ഇത് പോലെ ഒരു നാത്തൂനെ കിട്ടാനും വേണം ഭാഗ്യം എനിക്ക് ഉണ്ട് രണ്ട് അമ്മായികൾ ഞമ്മളെ എത്രേത്തോളം തളർത്താൻ പറ്റും അതാണ് അവർ ചെയ്യുന്നത് 😔 So proud of you siluthaa❤❤❤❤❤ ഇനിയും ഉയരങ്ങളിൽ എത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ ❤️❤️❤️❤️
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇത് പോലേ ഒരു കുഞ്ഞു വാവക്ക് വേണ്ടി ഞാനും 18 വർഷം ആയി കാത്തിരിക്കുന്നു എല്ലാരും എനിക്കും വേണ്ടി ദുഹാ ചെയ്യുക സൗലിഹായ് ഒരു കുഞ്ഞു ഉണ്ടാവാൻ
ഷാജി പാലക്കാട് ആണെന്ന് അറിനാപ്പോ നാൻ എൻറെ hus നോ ട് parannu silu എന്തായാലും ഇവരെ help ചെയ്യും എൻറെ പ്രതീക്ഷ തെറ്റിയില്ല silu ❤ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ,❤
ഹായ് സിലു... കുറച്ചു ദിവസങ്ങൾ ആയി വീഡിയോസൊക്കെ കണ്ടിട്ട്.ഫാമിലിയായി നീണ്ട ഒരു യാത്രയിൽ ആയിരുന്നു. ചില വീഡിയോ ഒക്കെ റേഞ്ച് ഉള്ളപ്പോൾ ഡൗൺലോഡ് ആക്കി ട്രെയിനിൽ ഇരുന്നു കണ്ടിരുന്നു. അപ്പോൾ പിന്നെ കമന്റ് ചെയ്യാൻ പറ്റില്ലല്ലോ. സഫ പ്രസവിച്ചുല്ലോ അൽഹംദുലില്ലാഹ്.. അമ്മായീടെ പാത പിന്തുടരാൻ ഒരു കുട്ടി വ്ലോഗർ ഉണ്ടല്ലോ.. മാഷാ അല്ലാഹ്.. ജോഷ് ടോക്കിലെ വീഡിയോയുടെ നോട്ടിഫിക്കേഷൻ വന്നിരുന്നു. ഇന്ഷാ അല്ലാഹ്. കാണണം. പെന്റിങ് ആയിട്ടുള്ള വീഡിയോസൊക്കെ കാണട്ടെ ട്ടോ 👍
ഞാനും മൂന്നര വർഷത്തിന് ശേഷം ആണ് പ്രെഗ്നന്റ് ആയത്. ഇന്നേക്ക് എന്റെ ഡെലിവറി കഴിഞ്ഞു 4 days ആയി. എനിക്കും fluid കൂടുതൽ ആയിരുന്നു Last മാസങ്ങളിൽ. ഡോക്ടർ രാത്രി ചോറ് കഴിക്കണ്ട പറഞ്ഞിരുന്നു. അത് follow ചെയ്തു. അൽഹംദുലില്ലാഹ്. നിങ്ങൾക്കും എല്ലാം റാഹത്താവട്ടെ.
ഇംഗ്ലീഷ് ഹിന്ദി മലയാളം അറബി Maths, ഖുർഹാൻ ബേസിക്ക് മുതൽ പഠിപ്പിച്ച് കൊടുക്കുന്നു താൽപര്യ ഉള്ളവർ പ്ലീസ് കോൺടാക്റ്റ് ഒമ്പത് ഏഴ് നാല് ഏഴ് ആറ് പൂജ്യം ഒന്ന് പൂജ്യം രണ്ട് ഒമ്പത്
തിങ്കളാഴ്ച ബേബി വന്നിരുന്നെങ്കിൽ റബീഉൽ അവ്വൽ 12ന് ( നബിദിനം ) ൽ ജനിച്ചെന്ന ഭാഗ്യം കൂടി ബേബിക്ക് കിട്ടിയേനെ........ ബേബിക്ക് എല്ലാവിധ അനുഗ്രഹങ്ങളും അല്ലാഹു നൽകി അനുഗ്രഹിക്കട്ടെ...
