കുട്ടികളുണ്ടാവാനുള്ള കാഫിലക്കാരന്റെ ചികിത്സയും പ്രവാസി യുവാവിന്റെ ഇടപെടലും

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 389

  • @Shahulhameed-uq4jo
    @Shahulhameed-uq4jo 9 місяців тому +74

    നല്ലൊരു പ്രോഗ്രാം,, ഇത്രയും സമയം ക്ഷമിച്ച് കേട്ടാൽ പലതും പഠിക്കാം: ഈതരത്തിൽ ചൂഷണത്തിൽ പെടുന്നവർ ധാരാളമുണ്ട് അവർക്കെല്ലാം ഉപകാരപ്പെടും,,, കേട്ടവർ ഷേർ ചെയ്യുക

    • @MuhammedSwalih-ip3oq
      @MuhammedSwalih-ip3oq 9 місяців тому +9

      ഇതിൽ ഏറ്റവും ചിരിവന്നത് ആറ്റ കോയ തങ്ങൾ വന്നപ്പോൾ ആണ്.... ഭയങ്കര ടിസ്റ്റ് ആയി 😂😂😂😂

    • @raasradi69
      @raasradi69 9 місяців тому +2

      🤣നാറ്റിക്കാൻ നാറ്റക്കോയ സൂപ്പർ😆

  • @shtla7970
    @shtla7970 9 місяців тому +75

    പ്രവാസിക്കൂട്ടുകാരാ... നിങ്ങൾ ആരാണെന്ന് എനിക്ക് അറിയില്ല എങ്കിലും നിങ്ങൾക്ക് എന്റെ വക ഒരു കുതിര പവൻ ഇരിക്കട്ടെ👏👏👏🤣🤣🤣🤣🤣

  • @abdulmajeed3424
    @abdulmajeed3424 9 місяців тому +37

    മൻസൂർ ഭായ് ഇതുവരെ ചെയ്തതിൽ ഏറ്റവും നല്ല വീഡിയോ.. 👍👍 വിവരിക്കാൻ എനിക്ക് വാക്കുകളില്ല..😂❤🙏🙏

  • @asarafpa6290
    @asarafpa6290 9 місяців тому +32

    ഈ ലൈറ്റ് കത്തിക്കാൻ സിഎം നു കഴിയുന്നില്ല കപ്പൽ ശരി യാകുന്ന ജോലിയെ അറിയുള്ളു ഇലട്രിക്ക് അറിയില്ല

  • @muhamedt2658
    @muhamedt2658 9 місяців тому +23

    ഒരു വർഷം പ്രബോധനം ചെയ്യുന്ന ചെയ്യുന്ന ഫലം ഒരു മണിക്കൂർ കൊണ്ട്...... സൂപ്പർ, സൂപ്പർ, സൂപ്പർ.

  • @shtla7970
    @shtla7970 9 місяців тому +20

    വിശുദ്ധ ഖുർആൻ.... സൂറ ത്വലാക്ക് ആയത്ത് 3.... നബിയെ... പറയുക വല്ലവനും അള്ളാഹുവിന്റെ മേൽ ഭരമേല്പിക്കുന്ന പക്ഷം അവന് അള്ളാഹു തന്നെ മതിയാകുന്നതാണ്.
    സൂറ അൻഫാൽ ആയത്ത് 3.... നബിയെ പറയുക അള്ളാഹുവിന്റെ മേൽ ഭരമേല്പിക്കുന്നവർ ആരോ അവർ മാത്രമാകുന്നു സത്യ വിശ്വാസികൾ...
    സത്യ വിശ്വാസികൾ അള്ളാഹുവിന്റെ മേൽ ഭരമേല്പിക്കുക.... സത്യ വിശ്വാസികൾക്ക് അള്ളാഹു മതിയായവൻ ആണ്...
    കാന്തൻ ഉണ്ടാക്കിയ കാന്തമതത്തിലെ കാന്തഭക്തന്മാർ കുട്ടികൾ ഉണ്ടാവാനും രോഗം മാറാനും കല്യാണം ശെരിയാവാനും ഒക്കെ... സിഎം വലിയള്ളാന്റെ മേൽ ഭരമേല്പിക്കുക....

  • @FaisalMN-h6o
    @FaisalMN-h6o 9 місяців тому +18

    ലോകം നിയന്ത്രിക്കുന്ന മടവൂർ കാർ കൊടുത്ത മടവൂർ പക്ഷെ ഈ സംസാരിക്കുന്ന വെക്തി പരീക്ഷിക്കാൻ വേണ്ടി വിളിച്ചതാണെന്ന് മാത്രം അറിഞ്ഞില്ല

  • @noufalvc5866
    @noufalvc5866 9 місяців тому +10

    എൻറെ പടച്ചോനെ ,ഇത് കേട്ട് തുടങ്ങിയാൽ ,തീരുന്നത് വരെ കേൾക്കും ഉറപ്പാണ് 😅😅😅😅

  • @rachurabi6621
    @rachurabi6621 9 місяців тому +46

    മാഷാ അള്ളാ ഇത് മുഴുവനും കേട്ടു ജനങ്ങളെ വഴിതെറ്റിക്കുന്ന മടവൂർ മാ ഫിലക്കാരന് നല്ല മറപടി കൊടുത്ത പ്രവാസിക്ക് ബിഗ് സല്യൂട്ട്😂😂😂

    • @abdulmajeedamajeed657
      @abdulmajeedamajeed657 9 місяців тому +12

      വെറും പ്രവാസിയല്ല തലയിൽനല്ലപോലെ രക്തയോട്ടമുള്ളപ്രവാസിഇതുപോലെ എല്ലാവരും പ്രതികരിക്കണം

    • @muhammedshereef7373
      @muhammedshereef7373 9 місяців тому

      തല കൊണ്ട് ചിന്ത് 1

  • @KUNHUkozhikode
    @KUNHUkozhikode 9 місяців тому +34

    ലൈറ്റ് ഉണ്ടെങ്കിൽ കുട്ടികൾ. ലൈറ്റ് ഇല്ലങ്കിൽ പിരാന്ത്. ഈ വീഡിയോ എല്ലാവരും കാണണം. ശേഷം കമെന്റും നോക്കിയാൽ കുരുപൊട്ടികളെയും കാണാം 😄😄😄

    • @abdulmajeedamajeed657
      @abdulmajeedamajeed657 9 місяців тому +6

      57ലക്ഷംവീടും 25ലക്ഷംകാറും കൊടുത്തയാളോട് രണ്ടുലൈറ്റും കൂടി ഈഹമുക്കിന് ചോദിച്ചുകൂടേ

