KSRTC ഡ്രൈവർക്ക് എന്താ കൊമ്പുണ്ടോ? ലൈസൻസ് കട്ട്‌ ചെയ്യും, പറഞ്ഞേക്കാം.കിടിലൻ എംവിഡി

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 395

  • @bijukk5984
    @bijukk5984 3 місяці тому +74

    പല സ്ഥലങ്ങളിലും ബസ് സ്റ്റോപ്പ്‌ തന്നെ പെടസ്ട്രിയൻ ക്രോസ്സിൽ ആണ് മാഷേ 👍

  • @gold4450
    @gold4450 3 місяці тому +38

    KSRTC ഡ്രൈവർമാരുടെയും ലൈസൻസ് കട്ട് ചെയ്യണം കുറച്ച് ദിവസം അവർ ഓഫീസ് ജോലിയും ചെയ്യട്ടെ. എന്നാലേ അവർ മര്യാദ പഠിക്കൂ. അല്ലാതെ അവരെ ഒഴിവാക്കി മറ്റ് ഡ്രൈവർമാരെ മാത്രം നിയമംപഠിപ്പിച്ചാൽ പോരാ.

    • @shajuramachandran7108
      @shajuramachandran7108 3 місяці тому +1

      ടിപ്പർ ഓടിക്കുന്നവന്മാരുടെ കയ്യിലാണ് സൂപ്പര്ഫാസ്റ് , മിന്നൽ , ചുഴലി, പേമാരി തുടങ്ങിയ പേരുമിട്ട് വണ്ടി കൊടുത്തു റോഡിലേക്ക് വിടുന്നത് . ഏതു വശത്തു കൂടെയാണ് OVERTAKE ചെയ്യേണ്ടതെന്ന് പോലും അറിയാത്ത ചുരുക്കം ചില മര പാഴുകൾ കാരണം നല്ല ഡ്രൈവർമാരെക്കൂടി ചീത്ത കേൾപ്പിക്കും

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no 3 місяці тому +1

      ഉണ്ട ചെയ്യും 😅😅😅😅 ഇതൊക്കെ show ആണ്.... നാട്ടുകാരുടെ കണ്ണിൽ പൊടിയിടുന്നു 😔😔😔😔

  • @jayakrishnanr3030
    @jayakrishnanr3030 3 місяці тому +59

    കരുനാഗപ്പള്ളിയിൽ ഇതുപോലെ ഒരു പരിശോധന അടിയന്തിരമായി നടത്തണം

    • @unnivaava2055
      @unnivaava2055 3 місяці тому +4

      കരുനാഗാപ്പള്ളിയിൽ മാത്രമല്ല കേരളത്തിലെ ഓരോ റെയിൽവേ ക്രോസ്സുകളിലും പോയിനോക്കുക മലയാളിയുടെ തനിനിറം അവിടെവെച്ച് കാണാം, ഇതുപോലെ രണ്ട് പോലീസുകാർ രണ്ട് വശങ്ങളിലും നിൽക്കുക,,,ലൈനിൽ നിലക്കാത്ത വാഹനങ്ങൾക്ക് ഫൈൻ അപ്പോൾത്തന്നെ കൊടുക്കുക സർക്കാരും രക്ഷപെടും അപകടവും ഒഴിവാകും കമ്മീഷനുംകിട്ടും 🇮🇳

