Day 01 Varanasi | kaashi | Banaras | Daily vlog

Поділитися
Вставка
  • Опубліковано 9 жов 2024
  • the burning ghat of india
    Kashi | varanasi | banaras | utter pradesh | jharkhand | truck life | aneesh ibuddy
    ലോറി ജീവിതം വിട്ടു വാരാണസിയിലേക്ക്.. ബാക്കി ജീവിതം സന്യാസി ആയിട്ട് കാശിയിൽ 😊 Aneesh ibuddy | day 10
    #trivandrum #kollam #alapuzha #ernakulam #kochi #malappuram #thrissur #wayanad #kannur #kozhikode #kasargod #pathanamthitta #kottayam #palakkad
    വീഡിയോ ഇഷ്ടമായെങ്കിൽ സപ്പോർട്ട് ചെയ്യാൻ മറക്കരുതേ ഓരോ സബ്സ്ക്രൈബും സബ്സ്ക്രൈബ്ഴ്സും എനിക്ക് വിലപ്പെട്ടതാണ്
    iBuddy
    🤝 please connect me on below links to know more
    FACEBOOK - / aneeshibuddys
    📌 Instagram - / aneeshibuddy
    ashok leyland | bharath benz | volvo | scania | mahindra | tata |
    Aneeshibuddy | Ibuddy | All Kerala | Buses Kerala | Music Kerala | Tourism Kerala | Driving Kerala | Tamil Kerala |
    Trivandrum | Kolllam | Pathanam Thitta | Kottayam | Alapuzha | Idukki | Ernakulam | Thrisur | Palakkadu | Malappuram | Kozhikode | Wayanadu | Rx Kannur | Kasaragod | Calicut | Thiruvanthapuram

КОМЕНТАРІ • 118

  • @BineshBachan
    @BineshBachan Місяць тому +5

    ഒരുപാട് വരണാസി വീഡിയോ കണ്ടിട്ടുണ്ട് ഇത് one of the best ✌️

    • @Aneeshibuddy
      @Aneeshibuddy  Місяць тому

      🥰താങ്ക്സ് ബ്രോ ❤️

  • @gireeshgangadharan3459
    @gireeshgangadharan3459 Місяць тому +4

    വാരാണസി videos കുറെ കണ്ടിട്ടുണ്ട് but this is one of best👍👍 good presentation bro 👍👍👍

  • @npnvlog701
    @npnvlog701 Місяць тому +8

    അളിയാ അടിച്ചു പൊളിക് മനുഷ്യൻ ഇത്രെയേ ഒള്ളോ വാരാണസി ഒന്ന് പോകണം

    • @Aneeshibuddy
      @Aneeshibuddy  Місяць тому +1

      🥰❤️ വാ അളിയാ ഒരു നല്ല അനുഭവം തന്നെ ആയിരിക്കും ❤️

  • @JophyManalel
    @JophyManalel Місяць тому +1

    എന്തെല്ലാം എന്തെല്ലാം വിശ്വാസങ്ങൾ ആചരങ്ങൾ..... ആദ്യമായി കാണുന്നു നന്ദി Bro.....

    • @Aneeshibuddy
      @Aneeshibuddy  Місяць тому +1

      താങ്ക്സ് ബ്രോ ❤️

  • @JophyManalel
    @JophyManalel Місяць тому +3

    അടിപൊളി. എല്ലാ മുഖത്തും യാത്ര ക്ഷീണം ഉണ്ട്...

  • @rajaniyer6144
    @rajaniyer6144 Місяць тому +2

    Fantastic Presentation Dear
    Really you n yr friends are very lucky to visit such a auspicious and Divine place.Its Great.

