Suresh Gopi Singing Song at Daughter Reception | Suresh Gopi Daughter Wedding Reception Trivandrum

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 255

  • @jinan39
    @jinan39 Рік тому +111

    ഈ മനുഷ്യനെ ആരാണ് ഇഷ്ടപ്പെടാത്തത്...... ❤️❤️❤️🙏🙏🙏🙏

    • @greeshmaks6947
      @greeshmaks6947 3 місяці тому

      😂😂😂😂😂😂🎉🎉🎉🎉🎉

  • @seethak6109
    @seethak6109 Рік тому +92

    നല്ല സത്യസന്ദൻ ആണ് സുരേഷ് ഗോപി സാർ. അതാണ് ജീവിതത്തിന്റെ നേട്ടം.
    സേവനം ചെയ്എന്നത് മുപ്പരുടെ മനസ്സിൽ നിന്നും വരുന്ന ഒരു പ്രത്യകത ആണ്.
    പാട്ട് നന്നായി ട്ടുണ്ട്.
    വധു വരന്മാർക്ക് ആശംസകൾ നേരുന്നു സ്നേഹത്തിന്റെ ഭാഷയിൽ ❤️❤️❤️❤️

  • @udayanraghavan
    @udayanraghavan Рік тому +95

    സഹജീവികളെ സ്നേഹിക്കുകയും അവർക്ക് സഹായങ്ങൾ ചെയ്യുകയും ചെയ്യുന്ന നന്മ നിറഞ്ഞ മനുഷ്യൻ ❤️

  • @renukasubran3232
    @renukasubran3232 Рік тому +206

    സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞു പാടിയ പാട്ട് സൂപ്പർ നല്ലൊരു കല്യാണത്തിന് പങ്ക് എടുത്തപോലെ ആയി മൊബൈൽ കണ്ടപ്പോൾ 🙏❤❤

  • @Zayan313
    @Zayan313 Рік тому +1428

    ഞാൻ ഒരു മുസ്ലിം ലീഗ് അനുഭാവി ആണ്. പക്ഷെ എനിക്ക് സുരേഷ് ഗോപിയെയും ഗണേഷ് കുമാറിനെയും വിഷ്ണുനാദിനെയും വലിയ ഇഷ്ടം ആണ്. സുരേഷ് ഗോപിയെ എനിക്ക് വല്ലാത്ത ഇഷ്ടം ആണ്.. നല്ല മനുഷ്യൻ ആണ്. ഇദ്ദേഹം ജനപ്രധിനിധി ആയാൽ ആ നാട്ടിലെ ജനങ്ങൾക്ക് വലിയ ആശ്വാസം ആകും..
    രാഷ്ട്രീയo മറന്ന് അങ്ങനെ പറഞ്ഞെ മതിയാവൂ

    • @jabirmullungal1254
      @jabirmullungal1254 Рік тому +17

      മൂരി ലീഗ് 😂😂😂 സ്വർഗത്തിൽ പോകാൻ ലീഗ് വേണ്ടേ രമണാ 😂😂

    • @JalaludeenAbduljaleel
      @JalaludeenAbduljaleel Рік тому

      Pooda Kalla angi

    • @NishaMani-bk8gv
      @NishaMani-bk8gv Рік тому +59

      ചില മനുഷ്യർ മനുഷ്യന്റെ നന്മയല്ല കാണുന്നത്
      . രാഷ്ട്രീയത്തിലുയുടെയാണ്. രാഷ്ട്രീയം നോക്കാതെ നല്ല മനുഷ്യർക്ക്‌ വോട്ട് ചെയ്യുക

    • @thelifeinkerala
      @thelifeinkerala Рік тому +28

      ഈ പോസ്റ്റിനു എതിർപ്പ് കാണിക്കുന്നവന്റെ id നോക്കിയാൽ മനസ്സിലാവും ആരാണെന്നു

    • @MASTER78678
      @MASTER78678 Рік тому +9

      Gaaza yilulla pinju kunjungale വരെ കൊന്നൊടുക്കണം എന്ന് പറഞ്ഞ നല്ല മനുഷ്യൻ election സമയത്ത് നല്ലവനായ ഉണ്ണി കളിക്കല്ലേ സുരേഷേ.. നടക്കൂല നീ എന്താണെന്ന് എല്ലാർക്കുമറിയാം