    • @SainudheenghSainudheengh
      @SainudheenghSainudheengh 3 місяці тому

      ഏതെങ്കിലും മിഡിയ ടീം ഫ്രീ ആവുമ്പോൾ വരുന്നതാണ്

  • @kailasraj530
    @kailasraj530 3 місяці тому +65

    Very good, എല്ലാടത്തും ഇങ്ങനെ വേണം ❤

    • @storytimewithphilip
      @storytimewithphilip 3 місяці тому

      ഇനിയെങ്ങാനും നിർത്തിയാൽ പുറകിൽ വരുന്ന വണ്ടിക്കാരൻ തെറി വിളിക്കും

    • @kailasraj530
      @kailasraj530 3 місяці тому

      @@storytimewithphilip yes, അങ്ങനെയും കുറെ ആൾക്കാറുണ്ട്

    • @VijeeshP-lu1nu
      @VijeeshP-lu1nu 3 місяці тому

      ഏറ്റവും കൂടുതൽ കൈക്കൂലി വാങ്ങുന്ന വകുപ്പ് ഏതാണ് 😂
      ​@@kailasraj530

  • @rameezalamcode3114
    @rameezalamcode3114 3 місяці тому +17

    എന്തെങ്കിലും നടക്കുമ്പോൾ മാത്രം ഇങ്ങനെ ഇറങ്ങീട്ട് കാര്യമില്ല അതും മീഡിയക്കാരും ആയി

  • @sunudevpv5471
    @sunudevpv5471 3 місяці тому +95

    ക്രോസ്സ് കാണുമ്പോൾ സ്പീഡ് ഒന്നുടെ കൂട്ടും ചിലര് 😡😡😡നല്ല മനുഷ്യർ നിർത്തും

    • @sony6175
      @sony6175 3 місяці тому +11

      ഇനിയെങ്ങാനും നിർത്തിയാൽ പുറകിൽ വരുന്ന വണ്ടിക്കാരൻ ഹോൺ മുഴക്കി നമ്മൾ വണ്ടി ഓടിപ്പിക്കും

    • @alliswell1776
      @alliswell1776 3 місяці тому

      Malayali nannavila. Pattiyude vaalu poleya

    • @vinayakan6405
      @vinayakan6405 3 місяці тому

      Njan nirthi kodukkum Enikk drive cheyyumbol Oru dhrithiyum illa backil varunnavare avide wait cheyyikkum Kurach anthamkammi kal Theri vilichu overtake chaithu pokum

  • @sajisaji2153
    @sajisaji2153 3 місяці тому +17

    കുറേക്കാലംകൊണ്ട് വേദമോതുന്നല്ലോ......
    ഇങ്ങനെയുള്ളവർക്ക് നല്ല ശിക്ഷ കൊടുക്കണം. ഇനി കിന്നാരം പറയാൻ നിൽക്കരുത്. നമ്മുടെ നാട്ടിൽ ഈ തോന്നിവാസം കാണിക്കുന്നവർ വിദേശത്ത് പോയാൽ നല്ല മര്യാദയോടെ വാഹനമോടിക്കും. അവിടുത്തെ
    ശിക്ഷ ഭയങ്കരമാണെന്ന
    ബോധ്യമുണ്ട്.

  • @greatindiacommunicationspr1489
    @greatindiacommunicationspr1489 3 місяці тому +4

    മാറട്ടെ നിയമങ്ങൾ നല്ലതാവട്ടെ ബട്ട്‌ പാവപെട്ടവർക്കും പരിഗണന കൊടുക്കണം കേട്ടോ government...

  • @aryaeggernurseryarya431
    @aryaeggernurseryarya431 3 місяці тому +11

    ചെങ്ങന്നൂർ ബസ് സ്റ്റാൻഡിന്റെ നേരെ ഓപ്പോസിറ്റ് സീബ്ര ലൈൻ ഉണ്ട്. റോഡിന്റെ രണ്ടു സൈഡും സിഗ്നൽ ഉള്ളതു കാരണം വണ്ടികൾ ഓവർ സ്പീഡിൽ ആണ് അതുവഴി പോകുന്നത്. റോഡ് മുറിച്ചു കടക്കാൻ വളരെയധികം പ്രയാസമാണ് അവിടെ. അധികാരികളുടെ ശ്രദ്ധയുണ്ടാവണം.