പഠിക്കാൻ പിന്നോക്കം നിൽക്കുന്ന 1 മുതൽ 10 വരെ ഉള്ള CBSE കുട്ടികൾക്ക് കുറഞ്ഞ ഫീസിൽ individual tuition എടുത്ത് കൊടുക്കുന്നു. താൽപര്യമുള്ളവർ comment ചെയ്യൂ
May God bless you all congratulations ❤❤❤❤❤ your Amma sreeja sunilraj sunilraj sreya Raj please pray for me and my husband and daughter and family members too ❤️💗😍💗💗😍💗💗😍💗💗💗💗😍💗💗😍💗💗😍💗💗😍💗💗😍💗💗😍💗💗😍💗💗😍💗💗😍💗💗😍💗💗
Pls help me....i am 7 month pregnant....pregnacyil enik anxeity panic attack and sleeping fear ....enne enthenkilum reethiyil help cheyyan patumo.....pps reply
Silu ithaa ente delivery aan next week.. Enikum ingane prasava raksha venamenn.. Pakshe.. Budget prashnam nd... C section koodiyaaa..😢 saadhaaranakkaarkk.. Patoooo ivide
ആയിരുന്നു എന്തെ?? ടെൻഷൻ സമയത്തുള്ള എന്റെ മോന്തയോ അല്ലെങ്കിൽ വേറെ ആരെയെങ്കിലും വിഡിയോയിൽ കണ്ടാർന്നോ?? ഇല്ലാലോ. അത് കഴിഞ്ഞുള്ള വിഡിയോയിൽ ആണ് കാര്യങ്ങൾ പറയുന്നേ.. പോയി വല്ല ദിക്ർ ചൊല്ലി ഇരി mashe.. ചുമ്മാ ഓരോന്ന് കുറ്റം കണ്ടെത്തുന്ന നേരം കൂലി എങ്കിലും കിട്ടട്ടെ
ഇങ്ങണ്ടേ ആ ഫോട്ടോ കാണാബോ ഒരു respect ഒക്കെ തോന്നിയിരുന്നു. But ഇപ്പോള ആലോചിച്ചേ എന്റെ ഉപ്പാക്ക് ഒരു 10000 smart phone വാങ്ങാമായിരുന്നു but ഒരു കുഞ്ഞു keypad phone ആയിരുന്നു മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കാൻ നാടകത്തെ കിട്ടുന്ന നേരം ഖുർആൻ പരിഭാഷയും വായിച്ചു ദിക്‌റും അധികാരിപ്പിച്ചു ഇരിക്കുമായിരുന്നു.. ഇതിപ്പോ നിങ്ങൾ പെണ്ണുങ്ങളെ പോലെ full time എന്റെ വിഡിയോയും കണ്ടു അതിൽ കുറ്റം പറയാൻ നടക്കാ അയ്യേ 🙄
ഹിന്ദി ഒട്ടും വായിക്കാനും എഴുതാനും അറിയാത്ത മക്കൾ ക്കുള്ള ഓൺലൈൻ ക്ലാസ്സ് രണ്ടു മാ സത്തെ ക്ലസിലൂടെ എഴുതാനും വായിക്കാനും പ്രാപ്ത യാക്കുന്നു. കോൺടാക്ട് നമ്പർ ഒമ്പത്, അഞ്ചു, ആറു, രണ്ട്,ഏഴ്, രണ്ട്, എട്ടു, ഒമ്പത്, പൂജ്യം, എട്ടു 😊
ഇത് ഇത്ത അവർക്ക് കൊടുത്ത ഗിഫ്റ്റ് ആണോ. എങ്കിൽ 👌👌👌👌👌👌👌🎉🎉🎉❤❤❤❤❤❤❤❤❤❤❤ഇതിലും വലിയ ഒരു ഗിഫ്റ്റ്.ഇ ടൈം അവർക്ക് കൊടുക്കാൻ ഇല്ല 👍👍👍👍
സിലു അയച്ച ഗിഫ്റ്റ് ഇന്ന് ഷാജിതയുടെ ചാനലിൽ ഇട്ട്. അൽഹംദുലില്ലാഹ് അർഹമായ പ്രതിഫലം കിട്ടട്ടെ 🤲🤲🤲🤲
Athara
ഇത് പോലെ ഒരു നാത്തൂനെ കിട്ടാനും വേണം ഭാഗ്യം എനിക്ക് ഉണ്ട് രണ്ട് അമ്മായികൾ ഞമ്മളെ എത്രേത്തോളം തളർത്താൻ പറ്റും അതാണ് അവർ ചെയ്യുന്നത് 😔
