മുഹ്‌യദ്ധീൻ ഷൈഖിനോട് സംസാരിച്ച പാമ്പിന്റെ കഥ

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 68

  • @kmabdulla3604
    @kmabdulla3604 4 години тому +6

    മോഹിദീൻ ഷൈയ്ക്കിന്റെ പേരിൽ ഷിയാക്കൽ എഴുതിയ പുസ്തകത്തിൽ നിന്നാണ് പേരോട് കഥ പറയുന്നത്.....

  • @abdullaabdullak9606
    @abdullaabdullak9606 4 години тому +8

    പേരോടിനു ഇത്രയും വയസായിട്ടും എന്താണ് ഇസ്ലാം എന്ന് മനസിലാക്കാൻ കഴിഞ്ഞില്ലല്ലോ

    • @gassalimuringeri614
      @gassalimuringeri614 3 години тому

      Ninakkano manassillaayatho??

    • @abdullaabdullak9606
      @abdullaabdullak9606 2 години тому +2

      @@gassalimuringeri614 കാര്യം പറയുമ്പോൾ ദേഷ്യം പിടിച്ചിട്ട് കാര്യ മില്ല

  • @quranlearning9929
    @quranlearning9929 3 години тому +2

    Thank you so much Mansoor mannarkaad

  • @NewDelhi-qq1oq
    @NewDelhi-qq1oq 4 години тому +4

    വളരെയധികം ടെൻഷനിലാണ് ജീവിതം.
    ഇതൊക്കെ കേൾക്കുമ്പോഴാണ് ടെൻഷൻ മാറുന്നത് 😂

  • @ibrahimv380
    @ibrahimv380 3 години тому +2

    പാമ്പിനോടല്ല, സകലജീവിയോടും, സംസാരിക്കാം, തിരിച്ചു, മറുപടി, ഉണ്ടാകുമോ, എന്നതാണ്,. മാനസിക, രോഗികൾ, എല്ലാത്തിനോടും, സംസാരിച്ചുകൊണ്ട്, നടക്കും, ചെവി, കേൾക്കാത്തവനോട്, എന്തും, പറയാലോ, വാവസുരേഷ്, ഇതെല്ലാം, kettuchirykkunnundakum🤓😆

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 4 години тому +4

    ഇതൊക്കെ കേട്ട് ഇരിക്കുന്ന സഹോദരങ്ങളുടെ ഒരവസ്ഥ
    വല്ലാത്ത ഒരു അവസ്ഥയാണ്!

    • @gassalimuringeri614
      @gassalimuringeri614 3 години тому

      Entha prashnam??

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 години тому

      ​@@gassalimuringeri614
      തൗഹീദ് എന്നാൽ എന്താണ്...???
      ഇതാണ് പ്രശ്നം....

    • @gassalimuringeri614
      @gassalimuringeri614 Годину тому

      @@MUHAMMEDALI-99. thoheedhu ennu parannaal mahaanmarodum,awliyaakkalodum sahaayam chodhikkaruthu ennullathaaanu..

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Годину тому

      @@gassalimuringeri614
      ജീവിച്ചിരിക്കുന്ന മഹാന്മാരോട് സഹായം ചോദിക്കുന്നതിലെ കുഴപ്പമെന്താണ്...???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Годину тому

      @@gassalimuringeri614
      മറുപടിയെവിടെ....???

  • @nafeesakidwai9777
    @nafeesakidwai9777 2 години тому +1

    Masha allah

  • @saifunneesa9785
    @saifunneesa9785 5 годин тому +6

    പാമ്പൻ സുന്നി പേരോട്

  • @sunilrahiman3051
    @sunilrahiman3051 2 години тому +1

    ആമീൻ

  • @parttypartty8913
    @parttypartty8913 5 годин тому +15

    ഇതല്ല ഇതിനപ്പുറം വേണെങ്കിൽ ഞങ്ങൾ പറയും അതൊന്നും ചോദ്യം ചെയ്യാൻ നിങ്ങളാര് ഞങ്ങൾ പറയുന്നത് കേട്ടുകൊള്ളുക വിശ്വസിച്ചു കൊള്ളുക😂😂😂😂

    • @ReactingVideos
      @ReactingVideos  5 годин тому +4

      😃

    • @saifunneesa9785
      @saifunneesa9785 5 годин тому +1

      കേൾക്കുക വിശ്വസിക്കുക അത് ഖുർആനിലുള്ള കാര്യം സത്യം​@@ReactingVideos

    • @khaleelkodakkad744
      @khaleelkodakkad744 2 години тому +1

      Kealkathirikan patillallo?. Vishwasikan enthayalum sadhikilla. Sorry.

  • @saudabacker2699
    @saudabacker2699 4 години тому +2

    ശിയാ' കുബൂരി സമസ്തക്കാർ

  • @mohammedkunju1806
    @mohammedkunju1806 5 годин тому +3

    നടന്ന സംഭവം തന്നെയാണ്. ജിന്ന് പാമ്പിന്റെ രൂപത്തിൽ വന്നു ഷൈഖിനെ പരീരക്ഷിക്കുന്നുണ്ട്.

    • @MansoorMannarkkad
      @MansoorMannarkkad 5 годин тому

      പാളക്കിത്താബുകളിലല്ലാതെ മുഹ്‌യദ്ധീൻ ശൈഖിന്റെ ഏതെങ്കിലും ഗ്രന്ഥത്തിൽ ഈ കള്ളക്കഥ കാണിച്ചുതരാമോ...