  • @jayaprakashd8312
    @jayaprakashd8312 Рік тому +4

    ലക്ഷങ്ങൾക്കിടയിൽ ഒന്നോ രണ്ടോ ആളുകൾ മാത്രം മനുഷ്യമഹത്വത്തിൻ്റെ ആൾ രൂപങ്ങൾ ആയി ജനിക്കുന്നു ! ആ നിരയിൽ ഞാൻ കണ്ടിട്ടുള്ളവർ സുരേഷ് ഗോപി , ഉമ്മൻ ചാണ്ടി , ഉമ്മർ ബാഫഖി തങ്ങൾ ! ഇതൊരു സത്യം .💐💐💐

  • @bhagyalakshmi6989
    @bhagyalakshmi6989 Рік тому +64

    ഒരു പാട് ആരാധിക്കുന്ന മനുഷ്യൻ, മനുഷ്യ സ്‌നേഹി 🙏🙏🙏🙏

  • @rajimoles8978
    @rajimoles8978 Рік тому +31

    സുരേഷ് ഗോപി സർ നല്ല മനുഷ്യൻ നല്ല അച്ഛൻ നവ ദമ്പതി കൾകക് ആശംസകൾ

  • @renukasubran3232
    @renukasubran3232 Рік тому +128

    വിടരാൻ നിൽക്കുന്ന താമര പൂവ് തുടിക്കുന്ന ജീവൻ നുകരാൻ തേൻ നറു മണം പകരാൻ പൂമ്പൊടി പോലെ ആണ് സുരേഷ് സർ കുടുംബത്തിനും ലോകർക്കും 🙏🥰💕❤️🍬🍭🍬🍬🍬💕💕💕💕

  • @__.krxshnx.__
    @__.krxshnx.__ Рік тому +3

    നല്ല മനുഷ്യനെ ആരും ജയിപ്പിക്കില്ല കപടമായ ഭരണമാണ് ജനങ്ങൾക്ക് ഇഷ്ടം

  • @JustANormalMafiaPanda
    @JustANormalMafiaPanda Рік тому +3

    മക്കളെയും മക്കളെപോലെ മറ്റു മക്കളെ സ്നേഹിക്കുന്ന ഒരു മനസ് ഉണ്ട് സുരേഷ് ഗോപി ചേട്ടന് ❤

  • @johnvarghese5295
    @johnvarghese5295 Рік тому +219

    കേരളം കണ്ട ഒരു വലിയ മനസുള്ള നല്ല മനുഷ്യൻ സുരേഷ് ഗോപി ഇദ്ദേഹം കേരള മുഖ്യമന്ത്രി ആയിരുന്നെങ്കിൽ എന്ന് ആശിക്കുന്നു

  • @spider.india.
    @spider.india. Рік тому +243

    കലാകാരന്മാരിൽ കരുണയുള്ളവൻ ❤️

  • @thankamramesh7810
    @thankamramesh7810 Рік тому +89

    'നല്ല കുടുംബ ജീവിതം നയിക്കുന്ന മനുഷ്യൻ

  • @rajasreernair9014
    @rajasreernair9014 Рік тому +12

    സുരേഷ് ഏട്ടൻ ഒരുപാട് ഇഷ്ട്ടം. ഒരുപാട് നന്മയുള്ള സ്നേഹം നിറഞ്ഞ ഒരു മനുഷ്യനാണ് നമ്മുടെ സുരേഷ് ഏട്ടൻ ❤️❤️❤️❤️❤️

  • @geetu912
    @geetu912 Рік тому +16

    പാവം മനുഷ്യൻ. നല്ല ഫാമിലി എങ്ങനെ തോനുന്നു ചില ആളുകൾക്ക് ഇത്രേം നിഷ്കളങ്കരായ മനുഷ്യരെ വേദനിപ്പിക്കാൻ

  • @sumavenugopalan2636
    @sumavenugopalan2636 Рік тому +13

    Suresh Gopi Sir Malayalam song molkku vendi paadumennu pratheekshichu. Tamil paattu maathrame ullo ennu nokki. Avasaanam aakaashamaake paadiyappol santhoshamaayi.
    😊pinne njaan Radhika Suresh Gopiyude paattukal pandu kettittund. She is an amazing singer. Avarude oru paattukelkkaan aagraham und.