    • @ancyjanshamjas5665
      @ancyjanshamjas5665 9 місяців тому +2

      അതെ 😅

  • @subiriyas7589
    @subiriyas7589 9 місяців тому +12

    എല്ലാവർക്കും അല്ലാഹു ഹിദായത് നൽകട്ടെ ആമീൻ 🤲🤲

  • @safreenakp9786
    @safreenakp9786 9 місяців тому +1

    😊😊ഇത് പോലെ ഒരുപാട് പാവങ്ങൾ pattikka പെടും ഇത് പോലെ

  • @Liyafarsana
    @Liyafarsana 9 місяців тому +53

    ഞാൻ നിങ്ങളുടെ വീഡിയോ ഒറ്റയിരുത്തത്തിൽ കണ്ടു. അതുപോലെ കണ്ടവർ ആരൊക്കെ ഉണ്ട്

    • @raasradi69
      @raasradi69 9 місяців тому +3

      ഞാൻ

    • @mohammeduppala7194
      @mohammeduppala7194 9 місяців тому

      ഞ്ചൻ കണ്ടു
      ഇ തട്ടിപ്പ് ഇപ്പൊ തുടങ്ങിയത് അല്ല
      57 ലക്ഷത്തിന്റെ വിട്
      അതും സി എം മടവൂർ വക

    • @FirosSaifu-qt3gi
      @FirosSaifu-qt3gi 9 місяців тому +2

      ഞാൻ

    • @akabduamminikkad8409
      @akabduamminikkad8409 8 місяців тому

      ഞാൻ കണ്ടു പക്ഷെ ഇത്തരം ചൂഷണങ്ങളിൽ കുടുങ്ങുന്ന പാവങ്ങളെ രക്ഷപ്പെടുത്തുവാൻ വല്ല മാർഗങ്ങളും ഉണ്ടോ നിയമത്തിന്റെ മുന്നിൽ കൊടുവരുവാൻ കഴിയുമോ

  • @abdulmajeedamajeed657
    @abdulmajeedamajeed657 9 місяців тому +36

    മൻസൂർ super വീഡിയോ ശരിക്കും പൊളിച്ചടുക്കി എനിയും പ്രതീക്ഷിക്കുന്നു ഇവരുടെ ഭിക്ഷാടനം അവസാനിപ്പിക്കണം

  • @saidalaviahsani3461
    @saidalaviahsani3461 9 місяців тому +3

    മഹാവഞ്ചന ഹീനം ഈ പ്രവൃത്തി ചെയ്തവൻ.. അനുഭവിക്കും.. തീർച്ച. :
    ഉസ്താദ് പറഞ്ഞത് കൃത്യം സത്യം

  • @AbdulAzeez-yy6dz
    @AbdulAzeez-yy6dz 9 місяців тому +21

    എല്ലാം ആരെങ്കിലും വാങ്ങിക്കൊടുക്കും.... 😂😂😂
    എന്നിട്ട് അത് ശൈഖുന തന്നതാണെന്നു പറയും 😡😡😡

  • @sharafudheenc-uu7fv
    @sharafudheenc-uu7fv 9 місяців тому +8

    ഇവൻ സുന്നിയായി അഭിനയിച്ച് ഉസ്താദിനെ പറ്റിച്ച് പിന്നീട് മുനാഫിക്കിന്റെ പണി ചെയ്തു ഇവരാണ് പിഴച്ച കൂട്ടുകാർ

  • @rasheedmk1473
    @rasheedmk1473 9 місяців тому +29

    അവൻ കാഫില അല്ല!!!!!ഖാഫിർ
    അവൻ ഇബ്‌ലീസിന്റ ഉസ്താദ് ആണ് 😮😮😮😮
    ഊരും perum അറിയില്ല എന്നാലുംബിഗ് 👏👏👏👏👏👏

  • @jaffergaf5159
    @jaffergaf5159 9 місяців тому +24

    വന്നു കണ്ടു കീയടക്കി
    ഏതാണ് ഈ ചെറുപ്പക്കാരൻ
    എന്തായാലും ഒരു ബിഗ് സല്യൂട്ട്
    🤲🤲

    • @ReactingVideos
      @ReactingVideos  9 місяців тому +3

      എന്റെ സുഹൃത്താണ്.

  • @rafi6689
    @rafi6689 9 місяців тому +51

    ഇത്തരം ആത്മീയ ചൂഷകരെ ജനങ്ങളുടെ മുന്നിൽ വെളിപ്പെടുത്തിയതിന് പ്രവാസിക്കു ഒരു കുതിരപ്പവൻ

    • @sahlabangalath8483
      @sahlabangalath8483 9 місяців тому +2

      💚💚💚

    • @habeebakannacheth9635
      @habeebakannacheth9635 9 місяців тому

      സത്യത്തിൻ്റ മാർഗം അറിയുമ്പോൾ വൊ ഹ്ഹാബിയാക്കും. നാഥാ പാമരജനതയെ നീക്കാക്ക ന്നേ?

    • @habeebakannacheth9635
      @habeebakannacheth9635 9 місяців тому

      ഒറ്റ ഇരുപ്പിൽ കേട്ടിരുന്നു.

  • @abdurahmanp1687
    @abdurahmanp1687 9 місяців тому +12

    മണ്ടിയതിന് മാത്രം മൈലൻ മൂരിക്കുംകിട്ടി
    പൊളിച്ചു മോനേ

  • @raihan09272
    @raihan09272 9 місяців тому +20

    മുഴുവൻ കേട്ടു,,, സുബ്ഹാനല്ലാഹ് നീ എത്ര പരിശുദ്ധൻ നിന്നെ ആരാധിക്കാൻ പത്തിന്റെ പൈസ വേണ്ടല്ലോ

  • @shahulhameed5537
    @shahulhameed5537 9 місяців тому +3

    ഇതുപോലെ കുറെ ആളുകൾ ഉണ്ട് വലിയ വിടും ആഡംബര ജീവിതവും...... എനിക്കറിയാവുന്ന ഒരാൾ ഉണ്ട് പക്ഷേ തെളിവില്ല അതുകൊണ്ട് ചെയ്യാൻ പറ്റുന്നില്ല അത് പൊളിക്കാൻ വല്ല മാർഗവും ഉണ്ടോ ആവോ പറയുമ്പോൾ വലിയ എത്തീ0കന നടത്തുന്നതാ....

    • @raasradi69
      @raasradi69 9 місяців тому

      നമ്പർ താ

  • @abdulkhaderkhader2756
    @abdulkhaderkhader2756 9 місяців тому +6

    വഞ്ചന തീർച്ചയായും മനാഫിഖിൻ്റെ ലക്ഷണം തന്നെ .ദുർമ്മരണം പ്രതീക്ഷിച്ചോളൂ

    • @raasradi69
      @raasradi69 9 місяців тому

      😅😅😅😅😅😅😅😅😅

    • @shihabsheez4877
      @shihabsheez4877 9 місяців тому +1

      😮... ഇയ്യോ....

  • @sanchari734
    @sanchari734 9 місяців тому +14

    ഒരു മുനാഫികും , സത്യസന്ധനായ ഒരു ഉസ്താദും തമ്മിലുള്ള ഒരു ഡയലോഗ്.

