🥺🥺🥺 ചേട്ടാ ഇതു യമുന പ്ലാന്റെഷൻ ആണ് 33 മൈൽ, ഞാൻ ഇവടെ ആണ് വളർന്നത്, 2006 ടൈം ആണെന്ന് തോന്നു ഫോറെസ്റ്റ് ആയി കേസ് ഉണ്ടാവുകയും ആണ് ചെയ്തത്, ആഹാ ജീപ്പ് 4×4 anu വിഷമം എന്തെന്ന് വച്ചാൽ അത് ഒരു ആക്‌സിഡന്റ് ആയി വീണ്ടും നന്നാക്കി വച്ചതു ആയിരുന്നു, ബട്ട് പിന്നീട് ശ്രെദ്ധതിതേയ് പോയി ഞാൻ ആദിയം ആയി വളയം പിടിച്ച വണ്ടി ആണ്, ഇതിൽ കയറുന്ന മുന്നേ ഒരു ഗേറ്റ് കണ്ടാർന്നോ അതിൽ നോക്കിയാൽ കാണാം ആന ചവിട്ടിയത്, ആഹാ സ്റ്റെപ്പ മുകളിൽ പണ്ട് ഫുൾ നല്ല മദ്യ കുപ്പികൾ കാണാം ആയിരുന്നു, പിന്നേ കുറച്ചു പുറകു വശത്തായി, ഒരു കല്ലറ കാണാം, ആന യെ കുഴിച്ചു ഇട്ട സ്ഥലം കാണാം, അടുക്കള സൈഡിൽ ചെറിയ മെഷീൻ കാണാം, അത് പോലെ ഈ ഹൌസ് മാത്രം അല്ല റോഡ് സൈഡിൽ ഒരു വലിയ വീട് ഉണ്ടാർന്നു പ്രതാപ കാലത്തു കുറെ പശുക്കൾ ഉണ്ടാർന്നു, അത് മാത്രം അല്ല ഇതിനെ ചുറ്റിപറ്റി കുറെ വീടുകൾ കാട്ടിൽ കാണാം,, മുതലാളി ആയി ഇപ്പോളും കണക്ഷൻ ഉണ്ട് പിന്നെ ബ്രോ നമ്മൾ ഒരേ ടൈം പഠിച്ച ആൾ ആണ് ഓർമ ണ്ടോ 😄
Hello, i recently saw your video and have read most of all the coments on this video. As one of the owners of Yamuna Plantation i'm happy to say that we have won the case against the State of Kerala after a long legal battle of 18 years in The High Court and The Supreme Court. Renovation works of Plantation aswell as the Bungalow will undergo. I assure everyone by the end of next year we will start to function like the old days. Thank You.
ഹെലികോപ്റ്റർ അല്ല. ബ്രിട്ടീഷ് ആർമിയുടെ ഒരു ചെറിയ പോർ വിമാനം.കാടിനുള്ളി പോയ ആദിവാസികൾ ആണ് തകർന്നു കിടക്കുന്നതു ആദ്യമായി കാണുന്നത്.. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി ഉള്ള വിമാനം ആയിരുന്നു അത്. തകർന്ന വിമാനത്തിന്റെ ആവശ്ഷ്ടങ്ങളും,മെറ്റൽ പീസുകളുമായി അവർ മണ്ണാർക്കാട് ടൗണിൽ വിൽക്കാനായി വന്നപ്പോൾ scrap കടക്കാരൻ ഇത് എവിടുന്ന് കിട്ടി എന്ന് ചോദിച്ചു. അപ്പോൾ ഒരു ആദിവാസി റോഡിൽ കിടക്കുന്ന ഒരു ബസിനെ ചൂടികാണിച്ചിട്ടു, ഇതുപോലെ ഒരെണ്ണം കാട്ടിൽ തകർന്നു കിടപ്പുണ്ടെന്നു പറഞ്ഞു. സംശയം തോന്നിയ കടക്കാരൻ ഉടൻ പോലീസിൽ വിവരം അറിയിച്ചു. അപ്പോഴാണ് ആ സാത്യം ലോകം അറിയുന്നത്.. കഥ നടന്നത് ഈ അടുത്തൊന്നും അല്ലാട്ടോ 😃. ഒരു 30 വർഷം ആയിട്ടുണ്ടാകും
@@AnoopSojan-zk9ej siruvani കാടിന്റെ ഉള്ളിൽ ആണ്. അവിടെ ബ്രിട്ടീഷ്കാർ പണിത പട്ടിയാർ ബംഗ്ലാവ് ഉണ്ട്.. അതിന്റ ഏകദേശം അടുത്താണ്. പാലക്കാട് അഗളി ഫോറെസ്റ്റ് ഓഫീസിൽ നിന്ന് പെർമിഷൻ വാങ്ങണം ഉള്ളിൽ പോവാൻ.