So proud of you siluthaa❤❤❤❤❤ ഇനിയും ഉയരങ്ങളിൽ എത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ ❤️❤️❤️❤️
ആമീൻ 🥰
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇത് പോലേ
ഒരു കുഞ്ഞു വാവക്ക് വേണ്ടി ഞാനും 18 വർഷം ആയി കാത്തിരിക്കുന്നു എല്ലാരും എനിക്കും വേണ്ടി ദുഹാ ചെയ്യുക സൗലിഹായ് ഒരു കുഞ്ഞു ഉണ്ടാവാൻ
nigalku oru kunjji udagum vishamikkand
In sha allaah.. Padachon nalloru vavaye nalkate
Ameen
സ്വാലിഹായ കുഞ്ഞിനെ തരട്ടെ അല്ലാഹു പെട്ടെന്ന് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@@SiluTalksSalha ആമീൻ
സുഖപ്രസവം അവനുവേണ്ടി ദുആ ചെയ്യണം 🤲🏻🤲🏻 I am 8 month pergnant
Shefa so cute , mashaallah
സീലു കെടുത്ത സമ്മാനം ഇന്ന് ഷാജി കാണിച്ചു ഓണം ആയിട്ട് നല്ലൊരു സമ്മാനം ആണ് ❤ ഹാപ്പി ഓണം സീലു നല്ല സമയത്ത് ആണ് കുഞ്ഞി വാവ വന്നത് 😘🥰❤️
ഷാജി പാലക്കാട് ആണെന്ന് അറിനാപ്പോ നാൻ എൻറെ hus നോ ട് parannu silu എന്തായാലും ഇവരെ help ചെയ്യും എൻറെ പ്രതീക്ഷ തെറ്റിയില്ല silu ❤
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ,❤
@@muneeranoushad5722❤
Iam 34 week pregnant
സിലോ ഷാജിക്ക് കൊടുത്ത സമ്മാനം കണ്ടു ഇനിയും കുട്ടികൾക്ക് ആഹാരം സാധനങ്ങൾ കൊടുക്കുക മിട്ടായി
ഹായ് സിലു... കുറച്ചു ദിവസങ്ങൾ ആയി വീഡിയോസൊക്കെ കണ്ടിട്ട്.ഫാമിലിയായി നീണ്ട ഒരു യാത്രയിൽ ആയിരുന്നു. ചില വീഡിയോ ഒക്കെ റേഞ്ച് ഉള്ളപ്പോൾ ഡൗൺലോഡ് ആക്കി ട്രെയിനിൽ ഇരുന്നു കണ്ടിരുന്നു. അപ്പോൾ പിന്നെ കമന്റ് ചെയ്യാൻ പറ്റില്ലല്ലോ.
സഫ പ്രസവിച്ചുല്ലോ അൽഹംദുലില്ലാഹ്..
അമ്മായീടെ പാത പിന്തുടരാൻ ഒരു കുട്ടി വ്ലോഗർ ഉണ്ടല്ലോ.. മാഷാ അല്ലാഹ്..
ജോഷ് ടോക്കിലെ വീഡിയോയുടെ നോട്ടിഫിക്കേഷൻ വന്നിരുന്നു. ഇന്ഷാ അല്ലാഹ്. കാണണം. പെന്റിങ് ആയിട്ടുള്ള വീഡിയോസൊക്കെ കാണട്ടെ ട്ടോ 👍
Aaha 😍ithaa adichupolichu vaayo😘
Sister n law looks very young❤3 piller ayenn തോന്നുന്നേ ഇല്ല😊എത്ര വയസ്സായി nathoonk
അസ്സലാമു അലയ്കും, മാഷാ അല്ലാഹ്, എനിക്കും വെള്ളം കൂടുതൽ ഇത്ത 7തുടങ്ങിയത് ഉള്ളു 3അര വർഷത്തെ കാത്തിരിപ്പിന്റെ ഒടുവിൽ കിട്ടിയതാ ദുആ ചെയ്യണേ
ഞാനും മൂന്നര വർഷത്തിന് ശേഷം ആണ് പ്രെഗ്നന്റ് ആയത്. ഇന്നേക്ക് എന്റെ ഡെലിവറി കഴിഞ്ഞു 4 days ആയി. എനിക്കും fluid കൂടുതൽ ആയിരുന്നു Last മാസങ്ങളിൽ. ഡോക്ടർ രാത്രി ചോറ് കഴിക്കണ്ട പറഞ്ഞിരുന്നു. അത് follow ചെയ്തു. അൽഹംദുലില്ലാഹ്. നിങ്ങൾക്കും എല്ലാം റാഹത്താവട്ടെ.