    • @hyderalipullisseri4555
      @hyderalipullisseri4555 9 місяців тому +2

      ഉസ്താദ്!! ഈ ചികിത്സ പറഞ്ഞു കൊടുക്കുന്ന ആളോ ?
      അല്ലാഹുവും റസൂലും(സ) സഹാബത്തും ചെയ്യാൻ പറഞ്ഞത് ഇതായിരുന്നോ!?.പണ്ഡിതൻ്റെ ധർമ്മം ദീനിലെ വിധി വിലക്കുകൾ പഠിപ്പിക്കുക എന്നതാണ്.ഇവന്മാർ കാട്ടികൂട്ടുന്നത് നരഗത്തിലേക്കുള്ള വഴി ആണ്.നാളെ വിചാരണ നാളിൽ ഭീകരമായ അവസ്ഥ ഇവന്മാർക്ക് ഉണ്ടാകും.നല്ല പണ്ഡിതർ മാത്രം വിജയികളുടെ കൂട്ടത്തിൽ ആയിരിക്കും.

    • @jafer-ayham
      @jafer-ayham 9 місяців тому +1

      @ASHRAF-dn3ij ശെരിക്ക് ഇതിൽ ആരാണ് ഉസ്താദ് ആരാണ് മുനാഫിക്

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 9 місяців тому +4

    ഒരു കറുത്ത പൂവൻ കോഴിയുടെ മുട്ടയും ഒരു അന്പത്തിനായിരം രൂപയും എനിക്ക് വേണ്ടി നേർച്ച യാക്കുക 😂

    • @shtla7970
      @shtla7970 9 місяців тому +1

      🤣🤣

    • @muhammedrafi4427
      @muhammedrafi4427 9 місяців тому

      കറുത്ത പൂവ൯ കോഴിയുടെ മുട്ട എന്റെ കയ്യിൽ ഉ൯ഡ്

  • @rasheedkottedath4899
    @rasheedkottedath4899 9 місяців тому +1

    ചിരിച്ചു ചിരിച്ചു മതിയായി നിങ്ങളെ സമ്മതിച്ചു സിഎം മാനസികാരോഗിയായിരുന്നു അത് സത്യമായിരുന്നു ഇത് പോലെയുള്ള തെമ്മാടികളായ കള്ള ഉസ്താദ് മാരെ ജനങ്ങൾ കൈകാര്യം ചെയ്യണം ഇത് പോലെയുള്ള എല്ലാ കള്ളന്മാരെയും പുറത്ത് കൊണ്ടുവരണം താങ്കൾക്ക് അഭിനന്ദനങ്ങൾ 🙏🏻

    • @raasradi69
      @raasradi69 9 місяців тому

      ❤️❤️❤️❤️❤️

  • @shtla7970
    @shtla7970 9 місяців тому +15

    മടവൂർ ജാറം പരസ്യം.... കാന്തൻ പറഞ്ഞ് തള്ളുന്നതും ഇത് തന്നെയല്ലേ.... കാന്തന്റെ ഉയർച്ചെയും മർക്കസിന്റെ വളർച്ചയും ഒക്കെ ഇന്നും നിയന്ധ്രിച്ചു കൊണ്ടിരിക്കുന്നത് 30 വർഷം മുമ്പേ മരിച്ചുപോയ കോഴിക്കോട്കാരൻ മടവൂർ ഷൈഹ് ആണെന്നല്ലേ 🤣🤣🤣....

  • @RasheedRasheed-x8g
    @RasheedRasheed-x8g 8 місяців тому

    സുബ്ഹാനല്ലാഹ് നിങ്ങൾക്ക് ഇപ്പൊ കുഴപ്പങ്ങൾ ഒന്നുല്ലല്ലോ ലെ
    പടച്ച റബ്ബ് കാക്കട്ടെ
    അയാൾ അത്രയും ഷാഭം വലിച്ചിട്ടിട്ടാ പോയത്
    അങ്ങനെ ഒക്കെ പറയാനൊക്കൊ ലെ
    എന്തായാലും പൊളിച്ചു
    മൂപ്പരെ കള്ളത്തരം പൊളിച്ചു 👍

  • @MoosAak-v3b
    @MoosAak-v3b 9 місяців тому +9

    എന്ത് പറഞ്ഞിട്ടന്താ
    നമ്മള് നന്നാവൂല
    കാരണം നമ്മള്
    ഇതില് പെട്ട് പ്പോയി
    നമ്മക്ക് മരിക്ക വോളം
    ഇവര് മതി

    • @basherrk2072
      @basherrk2072 9 місяців тому

      സിഎം നെ വിറ്റാൽ 56 ലക്ഷത്തിന്റെ വീട് പണിയാം 6 ലക്ഷത്തിന്റെ കാറും വാങ്ങാം

  • @nizarshafeena4571
    @nizarshafeena4571 9 місяців тому +14

    57 ലക്ഷം cm കൊടുത്തെങ്കിൽ പിന്നെ ഈ ലൈറ്റും അവരോട് ചോദിച്ചാൽ പോരായിരുന്നോ 😂😂😂

    • @kurafimedia
      @kurafimedia 9 місяців тому +3

      ഞാനും കമന്റിടാൻ ഉദ്ദേശിച്ചത് ഇതുതന്നെയായിരുന്നു

    • @nizarshafeena4571
      @nizarshafeena4571 9 місяців тому +1

      @@kurafimedia 🤣🤣

    • @Yes0069
      @Yes0069 9 місяців тому

      ആ പൈസ കൊണ്ട് മുസ്‌ലിയാർ 45ലക്ഷത്തിന്റെ വീട് വെച്ചിട്ടുണ്ട്

    • @nizarshafeena4571
      @nizarshafeena4571 9 місяців тому

      @@Yes0069 🤣🤣

    • @Yes0069
      @Yes0069 9 місяців тому

      @@nizarshafeena4571 നോ മടവൂർ മാഫിയ അതാണ് ആ ചാനലിന് ചേരുന്ന പേര്

  • @fasalpk5549
    @fasalpk5549 9 місяців тому +7

    നമ്മുടെ വിഷമങ്ങൾ അല്ലാഹുവിനോട് മാത്രം പറഞ്ഞു എല്ലാ നമസ്ക്കാശേഷവും പ്രാർത്ഥിക്കുക. ഇൻശാ അല്ലാ, പ്രാർത്ഥന അല്ലാഹു തട്ടി കളയില്ല , ആഗ്രഹങ്ങളൊക്കെ നിറവേറും.. പോക്കറ്റ് കാലിയാവുകയുമില്ല.

  • @shtla7970
    @shtla7970 9 місяців тому +32

    സമസ്ത മതക്കാരെ നിങ്ങൾ വിശുദ്ധ ഖുർആൻ അർത്ഥം പഠിച്ച് ഇസ്ലാം മതത്തിലേക്ക് മടങ്ങുക..... നിങ്ങൾ നേർവഴി പ്രാപിക്കുക....

    • @sahlabangalath8483
      @sahlabangalath8483 9 місяців тому +1

      💚💚💚

    • @hamidyaseen2233
      @hamidyaseen2233 9 місяців тому

      വഹാബിയിടെ പരിഭാഷ പഠിച്ചാൽ മതിയോ

    • @shtla7970
      @shtla7970 9 місяців тому

      @@hamidyaseen2233 വിശുദ്ധ ഖുർആൻ ലോകത്ത് എല്ലായിടത്തും എല്ലാ ഭാഷകളിലും ലഭിക്കും... ഗൂഗിളിലും യൂ ട്യുബിലും ലഭിക്കും.... വിശുദ്ധ ഖുർആൻ സമസ്ത മതവുമായി യാതൊരു ബന്ധവും ഇല്ലെന്ന് ഖുർആൻ നിനക്ക് വ്യക്തമാക്കി തരും..