ഇവടെ പ്രേതവും ഭൂതവും ഒന്നുമില്ല...ഇവടെ മുൻപ് ആളുകൾ താമസിച്ചിരുന്നതാണ്.... കോഴിക്കോട് സ്വാദെശികൾ ആയിരുന്നു അവസാനത്തെ ഉടമസ്ഥർ എന്നാണെന്റെ അറിവ്... വനം വകുപ്പുമായിട്ട് case നടക്കുന്നുണ്ടായിരുന്നു... ഇപ്പം വനം വകുപ്പ് ഏറ്റെടുത്തോ എന്നും അറിയില്ല..... അതി മനോഹരമായ സ്ഥലവും ബാംഗ്ളവും ആയിരുന്നു... കേസ് നടക്കുന്ന സമയത്ത് കെയർ ടേക്കർ ആയിട്ട് എന്റെ ഒരു സുഹൃത്തിന്റെ അച്ചാച്ചൻ ആയിരുന്നു ഇവടെ താമസിച്ചിരുന്നത്... ആയ സമയത്ത് അവടെ പോയിട്ടും താമസിച്ചിട്ടും ഉണ്ട്... വലിയ മുറികളും കാപ്പി ഉണങ്ങുവാനുള്ള വളരെ വലിയ യാർഡും സ്റ്റോക്ക് ചെയ്യാനുള്ള ഗോഡൗൺ ഒക്കെ ഉള്ള വളരെ മനോഹരമായ ഒരു സ്ഥലമായിരുന്നു.... പുറകിലായിട്ട് രണ്ട് കല്ലറകൾ ഉണ്ട്... അതിൽ കൂത്തുപറമ്പ് സ്വദേശികളാണെന്നോ മറ്റോ ആണ് എഴുതിയിരിക്കുന്നത്.... മെയിൻ റോഡിൽ നിന്നും വളഞ്ഞു പുളഞ്ഞു ബംഗാലവിലേക് ഉള്ള വഴിയുടെ സൈഡിൽ തകർന്ന വലിയ കാലി തൊഴുത്തിന്റെ ആവശ്ഷ്ടവും കാണാമായിരുന്നു.... ചുറ്റും വന്യ മൃഗങ്ങൾ ഉള്ള വനമാണ്.... മാനന്തവാടിയിൽ നിന്നും പെരിയ വഴി കണ്ണൂർ പോകുന്ന വഴിക് വലതു വശത്തായിട്ട് ആണ് ഇത് സ്ഥിതി ചെയ്യുന്നത്.... അകത്തു പ്രവേശിക്കാൻ പെർമിഷൻ ഉണ്ടോ എന്നും ariyilla
ഇതൊന്നു അല്ല ട്വിസ്റ്റ് അവിടെ ആന ചങ്ങല എന്ന് ഒരു സ്ഥലം ഉണ്ട് വലിയ ഒരു ചങ്ങല കാണാം അതും ആരോ അടിച്ചു കൊണ്ട് പോയി, ഞങ്ങൾ താമസിക്കുന്ന ടൈം ഇതിന്റെ കുറച്ചു അപ്പുറത്ത് ഒരു പെണ്ണിനെ ഒരാൾ കൊന്നു ഇറ്റർന്നു അയാളെ ഇതുവരെ പിടിച്ചിട്ട് ഇല്ല

ആഹാ അത് ശരി 😺
Iyalde place evideya ?
