സാറേ, നിങ്ങളെ എല്ലാ കാര്യങ്ങളും പറയും വളരെ സന്തോഷം പക്ഷേ ഒരു കാര്യം പറഞ്ഞില്ല സാറിന്റെ വൈഫും മോളും ഡ്രൈവിംഗ് എന്ന് പഠിച്ചു എപ്പോഴാണ് ലൈസൻസ് എടുത്തത് എന്നോട് ഒരു വണ്ടി ലോടാൻ തുടങ്ങി നിങ്ങൾക്ക് എല്ലാവിധ ആയുരാരോഗ്യം നേരുന്നു അതല്ല
വിവരക്കേട് പറയുന്നതിന് അതിന്റെതായ പ്രാധാന്യം കൊടുത്താൽ മതി. എന്നെപ്പോലുള്ള ധാരാളം ആളുകൾക്ക് പ്രയോജനപ്രതമാണ് ഈ വീഡിയോസ്. ഞാൻ ഒരു സീനിയർ സിറ്റിസൺ ആണ്. കാണാത്ത സ്ഥലങ്ങൾ പോയി കാണാൻ പറ്റാത്തതുകൊണ്ട് ഇതു കണ്ടു കാര്യങ്ങൾ മനസിലാക്കാം. നിങ്ങൾക്കും കുടുംബങ്ങൾ ക്കും സർവേശ്വരൻ സകല നന്മകളും നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏
നിങ്ങളുടെ നിഷ്കളങ്കത ആണ് എനിക്ക് ഇഷ്ടം ❤❤❤❤.... അത് മുന്നോട്ടു ഉള്ള വഴികളിൽ ഒരുപാട് നന്മകൾ ഉണ്ടാകും.... ഇത്രയും കഷ്ടപ്പെട്ട് രാത്രിയും പകലും ഓടിയിട്ട് വലിയ കാര്യമായി ഒന്നും കിട്ടുന്നില്ല എന്നത് ദുഖകരം തന്നെ.. എന്നാലും നിങ്ങൾ സന്തോഷം ആയിരിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤
ഇത്രയും നിഷ്ക്കളങ്കമായി, ഉള്ള കാര്യങ്ങൾ വളരെ സത്യസന്ധമായി അവതരിപ്പിക്കുന്ന നിങ്ങളെ സമ്മതിക്കുന്നു. നിങ്ങളുടെ വീഡിയോ കാണുമ്പോൾ നമ്മൾ കൂടി നിങ്ങളുടെ വാഹനത്തിൽ യാത്ര ചെയ്യുന്നതായി തോന്നും. നിങ്ങളുടെ വർത്തമാനങ്ങളും തമാശകളും എല്ലാം വളരെ രസകരം. ലാഡാക്ക് ട്രിപ്പ് വിസ്മയകരമായിരുന്നു. ഞാനും ആ യാ ത്ര ഉടനീളം വല്ലാതെ ആസ്വദിച്ചു. നിങ്ങൾക്കും കുടുംബത്തിനും സർവ്വേശ്വരൻ ജീവിതത്തിലുടനീളം സന്തോഷവും സംതൃപ്തവും സമ്പൽ സമൃദ്ധവുമായ ജീവിതം ഇനിയും നൽകുമാറാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.
എന്തൊക്കെ നെഗറ്റീവ് ഉണ്ടെങ്കിലും നിങ്ങളുടെ അനുഭവങ്ങളും കാഴ്ചകളും ഇന്ത്യ യെ കണ്ടെത്തലും നന്നായി എന്ജോയ് ചെയ്യുന്നുണ്ട്. അഭിനന്ദനങ്ങൾ. എന്നിൽ തുടങ്ങി വീട്ടിൽ എല്ലാരും കാണുന്നു എല്ലാർക്കും ഇഷ്ടമാകുന്നു. രതീഷും ജലജയും ചായിയും എല്ലാരും വീട്ടിൽ എല്ലാവർക്കും അറിയാം 😄😄😄🎉
മാഡത്തിന്റെ ഓരോ വീഡിയോ കാണുമ്പോഴും ആദരിക്കുന്നു, ബഹുമാനിക്കുന്നു 🙏🤲💐 യാത്രകളെ പ്രണയിക്കുന്ന എനിക്ക്.... നിങ്ങളെപ്പോലുള്ളവരെ യാത്രകൾ കണ്ട് ആസ്വദിക്കാൻ മാത്രമേ എനിക്ക് ഭാഗ്യമുള്ള.... കാരണം ഞാൻ 35 വർഷത്തോളമായി വിദേശത്താണ് ജോലി..... ഒരു ഇന്ത്യ ഓൾ റൗണ്ട് ടൂർ നടത്തണമെന്നൊക്കെ ആഗ്രഹം ഉണ്ടെങ്കിൽ ഒരിക്കലും സാധിക്കുമെന്ന് പ്രതീക്ഷയില്ല.... അതുകൊണ്ടുതന്നെ നിങ്ങളെപ്പോലുള്ളവരുടെ ഇത്തരം യാത്ര അനുഭവങ്ങൾ... കാണുമ്പോൾ വലിയ സന്തോഷമാണ്🙏😀 പങ്കുവെക്കുമ്പോൾ
ചേച്ചിയെയും ചേട്ടനെയും കോ ഡ്രൈവറെയും , എനിക്ക് അപാര ഇഷ്ടമാണ് നിങ്ങളുടെ എല്ലാ വീഡിയോകളും മുഴുവൻ കാണാൻ ഞാൻ സമയം കണ്ടെത്തുന്നു നിങ്ങളുടെ യാത്രയും നിങ്ങളുടെ നർമ്മം കലർന്ന സംഭാഷണവും മറയില്ലാത്ത സത്യസന്ധമായ ജീവിത അനുഭവങ്ങളും യാത്ര ഉടനീളം പരമാവധി എല്ലാ പ്രധാനപ്പെട്ട സ്ഥലങ്ങളും ഞങ്ങളിൽ എത്തിക്കാൻ നിങ്ങൾ കാണിക്കുന്ന ഈ ത്യാഗത്തിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു ഒരു കാരണവശാലും ചേച്ചിയെ കൂടുതൽ ബുദ്ധിമുട്ടിക്കരുത് കാരണം ചേച്ചി അത്ര പാവമാണ് എന്റെ സ്വന്തം കൂടപ്പിറപ്പ് പോലെ എനിക്ക് അനുഭവപ്പെടുന്നത് കൊണ്ട് പറഞ്ഞതാണ് ചേട്ടായി 🥰 എന്നെങ്കിലും നിങ്ങളെ നേരിൽ കാണുമെന്ന് പ്രതീക്ഷയോടെ ദേവൻ ചെർപ്പുളശ്ശേരി. പാലക്കാട് ജില്ല
അഭിപ്രായം പറയാൻ വേണ്ടി മാത്രം പറയുന്നവർക്ക് എന്തും പറയാം. നിങ്ങൾ അത് ശ്രദ്ധിക്കേണ്ട കാര്യമില്ലല്ലോ. ഒരുപാട് കഷ്ടപ്പെട്ട് ഷൂട്ട് ചെയ്ത് ഇത്രയും കാണിക്കുന്ന നിങ്ങൾക്ക് എല്ലാ അഭിനന്ദനങ്ങളും 👍👍👍👍❤❤❤
അഭിനന്ദനങ്ങൾ നിങ്ങളിലൂടെ ഇന്ത്യയിലെ പല സ്ഥലങ്ങളും ഞാൻ കണ്ടു കഴിഞ്ഞു നിങ്ങളുടെ യാത്രാ വിവരണം വിസ്മയകരമാണ് ഈ മേഘലയിലേക്ക് സ്ത്രീകൾ അധികവും കടന്നു വരാറില്ല ഇനിയും പുതിയ പുതിയ സ്ഥലങ്ങൾ കണ്ടെത്താനും കഴ്ചയിലൂടേയും സംഭാഷണങ്ങളിലൂടെയും ഞങ്ങളേയും ഒപ്പം കൂട്ടിയതിന് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ
നിങ്ങളുടെ വരവ് ചെലവ് കണക്ക് കേട്ടപ്പോൾ സത്യത്തിൽ സങ്കടമാണ് തോന്നിയത്🥲🥲🥲.......😢 നിങ്ങൾ രണ്ടുപേരും 20 ദിവസത്തോളം വാഹനം ഓടിച്ചിട്ട് ഞാൻ ഉദ്ദേശിച്ചത് വളരെ കുറവാണ് നിങ്ങളുടെ കൂലി, അതോടൊപ്പം തന്നെ വാഹനം ഉടമയ്ക്ക് പ്രതീക്ഷിച്ച അത്ര വരുമാനവും കണ്ടില്ല.... എന്നാലും നിങ്ങളുടെ രണ്ടുപേരുടെയും മുഖത്തുള്ള പ്രസന്നത സന്തോഷം..... അതിന് ഞാൻ പ്രത്യേകം അഭിനന്ദിക്കുന്നു 😀🙏
ആരെങ്കിലും മോശം കമന്റ് പറഞ്ഞു എന്നതു കൊണ്ട് നിങ്ങൾ വിഷമിക്കണ്ട നിങ്ങളുടെ വീഡിയോ കാണാൻ ഞങ്ങളെ പോലെ ആയിരങ്ങൾ കാത്തിരിക്കുന്നു ധൈര്യമായി മുന്നോട്ടു പോകുക
വണ്ടിയുടെ ഭേദപ്പെടുത്തലുകൾ.👍🏻 അതോടൊപ്പം, നിങ്ങളുടെ ആത്മാർത്ഥത നിറഞ്ഞ വാക്കുകൾ ഞങ്ങൾ ഏറെ മാനിക്കുന്നു, മുമ്പോട്ടുള്ള യാത്രയ്ക്ക് ഞങ്ങളുടെ പ്രാർത്ഥനയും ആശംസകളും.❤🙏
ഒരു full വീഡിയോ + ഒരു shorts + ഇപ്പൊ ഇതും.ഇത്രയും ആണ് ഞാൻ ആകെ കണ്ടത്.ഒത്തിരി ഇഷ്ടമായി.. ഈ വീഡിയോ കണ്ടപ്പോഴാണ് കൂടുതൽ ഇഷ്ടമായത്.. കാരണം 1) നിങ്ങളുടെ സത്യസന്ധത 2) നിഷ്കളങ്കത 3)ഇങ്ങനെ ഒന്നും ആരും ഇതുവരെ ഇത്രയും detail ആയി വരവും ചിലവും നീക്കിയിരിപ്പും പറയാറില്ല , പറഞ്ഞിട്ടില്ല...❤❤❤.. Love you all...❤❤❤❤❤❤❤❤
നിങ്ങൾ വളരെ genuine, sincere and simple ആയതു കൊണ്ട് മാത്രം ആണ്, സ്ഥലങ്ങൾ കാണുന്നതിൽ ഉപരി നിങ്ങളെ ഇഷ്ടപ്പെടുന്നതും നിങ്ങളുടെ വിഡിയോ കാണുന്നതും. Negative comments തീരെ ഇല്ലാത്ത vlogs ആണ് നിങ്ങളുടേത്. Subscribers ലക്ഷങ്ങളിൽ വരുമ്പോൾ ചില negative comments പ്രതീക്ഷിക്കാം. അതിൻ്റെ അർത്ഥം നിങൾ വളരുന്നു എന്നാണ്. So don't worry about it you are doing it very well.. all the best❤from a hard-core critic 😊😊😊
മുപ്പതുവർഷത്തിൽകൂടുതലായി Taxi Driver ജോലി ചെയ്യുന്ന എനിക്ക് സൗത്ത് ഇന്ത്യ മിക്കവാറും പോകാൻകഴിഞ്ഞു, പക്ഷേ നോർത്തിലേക്ക് പോകാൻ കഴിഞ്ഞില്ല അതിന് ഏറ്റവും നല്ലത് N P ലോറിയിൽ ജോലി ചെയ്യുന്നതാണ്, അഭിനന്ദനങ്ങൾ
