയോഗിക്കുന്നത് അറിയുന്നവർ ഒന്ന് പറയൂ

    • @Aneeshibuddy
      @Aneeshibuddy  5 місяців тому +5

      Electricity, steel factorykal steel
      choodakkan anganeyoke ketitund

    • @buggaman2009
      @buggaman2009 5 місяців тому

      Itu kathichu vellam choodaki turbine karaki electricity undakunu indiayil 70% electricity undakan itu upayogikunu

    • @shamsivlogs5836
      @shamsivlogs5836 5 місяців тому

      കരി ഉണ്ടാക്കാൻ

    • @lawrence-2023
      @lawrence-2023 5 місяців тому +2

      ഉമ്മികരി ഉണ്ടാകാൻ....

    • @SantosAveiro-cx8xm
      @SantosAveiro-cx8xm 5 місяців тому

      ആർക് നിന്റെ അച്ഛനോ ​@@lawrence-2023

  • @harinarayananharinarayanan3637
    @harinarayananharinarayanan3637 5 місяців тому +2

    ടാങ്കർ ലോറി എവടെ

    • @Aneeshibuddy
      @Aneeshibuddy  5 місяців тому +4

      ടാങ്കർ പോർട്ടിന് പുറത്ത് പാർക്കിംഗ് കിടക്കുകയാണ് പോർട്ടിന് അകത്തോട്ട് കൽക്കരി എടുക്കാൻ പോകുന്ന ഡ്രൈവറെ അവിടെ വെച്ച് പരിചയപ്പെട്ടപ്പോൾ കൂടെ കൂടെ കയറി പോയതാണ്

  • @ranjith.mvaliyapoil4741
    @ranjith.mvaliyapoil4741 5 місяців тому +2

    മോശ മായ ജീവിതം ആണ് ലോങ്ങ്‌ വണ്ടിയിൽ

  • @anishkumar9273
    @anishkumar9273 4 місяці тому

    Nee thinnan vendy mathram aano jeevikkunath

    • @Aneeshibuddy
      @Aneeshibuddy  4 місяці тому

      ne thinnathe jeevichu mathram kanikkamo

  • @muhammedka4640
    @muhammedka4640 5 місяців тому +2

    🤍🫶❤️‍🩹

  • @albingaming9842
    @albingaming9842 4 місяці тому +1

    adipoli

  • @vishnuacharyan435
    @vishnuacharyan435 5 місяців тому +2

    ❤❤❤

  • @sangeethsangeeth8789
    @sangeethsangeeth8789 5 місяців тому +2

    😍

  • @sherpax46
    @sherpax46 5 місяців тому +2

    ❤❤