@@sebantravel periya aney , velli munga ndo ippol😄
Bro aaranenn manasilayilla name parayumegil nannayirunnu….
chettan പറഞ്ഞത് ശെരിയാണ്
Hello, i recently saw your video and have read most of all the coments on this video. As one of the owners of Yamuna Plantation i'm happy to say that we have won the case against the State of Kerala after a long legal battle of 18 years in The High Court and The Supreme Court. Renovation works of Plantation aswell as the Bungalow will undergo. I assure everyone by the end of next year we will start to function like the old days. Thank You.
🤝🤝
🤝
❤
🥺🥺🥺 സങ്കടം തോന്നു ജീപ്പിന്റെ അവസ്ഥ നന്നാക്കി വച്ച ജീപ്പ് ആയിരുന്നു ബട്ട് പിന്നിട് ആരും യൂസ് ഇല്ലാതെ ആയി പോയി 🥺 ഇടകക് ഞങ്ങൾ സ്റ്റാർട്ട് ആകുമായിരുന്നു
Aa Jeep kodukkumo ariyo
@@jithinjithujithin7054പൊക്ക് ബ്രോ
എത്ര മനോഹരമായ സ്ഥലം ❤❤
oroo sthalathum orohh sthalangalum ariyavunna avideayakayoo ollaah manushyar hooo nthaallea amazing ✨
Jeep cold start akumo അതിന്റ ഒരു വീഡിയോ ചെയ്യുമോ
നോക്കിനോകാം ഉറപ്പില്ല
ayyeaa ethenna ethil kureaa alukalum jeep jeep sheaa..ah veedum sthalavum allaam set ahki adukaan olleaanu
I wish u had shown the Jeep Engine.
Nice bro Verity place ❤️😊
ശിരുവാണി കാട്നുള്ളിൽ ഒരു ബ്രിട്ടീഷ് ഹെലികോപ്റ്റർ തകർന്ന് കിടക്കുന്നുണ്ട്.23 വർഷം മുൻപാണ് പോയി കണ്ടത്
Bro correct location parayuvo
ഹെലികോപ്റ്റർ അല്ല. ബ്രിട്ടീഷ് ആർമിയുടെ ഒരു ചെറിയ പോർ വിമാനം.കാടിനുള്ളി പോയ ആദിവാസികൾ ആണ് തകർന്നു കിടക്കുന്നതു ആദ്യമായി കാണുന്നത്.. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി ഉള്ള വിമാനം ആയിരുന്നു അത്. തകർന്ന വിമാനത്തിന്റെ ആവശ്ഷ്ടങ്ങളും,മെറ്റൽ പീസുകളുമായി അവർ മണ്ണാർക്കാട് ടൗണിൽ വിൽക്കാനായി വന്നപ്പോൾ scrap കടക്കാരൻ ഇത് എവിടുന്ന് കിട്ടി എന്ന് ചോദിച്ചു. അപ്പോൾ ഒരു ആദിവാസി റോഡിൽ കിടക്കുന്ന ഒരു ബസിനെ ചൂടികാണിച്ചിട്ടു, ഇതുപോലെ ഒരെണ്ണം കാട്ടിൽ തകർന്നു കിടപ്പുണ്ടെന്നു പറഞ്ഞു. സംശയം തോന്നിയ കടക്കാരൻ ഉടൻ പോലീസിൽ വിവരം അറിയിച്ചു. അപ്പോഴാണ് ആ സാത്യം ലോകം അറിയുന്നത്.. കഥ നടന്നത് ഈ അടുത്തൊന്നും അല്ലാട്ടോ 😃. ഒരു 30 വർഷം ആയിട്ടുണ്ടാകും
Brooo onn crct location pareyumo plz
@@AnoopSojan-zk9ej siruvani കാടിന്റെ ഉള്ളിൽ ആണ്. അവിടെ ബ്രിട്ടീഷ്കാർ പണിത പട്ടിയാർ ബംഗ്ലാവ് ഉണ്ട്.. അതിന്റ ഏകദേശം അടുത്താണ്. പാലക്കാട് അഗളി ഫോറെസ്റ്റ് ഓഫീസിൽ നിന്ന് പെർമിഷൻ വാങ്ങണം ഉള്ളിൽ പോവാൻ.