  • @SUSHMAKUMARI-nn6pn
    @SUSHMAKUMARI-nn6pn Рік тому +15

    Ithrayum nalla snaha sampannanaya oru Achann ❤❤
    Yanikkum yenta familikkum Yante nattukaranaya (Kollam). Sure sh Gopi Sir na onnu kanan Agrrahamuntu . now I am in Tirupur.

  • @chakkaraskitchen853
    @chakkaraskitchen853 Рік тому +1

    Suresh Gopi sir is such a gentleman who respects ladies and he is a great actor, kind and honest human being, an affectionate father, loving brother and he has always helped people in need without a doubt. No one can help people like this. I wish him always the best in his future endeavors and all the best for Bhagya and Shreyas. His children are the most luckiest choldren in the world. His wife Radhika is also very kind and down to earth human being.
    May God Bless Suresh Gopi Sir and Family.❤

  • @deeparajiv9630
    @deeparajiv9630 Рік тому +37

    Beautiful human being, loving father🎉🎉🎉🎉

  • @joykunnappillil9623
    @joykunnappillil9623 Рік тому +56

    Thanks lot to allow us to watch the great event Mr suresh gopi.❤

  • @BindhuNibu
    @BindhuNibu Рік тому +9

    Happy mrrierd life dears. S G സൂപ്പർ നാടിനും വീടിനും നല്ല ആൾ ❤👍

  • @salyjacob5870
    @salyjacob5870 Рік тому +40

    Suresh Gopi. Such a nalla. Manushan. God, s. Touching. Your. Heart. ❤ Sacrifices life is very. Beautiful 🙏👍

  • @sunithasree7652
    @sunithasree7652 Рік тому +23

    സുരേഷേട്ടാ അടിപൊളി ❤

  • @SureshKumar-mu2fu
    @SureshKumar-mu2fu Рік тому +26

    Wish a Happy& prosperous married life to Bhagya&Sreyas.May Lord Krishna bless you.

    • @GandeevamSons
      @GandeevamSons Рік тому +1

      Azhimathi cheyunnavar sureshettane eshttapedilla

  • @sunithareji4866
    @sunithareji4866 Рік тому +20

    Congrats and happy married life🌈🌈🌈🌈🌈.. God bless you all❤❤

  • @PremKumar-re7xj
    @PremKumar-re7xj Рік тому +2

    Suresh Chetta, you are a great father, a person, a good human and very much waiting to see a victory as a MP 🙏💐❣️

  • @dilludillu6628
    @dilludillu6628 Рік тому +5

    Gokul nde look kandooo..... Kidu..... ❤

  • @Manoj-p5n5l
    @Manoj-p5n5l Рік тому +6

    ❤❤❤❤ love you Suresh Gopi sir full respect 🎶🎼💚💜💞💜💙💚❣️ love good femily 💛💜🎶💙💚❣️❤️💛💜💜💜💜💜💜💜💜💜💜💜

  • @vinodkumarb3245
    @vinodkumarb3245 Рік тому +5

    ആള് നല്ല മനുഷ്യൻ, എല്ലാവർക്കും ഇഷ്ടപ്പെടും

  • @jayaa9923
    @jayaa9923 Рік тому +6

    God bless u and family. Wishing to reach heights in politics also with a humble heart.

  • @r.sreelathamohan965
    @r.sreelathamohan965 Рік тому +2

    Wishing a very happy and peaceful married life to the new couple ❤❤

  • @neethajohn7482
    @neethajohn7482 Рік тому +7

    God bless the newly weds and the family.

