പിടി വിട്ടു പോയി 🥹10 മാസത്തിന്റെ അധ്വാനം 🥺 ഉപ്പാടെ ആഗ്രഹം സാധിച്ചു /silu talks

Поділитися
Вставка
  • Опубліковано 7 лют 2025
  • KG ക്ലാസ്സ്‌ മുതൽ പ്ലസ്ടു വരെയുള്ള Kerala syllabus കുട്ടികൾക്കും KG മുതൽ Plustwo വരെയുള്ള CBSE NCERT കുട്ടികൾക്കും ഓഫറോടെ ചെറിയ ഫീസിൽ ട്യൂഷൻ അഡ്മിഷൻ ലഭിക്കാൻ താഴെ ലിങ്കിലേക്ക് മെസ്സേജ് അയക്കുക 👇
    KERALA& LAKSHADWEEP
    wa.me/91807518...
    കേരളത്തിലെ ഏറ്റവും മികച്ച ഓൺലൈൻ ട്യൂഷൻ പ്ലാറ്റ് ഫോമിൽ KGമുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പഠിക്കാം.
    GULF, UK& ALL
    Watsapp Link👇
    wa.me/91807518...

КОМЕНТАРІ • 1 тис.

  • @SiluTalksSalha
    @SiluTalksSalha  3 місяці тому +66

    *KG* ക്ലാസ്സ്‌ മുതൽ പ്ലസ്ടു വരെയുള്ള *Kerala syllabus* കുട്ടികൾക്കും KG മുതൽ Plustwo വരെയുള്ള *CBSE NCERT* കുട്ടികൾക്കും ഓഫറോടെ ചെറിയ ഫീസിൽ ട്യൂഷൻ അഡ്മിഷൻ ലഭിക്കാൻ താഴെ ലിങ്കിലേക്ക് മെസ്സേജ് അയക്കുക 👇
    *KERALA& LAKSHADWEEP*
    wa.me/918075189411?text=Hi
    കേരളത്തിലെ ഏറ്റവും മികച്ച ഓൺലൈൻ ട്യൂഷൻ പ്ലാറ്റ് ഫോമിൽ KGമുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പഠിക്കാം.
    *GULF, UK& ALL*
    Watsapp Link👇
    wa.me/918075189411?text=Hi

    • @46rizwanath34
      @46rizwanath34 3 місяці тому

      Silu eniyum uyaragalill ethatte....allhu ellam hayirill aakatte

    • @mubashiramubi8266
      @mubashiramubi8266 3 місяці тому +1

      👍🏻👍🏻

    • @SKDas98
      @SKDas98 3 місяці тому +2

      Ithade husband nte shop aano Palakkad stadium stand il ulla Amman Book stall....onnu parayumo..njangal ennum pokarulla shop aanu ath

    • @sinanyahuyahusinan7362
      @sinanyahuyahusinan7362 3 місяці тому

      Ameen

    • @IRSHAD-o2j
      @IRSHAD-o2j 3 місяці тому +1

      അൽഹംദുലില്ലാഹ് 🥹🥹🥹

  • @shahid____129
    @shahid____129 3 місяці тому +208

    ഇൗ സൽകറ്‌മ്മം ഉപ്പാെൻറ കബറിലേക്ക് എത്തട്ടെ ആമീൻ

  • @haseenapullithodika561
    @haseenapullithodika561 3 місяці тому +122

    ഉപ്പാക്ക് സ്വെർഗം കൊടുക്കട്ടെ. ആമീൻ 🤲🏻🤲🏻

  • @Shafnasulthana
    @Shafnasulthana 3 місяці тому +214

    ആ വാപ്പാടെ ഏറ്റവും വലിയ അനുഗ്രഹവും സ്വത്തും ഈ മോളാണ്... ജീവിച്ചിരിക്കുന്ന വാപ്പമാരെ പോലും ഓർക്കാത്ത ഈ കാലത്ത് അടുത്തില്ലാത്ത വാപ്പയെ ഓർക്കുകയും വാപ്പാടെ ആഗ്രഹം നിറവേറ്റുകയും ചെയ്യുന്ന സിലു... നീ ആണ് സ്വാലിഹായ മോള്... അള്ളാഹു എല്ലാം ഖൈർ ആക്കട്ടെ.. 🌹✨

  • @MUZAINAPK
    @MUZAINAPK 3 місяці тому +26

    ഇത്താ പറയാൻ വാക്കുകൾ കിട്ടുന്നില്ല... കണ്ണ് നിറഞ്ഞിട്ട് എഴുതാനും കഴിയുന്നില്ല.... ഇതൊക്കെ ചെയ്ത ഇത്താക്കും ഇത്താടെ കുടുംബത്തിനും അള്ളാഹു ഹൈറും ബറക്കാത്തും ഏറ്റി ഏറ്റി തരട്ടെ... ഇതിന്റെ ഒക്കെ പ്രതിഫലം ആ ഉപ്പാടെ ഖബറിലേക്ക് അള്ളാഹു എത്തിച്ചു കൊടുക്കട്ടെ ആമീൻ 🤲🤲🤲🥺🥺😢🥰🥰🥰

  • @sirajelayi9040
    @sirajelayi9040 3 місяці тому +70

    ധാനo സമ്പത്തിനെ വർധിപ്പിക്കുക അല്ലാതെ ചുരുക്കുക ഇല്ല🎉🎉കെഎരളത്തിനകത്തിനകത്തും പുറത്തും പടർന്ന് പന്തലിക്കട്ടെ 🎉🎉🎉❤❤

  • @abdurasheed4691
    @abdurasheed4691 3 місяці тому +19

    എന്ധ്വാര് വലിയ നല്ല കാര്യമാണ് സഹോദരി ഈ ചെയ്യുന്നദ് പടച്ചവന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @aliakbar3726
    @aliakbar3726 3 місяці тому +23

    ഒരുപാട് ഇഷ്ട്ടപെട്ടു.. അള്ളാഹു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ
    . നേരിൽ കാണാൻ ആഗ്രഹമുണ്ട് ഇൻശാ അല്ലഹ