    • @pcarahman9320
      @pcarahman9320 9 місяців тому

      അമാനി മൗലവിയുടെ പരിഭാഷ വായിക്കാം അല്ലേ...?

    • @hamidyaseen2233
      @hamidyaseen2233 9 місяців тому +2

      @@pcarahman9320 അതാണ് ഖുർആൻ അതല്ലേ ഖുർആൻ
      അതല്ലാതെ പിന്നെ ഏതാണ് ഖുർആൻ

  • @ahmedcheloo.rgoodmessage5446
    @ahmedcheloo.rgoodmessage5446 9 місяців тому +13

    താങ്കളുടെ ഉദ്യമത്തിന് നന്ദി, ഇത്തരം ജൽപനങ്ങൾ പുറത്ത് കൊണ്ടുവന്നതിന്ന്

  • @fathimazuhra6354
    @fathimazuhra6354 9 місяців тому +15

    മടവൂർ ഖഫില പറ്റിക്കൽ 😂സിഎം പ്രാന്ത്

  • @reminisa1922
    @reminisa1922 9 місяців тому +3

    CMൻ്റെ ബറകത്ത് കൊണ്ട് ലൈറ്റിൻ്റെ കേടുപാടു തീരില്ലെ? സ്വന്തം പ്രശ്‌നങ്ങൾ തീർക്കാൻ കഴിവില്ലാത്തവനാണോ മറ്റുള്ളവരുടെ പ്രശ്നങ്ങൾ തീർക്കുന്നത്?😂😂😂😂😂😂

  • @AbuShahid-y7g
    @AbuShahid-y7g 9 місяців тому +4

    കുട്ടി ഉണ്ടാകാൻ വൈകിയാലും ലൈറ്റ് കൊടുത്തയക്കാൻ വൈകിയത്

  • @sahadpadinharayil4074
    @sahadpadinharayil4074 9 місяців тому +3

    CM മിനിയെ കണ്ട ആള് ഉഗാണ്ടയിൽ ഉണ്ട് മൊയ്ല്യാരെ അങ്ങോട്ട് പോയാലോ 😂😂😂

  • @saifunneesa9785
    @saifunneesa9785 9 місяців тому +5

    സെക്കന്റെ വണ്ടി കാഫിറ് ഓടിച്ചതാക്കും ഇതാണ് സുസ്തയുടെ കപ്യ മതേതരത്വം

    • @harisbasheerharisbaheer2588
      @harisbasheerharisbaheer2588 9 місяців тому +3

      അപ്പോ പുതിയവണ്ടി ഉണ്ടാക്കിയത്‌ ശൈഖുനയാവും

  • @asarafpa6290
    @asarafpa6290 9 місяців тому +13

    ലൈറ്റ് സിഎം തരൂല അല്ലെ അപ്പൊ കുട്ടിയേയും തരൂല

  • @shameemkkl6207
    @shameemkkl6207 9 місяців тому +3

    ങ്ങള് പൊളിയാണ് ബ്രോ😂🎉
    എതായാലും ആ കള്ളൻ്റ തട്ടിപ്പ് പൊളിച്ചടക്കിയതിന് ഒരു ബിഗ് Thanks

  • @raxinmoon631
    @raxinmoon631 9 місяців тому +1

    ഒരു കള്ളന്റെ ദുഃഖങ്ങൾ പ്രയാസങ്ങൾ ഇതൊന്നും നമ്മൾ കാണാതെ പോകരുത്.. നമുക്ക് അള്ളാഹു ഉണ്ട്.. ജോലിയും ഓല്ക് ഓലു മാത്രം.....

  • @muhammedck9339
    @muhammedck9339 9 місяців тому +6

    അള്ളാന്റെ റസൂൽ പഠിപ്പിച്ചതിന്റെ എതിരിൽ പ്രവർത്തിക്കുന്നവർ അവരാണോ മോശക്കാരൻ അത് രണ്ട് സമസ്തക്കാരും കുറെ അധികം ഉണ്ട് അതിൽ നിന്ന് നിങ്ങൾ എല്ലാവരും പിന്തിരിയണമെന്ന് നിങ്ങൾ ഉസ്താദുമാർ ആണല്ലോ റസൂൽ പഠിപ്പിച്ചതിനെ ഞങ്ങൾക്ക് നിങ്ങൾ വിവരിച്ചു തരണം പഠിപ്പിച്ചു തരണം അതാണ് നിങ്ങളുടെ ബാധ്യത

  • @MaariyaKozhikkal
    @MaariyaKozhikkal 9 місяців тому +14

    [30/11, 2:58 pm] കേരളത്തിൽ: മുജാഹിദീങ്ങൾ ഏറ്റവും വലിയ ജാഹിലീങ്ങൾ ആണ്, എന്നതിന്റെ ഏറ്റവും വലിയ തെളിവ്🤔 അവർ സമസ്തയെ "സുന്നികൾ "എന്നു വിളിച്ചു എന്നതാണ്, അപ്പോൾ സമസ്തക്കാർക്ക് തോന്നി അവർ °സുന്നികളാണ്° എന്ന്, സമസ്തയിൽ സുന്നികൾ ഉണ്ട്👍 സുന്നികൾ എല്ലാം സമസ്തക്കാരാല്ല, സുന്നി എന്നാൽ സുന്നത്ത് എടുക്കുന്നവരാണ്, ഉപ്പിൻചാക്കിന്റെ മേലെ "പഞ്ചസാര" എന്ന് എഴുതിയാൽ പഞ്ചസാര ആകില്ലല്ലോ, സുന്നി എന്നാൽ ഹബീബായ മുത്ത് മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹി വസല്ലമയെ പൂർണമായി പിൻപറ്റുന്നവരാണ്, അങ്ങനെ പിൻപറ്റി വിജയിച്ചവരാണ് സഹാബാക്കൾ, ആ സഹാബാക്കൾ കാണിച്ചു തന്ന രീതിയിൽ നമ്മൾ ജീവിച്ചാൽ നമ്മൾ ദുനിയാവിലും മരണത്തിനു ശേഷമുള്ള കാലാകാല ആക്കിരത്തിലെ ജീവിതത്തിലും വിജയിക്കും, അതിനു തൊണ്ണൂറ് വർഷം അമ്പത് വർഷം മുമ്പ് ഉണ്ടായ സംഘടനകളുടെ ആവശ്യമില്ല, അവരെ വേണമെങ്കിൽ ബഹുമാനിക്കാം പിൻപറ്റാൻ പറ്റില്ല, പിൻപറ്റേണ്ടത് നബിമാരെയും സഹാബാക്കളെയും ആണ്, അവർക്കിടയിൽ എന്തെങ്കിലും കൺഫ്യൂഷൻ ഉണ്ടെങ്കിൽ നാലാൾ ഒരു മദ്ഹബ് ഉറച്ചുനിൽക്കുന്നത് നല്ലതാണ്, ഉമ്മത്തിനെ രണ്ടാക്കി മൂന്നാക്കി തമ്മിൽ തല്ലിച്ച് മഹലുകൾ അടിസ്ഥാന വിഭജനം ഉണ്ടാക്കിയവരുടെ പിത്തനയിൽ നിന്നും അല്ലാഹു സുബ്ഹാനവുതാല നമ്മളെ എല്ലാവരെയും കാക്കുമാറാകട്ടെ,
    [30/11, 6:35 pm] +966 55 850 3028: സമസ്ത വേറെ സുന്നി വേറെ എന്നില്ല.
    സമസ്തക്കാരൊക്കെ സുന്നികളാണ്. എന്നാൽ എല്ലാ സുന്നികളും സമസ്ത ആയിക്കൊള്ളണമെന്നില്ല.

