'ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സ്ത്രീയെന്നും പെൺകുട്ടിയെന്നും എന്തിന് പരാമർശിച്ചു?' | Hema Committee

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 771

  • @josephkv9326
    @josephkv9326 4 місяці тому +234

    മാഡം നിങ്ങളോട് ബഹുമാനം
    കാരണം നിങ്ങൾ നിങ്ങളുടെ ആവശ്യത്തിന് വേണ്ടിയല്ല WCC യുമായി ഇറങ്ങിയത്. ഒരു സഹപ്രവർത്തക ഉണ്ടായ ദുരനുഭവത്തിൽ അത് നേരിട്ടുണ്ടതിന് വേണ്ടി നിങ്ങൾ നടത്തിയ പ്രവർത്തനത്തിന് നന്ദി. കൂടാതെ ജൂനിയർ ആർട്ടിസ്റ്റ്കൾ വേണ്ടിയും മറ്റ് സഹായിയായി പ്രവർത്തിക്കുന്നവർക്ക് വേണ്ടിയാണ് നിങ്ങൾ സംസാരിക്കുന്നത്. കൂലിപണിയെടുത്ത് ആ കാശ് കൊടുത്ത് സിനിമ കാണുന്ന ഞാൻ നിങ്ങളെ അഭിവാദ്യം ചെയ്യുന്നു

    • @HajaraHajarack-tv6fc
      @HajaraHajarack-tv6fc 4 місяці тому

      ഇതൊക്കെ സിനിമ ആയിപോവട്ടെ ഒരു അഭിനയം ആയിരുന്നു എന്ന് പാർവതി ലാസ്റ്റ് പറഞ്ഞാൽ നല്ല പ്രാങ്ക് ആവു. അല്ലാതെ വിശ്വാസം വരുന്നു ഇല്ല പാറു കുട്ടീ ❤❤

  • @MrJogeorge
    @MrJogeorge 4 місяці тому +186

    എന്തൊരു ക്ലാരിറ്റിയാണ് ഈ പാർവതിക്കു. എന്തൊരു തന്റെടമാണ് ഈ കുട്ടിക്ക്. മണകൊണഞാൻ വർത്താനം പറയുന്ന ആണുങ്ങൾക്ക് ഈ മിടുക്കി ഒരു പുസ്തകമാകട്ടെ.. I respect you Parvathi.

    • @divinemelodymakers4138
      @divinemelodymakers4138 4 місяці тому +4

      ho bhayangara clarity

    • @geethap4404
      @geethap4404 4 місяці тому

      Edhu bagya Lakshmi onu kandal kollam. Manjunea pokki prajjadheaa

    • @retheeshkumarkunneveli3539
      @retheeshkumarkunneveli3539 4 місяці тому

      എന്നിട്ടാണ് തന്നെ പീഡിപ്പിച്ചവന്റെ പേര് പുറത്തുപറയാൻ പേടി, സിനിമയിൽ നിന്ന് ഔട്ടാകുമ്പോൾ തന്നെ 25 വർഷം മുൻപ് പീഡിപ്പിച്ചു എന്നും പറഞ്ഞുവരും. ഇപ്പോൾ ചിലർ വരുന്നതുപോലെ.

    • @ssr5842
      @ssr5842 4 місяці тому +3

      Very true!
      She is very intelligent lady.

    • @rajithanbrchandroth4043
      @rajithanbrchandroth4043 4 місяці тому

      Peedippichavante Peru parayan madi polum😂😂

  • @niheey1234
    @niheey1234 4 місяці тому +70

    പാർവതി നല്ല ഒരു നടിയാണ്. എനിക്ക് ഏറെ ഇഷ്ടമാണ്.

  • @lindam.j.6527
    @lindam.j.6527 4 місяці тому +108

    Well said Parvathy, വിവരം കെട്ട ഫാൻസ്‌ കൂട്ടങ്ങൾ അല്ല, മനസാക്ഷിയുള്ള എല്ലാ മലയാളികളും താങ്കൾക്കൊപ്പം ഉണ്ടാകും. Go ahead❤

    • @rajithanbrchandroth4043
      @rajithanbrchandroth4043 4 місяці тому

      Peedippicha aalude Peru parayan nattellillatha ahankari😬😡

    • @milymathew
      @milymathew 4 місяці тому

      What nonsense...just because she is woke...we cant accept everything she says.... strongly oppose this equal pay nonsense...thats anti capitalism

    • @BabyChakko
      @BabyChakko 4 місяці тому

      ​@😢bbmilymathew

    • @Jayspatisserie
      @Jayspatisserie Місяць тому

      ​@@milymathewequal pay should be implemented

    • @milymathew
      @milymathew Місяць тому

      @@Jayspatisserie equal pay is for equal work...in devara ,jahnvi Kapoor got 5 crore for a 5 minute role...it depends on market forces...vivarakedu ezhunallikathe

  • @SudheerKhais
    @SudheerKhais 4 місяці тому +5

    വളരെ ബോൾഡ് ആയും വ്യക്തമായും കാര്യങ്ങൾ അവതരിപ്പിച്ചു... അതും കൂടെ വർക്ക്‌ ചെയ്യുന്നവർക്കും സ്ത്രീ കൾക്കും വേണ്ടി.... പ്രിത്വിരാജ്, പാർവതി, നിങ്ങൾ ലോകസിനിമയിൽ തന്നെ പ്രെഭലരാണ്..... എന്നും നിലനിൽക്കട്ടെ..... 🤝

  • @DeepaGeorge
    @DeepaGeorge 4 місяці тому +433

    Full respect for her! How maturely she speaks!

    • @keerthimuthiah6556
      @keerthimuthiah6556 4 місяці тому +5

      ഈ പുള്ളിക്കാരി പീഡിപ്പിച്ചു ഇന്ന് പറഞു.. But പുള്ളിക്കാരി ആളേ പേര് പുറത്ത് പറഞ്ഞിട്ടില്ല.. പിന്നെ എങനെ മറ്റുള്ളവർ പറയും 🤔🤔

    • @abrahampj9861
      @abrahampj9861 4 місяці тому +3

      I think she is not very serious about what has happened. What she is telling is that in the future care should be taken

    • @rajithanbrchandroth4043
      @rajithanbrchandroth4043 4 місяці тому

      Olakka😂😂

    • @manuponnappan3944
      @manuponnappan3944 4 місяці тому

      ​@@keerthimuthiah6556 ഞാനും ഇതാണു ചിന്തിക്കുന്നത് , ഫ്ലാഷ് എന്നോ മറ്റോ ഒരു മൂവി വന്നപ്പോൾ മോഹൻലാലിൻ്റെ പേരിൽ എന്തോ ഗോസിപ്പ് വന്നിരുന്നു , ഇവരേയും ചേർത്തു

    • @manuponnappan3944
      @manuponnappan3944 4 місяці тому

      ​@@abrahampj9861 അതെങ്ങനെ ശരിയാകും ? ഇവർക്കു life set ആയി അതു കൊണ്ടു കുഴപ്പമില്ല എന്നാണോ ? ഇവരെ പോലെ safe സോണിൽ ഉളളവർ ആദ്യം തുറന്നു പറയട്ടെ

  • @mayakrishnanarangath418
    @mayakrishnanarangath418 4 місяці тому +11

    നമസ്കാരം🙏
    പർവ്വതി തിരുവോത്തിനെ അഭിനന്ദിയ്ക്കാതെവയ്യ
    സിനിമമേഘലയിലെ സ്ത്രീകളുടെ കഷ്ടപാടുകളെയും സിനിമയിലെ ഉന്നതരായ ചാരിത്ര മോഷ്ടാക്കളുടെ ഇടപെടലും
    ഇതിൽ ഭരണവർഗ്ഗത്തിൻ്റെ ഇടപെടലും ഉദ്ദേശശുദ്ധിയും ക്രിത്യമായി തുറന്നുകാട്ടി പറഞ്ഞതിൽ അഭിനന്ദനം പാർവ്വതി തിരുവോത്തു്
    നമസ്തേ🙏

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 4 місяці тому +509

    ബുദ്ധിശക്തിയും ഭാവനാശേഷിയുമുള്ള താരങ്ങളുടെ ഉദയം ആർക്കും നിഷേധിക്കാനാവില്ല.കാലം മാറുകയാണ്

    • @Vikram5371
      @Vikram5371 4 місяці тому +11

      Correct ആണ് ഭായ്. പണ്ട് കൂടുതലും പഠിപ്പൊന്നുമില്ലാത്ത ഒരു ഗതിയും ഇല്ലാത്ത തരങ്ങൾ ആയിരുന്നു.

    • @adarshcperumba2564
      @adarshcperumba2564 4 місяці тому

      സാംസ്‌കാരിക നായകൾ എവിടെ?