  • @sharnasalimsharna2921
    @sharnasalimsharna2921 3 місяці тому +64

    പടച്ചവൻ ആയുസ്സും ആരോഗ്യവും നൽകട്ടെ..... ഇനിയും ഒരുപാട് നന്മകൾ ചെയ്യാൻ സാധിക്കട്ടെ 👍🏼👍🏼

  • @Fousiya-w6x
    @Fousiya-w6x 3 місяці тому +9

    സിലു ചെയ്യുന്ന ഈ പുണ്യകർമ്മം വലിയൊരു സംരംഭമായി മാറട്ടെ ❤❤❤അല്ലാഹു അത്തയുടെ കബറിടം വിശാലമാക്കട്ടെ

  • @SaleemSaleem-bt8wk
    @SaleemSaleem-bt8wk 2 місяці тому +1

    പാവങ്ങളെ സഹായിക്കുന്നവരെ പടച്ചവൻ കൈവിടില്ല ഇത്താക് ഇനിയും ഒരുപാട് പേരേ സഹായിക്കാൻ തൗഫീഖ് നൽകട്ടെ 🤲🤲🤲

  • @saleenasalee9804
    @saleenasalee9804 3 місяці тому +51

    ആ ഉപ്പ ഇത് കണ്ട് സന്തോഷിക്കുന്നുണ്ടാവും😢😢.
    ..മകൾ ചെയ്യുന്ന ഓരോ നന്മയുടെയും പ്രതിഫലം ഉപ്പയുടെ ഖബറിലേക്ക് വെളിച്ചമാക്കി അല്ലാഹു നിർത്തട്ടെ🤲

  • @Mubashira7592
    @Mubashira7592 3 місяці тому +3

    Masha allah,
    ഇത്താന്റെ ഈ സൽപ്രവർത്തിക്ക് അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ, എന്റെ പ്രാർത്ഥനയിൽ ഇത്തയും കുടുംബവും ഉണ്ടാവാറുണ്ട്.. അർഹതപ്പെട്ട ആളുകൾക്ക് തീർച്ചയായും ഒരു ആശ്വാസം തന്നെ ആയിരിക്കും ഇത്ത ചെയ്യുന്ന ഈ പുണ്യ പ്രവർത്തി.. ഇതിന്റെ പ്രതിഫലം ഇത്താക്കും കുടുംബത്തിനും ലഭിക്കാക്കട്ടെ.. ഇത്തരം ഒരു കാര്യം ചെയ്യാൻ കാരണക്കാരനായ ആ ഉപ്പാന്റെ ഖബർ പടച്ചറബ്ബെ കണ്ണെത്താ ദൂരത്തോളം വിശാലമാക്കിക്കൊടുക്കണേ allah, സ്വർഗീയ അനൂഭൂതി നൽകണേ റബ്ബേ.. ആമീൻ 🤲
    എന്റെ ഉപ്പ എന്നെ വിട്ട് പോയിട്ട് 34 ദിവസം ആയി.. എന്റെ ഉപ്പാന്റെ പരലോക ജീവിതം റാഹത്താവാൻ ദുആയിൽ ഉൾപ്പെടുത്തണേ ഇത്താ...

  • @rabuslameesentertainment364
    @rabuslameesentertainment364 3 місяці тому +112

    ഇങ്ങനെയൊക്കെ ചെയ്യാൻ കാണിക്കുന്ന ധൈര്യം സമ്മതിക്കണം. സ്ത്രീകൾ പൊതുവെ ഇത് പോലെയുള്ളത് ചെയ്യാൻ മടിക്കും.എല്ലാർക്കും പേടിയാണ്.ഇനിയും സമൂഹത്തിൽ ഇറങ്ങാനും സൽപ്രവർത്തിയിൽ ഏർപ്പെടാനും നാഥൻ തൗഫീഖ് ചെയ്യട്ടെ . ആമീൻ.

  • @FathimaMohammed-k3h
    @FathimaMohammed-k3h 3 місяці тому +12

    ഈ വലിയ സൽകർമ്മം നിൻറെ ഉപ്പാൻറെ ഖബറിലേക്ക് എത്തിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @fathimapathu6903
    @fathimapathu6903 3 місяці тому +162

    നിങ്ങളുടെ ഈ സൽകർമ്മം അള്ളാഹു സ്വീകരിക്കട്ടെ ആമീൻ

  • @reyanvava3588
    @reyanvava3588 2 місяці тому +1

    അൽഹംദുലില്ലാഹ് ഇത്രയും നല്ല ഒരു കാരുണ്ണ്യ പ്രവർത്തനം ചെയ്യാനുള്ള മനസ്സ് കാണിച്ച സിലു താത്താനെയും കുടുംബത്തെയും പടച്ചോൻ കാക്കട്ടെ 🤲🤲
    സിലു താത്ത 🤲👍

  • @saleenaasmi9979
    @saleenaasmi9979 3 місяці тому +3

    സിലുകുട്ടിക്കും കുടുബത്തിനും ദീർഗായുസ്സ് നൽകട്ടെ പടച്ചവൻ 🤲🤲🤲ഇനിയും ഒരുപാട് പേർക് ഉപകാരം ചെയ്യട്ടെ ആമീൻ

  • @subaithap4732
    @subaithap4732 Місяць тому +1

    മോളെ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @SoulfulSujood
    @SoulfulSujood 3 місяці тому +36

    Masha Allah..
    ഇനിയും നമ്മകൾ ചെയ്യാനും ഉയർന്ന നിലയിലെത്താനും റബ്ബ് അനുഗ്രഹിക്കട്ടെ.ഹലലായ മാർഗത്തിലൂടെ വീഡിയോ ചെയ്യാമെന്നും നിങ്ങൾ കാണിച്ച് തരുന്നു( മുസ്ലിം പെണ്ണുങ്ങളെ നെഗറ്റിവാക്കുന്നവരുടെ മുന്നിൽ)