  • @renukasubran3232
    @renukasubran3232 Рік тому +18

    Wow 🥰🥰🙏🙏

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 Рік тому

    Wishing both of you a happy and long peaceful, jovial married life. Bhagya you are very lucky, as a kind hearted man Mr. SG❤has birth here for your father.😊

  • @ramachandranvp6597
    @ramachandranvp6597 Рік тому +1

    Sureshji,U r God blessed human being.Everything looks nice.Our blessings to the newly married cuple.

  • @vijeshkk931
    @vijeshkk931 Рік тому +3

    Ethupole oru achane kittan punnyam cheytha mol Bagya... Happy married life...

  • @zeenathbasheer8318
    @zeenathbasheer8318 Рік тому +1

    Sureshgobi adhehathe ende sahodharaneppole ishttappedunnu. Ella janangalilum , Amma, pengal, makkal ennivare mathram kanunna oru mahal vakthiyanaddeham.Teerchayayum ithupoloru manassinnudamayavanam nammde mathru rajyamaya INDIA yude Prime minister akendath. Oru kudumbathilullavar onnanennum avarellam stanamanngalode kudumbathilundavanamennum arinjhu bharikkan addehathinu 100% kazhiyum. Adhi pithavil ninnum adhi mathavil ninnum ulla makkalanu namellavarum ennuorikkalpolum addehathinu arum paranjhu kodukkendathilla Aa padhavivil ethrayum vaegam ethatte, enkil nammude rajyam swargathulyamakum. God bless you.

  • @shijushiju5041
    @shijushiju5041 Рік тому

    നല്ലത് ചെയ്താൽ നല്ലത് വരും നന്മയുള്ള മനുഷ്യൻ ആണ് സുരേഷ് ഗോപി

  • @PankajamNarayanan-i7n
    @PankajamNarayanan-i7n Рік тому +2

    Great person and blessed family 🎉🎉🎉🎉🎉

    • @Rebel883
      @Rebel883 Рік тому

      നോക്കാം.. 🤭

  • @ashavinod2224
    @ashavinod2224 Рік тому +2

    Nalla oru kallyanathinu pankeduthapole oru feel. Suresh gopikkum fmlykkum guruvayurappante blessing lifeil udaneelam undavatte ❤❤❤ with lots of love ❤ suresh gopiye onnu kanaan kazhinjenkil would be very grateful nd happy

  • @ellanjanjayikum9025
    @ellanjanjayikum9025 Рік тому +11

    Blessed couples 💝

  • @syamkumarsasidharannairrad3559
    @syamkumarsasidharannairrad3559 Рік тому +64

    ആ സമയത്തു മാധവ എന്ന മ്യൂസിക് വയലിൻ വായിച്ചതു സുരേഷ് ചേട്ടന് ഇഷ്ട്ടമായി പെട്ടെന്നു കൈയുയർത്തി ഇഷ്ട്ടം അറിയിച്ചു ❤❤❤

  • @Manoj-p5n5l
    @Manoj-p5n5l Рік тому

    Ethu poloru achane kittan thabashirikkanam love you Suresh sir full respect 🔥🔥❤️💙💙🎼🎼🎶💞❣️❣️💞💞⭐⭐⭐⭐🎶🎶💚💚❣️💛💜❤️💙💞💞💞💞💞💕💕💕💕💕😊😊😊😊💛💜💜💛💛💜

  • @jessyclamand1188
    @jessyclamand1188 Рік тому +1

    God bless you and your family 🙏🌹🙏

  • @sibinvlogs221
    @sibinvlogs221 Рік тому +1

    Suresh ettan❤✨

  • @Prameela-e9j
    @Prameela-e9j Рік тому +3

    Happy married life dears❤❤

  • @muthuvelanr6921
    @muthuvelanr6921 Рік тому +4

    Happy married life to couples. Suresh Gopi sir song super.

  • @AKAS-tc8vz
    @AKAS-tc8vz Рік тому +8

    Bhagya Bhagyamulla kutti❤❤❤❤🙏🙏🙏🙏🙏

  • @ushan.c1948
    @ushan.c1948 Рік тому +1

    Everlasting Happy married life ❤....