  • @ദുര്യോധനൻ
    @ദുര്യോധനൻ Місяць тому +3

    Ode kuzhal adipoli vayyikunt chettan or like ❤

  • @Vaisakhyedhu
    @Vaisakhyedhu Місяць тому +4

    Baang kudikane. എൻ്റെ ഏറ്റവും വലിയ ആഗ്രഹം ആണ് varnasi baang ☘️

  • @syamjith_karuvarakundu_Vlogs
    @syamjith_karuvarakundu_Vlogs Місяць тому +1

    മാർച്ചിൽ പോയിരുന്നു വളരെ വ്യത്യസ്തമായ സ്ഥലം

  • @aromalrs5393
    @aromalrs5393 Місяць тому +7

    ഒന്നും പ്ലാൻ ചെയ്യാത്ത ട്രിപ്പ്‌ ആ എപ്പഴും നടക്കുന്നത് 💯

  • @vampie__00
    @vampie__00 Місяць тому +3

    നല്ല പച്ചയില കിട്ടും

  • @NekrajeBhatcom
    @NekrajeBhatcom Місяць тому +1

    അണ്ണന്റെ വീഡിയോ അടിപൊളിയായിട്ടുണ്ട് ശരിക്കുള്ള യാത്ര ഇങ്ങനെയൊക്കെയാണ് അങ്ങനെ അത് ആവുന്ന രീതിയിൽ ക്യാമറയിൽ പകർത്തി കണ്ടതിൽ വളരെ സന്തോഷം

  • @ashwinmp.
    @ashwinmp. Місяць тому +4

    Super vlog broh 🔥😊

  • @soundofsound5030
    @soundofsound5030 Місяць тому +3

    Waiting

  • @aromalaromal4363
    @aromalaromal4363 Місяць тому +2

    ഇതാണ് യഥാർത്ഥ വാരണാസി

  • @Zathan_Xavier
    @Zathan_Xavier Місяць тому +2

    Keep going bro. Full support...

  • @aravbn6532
    @aravbn6532 Місяць тому +1

    Poli poli maaaaan❤️

  • @afsalashraf2964
    @afsalashraf2964 Місяць тому +3

    Nalla feel .eni angott illa

    • @SachuKnlr
      @SachuKnlr Місяць тому

      ഇത്രേം വൃത്തികെട്ട സ്ഥലം 😢

  • @viveksivan4504
    @viveksivan4504 Місяць тому +3

    വാരാണസി 🔥

  • @narasimha808
    @narasimha808 Місяць тому +4

    ഹേ മനുഷ്യാ.. നിന്റെ ധനം.. സമ്പത്ത്.. ആഢ്യത്വം.. സൗന്ദര്യം.. ജാതി മതം.. രാഷ്ട്രീയം.. വിദ്യാഭ്യാസം.. ഇതൊന്നും പ്രപഞ്ചസത്യത്തിനു മുകളിലല്ല.. നീ മരിച്ചാൽ പിന്നെ മണ്ണിനും വായുവിനും അഗ്നിക്കും ജലത്തിനും ആകാശത്തിനുമുള്ളതാണ്.. ഇത്രയേയുള്ളൂ.. നിന്റേ കാര്യം.. അതാണ് ഓം നമശിവായ.. ശിവം എന്നാൽ പ്രപഞ്ചം എന്നർത്ഥം.. ദിഗംബരൻ..ദിക്കുകളെ അംബരമാക്കിയവൻ.. ശുദ്ധിയും അശുദ്ധിയുമില്ല.. വാരാണസി ലോകാത്ഭുത സംസ്കാരമാണ്.. ഇവിടെ എല്ലാ നന്മതിന്മയുമുണ്ട്.. അതാണ് പ്രകൃതിനിയമം.. മറ്റെല്ലാം.. മനുഷ്യ നിയമം.. ഹരഹര.. മഹാദേവ.. 🙏.. വിജയാശംസകൾ നേരുന്നു.