  • @MSPA2731
    @MSPA2731 3 місяці тому +7

    ഷാജിത ഷാജി വീഡിയോ കണ്ട് വന്നതാണ് ഇത് പോലുള്ള വ്യക്തികളെ പ്രോത്സാഹിപ്പിക്കണം 🤲🤲🤲🤲👍

  • @AminaAmi-e8m
    @AminaAmi-e8m 3 місяці тому +1

    ഇങ്ങനെ ഓക്കേ ചെയ്യാൻ കൂടെ നിൽക്കുന്ന ഒരു ഭർത്താവും വീട്ടുകാരും ഉണ്ടല്ലോ അതുതന്നെ ഏറ്റവും വലിയ ഭാഗ്യം അല്ലാഹു തല ഇത്താക്ക് ഇനിയും സൽകർമ്മം ചെയ്യാനുള്ള ഭാഗ്യം നൽകട്ടെ എല്ലാവർക്കും ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെആമീൻ 🤲🤲🤲🥰

  • @JASJEDDAH-hs1xs
    @JASJEDDAH-hs1xs 3 місяці тому +3

    നിങ്ങൾ ഒരു സംഭവം തന്നെ...
    ഈ തിരക്കിനിടയിലും ഇതെല്ലാം ചെയ്യാൻ കഴിയുന്നു 👍🏼
    നല്ല ആശയങ്ങൾ...
    അത് നടപ്പാക്കാൻ കഴിയുന്നു...
    ഹാർഡ് വർക്ക്‌
    മറ്റുള്ളവരുടെ കൂടെ സഹായം.👍🏼
    കൂടുതൽ ഖൈറും ബർകതും ഉണ്ടാവട്ടെ....

  • @hyrunisap8275
    @hyrunisap8275 3 місяці тому +10

    മോൾടെ ഈ സൽകർമ്മം നാഥൻ സ്വീകരിക്കട്ടെ

  • @Fathima.Farook
    @Fathima.Farook 3 місяці тому +35

    മാഷാ അല്ലാഹ്.. ഇനിയും ഒരുപാട് ഒരുപാട് ഉയങ്ങളിൽ എത്തട്ടെ 🤲🤲

  • @Jubifazi95Jubii
    @Jubifazi95Jubii 3 місяці тому +55

    Mashaallah mashaallah ഒരുപാട് സന്തോഷായി ഈ സംരംഭം കണ്ണ് നിറഞ്ഞു പോയി സിലുൻ ആഫിയത്തുള്ള ദീര്ഗായുസ്സ് കൊടുക്കണേ അല്ലാഹ് ഉപ്പാക്ക് സ്വർഗം കൊടുക്കണേ നാഥാ 🤲🏻🤲🏻🤲🏻

    • @appuchippythesametime4131
      @appuchippythesametime4131 3 місяці тому +1

      Aameen

    • @PachuPachu-v7h
      @PachuPachu-v7h 3 місяці тому +1

      Ameen Ameen Ameen yarabil allameen 🤲🏽🤲🏽🤲🏽

    • @shameerparasseri5559
      @shameerparasseri5559 3 місяці тому

      തീർച്ച ആയും ദുഹാ ചെയ്യ എന്റെ ഉപ്പ ഇല്ല ആർ വർഷം ആയി ഇന്നലെ വരയും ഞാൻ സ്വപ്നം കണ്ടത് മരിച്ചു വീട്ടിലെക് കൊണ്ട് വരുന്നത് കാത്തിരിക്കുന്നത് ആണ് എല്ലാവരും ദുഃആ അവർ അടുത്ത് പോകുമ്പോൾ ആണ് നമ്മൾ അവരെ മിസ്സ്‌ ചെയ്യുക 🤲🤲🤲

  • @FASLISHABI
    @FASLISHABI 3 місяці тому +14

    Alhamdulillah ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ

  • @ziyafathima1375
    @ziyafathima1375 3 місяці тому +7

    സിലു നീ ouru സംഭവമാണ്. Masha അല്ലാഹ് endh പറയണമെന്ന് അറിയുന്നില്ല. അള്ളാഹു ബര്കത് cheyyatte

    • @binushaa6526
      @binushaa6526 3 місяці тому

      Aameen Aameen ya Rabbul Aalameen 🤲

  • @shalusworld1639
    @shalusworld1639 3 місяці тому +34

    ഇത്തയുടെ ഈ പ്രവർത്തനം ഉയരങ്ങളിൽ എത്തട്ടെ ഒരുപാട് സന്തോഷമായി

  • @salaamkmp5931
    @salaamkmp5931 3 місяці тому +82

    ഇത്ര നല്ല pravarthicheyyunna silune അല്ലാഹു അനുഗ്രഹിക്കട്ടെ എന്നാലും പറയുന്നു
    Ingene makup it ഇറങ്ങുന്നത് ഒരിക്കലും rabb ഇഷ്ടപ്പെടില്ല

  • @fayaskp8680
    @fayaskp8680 3 місяці тому +4

    അൽഹംദുലില്ലാഹ് ഇതു പോലത്തെ മക്കൾ ആണ് മാതാ പിതാക്കളുട ഭാഗ്യം സിലുവിന്റെ മക്കളും ഇതുപോലെ avatte❤