    • @basheermanayath5104
      @basheermanayath5104 4 місяці тому +1

      ​@user-ax5dm0fg2v👍 മികച്ച comment

    • @preethakrishnakripa9041
      @preethakrishnakripa9041 4 місяці тому +1

  • @mmkg6259
    @mmkg6259 4 місяці тому +39

    ജനങ്ങൾ wcc അസോസിയേഷന് ഫണ്ട് നൽകണം. തിന്മക്കെതിരെ പോരാടാൻ അവരെ സാമ്പത്തിക ശക്തി ആക്കുക

  • @shahanasamal4014
    @shahanasamal4014 4 місяці тому +157

    കേരളം കാത്തിരുന്ന ശബ്ദം അതാണ് പാർവതി തിരുവോത്ത്
    താങ്കളുടെ മാതാ പിതാക്കൾക്ക് അഭിനന്ദനങ്ങൾ.
    കേരളത്തിലെ എല്ലാ വനിതകളുടെ സകല വിഷയത്തിലും പാർവതി മുന്നിൽ ഉണ്ടായാൽ നല്ലതാണ്.
    ഇന്ന് 140 MLA മാർക്കില്ലാത്ത നിശ്ചയ ദാർഢ്യവും ലക്ഷ്യബോധവും ഭയമില്ലാത്ത കട്ടിയുള്ള മൂർച്ചയേറിയ വാക്ക് ഉള്ള ഒരു ലീഡർ ആണ് പാർവതി '

  • @mehulm6426
    @mehulm6426 4 місяці тому +7

    "ആദ്യം, അവർ നിങ്ങളെ അവഗണിക്കും, പിന്നെ അവർ നിങ്ങളെ നോക്കി ചിരിക്കും, പിന്നെ അവർ നിങ്ങളോട് യുദ്ധം ചെയ്യും, ഒടുവിൽ നിങ്ങൾ വിജയിക്കും." - മഹാത്മാഗാന്ധി

  • @BhadraAmal
    @BhadraAmal 4 місяці тому +140

    ജഗതി ജീവിച്ചിരിക്കുന്ന തെളിവാണ്...ജഗതി ചെയ്തതിന്റെ ഫലമാണ് അനുഭവിക്കുന്നത് ..വിതുര പീഡന കേസ് വിധി വരുമ്പോൾ.. ഞാൻ സ്കൂളിൽ പഠിക്കുകയാണ്.. ഒന്നാം പ്രതി ആയ ജഗതിയെ വെറുതെ വിട്ടിരിക്കുന്നു.. കോടതി.. പിറ്റേ ദിവസം തന്നെ 18 വയസുള്ള ആ പെൺകുട്ടി ആത്മഹത്യ ചെയ്തു.. ആ കുട്ടിയുടെ ശാപം തന്നെയാണ് അയാൾ ഇങ്ങനെ ശവമായി ജീവിക്കുന്നത്.... ഭയങ്കര പെൺ വിരുതൻ ആയിരുന്നു അയാൾ.. പക്ഷെ.. ദൈവത്തെ മറച്ചു ഒന്നും നടക്കില്ല എന്നതിന് തെളിവാണ്.. ഇയാൾ

    • @josemm4774
      @josemm4774 4 місяці тому

      താങ്കളുടെ അറിവ് തെറ്റാണ് വിതുര പെൺ കുട്ടി ആൽ‍മ ഹത്യ ചെയ്തിട്ടില്ല. ആ പെൺകുട്ടിയുടെ തരവഴിതരം കൊണ്ടാണ് ജെഗതിയെ വെറുതെ വിട്ടത്. ആ പെൺ കുട്ടി തെളിവെടുപ്പ് വേളയിൽ കോടതിൽ ഹാജരാകാൻ പെൺകുട്ടി തയ്യാറായില്ല. ഒരു പക്ഷെ ഒത്തുർപ്പിന്റെ ഭാഗമായിട്ടായിരിക്കാം. ഇതിൽ ജഗതി പ്രധാന പ്രതി ആയിരുന്നില്ല. അതിലെ പ്രധാന പ്രതിയെ കോടതി ശിക്ഷിച്ചു. ആ സമയം പെൺകുട്ടി കോടതിയിൽ ഹാജരായി തെളിവ് കൊടുത്തു. ഈ കേസ് വിചാരണ നടത്തിയ ജഡ്ജ് പിന്നീട് ആൽ‍മഹത്യ ചെയ്തു എന്നാണ് എന്റെ അറിവ്.

    • @anas01111
      @anas01111 4 місяці тому

      ലാലേട്ടന് ശാപം ഒന്നും ഏൽക്കില്ല, കാരണം അദ്ദേഹത്തിന് തേൻ കുടിക്കിന്നതാണ് ഇഷ്ടം

    • @hiltonmenswear9026
      @hiltonmenswear9026 4 місяці тому

      Kannadiyil nokku

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 місяці тому +1

      പോലീസ് ഓഫീസർമാർ പോലും കോടതിയെ സ്വാധീനിക്കുന്ന നടപടി പാലത്തായി case പോലെ വിതുരയിൽ നടന്നു. സ്റ്റേഷനിലും കോടതിയിലും നിരന്തരം മനനസികമായി തകർത്തു കളഞ്ഞിട്ടാണ് കുട്ടി പിൻവാങ്ങിയത് എന്ന് കൂടെ നിന്ന lady അഡ്വക്കേറ്റ് പറയുന്നു.... പക്ഷേ ദൈവ ശിക്ഷ പോലീസുകാർക്കും പ്രതികൾക്കും കിട്ടി. ഇനിയും കിട്ടും. ഒന്നു ആത്മഹത്യ ചെയ്ത്. ഒന്നിന് ആക്സിഡന്റ്. ഒന്നിന് ട്യൂമർ...

  • @TheSkn007
    @TheSkn007 4 місяці тому +90

    Well Said Parvathy! We are all with you !

  • @justinjainmathew9684
    @justinjainmathew9684 4 місяці тому +346

    ഇന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട നടി പാർവതി തിരുവോത്ത്
    മീഡിയ വണ്ണിൽ പ്രമോദ് രാമനുമായും, മാതൃഭൂമിയിൽ അഭിലാഷുമായും, മനോരമയിൽ ഷാനിയുമായിയും നടത്തിയ അഭിമുഖങ്ങൾ സമയമെടുത്ത് കേട്ടു.
    എത്ര വ്യക്തതയോടെയാണ് അവർക്ക് കാര്യങ്ങൾ വിശദീകരിക്കുന്നത്. ഇന്ത്യയിലെ സിനിമ മേഖലയിൽ നിന്ന് കാര്യവും കഴമ്പും ചേർത്ത് സംസാരിക്കുന്ന നടിമാർ തുലോം തുച്ഛമായിരിക്കെ, പാർവതി ഒരു പ്രതീക്ഷയുടെ ഒരു തുരുത്തായി അവശേഷിക്കുകയാണ്.
    മലയാള സിനിമ മേഖലയുടെ ചരിത്രത്തിൽ അവർക്ക് നിശ്ചയമായും ഭാവിയിൽ ഒരു സ്ഥാനം ഉണ്ടാകും എന്നതിൽ തർക്കമില്ല.AMMA എന്ന മലയാള ചലച്ചിത്ര സംഘടനയിൽ സ്ത്രീകൾക്ക് വേണ്ടി ചിത്രീകരണ സ്ഥലത്ത് ബാത്റൂം സജ്ജീകരിക്കണമെന്ന് പറഞ്ഞ ആദ്യത്തെ വനിതയാണ് അവർ എന്നതിൽ നിന്നും തുടങ്ങി, വെള്ളിത്തിരയിലെ നക്ഷത്രങ്ങളുടെ യഥാർത്ഥ മുഖം വലിച്ചുകീറുന്നതിന്റെ മൂലക്കല്ലായ നിലപാട് കൂടിയാണ് പാർവ്വതി.
    തങ്ങൾ കല്ലെറിയപ്പെടും എന്ന് 100% ഉറപ്പുള്ള ഒരു സമൂഹത്തിന്റെ നടുക്ക്, തങ്ങളുടെ ഭാവിയും കരിയറും തൊഴിലും, നിലനിൽക്കുന്നതിനുള്ള സകല സാഹചര്യങ്ങളും തൂത്തെറിയപ്പെടും എന്ന് ഉറപ്പുണ്ടായിട്ടും, തങ്ങൾ ഏറ്റെടുത്തിട്ടുള്ള ശുചീകരണ ദൗത്യത്തിൽ ഉറച്ചുനിന്ന പാർവ്വതിയും റിമയും പോലെയുള്ള പെണ്ണുങ്ങൾ, മലയാളചലച്ചിത്രം മേഖലയിലേക്ക് ഇനി കടന്നുവരുന്ന ധാരാളം യുവതികൾക്ക്, ഇതുവരെയും ലഭിക്കാതെ ഇരുന്ന വലിയൊരു സുരക്ഷിയുടെ കവചം ഒരുക്കി വെച്ചിട്ടുണ്ട് എന്നത് തന്നെയാണ് അവരെ അടയാളപ്പെടുത്താൻ പോകുന്നത്.
    പാർവതിയും റിമയും രണ്ട് അസാധ്യ പെണ്ണുങ്ങളാണ്. അവരുടെ ഭാഷ എനിക്ക് മനസ്സിലാകുന്നുണ്ട് എന്ന് ഞാൻ തിരിച്ചറിയുന്നിടത്താണ് എന്റെ സാമൂഹികമായ പക്വതയെ കുറിച്ച് ഓർത്ത് എനിക്ക് തന്നെ അഭിമാനം തോന്നുന്നത്
    ✒️ജസ്റ്റിൻ ജയിൻ മാത്യു

    • @mohammedallipparambil
      @mohammedallipparambil 4 місяці тому +4

      തെരുവോരത്തെ പാർവ്വതിയായാലും, പവ്വർ ശക്തികളായാലും ഇവരെയൊക്കെ വളർത്തി വലുതാക്കിയത് സിനിമാ ഫീൽഡ് തന്നെ. പിന്നെ മൂത്ര ക്കുഴികളും, മൂത്ര കോലുകളും ഉള്ളിടത്തോളം കാലം, സിനിമാ ഫീൽഡിൽ മാത്രമല്ല. ഭൂമി ലോകം ഉള്ളിടത്തോളം കാലം എപ്പോഴും എവിടെയും സംഭവിക്കാവുന്നതല്ലേ..നല്ലപിള്ള ചമയാതെ.😂😂😂😂😂😂AM D

    • @cctvfootages9637
      @cctvfootages9637 4 місяці тому +18

      ​@@mohammedallipparambilപണ്ട് മമ്മദ് ചെയ്തത് പോലെ 😂😂

    • @AlaiWeaves
      @AlaiWeaves 4 місяці тому +14

      Really happy to read this comment..From being bullied in social media to people understanding what she fought for❤❤❤❤hope

    • @dj-qj6ud
      @dj-qj6ud 4 місяці тому +2

      ❤❤

    • @mediamonarch5482
      @mediamonarch5482 4 місяці тому +9

      WCC യുടെ ഒരു പോരായ്മ (എന്ന് പറയാൻ പറ്റുമെങ്കിൽ) - ജനകീയമായി സ്ത്രീകൾ അവരുടെ കൂടെ നിൽകുന്നില്ല എന്നതാണ്. അതിനു കുറെ ഒക്കെ ഒരു ജനറേഷൻ ഗാപ് ഉള്ളത് കൊണ്ടാവാം. പുതിയ തലമുറയുടെ ചിന്താഗതികൾ മനസ്സിലാവാത്ത ഒരു പഴയ തലമുറയും, status quo maattaan അഗ്രഹമില്ലാത്ത kire യുവതികളുടേയും മാറിനിക്കൽ.
      അവരെ കൂടി WCC യുടെ ഉള്ളിലേക്ക് കൊണ്ടുവരിക എന്നത് ഈ പ്രസ്ഥാനത്തിൻ്റെ
      വളർച്ചയുടെ ആവശ്യകത ആണ്.
      രണ്ട് തരത്തിൽ നേരിടാം - revolution or reformation. അതിൽ reformation ആണ് പലപ്പോഴും long term benefits ഉണ്ടാക്കുക. Reformation ചെയ്യാൻ WCC oru intellectual / left of centre / ലിബറൽ ഫെമിനിസ്റ് പ്രസ്ഥാനം മാത്രമല്ല എന്ന് prove ചെയ്യേണ്ടത് സഹ നടിമാരോട് ആണ്.
      Revolution always splits and is prone to another revolution. The movie industry mindset is just a reflection of the social mindset. Bringing in that change is a tough ask, but time changes everything.
      Hats off once again to Parvathy and her ilk for atleast being successful in bringing about a discussion and sparking the thought in men and women of Kerala.

