വൈലത്തൂർ തങ്ങളുടെ പേരിലുള്ള രണ്ട് പുതിയ തള്ളുകൾ

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 38

  • @Abdulmajeed-xk5lc
    @Abdulmajeed-xk5lc 2 дні тому +10

    പശുവിന്റെ ഒരു കാൽ ഒരു കുറ്റിയിൽ കെട്ടിയിട്ടായിരുന്ന ഞങ്ങൾ കറന്നിരുന്നത്.
    അന്ന് ഈ കള്ളക്കഥ കെട്ടിരുന്നെങ്കിൽ എന്ന് എത്ര നന്നായിരുന്നു. ബല്ലാത്ത തള്ള്

  • @AmeerHamza-he2lu
    @AmeerHamza-he2lu 2 дні тому +5

    മണ്ടൻ മാരായ അണി കള് ഉള്ളടത്തോളം കാലം ഇവന്മാർക്ക് ജീവിതം വളരെ സുഖഗരം തന്നെ.

  • @salihcherukatt
    @salihcherukatt 2 дні тому +13

    ഇയാൾ വൈലത്തൂർ തങ്ങളുടെ ജാറത്തിന്റെ മാർക്കറ്റിംഗ് മാനേജർ ആണെന്ന് തോന്നുന്നു😂

    • @rashid.mattanur
      @rashid.mattanur 2 дні тому +5

      ഇതൊക്കെ വെറും മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ആണ്. മാനേജർ ഒക്കെ വേറെ ലെവൽ ആണ്.

  • @Assafeerkhan
    @Assafeerkhan 2 дні тому +7

    എന്റെ ഉപൂഊഊഊപ്പാക്ക് നാലു സിംഹം ഉണ്ടായിരുന്നു വൈലത്തൂർ വന്നു സിംഹത്തെ ഏലിയാക്കി പക്ഷേ എലിയിൽ നിന്നും പാലുകറക്കും കിട്ടുന്നത് പുലിപ്പാല് 😜

  • @aboobackerkappil7598
    @aboobackerkappil7598 2 дні тому +6

    ഈതലേകെട്ടുക്കാർഈനാട്ടിൽനിന്നും പോവണംഎന്താമാർഗം?

    • @salammannara2768
      @salammannara2768 2 дні тому

      RSS കാർ റൂട്മാർച്ചിന് ഉപയോഗിക്കുന്ന ദണ്ഡ് ഉപയോഗിച്ചാൽ മതി.

  • @muhamedt2658
    @muhamedt2658 День тому

    "അല്ലാഹുവിനെ ഭയപ്പെടുക" എന്നതാണ് മൻസൂർ ഭായിക്കുള്ള ക്വാളിഫിക്കേഷൻ, നിങ്ങൾക്കില്ലാത്തതും അത് തന്നെ.

  • @abdulkhadar4895
    @abdulkhadar4895 День тому +1

    നാളെ തന്നെ എല്ലാവരും വൈലത്തൂർ തങ്ങളുടെ ജാറത്തിൽ പോകാൻ ഉസ്താദ് അപേക്ഷിക്കുന്നു.

  • @shajahanm7288
    @shajahanm7288 18 годин тому

    ഇത് കെട്ട്കഥ അല്ല തികച്ചും യാഥാർഥ്യം കാരണം പ്രശ്നകാരനായ ശൈത്താൻ എൻറെ ക്ളാസിൽ ഒരേ ബാച്ച്ലാണ് പഠിച്ചത് 😅😅ചുമരെഴുത്തിൽ ഇവൻ പണ്ടേ താരമാണ് 😂😂😂

  • @nafeesapadinjarayil3743
    @nafeesapadinjarayil3743 2 дні тому +6

    ഇവരെക്കൊണ്ട്,ഇടങ്ങേറായി

  • @sakkeerkadar
    @sakkeerkadar 2 дні тому +4

    ഫ്രെഷ് ഫ്രെഷ്....

  • @AstrologerPromod
    @AstrologerPromod 2 дні тому

    അവര് വളരെയേറെ ശാസ്ത്രീയമായി പഴയതിനെ മനസ്സിലാക്കി ആധുനിക ലോകത്തിൽ അതിനുയോജിച്ചവിധം പ്രയോജനപ്പെടുത്തുന്നു. അവർ നിങ്ങളിൽനിന്നും എത്രയോ ഉയർന്ന നിലയിൽ ചിന്തിക്കുന്നവരാണ്.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 дні тому +2

      കറാമത്ത് ശാസ്ത്രീയമായി തെളിയിക്കാൻ സാധ്യമാണോ...???
      കറാമത്ത് എന്നാൽ എന്താണ്....???

  • @saifunneesa9785
    @saifunneesa9785 2 дні тому +2

    കറ മത്ത് സമസ്ത്

  • @muhamedt2658
    @muhamedt2658 День тому

    വൈലത്തൂർ തങ്ങളരാ അടുത്ത പടച്ചോനോ?

  • @alikuttyputhusseri
    @alikuttyputhusseri День тому

    Money money money only money and food

  • @xxdonmovieclab6518
    @xxdonmovieclab6518 День тому +1

    വൈലത്തൂർ തങ്ങളുടെ മുട്ട 😂

  • @pkhafsa9633
    @pkhafsa9633 День тому

    ❤❤

  • @abdullaabdullak9606
    @abdullaabdullak9606 2 дні тому

    മൊല്ലാക് നൊണ എങ്ങിനെ പറയണം എന്ന് അറിയില്ല

  • @soopisoopi2349
    @soopisoopi2349 2 дні тому +1

    സ്കൂളിൽ പഠിച്ച ഷൈത്താൻ

  • @rasiyapadath4936
    @rasiyapadath4936 21 годину тому

    പാവം.... പശു എന്താല്ലേ

  • @BhFarooq
    @BhFarooq 2 дні тому +3

    Sattiym

  • @basheerpkv
    @basheerpkv День тому

    ഇയാൾ enda പറയുന്നത് ഇടത്തെ കാലിലെ മന്ത് വലത്തെ കാലിലെക്ക് ആക്കാനോ

  • @ibrahimgadiyar-bt6ou
    @ibrahimgadiyar-bt6ou 2 дні тому

    Kalla.karaamath.sathya.karaathen.bagethiruchi.ariyunnadengane.