  • @AbdulJabbar-up8qs
    @AbdulJabbar-up8qs 3 місяці тому +1

    കൈപ്പമംഗലം 3പീടിക ജങ്ഷനിൽ ഇത്തരം നിയമലംഘനങ്ങൾ സ്ഥിരം കാഴ്ച ആണ്

  • @vamohamedrafiq4171
    @vamohamedrafiq4171 3 місяці тому

    നല്ലൊരു ബോധവത്കരണം സാർ ബിഗ്ഗ് സല്യൂട്ട് 🌹🌹🌹🙏🙏🙏

  • @തീപന്തൽ
    @തീപന്തൽ 3 місяці тому +3

    ജോലിയിൽ ആത്മാർഥത ..💪
    നിയമങ്ങളിൽ ഉള്ള അറിവ്. ☝️
    No ego.🙏
    Don't take anything pesonal. 👉👈
    ആരായാലും മന്ത്രി ആയാലും ഉയർന്ന പോലീസ് ആയാലും മുഖം നോക്കാതെ നിയമ ലംഘനം ചെയ്താൽ അത് റിപ്പോർട്ട് ചെയ്യുന്ന ഡ്യൂട്ടി ഓഫീസർക്ക് സപ്പോർട്ട് കൊടുക്കുന്ന മേൽ അധികാരികൾ 👮
    ഇത്രയും ആയാൽ. സൂപ്പർ ആകും കേരള MVD and police❤❤

  • @bimalss9406
    @bimalss9406 3 місяці тому +10

    സീബ്രാലൈന് അപ്പുറവും ഇപ്പുറവും സ്പീഡ് ബ്രേക്കർ വയ്ക്കേണ്ടതാണ്, നാട്ടിൽ അതുണ്ടെങ്കില് രക്ഷയുള്ളൂ, സീബ്രാ ലൈനിൽ ആളിറങ്ങി കഴിഞ്ഞാൽ വാഹനങ്ങൾ പോകാൻ പാടില്ല അഥവാ പോയാൽ അവർക്ക് ഫൈൻ ആണ് ഗൾഫ് നാടുകളിൽ കൊടുക്കുന്നത്

  • @SharafMkd
    @SharafMkd 3 місяці тому +21

    സീബ്ര ക്രോസ്സിൽ നിറുത്താത്ത വാഹനങ്ങൾക്ക് ഓരോപ്രാവശ്യം 5000വെച്ച് അടിച്ചു കൊടുക്ക് സാരന്മാരെ
    പിന്നെ മറക്കൂല്ല

    • @arjunm40023
      @arjunm40023 3 місяці тому +5

      അപ്പൊ തുടങ്ങില്ലേ പാവങ്ങളെ ഞെക്കി പിഴിയുന്നെ. MVD ടെ കൊള്ള എന്നൊക്കെ പറഞ്ഞു കൊണ്ട്

    • @storytimewithphilip
      @storytimewithphilip 3 місяці тому +1

      നിർത്തിയാൽ പുറകിൽ വരുന്ന വണ്ടിക്കാരൻ തെറി വിളിക്കും

  • @User34578global
    @User34578global 3 місяці тому +9

    നമ്മുടെ സംവിധാനങ്ങൾ മാറണം പ്രൈവറ്റ് ബസ് ആണെങ്കിലും കെഎസ്ആർടിസി ബസ് ആണെങ്കിലും സമയം അവർക്ക് ഓടിയെത്താൻ ഇല്ല നല്ല റോഡുകളും നല്ല വാഹനങ്ങളും കൃത്യനിഷ്ഠതയുള്ള മാനേജ്മെന്റ് സംവിധാനവും വേണം നിശ്ചിത സ്പീഡിൽ നിയമങ്ങളെല്ലാം അനുസരിച്ച് പോയാൽ നിശ്ചിത സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തും എന്ന് ഉറപ്പു വേണം ഗൾഫ് നാടുകളിൽ ഒന്നും ഇതുപോലെ ബസ്സുകൾ മരണപ്പാച്ചിൽ പായുന്നത് കാണാറില്ല

  • @abhilashls7130
    @abhilashls7130 3 місяці тому +26

    അമ്മായി വർത്തമാനം പറയാതെ നിയമം നടപ്പിലാക്കു sir...... അല്ലാതെ അവർ അനുസരിക്കില്ല

    • @nizam6923
      @nizam6923 3 місяці тому

      Onnu podaayy nadathiyaal ivanmark vere paniyille satharana kare ingane pizhiyaan ennum paranj kure budhijeevikal varum...