  • @jumpinJUMBO
    @jumpinJUMBO 4 місяці тому +17

    Hoo she it's just awesome... What clarity she has in her thoughts and she expresses them unabashed but without any rhetorics or drama....
    She nails every question and gives perfect response and i absolutely agree that no other industry has taken any steps against sexual abuses which our industry has taken .. we have lot more to do... But That itself is something to be proud of

  • @Jasminremya
    @Jasminremya 4 місяці тому +360

    Hatts to you Parvathy

    • @Shaa_897
      @Shaa_897 4 місяці тому +1

    • @shalusworld6661
      @shalusworld6661 4 місяці тому +6

      Hatts off

    • @KuKi_Universe
      @KuKi_Universe 4 місяці тому +1

      ​@@shalusworld6661hats off

    • @MrArun1432
      @MrArun1432 4 місяці тому

      @നെട്ടൂരാൻ_ഒഫീഷ്യൽ thoppi cap angne angne

    • @beenag.r.4885
      @beenag.r.4885 4 місяці тому

      A big salute to you Parvathy❤

  • @balamuraleekrishnantr7944
    @balamuraleekrishnantr7944 4 місяці тому +6

    ഇതുവരെ കണ്ടത് വെറും നടികളെ ഇത് പെണ്ണ് ❤😍

  • @AncyJomon-z7s
    @AncyJomon-z7s 4 місяці тому +3

    വളരെ നല്ല നടിയാണ് ❤❤❤ പാർവ്വതി ഉയരെ
    മാറാകൻ പറ്റി ലാ

  • @vrshaji192
    @vrshaji192 4 місяці тому +6

    യഥാർത്ഥ പെണ്ണ്....കേരളത്തിന്റെ അഭിമാനം.🎉🎉🎉

  • @basileldhose7960
    @basileldhose7960 4 місяці тому +9

    ഹലോ പാർവതി നിങ്ങൾ സംസാരിക്കുന്നതും നിങ്ങളുടെ വ്യക്തിത്വവും ,നിങ്ങളുടെ മാത്രമല്ല WCC ഉള്ള almost എല്ലാരും വേറെ ലെവേലാണ് ...അല്ലാതെ ചില പെണുങ്ങളെ പോലെ നാടുനീളെ ...ഞാനൊന്നും പറയുന്നില്ല full support to you alllll

  • @sak7607
    @sak7607 4 місяці тому +2

    എവിടെപ്പോയി ഇവിടുത്തെ മഹാ നടന്മാരൊക്കെ.. ചുറ്റും ഇത്രെയൊക്കെ നടന്നിട്ടും ഞാനൊന്നും അറിഞ്ഞില്ലേ എന്നും പറഞ്ഞു നടന്നവരല്ലേ എല്ലാരും ആരാധിച്ച ഈ മഹാന്മാർ....ഇനി ഇവർക്കൊക്കെ ജനങ്ങളുടെ മനസ്സിൽ എന്തു വിലയാണു ള്ളത് കഷ്ട്ടം.. പാർവതി respect ❤

  • @BaburajEp
    @BaburajEp 4 місяці тому +62

    അഭികാമ്യമായ വിദ്യാഭ്യാസവും വിവരവും വിവേകവുമില്ലാതെ ചെറുപ്രായത്തിൽ കുറെയധികം ഇനങ്ങൾക്ക് കലോത്സവങ്ങളിൽ പങ്കെടുത്ത് വിജയിച്ചാൽ ഉടനെ സിനിമയിൽ കയറുന്ന രീതി അവസാനിപ്പിക്കണം. കലാവാസനയോടെപ്പം നല്ല വിദ്യാഭ്യാസവും വിവരവും വിവേകവും ഉണ്ടായിക്കഴിഞ്ഞ് അഭിനയം മതി.

    • @lailarafiq123
      @lailarafiq123 4 місяці тому +6

      you got to be kidding ! Arts festivals happens in colleges . They are studying for a degree. Education is a life long process. Some of them have an inherent skill in them to mimic, sing, dance without a college degree.. Should they be prohibited ? Many of them come to the sets with a chaperone. Sexual harassment can happen any time. Isnt it ?

    • @shibiss9652
      @shibiss9652 4 місяці тому +1

      Educationum actingum thammil connect cheyyenda avasyamilla. Randum randu anu

    • @Reindeer7482
      @Reindeer7482 4 місяці тому

      Actors Who Never Went To College: .. Salman Khan · Aishwarya Rai Bachchan · Deepika Padukone · Aamir Khan · Priyanka Chopra · Kareena Kapoor · Arjun Kapoor

  • @ammusanju13
    @ammusanju13 4 місяці тому +12

    Huge respect to you Parvathy...❤ look how sensible she is... Not just being a WCC member, she has her own vision on each and everything she's being asked. The clarity and precision in her views are commendable. More power to you dear..❤

  • @sudheerakp3895
    @sudheerakp3895 4 місяці тому +6

    Parvati,you are well studied,bold,clear and strong.fighting for justice is not an easy thing .keep it up dear

  • @SojiAbraham-e4s
    @SojiAbraham-e4s 4 місяці тому +16

    ❤❤❤
    Parvathy, Really appreciate and happy to see u along with national stars like Manoj Vajpayee, sethupathi etc
    Keep up this bold nature..
    Solidarity and blind support always...
    ❤❤❤

  • @vineeshd45
    @vineeshd45 4 місяці тому +141

    ഇവളായിരുന്നു ശരി.. ഞാൻ അടക്കം ഇവളെ തെറ്റിദ്ധരിച്ചു..അല്ലേലും തെറ്റ് ചൂണ്ടി കാണിക്കുന്നവരെ ആദ്യം എല്ലാരും എതിർക്കും.. സോറി പാർവതി

    • @maheshkchandra
      @maheshkchandra 4 місяці тому +1

      She speaks well
      No ganeshmumar ,.umeshal,.ammoty ..no body can match a speak with her
      Thats y they fears

    • @പത്മകണ്ണൻതൊടിയിൽ
      @പത്മകണ്ണൻതൊടിയിൽ 4 місяці тому

      Respect ladies പ്രത്യേകിച്ച് നിലപാടുകൾ ഉള്ള സ്ത്രീകളെ... അവൾ എന്നൊക്കെ വിളിക്കുന്നത് ഒഴിവാക്കുക

    • @anas01111
      @anas01111 4 місяці тому +2

      @vineeshd45 താങ്കൾ ഭൂരിപക്ഷ മലയാളികളെ പ്രധിനിഥീകരിക്കുന്നു. വിദ്യാഭ്യാസമുള്ള ഗോത്രസമൂഹം ആണ് നമ്മൾ എന്ന തിരിച്ചറിവ് നല്ലതാണ്

  • @shahanasamal4014
    @shahanasamal4014 4 місяці тому +38

    പാർവതിയെന്ന പേര് കേട്ടാൽ മുട്ടിടിക്കാത്ത നടൻ മാരില്ല ലാലും 'മമ്മുവും അടക്കം. അമ്മയെ അമ്മായിമ്മയായി മാറ്റി

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 4 місяці тому

      മുട്ടിടിക്കുന്നത് നിനക്കായിരിക്കും

  • @sinichandrabose1020
    @sinichandrabose1020 4 місяці тому +39

    ഇത് കൊണ്ടായിരിക്കും ഇപ്പോൾ മികച്ച അഭിനയം കാഴ്ച്ച വയ്ക്കുന്ന പാർവതികൊന്നും അവസരങ്ങൾ ഇല്ലാത്തത്. അത് അങ്ങനെ തന്നെ. വേണം.ഇങ്ങനെ ഉള്ള അവസരങ്ങൾ ഇല്ലാത്തതാണ് അഭിമാനം

    • @Hopehope111
      @Hopehope111 4 місяці тому +1

      അതു ഉറപ്പല്ലേ

  • @rajumon1431
    @rajumon1431 4 місяці тому +5

    ഒരാള്‍ക്ക് വേണ്ടിയല്ല... അനേകം ആളുകള്‍ക്ക് വേണ്ടി ആണ് ഉന്നതതല ആളുകള്‍ടെ വരെ ശത്രുത വരെ വക വെക്കാതെ മുന്നോട്ട് പോകാന്‍ തയ്യാറായി... മഞ്ജു ഒഴിഞ്ഞു മാറിയത് ഒട്ടും ശരിയായില്ല... പാർവതി ആണ് ladies super star ശെരിക്കും ❤

    • @beebaa7488
      @beebaa7488 4 місяці тому

      Manju kovalanekondu പൊരുതി മുട്ടി നില്‍കുന്ന മുന്‍ ഭാര്യ ആണ് .വേണ്ടുവോളം അനുഭവിച്ചു.ഇനി ഇവരെയും സഹിക്കേണ്ടി വരും.please മഞ്ജുവിന് വെറുതെ vittee

  • @anishmasanthosh
    @anishmasanthosh 4 місяці тому +4

    We need brave and young leaders like you Parvathy ❤Really appreciate your effort 🌹

  • @Hopehope111
    @Hopehope111 4 місяці тому +10

    ഇത്രേം സ്ത്രീകൾ ഒരുമിച്ചു നിന്നപ്പോൾ ഇത്രേം കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞെങ്കിൽ എന്ത് കൊണ്ടാണ് ബാക്കിയുള്ള സ്ത്രീകൾ ഇതിനു support കൊടുക്കാത്തത് ഒന്നുകിൽ അവർ അവർ ചൂഷണത്തിന് വിധേയർ ആയതു കൊണ്ടായിരിക്കും അല്ലെങ്കിൽ ഇവർക്കെതിരെ നിന്നാൽ സ്വന്തം കരിയർ നിന്നും ഒഴിവാക്കപ്പെടും എന്ന് പേടിയുള്ളത് കൊണ്ടു ആയിരിക്കും.. ഇനി വരുന്നവർക്കെങ്കിലും ഭയക്കാതെ ജോലി ചെയ്യാൻ ഉള്ള സാഹചര്യം നേടാൻ HEMA കമ്മിറ്റി വഴി സാധിക്കട്ടെ.