  • @Chugambaran
    @Chugambaran Місяць тому +1

    Varanasi ❤ nice video mahn❤

    • @Aneeshibuddy
      @Aneeshibuddy  Місяць тому

      ❤️🥰താങ്ക്സ് ബ്രോ

  • @sreenathgopigs7975
    @sreenathgopigs7975 Місяць тому +1

    Aliyaaa ❤ 22:42

  • @JophyManalel
    @JophyManalel Місяць тому +4

    ഹൊ ആകൊച്ചിൻ്റെ മുഖത്തെരു സങ്കടമുണ്ട് .... പഠനം നിർത്തിയ കാര്യം പറയുമ്പോൾ മുഖം മങ്ങുന്നു😢😢

  • @mohd_safvan
    @mohd_safvan Місяць тому +3

    From 14:18 to 15:05 post a short video
    Its may going to virel 📈

  • @Athiramol-z4z
    @Athiramol-z4z Місяць тому +1

    😢എന്താ പത്താലും ഉങ്കൾ 😢😢

  • @VKP-i5i
    @VKP-i5i Місяць тому +6

    Itoke kanumbol Keralam etra sundaram ❤🥰

  • @arjunavathuparambil5291
    @arjunavathuparambil5291 Місяць тому +1

    Super video

  • @muhammedsuhailmangalassery447
    @muhammedsuhailmangalassery447 Місяць тому +1

    Laal mone❤

  • @jaisgeorge3059
    @jaisgeorge3059 Місяць тому +3

    💲uper ♈log 💯
    💫❤️💚💙💫

  • @amjadrahman7468
    @amjadrahman7468 Місяць тому +1

    Super

  • @kuttapy6397
    @kuttapy6397 Місяць тому +1

    Lal aliyan ❤🎉

  • @MujeebRahaman-g7g
    @MujeebRahaman-g7g Місяць тому +2

    👍👍👍👍👍👏

  • @human-yg4vp
    @human-yg4vp Місяць тому +2

    അളിയാ നമ്മുടെ ഡ്രൈവറുടെ ശമ്പളം കൂടി പറയുമോ.

  • @indkl29
    @indkl29 Місяць тому +1

    Lal aliyaaa❤

  • @Moon-zh6db
    @Moon-zh6db Місяць тому +2

    Aa autokk headlight illey

    • @Aneeshibuddy
      @Aneeshibuddy  Місяць тому +1

      ഓടുന്നത് തന്നെ ഭാഗ്യം 😄

  • @Shadowgrapher2024
    @Shadowgrapher2024 Місяць тому +1

  • @amal-j9g7x
    @amal-j9g7x Місяць тому +3

    എനിക്ക് heavy license und ആരെങ്കിലും എന്ന് national permit ലോറി യിൽ helper ആയിട്ട് കൊണ്ടുപോകുമോ വീഡിയോസ് ഒക്കെ ചെയ്യാൻ താല്പര്യമുള്ള ആളാണെങ്കിൽ എനിക്ക് അത്യാവശ്യം editing oke അറിയാം 🙌

  • @mumbai5
    @mumbai5 Місяць тому +4

    ഞാനും വാരണാസിയിൽ പോകുന്നുണ്ട്.. അപ്പോൾ ഈ സ്ഥലങ്ങളിൽ സന്ദർശിക്കും

    • @Aneeshibuddy
      @Aneeshibuddy  Місяць тому +1

      🥰❤️

    • @mumbai5
      @mumbai5 Місяць тому +1

      @@Aneeshibuddy 🥰😍🙃

  • @SreeDurgaSree-kz7nk
    @SreeDurgaSree-kz7nk Місяць тому +9

    ഭക്തിയുടെ മറയിൽ സകല തോന്നിവാസങ്ങളും നടക്കുന്ന സ്ഥലം

    • @mumbai5
      @mumbai5 Місяць тому

      ഓഓഓ

    • @Vaisakhyedhu
      @Vaisakhyedhu Місяць тому +3

      സിനിമയുടെ മറവിൽ പെൺവാണിഭം നടത്തുന്ന ഇടം mollywood 😂

    • @SreeDurgaSree-kz7nk
      @SreeDurgaSree-kz7nk Місяць тому

      @@Vaisakhyedhu എല്ലാം ബിസിനസ് മാത്രം

    • @Aneeshibuddy
      @Aneeshibuddy  Місяць тому +1

      😄

  • @sonydavid5152
    @sonydavid5152 Місяць тому

    Broo,, driver job kittan margam undooo

  • @vandipranthan4210
    @vandipranthan4210 Місяць тому +1

    Hi❤

  • @aswin5858
    @aswin5858 Місяць тому +1

    Eadakku safari kanda polle thoini. Vare arku engkilum thoinniyo. Thoiniyavar like akikku

  • @harikrishnankg77
    @harikrishnankg77 Місяць тому +1

    21:50 താങ്കൾക്ക് അടി ഒന്നും കിട്ടാത്തത് ഭാഗ്യം.