  • @prasadunni3563
    @prasadunni3563 3 місяці тому +1

    ഞാനൊരു പ്രവാസിയാണ് കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ ഒരു പത്തു പ്രാവശ്യമെങ്കിലും സീബ്രാ ക്രോസിംഗ് ഞാൻ വണ്ടി നിർത്തിയതിന് എൻറെ പിന്നിലുള്ള വണ്ടിക്കാർ എന്നെ വന്ന് ചീത്ത വിളിച്ചിട്ടുണ്ട് രണ്ടുപ്രാവശ്യം പോലീസുകാരോട് കമ്പ്ലീറ്റ് ചെയ്തിട്ട് അവർ ഒരു റിപ്ലൈ തന്നില്ല

  • @mbinuattingal8674
    @mbinuattingal8674 3 місяці тому +2

    എൻറെ പൊന്നോ .. അ പാ രം..
    👏👏👏 ഇതൊക്കെ ലൈസൻസ് എടുക്കാൻ വരുമ്പോൾ അവർക്ക് ക്ലാസ് കൊടുക്കണം ( അല്ലാതെ കതിരും മേൽ അല്ല വളം വയ്ക്കുന്നത് )അല്ലാതെ കജനാവ് നിറക്കാൻ ആണെങ്കിൽ ഇത്ര വലിയ ഡെക്കറേഷൻ ഒന്നും വേണ്ട . 😀😀😀😀😀

  • @naseercc1698
    @naseercc1698 3 місяці тому +27

    ഈ ക്രോസ് ചെയ്യുന്ന സ്ഥലത്ത് സിഗ്നൽ കൊടുക്കണം

    • @Vaisakh_Santhakumar
      @Vaisakh_Santhakumar 3 місяці тому +1

      Signal means pedestrian signal. So that pedestrians can manually operate that. This will notify the drivers too.

  • @sreedharanpillai9745
    @sreedharanpillai9745 3 місяці тому +17

    നിങ്ങൾ പോകുമ്പോൾ വീണ്ടും പഴയപടിയാകും.കർശനമായ നടപടികൾ എടുക്കുക. നല്ല ഫൈനടിക്കുക.ലൈസൻസ് റദ്ദാക്കാൻ നടപടിയെടുക്കുക.നിയമങ്ങൾ ആർക്കും അറിയാഞ്ഞിട്ടല്ല.എല്ലാവർക്കും അഹങ്കാരമാണ്.

    • @rajanpi9401
      @rajanpi9401 3 місяці тому

      ഫൈൻ അടിക്കുകയല്ല, അടി, കൂട്ട അടി കൊടുക്കുക അപ്പോൾ പിന്നെ ഓർമ്മ വരും 🙏

    • @sreedharanpillai9745
      @sreedharanpillai9745 3 місяці тому

      @@rajanpi9401 അതൊക്കെയാ ചെയ്യേണ്ടത്.

  • @sobinG-n2n
    @sobinG-n2n 3 місяці тому +3

    വളരെ നല്ലത്. ലൈസന്‍സ് ന് 14 പോയിന്റും Violation ന് പോയിന്റ് കട്ട് ആകുകയും ലൈസന്‍സ് suspended ആകുന്ന രീതി കൂടി വേണം.