ഇപ്പൊ ഒന്നും ഇല്ല അവിടെ എല്ലാം ആദിവാസികൾ കൊണ്ട് vittu.bhakki ഉള്ളത് അവരു വന്നു കൊണ്ടുപോയി.
Bramayugam. Seen ayi eni Purathhu erangan patilla
ആ ജീപ്പ് ഒന്ന് കോൾഡ് സ്റ്റാർട്ട് ചെയ്യാവോ ❤️....
ബാറ്ററി ഇല്ല, വയറിങ് ഇല്ല, engine കാലങ്ങളായി എടുക്കാതെ തുരുമ്പിച്ച അവസ്ഥ...എങ്ങനെ സ്റ്റാര്‍ട്ട് ചെയ്യും ബ്രോ... :(
ശ്രീലങ്ക ക് ആള് പോയിട്ട് ഉണ്ട് engine vedikan
വന്നിട്ട് start ചെയാം
അറിയില്ല നോക്കാം
Jepep kidakkuna awasta kandit 1 talliyal chilapol start akum 😂😂
നോക്കാം ഉറപ്പില്ല
നിൻ്റെ ധൈര്യം സമ്മതിച്ചിരിക്കുന്നു
😊
😊
ഹായ് ബ്രോ ഹാ ജീപ്പ് 1990 മോട്ടൽ
Nellikka Achuthan( Kuthuparamb) ?
ഇതു എവിടെ ആണ് കറക്റ്റ് സ്ഥലം
chetta വയനാട് ,പേരിയ ചന്ദനത്തോട്
Super👍🏻
Bro eth yamuna plantation ann njn evide oru thavanna poyittund freinds uumayitt. 2002 iilan enn thonnunnu ann nalla mazha yulla time iilayirunn.
Yes correct yamuna plantaion anu 33 mile ❤
ആഹാ 😊
എന്താ പറയുക
ഇവടെ പ്രേതവും ഭൂതവും ഒന്നുമില്ല...ഇവടെ മുൻപ് ആളുകൾ താമസിച്ചിരുന്നതാണ്.... കോഴിക്കോട് സ്വാദെശികൾ ആയിരുന്നു അവസാനത്തെ ഉടമസ്ഥർ എന്നാണെന്റെ അറിവ്... വനം വകുപ്പുമായിട്ട് case നടക്കുന്നുണ്ടായിരുന്നു... ഇപ്പം വനം വകുപ്പ് ഏറ്റെടുത്തോ എന്നും അറിയില്ല..... അതി മനോഹരമായ സ്ഥലവും ബാംഗ്ളവും ആയിരുന്നു... കേസ് നടക്കുന്ന സമയത്ത് കെയർ ടേക്കർ ആയിട്ട് എന്റെ ഒരു സുഹൃത്തിന്റെ അച്ചാച്ചൻ ആയിരുന്നു ഇവടെ താമസിച്ചിരുന്നത്... ആയ സമയത്ത് അവടെ പോയിട്ടും താമസിച്ചിട്ടും ഉണ്ട്... വലിയ മുറികളും കാപ്പി ഉണങ്ങുവാനുള്ള വളരെ വലിയ യാർഡും സ്റ്റോക്ക് ചെയ്യാനുള്ള ഗോഡൗൺ ഒക്കെ ഉള്ള വളരെ മനോഹരമായ ഒരു സ്ഥലമായിരുന്നു.... പുറകിലായിട്ട് രണ്ട് കല്ലറകൾ ഉണ്ട്... അതിൽ കൂത്തുപറമ്പ് സ്വദേശികളാണെന്നോ മറ്റോ ആണ് എഴുതിയിരിക്കുന്നത്.... മെയിൻ റോഡിൽ നിന്നും വളഞ്ഞു പുളഞ്ഞു ബംഗാലവിലേക് ഉള്ള വഴിയുടെ സൈഡിൽ തകർന്ന വലിയ കാലി തൊഴുത്തിന്റെ ആവശ്ഷ്ടവും കാണാമായിരുന്നു.... ചുറ്റും വന്യ മൃഗങ്ങൾ ഉള്ള വനമാണ്.... മാനന്തവാടിയിൽ നിന്നും പെരിയ വഴി കണ്ണൂർ പോകുന്ന വഴിക് വലതു വശത്തായിട്ട് ആണ് ഇത് സ്ഥിതി ചെയ്യുന്നത്.... അകത്തു പ്രവേശിക്കാൻ പെർമിഷൻ ഉണ്ടോ എന്നും ariyilla