    • @KUNHUkozhikode
      @KUNHUkozhikode 9 місяців тому +1

      കുരു പൊട്ടി

    • @shtla7970
      @shtla7970 9 місяців тому +4

      മരിച്ചു പോയവരോട് സഹായം തേടുക എന്ന വിശ്വാസം കൊണ്ട് നടക്കുന്ന ആളാണോ????സുന്നി എന്ന് പറയുന്ന ഞാൻ അറിയുന്ന പലരും ആ വിശ്വാസക്കാർ ആണ് അത് കൊണ്ട് ചോദിച്ചതാണ്.... അവർ പറയുന്നത് ഞങ്ങൾ സുന്നികൾ ആണ് ഖുർആനും സുന്നത്തും മുറുകെ പിടിച്ചാണ് ജീവിക്കുന്നത് എന്നാണ്.. പക്ഷെ ഖുർആനിലോ സുന്നത്ത് ( നബി ചര്യ ) യിലോ മരിച്ചു പോയവരോട് സഹായം തേടാം എന്ന് അള്ളാഹുവോ റസൂലോ കല്പിച്ചതായി കണ്ടില്ല....15 വർഷം മദ്രസ പഠിപ്പിച്ച ഒരു ഉസ്താദിന്റെ മോൾ വയസ്സ് 30 അടുത്തിടെ പറഞ്ഞത് ആരാധന അള്ളാഹുവിനും സഹായ തേട്ടം മരിച്ചു പോയ മഹാൻമാരോടും എന്നായിരുന്നു... എന്താണ് നിങ്ങളുടെ അഭിപ്രായം????

    • @user-sl3fs3dc3g
      @user-sl3fs3dc3g 9 місяців тому

      അപ്പോൾ ഈ മടവുരോ ആരാ

    • @shtla7970
      @shtla7970 9 місяців тому +2

      @@user-sl3fs3dc3g കോഴിക്കോട് ജില്ലയിലെ മടവൂർ എന്ന സ്ഥലത്ത് 30 വർഷം മുമ്പേ ജീവിച്ചു മരിച്ചു പോയ ചിറ്റടി മേത്തിൽ അബൂബക്കർ എന്ന ഒരു. പാവം മനുഷ്യൻ... അദ്ദേഹത്തിന് മരിക്കുന്നതിന്റെ 10 വർഷം മുമ്പ് മുതൽ തൊട്ട് മാനസിക രോഗം ഉണ്ടായിരുന്നു എന്ന് അദ്ദേഹത്തിന്റെ സ്വന്തം പെങ്ങളുടെ മകൻ ഇന്റർവ്യൂ വിൽ പറഞ്ഞിരുന്നു....
      ഇപ്പൊ കാന്തപുരവും അനുയായികളും പറയുന്നത് 30 വർഷം മുമ്പേ മരിച്ചു പോയ മടവൂർ ആണ് ലോകം നിയന്ധ്രിച്ച് കൊണ്ടിരിക്കുന്നത് എന്നാണ് ( മുദബ്ബിറുൽ ആലം )( കുത്തുബുൽ ആലം ) എന്നൊക്കെയാണ്.....😂

    • @ShaheedRahmanShaheedRahman
      @ShaheedRahmanShaheedRahman 9 місяців тому

      ​@@shtla7970അറേബ്യൻ നാടുകളിലെ ഖജനാവുകളും ബന്ധരങ്ങളും കൊള്ള അടിച്ചിരുന്ന തമ്മാടി ആയ ബ്രിട്ടീഷ് ചാരൻ ആയ ഇബ്നു അബ്ദുൽ വഹാബ് എന്ന ജൂതൻ ഉണ്ടാക്കിയ ഓഹാബി ജൂത മതം 1923ൽ കേരളത്തിൽ വന്നതു മുതൽ ഇവിടെ ഫിത്നയും കുഴപ്പങ്ങളും തുടങ്ങി

  • @nazarka7220
    @nazarka7220 9 місяців тому +9

    വേറെ ഒരു കറാമത്ത് ഉണ്ട് ഖുനാ കക്കൂസിൽ പോയപ്പോൾ രണ്ട് മലക്കുകൾ ഇരു വശത്തും വന്നു ആദ്യം എനിക്ക് വേണ മെന്നു തർക്കമായി അത് കണ്ട ഖുനാ തിരിച്ച് പോന്നു

    • @underworld2770
      @underworld2770 9 місяців тому

      എന്ത്വേണമെന്ന്... തീട്ടക്കട്ട യൊ. 😄🤪😀🤣

  • @shubinanishad3282
    @shubinanishad3282 9 місяців тому +4

    മുസ്ലിമീങ്ങളുടെ അഭിമാനം നമ്മുടെ നാവിൽ സുരക്ഷിതമായിരിക്കണം.
    പറഞ്ഞത് മുഹമ്മദ്‌ നബി (സ്വ). ആരെയും അപമാനിക്കരുതെന്ന്.

    • @shahulhameed5537
      @shahulhameed5537 9 місяців тому +1

      ഇങ്ങനെ ഉള്ളവരെ പുറത്തു കൊണ്ട് വരണം

    • @truthofuniverse9724
      @truthofuniverse9724 9 місяців тому +2

      എല്ലാം രഹസ്യമാക്കി വെച്ചതുകൊണ്ടാണ് ഈ ചൂഷകന്മാർ ഇത്രക്ക് വളർന്നത്. ഇനി ഇവന്മാരെയെല്ലാം പകൽ വെളിച്ചത്തിൽ ഇങ്ങനെ തുറന്നു കാട്ടണം.

    • @raasradi69
      @raasradi69 9 місяців тому

      തീർച്ചയായും തുറന്നു കാണിക്കണം

  • @abumubinabumubi8094
    @abumubinabumubi8094 9 місяців тому +14

    മുഴുവൻ കേട്ടു
    മടവൂർ കാഫിലക്കാരൻ്റെ
    യാഥാർത്ഥ മുഖം കണ്ടു!
    നന്ദി

    • @hameedptbhameed1281
      @hameedptbhameed1281 9 місяців тому

      അപ്പോൾ അയാളെ പറ്റിച്ച ഇയാളുടെ യദാർത്ഥ മുഖം താങ്കൾ കണ്ടില്ലേ ? കഷ്ടം .