  • @teamkl46
    @teamkl46 Місяць тому +1

    15 ദിവസം വണ്ടി ഹാൾട്ട് ആവുമ്പോൾ ഹാൾട്ടിങ് പൈസ കിട്ടുമോ?

    • @johanhonai5698
      @johanhonai5698 Місяць тому

      കിട്ടില്ല ഫിക്സ്സഡ് സാ ല റി 33000

  • @Amal636__
    @Amal636__ Місяць тому +1

    ഇമ്മാതിരി സ്ഥാലം ഒക്കെ കണ്ടിട്ട് അല്ലെ പുറംരാജ്യത്ത് ഉള്ളവർ ഇന്ത്യയെ ഒരു അറപ്പോടെ നോക്കുന്നത്!🤢...അവരെ കുറ്റം പറയാൻ സാധിക്കില്ല

    • @VKP-i5i
      @VKP-i5i Місяць тому

      Satyam 😢

    • @anjuzz6534
      @anjuzz6534 Місяць тому

      Athee🥴

    • @Anacondasreejith
      @Anacondasreejith Місяць тому +6

      പുറം രാജ്യത്ത് ഉള്ളവരുടെ അംഗീകാരം കിട്ടിയിട്ട് അല്ല ഇവിടത്തെ ജനങ്ങൾ ജീവിക്കുന്നത് പുറത്ത് രാജ്യത്തുള്ളവൻ എന്ത് പറഞ്ഞാലും ഇവിടെ ആർക്കും ഒരു മൈരും ഇല്ല , നിനക്ക് ഇവിടെ ജീവിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ പൊക്കോ.... എത്രയോ ലക്ഷക്കണക്കിന് ഇന്ത്യക്കാർ ഈ രാജ്യം വിട്ട് പോകുന്നു ആർക്കെങ്കിലും എന്തെങ്കിലും പ്രശനം ഉണ്ടോ? Like nobody cares... ആര് പോയാലും വന്നാലും ഇവിടെയുള്ളവർക്ക് ഒരു കോപ്പും ഇല്ല. സായിപ്പിൻ്റെ അണ്ടി പെരിയ അണ്ടി / അല്ലെങ്കിൽ അറബിയുടെ കക്കൂസ് എൻ്റെ അരി എന്ന് വിശ്വസിക്കുന്ന മലം തീനികൾക്ക് ഇതൊക്കെ കാണുമ്പോൾ ചൊറിച്ചിൽ ഉണ്ടാവും. ഓരോരുത്തരുടെ മതവും ഉണ്ടാവുന്നതിനും ആയിരക്കണക്കിന് വർഷങ്ങൾക്ക് മുന്നേ ഉള്ള civilisation ആണത് അതൊക്കെ കാണുമ്പോൾ ചൊറിച്ചിൽ ഉണ്ടെങ്കിൽ ... ചൊറിഞ്ഞ് തീർക്ക്

  • @anjuzz6534
    @anjuzz6534 Місяць тому +2

    13:03 / 440 × 5 = 2,200

    • @Aneeshibuddy
      @Aneeshibuddy  Місяць тому +1

      athe athe ipo session time anu ivide festival aanu athukond rate kooduthal idakoke kurayum😄

    • @anjuzz6534
      @anjuzz6534 Місяць тому +2

      @@Aneeshibuddy ഈ mazhayathum A/C Roommoo👀🤦‍♂️😁😁😁😁 ningalkk onnum thannupp illeee😁😁😁😁

    • @LalkrishnanB-u8y
      @LalkrishnanB-u8y Місяць тому

      Bro avide bhayagara choodarunnu ... Ellarudeum face kandille chood karanam vayyathayarunnu..