ജലജ ചേച്ചിയുടെ സത്യ സന്ധമായ അവതരണവും ശുദ്ധമായ സംസാര രീതിയും വളരെ ഹൃദയഹാരി ആണ്.... വീട്ടിലെ ചേച്ചി പറഞ്ഞു തരുന്ന പോലെ ഉണ്ട്.......... വണ്ടി മോഡിഫൈക്കേഷൻ കലക്കി
നല്ല ട്രിപ്പുകൾ ഇനിയും വരട്ടെ. അടുത്തിടെ കാണാൻ തുടങ്ങിയേ ഉള്ളൂ.. ഇതിന്റെ ഒപ്പം എഡിറ്റിംഗ് ഒക്കെ ചെയ്ത് കാഴ്ചകൾ അനുഭവങ്ങൾ ഒക്കെ എത്തിക്കുന്നതിന് ഒരു വലിയ സല്യൂട്ട്. യാത്രകൾ തുടരുക , എന്നായാലും എപ്പോൾ ആയാലും പരമാവധി കണ്ടു സഹായിക്കാം😂
ഇത്രയും കഷ്ടപ്പെട്ട് രാത്രിയും പകലും ഓടിയിട്ട് വലിയ കാര്യമായി ഒന്നും കിട്ടുന്നില്ല എന്നത് ദുഖകരം തന്നെ.. എന്നാലും നിങ്ങൾ സന്തോഷം ആയിരിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤
പുതിയ മാറ്റങ്ങൾ 👌🏻എല്ലാം ഇഷ്ടം ആയി.. മനസ്സിൽ ആക്കി വീഡിയോ കാണുന്ന.. വർക്ക് ഒരു പരാതി യും ഇല്ല ആശംസകൾ. വണ്ടി ഫീൽഡ് നമ്മുടെ തൊഴിൽ ആയി കണക്കാക്കാം 🎉🎉🎉❤❤❤🙏🏼🌹
വണ്ടിയിൽ വന്ന മാറ്റങ്ങൾ കണ്ടു നന്നായ രിക്കുന്നു. നെഗറ്റീവ് കമന്റുകൾ ശ്രദ്ധിക്കണ്ട . നല്ല രീതിയിൽ മുന്നോട്ട് പോകുക . നിങ്ങളുടെ ആത്മാർതനയും, സത്യസന്ധയും . മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥരാക്കുന്നു. ഞാനും ലോറിയിൽ സഹായിയായിട്ട് പോയിരുന്നു. യാത്ര ഇഷ്ടമുള്ളതിനാലും പുതിയ സ്ഥലങ്ങൾ കാണുന്നതിനും . അടുത്ത ട്രിപ്പ് എത്രയും വേഗം കിട്ടട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
ആരൊക്കെ എന്ന് പറഞ്ഞാലും ഇല്ലേലും ചേച്ചീനെ ചേട്ടനെയും എനിക്ക് ഭയങ്കര ഇഷ്ടമാണ് നിങ്ങടെ വീഡിയോ ഡെയിലി ഞാൻ കാണാറുണ്ട് ഇനിയും നല്ല നല്ല വാടകയ്ക്ക് വണ്ടി ഓടട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കാം 👌🙏🏻😍
😅 15:35 കടല പൊട്ടിക്കുന്നത് കാണിച്ചത് ഒത്തിരി ഇഷ്ടപ്പെട്ടു. അതുപോലെ വിവിധയിനം കൃഷികളും എല്ലാം ഒത്തിരി നന്നായിരിക്കുന്നു. രാജ്യത്തിന്റെ അഭിവൃദ്ധി ഭയങ്കരം ....... പ്രത്യേകിച്ച് റോഡുകൾ ...---- പാലങ്ങൾ ...... പാർക്കിങ്ങുകൾ .........
നിങൾ കടന്നു പോയ പല റൂട്ടുകളും ഒരിക്കൽ പൊട്ടിപ്പൊളിഞ്ഞ് വീതി കുറഞ്ഞ് അപകടം പിടിച്ച റോഡുകളും ഇരുവശവും ആപൽക്കരമായ കൊക്കകളും വഴിയിലുടനീളം പിടിച്ചു പറിക്കാരും നിറഞ്ഞ വഴികളായിരുന്നു. മുംബൈയിൽ നിന്നും വരുമ്പോൾ പലയിടത്തും രാത്രി വഴിയിറമ്പിൽ ഷീറ്റ് വിരിച്ച് ഉറങ്ങിയിട്ടുണ്ട്. ഇന്ന് അതൊക്കെ ഒരുപാട് മാറിയിരിക്കുന്നു. യാത്രാ വിവരണം ഒത്തിരി കാര്യങ്ങളിലേക്ക് വെളിച്ചം വീശുന്നു.ഒരുപാട് നന്ദി. സന്തോഷ് ജോർജ് കുളങ്ങര വിവരിക്കുന്ന യാത്ര വിവരണം പോലെ നമ്മുടെ നാട്ടിലെ യാത്രകളും വളരെ ആസ്വാദ്യകരമാണെന്ന് നിങ്ങൾ കാണിച്ചു തന്നു. ഏറ്റവും മുഷിപ്പൻ ലോറി യാത്രയിൽ നിങ്ങളുടെ പരസ്പര ധാരണയും അന്യോന്യം ഉള്ള ആശയം വിനിമയവും യാത്രയിലെ മുഷിപ്പും ക്ഷീണവും ഒട്ടൊക്കെ കുറയ്ക്കുന്നു.
ഹായ് ജലജ ചേച്ചി & രതീഷ് ചേട്ടാ. നമസ്കാരം 🙏യാത്രയുടെ വരവ് ചെലവ് കണക്കുകൾ എല്ലാം ഭംഗിയായി വിവരിക്കുന്നു. അതോടൊപ്പം തന്നെ പോകുന്ന സ്ഥലങ്ങളെ കുറിച്ചുള്ള ചെറു വിവരണവും നന്നായിട്ടുണ്ട്.
പ്രിയപ്പെട്ട പുത്തൂട്ട് കുടുംബം, രണ്ടാഴ്ചയേ ആയിട്ടുള്ളൂ ഞാൻ നിങ്ങളുടെ യുട്യൂബ് കണ്ടു തുടങ്ങിയിട്ട് ഇപ്പോൾ ഫോൺ തുറക്കുന്നത് നിങ്ങളെ കാണാൻ വേണ്ടി മാത്രമാണ്. ഞാൻ മുൻപ് ഒരു പ്രതികരണത്തിൽ സൂചിപ്പിച്ചതുപോലെ രാജ്യത്തെ നഗര ,ഗ്രാമക്കാഴ്ചകളും അവിടത്തെ മനുഷ്യരും ജീവിതസാഹചര്യങ്ങളും നിങ്ങളിലൂടെ തൊട്ടുമുന്നിൽ കാണുന്ന അനുഭവം പ്രേക്ഷകനു കൈവരുന്നു. പുത്തേട്ട് കൂട്ടുകുടുംബത്തിൻ്റെ ചരിത്രം വിവരിച്ചതിനു നന്ദി .രതീഷിൻ്റെ ലക്ഷ്യബോധവും കഠിനാധ്വാനവും നിങ്ങളുടെയാകെ നന്മയും എളിമയും ജീവിതവിജയത്തിനു കാരണമായിട്ടുണ്ട്. രതീഷും ജലജയും രാജേഷും സൂര്യയും അമ്മയും കുഞ്ഞിക്കിളിയും കൊച്ചു ഡ്രൈവറും കുഞ്ഞും ഇപ്പോൾ എൻ്റെ കുടുംബാംഗങ്ങൾ ആയിക്കഴിഞ്ഞു. ജലജ വന്നു കയറിയതോടെ പുത്തേട്ടു വീട്ടിൽ ഐശ്വര്യവും വന്നു കയറി..... നന്മയും പരസ്പരധാരണയും നിലനില്ലന്ന ഈ കുടുംബത്തിന് ഭാവുകങ്ങൾ ആശംസിക്കുന്നു!
എൻ്റെ വണ്ടി ഞാൻ തന്നെയാണ് ഓടിക്കുന്നത് ചില മാസങ്ങളിൽ എൻെറ ബാറ്റ കൂടി ചേർത്താണ് സിസി അടക്കുന്നത് ഇന്ന് ശരിയാകും നാളെ ശരിയാക്കും എന്ന പ്രതിക്ഷയാണല്ലോ നമ്മളെ മുന്നോട് നയിക്കുന്നത് 😌
എനക്ക് താങ്കളോട് പറയാനുള്ളത് ജീവിതം പാഴാക്കാതെ ഈ പരിപാടി നിർത്തി രണ്ട് ആടിനെ വളർത്തി ജീവിതം സഖകരമാക്കുക . 11 ട്രക്കുകൾ വാങ്ങി ഓടിച്ചിരുന്നു . താങ്കളെപ്പോലെ നാളെ ശരിയാകും എന്ന് ചിന്തച്ചിരുന്നു ഒടുവിൽ കോടികൾ സ്വാഹ .
എന്റെ പൊന്നു സുഹൃത്തേ ആരെന്തു ചെയ്താലും കുറെ ആൾക്കാരെ കുറ്റം പറയാനും കളിയാക്കാനും കാണും അവർക്ക് മറ്റു ജോലികൾ ഒന്നുമില്ല.. അവരുടെ ജോലി ഇങ്ങനെയാണ് പിച്ചും പേയും പറഞ്ഞുകൊണ്ടിരിക്കും.. നിങ്ങൾ ചെയ്യുന്ന കുടുംബപരമായ നിങ്ങൾ ചെയ്യുന്ന ജോലി നല്ല ജോലിയാണ് നല്ലൊരു പ്രവർത്തിയാണ് ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു നിങ്ങൾ നല്ല ആൾക്കാരായിട്ടാണ് ഞാൻ കാണുന്നത്... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.. 🌹👍
Very nicely explanation by the crew .It looks your lorry is going high tech each time you are back .from a long trip .Time permits i really like to see your office and the truck which is highly sophisticated .God bless your team more and more
സഹോദരീ, നിങ്ങളുടെ ട്രാവൽ വീഡിയോ സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ. കൊതിയാകുന്നു ഇതുപോലൊരു യാത്ര ചെയ്യാൻ. നിങ്ങളുടെ മുന്നോട്ടുള്ള യാത്ര വളരെ സുഗമമാകുവാനും, അദ്ധ്വാനിക്കാൻ മനസ്സുള്ള നിങ്ങൾക്കും, പ്രത്യേകിച്ചും സ്ത്രീകൾ കടന്നുവരുവാൻ മടികാണിക്കുന്ന ഈ മേഖലയിൽ നിങ്ങൾ രണ്ടുപേരുടെയും കഠിനാധ്വാനത്തിന് അഭിനന്ദനങ്ങൾ അർപ്പിക്കട്ടെ 🙏 നിങ്ങളെയും കുടുംബത്തെയും പ്രത്യേകിച്ചും അച്ഛമ്മയെയും ഈശ്വരൻ തുണക്കട്ടെ.
നിങ്ങളുടെ ട്രിപ്പുകളിൽ വലിയ ലാഭം നോക്കരുത്.അതുപോലെ വിമർശനങ്ങൾ കാര്യമാക്കേണ്ടതില്ല. കാരണം നിങ്ങളുടെ വീഡിയോകൾ കാണാൻ കാത്തിരിക്കുന്ന ആയിരങ്ങൾ ഉണ്ട്.വണ്ടി ഫൈവ് സ്റ്റാർ ആയി.