  • @chandrasenanacn3645
    @chandrasenanacn3645 3 місяці тому +1

    സീബ്രാ ക്രോസ്ൽ ആളെ കണ്ടാൽ വാഹനം നിർത്തണം എന്ന് ബോധവത്ക്കരണം നടത്തേണ്ട അത്റ പ്റാകൃത അവസ്ഥയിലാണ് നാം😮.. യൂറോപ്യൻ നിലവാര തള്ളിനു മാത്രം ഒരു കുറവുമില്ല 😂

  • @josect6620
    @josect6620 3 місяці тому +2

    നല്ലMVI. മാർ. എന്നും ചെക്ക് ചെയ്യണം. 👌👌

  • @sujins3839
    @sujins3839 3 місяці тому +3

    ഇതുപോലത്തെ പരിശോധന കേരളത്തിലെ റോഡിന്റെ കാര്യത്തിൽ ഉണ്ടായിരുന്നെങ്കിൽ കുറെ അപകടങ്ങൾ ഒഴുവാക്കാമായിരുന്നു..

  • @sanjayp6263
    @sanjayp6263 3 місяці тому +1

    These officers are doing a great job. Government should increase the number of squads and deploy them all over Kerala atleast in national and state highways. It will surely increase safety in roads.

  • @johnsondaniel8366
    @johnsondaniel8366 3 місяці тому

    👍എല്ലാ ദിവസവും എല്ലായിടത്തും ഇങ്ങനെ വേണം

  • @vsudayakumar2281
    @vsudayakumar2281 2 місяці тому

    വളരെ നല്ല കാര്യം ഒരുത്തനും ഡ്രൈവിംഗ് മാനേഴ്സ് എന്താണ് എന്നറിയില്ല

  • @lijojacob9426
    @lijojacob9426 3 місяці тому +3

    സർ ഇത് പോലെ റോഡ് ക്രോസ്സ് ചെയ്യുമ്പോൾ ഉള്ള മൊബൈൽ സംസാരിച്ചു ക്രോസ്സ് ചെയ്യുന്നവരുക്ക് കേസ് എടുക്കണം വാഹനം വരുന്നത് പോലും ശ്രദ്ധിക്കാതെ ഒറ്റ പോക്കാ പോകുന്നത്

  • @mohammedali584
    @mohammedali584 3 місяці тому +3

    🤣👌😍 ഞമ്മന്റെ നാട് അല്ലിയോ എല്ലാം സാക്ഷരത 😂

  • @ITZMEKUNJAVA10
    @ITZMEKUNJAVA10 3 місяці тому +1

    5:40നിങ്ങൾ പോലീസുകാരുടെ വണ്ടി പോകുന്നതെങ്ങനെയാണെന്ന്
    ഒന്ന് നോക്ക് centre ലൈനിന്റെ മേളിലൂടെ...
    അതിനൊന്നും ഒരു പ്രശ്നവുമില്ല
    അല്ലെ police അണ്ണാ.........😂😂😂😂😂😂😂
    😎🤏

  • @nishad.kundukulam
    @nishad.kundukulam 3 місяці тому +4

    ഇതുപോലെ വെള്ള വര. സിബ്രലൈൻ വരകുമ്പോൾ അതിനു 200 മീറ്റർ മുൻപേ എങ്കിലും സിഗ്നൽ ബോർഡ് വെക്കണം. അത് എത്ര സ്ഥലത്ത് കൃത്യമായി ഉണ്ടാവും?

  • @sureshshenoy6393
    @sureshshenoy6393 3 місяці тому

    Very good. It is not only the responsibility of the police department, it is the responsibility of all the people. Very good initiative.

  • @AB-sm3cx
    @AB-sm3cx 3 місяці тому +1

    സീബ്ര ക്രോസിംഗിൽ ഓവർടേക്ക് ചെയ്ത police jeep കണ്ടില്ലേ 🤔 6:10 മുതൽ

  • @ebrahimkutty3405
    @ebrahimkutty3405 3 місяці тому +2

    അടിപൊളി മിക്കട്രൈവർമാരുംച്ചെയ്യുന്നത്ഇങ്ങനെയാണ് സീബറക്രോസിംങ്ങ്അവർനോക്കില്ലകാണില്ല

  • @byjunandanam630
    @byjunandanam630 3 місяці тому

    Very nice disition

  • @storytimewithphilip
    @storytimewithphilip 3 місяці тому +1

    ഇനിയെങ്ങാനും നിർത്തിയാൽ പുറകിൽ വരുന്ന വണ്ടിക്കാരൻ തെറി വിളിക്കും

  • @pranavpranav4003
    @pranavpranav4003 3 місяці тому

    Very Good Sir,
    Big Salute 👏🏼

  • @kottaanwar4680
    @kottaanwar4680 3 місяці тому

    മലപ്പുറം ജില്ലയിലും ഇത് പോലെ ബോധവൽകരണം നടത്തണം .