  • @krishnavenikkutty8056
    @krishnavenikkutty8056 Рік тому +2

    ഭാ ഗ്യ,ശ്രെയസ് Godbless you👏

  • @pushpachandran7292
    @pushpachandran7292 Рік тому

    Sg.....sir.emodiment of kindness.truth.sincerity.lovable.etc etc......sg sir orupadu orupafu eshtem.with prayers....

  • @ambikakumari530
    @ambikakumari530 Рік тому +5

    Beautiful 💞❤️

  • @anithavenugopal8286
    @anithavenugopal8286 Рік тому +7

    Super sureshetta.Dhaivam anugrahikate 🙏🙏🙏

  • @beenashabu3734
    @beenashabu3734 Рік тому

    yes.. enikkum eshtam... hridayamulla manushyan..❤❤❤

  • @minimathewtengumpillil6040
    @minimathewtengumpillil6040 Рік тому +12

    Spb sir fan....

  • @ushavarghese7278
    @ushavarghese7278 Рік тому

    Life is very beautiful suresh Gopi sir God bless you

  • @ShilaShi-c5m
    @ShilaShi-c5m Рік тому

    Congratulation All the best God bless. Family.❤❤❤❤❤.

  • @priyal224
    @priyal224 Рік тому

    Wow super adipoly song sureshettan padiyaadh God bless everybody.

  • @ramachandrankrishnan5165
    @ramachandrankrishnan5165 Рік тому

    Love.sureshgopi.sir

  • @jivanprakash1569
    @jivanprakash1569 Рік тому

    സുരേഷ് ഗോപി സർ ❤️❤️🌹🌹🌹❤️🌹ഉയിർ 🌹🌹❤️❤️❤️❤️❤️❤️❤️

  • @prasheelaprakash
    @prasheelaprakash Рік тому +1

    Manasinu santosham tharunna nimishangal. ❤❤❤❤🙏🙏🙏🎉🎉🎉🎉

  • @divyanair5560
    @divyanair5560 Рік тому +9

    Beautiful song super sir hare Krishna 🥰🥰🥰🥰🙏

  • @SuharaShameer-ei7pg
    @SuharaShameer-ei7pg Рік тому

    Suresh gobi sir valiya ishttamanu

  • @sahidasulaiman8162
    @sahidasulaiman8162 Рік тому

    Hai. Enne kalyanam kshanichillenkilum no problem, santhoshathode ee videos ellaam kaanunnund, eppozhum ningalude kudumbathil santhosham undaavatte ennu aagrahikkunnu.

  • @radhapn6952
    @radhapn6952 Рік тому +3

    നല്ല ഗൃഹസ്ഥൻ കുടഃബസ്നേഹി എല്ലാ വരോടും മനുഷൃത്വവും കരുണയും ഉള്ള വൃക്തി

  • @shajithasahaluddin1127
    @shajithasahaluddin1127 Рік тому +2

    Cute❤

  • @VishnuKumar-nu8sw
    @VishnuKumar-nu8sw Рік тому +10

    SG❤

  • @suseelapg215
    @suseelapg215 Рік тому

    happy married life dears

  • @bhargaviamma7273
    @bhargaviamma7273 Рік тому +1

    ഈ അച്ഛൻ SGയും..
    ഈശ്വരൻ്റെയും മുന്നിലാണ്.
    അതു കാണുമ്പോൾ എൻ്റച്ഛനെ ഓർത്തു കണ്ണു നിറയുന്നല്ലോ.........
    നമുക്ക് അച്ഛൻ കഴിഞ്ഞേയുള്ളു ഭഗവാൻ പോലും...🙏🧡🙏

  • @laila.mmeenakshy5170
    @laila.mmeenakshy5170 Рік тому +2

    God bless Suresh sir .