സ്ഥലം അതുതന്നെ ആണ് ഇപ്പോ ഗവണ്മെന്റിന്റെ കൈയിൽ ആആ .....
കേസ് വിജയിച്ചു ഞാൻ അവിടെ ആണ് വളർന്നേ ❤
@@Dramaticmoonlocation evda
@@Dramaticmoonlocation evda
Bro ath replace cheythu use cheythude❤@@Dramaticmoon
Bro old cochi railway station inte video cheyavo
Instagram ill und chetta
നോക്കാം
Jeep cold start cheyamo
അറിയില്ല നോക്കം
നോക്കാം
you are really brave👍👍
Wow
ഇത് എവിടെ ആണ് പറയാമോ കാണാൻ പോവാൻ
Wayanad periya
വയനാട് ,പേരിയ ,ചന്ദനത്തോട്
പേരിയ ചന്ദനത്തോട്
ഇത് ഞങ്ങളുടെ എസ്റ്റേറ്റ് ആരുന്നു.. ഇപ്പോൾ അത് വനം വകുപ്പുമായി കേസിൽ ആണ്
രാധ മാധവൻ? യമുന പ്ലാന്റാഷൻ? 🙄 ഫാമിലി ആണോ
ആണോ ഇവിടെ vanittundo😊
Drakkula yude veedu aano....
നല്ല നിലക്ക് പ്രവൃത്തിച്ച ഒരു എസ്റ്റേറ്റും ബംഗ്ലാവും ആയിരുന്നു എന്തേ land കേസ് ഉണ്ടായപ്പോൾ stop ചെയ്തതാ ഞാൻ കുറേ പ്രാവിശ്യം പോയി താമസിച്ചിട്ടുണ്ട്
Ithu evedyanu caract spot
@@abhivlogger2738 ini pokanda restart cheyithu athu😄 a
Nice vdo❤❤
Thanks
പേര്യ കണ്ണൂർ റൂട്ടിൽ ഉള്ള ഫോറെസ്റ്റ് ന്റെ അവിടെ ഉള്ളതല്ലേ ഇത്
aam
ആ ജീപ്പിന്റെ സ്റ്ററിംഗ് വരെ അടിച്ചോണ്ടു പോയി 😄
😊
🤩
Nice❤
Polichu da
Take safety first when go abandoned building especially if govt property or estate etc
Bro ithinte porakkile katha enthane anoshkke athinte video cheyyy
Kittuvonuu nokkam
ok
Bro Najn Oru cinema Edkund ynik itpole ula set stalm venm shoot cehyin bro on set aki tanal nallt arinu pm va k
ആ സ്ഥലം മൊത്തം Forest area ആണ് അവിടെ ഒന്നും ചെയ്യാൻ പറ്റില്ല ....അതുപോലെ private area ഒരുപാട് ഉണ്ട് ...