എനിക്കൊന്നും ഒരു കാര്യം പറഞ്ഞു തരുമോ,,,.... ഞാൻ വാപ്പി ഗുജറാത്തിലാണ് താമസിക്കുന്നത്. എന്റെടുത്ത് വാഗണാർ പുതിയത് ഉണ്ട്. ഈ വണ്ടി കൊണ്ട് ഓടിച്ച് വാപ്പി TO എറണാകുളം ഒന്ന് വരണം എന്ന് ഉണ്ട്. MOSTLY, നവംബർ മാസത്തിൽ. ഈ വഴി പോയിട്ടുണ്ടാവുമല്ലോ മിക്കവാറും. ഞാൻ ഒരുമാതിരി വീഡിയോകൾ എല്ലാം കാണാറുണ്ട്. മൂന്നുപേർക്കും എന്റെ അഭിനന്ദനങ്ങൾ ഉളo. പറയാൻ വന്ന കാര്യം.... വാപ്പപ്പി യിൽ നിന്ന് ഞാൻ വണ്ടി എടുത്താൽ ഏത് റൂട്ടാണ് എളുപ്പമായിട്ടും, വേഗം എത്തിച്ചേരാൻ പറ്റിയത്. എപ്പോഴെങ്കിലും പറയുമോ 👍❤🙏🏻. നമസ്കാരം.
Necessity is the mother of invention which is being clarified in your video showing modifications in the truck. Greatly appreciated. Now regarding negative comments if you do anything there will be comments. But don’t bother about it. You are doing marvellous. I can understand how difficult it is to produce. 3 minute video itself. Go ahead and conquer the world in your on style. Please understand there are many who are appreciative of you that you produce such wonderful videos despite travel fatigue and time constraints. Best wishes and looking forward to a new trip.
ഓ ഭഗവാനേ രക്ഷ ... ഇനി സർവീസും മറ്റു മറ്റും...ചിലവ്. ആത്മാർത്ഥമായി വരവു ചിലവ് കണക്ക് പറഞ്ഞതിൽ നന്ദി.. ഇത്ര കഷ്ടപെട്ട തിൻ്റെ കൂലി ഇത്രമാത്രം..പോരാഞ്ഞ് സർക്കാരിൻ്റെ വക അനാസ്ഥയും ഉദ്യോഗസ്ഥരുടെ ചൂഷണം.. Big Salute😢
You people are very honest and genuine. I watch all the episodes. Please do not get disturbed over critical comments. Madam Jelaja does a great job, and her husband is very knowledgeable person whose commentary I love to hear. The profit of Rs.39000/- is very less for the effort. You have to include indirect expenses like vehicle insurance, depreciation etc. So, profit from trip is mostly zero. Gain is your experience and the pleasure we viewers get watching your video. God bless you all including co-driver Sai who is very good. Best wishes.
ദൂരദർശനിലെ പഴയ പ്രതികരണം പരിപാടി ഓർമ്മ വരുന്നു... നൊസ്റ്റാൾജിക് അവതരണം... നിങ്ങളുടെ ഈ വ്ളോഗ് എന്തായാലും ലോറി ഗതാഗതജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തും....
നിങ്ങളുടെ വീഡിയോ ഞാൻ കുറേ നാളുകളായി കാണാറുണ്ട്.അഭിനന്ദനങ്ങൾ.ഓരോ യാത്രയിലും വ്യത്യസ്ത അനുഭവങ്ങളും വ്യത്യസ്തമായ ജീവിതരീതികളും പഠിക്കാനും കാണാനും സാധിക്കുന്നതുതന്നെ ഒരു മുതൽക്കൂട്ടാണ്.ഞാനും ഉത്തരേന്ത്യ യിലും ഹിമാലയപ്രദേശങ്ങളിലും മിക്കവാറും യാത്രചെയ്യുന്ന വ്യക്തി ആണ്.ആശംസകൾ.
രതീഷ് നിങ്ങളുടെ വിഡിയോ 10ദിവസം കഴിഞ്ഞാൽ പോലും... കുഴപ്പമില്ല ലൈവ് വിഡിയോ ഇടണ്ട ആവശ്യവും ഇല്ല... നമ്മൾ ട്രാവൽ വിഡിയോയിലൂടെ ഇന്ത്യയിലെ വൈവിദ്യങ്ങളായ കാഴ്ച യാണ് പ്രതീക്ഷിക്കുന്നത്...
നിങ്ങളുടെ വരവ് ചെലവ് കണക്കുകൾ എന്തിനാണ് നാട്ടുകാരെറിയിക്കുന്നത്. നിങ്ങളുടെ നല്ലമനസുകൊണ്ട് നിങ്ങൾ അത് ചെയ്യുന്നു. പല ആൾക്കാർ പലതുംപറയും. അതു വിട്ടുകള. ഇനിയും നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു. അടുത്ത യാത്രക്ക് മംഗളം നേരുന്നു.
ഒരുപാട് ലാഭം കൊയ്യുന്നു ഒരു തൊഴിലാണ് ചരക്ക് വാഹനങ്ങളിൽംനിന്നും കിട്ടുന്നത് എന്ന് പൊതുജനത്തിന് ഒരു ധാരണയുണ്ട്.അതൊന്ന് മാറാൻ ഈ വിവരണം സഹായിക്കും.ഞാൻ കൂടി ജനിച്ചു വളർന്ന ഒരു പട്ടിക്കാടൻ ഗ്രാമത്തിൽ നിന്നുള്ള ഒരു ചെറുപ്പക്കാരനും അദ്ദേഹത്തിന്റെ പത്നിയും അനേകം പ്രതിസന്ധികളേയും പ്രതികൂല സാവചര്യങ്ങളേയും അതിജീവിച്ച് മുന്നറുമ്പോൾ അത് നമുക്കേവർക്കും ഒരു പ്രചോദനം നൽകുന്നു.
ഫസ്റ്റ് ടൈം ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്.. നന്നായി തോന്നി, പുതിയ അനുഭവങ്ങൾ.. തുടർന്നും കാണാനുള്ള ഉൾപ്രേരണ കിട്ടുന്നുണ്ട്.. അതുകൊണ്ടുതന്നെ സബ്സ്ക്രൈബ് ചെയ്തു..❤
"RTO bata" Lady ഡ്രൈവർക്കു കൊടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു, രതീഷ് ബ്രോ ഈ ആവശ്യം പരിഗണിക്കുക 😀, മോഡിഫിക്കേഷൻ എല്ലാം സൂപ്പർ, യാത്രകൾ സന്തോഷകരമാകട്ട 👍👍👍
നിങ്ങൾ ഭാഗ്യം ചെയ്തവരാണ് ഇത്രയും മനോഹരമായ സ്ഥലങ്ങൾ കണ്ടുകൊണ്ട് വണ്ടി ഓടിക്കുമ്പോ ൽ എന്ത് രസമാണ് ഞാനും ഒരു ഡ്രൈവറാണ് എനിക്ക് ഇങ്ങനെയുള്ള ഒരു ഭാഗ്യവും കിട്ടിയിട്ടില്ല എനിക്ക് നിങ്ങളോട് അസൂയ തോന്നുന്നു ഭഗവാൻ നിങ്ങളെ അനുഗ്രഹിക്കട്ടെ എല്ലാവിധ ആശംസകളും നേരുന്നു 🙏👍
I am a great fan of your vlog. Watch it everyday without fail. Stay blessed and I sincerely hope you will be more successful in all your future endeavours. Travelling with you makes us realise the hardships you face in different places and with different loads. All prayers and best wishes.
നിങ്ങളുടെ രണ്ടുപേരുടെയും വീഡിയോസ് സൂപ്പർബ് 👌🏻... ഞാൻ സബ്സ്ക്രൈബ് ചെയ്തു.. ഈ വീഡിയോ തന്ന അറിവിന് നന്ദി 🙏 നിങ്ങളുടെ യാത്ര വീഡിയോയും സംസാരവും കണ്ടിരിക്കാൻ നല്ലൊരു ഫീലാണ് 💞
ഞാൻ നിങ്ങളോട് ഈ യാത്രയിൽ വല്ല മിച്ചവും ഉണ്ടോ. എന്ന് തിരക്കും മുന്നേ നിങ്ങൾ യാത്രചെലവ് പറഞ്ഞ്. 🙏🏼 നിങ്ങളുടെ യാത്ര മുടങ്ങാതെ കാണാറ് ഉണ്ട് നിങ്ങളുടെ യാത്ര അനുഭവം സന്തോഷവും ദുഃഖവും നിറഞ്ഞതാണ്. ആ സഹോദരി കൂടെ ഉള്ളത് ഒര് അനുഗ്രഹം. എനിക്ക് ഏറ്റവും ഇഷ്ട്ടം ക്യാമറമാനെ ❤️❤️❤️. കുടുതൽ മനോഹരമായ കാഴ്ച്ചകൾ പ്രതീക്ഷിക്കുന്നു. 🙏🏼
ന്റെ ദൈവമേ ... ഇതാരാ ഇതിനും negative അടിക്കുന്നേ ഇത്ര genuine ആയി കാര്യങ്ങൾ അവതരിപ്പിച്ചിട്ടും? ഞങ്ങൾക്കറിയാം dears .. ഈ പറഞ്ഞ കാര്യങ്ങളെല്ലാം ..net problem,video length,editing ഇതൊക്കെ കൊണ്ട് time delay ആകുന്ന കാര്യം. അത് മനസ്സിലാക്കാവുന്നതേ ഉള്ളു. but എനിക്ക് ഒരു നിർദേശമുള്ളത് upload ചെയ്യുന്ന video യുടെ date ഒന്നു mention ചെയ്യുകയണേൽ നന്നായിരിക്കും എന്നു മാത്രം!🤗 സാധിക്കുമെങ്കിൽ കേട്ടോ ...🥰 അപ്പോൾ എന്നും full support ...🤝🤝🤝🤗🤗🤗🥰🥰🥰💐💐💐❤️❤️❤️
നിങ്ങളുടെ വീഡിയോകൾ ഞാനും എന്റെ ഭാര്യയും കൂടി ദിവസവും കാണും ഞങ്ങൾക്ക് ഇത് കാണാതെ ഇരിക്കാൻ വയ്യാത്ത ഒരു അവസ്ഥയായി മാറിയിരിക്കുന്നു ഞങ്ങളുടെ അഭിനന്ദനങ്ങൾ❤️❤️❤️🙏1
നിങ്ങളുടെ കുടുബയാത്ര നല്ല രസംആണ് ഞാൻ കഴിഞ്ഞ ആഴ്ച്ച കണ്ടിരുന്നു ശ്രീനഗറിൽ വെച്ച് ഞാൻ ആർമിയിൽ ആണ്. പെങ്ങളെയും മകളെയും മറ്റ്ല്ലവരെയും ദൈവം അനുഗ്രഹിക്കട്ടെ
മനുഷ്യർ പല വിധമല്ലേ രതീഷ് ജലജ പറയുന്നവർ പറയട്ടെ ഞങ്ങൾക്ക് നിങ്ങളെ ഒത്തിരി ഇഷ്ടമാണ്. വളരെ സന്തോഷത്തോടെ ആണ് എല്ലാവിഡീയോ യും കാണുന്നത് do your duty that is your beauty. Take care and god bless always
Really appreciate the pain you both have taken Malayalee, Always find the negative parts not all, so people are there to support you, Please go ahead with your narrations and give lots of information and it helping me to plan a tour program to North one small request how much toll we have to pay if we go by car.
The explanation on empty driving is encouraging. The new attachment for the vehicle is very needed and good. My little suggestion is that, kindly fit a lock to wash basin cover else it may fall down during travel. Enjoy driving.