    • @Reindeer7482
      @Reindeer7482 4 місяці тому

      സ്ത്രീകൾ സ്വന്തം പണം മുടക്കി സ്വന്തം സിനിമകൾ നിർമ്മിക്കുകയും, വനിതാ നടിമാരെയും വനിതാ ജീവനക്കാരെയും മാത്രം നിയമിച്ച് സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും. എല്ലാ സ്ത്രീകളും തീയറ്ററിൽ പോയി ഈ വനിതാ സിനിമകൾ കണ്ട് വിജയിപ്പിക്കണം.

  • @legendomine
    @legendomine 4 місяці тому +32

    Brave and well spoken. The world needs more like you.

  • @prabhakishore9063
    @prabhakishore9063 4 місяці тому +5

    Public should stand with WCC

  • @nasimnasim3620
    @nasimnasim3620 4 місяці тому +12

    PARVATHY IS Brave enough to say truth openly ❤

  • @kennypaul7354
    @kennypaul7354 4 місяці тому +3

    Perfect and intelligent replies from Parvathi. She told very clearly. Malayalam industry is improving by changes in system

  • @komalkomalnairvly
    @komalkomalnairvly 4 місяці тому +6

    പാർവതിയുടെ കൈകളിൽ ഒരു മുഖ്യമന്ത്രി കസേര ലഭിച്ചാൽ കേരള സ്ത്രീകൾ രക്ഷപ്പെട്ടേനെ 🙏🙏🙏🙏

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 4 місяці тому

      സംസാരിക്കുന്ന എല്ലാവരെയും മുഖ്യമന്ത്രി ആക്കാം?

    • @bismisainudeen8099
      @bismisainudeen8099 4 місяці тому

      സംസാരിക്കാൻ കഴിവുള്ള സ്ത്രീകൾ ധാരാളം പാർട്ടി കളിൽ ഉണ്ട്.
      പാർലമെന്റ്റി യിൽ കഴിവ് തെളിയിച്ച സ്ത്രീകളും.

  • @Anilkumar-yk1uy
    @Anilkumar-yk1uy 4 місяці тому +2

    She speaks with utmost clarity in the matter touching all the spheres of the report focusing the need and necessity of the action to be taken by the govt to end the ugly state of affairs plagued the malayam film industry,as of now.

  • @nithinkv3567
    @nithinkv3567 4 місяці тому +4

    Your determination is truly exceptional. Your ability to tackle complex challenges with such clarity and persistence not only sets a high standard but also inspires those around you. It's clear that you approach every task with both strategic insight and an unwavering commitment to excellence.
    Keep up the fantastic work....

  • @gopinathansamassya1765
    @gopinathansamassya1765 4 місяці тому +3

    വസ്തുതകൾ വ്യക്തമായി പറഞ്ഞു. അഭിനന്ദനങ്ങൾ🎉🎉

  • @sumis7528
    @sumis7528 4 місяці тому +2

    Her point is very clear --- There should be a system to address any issues that occur during each film project.
    അതിനുള്ള ഒരു proper system govt ensure ചെയ്യണം... for each film project.
    So that women can openly approach that system to address their problems.
    ഇതാണ് എനിക്ക് മനസ്സിലാകുന്നത്.

  • @rejitha2813
    @rejitha2813 4 місяці тому +7

    Well said parvathy 👍👍

  • @mollypious4000
    @mollypious4000 4 місяці тому +97

    Parvathi, well done we are with you

  • @Allinonehead11
    @Allinonehead11 4 місяці тому +2

    ❤parvathi I feel so proud of you as a women who still fought with those who collectively known as god's of malayalam film industry....and also the way you stick with your attitudes & thoughts...well appreciable...may you & WCC will win the race ..❤

  • @SujaPV-wr9ee
    @SujaPV-wr9ee 4 місяці тому +7

    We are all with u you are a brilliant woman

  • @mediamonarch5482
    @mediamonarch5482 4 місяці тому +8

    Hats off to Parvathy. Clarity of thought and willingness to fight. A role model for all girls and women in the current age. As a man, for last years her thoughts make me change a lot of my perspectives

  • @Susanlal58
    @Susanlal58 4 місяці тому +3

    Proud of you dear Parwati!

  • @andrewgeorgekariyil4329
    @andrewgeorgekariyil4329 4 місяці тому +1

    Big salute Parvathy 🌹. A born fighter, kudos Parvathy. 🌹🌹🌹

  • @awestruckbarely
    @awestruckbarely 4 місяці тому +31

    woa she talks beautfully and thoughtfully.. a rare person.
    like she said, safe work place measures is the one thing that didnt get focused on during the me too movement. instead it just turned out to be victim blaming.. and crucifying the criminals and thats it. nothing much was put in place.
    the public gets high over finding someone to blame and once the high goes down, everything is forgotten. fFirst, safe work place measures should be focused on first to avoid this from happening again.
    really brilliant way of thinking..

  • @vidyaramanan1837
    @vidyaramanan1837 4 місяці тому +4

    Parvathiye nadi enna nilayil estamayirunnu❤ epol u r amazing❤ u r spech is intectual ❤ in every point of view❤ god bless you dear❤❤❤

  • @shibukvshibukv7595
    @shibukvshibukv7595 4 місяці тому +121

    Parvathy ningalodoppam pothu janam undavum cinema meghalayile puzhukuthukale thurannu kanichathil abhinandanangal ❤❤❤

  • @jow345
    @jow345 4 місяці тому +2

    Proud of u dear❤...
    Always be like this. Powerful strong fearless ❤

  • @subbin1971
    @subbin1971 4 місяці тому +35

    പാർവ്വതി വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു. POSH പോലുള്ള Coporate policies implement ചെയ്യാൻ പ്രായോഗികമായി സിനിമാരംഗത്ത് പറ്റുമോ എന്ന് സംശയമാണ്. POSH(Prevention Of Sexual Harassment) enforce ചെയ്താൽ ചെയ്താൽ who will monitor & own it? Producer??? ഒരു സിനിമ Project owner ആരാണ്?? അതിൻ്റെ Producer... പക്ഷേ, Producer മാർ കൂടി ഈ Sexual harassment ൻ്റെ ഭാഗമാണ്. കള്ളൻ്റെ കൈയ്യിൽ താക്കോൽ ഏല്പിച്ചിട്ട് കാര്യമില്ലല്ലോ? ചുരുക്കത്തിൽ ഒരു സിനിമ ഷൂട്ടിങ്ങ് ആരംഭിക്കുന്നതിന് മുമ്പും പിന്നും സർക്കാരിന് ചെയ്യാവുന്ന ചില കാര്യങ്ങൾ ഉണ്ട്. ആദ്യമായി വേണ്ടത് ഒരു Government Agency യെ സിനിമാ Project കൾക്ക് Aporoval കൊടുക്കാനായി നിശ്ചയിക്കണം. സാംസ്കാരിക വകുപ്പിൻ്റെ കീഴിലോ മറ്റോ അത് സൃഷ്ടിക്കണം. സർക്കാർ നിശ്ചയിച്ചിട്ടുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കുന്ന പ്രോജക്ടുകൾക്ക് മാത്രമേ ഷൂട്ടിങ്ങ് അനുമതി നല്കാനാകൂ... അതിൽ സ്ത്രീ സുരക്ഷക്ക് വേണ്ട എല്ലാ കാര്യങ്ങളും സെറ്റിൽ ഉണ്ടെന്ന് ഉറപ്പു വരുത്തണം. മാത്രമല്ല, ഷൂട്ടിങ്ങിനിടക്ക് മിന്നൽ പരിശോദന നടത്തി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപ്പെടാൻ വേണ്ടത്ര സംവിധാനങ്ങൾ ഇല്ലെങ്കിൽ ആ സിനിമ പ്രോജക്ടിൻ്റെ അംഗീകാരം റദ്ദാക്കണം. പാർവ്വതി ഇത്തരത്തിലുള്ള ഒരു Governance ആണ് സർക്കാരിൽ നിന്ന് പ്രതിക്ഷിക്കുന്നതെന്ന് കരുതുന്നു. I think she has well studied about the problems...