Bro a jeep 1989 model di 4x4 ann but fatness ilaaa
Yes
Adipoli
വയനാട്ടിൽ ആണ് സ്ഥലം.... അത് ഏകദേശം ഉറപ്പാണ്
Pratham undavum
😄
😮
Yamuna plantation anu
18കൊല്ലം ഒക്കെ oru പഴക്കാണോ 🤔🤔
👌🏻👌🏻👍🏻
Bro jeep onn cold start cheyan pattumo😊
Nokkam
നോക്കാം
❤❤
2006ile kanakkanu. Ethra varsham pazhayathaanu enikkariyilla...bhayangara maths aanu
Last kanakkanu njn paranjath 90’s ile thottulla kanakkukal athil und 😊
18 വർഷം പഴക്കം
👌👍👍
A jeep kodukkuvuoo
😊
ഹൊറർ ഷൂട്ടിംഗ് ന് സൂപ്പർ
അതെ നമ്മുടെ
😊
👍🏼😃
Bro ആ സ്ഥാലത്തിന്റ പേര് പറയു ഇത് എവിടെ ആണ് ആരുടെ ആണ് അവിടെ കയറി താമസിച്ചാൽ കുഴപ്പം ഉണ്ടോ വെള്ളം കറണ്ട് ഉണ്ടോ ആരെങ്കിലും പ്രശ്നം ഉണ്ടോ നമ്പർ അയക്ക്
വയനാട് ആണ് സ്ഥലം ....താമസിക്കാൻ പറ്റില്ല
അതൊന്നും കുഴപ്പം ഇല്ല എനിക്ക് വീട് ഇല്ല ഞാൻ താമസിച്ചോളാം അതാണ് ചോദിച്ചത് നമ്പർ അയക്ക്
Hello
ബ്രോ നിന്റെ നമ്പർ ഇട്ടുകൂടെ . വീടിന്റെ കാര്യത്തിൽ ആരെങ്കിലും ഹെൽപ് ചെയ്താലോ 💓
Bro ithinu owner chilapol kanum ente nattilum ithupole ulla veedukal undu
09:45 .. idh govt property avan ulla chance theerey kurav aane.. ithreyum pazhakkam ulla vishalam aaye bathroom um kitchen um okke ulla 2 floor setup orikilum oru govt building avan chance illa.. idhe poley njnaum valarey kure varshangal munne explore cheydirnu.. pinne eppolum aarengilum tresspaing in case kodukuan sadhyadha undenn kand nirthi.. ee case ilum owners ellengil adh kayinjulla avakashigal trespassing in case kodukan ee oru video mathram madhi..
ഞൻ അവിടെ പോയി ഒരു വിഡിയോ മാത്രമേ എടുത്തിട്ടുള്ളു വേറെ ഒന്നും ചെയ്തിട്ടില്ല ...
@@sebantravel adhokke sheri thenne.. pakshe anyarude private property ilek keyari chellunadh thenne shiksharham aan.. idhe polathe videos cheyan udeysham undengil oru nalla lawyer inde legal advice edukandh nalladh aavum..
Kollam😂
സ്ഥലം പറയാതെ എന്തു വീഡിയോ
Wayanad.periya
ഇത് എവിടാ ആണ് സ്ഥലം
Wayanad periya
👍👍
Bro e സാലത്തിന്റെ പേര് എന്താ പറയാമോ bro
Periya
വട്ടപ്പോയിൽ 🥺
😊
ഇത് എവിടെണ് സ്ഥലം
വയനാട് പേരിയ
ഇതൊന്നു അല്ല ട്വിസ്റ്റ് അവിടെ ആന ചങ്ങല എന്ന് ഒരു സ്ഥലം ഉണ്ട് വലിയ ഒരു ചങ്ങല കാണാം അതും ആരോ അടിച്ചു കൊണ്ട് പോയി, ഞങ്ങൾ താമസിക്കുന്ന ടൈം ഇതിന്റെ കുറച്ചു അപ്പുറത്ത് ഒരു പെണ്ണിനെ ഒരാൾ കൊന്നു ഇറ്റർന്നു അയാളെ ഇതുവരെ പിടിച്ചിട്ട് ഇല്ല
Bro seriously parayunnath aano ?