നെഗറ്റീ ഒന്നും നിങ്ങൾ കാര്യമായിട്ട് എടുക്കണ്ട ഇപ്പോൾ പോകുന്ന മാതിരി പോക്കൊട്ടെ . ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും എന്റെയൊക്കെ പ്രാർത്ഥനയും ഉണ്ടാവും നല്ല ട്രിപ്പുകൾ കിട്ടട്ടെ വാഹനം ഒരു വീടു മാതിരി ആക്കി അല്ലെ ?🙏👌❤
Such a good video. Jelaja is enormously talented . A good person inside out- her interaction itself makes it clear. The hygiene a responsible woman maintains in her home & surroundings can be seen in her moving workplace too. Wish ur family all success
❤❤ഹാർപിക്കിന്റെ പരസ്യത്തിൽ പോലും എല്ലാ കീടാണുക്കളും ചത്തിട്ടും ഒന്ന് രണ്ടെണ്ണം ബാക്കി കാണിക്കുന്നില്ലേ ... അങ്ങനെയുള്ളവ നമുക്കിടയിലും ഉണ്ട്... നിങ്ങൾ അതൊന്നും mind ചെയ്യണ്ട..കാര്യം മനസ്സിലാക്കാതെ, ഒരു പണിയും ഇല്ലാതെ കുറ്റം പറയുന്നവർ പറയട്ടെ...നിങ്ങൾ ധൈര്യമായിട്ട് മുന്നോട്ട് പൊക്കോ... ❤️❤️ചേർത്തലക്കാരൻ ❤️❤️
വണ്ടി പണി ഇങനെ ആണ്.കണക്ക് നോക്കുമ്പോൾ അവസാനം O.രണ്ട് driverക്ക് ഇരുപത് ദിവസം അൻപതിനായിരത്തിൽ അൽപം താഴെ..അതായത് രാവും പകലും ഓടിയാൽ ദിവസവും 1250/ പിന്നെ ഉടമസ്ഥന് ബാക്കി വന്ന തുകയിൽ ടയർ തേയ്മാനം, ഇൻഷൂറൻസ്, ടാക്സ് ,ഓയിൽ/ഫിൽറ്റർ/ സർവ്വീസ് ചിലവ് മിച്ചം OO.oo 😮😮
നിങ്ങളുടെ ഒരു പാട് വീഡിയോകൾ കണ്ടിട്ടുണ്ട്. ഇതിലെ പ്രത്യേകതകൾ: യാത്ര ചെയ്യുമ്പോഴുള്ള സ്വാഭാവിക സംഭാഷണം ഹൃദ്യമാണ്. ആരെയും കുറ്റപ്പെടുത്താതെ ; കടന്നു പോകുന്ന നാടുകളെയും നാട്ടുകാരെയും കുറ്റപ്പെടുത്താതെ ; പരിഭവങ്ങൾ പറഞ്ഞു വെറുപ്പിക്കാതെ ഇടപെടുന്ന രീതി മാതൃകാപരമായി തോന്നി. യാത്രയിലെ വൈവിധ്യമാർന്ന കാഴ്ചകൾ കാണിക്കാനും ചെറുവിവരണങ്ങൾ നല്കാനും ഡ്രൈവറും ക്യാമറാമാനും നല്ല ശ്രദ്ധ കാണിക്കുന്നുണ്ട്. യാത്രാ സംഘം ഒരു കെട്ടുറപ്പുള്ള കുടുംബമായി ഭക്ഷണം പാചകം ചെയ്തും പ്രധാനപ്പെട്ട സ്ഥലങ്ങൾ സന്ദർശിച്ചും പ്രേഷകരെ പിടിച്ചിരുത്തുന്നു. യാത്രയിൽ വാഹന ഡ്രൈവർമാർ ചെയ്യേണ്ട പല ഔദ്യോഗിക കാര്യങ്ങളെ കുറിച്ചും സാധാരണക്കാരന് അറിവ് പകർന്നു നല്കുന്നു. വാഹനയാത്ര ഇഷ്ടപ്പെടുന്നവർക്ക് ഒരു ഗൈഡ് പോലെയാണ് ക്യാമറാമാൻ്റെ മാർഗ്ഗനിർദ്ദേശങ്ങൾ. സ്ത്രീകൾ അടങ്ങുന്ന സംഘമാണ് ഈ ദീർഘദൂര യാത്ര സംഘത്തിലുള്ളത് എന്നത് കൗതുകവും ആകാംഷയും പ്രേഷകരിൽ ഉണ്ടാക്കുന്നുണ്ട്. ഇതുപോലെയുള്ള പല കാര്യങ്ങളും എല്ലാവർക്കും മനസ്സിലാക്കാം എന്നതു കൊണ്ടാകണം ഈ വ്ലോഗിന് പ്രിയം വർധിക്കുവാനിടയാക്കുന്ന ഘടകങ്ങൾ എന്ന് തോന്നുന്നു. സ്ത്രീകളടക്കമുള്ളവർ ഇതിൻ്റെ ആരാധകരാണ്. യാത്രാ സംഘത്തിന് ആശംസകളോടൊപ്പം അഭിനന്ദനങ്ങൾ❤🎉🎉
ഒരു കുടുമ്പിനി വണ്ടിയിലുള്ളതിന്റെ എല്ലാ ഗുണങ്ങളും ഉണ്ടായി.
Watertank, kitchen, curtain, എല്ലാം അടിപൊളി
... ചായി ഫാൻസ്....
..... നെടുങ്കണ്ടം.....
ഇത്രയും നന്നായി വീഡിയോ അവതരിപ്പിക്കുകയും വണ്ടി ഓടിക്കുകയും ചെയ്യുന്ന നിങ്ങൾക്ക് രണ്ടു പേർക്കും അഭിനന്ദനങ്ങൾ
സാറേ, നിങ്ങളെ എല്ലാ കാര്യങ്ങളും പറയും വളരെ സന്തോഷം പക്ഷേ ഒരു കാര്യം പറഞ്ഞില്ല സാറിന്റെ വൈഫും മോളും ഡ്രൈവിംഗ് എന്ന് പഠിച്ചു എപ്പോഴാണ് ലൈസൻസ് എടുത്തത് എന്നോട് ഒരു വണ്ടി ലോടാൻ തുടങ്ങി നിങ്ങൾക്ക് എല്ലാവിധ ആയുരാരോഗ്യം നേരുന്നു അതല്ല
വിവരക്കേട് പറയുന്നതിന് അതിന്റെതായ പ്രാധാന്യം കൊടുത്താൽ മതി. എന്നെപ്പോലുള്ള ധാരാളം ആളുകൾക്ക് പ്രയോജനപ്രതമാണ് ഈ വീഡിയോസ്. ഞാൻ ഒരു സീനിയർ സിറ്റിസൺ ആണ്. കാണാത്ത സ്ഥലങ്ങൾ പോയി കാണാൻ പറ്റാത്തതുകൊണ്ട് ഇതു കണ്ടു കാര്യങ്ങൾ മനസിലാക്കാം. നിങ്ങൾക്കും കുടുംബങ്ങൾ ക്കും സർവേശ്വരൻ സകല നന്മകളും നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏
Aarado athinu vivarakked paranjeeee
100% Sathyam anu ningale orupad ishtam iniyum yatrakal vedeos ellam pratheekshikkunnu tto❤❤❤
സഹോദരനും സഹോദരിക്കും സല്യൂട്ട്. നെഗറ്റീവ് കമന്റ് ചെയ്യുന്നവർ മനോരോഗികൾ ആയിരിക്കും.
👍👍👍
എനിക്കും കുറെ സ്ഥലങ്ങൾ കാണാൻ സാധിച്ചു താങ്കൾക്കും കൂടുംബത്തിൽ ഉള്ള എല്ലാവർക്കും നന്മകളുംഐശ്വര്യവും ഉണ്ടാകട്ടെ. ഞാൻ ഒരു സീനിയർ സിറ്റി സ ൻ കൂടി ആണ്
നിങ്ങളുടെ നിഷ്കളങ്കത ആണ് എനിക്ക് ഇഷ്ടം ❤❤❤❤.... അത് മുന്നോട്ടു ഉള്ള വഴികളിൽ ഒരുപാട് നന്മകൾ ഉണ്ടാകും.... ഇത്രയും കഷ്ടപ്പെട്ട് രാത്രിയും പകലും ഓടിയിട്ട് വലിയ കാര്യമായി ഒന്നും കിട്ടുന്നില്ല എന്നത് ദുഖകരം തന്നെ.. എന്നാലും നിങ്ങൾ സന്തോഷം ആയിരിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤
Athe
ഇത്രയും നിഷ്ക്കളങ്കമായി, ഉള്ള കാര്യങ്ങൾ വളരെ സത്യസന്ധമായി അവതരിപ്പിക്കുന്ന നിങ്ങളെ സമ്മതിക്കുന്നു. നിങ്ങളുടെ വീഡിയോ കാണുമ്പോൾ നമ്മൾ കൂടി നിങ്ങളുടെ വാഹനത്തിൽ യാത്ര ചെയ്യുന്നതായി തോന്നും. നിങ്ങളുടെ വർത്തമാനങ്ങളും തമാശകളും എല്ലാം വളരെ രസകരം. ലാഡാക്ക് ട്രിപ്പ് വിസ്മയകരമായിരുന്നു. ഞാനും ആ യാ ത്ര ഉടനീളം വല്ലാതെ ആസ്വദിച്ചു. നിങ്ങൾക്കും കുടുംബത്തിനും സർവ്വേശ്വരൻ ജീവിതത്തിലുടനീളം സന്തോഷവും സംതൃപ്തവും സമ്പൽ സമൃദ്ധവുമായ ജീവിതം ഇനിയും നൽകുമാറാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.
വാട്ടർ ടാങ്കിന് ലോകുണ്ടാകുന്നത് നല്ലതാണ് - മനോരോഗികൾ കൂടടുതലുള്ള കാലമല്ലെ❤
എന്തൊക്കെ നെഗറ്റീവ് ഉണ്ടെങ്കിലും നിങ്ങളുടെ അനുഭവങ്ങളും കാഴ്ചകളും ഇന്ത്യ യെ കണ്ടെത്തലും നന്നായി എന്ജോയ് ചെയ്യുന്നുണ്ട്. അഭിനന്ദനങ്ങൾ. എന്നിൽ തുടങ്ങി വീട്ടിൽ എല്ലാരും കാണുന്നു എല്ലാർക്കും ഇഷ്ടമാകുന്നു. രതീഷും ജലജയും ചായിയും എല്ലാരും വീട്ടിൽ എല്ലാവർക്കും അറിയാം 😄😄😄🎉
ആരോഗ്യമുണ്ടായിട്ടും അധ്വാനിച്ച് ജീവിക്കാത്ത ഒരുപാട് ആളുകൾക്ക് ഇതൊരു പാഠമാവട്ടെ. ഒരായിരം അഭിനന്ദനങ്ങൾ
❤
100%
Ok
❤
കഷ്ട പെട്ടു ഓടിച്ചിട്ട് വലിയ ഗുണം ഇല്ലാതെ safe ആയി ഓടിച്ചു തിരിച്ചു വരുന്ന നിങ്ങൾക്കു അഭിനന്ദനങ്ങൾ 👍
മാഡത്തിന്റെ ഓരോ വീഡിയോ കാണുമ്പോഴും ആദരിക്കുന്നു, ബഹുമാനിക്കുന്നു 🙏🤲💐
യാത്രകളെ പ്രണയിക്കുന്ന എനിക്ക്.... നിങ്ങളെപ്പോലുള്ളവരെ യാത്രകൾ കണ്ട് ആസ്വദിക്കാൻ മാത്രമേ എനിക്ക് ഭാഗ്യമുള്ള.... കാരണം ഞാൻ 35 വർഷത്തോളമായി വിദേശത്താണ് ജോലി..... ഒരു ഇന്ത്യ ഓൾ റൗണ്ട് ടൂർ നടത്തണമെന്നൊക്കെ ആഗ്രഹം ഉണ്ടെങ്കിൽ ഒരിക്കലും സാധിക്കുമെന്ന് പ്രതീക്ഷയില്ല.... അതുകൊണ്ടുതന്നെ നിങ്ങളെപ്പോലുള്ളവരുടെ ഇത്തരം യാത്ര അനുഭവങ്ങൾ... കാണുമ്പോൾ വലിയ സന്തോഷമാണ്🙏😀 പങ്കുവെക്കുമ്പോൾ
ചേച്ചിയെയും ചേട്ടനെയും കോ ഡ്രൈവറെയും , എനിക്ക് അപാര ഇഷ്ടമാണ് നിങ്ങളുടെ എല്ലാ വീഡിയോകളും മുഴുവൻ കാണാൻ ഞാൻ സമയം കണ്ടെത്തുന്നു നിങ്ങളുടെ യാത്രയും നിങ്ങളുടെ നർമ്മം കലർന്ന സംഭാഷണവും മറയില്ലാത്ത സത്യസന്ധമായ ജീവിത അനുഭവങ്ങളും യാത്ര ഉടനീളം പരമാവധി എല്ലാ പ്രധാനപ്പെട്ട സ്ഥലങ്ങളും ഞങ്ങളിൽ എത്തിക്കാൻ നിങ്ങൾ കാണിക്കുന്ന ഈ ത്യാഗത്തിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു ഒരു കാരണവശാലും ചേച്ചിയെ കൂടുതൽ ബുദ്ധിമുട്ടിക്കരുത് കാരണം ചേച്ചി അത്ര പാവമാണ് എന്റെ സ്വന്തം കൂടപ്പിറപ്പ് പോലെ എനിക്ക് അനുഭവപ്പെടുന്നത് കൊണ്ട് പറഞ്ഞതാണ് ചേട്ടായി 🥰 എന്നെങ്കിലും നിങ്ങളെ നേരിൽ കാണുമെന്ന് പ്രതീക്ഷയോടെ ദേവൻ ചെർപ്പുളശ്ശേരി. പാലക്കാട് ജില്ല
അന്നും ഇന്നും എന്നും Puthettu ഇഷ്ടം എല്ലാ നന്മകളും ഉണ്ടാവട്ടെ God bless your family
അഭിപ്രായം പറയാൻ വേണ്ടി മാത്രം പറയുന്നവർക്ക് എന്തും പറയാം. നിങ്ങൾ അത് ശ്രദ്ധിക്കേണ്ട കാര്യമില്ലല്ലോ. ഒരുപാട് കഷ്ടപ്പെട്ട് ഷൂട്ട് ചെയ്ത് ഇത്രയും കാണിക്കുന്ന നിങ്ങൾക്ക് എല്ലാ അഭിനന്ദനങ്ങളും 👍👍👍👍❤❤❤
അഭിനന്ദനങ്ങൾ നിങ്ങളിലൂടെ ഇന്ത്യയിലെ പല സ്ഥലങ്ങളും ഞാൻ കണ്ടു കഴിഞ്ഞു നിങ്ങളുടെ യാത്രാ വിവരണം വിസ്മയകരമാണ് ഈ മേഘലയിലേക്ക് സ്ത്രീകൾ അധികവും കടന്നു വരാറില്ല ഇനിയും പുതിയ പുതിയ സ്ഥലങ്ങൾ കണ്ടെത്താനും കഴ്ചയിലൂടേയും സംഭാഷണങ്ങളിലൂടെയും ഞങ്ങളേയും ഒപ്പം കൂട്ടിയതിന് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ
നിങ്ങളുടെ വരവ് ചെലവ് കണക്ക് കേട്ടപ്പോൾ സത്യത്തിൽ സങ്കടമാണ് തോന്നിയത്🥲🥲🥲.......😢 നിങ്ങൾ രണ്ടുപേരും 20 ദിവസത്തോളം വാഹനം ഓടിച്ചിട്ട് ഞാൻ ഉദ്ദേശിച്ചത് വളരെ കുറവാണ് നിങ്ങളുടെ കൂലി, അതോടൊപ്പം തന്നെ വാഹനം ഉടമയ്ക്ക് പ്രതീക്ഷിച്ച അത്ര വരുമാനവും കണ്ടില്ല.... എന്നാലും നിങ്ങളുടെ രണ്ടുപേരുടെയും മുഖത്തുള്ള പ്രസന്നത സന്തോഷം..... അതിന് ഞാൻ പ്രത്യേകം അഭിനന്ദിക്കുന്നു 😀🙏
വാടക കുട്ടി തരാൻ എല്ലാവർക്കും മടി ആണ്
ആരെങ്കിലും മോശം കമന്റ് പറഞ്ഞു എന്നതു കൊണ്ട് നിങ്ങൾ വിഷമിക്കണ്ട നിങ്ങളുടെ വീഡിയോ കാണാൻ ഞങ്ങളെ പോലെ ആയിരങ്ങൾ കാത്തിരിക്കുന്നു ധൈര്യമായി മുന്നോട്ടു പോകുക
.. അഭിനന്ദനങ്ങൾ, സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കുക. കടക്കാരനാവാതിരിക്ക. നിങ്ങളുടെ കൂട്ടായ്മ മാതൃകാ പരമെന്നതിൽ അഭിമാനമുണ്ട്. 👍🙏
വണ്ടിയുടെ ഭേദപ്പെടുത്തലുകൾ.👍🏻
അതോടൊപ്പം, നിങ്ങളുടെ ആത്മാർത്ഥത നിറഞ്ഞ വാക്കുകൾ ഞങ്ങൾ ഏറെ മാനിക്കുന്നു, മുമ്പോട്ടുള്ള യാത്രയ്ക്ക് ഞങ്ങളുടെ പ്രാർത്ഥനയും ആശംസകളും.❤🙏
അതിലൊന്നും തളരരുത് നിങ്ങളുടെ ശൈലി വേറിട്ടതാണ് 👌👌👌👌👌♥️♥️♥️♥️♥️
ഒരു full വീഡിയോ + ഒരു shorts + ഇപ്പൊ ഇതും.ഇത്രയും ആണ് ഞാൻ ആകെ കണ്ടത്.ഒത്തിരി ഇഷ്ടമായി.. ഈ വീഡിയോ കണ്ടപ്പോഴാണ് കൂടുതൽ ഇഷ്ടമായത്.. കാരണം
1) നിങ്ങളുടെ സത്യസന്ധത
2) നിഷ്കളങ്കത
3)ഇങ്ങനെ ഒന്നും ആരും ഇതുവരെ ഇത്രയും detail ആയി വരവും ചിലവും നീക്കിയിരിപ്പും പറയാറില്ല , പറഞ്ഞിട്ടില്ല...❤❤❤.. Love you all...❤❤❤❤❤❤❤❤
നമ്മുടെ രാജ്യത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവരങ്ങൾ ലോറി യാത്രയിലൂടെ വിവരിച്ചു തരുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ :
നിങ്ങൾ വളരെ genuine, sincere and simple ആയതു കൊണ്ട് മാത്രം ആണ്, സ്ഥലങ്ങൾ കാണുന്നതിൽ ഉപരി നിങ്ങളെ ഇഷ്ടപ്പെടുന്നതും നിങ്ങളുടെ വിഡിയോ കാണുന്നതും. Negative comments തീരെ ഇല്ലാത്ത vlogs ആണ് നിങ്ങളുടേത്. Subscribers ലക്ഷങ്ങളിൽ വരുമ്പോൾ ചില negative comments പ്രതീക്ഷിക്കാം. അതിൻ്റെ അർത്ഥം നിങൾ വളരുന്നു എന്നാണ്. So don't worry about it you are doing it very well.. all the best❤from a hard-core critic 😊😊😊
യാത്രക്ക് മുൻപുള്ള ചിട്ടയായ ഒരുക്കങ്ങൾ.. 👌👌👍🏻👍🏻. അഭിനന്ദനങ്ങൾ..
അടിപൊളി വാട്ടർടാങ്ക്
മുപ്പതുവർഷത്തിൽകൂടുതലായി Taxi Driver ജോലി ചെയ്യുന്ന എനിക്ക് സൗത്ത് ഇന്ത്യ മിക്കവാറും പോകാൻകഴിഞ്ഞു, പക്ഷേ നോർത്തിലേക്ക് പോകാൻ കഴിഞ്ഞില്ല അതിന് ഏറ്റവും നല്ലത് N P ലോറിയിൽ ജോലി ചെയ്യുന്നതാണ്, അഭിനന്ദനങ്ങൾ
ജലജ ചേച്ചിയുടെ സത്യ സന്ധമായ അവതരണവും ശുദ്ധമായ സംസാര രീതിയും വളരെ ഹൃദയഹാരി ആണ്.... വീട്ടിലെ ചേച്ചി പറഞ്ഞു തരുന്ന പോലെ ഉണ്ട്.......... വണ്ടി മോഡിഫൈക്കേഷൻ കലക്കി
നല്ല ട്രിപ്പുകൾ ഇനിയും വരട്ടെ. അടുത്തിടെ കാണാൻ തുടങ്ങിയേ ഉള്ളൂ.. ഇതിന്റെ ഒപ്പം എഡിറ്റിംഗ് ഒക്കെ ചെയ്ത് കാഴ്ചകൾ അനുഭവങ്ങൾ ഒക്കെ എത്തിക്കുന്നതിന് ഒരു വലിയ സല്യൂട്ട്. യാത്രകൾ തുടരുക , എന്നായാലും എപ്പോൾ ആയാലും പരമാവധി കണ്ടു സഹായിക്കാം😂
ഇത്രയും കഷ്ടപ്പെട്ട് രാത്രിയും പകലും ഓടിയിട്ട് വലിയ കാര്യമായി ഒന്നും കിട്ടുന്നില്ല എന്നത് ദുഖകരം തന്നെ.. എന്നാലും നിങ്ങൾ സന്തോഷം ആയിരിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤
പിന്നെ ഡെയിലി 1500 രൂപക്ക് ഭക്ഷണം കഴിച്ചാൽ പിന്നെ കുറെ ബാലൻസ് കാണുമല്ലോ
You are not included Insurance expenses Rto tax normal engine oil changing
@@carzzup7357 ഈ ചിലവ് ഒക്കെ കഴിഞ്ഞ് 60മേലെ ലാഭം പിടിക്കുന്നവർ ഉണ്ട്
സത്യമാണ് വാഹന മേഖല വളരെ ദുഷ്കരമാണ്
@@SK-me2thfood idil included alla sahodara.
നെഗറ്റീവ് പരിഗണിയ്ക്കണ്ട.ധൈര്യമായിട്ട്.മുന്നോട്ട് പോവുക.
തെറ്റി നാഗറ്റീവ് ട്രോൾ
വളർച്ച കൂടുകയുള്ളൂ
അതാണ് മ്മ മലയാളീസ്
ഡീസൽ വില കുറച്ചാൽ മെച്ചം ഉണ്ടാകും.. ലൈഫ് എൻജോയ് ചെയ്യാം...
All wrong information brother. Don't trust them
നിങ്ങൾ കാണുന്ന സ്ഥലങ്ങൾ ഞങ്ങളെയും കാണിക്കുന വളരെ വളരെ സന്തോഷമുണ്ട് കുറെയധികം പഠിക്കാനുണ്ട് | യാത്ര തുടരുക അഭിനന്ദനങ്ങൾ
നല്ല ഒരു വീഡിയോ. വണ്ടി മോഡിഫൈക്കേഷൻ നന്നായിട്ടുണ്ട്. അടുത്ത ട്രിപ്പ് കാത്തിരിപ്പു. എല്ലാ വിധ ആശംസകളും
പുതിയ മാറ്റങ്ങൾ 👌🏻എല്ലാം ഇഷ്ടം ആയി.. മനസ്സിൽ ആക്കി വീഡിയോ കാണുന്ന.. വർക്ക് ഒരു പരാതി യും ഇല്ല ആശംസകൾ. വണ്ടി ഫീൽഡ് നമ്മുടെ തൊഴിൽ ആയി കണക്കാക്കാം 🎉🎉🎉❤❤❤🙏🏼🌹
വണ്ടിയിൽ വന്ന മാറ്റങ്ങൾ കണ്ടു നന്നായ രിക്കുന്നു. നെഗറ്റീവ് കമന്റുകൾ ശ്രദ്ധിക്കണ്ട . നല്ല രീതിയിൽ മുന്നോട്ട് പോകുക . നിങ്ങളുടെ ആത്മാർതനയും, സത്യസന്ധയും . മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥരാക്കുന്നു. ഞാനും ലോറിയിൽ സഹായിയായിട്ട് പോയിരുന്നു. യാത്ര ഇഷ്ടമുള്ളതിനാലും പുതിയ സ്ഥലങ്ങൾ കാണുന്നതിനും . അടുത്ത ട്രിപ്പ് എത്രയും വേഗം കിട്ടട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
ആരൊക്കെ എന്ന് പറഞ്ഞാലും ഇല്ലേലും ചേച്ചീനെ ചേട്ടനെയും എനിക്ക് ഭയങ്കര ഇഷ്ടമാണ് നിങ്ങടെ വീഡിയോ ഡെയിലി ഞാൻ കാണാറുണ്ട് ഇനിയും നല്ല നല്ല വാടകയ്ക്ക് വണ്ടി ഓടട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കാം 👌🙏🏻😍
😅 15:35 കടല പൊട്ടിക്കുന്നത് കാണിച്ചത് ഒത്തിരി ഇഷ്ടപ്പെട്ടു. അതുപോലെ വിവിധയിനം കൃഷികളും എല്ലാം ഒത്തിരി നന്നായിരിക്കുന്നു. രാജ്യത്തിന്റെ അഭിവൃദ്ധി ഭയങ്കരം ....... പ്രത്യേകിച്ച് റോഡുകൾ ...---- പാലങ്ങൾ ...... പാർക്കിങ്ങുകൾ .........
Jai Modiji
നിങൾ കടന്നു പോയ പല റൂട്ടുകളും ഒരിക്കൽ പൊട്ടിപ്പൊളിഞ്ഞ് വീതി കുറഞ്ഞ് അപകടം പിടിച്ച റോഡുകളും ഇരുവശവും ആപൽക്കരമായ കൊക്കകളും വഴിയിലുടനീളം പിടിച്ചു പറിക്കാരും നിറഞ്ഞ വഴികളായിരുന്നു. മുംബൈയിൽ നിന്നും വരുമ്പോൾ പലയിടത്തും രാത്രി വഴിയിറമ്പിൽ ഷീറ്റ് വിരിച്ച് ഉറങ്ങിയിട്ടുണ്ട്. ഇന്ന് അതൊക്കെ ഒരുപാട് മാറിയിരിക്കുന്നു. യാത്രാ വിവരണം ഒത്തിരി കാര്യങ്ങളിലേക്ക് വെളിച്ചം വീശുന്നു.ഒരുപാട് നന്ദി. സന്തോഷ് ജോർജ് കുളങ്ങര വിവരിക്കുന്ന യാത്ര വിവരണം പോലെ നമ്മുടെ നാട്ടിലെ യാത്രകളും വളരെ ആസ്വാദ്യകരമാണെന്ന് നിങ്ങൾ കാണിച്ചു തന്നു. ഏറ്റവും മുഷിപ്പൻ ലോറി യാത്രയിൽ നിങ്ങളുടെ പരസ്പര ധാരണയും അന്യോന്യം ഉള്ള ആശയം വിനിമയവും യാത്രയിലെ മുഷിപ്പും ക്ഷീണവും ഒട്ടൊക്കെ കുറയ്ക്കുന്നു.
ഹായ് ജലജ ചേച്ചി & രതീഷ് ചേട്ടാ. നമസ്കാരം 🙏യാത്രയുടെ വരവ് ചെലവ് കണക്കുകൾ എല്ലാം ഭംഗിയായി വിവരിക്കുന്നു. അതോടൊപ്പം തന്നെ പോകുന്ന സ്ഥലങ്ങളെ കുറിച്ചുള്ള ചെറു വിവരണവും നന്നായിട്ടുണ്ട്.
പ്രിയപ്പെട്ട പുത്തൂട്ട് കുടുംബം,
രണ്ടാഴ്ചയേ ആയിട്ടുള്ളൂ ഞാൻ നിങ്ങളുടെ യുട്യൂബ് കണ്ടു തുടങ്ങിയിട്ട് ഇപ്പോൾ ഫോൺ തുറക്കുന്നത് നിങ്ങളെ കാണാൻ വേണ്ടി മാത്രമാണ്. ഞാൻ മുൻപ് ഒരു പ്രതികരണത്തിൽ സൂചിപ്പിച്ചതുപോലെ രാജ്യത്തെ നഗര ,ഗ്രാമക്കാഴ്ചകളും അവിടത്തെ മനുഷ്യരും ജീവിതസാഹചര്യങ്ങളും നിങ്ങളിലൂടെ തൊട്ടുമുന്നിൽ കാണുന്ന അനുഭവം പ്രേക്ഷകനു കൈവരുന്നു.
പുത്തേട്ട് കൂട്ടുകുടുംബത്തിൻ്റെ ചരിത്രം വിവരിച്ചതിനു നന്ദി .രതീഷിൻ്റെ ലക്ഷ്യബോധവും കഠിനാധ്വാനവും നിങ്ങളുടെയാകെ നന്മയും എളിമയും ജീവിതവിജയത്തിനു കാരണമായിട്ടുണ്ട്. രതീഷും ജലജയും രാജേഷും സൂര്യയും അമ്മയും കുഞ്ഞിക്കിളിയും കൊച്ചു ഡ്രൈവറും കുഞ്ഞും ഇപ്പോൾ എൻ്റെ കുടുംബാംഗങ്ങൾ ആയിക്കഴിഞ്ഞു. ജലജ വന്നു കയറിയതോടെ പുത്തേട്ടു വീട്ടിൽ ഐശ്വര്യവും വന്നു കയറി.....
നന്മയും പരസ്പരധാരണയും നിലനില്ലന്ന ഈ കുടുംബത്തിന് ഭാവുകങ്ങൾ ആശംസിക്കുന്നു!
അന്നും ഇന്നും എന്നും Puthettu ഇഷ്ടം ❤❤
നെഗറ്റീവ് ഒന്നും നിങ്ങൾ കാര്യം ആയിട്ട് എടുക്കേണ്ട,, ഇപ്പോൾ പോകുന്നത് പോലെ മുന്നോട്ട് പോവുക ❤❤❤
എൻ്റെ വണ്ടി ഞാൻ തന്നെയാണ് ഓടിക്കുന്നത് ചില മാസങ്ങളിൽ എൻെറ ബാറ്റ കൂടി ചേർത്താണ് സിസി അടക്കുന്നത് ഇന്ന് ശരിയാകും നാളെ ശരിയാക്കും എന്ന പ്രതിക്ഷയാണല്ലോ നമ്മളെ മുന്നോട് നയിക്കുന്നത് 😌
🤲🤲🤲
നിങ്ങൾ പ്രത്യാശിക്കുന്ന ഒരു ശുഭകാലം ദൈവം നിങ്ങൾക്കു തരുമാറാകട്ടെ! All the Best.
😢
എനക്ക് താങ്കളോട് പറയാനുള്ളത് ജീവിതം പാഴാക്കാതെ ഈ പരിപാടി നിർത്തി രണ്ട് ആടിനെ വളർത്തി ജീവിതം സഖകരമാക്കുക . 11 ട്രക്കുകൾ വാങ്ങി ഓടിച്ചിരുന്നു . താങ്കളെപ്പോലെ നാളെ ശരിയാകും എന്ന് ചിന്തച്ചിരുന്നു ഒടുവിൽ കോടികൾ സ്വാഹ .
@@georgesamuel178സത്യമാണോ
നിങ്ങൾ ഇതൊരു എന്ജോയ്മെന്റ് ആയി എടുക്കുന്നതുകൊണ്ട് ഞങ്ങൾക്ക് ആസ്വദിക്കാൻ പറ്റുന്നു 👍😄thank you. All d best. Expecting more videos 😄👍👍
എന്റെ പൊന്നു സുഹൃത്തേ ആരെന്തു ചെയ്താലും കുറെ ആൾക്കാരെ കുറ്റം പറയാനും കളിയാക്കാനും കാണും അവർക്ക് മറ്റു ജോലികൾ ഒന്നുമില്ല.. അവരുടെ ജോലി ഇങ്ങനെയാണ് പിച്ചും പേയും പറഞ്ഞുകൊണ്ടിരിക്കും.. നിങ്ങൾ ചെയ്യുന്ന കുടുംബപരമായ നിങ്ങൾ ചെയ്യുന്ന ജോലി നല്ല ജോലിയാണ് നല്ലൊരു പ്രവർത്തിയാണ് ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു നിങ്ങൾ നല്ല ആൾക്കാരായിട്ടാണ് ഞാൻ കാണുന്നത്... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.. 🌹👍
Very nicely explanation by the crew .It looks your lorry is going high tech each time you are back .from a long trip .Time permits i really like to see your office and the truck which is highly sophisticated .God bless your team more and more
യാത്രയിലൂടെ കിട്ടുന്ന അറിവ് , അനുഭവം , സന്തോഷം ഇതുകൂടി കൂട്ടുമ്പോ ഒരിക്കലും നഷ്ടം വരില്ല . ധൈര്യമായി മുന്നോട്ട് പോവുക
നേട്ടം കൂടുതൽ ഇല്ലെങ്കിലും യാത്രഒരുരസമാണ്
കണ്ടിരിക്കാനുംകൊള്ളം
❤❤❤
സഹോദരീ, നിങ്ങളുടെ ട്രാവൽ വീഡിയോ സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ. കൊതിയാകുന്നു ഇതുപോലൊരു യാത്ര ചെയ്യാൻ.
നിങ്ങളുടെ മുന്നോട്ടുള്ള യാത്ര വളരെ സുഗമമാകുവാനും, അദ്ധ്വാനിക്കാൻ മനസ്സുള്ള നിങ്ങൾക്കും, പ്രത്യേകിച്ചും സ്ത്രീകൾ കടന്നുവരുവാൻ മടികാണിക്കുന്ന ഈ മേഖലയിൽ നിങ്ങൾ രണ്ടുപേരുടെയും കഠിനാധ്വാനത്തിന് അഭിനന്ദനങ്ങൾ അർപ്പിക്കട്ടെ 🙏
നിങ്ങളെയും കുടുംബത്തെയും പ്രത്യേകിച്ചും അച്ഛമ്മയെയും ഈശ്വരൻ തുണക്കട്ടെ.
ഒരു വനിതയ്ക്കും താൻ ഇഷ്ടപ്പെട്ട ജോലി തിരഞ്ഞെടുക്കാനും അത് ആസ്വദിക്കാനും ധൈര്യവും അവസരവും നമ്മുടെ രാജ്യത്ത് ഉണ്ടായത് അഭിമാനകരമാണ്.
ഭാരത് ബെൻസ് വർക്ഷോപ്പിൽ കൊടുത്ത പൈസ വ്യത്യാസമുണ്ട് ഇനിയും നല്ല നല്ല യാത്രകൾ ഉണ്ടാവണമെന്ന് ആശംസിക്കുന്നു❤❤❤
നിങ്ങളുടെ ട്രിപ്പുകളിൽ വലിയ ലാഭം നോക്കരുത്.അതുപോലെ വിമർശനങ്ങൾ കാര്യമാക്കേണ്ടതില്ല. കാരണം നിങ്ങളുടെ വീഡിയോകൾ കാണാൻ കാത്തിരിക്കുന്ന ആയിരങ്ങൾ ഉണ്ട്.വണ്ടി ഫൈവ് സ്റ്റാർ ആയി.
Good ❤❤❤❤❤❤❤
എനിക്കൊന്നും ഒരു കാര്യം പറഞ്ഞു തരുമോ,,,.... ഞാൻ വാപ്പി ഗുജറാത്തിലാണ് താമസിക്കുന്നത്. എന്റെടുത്ത് വാഗണാർ പുതിയത് ഉണ്ട്. ഈ വണ്ടി കൊണ്ട് ഓടിച്ച് വാപ്പി TO എറണാകുളം ഒന്ന് വരണം എന്ന് ഉണ്ട്. MOSTLY, നവംബർ മാസത്തിൽ. ഈ വഴി പോയിട്ടുണ്ടാവുമല്ലോ മിക്കവാറും. ഞാൻ ഒരുമാതിരി വീഡിയോകൾ എല്ലാം കാണാറുണ്ട്. മൂന്നുപേർക്കും എന്റെ അഭിനന്ദനങ്ങൾ ഉളo. പറയാൻ വന്ന കാര്യം.... വാപ്പപ്പി യിൽ നിന്ന് ഞാൻ വണ്ടി എടുത്താൽ ഏത് റൂട്ടാണ് എളുപ്പമായിട്ടും, വേഗം എത്തിച്ചേരാൻ പറ്റിയത്. എപ്പോഴെങ്കിലും പറയുമോ 👍❤🙏🏻. നമസ്കാരം.
CNG + Petrol ആണ്.
1)Highway(Toll average -10000/-)
(Heavy Traffic Road Wapi To Mumbai )
Wapi to Mumbai, Pune, Sathara, Kolhapur (border), Belgam, Hubballi, Chitradurga, Bangalore, Salem, Coimbatore, Palakkad, Trichur, Kochi
2)Other Route (Toll Average Below 1000.Road condition 30% Average, There After Good )
Wapi to peth via Nashik, Sinnar, Ahmednagar, Karmala, Tembhurni, Pandharpur, Mangalwedha,Umadi, Bijapur,Hubballi, Yellapur Forest, Ankola, Murdeshwar, Udupi, Mangaluru, Kasaragod, Kannur, Kozhikode, Thanur, Tirur, Ponnani, Chavakkad, Kodungallur, Ernakulam
Necessity is the mother of invention which is being clarified in your video showing modifications in the truck. Greatly appreciated. Now regarding negative comments if you do anything there will be comments. But don’t bother about it. You are doing marvellous. I can understand how difficult it is to produce. 3 minute video itself. Go ahead and conquer the world in your on style. Please understand there are many who are appreciative of you that you produce such wonderful videos despite travel fatigue and time constraints. Best wishes and looking forward to a new trip.
ഓ ഭഗവാനേ രക്ഷ ... ഇനി സർവീസും മറ്റു മറ്റും...ചിലവ്. ആത്മാർത്ഥമായി വരവു ചിലവ് കണക്ക് പറഞ്ഞതിൽ നന്ദി.. ഇത്ര കഷ്ടപെട്ട തിൻ്റെ കൂലി ഇത്രമാത്രം..പോരാഞ്ഞ് സർക്കാരിൻ്റെ വക അനാസ്ഥയും ഉദ്യോഗസ്ഥരുടെ ചൂഷണം.. Big Salute😢
രാത്രി 1.45 am ദുബായ് നിന്നും മുഴുവനും കണ്ടു തീർത്തു 😂❤❤❤❤❤
You people are very honest and genuine. I watch all the episodes. Please do not get disturbed over critical comments. Madam Jelaja does a great job, and her husband is very knowledgeable person whose commentary I love to hear. The profit of Rs.39000/- is very less for the effort. You have to include indirect expenses like vehicle insurance, depreciation etc. So, profit from trip is mostly zero. Gain is your experience and the pleasure we viewers get watching your video. God bless you all including co-driver Sai who is very good. Best wishes.
ദൂരദർശനിലെ പഴയ പ്രതികരണം പരിപാടി ഓർമ്മ വരുന്നു... നൊസ്റ്റാൾജിക് അവതരണം...
നിങ്ങളുടെ ഈ വ്ളോഗ് എന്തായാലും ലോറി ഗതാഗതജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തും....
ആര് എന്ത് പറഞ്ഞാലും ഹിമാചൽ ട്രിപ്പ് അടിപൊളി❤ ഇത് എൻ്റെ ഭാര്യയുടെയും കൂടി അഭിപ്രായമാണ്. ഞങ്ങൾ എല്ലാ എപ്പിസോഡും കണ്ടിരുന്നു.
നിങ്ങളുടെ വീഡിയോ ഞാൻ കുറേ നാളുകളായി കാണാറുണ്ട്.അഭിനന്ദനങ്ങൾ.ഓരോ യാത്രയിലും വ്യത്യസ്ത അനുഭവങ്ങളും വ്യത്യസ്തമായ ജീവിതരീതികളും പഠിക്കാനും കാണാനും സാധിക്കുന്നതുതന്നെ ഒരു മുതൽക്കൂട്ടാണ്.ഞാനും ഉത്തരേന്ത്യ യിലും ഹിമാലയപ്രദേശങ്ങളിലും മിക്കവാറും യാത്രചെയ്യുന്ന വ്യക്തി ആണ്.ആശംസകൾ.
രതീഷ് നിങ്ങളുടെ വിഡിയോ 10ദിവസം കഴിഞ്ഞാൽ പോലും... കുഴപ്പമില്ല ലൈവ് വിഡിയോ ഇടണ്ട ആവശ്യവും ഇല്ല... നമ്മൾ ട്രാവൽ വിഡിയോയിലൂടെ ഇന്ത്യയിലെ വൈവിദ്യങ്ങളായ കാഴ്ച യാണ് പ്രതീക്ഷിക്കുന്നത്...
❤
അടുക്കള വളരെ വളരെ ഇഷ്ടപ്പെട്ടു. പക്ഷേ,അവസാന ഫിഗർ കേട്ടപ്പോൾ കരച്ചിലടക്കാനായില്ല..😮😂 50 ക ഡീസലിനു കൂട്ടി നോക്കി വെറുതേ പുഞ്ചിരിക്കാം...
നിങ്ങളുടെ വരവ് ചെലവ് കണക്കുകൾ എന്തിനാണ് നാട്ടുകാരെറിയിക്കുന്നത്. നിങ്ങളുടെ നല്ലമനസുകൊണ്ട് നിങ്ങൾ അത് ചെയ്യുന്നു. പല ആൾക്കാർ പലതുംപറയും. അതു വിട്ടുകള. ഇനിയും നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു. അടുത്ത യാത്രക്ക് മംഗളം നേരുന്നു.
😂
ഒരുപാട് ലാഭം കൊയ്യുന്നു ഒരു തൊഴിലാണ് ചരക്ക് വാഹനങ്ങളിൽംനിന്നും കിട്ടുന്നത് എന്ന് പൊതുജനത്തിന് ഒരു ധാരണയുണ്ട്.അതൊന്ന് മാറാൻ ഈ വിവരണം സഹായിക്കും.ഞാൻ കൂടി ജനിച്ചു വളർന്ന ഒരു പട്ടിക്കാടൻ ഗ്രാമത്തിൽ നിന്നുള്ള ഒരു ചെറുപ്പക്കാരനും അദ്ദേഹത്തിന്റെ പത്നിയും അനേകം പ്രതിസന്ധികളേയും പ്രതികൂല സാവചര്യങ്ങളേയും അതിജീവിച്ച് മുന്നറുമ്പോൾ അത് നമുക്കേവർക്കും ഒരു പ്രചോദനം നൽകുന്നു.
എന്തിനും ഏതിനും നെഗറ്റീവ് തരുന്ന ഈ കാലത്ത്.... അതോർത്തു തളരരുത് പുത്തെറ്റ്.... 👍🏼👍🏼ഞങ്ങളുടെ സപ്പോർട്ട് ഉണ്ട് 🤝
ഫസ്റ്റ് ടൈം ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്..
നന്നായി തോന്നി,
പുതിയ അനുഭവങ്ങൾ..
തുടർന്നും കാണാനുള്ള ഉൾപ്രേരണ കിട്ടുന്നുണ്ട്..
അതുകൊണ്ടുതന്നെ സബ്സ്ക്രൈബ് ചെയ്തു..❤
ടയർ ഓയിൽ ഒക്കെ പോയാൽ മുതലാളി സസി. യാത്ര വിവരണം അടിപൊളി. ഞങ്ങൾക്ക് ഇവിടെ ഇരുന്നു സ്ഥലങ്ങൾ കാണാൻ പറ്റി സന്തോഷം 👍🏽👍🏽👍🏽
"RTO bata" Lady ഡ്രൈവർക്കു കൊടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു, രതീഷ് ബ്രോ ഈ ആവശ്യം പരിഗണിക്കുക 😀, മോഡിഫിക്കേഷൻ എല്ലാം സൂപ്പർ, യാത്രകൾ സന്തോഷകരമാകട്ട 👍👍👍
നിങ്ങൾ എപ്പോൾ വീഡിയോ ഇട്ടാലും കാണാൻ റെഡിയാണ് ❤️❤️
നിങ്ങൾ ഭാഗ്യം ചെയ്തവരാണ് ഇത്രയും മനോഹരമായ സ്ഥലങ്ങൾ കണ്ടുകൊണ്ട് വണ്ടി ഓടിക്കുമ്പോ ൽ എന്ത് രസമാണ് ഞാനും ഒരു ഡ്രൈവറാണ് എനിക്ക് ഇങ്ങനെയുള്ള ഒരു ഭാഗ്യവും കിട്ടിയിട്ടില്ല എനിക്ക് നിങ്ങളോട് അസൂയ തോന്നുന്നു ഭഗവാൻ നിങ്ങളെ അനുഗ്രഹിക്കട്ടെ എല്ലാവിധ ആശംസകളും നേരുന്നു 🙏👍
നിങ്ങളുടെ രണ്ടുപേരുടേയും അവതരണ രീതി വളരെ ഹൃദ്യം. ഒരു ജാടയുമില്ലാത്ത, സത്യസന്ധമായ, വളരെ ആകർഷണീയമായ അവതരണം. ഇതുപോലെ എന്നും തുടരുക. എല്ലാവിധ ആശംസകളും 🙏🙌
You're doing a great job. Excellent way of conveying details of your trip. Keep it up.
I am a great fan of your vlog. Watch it everyday without fail. Stay blessed and I sincerely hope you will be more successful in all your future endeavours. Travelling with you makes us realise the hardships you face in different places and with different loads. All prayers and best wishes.
അങ്ങനെ മൊത്തത്തിൽ വണ്ടി ഒരു Moving palace ആയി 👍👍👍All the Best.
നിങ്ങളുടെ രണ്ടുപേരുടെയും വീഡിയോസ് സൂപ്പർബ് 👌🏻... ഞാൻ സബ്സ്ക്രൈബ് ചെയ്തു.. ഈ വീഡിയോ തന്ന അറിവിന് നന്ദി 🙏 നിങ്ങളുടെ യാത്ര വീഡിയോയും സംസാരവും കണ്ടിരിക്കാൻ നല്ലൊരു ഫീലാണ് 💞
ഞാൻ നിങ്ങളോട് ഈ യാത്രയിൽ വല്ല മിച്ചവും ഉണ്ടോ. എന്ന് തിരക്കും മുന്നേ നിങ്ങൾ യാത്രചെലവ് പറഞ്ഞ്. 🙏🏼 നിങ്ങളുടെ യാത്ര മുടങ്ങാതെ കാണാറ് ഉണ്ട് നിങ്ങളുടെ യാത്ര അനുഭവം സന്തോഷവും ദുഃഖവും നിറഞ്ഞതാണ്. ആ സഹോദരി കൂടെ ഉള്ളത് ഒര് അനുഗ്രഹം. എനിക്ക് ഏറ്റവും ഇഷ്ട്ടം ക്യാമറമാനെ ❤️❤️❤️. കുടുതൽ മനോഹരമായ കാഴ്ച്ചകൾ പ്രതീക്ഷിക്കുന്നു. 🙏🏼
നെഗറ്റീവ് ഒന്നും നോക്കണ്ട ബായ്.... നിങ്ങൾ പൊളിക്ക്..... 🔥
ന്റെ ദൈവമേ ... ഇതാരാ ഇതിനും negative അടിക്കുന്നേ ഇത്ര genuine ആയി കാര്യങ്ങൾ അവതരിപ്പിച്ചിട്ടും? ഞങ്ങൾക്കറിയാം dears .. ഈ പറഞ്ഞ കാര്യങ്ങളെല്ലാം ..net problem,video length,editing ഇതൊക്കെ കൊണ്ട് time delay ആകുന്ന കാര്യം. അത് മനസ്സിലാക്കാവുന്നതേ ഉള്ളു. but എനിക്ക് ഒരു നിർദേശമുള്ളത് upload ചെയ്യുന്ന video യുടെ date ഒന്നു mention ചെയ്യുകയണേൽ നന്നായിരിക്കും എന്നു മാത്രം!🤗 സാധിക്കുമെങ്കിൽ കേട്ടോ ...🥰 അപ്പോൾ എന്നും full support ...🤝🤝🤝🤗🤗🤗🥰🥰🥰💐💐💐❤️❤️❤️
നിങ്ങളുടെ വീഡിയോകൾ ഞാനും എന്റെ ഭാര്യയും കൂടി ദിവസവും കാണും ഞങ്ങൾക്ക് ഇത് കാണാതെ ഇരിക്കാൻ വയ്യാത്ത ഒരു അവസ്ഥയായി മാറിയിരിക്കുന്നു ഞങ്ങളുടെ അഭിനന്ദനങ്ങൾ❤️❤️❤️🙏1
എന്നും നന്മകൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍👍
നിങ്ങളുടെ കുടുബയാത്ര നല്ല രസംആണ് ഞാൻ കഴിഞ്ഞ ആഴ്ച്ച കണ്ടിരുന്നു ശ്രീനഗറിൽ വെച്ച് ഞാൻ ആർമിയിൽ ആണ്. പെങ്ങളെയും മകളെയും മറ്റ്ല്ലവരെയും ദൈവം അനുഗ്രഹിക്കട്ടെ
മനുഷ്യർ പല വിധമല്ലേ രതീഷ് ജലജ പറയുന്നവർ പറയട്ടെ ഞങ്ങൾക്ക് നിങ്ങളെ ഒത്തിരി ഇഷ്ടമാണ്. വളരെ സന്തോഷത്തോടെ ആണ് എല്ലാവിഡീയോ യും കാണുന്നത് do your duty that is your beauty. Take care and god bless always
Really appreciate the pain you both have taken Malayalee, Always find the negative parts not all, so people are there to support you, Please go ahead with your narrations and give lots of information and it helping me to plan a tour program to North one small request how much toll we have to pay if we go by car.
എന്നാലും വല്ലവരുടെയും ലോഡ് കയറ്റുന്നതിനും ഇറക്കുന്നതിനും ലോറി കാർ കാശു കൊടുക്കേണ്ടി വരുന്നത് വല്ലാത്ത കഷ്ടം തന്നെ 😢😢
Ignore Negative comments and carry on with your lorry life ....Adipoli videos aanu Puthettu family ...Lots of love ❤️ 😍
Superb nice great adjustment nice do you think it's sufficient for your hardworking
God bless you both
Keep yourself updated
നിങ്ങളുടെ ജീവിതം ആണ് കാണിക്കുന്നത് നിങ്ങളെ എനിക്ക് ഭയങ്കര ഇഷ്ടം ആണ് ദൈവം അനുഗ്രഹിക്കട്ടെ
The explanation on empty driving is encouraging. The new attachment for the vehicle is very needed and good. My little suggestion is that, kindly fit a lock to wash basin cover else it may fall down during travel. Enjoy driving.
നെഗറ്റീ ഒന്നും നിങ്ങൾ കാര്യമായിട്ട് എടുക്കണ്ട ഇപ്പോൾ പോകുന്ന മാതിരി പോക്കൊട്ടെ . ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും എന്റെയൊക്കെ പ്രാർത്ഥനയും ഉണ്ടാവും നല്ല ട്രിപ്പുകൾ കിട്ടട്ടെ വാഹനം ഒരു വീടു മാതിരി ആക്കി അല്ലെ ?🙏👌❤
വളരെ നല്ല അറിവുകൾ ലഭിക്കുന്ന വീഡിയോകൾ കാണുന്നതിന് യാതൊരു മടുപ്പുമില്ല അഭിനന്ദനങ്ങൾ
All the best. Your smiling face is positive energy for us
എന്തായാലും അടുത്ത ട്രിപ്പ് വേഗം ശരിയാവട്ടെ 😍
ഒരു portable chemical ടോയ്ലറ്റ് ഉം അത് ഉപയോഗിക്കാനുള്ള portable tent ഉം വാങ്ങി വണ്ടിയിൽ വെച്ചാൽ വളരെ അത്യാവശ്യ ഘട്ടങ്ങളിൽ ഉറപ്പായും ഉപകാരപ്പെടും .
തീർച്ച ആയും എന്റെയും ഒരു അഭിപ്രായം ആണ്
ലേഡീസ് ഒക്കെ വണ്ടിയിൽ ഉള്ളതല്ലേ
വളരെ അത്യാവശം ആണ് എന്നു എനിക്കും തോന്നി
ഒന്നു ചിന്തിച്ചുടെ രാജേഷ് ചേട്ടാ
ഞങ്ങൾക്ക് ഇത് മതി. ഒരു ദിവസം കഴിഞ്ഞാലും കുഴപ്പം ഇല്ല
ഭൂട്ടാനിലെക്ക് ലോഡ് കിട്ടുമോ
എന്ന് നോക്കണേ
Such a good video. Jelaja is enormously talented . A good person inside out- her interaction itself makes it clear.
The hygiene a responsible woman maintains in her home & surroundings can be seen in her moving workplace too.
Wish ur family all success
നിങ്ങളുടെ ആൽമാർത്ഥമായ ജീവിത യാത്ര എന്നെന്നും വിജയമാകട്ടെ 🙏🙏🙏🙏🙏
ഇനി ഒരു ചെറിയ ഫ്രിജ്ജും കൂടി വേണം 👍
Cool Box aayalum mathi.
❤❤ഹാർപിക്കിന്റെ പരസ്യത്തിൽ പോലും എല്ലാ കീടാണുക്കളും ചത്തിട്ടും ഒന്ന് രണ്ടെണ്ണം ബാക്കി കാണിക്കുന്നില്ലേ ... അങ്ങനെയുള്ളവ നമുക്കിടയിലും ഉണ്ട്... നിങ്ങൾ അതൊന്നും mind ചെയ്യണ്ട..കാര്യം മനസ്സിലാക്കാതെ, ഒരു പണിയും ഇല്ലാതെ കുറ്റം പറയുന്നവർ പറയട്ടെ...നിങ്ങൾ ധൈര്യമായിട്ട് മുന്നോട്ട് പൊക്കോ... ❤️❤️ചേർത്തലക്കാരൻ ❤️❤️
😂😂😂
ഹാർപിക്ക് 😂 പൊളിച്ചു
അപ്പോഴും ചേട്ടന് രണ്ടാം സ്ഥാനം മതിയല്ലേ.. വലിയ മനസ്സാ 🤪
നിങ്ങളുടെ ബ്ലോഗ് കാണുവാൻ നല്ല രസമുണ്ട് നിങ്ങളെല്ലാം സത്യസന്ധമായി പറയുന്നു അതുകൊണ്ട് നിങ്ങളുടെ വീഡിയോ കാണാൻ നല്ല ഇൻട്രസ്റ്റ് ആണ് കാണുവാൻ
Greetings from Sydney, Australia. Really very good. Keep it up Chechi
വാട്ടർ ടാങ്ക് പിടിപ്പിച്ചത് സൂപ്പർ.. ഒരു മിനി കാരവനായി
വണ്ടി പണി ഇങനെ ആണ്.കണക്ക് നോക്കുമ്പോൾ അവസാനം O.രണ്ട് driverക്ക് ഇരുപത് ദിവസം അൻപതിനായിരത്തിൽ അൽപം താഴെ..അതായത് രാവും പകലും ഓടിയാൽ ദിവസവും 1250/ പിന്നെ ഉടമസ്ഥന് ബാക്കി വന്ന തുകയിൽ ടയർ തേയ്മാനം, ഇൻഷൂറൻസ്, ടാക്സ് ,ഓയിൽ/ഫിൽറ്റർ/ സർവ്വീസ് ചിലവ് മിച്ചം OO.oo 😮😮
ധൈര്യമായി മുന്നോട്ടു പോവുക എന്നും ഞങ്ങൾ കൂടെയുണ്ട്🌹🌹🌹
നിങ്ങളുടെ ഒരു പാട് വീഡിയോകൾ കണ്ടിട്ടുണ്ട്.
ഇതിലെ പ്രത്യേകതകൾ:
യാത്ര ചെയ്യുമ്പോഴുള്ള സ്വാഭാവിക സംഭാഷണം ഹൃദ്യമാണ്.
ആരെയും കുറ്റപ്പെടുത്താതെ ; കടന്നു പോകുന്ന നാടുകളെയും നാട്ടുകാരെയും കുറ്റപ്പെടുത്താതെ ; പരിഭവങ്ങൾ പറഞ്ഞു വെറുപ്പിക്കാതെ ഇടപെടുന്ന രീതി മാതൃകാപരമായി തോന്നി.
യാത്രയിലെ വൈവിധ്യമാർന്ന കാഴ്ചകൾ കാണിക്കാനും ചെറുവിവരണങ്ങൾ നല്കാനും ഡ്രൈവറും ക്യാമറാമാനും നല്ല ശ്രദ്ധ കാണിക്കുന്നുണ്ട്.
യാത്രാ സംഘം ഒരു കെട്ടുറപ്പുള്ള കുടുംബമായി ഭക്ഷണം പാചകം ചെയ്തും പ്രധാനപ്പെട്ട സ്ഥലങ്ങൾ സന്ദർശിച്ചും പ്രേഷകരെ പിടിച്ചിരുത്തുന്നു.
യാത്രയിൽ വാഹന ഡ്രൈവർമാർ ചെയ്യേണ്ട പല ഔദ്യോഗിക കാര്യങ്ങളെ കുറിച്ചും സാധാരണക്കാരന് അറിവ് പകർന്നു നല്കുന്നു.
വാഹനയാത്ര ഇഷ്ടപ്പെടുന്നവർക്ക് ഒരു ഗൈഡ് പോലെയാണ് ക്യാമറാമാൻ്റെ മാർഗ്ഗനിർദ്ദേശങ്ങൾ.
സ്ത്രീകൾ അടങ്ങുന്ന സംഘമാണ് ഈ ദീർഘദൂര യാത്ര സംഘത്തിലുള്ളത് എന്നത് കൗതുകവും ആകാംഷയും പ്രേഷകരിൽ ഉണ്ടാക്കുന്നുണ്ട്.
ഇതുപോലെയുള്ള പല കാര്യങ്ങളും എല്ലാവർക്കും മനസ്സിലാക്കാം എന്നതു കൊണ്ടാകണം ഈ വ്ലോഗിന് പ്രിയം വർധിക്കുവാനിടയാക്കുന്ന ഘടകങ്ങൾ എന്ന് തോന്നുന്നു.
സ്ത്രീകളടക്കമുള്ളവർ ഇതിൻ്റെ ആരാധകരാണ്.
യാത്രാ സംഘത്തിന് ആശംസകളോടൊപ്പം അഭിനന്ദനങ്ങൾ❤🎉🎉
We public like your family and hard working mentality. Thanks for vedeos......
🌹 മൂന്ന് പേർക്കും ആശംസകൾ 🙏
യാത്രാ വിവരണങ്ങൾ മനോഹരം കാഴ്ചകൾ അതിമനോഹരം . യാത്രകൾ .തുടരട്ടെ. എല്ലാ വിധ പ്രാർഥനാശംസകളും നേരുന്നു.❤❤❤
ഒരുപാടു കാലത്തേ യാത്ര അനുഭവത്തിൽ നിന്നും ഉപയോഗിച്ച വാഹനങ്ങളുടെ റിവ്യൂ കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു ..
ഒത്തിരി നന്ദി 🙏
ഒത്തിരി നന്മകൾ നേരുന്നു 👍