    • @noufalachumadath9673
      @noufalachumadath9673 9 місяців тому +1

      Ad kanan madavoorin ayillallo kurafeeee😂😂😂😂😂

  • @sayeedkpskp969
    @sayeedkpskp969 9 місяців тому +11

    ഇത് കേട്ടവർ ക്ക് ശൈഖുനാ ന്റെ മഹത്വം ഒന്നുകൂടെ മനസ്സിലായി അൽഹംദുലില്ലാഹ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤cm❤❤❤❤❤❤❤

    • @nizarshafeena4571
      @nizarshafeena4571 9 місяців тому +1

      😂😂😂😂😂😂

    • @rafeekrafeek5002
      @rafeekrafeek5002 9 місяців тому

      പൊട്ടനാണോ

    • @raasradi69
      @raasradi69 9 місяців тому

      😂😂😂🤮😂😂😂

    • @FirosSaifu-qt3gi
      @FirosSaifu-qt3gi 9 місяців тому

      Cm മടവൂർ ഫാൻസ്‌

    • @raasradi69
      @raasradi69 9 місяців тому

      ചൈകുന ന്റ ജീവിതം നിനക്കൊക്കെ "ആഹാ"
      ബുദ്ധിയും ബോധവും ഉള്ളവന് "ഏഹെ" 🤮

  • @ameenami4639
    @ameenami4639 9 місяців тому +2

    ഫോണിൻ്റെ മറുവശത്തുള്ളത് വഹാബിയാണെന്ന് അറീച്ച് കൊടുക്കാത്ത മടവൂർ ഔലിയയ എങ്ങനെയാണ്മക്കളെ നൽകുന്നത് എന്ന് ചിന്തിച്ചു

  • @ibrahimpk910
    @ibrahimpk910 9 місяців тому +3

    2nd car കാഫിർ ഓടിച്ചത്. ന്യൂ വണ്ടി കമ്പനി ലോകത് എല്ലാം മുസ്ലിംസ്സിന്റെതാ 😂

  • @autodriver5911
    @autodriver5911 9 місяців тому +7

    ഈ പരിപാടി ഒപ്പിച്ചവനെ സമ്മതിച്ചു😂,പലനാൾ കള്ളൻ ഒര് നാൾ പിടിയിൽ😂പടച്ചവനെ ഇത്തരം ആളുകളുടെ ശർ ഇൽ നിന്ന് ക്കാക്കനെ റബ്ബേ,എന്തായാലും ഈ vdo ഡ് കൂടി ഇയാളെ കാരിയം ഒരു വിധം തീരുമാനം ആവും,,,ഇവരെ കൂട്ടത്തിന്നുന് തന്നെ ഇയാൾക്ക് എ തിർപ്പുകൽ വന്നിരുന്നു ,ഇനി ഇത് ഇവർ തന്നെ എ റ്റ ദുത്ത് കഴിഞ്ഞ്😂😊

  • @Millu200
    @Millu200 9 місяців тому +3

    കേരളത്തിൽ എല്ലാ സ്ഥാപനങ്ങൾ ഓരോന്നും കരമത്തും പറഞ്ഞന് പിടിക്കുന്നത്

  • @jamsheedkottil5825
    @jamsheedkottil5825 9 місяців тому +5

    എല്ലാ കാലത്തും ഈ മുനാഫിഖുകൾ പല കുതന്ത്രങളായിട്ട് വന്നിട്ടുണ്ട്.. നരകത്തിന്റെ.താഴ്ന്ന തട്ടിലാണ് . മുനാഫിഖുകൾ.. സലാം പോലുഠ പോലുഠ പറയാൻ പാടില്ലാന്ന് വെറുതെ പറയുന്നതല്ല.ഇപ്പൊൾ മനസ്സിലായില്ലെ.

  • @jabbarp4313
    @jabbarp4313 9 місяців тому +5

    എല്ലാം കാഫിർ "പറഞ്ഞപോലെ".....😂😂😂😂

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 8 місяців тому

    അന്ധവിശ്വാസത്തിന്റേയും ചോഷണത്തിന്റെയും കൂടാരം സമസ്ത

  • @basherrk2072
    @basherrk2072 9 місяців тому +2

    കുരാഫി കുബൂരിയുടെ അവസാന വാക്കാണ് വഹാബി മുദ്ര കുത്തൽ... ലത്തീഫിനോട് അല്ലാഹ് പറഞ്ഞോ ഞാൻ സിഎം വട്ടനെ ബഹുമാനിച്ചു എന്നു..

  • @maxtruth7171
    @maxtruth7171 9 місяців тому +16

    ഫുള്ള് കേട്ടു.... സമയം വേസ്റ്റേയില്ല....

  • @true2393
    @true2393 9 місяців тому +6

    എന്റെ ജീവിതത്തിൽ ഇത്രയും വലിയ മരപ്പൊട്ടനായ ഒരു കപട മൊല്ലായെ ഞാൻ കണ്ടിട്ടില്ല 😂.

  • @AbuShahid-y7g
    @AbuShahid-y7g 9 місяців тому +2

    ആ നൂറെന്നെ മതിയല്ലേ ഉസ്താദേ നിങ്ങൾക്ക് പിന്നെ മറ്റൊരു 100 എന്തിനാ

  • @mohammedsalim1122
    @mohammedsalim1122 9 місяців тому +2

    ഈ ഉസ്താദ് അയാളെ ശപിച്ചത് ശരിയായില്ല എന്നാണ് എന്റെ അഭിപ്രായം. കാരണം താങ്കൾ പഠിച്ചയാൾ. അറിവുള്ളയാൾ എന്നാൽ ക്ഷമയും, ആത്മനിയത്രണവുമൊക്കെ ഇനിയും ഒരു പാട് പരിശീലിക്കേണ്ടിയിരിക്കുന്നു.
    ആ മനുഷ്യന് ഈ മേഖലയെ കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയില്ലെന്ന് മനസ്സിലായി. പണ്ട് ഞാനും അയാളെ പോലെ ആയിരുന്നു. പക്ഷെ പഠിക്കണം, മനസ്സിലാക്കണമെന്ന സദുദ്ദേശത്തോടെ ആത്മാർത്ഥമായി പരിശ്രമിച്ചപ്പോൾ അല്ലാഹു മനസ്സിലാക്കി തന്നു. ആദ്യമാദ്യമൊക്കെ ഞാനും കളിയാക്കിയിട്ടുണ്ടെങ്കിലും (അല്ലാഹു പൊറുത്തു തരട്ടെ), പഠിക്കണം, മനസ്സിലാക്കണം എന്ന് തീരുമാനിച്ചപ്പോൾ കളിയാക്കൽ പൂർണ്ണമായും നിർത്തി. ഒരു പക്ഷെ അതുകൊണ്ടാവും അല്ലാഹു സ്വീകരിച്ചത്. ഈ വിഷയത്തിൽ അറിവില്ലാത്ത, കാപട്യമില്ലാത്ത എല്ലാവരെയും അല്ലാഹു അറിവുള്ളവരാക്കട്ടെ, അവരെ ഹിദായത്തിലാക്കട്ടെ എന്നാണ് എന്റെ പ്രാർത്ഥന

  • @AbuShahid-y7g
    @AbuShahid-y7g 9 місяців тому +3

    ഹായ് സൈക്കു നല്ല ബർക്കത്ത് കൊടുക്കുന്നത്

  • @cm.vkd.4596
    @cm.vkd.4596 9 місяців тому +4

    ഇത് കേട്ട് കുറേ ചിരിച്ച്🤣🤣🤣🤣🤣

  • @underworld2770
    @underworld2770 9 місяців тому +4

    ഈ തട്ടിപ്പൊക്കെ ഇപ്പോൾ അവസാനിച്ചില്ലേ... അതിനൊക്കെ ഇപ്പോൾ ആളെ കിട്ടുമോ...

