ചെല്ലിക്കുത്ത് ഇങ്ങനെയും തടയാം 😎
Вставка
- Опубліковано 5 лют 2025
- ചെല്ലിയെ തുരത്താനായി നമ്മുടെ കർഷകർ പാരമ്പര്യമായി ചെയ്തു വന്നിരുന്ന ഒരു മരുന്ന്
Vadakkekkara Rau
Madhumohanan
ചൂല് നിർമ്മിക്കാം :- • ചൂല് വാങ്ങി പൈസ കളയണോ ...
#kerala #rau #agriculture #madhu #kollam #agricutural #coconut #coconuttree #krishi #farmer #village #villagevideo #viral #trending #coconutrhinoceros
താങ്കളുടേത് മികവുറ്റ അവതാരണ ശൈലിയും നല്ല videos ഉം
നന്ദി 🥰🥰🥰❤️❤️❤️🙏🙏🙏🙏
Very good presentation❤
❤️❤️❤️🙏🙏🙏🙏🥰🥰🥰
Very clear explanations, congratulations 🎉
❤️
നല്ല അവതരണം..
🥰🥰🥰
വളരെ സത്യസന്ധമായ explanation, thanks.
❤️❤️🥰🥰🙏🙏
ഇതിനെക്കുറിച്ച് ഒന്നും എനിക്ക് ഒരു അറിവും ഇല്ല അതുകൊണ്ട് ഞാൻ എന്ത് അഭിപ്രായമാണ് പറയുക🥰🥰🥰🥰
😁😁😁❤️🥰🙏
@@vadakkekkararau 🥰🥰🥰😆😆😆😆😊
നല്ല വിവരണം, thanks❤❤❤
❤️❤️❤️❤️🥰🥰🥰🥰🙏🙏🙏
Good video.... Very useful ❤
❤️❤️❤️
Very nice presentation.
Clearly explained....
Thank you
🥰🥰🥰🥰❤️❤️❤️
ADIPOLI👌👌👌👌
🥰🥰❤️❤️🙏🙏🙏
ഓലയുടെ എല്ലാകവിളിലും ഓരോ പാറ്റ ഗുളിക ഇട്ടാൽ മതി. ഈ കഷ്ടപ്പാട് ഒന്നും വേണ്ട. ചെല്ലി ആക്രമണം കണ്ടാൽ ഒട്ടും വൈകരുത് എന്നു മാത്രം.
❤️❤️🙏🙏
പാറ്റ ഗുളിക എവിടെ കിട്ടും
Only one month
കാർഷീക മേഗ ല യിൽ പല കിടനാശനിയും കണ്ടു പിടിച്ചിട്ട് / ഇത് ചാവുന്നതരത്തിൽ ഉള്ള ഒരു മരുന്ന് എന്താണ് കണ്ടു പിടിക്കാത്തത്
😔😔😔❤️🙏
ജമ്പ് എന്ന ഒരു കീടനാശിനി മൂന്നു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ മണ്ടയിൽ ഒഴിച്ചു കൊടുക്കുക.
പരീക്ഷിച്ചു നോക്കാം. നല്ല അവതരണം.
❤️❤️🥰🥰🙏🙏🙏🙏
ഒരു വർഷമായ കുള്ളൻ തെങ്ങിന് ഉപ്പും ചേർക്കാമോ ?
👍👍❤️
You are a very good real farmer , i subscribe your channel and love you , please keep farming and make money
🥰🥰🥰
Sir, chellik yeth valam upyogikkunnth valam details please. Please reply
❤️❤️❤️
🥰 ചെല്ലിക്ക് എന്തിനാണ് വളം🤔🤔
Confirm it's the same creature attacking banana stem.
Chetta ente chemtengu machinga pidikkunnila. Muzhuvan kozhinju pokunnu. Oru kulayil kashtichu orannam pidikkum. Chilathil pidikkilla. Enthu cheyyum?
Aadhyathe kulagal varumpol angane aaanu... NVR mind it
Boron nte kuravundelm varum
@@Rathu adyamaya lla. Kaichu tudangittu 6 varsham ayi
നനവ്, വെയിൽ, വളം. മോശം തൈ ആണെങ്കിൽ ദauർഭാഗ്യം
ഇതിനെക്കാളും നല്ലത് ആനെങ്ങ വെട്ടുന്നതാണ്
കൂറച്ചോക്ക് പൊടിച്ചു ഇട്ടാൽ പറ്റും
❤️🙏❤️❤️
Illa ankile verum manal mathram ittal mathi 🤔🤔🤔
❣️❣️❣️
അധികം പൊക്കം വെക്കാത്ത തെങ്ങ് കായ്ക്കാറായി എന്ന് എങ്ങനെ മനസ്സിലാക്കാം
ചെറിയതായി കൂമ്പ് പുറത്തേക്ക് വരുമ്പോൾ മാത്രമേ മനസിലാകൂ
Thanks
Chetta podi Kai check cheythittu parayam
👍👍👍🥰❤️🙏
നെല്ലിനെ ഇല്ലാതാക്കുന്ന ചാഴിയെ ഇല്ലാതാക്കുന്ന എന്തു മരുന്നാണുള്ളതു്
Please contact your nearest agriculture office
നല്ല അവതരണം
നന്ദി🥰🥰❤️❤️🙏🙏🙏
വല കെട്ടി വയ്ക്കുന്ന രീതി കണ്ടിട്ടുണ്ട്. അത് ഫലപ്രതമാണോ?
കുറച്ചൊക്കെ ... പക്ഷേ പൂർണ്ണമായും success അല്ല
ഡ്രോൺ വാങ്ങി മുകളിൽ ഇടാ...:
Super
❤️🥰🙏
ഞാനും പത്തനാപുരം കാരൻ ആണ്..... ♥️
❤️❤️❤️❤️❤️🙏🙏🙏🙏🙏 എവിടാ സ്ഥലം
@@vadakkekkararau kalanjoor
good explanation natrurally
❤️
Coru vala muriche kavilil iduka
❤️❤️❤️🙏🙏🙏
എല്ലാം കൊള്ളാം പറമ്പിൽ നിന്നും കയറാൻ നേരം കിട്ടില്ല 😂😂
🤔❤️🥰🙆
ഈ ചേട്ടന്റെ തെങ്ങെല്ലാം പോയല്ലൊ. ഇത്രയും അറിവുള്ള ആള്‍ക്കും ഇതാണോ സ്ഥിതി?
🤪sredhikkan pattiyilla
മുൻ ഭരണകാലത്ത് പച്ചക്കറി കൃഷി ഊർജിതമായിരുന്നു. ഇപ്പോൾ കാണാനില്ല
പൊക്കമുള്ള തേങ്ങാ ആണെന്നുണ്ടെങ്കിൽ ചെല്ലി ഉണ്ടെങ്കിൽ തെങ്ങും തടിയിൽ കേടു വരാത്ത രീതിയിൽ തടി കട്ട കൊണ്ട് ചുറ്റും തട്ടി കൊടുക്കുക 5 മിനിറ്റ് നേരം
❤️❤️🥰🥰🙏🙏
🙏🙏🙏
❤️❤️🙏🙏🙏🙏
എന്റെ പൊന്നു ടീം ഇതൊന്നും നടപടിയുള്ള കേസല്ല.. ഭാഗ്യമുണ്ടെങ്കിൽ തെങ്ങ് കാച്ചുകിട്ടും.
ചൊല്ലിയ പിടിക്കുന്ന കേട്ടിട്ട് ഒരാൾ കൊക്കിനെ പിടിക്കുന്ന കഥ പറഞ്ഞ പോലെതോന്നുന്നു...
കൊക്ക് പാടത്തിരിക്കുമ്പോൾ അതിന്റെ തലയുടെ മുകളില് വെണ്ണ വെച്ചാൽ മതി വെണ്ണ ഉരുകി കണ്ണിൽ ചാടുമ്പോൾ പോയി പതുക്കെ പിടിച്ചെടുക്കാം എന്ന്.
🤔❣️
V good
🥰❤️🙏
Chempan chelli, komban chelliyekkal dangerous
👍🥰
ചേട്ടാ നെടുനാമ്പ് തുളച്ച് നേരെ താഴെക്കാണ് ചെല്ലി ഇറങ്ങുക നിങ്ങളുടെ പ്രയോഗം ഒരു ഗുണവും ചെയ്യില്ല.
❤️
*പുള്ളിക്കാരൻ പറഞ്ഞത് ഒക്കെ ശെരിയാണ്....പക്ഷെ നല്ലത് പോലെ ഉയരം ഉള്ള തേങ്ങുകളിൽ നമ്മൾക്ക് തനിയെ ഇതൊക്കെ പ്രയോഗിക്കാൻ സാധിക്കില്ല... അത്കൊണ്ട് ഒരു മാർഗം ഞാൻ കൂടി പറഞ്ഞു തരാം...*
👍👍👍🥰🥰❤️❤️🙏🙏🙏
എവിടെയാപറഞ്ഞത്
@@abdulsalamk15 സ്വകാര്യമായി ചോദിച്ചാൽ രാത്രി 12. 28,ന് ലവൻ പറഞ്ഞു തരും
@@mohammedbasheer2133 റംസാൻ മാസമാണ് നല്ലതൊക്കെ പറയൂ
Paranjoloo
😢
Cheta Chelli kuthi evide kitum
Marketil kittunnille
ഇങ്ങനെ ഒന്നും അല്ല ചേട്ടോ ചെല്ലി വരുന്നതു......... ഇതാണ് നമ്മുടെ നാട്ടിലെ ആൾക്കാരുടെ ദാരണ......ഒരു കിലോ മീറ്റർ ചുറ്റളവിൽ എവിടെ എങ്കിലും ചെമ്പൻ ചെല്ലി വീണ തെങ്ങുണ്ടങ്കിൽ ബാക്കി തെങ്ങുകളുടെ കാര്യം തീരുമാനം ആയി..... വെളുപ്പിനെ ഇവൻ പറന്നു പുറയ തെങ്കിൽ കയറി പറ്റും കയറിയാൽ മണ്ഡവീഴുമ്പ്പോൾ നമ്മൾ അറിയും...... പിന്നേ കൊമ്പൻ ചെല്ലി നിങ്ങൾ പറഞ്ഞ അത്രേം അപകട കാരി അല്ല കുറയും എന്നല്ലാതെ ഒരിക്കലും തെങ്ങു പൂർണമായും nashippikkilla
🥰🥰❤️❤️❤️🙏🙏🙏
@@vadakkekkararau ചെമ്പനും കൊമ്പനും അപകടകാരി തന്നെ..മധുമോഹൻ പറഞ്ഞതാണ് ഞാൻ ചെയ്യാറുള്ളത്. അപ്പോഴേക്കും നാലഞ്ച് തൈതെങ്ങുകൾ മാണ്ട ഒടിഞ്ഞു വീണിരുന്നു. നോക്കി നിന്ന് കരഞ്ഞു. കായ്കാറായ തെങ്ങുകൾ. വലിയ തെങ്ങിവർക്ക് പ്രിയമുള്ള. തൈത്തെങ്ങും ചെന്തെങ്ങും പിന്നെ മൂന്നാം വർഷം, അഞ്ചാം വർഷം ഒക്കെ കായ്ക്കുന്നവയും ഈ വണ്ടുകൾക്ക് ഭയങ്കര ഇഷ്ടമാണ്. നാടൻ തെങ്ങിവർക്ക് വലിയ താല്പര്യം പോരാ.
വേൺട അറിവ് നേടൂ പീനീട് വീടിയോ ചെലി രൺടു തരം ചെബനും കോബനൂം ചെംബൻ അപകടകാരി തെങ്ങിൻ മൂകളി മുഠ ഇട് അനേകം ആകാം പിന്നീട് ആ മരം മറിഞ്ഞു വീഴൂം നാം തോററു like no
❤️❤️🙏
ഇതൊന്നും വേണ്ട,ചുറ്റും ഒരു വള്ള വല കെട്ടിയാൽ മതി,രാത്രി വന്നു അതിൽ കുടുങ്ങും,പിന്നെ അതിനു പറക്കാൻ പറ്റില്ല,എടുത്ത് കൊന്നാൽ മതി
Bt അതും 💯 percent success അല്ല❤️❤️🥰🥰🥰
പലരും പറയുന്നു. ഫലിക്കുന്നത് കണ്ടിട്ടില്ല.
ചെറിയ കുട്ടികൾ വീട്ടിൽ ഉണ്ടെങ്കിൽ രാവിലെ മൂത്രമൊഴിക്കുമ്പോൾ ഒരു ചെറിയ കുപ്പിയോ ഗ്ലാസ് കൊടുക്കുക അതിൽ കാര്യം സാധിക്കാൻ പറയുക ശേഷം 10 മിനിറ്റ് കഴിഞ്ഞതിനു ശേഷം ഇതുപോലെയുള്ള ചെല്ലി കുത്തിയ തെങ്ങിൻറെ മണ്ടയിൽ ഒഴിക്കുക
🥰🥰🥰❤️🙏🙏🙏
@@musthafamusthu1917 മൂത്ര ക്ലാസ് കുടിച്ചുകൊണ്ട് തെങ്ങിൻ കയറുന്ന അവസ്ഥ ഒന്നോർത്തുനോക്കൂ
പറമ്പിൽ കിടക്കുന്ന ചവറുകൾ കത്തിക്കാൻ അല്ല ഇപ്പോൾ കൃഷിവകുപ്പ് പറയുന്നത് അത് തെങ്ങിന്റെ കടയിൽ കൂട്ടി ഇടുക ചീഞ്ഞ് തെങ്ങിന് വളമാകും
❤
അവതരണം കൊള്ളാം . നന്നായിരിക്കുന്നു . പക്ഷെ ഒരു കാര്യത്തിൽ വിയോജിപ്പ് ഉണ്ട്. പറമ്പിലെ കരിയിലകൾ കൂട്ടിയിട്ട് കത്തിക്കുന്നത് മണ്ണിന് ദോഷം ചെയ്യും. മണ്ണിലെ സൂക്ഷ്മാണുക്കൾ മൊത്തം നശിച്ചു പോകും. അത് ഏറെ ദോഷം ചെയ്യും
❤️❤️🥰🥰🥰🙏🙏🙏
ശരി. ചവറു കൂട്ടിയിടുക. ഈർപ്പം നിൽക്കും.
ഇത് ഒന്നും ചെയ്യണ്ട. ഇതിലും നല്ല മരുന്ന് നാട്ടിൽ തന്നെ ഉണ്ട്. പക്ഷെ അതിന്റ ഉപയോഗം ആർക്കും ഇത് വരെ അറിയില്ല.ഈ മരത്തിന്റെ ഇലയും തൊലിയും അരച്ച് വെള്ളത്തിൽ കലക്കി 1 ദിവസം വച്ചു കുറച്ചു എണ്ണ കുറച്ചു ഉപ്പ് എന്നിവ ചേർത്ത് തെങ്ങിൽ ഒഴിച്ചു കൊടുത്താൽ ഒരു കീടവും തെങ്ങിൽ വരില്ല. പക്ഷെ മാസത്തിൽ ഒരിക്കൽ എങ്കിലും ഇങ്ങനെ ചെയ്യണം എന്ന് മാത്രം.
(*ചെല്ലി വരാനുള്ള കാരണം എന്താണോ അത് പരിഹരിക്കുക അല്ലാതെ കുറേ മരുന്നുകൾ അടിച്ചാൽ മരുന്ന് കച്ചവടക്കാർ പണക്കാർ ആകു എന്ന് മാത്രം )🤣😂🙏
ഏത് മരത്തിന്റെ എന്ന് മനസ്സിലായില്ല ....❤️❤️🥰🥰🙏
എൽദോസ് ബ്രോ 🥱... "ചെള്ളി" കുത്തി തലപോയ തെങ്ങിൽ കയറിയത് പോലെയാണല്ലോ കമൻറ്ൻറെ അവസ്ഥ🤣...( ഏതു മരത്തിൻറെ തോല്🤔😲?? കോ മരത്തിൻറെ ആണോ🥱🤣... ചെള്ളി വരാനുള്ള കാരണം തെങ്ങിൻറെ മണ്ട ഉള്ളതാണ്🥰 അപ്പോ അത് വെട്ടി കളഞ്ഞാൽ പ്രശ്ന പരിഹാരമാകുമോ ചേട്ടാ🤣🤭😫??
@@mohammedbasheer2133 പേര് പറയാൻ താല്പര്യം ഇല്ല സഹോദരാ. കാരണം തങ്ങളെപോലുള്ളവർ തന്നെ. 🙏
@@E4enterE പിന്നെ ചുമ്മാ മോഹിപ്പിച്ചത് എന്തിന്😢 താങ്കൾ പറഞ്ഞില്ലെങ്കിൽ വേണ്ട ബ്രോ😏 ഞങ്ങൾക്ക് കൃഷിമന്ത്രി ഉണ്ട്💝 ചെള്ളി യെ പിടിച്ച് കൃഷിഭവനിൽ കൊടുത്താൽ അവർ അതിനെ വന്ദീകരണം ചെയ്തു കൊടുക്കണം എന്ന് ഓർഡർ ഉണ്ട്🤣
@@mohammedbasheer2133 😂
ഇതിൽ കൂടുതൽ ശല്യം ഉള്ള സാധനം ഇന്ത്യ
🤔🤔🤔🥰❤️🙏
ഹിറ്റ് അടിച്ചാൽ മതി .. എല്ലാം ചാകും..
🤔🤔🤔❤️🥰🙏
ഇല്ല
Setta who climb to the tree head ????.
No mallu,
No tamilian,
No bengali climb
തെങ്ങിനെ കീടങ്ങൾ തൊടില്ല ഇങ്ങനെ ചെയ്താൽ
for full video
ua-cam.com/video/L988j-gSFm4/v-deo.html&ab_channel=24DigitalFrames
🥰🥰🥰
കൊമ്പൻ ചെല്ലിയെ അധികം പേടിക്കണ്ട ചെമ്പൻ ചെല്ലി ആണ് ഭീകരൻ അവൻ കേറിയാൽ പിന്നെ ഒന്നും ചെയ്യാൻ പറ്റില്ല
🥰
3 tenga poyatha
ഉപ്പിട്ടാൽ ഉപ്പ് അലിഞ്ഞു തെങ്ങു നശിച്ചു പോകും. ചരൽ മാത്രം ഇട്ടാൽ മതി. വേപ്പിൻപിണ്ണാക്കിട്ടാൽ മടലിന്റെ ഇടയിൽ ചീയൽ വരും.
🙏🙏🙏❤️
ഇല്ല. കൈപ്പുണ്ടെങ്കിൽ വണ്ട് തിന്നുന്നത് കുറയും. ചീയില്ല.
@@vijayakumarannair6086 എന്റെ തെങ്ങിന് വേപ്പിൻ പിണ്ണാക്കും ചരലും ഇട്ടു കൊടുത്തു.. വേപ്പിൻപിണ്ണാക്ക് വീണിടം കൃമേണ കുഞ്ഞിക്കൂനനെപ്പോലെ ആയി .പിന്നീട് ചീഞ്ഞു നശിച്ചു.
@@enteamerica3512 veppin pinnaku mayam undakum......labham kittan arakapodi mix cheyum arakapodi thengine nashippikum
താങ്കൾ പറയുന്നത് ശെരിയായിരിക്കാം. പക്ഷെ പ്രയോഗികമായി ഒരു വലിയ തെങ്ങിൽ ഇതെല്ലാം ചെയ്യാൻ പറ്റുകയില്ല. താഴെ നിന്ന് ചെയ്യാൻ പറ്റുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ അവതരിപ്പിക്കുക.
❤️🥰❤️❤️
ഉപന്ന്യാസം കേൾക്കാൻ താല്പര്യം ഇല്ല
😔😔😔🙏❤️❤️
ജൂൺ മാസത്തിൽ ചെള്ളിന് മരുന്ന് ചെയ്യാമോ?
ചെയ്യാം
നല്ല വിവരണം
❤️❤️❤️🙏🙏🙏🙏