  • @geethadevi8961
    @geethadevi8961 3 місяці тому

    എല്ലാവരും ഒത്തൊരുമയോടെ മുന്നോട്ട് പോകണം. എങ്കിലേ നമ്മുടെ നാട് നന്നാവൂ..ഓരോ മനുഷ്യനും ഓരോരുത്തരുടെ പ്രതീക്ഷകൾ ആണ്. ഡ്രൈവർമാരേപോലെ തന്നെ..

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 3 місяці тому

    കെ എസ് ആർ ടീ സി ഡ്രൈവർമാരെയും കഠിനമായി ശിക്ഷിക്കണം .
    ഇപ്പോ എന്ത് തോന്ന്യാസം കാണിച്ചാലും യാതൊരു ശിക്ഷയും ഇല്ല
    ഞാൻ ഒരു കെ എസ് ആർ ടീ സി ബസ് ഫാൻ ആണ് .❤❤

    • @shajuramachandran7108
      @shajuramachandran7108 3 місяці тому

      ആര് ശിക്ഷിക്കും , തെളിവ് സഹിതം പരാതി കൊടുത്തിട്ടും ഒരു കാര്യവുമില്ല . ദൈവം തന്നെ വരേണ്ടിവരും ഇവന്മാരെ ശിക്ഷിക്കാൻ കഷ്ടം ..

  • @sabucd6228
    @sabucd6228 3 місяці тому

    Big salute

  • @sheldonjlopez
    @sheldonjlopez 3 місяці тому

    Excellent job, sir! Promoting road safety is crucial. It's important to start teaching this in schools so the next generation grows up with good habits. Kids can also help educate adults who might not be aware. Let's all work together for safer roads, respect everyone, and avoid rushing. Thank you!

  • @aravindsv5849
    @aravindsv5849 3 місяці тому +1

    Continue this checking throughout and not during any accidents occured.most of the roads are damaged that needs rectification and zeebra lines to be put.

  • @KumarKumar-rm2xq
    @KumarKumar-rm2xq 3 місяці тому

    ആക്സിഡൻറ് ആവുമ്പോൾ മാത്രമേ ഇതൊക്കെ പൊക്കിപ്പിടിച്ചുകൊണ്ട് വരും ഇത്രനാൾ എവിടെയായിരുന്നു ആവോ

  • @alluvlogs0075
    @alluvlogs0075 3 місяці тому +3

    ഇത് വെറും കോമെഡി ആയി കണ്ടാൽ മതി 👍

  • @krishnakumarunnithan387
    @krishnakumarunnithan387 3 місяці тому

    Is it for one day video or may it be implemented permanently🙏

  • @AbdulRahman-rc6ki
    @AbdulRahman-rc6ki Місяць тому

    നിയമങ്ങൾ അനുസരിച്ച് വാഹനം ഓടിക്കാത്തവരാണ് അതികവും

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 3 місяці тому

    Very good 👍👍👍

  • @samabraham3856
    @samabraham3856 3 місяці тому

    Very good move. People need to be educated on how to be a responsible driver.