    • @thesailors..invisibleheroe8908
      @thesailors..invisibleheroe8908 5 годин тому +1

      Paambin verre joili onnum illa ale....
      Ipoolairunengil ningal
      Paamb darga koodi akumairunu😂😂😂😂

    • @makkarmm165
      @makkarmm165 5 годин тому +2

      നീ കണ്ടോ? അല്ലെങ്കിൽ നാട്ടിൽ കാണുന്ന പാമ്പുകൾ ജിന്ന് ആണോ

    • @FathimaSuhra-f8p
      @FathimaSuhra-f8p 3 хвилини тому

      ജിന്ന് പാമ്പിന്റെ രൂപത്തിൽ വരും എന്ന് കേട്ടിട്ടുണ്ട്

  • @hamsak8908
    @hamsak8908 4 години тому +1

    പാമ്പിനെ പറ്റി അയമായി സ്യാസം

  • @സൈത്മുഹമ്മത്
    @സൈത്മുഹമ്മത് 4 години тому +1

    ഇടക്ക് ഇടക്ക് ഹദീസ് മാറ്റുന്ന ചുഴലി േയ യും മകനേയും ഇപ്പോൾ കാണാറില്ല

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 години тому

      തൗഹീദ് എന്നാൽ എന്താണ്...???
      ഇനി മിണ്ടരുത്...കാരണം സമസ്ഥക്കാർക്ക് തൗഹീദ് എന്താണെന്ന് അറിയില്ല.

    • @siruvision265
      @siruvision265 Годину тому +1

      വലത്തീന്ന് ഇടത്തോട്ട് എഴുതിയതെല്ലാം ഹദീസല്ല
      ഇസ്ലാമിൻ്റെ പ്രമാണം ഖുർആനും അത് കഴിഞ്ഞാൽ സ്വഹീഹുൽ ബുഖാരിയും മുസ്‌ലിമും ആണ്

    • @abdulsaleem7548
      @abdulsaleem7548 34 хвилини тому

      അറബിയിൽ സംസാരിച്ച പാമ്പിന്റെ കഥ വേണോ

    • @muhammadmidlaj.m2757
      @muhammadmidlaj.m2757 30 хвилин тому

      ​@@MUHAMMEDALI-99. Nigalil arde thouheed aanu correct

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 26 хвилин тому

      @@muhammadmidlaj.m2757
      തൗഹീദ് ഒന്നിലധികമുണ്ടാകുന്നത് എങ്ങിനെയാണ്.....???
      അപ്പോൾ തൗഹീദ് എന്നാൽ എന്താണ്....???

  • @quranlearning9929
    @quranlearning9929 3 години тому

    Haaaaaaaaaaaaa

  • @ibrahimgadiyar-bt6ou
    @ibrahimgadiyar-bt6ou 3 години тому +1

    Shivane.nokiya.orumeyairikaam.

  • @SharafuP-w7n
    @SharafuP-w7n 3 години тому

    ഹലോ സുഹൃത്തേ ഇങ്ങനെ ഒരു സംഭവം വന്നാൽ യൂട്യൂബിൽ അറിയിച്ചു കിട്ടാൻ വേണ്ടി യൂട്യൂബിൽ ഇടുകയല്ല വേണ്ടത് പേരോട് സഖാഫിയെ വിളിച്ചുകൊണ്ട് അതിന്റെ യഥാർത്ഥ എന്താണെന്ന് ചോദിച്ചു മനസ്സിലാക്കുകയാണ് വേണ്ടത് അല്ലാതെ എല്ലാം കണ്ണടച്ച് നിഷേധിക്കുകയല്ല വേണ്ടത്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 години тому

      ഈ കഥകളല്ലാതെ,തൗഹീദ് എന്നാൽ എന്താണെന്ന് ഈ സമസ്ഥ മൊല്ലാക്കമാർ ഇത്രയും കാലത്തിനിടയിൽ ഒരു തവണയെങ്കിലും നിങ്ങൾക്ക് പഠിപ്പിച്ചു തന്നിട്ടുണ്ടോ...???
      ഉണ്ടെങ്കിൽ പറ...തൗഹീദ് എന്നാൽ എന്താണ്....???
      ഇത് അറിയാത്തവൻ മുസ് ലിമാകുന്നത് എങ്ങിനെയാണ്....???

  • @muhammednabhan3785
    @muhammednabhan3785 4 години тому

    Ennod oru paamb samsaarichittund enne awlia aakkaamo

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 4 години тому

      അത് ആജീവനാന്ത വരുമാനമാക്കാനുള്ള ചെപ്പടി വിദ്യകൾ സമസ്ഥ മൊല്ലാക്കമാർക്ക് നന്നായിട്ടറിയാം....
      തമാശയാണെങ്കിൽ പോലും
      സമസ്ഥ മൊല്ലാക്കമാർ അറിയണ്ട.തല്ലിക്കൊന്ന് കുഴച്ചുമൂടി ഒരു പച്ച ഷാൾക്കൊണ്ടങ്ങ് പുതപ്പിക്കും...
      പുതുതായി ഇങ്ങിനെ ഒന്നിനായി സമസ്ഥ ഭക്തന്മാരും കാത്തിരിക്കുകയാണ്...

  • @haroonm924
    @haroonm924 Годину тому

    Mooloodee.muslim.palliyil.kadakarude.

  • @NasarMaanjeri
    @NasarMaanjeri 5 годин тому

    Jinnu paampaanu. Sadaranakaanunnavayalla.jinnu roopam maari varum.chilarude adutheyku.

  • @spectacularflower9663
    @spectacularflower9663 Годину тому +1

    പേരോട് പരമശിവൻ്റെ കഥ വായിച്ചതാണെന്ന് തോന്നുന്നു.