  • @mujirahuman
    @mujirahuman 9 місяців тому +8

    സത്യസന്ധമായ ഒരു കാര്യം ഉള്ളത് പുട്ടിന് പീരയിടുന്ന പോലെ ആര് ഇൻഷാ അള്ളാഹ് പറയുന്നു അവൻ ഭൂലോക ഉടായിപ്പ് ആയിരിക്കും

  • @MohamedAli-um8lc
    @MohamedAli-um8lc 9 місяців тому +2

    ഇയാൾ എന്താവശ്യവും മടവൂരിനോടാ പറയുന്നത്, ഇയാളുടെ പടച്ചോൻ മടവൂർ ആയിരിക്കും. പടച്ചോനെ ഇയാളുടെ ഷെറിൽ നിന്നും നീ കാത്തോളണേ

  • @harisbasheerharisbaheer2588
    @harisbasheerharisbaheer2588 9 місяців тому +9

    അല്ലാ ഈചങ്ങായി എവിടാ ഉംറക്ക്‌പോയത്‌ എന്തിനാ ഉംറചെയ്യുന്നത്‌ മക്കയില്‌ ശൈകുനായുടെ കറാമത്ത്‌ അറിയുന്ന ആരാ.ആ

  • @FathimMusthu-wb4xf
    @FathimMusthu-wb4xf 9 місяців тому +9

    ഒരാളെ ഇങ്ങനെ ശബിക്കാൻ പോലും ഇസ്ലാം പഠിപ്പിച്ചിട്ടില്ല ഇ കൗമേ ഇങ്ങോട്ട് പോകുന്നു?!

  • @gafoorhphp2120
    @gafoorhphp2120 9 місяців тому +2

    السلام عليكم ورحمةالله
    മൻസൂർ ഭായീ ജോലി ചെയ്യാതെ മനുഷ്യരുടെ അന്തവിശ്വാസം ചൂഷണം ചെയ്ത് ജീവിക്കുന്ന ആ പിശാച് ശരിക്കും പെട്ടുപോയി 😂😂😂😂
    ആ പ്രവാസിക്ക് ഒരു കുതിരപ്പവൻ
    നമ്പർ കിട്ടിയിരുന്നെങ്കിൽ വിളിച്ച് ഒന്ന് അഭിനന്ദിക്കാം ആയിരുന്നു

  • @thanveerji
    @thanveerji 9 місяців тому +3

    ഇതൊക്കെയാണ് ഇന്നതെ കാലത്തെ തൗഹീദ് പ്രചരിപ്പിക്കാൻ കണ്ടെതുണ്ടുന്ന മാർഗം, അത്മ്മീയ ചൂഷകണ്മർ പാവങ്ങളെ ചൂഷണം ചെയ്ത് ജീവിക്കുന്നത് കുറച്ചെങ്കിലും തടയാൻ ഇതു പോലുള്ള വീഡിയോസ് ഉപകാരം പ്രദമകും. Love your effort ❤

  • @KABEER-v4u
    @KABEER-v4u 9 місяців тому +1

    കാഫിലക്കാരൻ കള്ളനാണെന്ന് തുടക്കത്തിലേ തോന്നിയിരുന്നു.
    ഒറ്റമൂലി ഇരുട്ടടി മാത്രം

  • @lananashaismail3469
    @lananashaismail3469 9 місяців тому +8

    ഗോബി നാഫ നെ ക്കാളും നല്ലേടോക്ടർ പാവങ്ങളുടെ പണം അന്യായമായി. പറ്റിക്കുന്ന ഒരു വർഗ്ഗം

  • @noushikkp5786
    @noushikkp5786 9 місяців тому +3

    മടവൂർ ഖാഫില
    പാതിരാ പ്രഭാഷണങ്ങളിൽ CM ഓറെ കറാമതു കൾ കേട്ടപ്പൊൾ മയാവി കഥകൾ എന്ന് പറഞ്ഞ് തള്ളിയവരാണ് ഞാനടക്കം പലരും😢 എന്നാൽ അനുഭവങ്ങളുടെ നേർ കാഴ്ച്ചകൾ തെളിവുകളോടെ നിരത്തി വഹാബികൾക്ക് ചങ്കിൽ തറിച്ച ഒരു ചാട്ടുളിയാണ് ഉസ്താദ് ലത്തീഫിയുടെ മുന്നേറ്റം❤
    നിങ്ങളുടെ രണ്ടു പേരുടെയും ഭാഷ തന്നെ പറയുന്നു ആരാണ് സത്യവാൻ എന്നത് !

  • @AbdhullKadhar-kb4pk
    @AbdhullKadhar-kb4pk 9 місяців тому +4

    P o yeee😅 shaikoona p o yeee😊

  • @fajubadi1583
    @fajubadi1583 9 місяців тому +1

    C M വലിയുള്ളാ നെ കുറ്റം പറയരുതേ .... ഔലിയാ തന്നെ,

  • @abdulla4078FA
    @abdulla4078FA 9 місяців тому +3

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹ഉസ്താദേ ദുആയിൽ പെടുത്താൻ മറക്കല്ലേ മടവൂർ കാഫില ചാനൽ എൻറെ മനസ്സിനെ വല്ലാതെ സ്വാധീനിച്ചു
    Cm ഓറെ ധാരാളം ചരിത്രം മനസ്സിലാക്കാൻ കഴിഞ്ഞു.

  • @Rahma-px6lj
    @Rahma-px6lj 9 місяців тому +3

    ഇൻഷാ അള്ളാ മാഷാ അള്ളാ സുബ്ഹാനള്ളാ മതി മതി ഇത്ര മതി -എമ്പാടും - ഒരു 65 ലക്ഷത്തിൻ്റെ പുരയൊക്കെ ഒണ്ടാക്കാൻ ധാരാളം😂😂😂

  • @saidalipulanthola7928
    @saidalipulanthola7928 9 місяців тому +2

    ഈ വീഡിയോ കണ്ടപ്പോൾ അടുത്ത കാലയളവിനുള്ളിൽ സംഭവിച്ച ഒരു കാര്യം ഓർമ്മ വന്നു. സംഭവം ഇതാണ് ഉമ്മ മരിച്ചു മകൻ നാട്ടിൽ ഗൾഫിൽ നിന്നും എത്തി കാര്യങ്ങൾ ഒക്കെ കഴിഞ്ഞു. പള്ളിയിലെ മുസ്ലിയാർക്ക് കാര്യങ്ങൾ ഏകദേശം തിരിഞ്ഞു .മകനെ വിളിച്ച് പറഞ്ഞു നീതിരിച്ച് പോയാലും ഉമ്മാടെ കാര്യങ്ങൾ ഒക്കെ നോക്കണ്ടെ. എല്ലാം ഞാൻ ചെയ്തോളാം .നീ അവിടെ ചെന്നാൽ ഒരു ലാപ് ടോപ് കൊടുത്തയക്കണം .മകൻ തിരിച്ചെത്തി പറഞ്ഞ പ്രകാരം കൊടുത്തയച്ചു ഇനി എല്ലാം മുസ്ലിയാരുടെ കയ്യിൽ എന്ന നിലക്ക് കൈ കഴുകി