  • @NithinkrishnanSR
    @NithinkrishnanSR 3 місяці тому

    very good nalla kaaryamm 😍

  • @dinamanikesavan8756
    @dinamanikesavan8756 3 місяці тому

    തുടര്‍ന്നും ഈ പരിശോധന വേണം

  • @ismailkmpaleri2228
    @ismailkmpaleri2228 3 місяці тому

    എല്ലാ സീബ്ര ലൈനിന്റെ അടുത്ത് AI ക്യാമറ വെക്കണം

  • @IAMVPK001
    @IAMVPK001 3 місяці тому

    ഇത് പൊളിച്ചു🎉

  • @fazalmusthafa
    @fazalmusthafa 3 місяці тому +1

    First auto second bus ivar aanu ee road kuzhpm undaakunath🤦🏻

  • @troopper6858
    @troopper6858 3 місяці тому

    Ottayan ന്റെ വണ്ടി 😍😍

  • @Sujeeshcolony
    @Sujeeshcolony 3 місяці тому +3

    പോലീസ് കാണുമ്പോൾ ചവിട്ടി കൊടുക്കും 😂

    • @SainudheenghSainudheengh
      @SainudheenghSainudheengh 3 місяці тому +1

      6.13 ൻ അത് വഴി പോകുന്നുണ്ട് അവന്മാർ 😂😂

    • @_agk_
      @_agk_ 2 місяці тому

      5:41 shredichoo 😂

  • @user-qu8hj6ds
    @user-qu8hj6ds 3 місяці тому

    ഒരുദിവസം ഇത് പോലെ കാണും പിന്നെ എവിടേലും അബകടം ഉണ്ടാകുന്നത് വരെ അനങ്ങില്ല......

  • @AbrahamThomas75
    @AbrahamThomas75 3 місяці тому +2

    Pedestrian crossing sign board should be installed near the zebra crossing with elavated broard speed breakers .

  • @lijothomas6271
    @lijothomas6271 3 місяці тому

    ഒരു ബിഗ് സലൂട്ട് ഇത് പോലെ ഉള്ള ഉദ്യോഗസ്ഥൻ മാർ എല്ലാ ജില്ലയിലും ഇല്ലേ ആരെയും കാണാറില്ല

  • @mssubish3342
    @mssubish3342 2 місяці тому

    ഇനി നടന്നു പോകുന്നവരെക്കൂടി check ചെയ്യുമായിരിക്കും !

  • @rijochacko2506
    @rijochacko2506 3 місяці тому +1

    എല്ലാവർക്കും എല്ലാം മനസ്സിലായി 😂

  • @franciscardoz4389
    @franciscardoz4389 3 місяці тому

    കേരളത്തിൽ ആര് ആരെയാണ് പേടിക്കേണ്ടത്..... എല്ലാ ഡ്രൈവർന്മാരും ഒരു സ്പെഷ്യൽ മൈന്റിൽ ആണ് ജീവിക്കുന്നതെ... റോഡ് അവരുടേതാണ്.

  • @Anuansaf79
    @Anuansaf79 3 місяці тому

    KSRTC രണ്ട് ഡോറും ഓപ്പൺ ആക്കിയിട്ട അവരുടെ മുന്നിലൂടെ പോയത്. വല്ല പ്രൈവറ്റ് ബസും ആണേൽ ഇപ്പൊ കാണാമായിരുന്ന് 😮😮

  • @acharyajayan3846
    @acharyajayan3846 3 місяці тому

    Good decision

  • @RajeevRavindran-n6i
    @RajeevRavindran-n6i 3 місяці тому

    ഇതുപോലെ പാരിപ്പള്ളി ലും ചെക്കിംഗ് വേണം

  • @shaijuravindran3464
    @shaijuravindran3464 3 місяці тому

    Very good

  • @bb.n.v6354
    @bb.n.v6354 3 місяці тому

    ഒരു ഉപകാരം ചെയ്താൽ നല്ലതാണ് വളവുകളിൽ ഉള്ള സീബ്ര ലൈൻ ഒന്ന് ഒഴിവാക്കുന്നത് നല്ലതാണ്

  • @mohammedanwar8299
    @mohammedanwar8299 3 місяці тому

    എല്ലായിടത്തും ഇത് പറഞ്ഞു കൊടുക്കണം 🙏🙏🙏

  • @varmagi7050
    @varmagi7050 3 місяці тому

    ഒരുവിധം സ്ഥലങ്ങളിൽ ഓട്ടോയൂം ചില ബൈക്കും പിന്നെ ബസ്സും ആണ് പ്രശ്നം ഉണ്ടാക്കുന്നത്.