  • @thasnisamsheer6416
    @thasnisamsheer6416 3 місяці тому +3

    സിലു എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്. ഒരുപാട് സന്തോഷം തോന്നാറുണ്ട് ഇങ്ങിനുള്ള സഹായം ചെയ്യുന്നത് കാണുമ്പോൾ. ഉപ്പ മരിച്ചാലും ആ ഉപ്പയുടെ കബറിലേക്ക് മോളായ നിന്നിലൂടെ കിട്ടുന്ന സ്വദഖയുടെ കൂലിയുണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. ഇതൊക്കെ ഉപ്പയുടെ ജാരിയായ സ്വദഖയാണ്. അതിന്റെ വെളിച്ചം ആ ഖബറിൽ അനുഭവിക്കുന്നുണ്ടാകും.....ഉപ്പാക്ക് സന്തോഷിക്കാം ഇങ്ങിനെ ഒരു മോളെ കിട്ടിയതിൽ. എന്റെയും ഉപ്പ മരിച്ചതാണ് ഞാൻ ചെറിയ പ്രായമായപ്പോൾ. മരിക്കുന്നത് വരെയേ അവരുടെ കർമങ്ങൾ അവർക്കുണ്ടാകൂ... അത് കഴിഞ്ഞാൽ മക്കൾ അവർക്കു വേണ്ടി ചെയ്യുന്ന നല്ല കാര്യങ്ങൾ അവർക്കു നന്മയായി അവർക്ക് രേഖപ്പെടുത്തും.. എല്ലാത്തിനും നിയ്യത്ത് വെച്ച ചെയ്താൽ മതി. നിന്നിലൂടെ നിന്റെ ഉപ്പയെ ഒരുപാട് പേർക് കാണാൻ പറ്റും 👍. ഉപ്പാക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ. ഞാൻ കമന്റ്‌ ഒന്നും ഇടാറില്ല പക്ഷെ ഇത് ഇടണം എന്ന് തോന്നി... നാളെ നമ്മളും മരണത്തെ സ്വീകരിക്കേണ്ടതാണ്. ഇന്ന് നമുക്ക് ജീവനുണ്ട് ഉള്ള സമയം ഇതുപോലെ നന്മകൾ ചെയ്തു മുന്നേറുക. റബ്ബ് എല്ലാവരെയും അനുഗ്രഹിക്കട്ടെ.... ആമീൻ

  • @suruminoushad
    @suruminoushad 3 місяці тому +24

    ഇത്ത കരയല്ലേ😢 കൂടപ്പിറപ് കരയുന്ന മനോവേദന ആണ് കാണുമ്പോൾ ❤😘😘

  • @nasiyathnasi2172
    @nasiyathnasi2172 3 місяці тому +1

    വയറും,വണ്ണവും കുറക്കുവാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ എടുത്ത് ഉണ്ട്‌.നല്ല റിസൾട്ട്‌ കിട്ടുന്ന ഒരു പ്രോഡക്റ്റ് ആണ്.
    Side effects ഒന്നുമില്ല. 100% organic ആണ്.
    3 month course ആണ്.100% റിസൾട്ട്‌ തരുന്ന പ്രോഡക്റ്റ് ആണ്.
    1 month ഉപയോഗിക്കുകബോൾ തന്നെ നല്ല റിസൾട്ട്‌ കിട്ടും.
    1 box 1 month use ചെയ്യാം.
    1 month use ചെയ്യുമ്പോൾ തന്നെ ശരീരത്തിലുള്ള കൊഴുപ്പ് burn ആകും. പിന്നെയും 2 month കൂടി suggest ചെയ്യുന്നു. കാരണം 1 month use ചെയ്തു കഴിയുമ്പോൾ വീണ്ടും ഫുഡ് കഴിക്കുമ്പോൾ fat അടിഞ്ഞു കൂടാൻ chance ഉണ്ട്. അതുകൊണ്ട് ആണ് 2 month കൂടി sugggest ചെയ്യുന്നത്.
    3 month completely use ചെയ്‌യുമ്പോൾ 100% റിസൾട്ട്‌ ആരിക്കും.
    ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆hiiii

  • @saleenasalee9804
    @saleenasalee9804 3 місяці тому +31

    ماشاء الله💓 الحمدالله 🤲....
    അല്ലാഹു ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ 🤲
    നന്മകൾ നേർന്നു കൊണ്ട് 💓🥰🤲

  • @FaseelaAshif-m4s
    @FaseelaAshif-m4s 3 місяці тому +3

    പാവങ്ങളെ സഹായിക്കാൻ കാണിക്കുന്ന ആ ഒരു മനസ് ഉണ്ടല്ലോ. അത് മതി. എവിടെ വിജയിക്കാൻ 👌👌👌♥️♥️♥️🥲🥲🥲❤❤❤❤🎉🎉🎉🎉🎉

  • @Safiya-pc5sr
    @Safiya-pc5sr 3 місяці тому +2

    . സിലു കരയുന്നത് കണ്ടപ്പോൾ ഞാനുംകരഞ്ഞു പോയി എന്റെ ഉപ്പയും ഇല്ല ഉമ്മയും ഇല്ല ഉപ്പ മരിച്ച വിഷമം ഇപ്പോഴുമാറിട്ടില്ല 4 വർഷം ആയി ഞങ്ങക്ക് ഇപ്പോൾ ആരു ഇല്ല ആരോ ടും സഹായം ചോദിച്ച് ചെന്നിട്ടില്ല ജീവിതം വിഷമത്തിലാണ് സീലു കൂടുതൽ ബർക്കത്ത് തരട്ടെ അള്ളാ ഹു

  • @ThasnithaFiros
    @ThasnithaFiros 3 місяці тому +22

    Maashallah.. സിലുതാടെ ഈ സംരംഭം ഉയര്ങളിലെത്തട്ടെ...അത്തഅക്ക് കബറിടേം വിശലമാക്കണ്ണേ അല്ലാഹ്..ഇനിയും ഒരുപാട് പവങ്ങളുടെ കണ്ണീർ വർക്കാൻ സിതാക്ക് കഴിയട്ടെ.. സിലുത്തക്കും കുടുംബത്തിനും ഹൈറും ബർക്കത്തും നൽകണ്ണെ...

  • @safeenahaneef9590
    @safeenahaneef9590 2 місяці тому

    Go ahead🎉🎉....May Allah SWT bless you abundantly ❤❤ Inspiring lady❤

  • @SIJINASADIQ
    @SIJINASADIQ 3 місяці тому +24

    സിലുന്റെ ഓരോ പ്രെവെർത്തികളും നമ്മളിൽ ഓരോരുത്തർക്കും നന്മകൾ ചെയ്യുവാനുള്ള ഇൻസ്പിരെഷൻ കൂടിയാണ്... സ്വാലിഹായ മക്കൾ മാതാപിതാക്കൾക്ക് ഒരു അനുഗ്രഹമാണ്....പടച്ച റബ്ബ് ആ ഉപ്പയുടെ പരലോക ജീവിതം എളുപ്പമാകട്ടെ ആമീൻ

  • @Kabeerkabeer-ut2bo
    @Kabeerkabeer-ut2bo 3 місяці тому +1

    മാഷാ അള്ളാ❤ കണ്ണ് നിറഞ്ഞു സിലു😢 ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ഇത് എല്ലാവർക്കും ഒരു മാതൃകയാവട്ടെ ഉപ്പാൻറെ ഖബർ വിശാലമാക്കി കൊടുക്കട്ടെ🤲

  • @Ayshumammu
    @Ayshumammu 3 місяці тому +292

    മോളെ നീ ചെയ്യുന്നത് നല്ലത് തന്നെ പക്ഷേ മക്കളും നിയും മെയ് കപ്പ് ഒഴിവാക്കണം ഹറാമാണ് മകളെ പൂർണമായ ഹിജാബ് നിർബന്ധമാണ് മോളും മോളും സുന്ദരിയാണ് നിൻ്റെ എല്ലാ കർമ്മവും ഒരു വില്യമില്ലാതെ ആയി പോവരുത് റബ്ബിൻ്റെ കോടതയിൽ നിന്നെ സ്നേഹികുന്നത് കൊണ്ട് ആണ് തുറന്ന് പറയുന്നത് ഇതൊരു നസ്വീഹത്ത് ആയി സ്വീകരിക്കണം തെറ്റിധരിക്കരുത് ഹസ്ബി

  • @JamshidJamshi-ib5iu
    @JamshidJamshi-ib5iu 3 місяці тому +1

    Silu parayaan vaakukalilla 👏ella jillakalilum ee oru sthapanam adaratte🤲vedieo kandapol karanjupoyi

  • @Jouhar-vs2gn
    @Jouhar-vs2gn 3 місяці тому +38

    സുലു സ്വാലിഹായ അമൽ അക്കിത്തരട്ടെ.
    Ameen

  • @zarasworld9759
    @zarasworld9759 3 місяці тому +3

    Mashaallah ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താനും അർഹതപ്പെട്ടവർക്ക് തണലാകാനും വേണ്ടി അല്ലാഹുവിൻ്റെ സഹായം സിലുവിന് എപ്പോഴും ഉണ്ടാകട്ടെ🤲

  • @simplyvlogbyayishamuhammad7139
    @simplyvlogbyayishamuhammad7139 2 місяці тому +1

    ഞാൻ എപ്പോഴും വിഡിയോ കാണാറുണ്ട് ഉപ്പ നോട് ഉള്ളസോനഹം കണ്ട് പോൾ വളരെ സോനഹം തോണി എനിക്കു എൻെറ ഉപ്പനൊ ഒരു പാട് ഇഷ്ടം ആണ് എൻെറ ഉപ്പാ ഇന്ന് ഇല്ല❤❤❤❤❤❤❤

  • @SheenaSheenaharish
    @SheenaSheenaharish 3 місяці тому +5

    സിലു ഒരുപാട് ഉയരങ്ങളിൽ എത്തട്ടു . ആമീൻ

  • @jafira123jafira5
    @jafira123jafira5 3 місяці тому +1

    അള്ളാഹു ഇനിയും ഇതുപോലെ ഒരുപാട് പാവങ്ങൾക്ക് നന്മ ചെയ്യാനുള്ള ഖയറും ബർകതും അള്ളാഹു നൽകട്ടെ ആമീൻ

  • @naushadsulaiman3403
    @naushadsulaiman3403 3 місяці тому +2

    Silu അൽഹംദുലില്ലാഹ് കണ്ണ് നിറഞ്ഞുപോയി ഇനിയും ഒരുപാട് മനുഷ്യനയ് സഹായിക്കാൻ pattatty

  • @shemishan8645
    @shemishan8645 3 місяці тому +30

    ഇത്രയും നല്ല വാപ്പാടെ മോൾ ആയി ജനിച്ചത് കൊണ്ടാവും siluthakk എല്ലാരേം സഹായിക്കാനുള്ള മനസ്സ് ഉണ്ടായത്.

  • @JasminShamnad-b4l
    @JasminShamnad-b4l 2 місяці тому

    Alhamdulillah.Masha Allah. Jazzakkallah khair .Silu molle, molkkum kudumbathinum Allahu aafiyathulla dheerkhayussu nalki anugrahikkatte.Aameen aameen yarabbal aalameen.❤❤❤

  • @RamlaRamla-y5q
    @RamlaRamla-y5q 3 місяці тому +6

    സിലു നിന്നെ പോലെ ആവാൻ നല്ല ആഗ്രഹം ഉണ്ട് പക്ഷെ എന്താ ചെയ്യേണ്ടത്

  • @MinnusMinnus-f3c
    @MinnusMinnus-f3c 2 місяці тому

    സിലുത്താ വീഡിയോ ആദ്യം മുതലേ ഞാൻ കരഞ്ഞു 😢 എന്തോ വല്ലാത്ത ഒരു വിഷമം അത്താന്റെ കബർ വിഷാലമാക്കികൊടുക്കട്ടേ😢. എല്ലാ ഉപ്പമാർക്കും ആരോക്യത്തോട് കൂടെ ദീർഗായുസ് നൽകട്ടേ.

  • @meharbana2937
    @meharbana2937 3 місяці тому +17

    Alhamdulillah, masha Allah orupad santhosham കണ്ണ് നിറഞ്ഞു പല പ്രാവശ്യം, തുടർന്നും ഇതു പോലെ പാവങ്ങളെ സഹായിക്കാൻ കഴിയട്ടെ 🤲

  • @noorjarahman705
    @noorjarahman705 3 місяці тому

    സിലു നീ ഈ ചെയ്യുന്ന സൽകർമത്തിന്റെ ഫലം തീർച്ചയായും ഉപ്പാടെ കബലറിലേക്ക് എത്തും അള്ളാഹു സ്വീകരിക്കട്ടെ 🤲🤲

  • @chocalate_ainu4127
    @chocalate_ainu4127 3 місяці тому +16

    Siluuuthaaa..... എന്റെ കയ്യിൽ ഇങ്ങനെ ഇട്ടതും ഇടത്തതും ആയിട്ടുള്ള dresses und.... ബട്ട്‌ എങ്ങിനെ അങ്ങോട്ട് എത്തിക്കും....😐

  • @afeelaafeela2939
    @afeelaafeela2939 3 місяці тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് പടച്ചോന്റെ റഹ്മത്തും ബറകത്തും എപ്പോഴും ഇത്താക്ക് ഉണ്ടാവട്ടെ ഇൻ ഷാ അല്ലാഹ് 🤲🏻വീഡിയോയുടെ തുടക്കം മുതൽ കഴിയുന്ന വരെ എന്റെ കണ്ണുകൾ കരയുന്നുണ്ടായിരുന്നു ഇങ്ങനയൊക്കെ ചെറിയ തോതിലെങ്കിലും ചെയ്യണം എന്ന് ആഗ്രഹമുള്ള ഒരാളാണ് ഞാൻ ഇൻ ഷാ അല്ലാഹ് റബ്ബ് അതിന് വിധി കൂട്ടട്ടെ . ഇൻ ഷാ അല്ലാഹ് നാട്ടിൽ എത്തിയാലുടനെ ഇത്തയെ വന്നു കാണാനും എന്നാൽ കഴിയുന്നത് ചെയ്ത് താരനും പറ്റട്ടെ.

  • @AyshaAzeez-m1m
    @AyshaAzeez-m1m 3 місяці тому +7

    Hi. സിലു. സന്തോഷം. കണ്ടിട്ട് കരഞ്ഞു പോയി.

  • @MohammedMohammed-j2o
    @MohammedMohammed-j2o 2 місяці тому +1

    Kk..🎉🎉🎉

  • @ziyafathima1375
    @ziyafathima1375 3 місяці тому +12

    ശെരിക്കും കരഞ്ഞു poyi😢😢masha അല്ലാഹ് alhamdulillah

  • @sairanazer1211
    @sairanazer1211 3 місяці тому +2

    എല്ലാം നന്നായി വരട്ടെ❤❤❤❤❤എല്ലാ കർമ്മങ്ങളുംഅല്ലാഹു സ്വീകരിക്കട്ടെ

  • @Yoko777-77
    @Yoko777-77 2 місяці тому

    ഉ.മ്മ ഉപ്പ പോയ സങ്കടം വേറെ തന്നെയാണ്. എന്റെ ഉമ്മ മരണപ്പെട്ടിരിക്കുന്നു 3 മാസം ആരുണ്ടായിട്ട് എന്താ വീട്ടിൽ വരാമെന്ന് തോന്നുന്നില്ല ഉപ്പാക്ക് വേണ്ടി മാത്ര വരുന്നു

  • @abdulbasith5542
    @abdulbasith5542 3 місяці тому +32

    മാർ മറക്കമായിരുന്നു. ഞാൻ ലാസ്റ്റ് ആണ് കണ്ടത്

  • @sofiyamuhammed
    @sofiyamuhammed 3 місяці тому

    ഇങ്ങനെ ഒരു മോളെ വളർത്തിയെടുത്തതിൽ ആ അത്ത സ്വർഗത്തിന്റെ അവകാശിയാണ് 🤲

  • @dafeenasvlog5822
    @dafeenasvlog5822 3 місяці тому +4

    Mashallah അല്ലാഹു ബർക്കത്ത് ചെയ്യട്ടെ ആമീൻ ആമീൻ ആമീൻ

  • @NishaKitchen
    @NishaKitchen 3 місяці тому

    Masha allah

  • @SaheeraMf-qd6qt
    @SaheeraMf-qd6qt 3 місяці тому +7

    Mashallah alhamdulila 🤲🤲🤲silu

  • @laskitchen6415
    @laskitchen6415 2 місяці тому

    ഈ ഒരു നല്ല കര്യം ച്ചെയ്യാൻ അള്ളാഹു ഒരുപാട് ഇങ്ങന്നെ ചെയ്യാൻ വിധിയാക്കട്ടെ ദീർഘകാലം നിലനിർത്തി തരട്ടെ

  • @A2K_CREATERZ_
    @A2K_CREATERZ_ 3 місяці тому +3

    മേക്കപ്പ് ഒന്ന് കുറച്ചൂടെ... കല്പനയൊന്നുംമല്ല .. സ്നേഹം കൊണ്ട് പറഞ്ഞത..

  • @Fathima.Farook
    @Fathima.Farook 3 місяці тому +16

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.. നമ്മളൊക്കെ ശെരിക്കും ഭൂമിയിലെ സ്വർഗ്ഗത്തിൽ ആണ്. എന്നിട്ടും പടച്ചോനോട് പരാതി പറഞ്ഞോണ്ടിരിക്കുന്നു

    • @femijamshad8986
      @femijamshad8986 3 місяці тому +2

      🤲അതെ. അൽഹംദുലില്ലാഹ്.

    • @ShayanHh
      @ShayanHh 3 місяці тому

      അൽഹംദു ലില്ലാഹ്🤲🏼​@@femijamshad8986

  • @MohammedFaaz-ku5mz
    @MohammedFaaz-ku5mz 3 місяці тому

    സിലു നിന്റെ കൂടെ ഞങ്ങൾ എല്ലാവരും ഉണ്ട് പടച്ച റബ്ബ് ഉണ്ട് സിലു ഉയരങ്ങളിൽ എത്തട്ടെ നല്ല മനസ്സ് ഉള്ള ഒരു പെൺകുട്ടി ആണ് പടച്ച റബ്ബ് ആ കുടുംബത്തിന് ദീർഘായുസ്സ് കൊടുക്കട്ടെ 😊😊

  • @RSSN4173
    @RSSN4173 3 місяці тому +12

    അൽഹംദുലില്ലാഹ്.. ഞാൻ ഒത്തിരി ആഗ്രഹിച്ച കാര്യം നിങ്ങളിലൂടെ കാണാൻ കഴിഞ്ഞു...

  • @MohammedFaaz-ku5mz
    @MohammedFaaz-ku5mz 3 місяці тому

    സിലു എനിക്കും സങ്കടം വന്നു ഉപ്പയുടെ ഫോട്ടോ കണ്ടപ്പോൾ 😢 ഞാനും ആ ഉദ്ഘാടനത്തിൽ ചേരുന്നു നിങ്ങളുടെ കൂടെ😊👏👏👏😊😍

  • @Sabi-gg4ep
    @Sabi-gg4ep 3 місяці тому +6

    ഉപ്പാ യുടെ കബറിടം സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🤲🏻

  • @SharafuabidSharafuabid
    @SharafuabidSharafuabid 3 місяці тому

    മാഷാ അല്ലാഹ് കണ്ടപ്പോൾ സങ്കടം വന്നു അൽഹംദുലില്ലാഹ് ഇതിനൊക്കെ കൂലി അള്ളാഹു തരട്ടെ ആമീൻ 🤲🤲🤲

  • @ShifaShada
    @ShifaShada 3 місяці тому +9

    Silu side shall use aakkaneee ijab mathrummm avunbolll dresss enthooooo poleeeee

  • @shahanaomr01
    @shahanaomr01 3 місяці тому +2

    Ithaa💓😘..orupaad sandhosham...Ethrayo income UA-cam il ninn earn cheyunna UA-camrs und..avarekkond cheyyan pattatha palathum ulla parimithikalkkullil ninn kond itha cheyyunnund..Masha Allah❤.Athin nalla oru manassum koode venam..arokke endokke negative paranjaalum athine okke ignore cheyya..ithakkum uppakum ellavarudeyum dua koode undaakum..ithante videos kanunnethiloode njagalkum ithil cheriya pankalikal engilum akan pattumenn thonnunnu..athorkkumbo nalla sandhosham thonunnu...Ithane financially help akkan orupaad alukal veratte...ith valiya samrabham avatte...arhathayullavrkk kittatte arrum namukkidayil buddimutti pattini aayi jeevikkan padilla..avarkkidayil nammal ellam thikanjavarayi jeevichitt endh Karyam..in sha Allah kazhiyunna samayam ellavarem help akkanamnn an agraham..ellam nalla reethiyil nadakkatte🤲🏻🤲🏻.Aameen

  • @mallufalooda8736
    @mallufalooda8736 3 місяці тому +9

    വളരെ നന്നായിട്ടുണ്ട് ❤
    ആ ഫോട്ടോയുടെ ആവശ്യം അവിടെ ഉണ്ടായിരുന്നില്ല എന്ന് തോന്നുന്നു, നമ്മുടെ കൂടെ ഇല്ലാത്ത ഒരാളുടെ പ്രസൻസിനു വേണ്ടി ഒരു ഫോട്ടോയുടെ ആവശ്യം ഇല്ല, നമ്മൾ എന്ത് നല്ല കാര്യം ചെയ്യുമ്പോഴും നമ്മുടെ കൂടെ ഇല്ലാത്തവരെ നമ്മൾ സ്മരിച്ചു കൊണ്ടാണ് കാര്യങ്ങൾ ചെയ്യുക. ഫോട്ടോ ഉമ്മയ്ക്ക് പിന്നീട് കൊടുത്താൽ മതിയായിരുന്നു, എന്തോ ആ സമയത്ത് അത് കണ്ടപ്പോൾ ഒരു വിഷമം തോന്നി പിന്നെ നിങ്ങളുടെ കരച്ചിലും.
    എന്തായാലും ഫോട്ടോ നന്നായിട്ടുണ്ട്😊
    ഇതുപോലെ ഇനിയും മുന്നോട്ടു പോകാൻ കഴിയട്ടെ 🙏😍

  • @JaseelaJs-j2b
    @JaseelaJs-j2b 3 місяці тому

    ഞാൻ എല്ലാ വിഡിയോയ്യും കാണാറുണ്ട് മാഷാഅല്ലാഹ്‌ നല്ല കാരിയ്യമാണ് ചെയ്തത്. ♥️♥️♥️♥️♥️♥️👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻♥️എന്നും ദുആ ഉണ്ട് 🤲🏻🤲🏻🤲🏻🤲🏻

  • @Bismisfoodvlogs
    @Bismisfoodvlogs 3 місяці тому +5

    മാഷാ അല്ലാഹ്... അല്ലാഹു ബറകത് ചെയ്യട്ടെ... ആമീൻ 🤲🏻

  • @fathimaifa2240
    @fathimaifa2240 3 місяці тому +1

    Siluththa എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @Haznath
    @Haznath 3 місяці тому +4

    കണ്ണ് നിറഞ്ഞിട്ട് കാണാൻ വയ്യ 😥😥yuo are great❤❤❤

  • @labzinmenaal1234
    @labzinmenaal1234 3 місяці тому

    masha allah ❤ baraka allah . proud of you❤ rabb ningalude ee salkarmam sweekarikkatte. 🤲

  • @RamlathRamlath-w5j
    @RamlathRamlath-w5j 3 місяці тому +3

    മാഷാ അള്ളാഹ് 🤲🏻

  • @dilruuukunjuuu8561
    @dilruuukunjuuu8561 3 місяці тому

    നിങ്ങള് ചെയ്യുന്നതിൻ്റെ പ്രതിഫലം പടച്ചവൻ നിങ്ങൾക്ക് തരും ❤👏🤲

  • @creativezone8314
    @creativezone8314 3 місяці тому +5

    Ma sha allah..allah khairl aakatte

  • @AdilAdil-sl6uc
    @AdilAdil-sl6uc 3 місяці тому +1

    Iniyum uyarangalil ethatte 🤲🤲

  • @Ayisha-y6r
    @Ayisha-y6r 3 місяці тому +3

    ഞങ്ങൾക്കും😭😭😭🤲🤲🤲🤲🤲

  • @mannmann5475
    @mannmann5475 2 місяці тому

    Barakallah....Allah ella nanmakalum...barakathum undavate🤲👍💐

  • @FathimaSurafa-f8e
    @FathimaSurafa-f8e 3 місяці тому +7

    .matulavarod...eanthakilum kadam.vagiyal..thane...kitula..Siluvinte..manas....eatra paranalum.mathiyavilla..❤❤❤❤❤❤❤❤❤❤.

  • @sarithak6760
    @sarithak6760 3 місяці тому +1

    ഞാനും കരഞ്ഞു പോയി 😭 ഉപ്പച്ചി എല്ലാം കണ്ട് സന്തോഷിക്കുന്നു ഉണ്ടാവും 🙏 കരയല്ലേ സിലു ❤ നമ്മളെ ഷാജിയും മക്കളും ❤❤❤❤❤❤

  • @SheninShenin-r9m
    @SheninShenin-r9m 3 місяці тому +3

    Yutub പണം ഹരാമെന്ന് മോളെ അറിയിലെ ഇതു കൊണ്ടൊക്കെ എന്ത് കാര്യം

    • @EshalMaryam
      @EshalMaryam 3 місяці тому +1

      youtube കാണുന്നത് ഹറാം അല്ലെ ഇത്താ.അവരുടെ ആവശ്യങ്ങൾക്ക് മാത്രം അല്ലല്ലോ ആ പണം കൊണ്ട് ഒരുപാടു പേരെ സഹായിക്കുന്നില്ലേ അതിനെ പ്രോത്സാഹിപ്പിക്കു

  • @SiluAdhi
    @SiluAdhi 2 місяці тому

    മാഷാഅല്ലാഹ്‌ മാഷാ അല്ലാഹ് ഇതൊക്കെ എങ്ങിനെയാണ് ഇത്രത്തോളം കോൺസ്രെന്റേഷൻ കിട്ടി ചെയ്യുന്നത്.മാഷാഅല്ലാഹ്‌ എന്നെകൊണ്ട് എന്റെ ഭർത്താവിനെ പോലും ഒന്ന് സഹായിക്കാൻ കഴിഞ്ഞിട്ടില്ല.ഒരുപാട് കടങ്ങളുമായിട്ട് അദ്ദേഹം ഇന്നും കഷ്ടപ്പെടുന്നു. ഞാൻ പലതും ശ്രമിക്കുന്നുണ്ട് ഇത്താന്റെ ദുഹയിൽ ഞങ്ങളെയും ഉൾപെടുത്തുമല്ലോ 🤲🤲😓😓😓😓

  • @lubinaf7042
    @lubinaf7042 3 місяці тому +25

    Ninak maru മറച്ചു shall ittoode..baki എല്ലാം നല്ലത്..അല്ലാഹു ഇഷ്ടപെടണമെങ്കിൽ അവൻ്റെ നിയമങ്ങൾ അനുസരിക്കണം..മേക്കപ്പ് പാടില്ല..എല്ലാം പഠിച്ചതല്ലേ നി.എന്നിട്ടും എന്താ ഇങ്ങനെ.ചിന്തിക്കൂ..നല്ലതിന് വേണ്ടി പറഞ്ഞതാണ്

    • @anju2882
      @anju2882 3 місяці тому +1

      Mobile phone use cheyamenu allahu parenjitundo? Athum haram alle.. apo ningal cheyunathu aanu etavum valiya thettu. Avar kure pere sahayichathathu kondu allahunte munpil valiyaval aayi.. ningalo? Sahayichavare kuttam parayunnu.. kashtam!!!

    • @anju2882
      @anju2882 3 місяці тому

      Ningalku phone use cheyan padilla.. athum haram aanu..pine ningal enthinanu youtube use cheyunathu? Avar punya pravarthi cheythathu kondu allahunte munpil valiyaval aayi? Ningal oke enthu cheythu? Avarude shareem noki kondu ivide kuttam parenju irikunu kashtam!!!

    • @EshalMaryam
      @EshalMaryam 3 місяці тому +1

      നല്ലത് കാണൂ മോശം മാത്രം കാണാൻ ശ്രമിക്കാതെ

    • @Gigi-q5t1o
      @Gigi-q5t1o 3 місяці тому +1

      Nee mobile videos kanaruthu.Athum ningalkku nishidhamalle

  • @RabeelaRabeelarabi
    @RabeelaRabeelarabi 3 місяці тому

    നിങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് ആ ഉപ്പാന്റെ ഖബർ ജീവിതം ഖൈർ ആക്കട്ടെ.... നിങ്ങളുടെ കുടുംബവും സന്തോഷത്തിലാക്കട്ടെ ആമീൻ

  • @SajidaVelikoth
    @SajidaVelikoth 3 місяці тому +4

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ❤❤

  • @NishanaNishana-j5h
    @NishanaNishana-j5h 3 місяці тому

    താത്താക് എല്ലാവിധ ബര്കത് റഹ്മത്തും പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ നിഷാന 🤲

  • @malik8957
    @malik8957 3 місяці тому +16

    സിലു മോളെ നിന്റെ മനസ്സ് എല്ലാവർക്കും കിട്ടില്ല.
    Alhamdulilla....

  • @sakeenabava1768
    @sakeenabava1768 3 місяці тому

    ഒന്നും പറയാനില്ല സിലൂ ഇനിയും ഒരുപാട് നന്മ ചെയ്യാൻ സർവ്വശക്തൻ തൗഫീഖ് ചെയ്യട്ടെ സിലൂനെ നേരിൽ കാണണമെന്നുണ്ട് മാത്രമല്ല തൻ്റെ പ്രവർത്തനങ്ങളിൽ പറ്റാവുന്നതരത്തിൽ പങ്കുചേരണമെന്നുമുണ്ട് എല്ലാം അല്ലാഹു തൗഫീഖ് ചെയ്യട്ടേന്ന് ദുഹാ ചെയ്യുന്നു

  • @shiblajamsheer7738
    @shiblajamsheer7738 3 місяці тому +4

    സിലു എല്ലാം റാഹത്ത് ആവട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