  • @muhammedsuhailmangalassery447
    @muhammedsuhailmangalassery447 Місяць тому +1

    Yogi mylante ooppi.

    • @Vaisakhyedhu
      @Vaisakhyedhu Місяць тому +1

      അവിലും മലരും kunthrikavun വാരി വിതറുന്ന paranari yude കേരളം 👏

    • @sufailkp3374
      @sufailkp3374 Місяць тому

      mammadinte kundammar on aaayallo...😂

    • @TRADES786-u4d
      @TRADES786-u4d Місяць тому

      ​@@sufailkp3374എന്ന് ഒരു പരബ്രമ പൂറി. പോടാ പുണ്ടച്ചി

    • @CodMaster-ni7eo
      @CodMaster-ni7eo 29 днів тому

      ​@@TRADES786-u4dkundan mammunte mone patti thallayoli😂

  • @eagleeye2071
    @eagleeye2071 Місяць тому +3

    World's ukiya place 🖕🏻🖕🏻. Varanasi🖕🏻

  • @thittayilgopi103
    @thittayilgopi103 Місяць тому +17

    ഞാൻ ആദ്യമായാണ് വാരണാസി ഇങ്ങനെ ഒരു കാഴ്ച കാണുന്നു എനിക്ക് വളരെ അത്ഭുതം തോന്നി ആചാരങ്ങളും അന്ധവിശ്വാസങ്ങളും ഇതാണ് യുപി നമ്മൾ കേരളത്തിൽ എന്ത് സുഖമായി ജീവിക്കുന്നു എന്ത് ജീവിതമാണെന്ന് ഓർത്തുപോയി ഇങ്ങനെയും കുറെ സഹാബിമാരുടെ ജീവിതം വളരെയധികം കഷ്ടം തോന്നി

    • @Aneeshibuddy
      @Aneeshibuddy  Місяць тому

      🥰❤️

    • @narasimha808
      @narasimha808 Місяць тому +2

      യുപിയുടെ സംസ്കാരമുള്ളവർ അത്.. ഭാരതസംസ്കാരം.. ലക്ഷക്കണക്കിനു പാരമ്പര്യമുള്ളത്..കാശിയിൽ ശുദ്ധിയും അശുദ്ധിയുമില്ല.. സത്യവും മിഥ്യയുമില്ല.. ഏതുവലിയവന്റകാര്യവും ഇത്രയേയുള്ളൂ.. ശിവ മെന്ന പ്രപഞ്ച സത്യം.. മരണവും ജനനവും ജീവിതവും ജീവനും എല്ലാം വെറും നീർക്കുമിള.. കോടിക്കണക്കിന് വിദേശികൾ കുംഭമേളക്കു വരുന്നതും അതുവരെയുള്ള ആഡംബരജീവിതം ഉപേക്ഷിച്ച് വെറും മനുഷ്യനായി ജീവിക്കാൻ പഠിക്കുന്ന.. കാശി.. സ്റ്റീവ് ജോബ്സ് എന്ന ആഗോള ടെക്കിപോലും തന്റെ ജീവിതം യാഥാർത്ഥ്യമാണ് കിയ കാശി... കേരളം കാശിക്കുമുമ്പിൽ വട്ടപൂജ്യം.. കപടമതരാഷ്ട്രീയസംസ്കാരം..

    • @HAZMAT-rb9vp
      @HAZMAT-rb9vp Місяць тому +1

      ​@narasimha808 All these years of evolution don't matter there...pure cave people with lot of disbelief...they consider ganga as holy river but how pathetic its condition is.if it's holy why can't they preserve it instead of dumping waste

  • @isaacpaul8335
    @isaacpaul8335 Місяць тому +1

    Nice video

  • @TravelAndFood664
    @TravelAndFood664 Місяць тому +1

    ❤❤