  • @satyankolladu929
    @satyankolladu929 3 місяці тому

    കേരളത്തിലെ ഡ്രൈവർമാരു ഒരുത്തനും നിയമങ്ങൾ അറിയില്ല വഴിയിൽ ഉള്ള വരകളുടെ അർത്ഥം അറിയില്ലാ പൈസ കൊടുത്താൽ വീട്ടിൽ ലൈസൻസ് കൊണ്ടുക്കൊടുക്കും പിന്നെ എങ്ങനെ നിയമങ്ങൾ അറിയും ഇവരെയെല്ലാം കുറെ നാൾ ഗൾഫ് രാജ്യങ്ങളിൽ കൊണ്ടുവരണം നന്നായി അറിയും പുതു തലമുറകളിൽ ഈ അറിവ് സ്കൂളിൽ നിന്നും പഠിപ്പിക്കണം

  • @Veendummatthayi-my1fg
    @Veendummatthayi-my1fg 3 місяці тому +1

    സാറെ സിബ്ര ലൈൻ ഉള്ളിടുത്ത് റയിൽവേ ഗേറ്റ് പോലെ ഗേറ്റ് പിടിപ്പിക്കുക,, എന്നിട്ട് എന്നെ പോലെ പണിയില്ലാത്തവരെ ഡൈലി 2000 രൂപ ശമ്പളത്തിൽ കവൽകാരാകുക,, പ്രശ്നം സോൾവായി,

  • @ShiyadShiyad-sf4pi
    @ShiyadShiyad-sf4pi 3 місяці тому +1

    👌👌👌

  • @RathnakaranCk-p7y
    @RathnakaranCk-p7y 3 місяці тому

    Signal light green aavumpol pedestal aalukal cross cheyyaamo

  • @verminds
    @verminds 3 місяці тому

    ഒരു വണ്ടിക്കു കഷ്ടിക്കു പോകാൻ പറ്റുന്ന റോഡ് , അതിൽ ഒരുസൈഡ് പാർക്കിംഗ് അതിന്റെകൂടെ ചിലർ ഒച്ചിഴയുന്ന പോലെ ഓടിക്കുന്നു , ഓവർടേക്ക് ചെയ്യാൻ പാടില്ലാത്ത മഞ്ഞ വര ...ഇടതു വശത്തൂടെ ഓവർടേക്ക് ചെയ്യാനും പാടില്ല ... അപ്പോൾ മുമ്പിൽ പോകുന്നവർ പോകുന്ന പോലെ ഒച്ചിഴയുന്ന പോലെ പോകണം ... അതാണ് പലരും നിയമങ്ങൾ തെറ്റിക്കുന്നത് .. സമയത്തിന് ഓടി എത്തണ്ടേ . റോഡുകളുടെ വീതി കൂട്ടുക ... പതുകെ പോകുന്നവർ ഇടതുവശം ചേർന്ന് പോകുക .... ഹൈവേകളിൽ ഇടതുവശത്തെ പാർക്കിംഗ് ഒഴിവാക്കുക ...

  • @SharafMkd
    @SharafMkd 3 місяці тому +1

    ഒന്നോ രണ്ടോ കിട്ടിയാൽ
    ലവന്റെ കുഞ്ഞമ്മേടെ മകന്റെ മരുമോളുടെ വീട്ടിൽ പോലും അവൻ വിളിച്ചു പറയും ശ്രദ്ധിച്ചോ അല്ലെങ്കി നല്ല ഫൈൻ കിട്ടുമെന്ന് 😂😂

  • @suhilnani4198
    @suhilnani4198 3 місяці тому

    Allavarkum orupole niyamam venam

  • @azhakiyaravanan9102
    @azhakiyaravanan9102 3 місяці тому

    നല്ല video 🌹

  • @salamcc3402
    @salamcc3402 3 місяці тому

    മലപ്പുറം ജില്ലയിