Celebraties Entry At Suresh Gopi Daughter Marriage Reception Full | Nyla Usha | Swetha Menon | Anu

Поділитися
Вставка
  • Опубліковано 21 сер 2024
  • #SureshGopiDaughterMarriage #Suresh Gopi
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/91773602...
    wa.me/91773602...
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04
    Suresh Gopi Daughter Marriage | Suresh Gopi Daughter Marriage Reception | Suresh Gopi Daughter Wedding

КОМЕНТАРІ • 122

  • @MovieManBroadcasting
    @MovieManBroadcasting  7 місяців тому +1

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04

  • @ashakumarir7563
    @ashakumarir7563 7 місяців тому +132

    North indian stars ന്റെ functions നടക്കുന്നപോലെ ഉണ്ടല്ലോ 👌👌👌

    • @simymarymathew3220
      @simymarymathew3220 7 місяців тому +6

      His daughter's marriage

    • @allthetable
      @allthetable 7 місяців тому +1

      @@simymarymathew3220 😀🤑🥵🥶 ee thadichiyo

    • @ashakumarir7563
      @ashakumarir7563 7 місяців тому +1

      @@allthetable what do you mean?

  • @KrishnaKumar-wo1kl
    @KrishnaKumar-wo1kl 7 місяців тому +26

    എല്ലാരേയും ഓർത്തു കല്യാണത്തിന് വിളിച്ചത്...❤❤❤❤❤

  • @eemauyau
    @eemauyau 7 місяців тому +60

    Swetha Menon is some vibe. ❤

  • @revathyunni1989
    @revathyunni1989 7 місяців тому +49

    ഞാൻ wait ചെയ്തത് ചിപ്പി ചേച്ചിയെ കാണാൻ ആണ് എപ്പോഴും ലളിതം സുന്ദരം ❤❤❤❤

  • @saraswathynair7405
    @saraswathynair7405 7 місяців тому +27

    Suresh Gopi, a good father, good husband, a very good human being.❤

  • @vismayatk5360
    @vismayatk5360 7 місяців тому +20

    Videographers nte samsaram comedy thanne🤣🤣🤣

  • @anoopccc3998
    @anoopccc3998 7 місяців тому +14

    പ്രേംകുമാർ സാർകുടുംബത്തിനും ഒരു ഹായ്.❤

  • @Ayisha-yr9it
    @Ayisha-yr9it 7 місяців тому +10

    Sharanya Mohan and family❤❤❤❤

  • @arifamuneer887
    @arifamuneer887 7 місяців тому +7

    ശരണ്യ with family 👌🏻🥰

  • @imranshamsuddin7065
    @imranshamsuddin7065 7 місяців тому +14

    4:18 shaaji chetta food engane shaji k : '' mwone..hyderbaad biriyanilekk masala kayatti ayakkalle...''

  • @CCP2024P
    @CCP2024P 7 місяців тому +11

    Ganesh???
    Manju??
    Prithvi??
    Mukesh??
    Jagadish??

  • @wazeem9916
    @wazeem9916 7 місяців тому +13

    Elaam poli look aanalo🔥💥😆

  • @anjuroy6379
    @anjuroy6379 7 місяців тому +4

    Meera look so gorgeous

  • @3.0NFMIXMEDIA
    @3.0NFMIXMEDIA 7 місяців тому +18

    മഞ്ജു ചേച്ചി ഇല്ല

  • @imranshamsuddin7065
    @imranshamsuddin7065 7 місяців тому +6

    food kollaam mwone..alsa aanu adipoly biriyaniye kaal..

  • @fasirashi9323
    @fasirashi9323 7 місяців тому +2

    Anichechi...Chippichechi...❤❤

  • @jisnajohnson3068
    @jisnajohnson3068 7 місяців тому +12

    Oralea polum marakkandu vilichu suresh Ethan🥰🥰

    • @chandnivl3279
      @chandnivl3279 7 місяців тому

      Sreenivasan illallo

    • @jisnajohnson3068
      @jisnajohnson3068 7 місяців тому

      @@chandnivl3279 vannatudayirunnalloo

    • @nisaajupoomol3233
      @nisaajupoomol3233 7 місяців тому +1

      Undayirunnu

    • @meera.gmeera2319
      @meera.gmeera2319 7 місяців тому

      ​@@chandnivl3279കൊച്ചിയിലെ reception ന് ശ്രീനിവാസൻ ഉണ്ടായിരുന്നു

    • @mohammedjapu2708
      @mohammedjapu2708 7 місяців тому

      Manju?

  • @imranshamsuddin7065
    @imranshamsuddin7065 7 місяців тому +7

    4:26 haayi..appachi...'' appachi elleda inte kunjamma..

  • @anubala7714
    @anubala7714 7 місяців тому +4

    Ahana and team ,arenkilum onnu nokiyal pinne avide kuttiyadichu nikkum. Always trying to stick in mob,eventhough no one is noticing them.

  • @fasirashi9323
    @fasirashi9323 7 місяців тому +1

    Sharanya and Family ❤❤

  • @ashkarsaidhu746
    @ashkarsaidhu746 7 місяців тому +45

    ഫുഡ്‌ എങ്ങനുണ്ടെന്ന് ചോദിക്കാൻ ഇവന്മാരെയാണോ ഏൽപ്പിച്ചിരിക്കുന്നത് 🤔

    • @dileepvelappan9989
      @dileepvelappan9989 7 місяців тому +3

      😅😅😅

    • @prateeksha7242
      @prateeksha7242 7 місяців тому +5

      😂😂 vere onnum chodhikkaan kittiyillayirikkum

    • @ashkarsaidhu746
      @ashkarsaidhu746 7 місяців тому +1

      @@prateeksha7242 അഭിപ്രായം പറഞ്ഞൂടെ തെറിയും തെമ്മാടിത്തരവും ഒന്നും പറഞ്ഞില്ലല്ലോ...

    • @jgplaybjgplayv6910
      @jgplaybjgplayv6910 7 місяців тому

      😁😁😁

  • @18itsme
    @18itsme 7 місяців тому +10

    Bollywood vibe😂

  • @imranshamsuddin7065
    @imranshamsuddin7065 7 місяців тому +8

    6:10 cameraman : ''dhe priyanka chechiyude husband semma kalipp ..'' '' njan bodyguard aaneda mahiree..''

  • @vanajagopalannair4490
    @vanajagopalannair4490 7 місяців тому +2

    Where is Manju warrior

  • @shamilk490
    @shamilk490 7 місяців тому +3

    Manju warrier mathram kandillalo

  • @sreekutty4363
    @sreekutty4363 7 місяців тому +10

    Sobhana, urvasi, manju..

    • @dhanyaprabhath5082
      @dhanyaprabhath5082 7 місяців тому

      ആ ഇവരെ കണ്ടില്ലല്ലോ

  • @exceptionl185
    @exceptionl185 7 місяців тому +17

    Dey ee videokaranmar nalla comments anallo pass akunne😂😂

    • @subinsuresh9167
      @subinsuresh9167 7 місяців тому +3

      vivaram ella bhodham polum ella vedio edukunne

  • @arunmk2342
    @arunmk2342 7 місяців тому +5

    😹 എല്ലാരോടും food കഴിച്ചോ food കഴിച്ചോ 😂😂 ഇതെന്താ food ഫെസ്റ്റിവൽ ആയിരുന്നോ അവിടെ 😹

  • @rebellious245
    @rebellious245 7 місяців тому +8

    Mk❤

  • @ambilyratheeshvr6199
    @ambilyratheeshvr6199 7 місяців тому +7

    Meere ne kandapol chiri vannu😅

  • @Amina-ss6sz
    @Amina-ss6sz 7 місяців тому +2

    ആന്നി അന്നും ഇന്നും manyàമായ veshem

  • @haripriyac.p3727
    @haripriyac.p3727 7 місяців тому +7

    Manjune mathram engumm kandilla sobhana as well

  • @midhucktvm
    @midhucktvm 6 місяців тому

    Saranya Mohan ❤️ family

  • @shajilasiraj5992
    @shajilasiraj5992 7 місяців тому +2

    മഞ്ജു മാത്രം ഇല്ല😢😢😢😢😢😢

  • @AadammuhammedAadammuhammed
    @AadammuhammedAadammuhammed 7 місяців тому +1

    Nazriya Fahad manju kandillallo

  • @favouritemedia6786
    @favouritemedia6786 7 місяців тому +13

    ചേച്ചി കഴിച്ചായിരുന്നോ... 😁🤣🤣🤣🤣

  • @leenashiju3623
    @leenashiju3623 7 місяців тому +7

    ചേട്ടാ ഫുഡ് കഴിച്ചോ.... 🥴അടിപൊളി സൂപ്പർ.... 👌😌
    എടാ വാടാ 🙄ക്യാമറ തൂക്കി നിന്നാൽ ഫുഡ് തീർന്നു പോകും. ഓരോരുത്തർ മാർ വയറു വാടകക്ക് എടുത്തു വന്നിട്ട് ഉണ്ട്...നമുക്ക് കഴിക്കാം പുല്ല് ഈ വീഡിയോ എടുത്തിട്ട് വേണം ഫുഡ് കഴിക്കാൻ... ഫുഡ് തീർന്നു പോകല്ലേ ഭഗവാനെ 😌🥴

  • @arunakrishna2215
    @arunakrishna2215 7 місяців тому

    കലാഭവൻ മണി family വന്നിലെ

  • @tectalk9042
    @tectalk9042 7 місяців тому +18

    ഇങ്ങളെ ഫുഡ്‌ കഴിച്ചായിരുന്നോ കേൾക്കുമ്പോ തന്നെ എന്തോ പോലെ 🥴

    • @SabraSom-xf9ho
      @SabraSom-xf9ho 7 місяців тому +4

      Nonsense photographer......he don't know how to behave

  • @ashwiniabraham1350
    @ashwiniabraham1350 7 місяців тому +1

    Annie❤

  • @imranshamsuddin7065
    @imranshamsuddin7065 7 місяців тому +7

    11:14 Shob che fans comondraa...vanneda namma Thalaivi Shobha Chechi n Chunk Mariyamma

  • @vanajasasi5703
    @vanajasasi5703 7 місяців тому

    ഓംനമോഭഗവതേ വാസുദേവായ👏🌷🌷🌷🌷🌷🌷🌷🌷👏❤️❤️❤️❤️❤️👍

  • @user-jl4zz4ep6w
    @user-jl4zz4ep6w 7 місяців тому +2

    Ningal nadimarude photo mathrame eduku😅

    • @ashkarsaidhu746
      @ashkarsaidhu746 7 місяців тому

      ഒരു ചേട്ടൻ ഇടക്ക് വന്നപ്പോ ചേട്ടാ മാറിക്കെ മാറിക്കെ എന്ന് 😄

  • @dhanyashanmughan79
    @dhanyashanmughan79 7 місяців тому

    Manju warrior,prithviraj family onnum illallo

  • @vinayakumar7827
    @vinayakumar7827 7 місяців тому

    Celebrities cars video..

  • @haritharammal8035
    @haritharammal8035 7 місяців тому +1

    ചേട്ടാ കഴിച്ചായിരുന്നോ

  • @kalathilhouse1562
    @kalathilhouse1562 7 місяців тому +3

    ഇവൻ മാരെന്താ ഇങ്ങനെ സംസാരിക്കുന്നെ 🤔🤔

  • @AkhilasundaripsAkshaysundarias
    @AkhilasundaripsAkshaysundarias 7 місяців тому

    Akhil marare kando aarelum

  • @user-kg1ur8ef3l
    @user-kg1ur8ef3l 7 місяців тому

    Manju warrior വന്നോ

  • @pgnithin4878
    @pgnithin4878 7 місяців тому +6

    Evanmaru avidatha catering service ullavarano , kazhikathavara kazhippikan😂😂😂

  • @vasavadhatta
    @vasavadhatta 7 місяців тому

    മഞ്ജു വാര്യർ നീ കണ്ടില്ലല്ലോ
    നിങ്ങൾ കണ്ടോ???