@@sebantravel jayasoorya anu man 😄 kandal ariyum ayirikum😄
😢
Endhan smell arengilum konn ittekuvano
Nitrate smell from bat droppings
Petrol head channel bro request cheyuu cold start cheyan jeep
Ok
നോക്കം
😳
Ethu athrakku pazakkam onnum ellalloo
ഉണ്ട്
ശോ ആ ജീപ്പ് ആരേലും ഇന്ന് റെസ്റ്റോർഡ് ചെയ്‌യുവാരുന്നെഗിൽ....!!!!
nokkam chetta
Ethu evide
Wayanad
@@sebantravelwayand evide
@@sebantravelPlzz give more details of location
Give more details of location
വയനാട്
പേടി തോന്നിയില്ലേ?
Mm 😂😂
Jeep😓😓😓😔😔
Pradha shallayam kannum 😎
Aarum thamasam onnum illello pinne kore vowaal okk ind appo aghane smell indavum
Enikk ithupole oru vdo cheyyan pattuvo?
പറ്റും
aam
Entha paraya entha paraya... Ne onum parayanda video idand ninnamathi
Bro, വനം വകുപ്പിൻ്റെ സ്ഥലം ആണെങ്കിൽ ഈ വീഡിയോ വൈറൽ ആയ സ്ഥിതിക്ക്, വല്ല ഊളകളും പാര വച്ചാൽ കേസും വയ്യാവേലിയുമൊക്കെ വരാൻ ചാൻസ് ഉണ്ട് , ശ്രദ്ധിക്കുക.
ayo vidiyo kannunavar onum cheyilayirikum
അറിയില്ല
😄😄😄😄
Bro e sthalath or group aayitt povaan permission kittumo
Government property ആണ് ഇപ്പോൾ ..
അറിയില്ല
Evda sthalam ?
Wayanad
@@sebantravel wayanatil evda bro local place name?
വയനാട്
@@sebantravel bro wayanad district alle avde eeth placila eg Kalpetta vythiri angne eeth sthalatha
@@arjununnikrishnan7860 periya
മരം അല്ല... തടി
മലപ്പുറം ഭാഗം കഴിഞ്ഞാൽ മരം എന്നു തന്നെയാണ് പറയുക
CJ 500WD Jeep registration 1992, 31 yrs age
കണ്ടുപിടിച്ചോ date
@@sebantravel 🤭😊😊
1940
അറിയുവോ ഇവിടെ
എന്ത് കാഴ്ച്ചയാണെടോ ഇത്?? മുടിഞ്ഞ കാഴ്ച്ച കാണാൻ തീരെ ഇഷ്ട്ടം തോന്നുന്നില്ല. പണ്ട് തൂറിയ കക്കൂസിൽ കയറി സാഹസിക കാഴ്ച്ച പകർത്തുന്നതിൽ എന്ത് കാര്യം.???
താൻ എന്തിനാടോ ഈ വിക്കുന്ന കാര്യം ഇടക്ക് ഇടക്ക് പറയുന്നത് .......... അതിന് ആവാഗശം ഉള്ളവർ ഏതേലും കാലത്ത് വന്ന് വിറ്റൊളും താൻ ഈടപെടേണ്ട.....
😊🤣😊🤣😊🤣😊😊🤣 👍
ആ ജീപ്പിന്റെ നമ്പർ നോക്കിയാൽ ആരുടെതാണെന്ന് അറിയാം
1990.modal
മരം അല്ല തടി
aam
Da malare orupd payakm onnum laa
😮
👍🏻❤️
❤
👍👍👍