@@raihanarafeek8331ആമീൻ 🤲🏻🤲🏻
Kozhikode undo silu
മാഷാഅല്ലാഹ് സന്തോഷം ❤️❤️❤️
മാഷാഅല്ലാഹ്
🥰♥️
ഇംഗ്ലീഷ് ഹിന്ദി മലയാളം അറബി Maths, ഖുർഹാൻ ബേസിക്ക് മുതൽ പഠിപ്പിച്ച് കൊടുക്കുന്നു താൽപര്യ ഉള്ളവർ പ്ലീസ് കോൺടാക്റ്റ് ഒമ്പത് ഏഴ് നാല് ഏഴ് ആറ് പൂജ്യം ഒന്ന് പൂജ്യം രണ്ട് ഒമ്പത്
അൽഹംദുലില്ലാഹ് 🤲
Ma sha Allaaah 3girls❤🥰
കുറേപേർക് ഉപകാരം ആവുന്ന video 😍എന്റെ കുടുംബത്തിലെ ഗർഭിണികൾക്കു ഞാൻ ഷെയർ ചെയ്തുട്ടോ കുഞ്ഞുവാവക്ക് ആയുസ്സും ആരോഗ്യവും നൽകട്ടെ 🤲
ആമീൻ ❤️thank u dear😘
Coedn zbiatgsqot
❤❤❤
😀
എനിക്കും 3 ഗേൾ ആണ്. Masha allah
Mashallah Congratulations 🎉🎉🎉mubrook may Allah bless the baby and mom❤
Alhamdu lillaah santhosham
😍♥️
അൽഹംദുലില്ലാഹ് രണ്ടുപേരും സന്തോഷമായിട്ടിരിക്കട്ടെ
ഞാൻ എന്തായാലും next baby വന്നാൽ ഇത് choose ചെയ്യും 🤗ഞാൻ നെമ്മാറ ആണ്
❤❤
Silu Paisa ullaverkkelle engane okke sadikkoloo😢
Normalalle ethaa mashallah sugayirikkatte
Masha allah
Jezakkellah khair❤
അൽഹംദുലില്ലാഹ് ❤
♥️🥰
😮 മാഷാ അള്ളാ സന്തോഷം
MASHAALLAH THABARAKAALLAH JAZAKAMULLAHU KHAIRAL jaza Alhamdulillah Aameen ya RABBALa'lameen ALHAMDULILLAH ALHAMDULILLAH SUBHANAALLAH INSHA'ALLAH ❤
Alhamdulillah. പുതിയൊരു അതിഥി കൂടെ ❤️
Yeniku 4girl mashaAllha
alhamdhulillah 9 month start
ഷാജി ഉടെ. കുട്ടികൾ ക്ക് 10. മുട്ടായി വാക്കാമായിരുന് കൂടെ പാവം കണ്ടാൽ
മാഷാ അല്ലാഹ് ❤അൽഹംദുലില്ലാഹ് 🥰😍🥰😍😍🥰🥰🥰🥰🥰🥰🥰
തിങ്കളാഴ്ച ബേബി വന്നിരുന്നെങ്കിൽ റബീഉൽ അവ്വൽ 12ന് ( നബിദിനം ) ൽ ജനിച്ചെന്ന ഭാഗ്യം കൂടി ബേബിക്ക് കിട്ടിയേനെ........ ബേബിക്ക് എല്ലാവിധ അനുഗ്രഹങ്ങളും അല്ലാഹു നൽകി അനുഗ്രഹിക്കട്ടെ...
Soudhiyil innale aayirunnu ❤
ഹായ് മാഷാഅല്ലാഹ്
Ammak mudi kanunu oru thattam keti kodukoo
Nadapuram indo
സുന്ദരി വാവ ❤❤❤
Alhamdulillah 🥰🤲🏻
Gd video....very useful 😊
പഠിക്കാൻ പിന്നോക്കം നിൽക്കുന്ന 1 മുതൽ 10 വരെ ഉള്ള CBSE കുട്ടികൾക്ക് കുറഞ്ഞ ഫീസിൽ individual tuition എടുത്ത് കൊടുക്കുന്നു. താൽപര്യമുള്ളവർ comment ചെയ്യൂ
മാഷാ അള്ളാ
3:45❤❤❤❤❤
Alhamdulillah..