    • @navamisatish7591
      @navamisatish7591 4 місяці тому +1

      Well said

    • @subbin1971
      @subbin1971 4 місяці тому +2

      ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ള നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ ഒരു പാട് പ്രായോഗിക ബുദ്ധിമുട്ടുകൾ സർക്കാരിന് ഉണ്ടാവും.ഒന്നാമത് സിനിമ എന്ന് പറയുന്നത് ഒരു അസംഘടിത തൊഴിൽ മേഖലയാണ്. സർക്കാരിൻ്റെ തൊഴിൽ നിയമങ്ങൾ എത്രമാത്രം ഇവിടെ enforce ചെയ്യാൻ പറ്റും എന്ന കാര്യത്തിൽ സംശയമുണ്ട്. സിനിമ എന്ന് പറയുന്നത് ഒരു Short term പ്രൊജക്ട് മാത്രമാണ്. അതിൻ്റെ പ്രധാന stakeholder എന്ന് പറയുന്നത് പണം മുടക്കുന്ന Producer ആണ്.പ്രധാന നടൻ്റെ ശമ്പളം നിശ്ചയിക്കുന്നത് Market Driven value നോക്കിയാണ്. അവരുടെ Market Driven value എന്ന് പറഞ്ഞത് അവർ ആ സിനിമക്ക് മുമ്പ് അഭിനയിച്ച സിനിമകളുടെ വാണിജ്യവിജയമാണ്. അവിടെ ഒരു ചോദ്യം വരുന്നുണ്ട്. പ്രധാന നായകൻ്റെ മികവിൽ മാത്രമാണോ പടം വാണിജ്യ വിജയം കൈ വരിച്ചത്? പ്രധാന നായികയുടെ പ്രകടനത്തിന് Market value ഇല്ലേ??? ഇവിടെയാണ് പ്രധാന നടൻമാരുടെ ഫാൻസ് അസോസിയേഷൻ്റെ റോൾ വരുന്നത്. പ്രധാന നടൻ്റെ സിനിമയുടെ ആദ്യ 2-3 ദിവസങ്ങൾ ഫാൻസിൻ്റെ ബലത്തിൽ ഓടും. പ്രധാന നായികക്ക് ഫാൻസുമില്ല ഒന്നുമില്ല. അവർ എത്ര പഞ്ചുള്ള കഥാപാത്രത്തെ അവതരിപ്പിച്ചാലും ആ പടത്തിൻ്റെ വാണിജ്യ വിജയത്തിൽ അവരുടെ റോൾ തികച്ചും അപ്രസക്തമാവുന്നു. ഈ സാഹചര്യത്തിൽ മുതൽ മുടക്കാൻ വരുന്ന പ്രൊഡ്യൂസറെ സംബന്ധിച്ചിടത്തോളം Lead Role നായകൻ ആരാണ് എന്നതാണ് വിഷയം. ഇത് സർക്കാർ എങ്ങനെ Address ചെയ്യാനാണ്??? സർക്കാരിൻ്റെ തൊഴിൽ നിയമപരമായ condition ഇവിടെ എങ്ങനെ Apply ചെയ്യാനാണ്.?? ശരാശരി ഒരു സിനിമയുടെ പ്രൊജക്ട് daration മാക്സിമം 6 മാസം ഉണ്ടായിരിക്കാം. അതും full time അല്ല.പല ഷെഡ്യൂളുകളും പല ലൊക്കേഷനുകളും ഒക്കെ ആയിട്ടാവും. ഇതിൽ അഭിനയിക്കുന്ന ആർട്ടിസ്റ്റുകൾക്കും ടെക്നീഷ്യൻസിനും PF ഉണ്ടാവുമോ? ഇല്ല. അത് കൊണ്ട് തന്നെ ലേബർ നിയമങ്ങൾ അനുസരിച്ചുള്ള വേതനം സിനിമാ പ്രോജക്ടുകളിൽ Enforce ചെയ്യാൻ പറ്റുമെന്ന് ഞാൻ കരുതുന്നില്ല. ഇതൊരു creative Art field ആണ്. ഇവിടെ ഫാക്ടറി / ഓഫീസ് തൊഴിൽ നിയമങ്ങൾക്കനുസരിച്ചുള്ള വേതനനിരക്കുകൾ നിശ്ചയിക്കാൻ സാധിക്കില്ല. സ്ത്രീ സുരക്ഷ സംബന്ധിച്ച കാര്യങ്ങളിൽ സർക്കാറിന് നിയമമുണ്ടാക്കാൻ ഒരു പക്ഷേ പറ്റിയേക്കും.സർക്കാരിന് വേതനനിരക്ക് നിശ്ചയിക്കണമെങ്കിൽ സർക്കാർ തന്നെ സിനിമ നിർമ്മിക്കേണ്ടി വരും...

    • @Reindeer7482
      @Reindeer7482 4 місяці тому

      അവർക്ക് എന്തിനാണ് കേരള സർക്കാരിൽ നിന്ന് ഷൂട്ടിംഗ് പെർമിറ്റ് വേണ്ടത്? ഈ പ്രശ്‌നങ്ങളില്ലാതെ അവർക്ക് തമിഴ്‌നാട്ടിൽ ഷൂട്ടിംഗ് നടത്താം.

    • @subbin1971
      @subbin1971 4 місяці тому

      അതാണ് പറഞ്ഞത് സർക്കാരിന് ഈ വിഷയങ്ങളിൽ പരിമിതമായേ ഇടപെടാൻ പറ്റൂ... നിയമം ഉണ്ടാക്കൽ എളുപ്പമൊന്നുമല്ല. സർക്കാരിൻ്റെ യാതൊരു വക തൊഴിൽ നിയമങ്ങൾക്കും പ്രസക്തിയില്ലാത്ത തീർത്തും സ്വകാര്യമായ ഒരു തൊഴിൽ മേഖലയിൽ സർക്കാരിനെ വിമർശിക്കുന്നതിൽ വലിയ കഴമ്പൊന്നുമില്ല. സർക്കാരിന് നിയന്ത്രണം കൊണ്ടുവരണമെങ്കിൽ ശക്തമായ പുതിയ നിയമങ്ങൾ ഉണ്ടാക്കണം .അത് രാജ്യത്തെ നിലവിലെ "ഭാരതീയ ന്യായ്" ഫ്രെയിം വർക്കിൽ നിന്നും വേണം ഉണ്ടാക്കാൻ.

  • @EternalEvanesce
    @EternalEvanesce 4 місяці тому +28

    Crystal clear thought!

  • @ValsalaGowri
    @ValsalaGowri 4 місяці тому +11

    സിനിമ ഇൻഡസ്ടറി മറ്റു തൊഴിൽ മേഖല പോലെ തന്നെ ഒരു തൊഴിൽ മേഖല ആയി നിയമം വരണം. അവിടെ എല്ലാവിധ പ്രൊട്ടക്ഷൻ നിയമ വിധേയമാക്കണം. അവിടെ ആണും പെണ്ണും കഴിവിന്റെ കാര്യത്തിൽ മാത്രം പരിഗണന നൽകണം ആണിന്റെ മാത്രം വിഹാര മേഖല ആക്കരുത്. ശക്തമായ

    • @ValsalaGowri
      @ValsalaGowri 4 місяці тому +1

      ശക്തമായ നിയമം സിനിമ തൊഴിൽ മേഖലയിൽ കൊണ്ടുവരണം

    • @minilevi8465
      @minilevi8465 4 місяці тому +1

      Yes

    • @Reindeer7482
      @Reindeer7482 4 місяці тому

      എന്തുകൊണ്ട് വനിതാ നിർമ്മാതാക്കൾക്കും വനിതാ സംവിധായകർക്കും സ്വന്തം പണം മുടക്കി വനിതാ നടിമാരെ ഏറ്റവും പ്രധാനപ്പെട്ട നായിക വേഷങ്ങളിൽ ഉപയോഗിച്ച് സിനിമകൾ നിർമ്മിക്കാൻ കഴിയുന്നില്ല? കൂടാതെ എല്ലാ ഫെമിനിസ്റ്റുകൾക്കും മറ്റ് സ്ത്രീകൾക്കും തീയറ്ററിൽ പോയി ഈ ഫെമിനിസ്റ്റ് സിനിമകൾ കണ്ട് ബോക്‌സ് ഓഫീസ് ഹിറ്റാക്കി പിന്തുണയ്‌ക്കാം.

    • @Reindeer7482
      @Reindeer7482 4 місяці тому

      സ്ത്രീകൾ സ്വന്തം പണം മുടക്കി സ്വന്തം സിനിമകൾ നിർമ്മിക്കുകയും, വനിതാ നടിമാരെയും വനിതാ ജീവനക്കാരെയും മാത്രം നിയമിച്ച് സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും. എല്ലാ സ്ത്രീകളും തീയറ്ററിൽ പോയി ഈ വനിതാ സിനിമകൾ കണ്ട് വിജയിപ്പിക്കണം. അത് ചെയ്യുന്നതിൽ നിന്ന് അവരെ ആരെങ്കിലും തടയുന്നുണ്ടോ?

  • @sasankants4881
    @sasankants4881 4 місяці тому +2

    We are with you parvathi.❤

  • @axiomservice
    @axiomservice 4 місяці тому +1

    പാർവ്വതിയെ അമ്മയുടെ സെക്രട്ടറി ആക്കണം❤

  • @rimsonfrancis4286
    @rimsonfrancis4286 4 місяці тому +2

    I was impressed by parvathy's interview, years ago. Now its happening again. I haven't seen any actors delivering contents in that much depth.

  • @ar.anandsomarajanjayashree3749
    @ar.anandsomarajanjayashree3749 4 місяці тому +17

    Hats off to the clarity with which Parvathi Thiruvoth speaks❤✨👌! Even the news reporter is making a fool out of him self, asking irrelevant questions to her. More love and power to you dear, Parvathy and all those good people who work ahead to bring justice and parity in the work environment.

    • @GoldenRay73
      @GoldenRay73 4 місяці тому +1

      So true.. I think half the things she said went over his head based on his tangential replies and questions. I hope there is a newsperson in Kerala who could match her clarity and vision and talk accordingly.

    • @ar.anandsomarajanjayashree3749
      @ar.anandsomarajanjayashree3749 4 місяці тому

      @@GoldenRay73 Yeah Mr.Taj in 24 news is better I guess

    • @Reindeer7482
      @Reindeer7482 4 місяці тому

      Women are not needed in movies.. Example..
      Lawrence of Arabia
      Das Boot
      The Enemy Below
      The Shawshank Redemption
      First Blood (Rambo)
      The Thing
      The Dirty Dozen
      Hell in the Pacific
      Tropic Thunder
      Dunkirk
      Khartoum
      12 Angry Men

    • @Reindeer7482
      @Reindeer7482 4 місяці тому

      സിനിമയിൽ നായികയും സ്ത്രീകളും ആവശ്യമില്ല.. ഇനിപ്പറയുന്ന ഹിറ്റ് ചിത്രങ്ങളിൽ നായികമാരില്ലായിരുന്നു.....
      മഞ്ഞുമ്മേൽ ബോയ്സ്
      ആവേശം
      ബ്രഹ്മയുഗം
      കണ്ണൂർ സ്ക്വാഡ്

    • @Reindeer7482
      @Reindeer7482 4 місяці тому

      Why cannot women producers and women directors invest her own money and make movies using these female actresses in the most important heroine roles and all the feminists and other women can go to the theaters , watch these feminist movies and make it a box office hit and support these female actresses,,, instead of complaining that men are not interested in watching their movies..