  • @user-fd5qf2ss9w
    @user-fd5qf2ss9w 7 місяців тому +13

    കഴിച്ചില്ല നിങ്ങൾ കഴിപ്പിക്കുവോ ഓരോ പുറമാർ 😏

  • @balachandran8570
    @balachandran8570 7 місяців тому +6

    വളരെ മോശമായി തോന്നുന്നു ക്യാമറാമാൻമാരുടെ ചോദ്യങ്ങളും കമന്റുകളും .. ഈ ചാനലിൽ ഇത്രയും മോശം ഒരു വിഡിയോ ഇതിനു മുൻപ് കണ്ടിട്ടില്ല .. CREW ൽ നിന്നും കുറച്ച് കൂടി മാന്യത പ്രതീക്ഷിക്കുന്നു

  • @harunakdczy7376
    @harunakdczy7376 7 місяців тому

    Kananavkrishna, cunanakrishna, funanakrishna, lunanakrishna. Tunanakrishna

  • @veenakrishnan4687
    @veenakrishnan4687 7 місяців тому +6

    Unni mukundan is missing

    • @Tooprettyhuh
      @Tooprettyhuh 7 місяців тому +1

      Prithviraj & indrajith family, Manju warrior,jagadeesh, shobhana, chithramma, sujatha mam, mg Sreekumar അവരൊക്കെ miss

    • @shymakishore7387
      @shymakishore7387 7 місяців тому +1

      ​@@Tooprettyhuhഎംജി സുജാത ഒക്കെ ഇന്നലെ ഉണ്ടായിരുന്നു

    • @iyeraishu1
      @iyeraishu1 7 місяців тому

      chithra chechi was thr un guruvayur​@@Tooprettyhuh

    • @jessisainu601
      @jessisainu601 7 місяців тому

      indrajithum sujatha chechiyum undayirnnu

    • @paruparu3414
      @paruparu3414 7 місяців тому

      Sujatha mam & family indrajith kochiyil undyrnu mg sreekumar sir& family Guruvayoor undyrnu

  • @nasihkknasih4946
    @nasihkknasih4946 7 місяців тому +2

    Nigaludethano food catering survice 😅

  • @24x7sonu
    @24x7sonu 7 місяців тому +1

    സിപിഎം നേതാക്കൾ മന്ത്രിമാർ ആരെങ്കിലും ഉണ്ടോ?????

    • @mervinva
      @mervinva 7 місяців тому +3

      Undallo

    • @Rahulmon-26
      @Rahulmon-26 7 місяців тому +1

      അതിന് ഇത് ബിജെപി യുടെ രാഷ്ട്രീയ സമ്മേളനം ഒന്നുമല്ല. സുരേഷ് ഗോപിയുടെ മകളുടെ കല്യാണ function ആണ്. പല തരത്തിലുള്ള ആളുകളും എല്ലാം രാഷ്ട്രീയ പാർട്ടിയിൽ നിന്നുമുള്ള ചില നേതാക്കളും മന്ത്രിമാരും. പല രാഷ്ട്രീയ പാർട്ടി അംഗത്വവും താല്പര്യവുമുള്ള പലരും കാണും.

  • @shikhasksk
    @shikhasksk 7 місяців тому

    Manikuttoo. Evide aayirunnh.kollam kettalo. Shirt okke bhayangara loose aayitirkkuva. Lean aayathanen thonunnu

  • @user-ol2kq5gn2j
    @user-ol2kq5gn2j 7 місяців тому

    Ullil kusumbulla alonnum ithil pangedukkilla ennu parenjal jadayullaalkkareyullu atha sathyavum

  • @vidhyag2282
    @vidhyag2282 7 місяців тому

    Elkarum maryadhak pose cheythu poyi meera anil thala vechu vetukanikkune.

  • @ayishashifa822
    @ayishashifa822 7 місяців тому

    Araan padachone black dress😂

  • @abrahamphilip6439
    @abrahamphilip6439 7 місяців тому

    Before the Marriage Suresh Gopi presented a Gold Crown to Our Lady at Lourdes in Trissur, There was seen a sign of its rejection, to the truth that it is not man but God who crowns her as the Queen of the Heavens, even as the Son of man is come not to be served but to serve, The same holds good for Our Lady too
    The 12 Stars on her crown denote the 12 tribes of Spiritual Israel, off New Jerusalem, them redeemed by the Lamb from amoung mankind, Martyred for the truth, The sign but denotes Suresh Gobi & Family are not counted amoung them, Are they willing to be Martyred for the Faith ?
    This is Christanity not Paganism,

    • @R21M78
      @R21M78 7 місяців тому

      By the way his name is suresh Gopi not gobi😂😂

  • @Aaron99949
    @Aaron99949 7 місяців тому +3

    കേരളത്തിന്റെ അടുത്ത കേന്ദ്രമന്ത്രി

  • @teresanelson3281
    @teresanelson3281 7 місяців тому

    Manju Varrier ne vilichille

  • @mazinkp5444
    @mazinkp5444 7 місяців тому +1

    Cringe ..... peak level questions

  • @soumyapadmanabhan
    @soumyapadmanabhan 7 місяців тому

    Kazhichillenki ivanmaru vaari kodukkuo??

  • @marutisupercarrylovers927
    @marutisupercarrylovers927 7 місяців тому +2

    ഇവൻ ആണോ എല്ലാവരെയും കഴിപ്പിക്കുന്നെ

  • @seemavijay897
    @seemavijay897 7 місяців тому +1

    Ivanmare kondu oru nivarthiyum illallo.. Kazhicharunno.... Food kollavo.. Aenthellam chodyangal...☹️

  • @tectalk9042
    @tectalk9042 7 місяців тому +4

    ഏതാ ഈ മൊയന്ത് സുരേഷ് ഗോപി ഇവന്മാരെ ആണോ ഫുഡ്‌ കഴിച്ചില്ലേ എല്ലാരും നോക്കാൻ ഏൽപ്പിച്ചത്

  • @Anglevavaa
    @Anglevavaa 7 місяців тому

    കഴിച്ചില്ല എങ്കിൽ ഇവന്മാർ കഴിപ്പിക്കുമോ 😂

  • @MMat-bs1qs
    @MMat-bs1qs 7 місяців тому +1

    Genuine stars except for Krishna Kumar s daughters, with the oldest being a real “b” in the way she looks at the ushers and security. Suresh Gopi looks like he purposely ignored them when they came on stage. They went to the Sangeet and couldn’t properly show and greet the bride there, but now all dressed up, because there are other stars and faking it with the bride and groom. Where is father, out campaigning to hold on to his BJP position in Trivandrum before Gooi takes it. Every time Ahana goes to a wedding reception she tries to out do the bride but nobody really cares and shows interest, just narcissism.

  • @anuvijay2305
    @anuvijay2305 7 місяців тому

    ജഗതി ഇല്ല

  • @user-gd3hz1qy3z
    @user-gd3hz1qy3z 7 місяців тому

    Evattakaluday. Vijaram. Anthanavo. Manushion. Allay

  • @hardcoresecularists3630
    @hardcoresecularists3630 7 місяців тому +1

    ഒരു പണ്ടാരത്തിനും മുടി ഇല്ലല്ലോ 🙆‍♀️ 2005 നു മുമ്പുള്ള കുട്ടികളെ കണ്ടിട്ടുണ്ടോ വെറും പച്ച വെളിച്ചെണ്ണ മാത്രമേ അവർ ഉപയോഗിക്കുന്നു പ്രകാശം തട്ടിയാൽ കവിളുകൾ തുടിക്കും അതെങ്ങനെ വെട്ടി തിളങ്ങും എന്തൊരു മുടിയായിരുന്നു 🙏 ഇത് ഒരു പണ്ടാരത്തിനു ഒന്നുമില്ല വെറും വേഷം മാത്രം

  • @mdjalil4439
    @mdjalil4439 7 місяців тому +2

    എല്ലാ തറവാടികളും ഉണ്ടല്ലോ, ഭാവിയിലെ ബ്രാ മണെന്റെ വീട്ടിലെ കല്യാണമല്ലേ 🤔🤔🤔!

    • @sethumadhavanmp9544
      @sethumadhavanmp9544 7 місяців тому +3

      വന്നല്ലോ കുത്തിതിരുപ്പുകാരൻ

  • @shailazakariya3865
    @shailazakariya3865 7 місяців тому +1

    Jomolum familiyum illa

  • @imranshamsuddin7065
    @imranshamsuddin7065 7 місяців тому

    aarokkeyo PR nu vendi kumman adichathaanu

  • @CCP2024P
    @CCP2024P 7 місяців тому +4

    Ganesh???
    Manju??
    Prithvi??
    Mukesh??
    Jagadish??
    Jaya Ram please stop the over humble- pretentious drama !!! Geez!!

  • @gamerdude8092
    @gamerdude8092 7 місяців тому

    Ndha ellathindem jada iphone kanichu nadappu kandille vedikkal ella vedikalude kayyillum und eppo iphone ndha lle athu penungale kandlum kayyill ithu thanne