Njn 4 th month pregnant aan
Nanum
@@Haris-w3b7r 👍
എത്രാമത്തെ baby
@@Hyla525 second
May God bless you all congratulations ❤❤❤❤❤ your Amma sreeja sunilraj sunilraj sreya Raj please pray for me and my husband and daughter and family members too ❤️💗😍💗💗😍💗💗😍💗💗💗💗😍💗💗😍💗💗😍💗💗😍💗💗😍💗💗😍💗💗😍💗💗😍💗💗😍💗💗😍💗💗
Masha Allah ❤
🥰♥️
Avicenna
Room no. 1 ende room 😍
Miss all those days 😍
Avdethe price parayaamo....???
Ningalk ethre price aayi
60,000 for 30 days in perinthalmanna centre.. includes treatments, medicines, food, room rent, laundry
അല്ഹമ്ദുലില്ല മാഷാ അല്ലാഹ്
😍♥️
Palakkad institutions of medical science PIMS hospital nte aduthano itha ningale veed pls reply
Yrnikkum 3 pennmakkalan nalamathed an kuttiyayi
❤❤നിങ്ങൾക്ക് എത്ര age
@@Hyla525 41 age
Mashallah . alhamdulillah
Avicenna 👌
Ithaa etha hospital husbumd lebor roomik alod ahno eviden
പണം ഉണ്ടായാൽ എന്തും aavam😢
സിലുതാ ഞാൻ 7മാസം ഗർഭണിയാണ് ഞാൻ നല്ല തടിയഉണ്ട് പ്രസവംകഴിഞ്ഞാൽ 12:20 തടി കൂടാതെ ഉള്ള ഫുഡ് ഒന്ന് പറഞ്ഞു തരുമോ
Meditrina ethryrunu doctor
അൽഹംദുലില്ലാഹ്
Maashaa allaah❤️
Siluthaakk manjalppodi kittiyallo😁💗
Vaalikum salam 🥰mashaallah ❤️ nalla adipolivideo ayirunnu itha❤️ e video mattullavarkum upagarapedatte❤️❤️💞💞💞
ഈ പക്കോജിക്ക് Rate എത്ര
Pls help me....i am 7 month pregnant....pregnacyil enik anxeity panic attack and sleeping fear ....enne enthenkilum reethiyil help cheyyan patumo.....pps reply
Ethaa hospital
Ithreyum aalkaar hospital room lo? Not good.Not good for baby and mother.Please stop this habit.Think.learn.grow up.
അവിടെ rete എത്രയാ. പ്ലീസ് reply
60,000 for 30 days in perinthalmanna centre.. includes treatments, medicines, food, room rent, laundry
Cameraman silu😂❤
😂😂
🤣🤣
Silu ithaa ente delivery aan next week.. Enikum ingane prasava raksha venamenn.. Pakshe.. Budget prashnam nd... C section koodiyaaa..😢 saadhaaranakkaarkk.. Patoooo ivide
എടാ offer ഉണ്ടാവും ഒന്ന് call ചെയ്ത് നോക്ക്
@@SiluTalksSalha ok itha
Name itto
മാഷാ അല്ലാഹ്❤
😍♥️
Super
Hy siluthaa
Mashallah ❤
♥️🥰
Thankyou silu thaaa .njan kannur aan kannur treatment kittumooo.
Home service und 🥰aa numberil onn vilikutto
ടെൻഷൻ സമയത്തും വീഡിയോ പിടിക്കാൻ തയ്യാറായിരുന്നോ? സുബ്ഹാനള്ളാഹ്
ആയിരുന്നു എന്തെ?? ടെൻഷൻ സമയത്തുള്ള എന്റെ മോന്തയോ അല്ലെങ്കിൽ വേറെ ആരെയെങ്കിലും വിഡിയോയിൽ കണ്ടാർന്നോ?? ഇല്ലാലോ. അത് കഴിഞ്ഞുള്ള വിഡിയോയിൽ ആണ് കാര്യങ്ങൾ പറയുന്നേ.. പോയി വല്ല ദിക്ർ ചൊല്ലി ഇരി mashe.. ചുമ്മാ ഓരോന്ന് കുറ്റം കണ്ടെത്തുന്ന നേരം കൂലി എങ്കിലും കിട്ടട്ടെ
ഇങ്ങണ്ടേ ആ ഫോട്ടോ കാണാബോ ഒരു respect ഒക്കെ തോന്നിയിരുന്നു. But ഇപ്പോള ആലോചിച്ചേ എന്റെ ഉപ്പാക്ക് ഒരു 10000 smart phone വാങ്ങാമായിരുന്നു but ഒരു കുഞ്ഞു keypad phone ആയിരുന്നു മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കാൻ നാടകത്തെ കിട്ടുന്ന നേരം ഖുർആൻ പരിഭാഷയും വായിച്ചു ദിക്‌റും അധികാരിപ്പിച്ചു ഇരിക്കുമായിരുന്നു.. ഇതിപ്പോ നിങ്ങൾ പെണ്ണുങ്ങളെ പോലെ full time എന്റെ വിഡിയോയും കണ്ടു അതിൽ കുറ്റം പറയാൻ നടക്കാ അയ്യേ 🙄
اتقوا الله حق تقاته ولا تموتن الا وانتم مسلمون
മാഷാ അള്ളാ രണ്ടുപേരും സുഖമായിരിക്കുന്നു എന്ന് കേട്ടതിൽ സന്തോഷം
അല്ല palakkad ആണ് ❤️
Ook
പറ്റുമെങ്കിൽ ഈ ഡെലിവറി കഴിഞ്ഞ ആൾക്ക് അത്തിപ്പഴവും ഒലിവുകായും നൽകൂ വളരെ നല്ലതാണ് കുട്ടിക്കും ഉമ്മാക്കും ഒരേപോലെ ഗുണം ചെയ്യും
In Sha Allah.... Ente deliveryum 2 weeksinullil kaanum.....
Loveyou baby 😘
♥️😍
Manglooril id pole cheyyan pattumo
Home service provide cheyyunnundto..
മോൾ അത്തയെ പോലെ ആയിരിക്കും
How much rete silu?
Aa numberil onn vilichu nokane🥰
Thalasseri undo
Home service provide cheyyunnund
Evare treatment fees starting athreyanne.
60,000 for 30 days in perinthalmanna centre
നിങ്ങളെ vtl തമിയി ആണെന്ന് സംസരിക്കൽ എന്ന് പറഞ്ചിരുന്നു ബ്രാൻ്റെ മക്കൾ മലയാളം ആണല്ലോ പറയുന്ന😊
മാലാഖ ❤❤❤
പരിതൽമണ്ണ ഉണ്ട് എന്റെമോൾ അവിടെ ആയി രുന്നു നല്ല ട്രീറ്റ് mannt ആണ്
👍😘
പെരിന്തൽമണ്ണ എവിടെയാണ് റേറ്റ് എത്രയാണ്
🎉
♥️😍
Hi silu❤❤
Ee silune aaano 10 makkal
silu assalamu alaikum❤❤❤❤❤
Ws❤️🥰
ഹിന്ദി ഒട്ടും വായിക്കാനും എഴുതാനും അറിയാത്ത മക്കൾ ക്കുള്ള ഓൺലൈൻ ക്ലാസ്സ് രണ്ടു മാ സത്തെ ക്ലസിലൂടെ എഴുതാനും വായിക്കാനും പ്രാപ്ത യാക്കുന്നു. കോൺടാക്ട് നമ്പർ ഒമ്പത്, അഞ്ചു, ആറു, രണ്ട്,ഏഴ്, രണ്ട്, എട്ടു, ഒമ്പത്, പൂജ്യം, എട്ടു 😊
Alhamdulillah nghan mumbe paranghittund penn baby anenn
❤
♥️🥰
Sthalam avideya
Palakkadum perinthalmannayilum undto..
Kutty vloger അടിപൊളി
Hai🥰
Normal delivery ayirno
പ്രസവ രക്ഷ നിങ്ങളെ vaka àno
Plz rply 1monthil etrayan fees
60,000 for 30 days in perinthalmanna centre.. includes treatments, medicines, food, room rent, laundry
Silu ividuthe rate onnu parayo pls
60,000 for 30 days in perinthalmanna centre.. includes treatments, medicines, food, room rent, laundry