  • @mojeebmojeeb7156
    @mojeebmojeeb7156 Рік тому +2

    ഭാഗ്യം ചെയ്ത അച്ഛനും മകളും 🙏🙏🙏

  • @lakshminair5315
    @lakshminair5315 Рік тому +1

    Wish you both happy and prosperous married life dear Bhagya and Sreyas God bless you both always ❤❤

  • @Prameela-e9j
    @Prameela-e9j Рік тому

    Love you Suresh ettaa❤❤❤❤❤

  • @vishnukavitha4570
    @vishnukavitha4570 Рік тому

    ശ്രീ. സുരേഷ് ഗോപിസാർ❤❤❤

  • @Remak-u5m
    @Remak-u5m Рік тому

    സർ എല്ലാവർക്കും മാതൃകയാണ്

  • @jayasreereghunath55
    @jayasreereghunath55 Рік тому +5

    ഇദ്ദേഹം എന്നും ഒരുപോലെ ജനങ്ങളെ സ്നേഹിക്കുന്ന വ്യക്തി ആണ് ഇപ്പോൾ മാത്രമല്ല kodeesaran പ്രോഗ്രാമിന് നമ്മൾ കണ്ടതാണ്

  • @sherlylaly4405
    @sherlylaly4405 Рік тому

    Happy marriage life

  • @aneeshkumar4281
    @aneeshkumar4281 Рік тому

    Sureshgopisir ene,valiya,ishtamaan,oruthavana,neril,Kanan,bayagaraagrahama,nalla,manasinte,udamayan,sir

  • @rinshadtp7909
    @rinshadtp7909 Рік тому +2

    Last song dedicated to P. M🫂🎶🎵

  • @18itsme
    @18itsme Рік тому +7

    His vibe😂🔥

  • @mohananchellappan8592
    @mohananchellappan8592 Рік тому +3

    ഭാഗ്യത്തിനും ശ്രേയസിനും സർവ്വ മംഗളാശംസകൾ

  • @hazeenashahulhazeena.s6839
    @hazeenashahulhazeena.s6839 Рік тому +3

    എവിടെയാ tvm reception

  • @jivanprakash1569
    @jivanprakash1569 Рік тому

    സൂപ്പർ പാടൽ ❤️❤️🌹🌹🌹❤️🌹

  • @AshaLatha-v8b
    @AshaLatha-v8b Рік тому

    Ihan suresh gopi🙏🙏🙏🙏🙏

  • @sujalakumari2363
    @sujalakumari2363 Рік тому +1

    What is the lady doing at this reception with bride and groom and taking blessings from sg.

  • @shynlank8981
    @shynlank8981 Рік тому

    Love you SG❤❤❤❤

  • @Sandhya-ye5mj
    @Sandhya-ye5mj Рік тому

    😂❤😂സൂപ്പർ സാർ രാതിക മക്കൾ 🌹🙏🌹

  • @jayaramjayaram7604
    @jayaramjayaram7604 Рік тому

    ❤❤❤❤super

  • @arunamohandas5336
    @arunamohandas5336 Рік тому

    ❤ best beautiful ❤️ wishes to the couples,ഗോപിയേട്ടൻ and family

  • @jabirmullungal1254
    @jabirmullungal1254 Рік тому +5

    രാധിക യുടെ പാട്ട് ഇല്ലേ..

    • @Rebel883
      @Rebel883 Рік тому

      രതികയെ ഇങ്ങേരു ഒതുക്കി... മറ്റു സ്ത്രീകളെ കെട്ടിപിടിക്കുന്ന തിരക്കിലല്ലേ..!😏

  • @chinnaraman583
    @chinnaraman583 Рік тому

    ❤️🥰

  • @aswathiachu-g8o
    @aswathiachu-g8o Рік тому

    Super

  • @amminipm2645
    @amminipm2645 Рік тому

    Great 👍🌹

  • @shyjashyja5077
    @shyjashyja5077 Рік тому

    Best wishes.

  • @sudhanair1143
    @sudhanair1143 Рік тому

    Suresh gopi to be CM .

  • @rajutdaniel7738
    @rajutdaniel7738 Рік тому

    ❤❤❤❤👍🏻🎉

  • @BINDU_TOM
    @BINDU_TOM Рік тому

    ഹായ് 🥰👌👌🎉🎉🙏

  • @vijayalakshmi.k5717
    @vijayalakshmi.k5717 Рік тому +1

    NallaManushyan❤❤❤

  • @padmanair8198
    @padmanair8198 Рік тому

    Blessings