  • @rijasrihas9557
    @rijasrihas9557 9 місяців тому +2

    ആൾക്കാരെ കളിപ്പിക്കാൻ ഒരുമടവൂർഖാഫില. ഇതുകേട്ടാലും ഈ ഖൊഉം നന്നാവില്ല

  • @fasalurahmankp6101
    @fasalurahmankp6101 9 місяців тому +6

    55 ലക്ഷ തിൻ്റ വീട് മടവൂർ കൊടുത്ത് ഇയാൽ വടകക് താമസിക്കുന്നു😂

  • @kurafimedia
    @kurafimedia 9 місяців тому +3

    മടവൂരിൽനിന്ന് ചോദിച്ചാൽ പോരേ എന്തിന് പ്രവാസികളോട് ഇരക്കുന്നു

  • @minha9519
    @minha9519 9 місяців тому +1

    👍👍👍

  • @AbuShahid-y7g
    @AbuShahid-y7g 9 місяців тому +1

    ഇബ്രാഹിം നബിക്ക് അല്ലാഹു മക്കളെ കൊടുത്തു. നമുക്ക് ശൈഖുനാ മടവൂരും മക്കളെ ഒന്ന് പോ ഉസ്താദേ

  • @minha9519
    @minha9519 9 місяців тому +1

    Very nais

  • @Millu200
    @Millu200 9 місяців тому +3

    ഫോട്ടക്ക് ബർക്കത്ത് ഇല്ലന്ന് പറഞ്ഞപ്പോൾ നി എന്തിനാടാ ഫോട്ടോ മാറ്റിയത് 😂

    • @raasradi69
      @raasradi69 9 місяців тому

      😂😂😂😂❤😂😂😂😂

  • @shakirshakir1086
    @shakirshakir1086 9 місяців тому +4

    അയാൾ എന്തൊ ആയിക്കോട്ടെ എന്തിനാ അയ്യാൾക് പ്രതീക്ഷ കൊടുത്തത് അത് വഞ്ചന ആണ് അയാളെ കുറിച്ച് എനിക്ക് ഒരു അഭിപ്രായവും ഇല്ല ഒരാളെയും വാക്ക് കൊടുത്തു പറ്റിക്കരുത്

    • @raasradi69
      @raasradi69 9 місяців тому

      😂😂😂ലൈറ്റുകൾ കൊടുത്ത് പറ്റിക്കപ്പെടുന്നതിലും നല്ലത് ഇതാണ്😂😂😂

  • @ashraphkasala3237
    @ashraphkasala3237 9 місяців тому +1

    ആദ്യമായി ഞാൻ ഇതുപോലെ ഒരു വീഡിയോ ഫുൾ കെട്ടു . ഈ താലികെട്ട് തെമ്മാടി എത്ര ആളെ പട്ടിച്ചിട്ടുണ്ടാകും .

  • @aboobackermp6592
    @aboobackermp6592 9 місяців тому

    Masha allah കലക്കി

  • @mohammeduppala7194
    @mohammeduppala7194 9 місяців тому +3

    സി എം മടവൂർ കാറിന്റെ ഫെക്ടറി തുടങ്ങിയോ ????

  • @mraanalyzer8270
    @mraanalyzer8270 9 місяців тому +3

    😂😂KAFILA vs A KOYA😂😂

  • @anshifbadusha7622
    @anshifbadusha7622 9 місяців тому +1

    ഈൗ ഖഔമിനെ അള്ളാഹു കാക്കട്ടെ മുസ്ലിം സമുദായത്തിനു അള്ളാഹു ഹിദായത് കൊടുക്കട്ടെ 🤲🏻🤲🏻🤲🏻

  • @Reelkingss
    @Reelkingss 9 місяців тому +2

    Super 😂😂😂

  • @mkd.2023
    @mkd.2023 7 місяців тому

    നിങ്ങൾ അദ്ദേഹത്തിന് വാഗ്ദാനം കൊടുത്തു പറ്റിക്കുകയാണ് യഥാർത്ഥത്തിൽ ഇവിടെ സംഭവിച്ചത്.

  • @lathoosmusic9313
    @lathoosmusic9313 8 місяців тому

    രഹസ്യമായി... ചാറ്റ് ചെയ്ത കാര്യങ്ങൾ പുറത്ത് കാണിച്ചിട്ട്.. എല്ലാം ചൂഷണം എന്ന് പറയരുത്.. നിങ്ങളും ചെയ്തത് ചതി അല്ലെ.. നിങ്ങൾ റെക്കോർഡ് ചെയ്യാനായി ചെയ്ത ഒരു കാര്യമാണ് ഇത്... ഇതിൽ ഏറ്റവും വലിയ തെറ്റ് കാരൻ ഈ ആളാണ്..

  • @labeebpkpk5894
    @labeebpkpk5894 9 місяців тому +1

    😂😂😂😂

  • @muhammedpk7553
    @muhammedpk7553 9 місяців тому +2

    ശൈഖുനായുടെ ഖബർ ഇരുട്ടാണോ: ?

  • @muhammedck9339
    @muhammedck9339 9 місяців тому +3

    മടവൂരിന്റെ കറാമത്ത് മുമ്പേ നിങ്ങൾക്കാണ് വഹാബി എന്ന് മനസ്സിലാവണ്ടേ

  • @ZAINUDDEENVP-q6x
    @ZAINUDDEENVP-q6x 8 місяців тому

    മടവൂർ ഷൈഖിനോട് തേടിയാൽ മടവൂർ ശൈഖ് അത് കേൾക്കും എന്നത്തിന് തെളിവായി പരിശുദ്ധ ഖുറാനിൽ നിന്ന് ഒരായത് കാണിച്ചു തരാൻ കഴിവുള്ള ഒരാൺകുട്ടിയെകാണാൻ കൊതിയായി

  • @ALLinONE-vx9ok
    @ALLinONE-vx9ok 8 місяців тому

    നിങ്ങൾക്ക് മാനസികം ആയിട്ട് ഒരു സായ്‌ക്കോളജിസ്റ്റിന്റെയും, സെയ്കട്രിസ്റ്റിന്റെയും മരുന്ന് ഫലം ചെയ്യാതെ.. മഹാനായ cm മടവൂരിന്റെ അടുത്ത് നിങ്ങൾ എത്തും ഇന്ശാല്ലാഹ്... ഒരു 8മാസം സമയം..

  • @AbuShahid-y7g
    @AbuShahid-y7g 9 місяців тому +2

    ശൈഖുനയച്ച ചെക്ക്

  • @Ibrahimkpmarva
    @Ibrahimkpmarva 9 місяців тому +3

    നീ മുനാഫിക്ക്ആണ് സലഫി 😮