  • @History_Mystery_Crime
    @History_Mystery_Crime 4 місяці тому +12

    കസബയിൽ മമ്മൂട്ടിയെ വിമർശിച്ചതിനോട് യോജിപ്പില്ല... കാരണം അത് അങ്ങനെ ഉള്ള കഥാപാത്രം ആണ്..... എന്നാൽ ബാക്കി എല്ലാ കാര്യത്തിലും പാർവതി ആയിരുന്നു ശെരി...... നിലപാട് ഉള്ള വ്യക്തിത്വം.... ഇങ്ങനെ ആവണം സ്ത്രീകൾ....... ❤️❤️❤️

  • @chinchugopal1658
    @chinchugopal1658 4 місяці тому +82

    സിനിമയിൽ പീഡനങ്ങൾ ഉണ്ടെന്ന് പറയുമ്പോൾ സിനിമ അങ്ങ് നിർത്തിയാൽ മതി എന്ന് കമന്റ്‌ ഇടുന്നവരോട്
    ഒരു തൊഴിൽ ഇല്ലാതാക്കുക അല്ല വേണ്ടത്,, തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം.
    വീണ്ടും സ്ത്രീകളോട് മോശമായി പെരുമാറാൻ ഇവന്മാർ ഭയക്കണം..
    ബസിൽ വെച്ച് പീഡനം ഉണ്ടായാൽ ബസുകൾ എല്ലാം നിർത്തലാക്കുക ആണോ വേണ്ടത്

    • @merin9298
      @merin9298 4 місяці тому +3

      Correct..Ethra easy aayi aanu parayunnathu..cinema ennathu ippozhum chilarkku entho timepass parupadi aannu..athum oru profession aanu..a very beautiful profession..athilekku orupadu passionate aayi varunnavar aanu..avarodaanu ithangu nirthiya mathi ennu parayunnathu..

    • @Ramyashyju1
      @Ramyashyju1 4 місяці тому +4

      Correct streekalku cinima padille arudeyum kuthakayallallo ,

    • @avatar1272
      @avatar1272 4 місяці тому

      But thirakathayil aavashyamillatha characters thiriki kayattanam ennundo?​@@Ramyashyju1

    • @Reindeer7482
      @Reindeer7482 4 місяці тому

      സിനിമയിൽ നായികയും സ്ത്രീകളും ആവശ്യമില്ല.. ഇനിപ്പറയുന്ന ഹിറ്റ് ചിത്രങ്ങളിൽ നായികമാരില്ലായിരുന്നു.....
      മഞ്ഞുമ്മേൽ ബോയ്സ്
      ആവേശം
      ബ്രഹ്മയുഗം
      കണ്ണൂർ സ്ക്വാഡ്
      Lawrence of Arabia
      Das Boot
      The Enemy Below
      The Shawshank Redemption
      First Blood (Rambo)
      The Thing
      The Dirty Dozen
      Hell in the Pacific
      Tropic Thunder
      Dunkirk
      Khartoum
      12 Angry Men

    • @Reindeer7482
      @Reindeer7482 4 місяці тому

      നിലവിൽ സിനിമാ വ്യവസായം പുരുഷ മേധാവിത്വമാണ്, കാരണം പുരുഷന്മാർ അവരുടെ പണം നിക്ഷേപിക്കുകയും റിസ്ക് എടുക്കുകയും സിനിമകൾ നിർമ്മിക്കുകയും ചെയ്യുന്നു. സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നത് പുരുഷന്മാരുടെ ജോലിയല്ല. എന്നാൽ, സ്ത്രീകൾ സ്വന്തം പണം മുടക്കി സ്വന്തം സിനിമകൾ നിർമ്മിക്കുകയും, വനിതാ നടിമാരെയും വനിതാ ജീവനക്കാരെയും മാത്രം നിയമിച്ച് സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും. എല്ലാ സ്ത്രീകളും തീയറ്ററിൽ പോയി ഈ വനിതാ സിനിമകൾ കണ്ട് വിജയിപ്പിക്കണം. അത് ചെയ്യുന്നതിൽ നിന്ന് അവരെ ആരെങ്കിലും തടയുന്നുണ്ടോ?

  • @thejassurya2913
    @thejassurya2913 4 місяці тому +168

    ഇതിൽ 'പ്രമുഖ' ആൺ പക്ഷത്ത് നിന്ന് ഒരു പ്രതിനിധി സംസാരിച്ചിരുന്നുവെങ്കിൽ ഉണ്ടാകുമായിരുന്ന ഞഞ്ഞാ പിഞ്ഞാ വർത്തമാനവും പാർവതിയുടെ ഉറച്ച, മനോഹരമായ വാക്കുകളും ഒന്ന് താരതമ്യം ചെയ്ത് നോക്കൂ. പക്ഷെ, ആ ഞഞ്ഞാ പിഞ്ഞാ യ്ക്ക് മാർക്കറ്റ്‌ വാല്യു ആകാശത്തേക്ക് കുതിക്കുകയും പാർവതിയെ പോലുള്ള നടിമാർ അടിസ്ഥാന ശമ്പളത്തിന് താഴെ പ്രതിഫലം വാങ്ങി ജോലി ചെയ്യുകയും ചെയ്യുന്നു. അതാണ് ആവശ്യത്തിൽ കൂടുതൽ പുരോഗമനം പറയുന്ന നമ്മുടെ കേരളം.

    • @doyouhaveproof
      @doyouhaveproof 4 місяці тому +3

      ബുദ്ധിക്കാനുസരിച്ചല്ല ശമ്പളം കൊടുക്കുന്നത്...

    • @dj-qj6ud
      @dj-qj6ud 4 місяці тому +4

      ​@@doyouhaveproofathanallo naadu inganeyayi varunne..🙄

    • @RayyanRayyan-k4l
      @RayyanRayyan-k4l 4 місяці тому

      😂😂

    • @RayyanRayyan-k4l
      @RayyanRayyan-k4l 4 місяці тому +1

      ​​@@doyouhaveproof ഇനിമുതൽ സിനിമയിൽ ഏറ്റവും കൂടുതൽ ബുദ്ധിയുള്ള ആളുകൾക്ക് കൂടുതൽ സാലറി കൊടുക്കണം 😍🔥💪🏻
      സിനിമയിൽ അഭിനയത്തിൽ ഒന്നും കാര്യമില്ല

    • @sumis7528
      @sumis7528 4 місяці тому +1

      കേരളത്തിൽ മാത്രമാണ് ഇത്തരം discussions എങ്കിലും നടക്കുന്നത്.. ഇതിനു വേണ്ടി strong നിൽക്കുന്ന സ്ത്രീകൾ ഉള്ളത്.
      What about cinema field atrocities in other states ?
      Can anyone imagine ?

  • @shanu7043
    @shanu7043 4 місяці тому +13

    സർക്കാരിന് ഇവൻമാരെ ഒന്നും ചെയ്യാൻ പറ്റില്ല അത്രയ്ക് സർക്കാരുമായി ബാദ്ധങ്ങൾ ഉള്ളവരാണ്

  • @drrashmichandran
    @drrashmichandran 4 місяці тому +2

    Truths and Facts 🇮🇳🕊️🕉️⚖️🙏🏾🇮🇳 Worthy words Parvati 🙏🏽

  • @shamnas9809
    @shamnas9809 4 місяці тому +46

    പാർവതി അന്നും ഇന്നും 🥰💪🏻💪🏻

  • @gourisp7528
    @gourisp7528 4 місяці тому +13

    ഇവരെ പോലെ നല്ല നടിമാർക് കാശ് കുറവ് കൊടുക്കുന്നു മഞ്ജു വിനു കോടികൾ അവരുടെ അഭിനയ തേക്കാൾ നല്ല അഭിനയം ഉർവശി പാർവതി തിരുവോത്

    • @Reindeer7482
      @Reindeer7482 4 місяці тому +1

      Were Sylvester Stallone and Arnold Schwarzenegger the highest paid super stars in 1980 to 1990 because they were good actors? 😆

    • @bismisainudeen8099
      @bismisainudeen8099 4 місяці тому

      ജനങ്ങളുടെ താല്പര്യം കൂടി നോക്കിയാണ് ഒരാളെ സെലക്ട്‌ ചെയ്യുന്നത് 😊

  • @leenajeevan7838
    @leenajeevan7838 4 місяці тому +3

    Yessss അതാണ് പാർവതി വേണ്ടത്.. Prevention U said it

  • @Feministandproud
    @Feministandproud 4 місяці тому +15

    We all know what parvathy had to face for pointing out problematic things in "kasaba "movie . The same people who write in these comment sections were cyber bullying her .

  • @SheelaDevi-lf8mj
    @SheelaDevi-lf8mj 4 місяці тому +16

    നിങ്ങൾ ഒറ്റക്കട്ടായി നിന്ന് പൊരുതുകമൂത്ത കോഴികളെമാറ്റി തലപ്പത്തെ വിവരവും അമ്മ എങ്ങമാരെ തിരിച്ചറിവുള്ള ചെറുപ്പക്കാരെ കൊണ്ടുവരുക ആസിഫ് പ്രിത്വിരാജ് കുഞ്ചാക്കോ നല്ലമനുഷ്യർ

    • @adithyabnair8775
      @adithyabnair8775 4 місяці тому +1

      Endhu prithviraj kunjakko poi endhelum adhwanichu jeevikan para. Avattakalodu.

  • @unnipoochediyil
    @unnipoochediyil 4 місяці тому +1

    ഒരായിരം 🎉❤🎉അഭിനന്ദനങ്ങൾ.

  • @PareedAK-i3f
    @PareedAK-i3f 4 місяці тому +1

    ഒരു സംഘടന ഇല്ലാതിരിക്കുന്നതാണ് നല്ലത്അതിൽ നിന്നു മുതലെടുക്കാൻ സാദ്ധ്യതയുണ്ട് പല നല്ല നടൻമാർക്കും . നടികൾക്കും ചാൻസ് കിട്ടാതെ വരും പഴയ കാലത്തെ . സത്യൻ, നസീർ , മധു അവരുടെ കാലത്ത് ഇതൊന്നും ഉണ്ടായില്ല. നടൻ മാരും നടികളും സമത്വമായാണ് പ്രവർത്തിച്ചത് സംഘടന യുടെ ആവശ്യമില്ല

  • @aswinasok6039
    @aswinasok6039 4 місяці тому +18

    Well said Parvathy 👏

  • @rajeshkumar-uk6uj
    @rajeshkumar-uk6uj 4 місяці тому +55

    പാർവ്വതി 👏👏👏👏♥️♥️

  • @priyajoseph4842
    @priyajoseph4842 4 місяці тому +3

    Admire you parvathy ❤

  • @Maladev24
    @Maladev24 4 місяці тому +18

    Brilliant and wise! May more professionals like her come into this industry,!
    The dirty dust will be blown away.

  • @Entertainmentzone1237
    @Entertainmentzone1237 4 місяці тому +13

    അങ്ങനെ കാഫിർ എന്ന നാടകം അവസാനിച്ചിരിക്കുന്നു സൂർത്തുക്കളെ

  • @mercyanto2391
    @mercyanto2391 4 місяці тому +2

    പാർവതിയുടെ parents advocates ആണ് എന്ന് interviewil കേട്ടിട്ടുണ്ട്..... പുലിക്കു പിറന്നത് പൂച്ചക്കുട്ടിയാവുമോ.... 🔥🔥🔥🔥

  • @manojkp9989
    @manojkp9989 4 місяці тому +59

    Well said👍

    • @abilashgsp
      @abilashgsp 4 місяці тому +3

      നമ്മളും ഇറങ്ങണം.

  • @jayarajantherayil468
    @jayarajantherayil468 4 місяці тому +69

    നിങ്ങളിലെ ഒറ്റുകാരിയെ ഞങൾ തിരിച്ചു അറിയുക തന്നെ ചെയ്യും.
    ഇതായിരുന്നോ അവൾ എന്ന് മുൻകൂട്ടി തിരിച്ചു അറിയുവാൻ കഴിഞ്ഞില്ല.
    വീണുടഞ്ഞ വിഗ്രഹങ്ങളെ നന്ദി.

    • @Kkttyngdkkkn124
      @Kkttyngdkkkn124 4 місяці тому +12

      WCC members oral polum (15 members)oral polum moshamayi areyum movie field il ulla kuttam paranjhitilla enn report und??I don’t know why this media highlighting that one actress for nothing??she said her part that she had no bad experience from anyone and she didn’t hear any bad experience from whoever she know !!whats wrong in that???how it became cheating??whats wrong in this people??if you ask senior actress like shobana ,urvasi,parvathy they will also have this particular answer that actress..

    • @Urullakkupperi
      @Urullakkupperi 4 місяці тому +1

      Kannadach palukudicholu.

    • @afranazeer3775
      @afranazeer3775 4 місяці тому

      Fryggi

  • @goodvoice4410
    @goodvoice4410 4 місяці тому +5

    ഇത്രയും ശക്തരായ സ്ത്രീകൾ ഈ മേഖലയിൽ ഉണ്ടായിട്ടാണോ ഈ ചൂഷണങ്ങളെല്ലാം ഉണ്ടായത്. ചോദ്യം ചെയ്യാൻ, കൈചൂണ്ടി സംസാരിക്കാൻ തുടങ്ങിയാൽ തീരുന്ന പ്രശ്നമേയുള്ളുവെന്ന് തോന്നുന്നു. അവർക്ക് ധൈര്യം കൊടുക്കാൻ മാദ്ധ്യമങ്ങളും സമൂഹവും തയ്യാറായാൽ മതി.

    • @sollyjohny1277
      @sollyjohny1277 4 місяці тому +1

      ഒരു സ്റ്റേറ്റിനെ കൈപിടിയിൽ ഒതുക്കുന്ന മാഫിയയുടെ മുൻപിൽ എത്ര പിള്ളേർക്ക് പൊരുതി നില്കാൻ പറ്റും

    • @josemm4774
      @josemm4774 4 місяці тому

      എല്ലാവർക്കും ധൈര്യവും തന്റെടവും ഉണ്ടാകണമെന്നില്ലല്ലോ?.

    • @Reindeer7482
      @Reindeer7482 4 місяці тому

      ഞാൻ ഒരു വീട് പണിയുകയാണ്. എൻ്റെ വീട് പണിയാൻ ഞാൻ ജോലി തരുന്നില്ലെന്ന് പറഞ്ഞ് ഒരു മേസ്തിരി എനിക്കെതിരെ എങ്ങനെ കേസ് കൊടുക്കും? 😆 എൻ്റെ വീട് പണിയാൻ എനിക്ക് ഇഷ്ടമുള്ള തൊഴിലാളികളെ മാത്രമേ ഞാൻ അനുവദിക്കൂ.

    • @goodvoice4410
      @goodvoice4410 4 місяці тому

      @@Reindeer7482 മേസ്ത്രിയോട് നിയമവിരുദ്ധമായ കാര്യങ്ങളുമായി സഹകരിച്ചാൽ ജോലിക്കെടുക്കാം എന്നു പറയുന്നിടത്താണ് പ്രശ്നമുണ്ടാകുന്നത്.

  • @sreenathvr2314
    @sreenathvr2314 4 місяці тому +45

    മുല്ലപെരിയാർ ചർച്ച ചെയ്താൽ അടുത്ത വർഷം ഇതുപോലുള്ള ന്യൂസ്‌ ഒക്കെ കാണാനും കമന്റ്‌ ഇടാനും ആളെ kittum☺️

  • @lathamudapuram2317
    @lathamudapuram2317 3 місяці тому

    She😘ഈസ്‌ ആണ് എഗ്രിമെന്റ് ആൻഡ് ലൈറ്റ് ട്ടോ തെ കമിങ് സിനിമ വുമൺ ജനറേഷൻ.

  • @gourisp7528
    @gourisp7528 4 місяці тому +3

    ഇപ്പോൾ ഇത് പുറത്ത് വന്നത് മുല്ല പെരിയാർ വിഷയം വയനാട് ദുരിതാശ്വാസം ഒക്കെ ആൾകാർ മറക്കണം പിരിക്കുന്നത് അങ്ങിനെ മുക്കാം

  • @paulpj9678
    @paulpj9678 4 місяці тому +21

    ഒരു വിസിൽ ബ്ലോവർ മെക്കാനിസം നടപ്പിലാക്കാൻ ഗവണ്മേൻ്റ് മുൻകയ്യെടുക്കണം.

  • @drsoniaraju227
    @drsoniaraju227 4 місяці тому

    ഇതു സിനിമലോകത്തുമാത്രമല്ല മൊഴികൾ തിരുത്തുന്നതും cases നിസ്സാരമായി തള്ളുന്നതും സാധാരണ കാര്യമായി മാറിയിരിക്കുന്നു

  • @nenjonenjo
    @nenjonenjo 4 місяці тому +65

    സിനിമ കാണുന്നത് എല്ലാവരും നിർത്തണം... അപ്പോൾ എല്ലാവരും രക്ഷപെടും... ഇവിടെ ഒരുപറ്റം സ്ത്രീകൾ പുരുഷൻ മാരുടെ അടിമകൾ ആയി സ്ത്രീകളെ തന്നെ ഒറ്റു കൊടുക്കുന്നു... എതിർ സംഘടനയിൽ തിരുകി കയറി സ്വന്തം വർഗത്തെ ചതിക്കുന്നു.... വമ്പൻമാർ സുഖിക്കുന്നു... പ്രശസ്തരാകാൻ മത്സരിക്കുമ്പോൾ......😢

    • @shiningstar958
      @shiningstar958 4 місяці тому +3

      പട്ടിണി മാറ്റാൻ എല്ലാവരെയും തട്ടി കളഞ്ഞാലോ.

    • @chinchugopal1658
      @chinchugopal1658 4 місяці тому +4

      ഒരു തൊഴിൽ ഇല്ലാതാക്കുക അല്ല വേണ്ടത്,, തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം.
      വീണ്ടും സ്ത്രീകളോട് മോശമായി പെരുമാറാൻ ഇവന്മാർ ഭയക്കണം..
      ബസിൽ വെച്ച് പീഡനം ഉണ്ടായാൽ ബസുകൾ എല്ലാം നിർത്തലാക്കുക ആണോ വേണ്ടത്

    • @cvcv4425
      @cvcv4425 4 місяці тому

      Cinemayekal kooduthal muthaledupp politics alle?? Orale polum veruthe Vidatha vargam so ellarem kuttam parayan pattilla

  • @swatik8396
    @swatik8396 4 місяці тому

    മലയാള സിനിമയിൽ പുരുഷന്മാരും സ്ത്രീകളും തമ്മിൽ വലിയ വരുമാന വ്യത്യാസം ഉണ്ട്. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ മുൻനിര നടന്മാർ ഒരു സിനിമയ്ക്ക് 8-15 കോടി രൂപ വരെയെങ്കിലും, യുവതാരങ്ങളായ ദുൽഖർ സൽമാൻ, പൃഥ്വിരാജ് സുകുമാരൻ എന്നിവരൊക്കെ 3-8 കോടി വരെ പ്രതിഫലം ലഭിക്കുന്നു.
    അതേസമയം, മുന്നേറിനിൽക്കുന്ന നായികമാരായ നിത്യ മേനോൻ, പാർവതി തിരുവോത്ത് എന്നിവർക്ക് സിനിമയ്ക്ക് 35 ലക്ഷം മുതൽ 1 കോടി രൂപ വരെ മാത്രമാണ് പ്രതിഫലം. ഈ വ്യത്യാസം കോടികളിൽ കണക്കാക്കാനാകും, ഇത് ലിംഗത്തെ അടിസ്ഥാനമാക്കിയുള്ള വ്യവസ്ഥയാണ്.
    പുരുഷ താരങ്ങൾക്ക് ഒട്ടും വിജയകരമായ സിനിമകൾ ഉണ്ടായിരുന്നില്ലെങ്കിലും, അവരുടെ വരുമാനം കൂടുതലായിരിക്കും. അതേസമയം, വിജയകരമായ നായികമാർക്ക് പോലും തുല്യമായ പ്രതിഫലം ലഭിക്കുന്നില്ല. ഈ പ്രശ്നം മറികടക്കാൻ, 'വിമൻസ് ഇൻ സിനിമ കളക്ടീവ്' എന്ന സംഘടന രൂപം കൊണ്ടിട്ടുണ്ട്, ഇവർ ശമ്പളസൌഹൃദം നേടി തൊഴിലിടം മെച്ചപ്പെടുത്താൻ പോരാടുകയാണ്.

  • @kusumamdilip4794
    @kusumamdilip4794 4 місяці тому

    പാർവതി ശരിയാണ് നല്ലത് വരട്ടെ പണത്തിനു വേണ്ടി എന്തും ആകരുത്

  • @nandakishorms6776
    @nandakishorms6776 4 місяці тому +8

    Sorry for misunderstanding you! Salute to your great efforts towards justice ❤!

  • @jesuis316
    @jesuis316 4 місяці тому +34

    എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകൾ നേരിടുന്ന സവിശേഷ പ്രശ്നങ്ങൾ പഠിക്കേണ്ടതും പരിഹാരം കാണേണ്ടതുമാണ്. ഉദാഹരണത്തിന്. ലക്ഷക്കണക്കിന് മലയാളി വനിതകൾ " Sales Women /Girls ' ആയി ജോലി ചെയ്യുന്നുണ്ട്. ഇവർ നേരിടാൻ സാധ്യതയുള്ള ചൂക്ഷണത്തെക്കുറിച്ചു നമ്മളിൽ എത്ര പേർ ബോധവാൻമാരാണ്? ഇങ്ങനെ ഓരോ ഫീൽഡിലും സമത്രമായ അന്വേഷണം വേണം.
    ഇതൊന്നും പരിഹരിക്കാതെ, കേരള സമൂഹം വലിയ മോഡേൺ സമൂഹമാണെന്ന് മേനി പറയുന്നതിൽ ഒരർത്ഥവുമില്ല.
    WCC തുടങ്ങിവെച്ച ഈ ദൌത്യം വലിയ മാറ്റത്തിന് വഴി തുറക്കുമെന്ന് പ്രതീക്ഷിക്കാം!

    • @aparnadev3221
      @aparnadev3221 4 місяці тому

      Atha tamil agadi theruvu movie udu athil vakathamai kanich udu sale girl sale man kashtapad

    • @Reindeer7482
      @Reindeer7482 4 місяці тому

      സ്ത്രീകൾ സ്വന്തം പണം നിക്ഷേപിക്കുകയും, സ്വന്തം ബിസിനസ്സ് തുടങ്ങുകയും വേണം. അപ്പോൾ സ്ത്രീകൾക്ക് വനിതാ ജീവനക്കാരെ മാത്രം നിയമിക്കാനും, സ്ത്രീകൾക്ക് മാത്രം ജോലി നൽകാനും കഴിയും. സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നത് പുരുഷന്മാരുടെ ജോലിയല്ല. പുരുഷ വ്യവസായികൾ പുരുഷ ജീവനക്കാരെ മാത്രം നിയമിക്കട്ടെ.. വനിതാ വ്യവസായികൾ വനിതാ ജീവനക്കാരെ മാത്രം നിയമിക്കട്ടെ.. പ്രശ്നം പരിഹരിച്ചു.

  • @ThambiThambi-d8u
    @ThambiThambi-d8u 4 місяці тому

    ശ്രിമതി പാർവതി തിരുവോത്തു് നിങ്ങൾക്കു അന്യായം നടന്നു എങ്കിൽ അന്യായക്കാരനു ഏറ്റവും ന്യായമായ ശിക്ഷ വാങ്ങി കൊട്ടുക്കണം അതിനു വേണ്ടി നീതിയും ന്യായവും ആഗ്രഹിക്കുന്ന എല്ലാ മനുഷ്യരും ശ്രിമതി പാവതി ക്കെപ്പമുണ്ടാകും സത്യം, ധർ 😊മ്മ o നീതി'ഇതു എവിടെയും ജയിക്കും.

  • @HumanitytoSurvive
    @HumanitytoSurvive 4 місяці тому

    Government should act immediately. What is our women and child welfare department doing? Where is the enforcement of existing laws, awareness publications and tutorials to educate workers?
    Are we enforcing existing laws and helping affected people to complain fix issues as and when it comes up?

  • @jasminegeorge6991
    @jasminegeorge6991 4 місяці тому

    Well said Parvathi 👍

  • @invinsiblewarrior
    @invinsiblewarrior 4 місяці тому

    വളരെ മുൻപു നാളുകളിൽ 2000രം ആണ്ട് സമയങ്ങളിൽ തന്നെ കുറേ നടന്മാർക്കും മലയാള സിനിമ മുന്നണി പ്രവർത്തകർക്കും എതിരേ ആരോപണങ്ങളും കേസുകളും ഉണ്ടായിരുന്നു. 2001 ന്നിൽ പോലും ഇതുപോലുള്ള പല സംഭവങ്ങളും അരങ്ങേറി. ഇത് 25 കൊല്ലം കഴിഞ്ഞിട്ടും ഇന്നുവരെയും ഇവർക്കൊക്കെ എതിരേ ഒരു നടപടിയും ഉണ്ടായിട്ടില്ല, സമൂഹത്തിൽ ഒരു വിലക്കും ഉണ്ടായിട്ടില്ല, ഒരു രീതിയിലും ഉള്ള മാറ്റി നിറുത്തലും ഉണ്ടായിട്ടില്ല, പകരം ഇവരെയൊക്കെ അതിശക്തരാക്കി മാറ്റി എടുക്കുകയാണ് ചെയ്തത്. ഇവന്മാരൊക്കെ പെണ്ണുപിടിയും, തെമ്മാടിത്തരവും, കഞ്ചാവടിയും, കള്ളക്കടത്തും മാഫിയ പ്രവർത്തനവും, ഭീകരവാദ ബന്ധവും ഒക്കെ നടത്തി അതിശക്തരായി കയറിക്കൊണ്ടിരിക്കുന്നതാണ് എല്ലാവരും കാണുന്നത്. നോക്കണം, മലയാളികൾക്ക് ഇങ്ങനെയുള്ളവരോട് കാണുന്ന ഒരു അടുപ്പം, കൂറ്, സ്നേഹം, സിമ്പതി. അതാണല്ലോ ഇന്നും ചിലർ മന്ത്രി ഒക്കെ ആയിരിക്കുന്നത്??? ഈ വൃത്തി കെട്ടവന്മരെയൊക്കെ എല്ലായിടത്തും ജയിപ്പിച്ചു വിട്ടു. ഇവരൊക്കെ സാധാരണക്കാരുടെ താൽപര്യങ്ങൾക്കും, മോഹങ്ങൾക്കും, മുന്നേറ്റങ്ങൾക്കും എതിരേ പയറ്റാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെ ഏറെ ആയി. ഇവരൊക്കെ ശക്തിയാർജിച്ചു സാധാരണ ജനങ്ങളുടെ നേർക്ക് ശക്തമായ അതിക്രമങ്ങൾ തുടങ്ങുമ്പോൾ ഇറങ്ങും, സ്ത്രീകളോടുള്ള അതിക്രമം സമരം, മാറു മറക്കൽ സമരം, കുട്ടികളെ പീഡിപ്പിക്കൽ എതിരേ സമരം (POSCO) എന്നുമൊക്കെ പറഞ്ഞു. എത്ര മോശം-മ്ലേച്ച ജന്മങ്ങൾ ആണ് ഈ മലയാളികൾ.

  • @sumis7528
    @sumis7528 4 місяці тому +1

    കേരളത്തിൽ മാത്രമാണ് ഇത്തരം discussions എങ്കിലും നടക്കുന്നത്.. ഇതിനു വേണ്ടി strong ആയി നിൽക്കുന്ന സ്ത്രീകൾ ഉള്ളത്.
    What about cinema field atrocities in other states ?
    Can anyone imagine ?

    • @Reindeer7482
      @Reindeer7482 4 місяці тому

      Soon malayalam films will stop shooting in Kerala and shift shooting to Tamil Nadu and use actresses from other states

  • @rasputin774
    @rasputin774 4 місяці тому +15

    Proud of the woman

    • @aljehsh8566
      @aljehsh8566 4 місяці тому +2

      Proud of man 💪💪💪💪💪💪

    • @freespirithermit
      @freespirithermit 4 місяці тому

      ​@@aljehsh8566which man ?

  • @vinodnandanaam8781
    @vinodnandanaam8781 4 місяці тому

    പൂച്ചക്ക് മണി കെട്ടാൻ പാർവ്വതി തിരുവോത്തും WCC യും പോലും തയ്യാറല്ല എന്നുതന്നെയാണ് എനിക്ക് മനസ്സിലായത് ! 😡👺

  • @anithas7613
    @anithas7613 4 місяці тому

    The public should support this brave lady and her collective organization

  • @AbuS1000
    @AbuS1000 4 місяці тому

    Oh! What clarity she has on the subject and impressive is the way she is putting it across.

  • @varghesegeorge6360
    @varghesegeorge6360 4 місяці тому +1

    Let honorable actress Parvati produce her on movies like Prithvi , then it is cent percent sure there won't be any problem . Self will go to movie theatre and watch WCC movies . Big salute to Parvati for her strong genuine words

    • @Reindeer7482
      @Reindeer7482 4 місяці тому

      Yes, all women and feminists can go to the theaters and watch her movies and make it a box office hit

  • @HritikhBThejus
    @HritikhBThejus 4 місяці тому +1

    Market value is decided based on the amount of love and acceptance the audience gives to a particular actor..! ❤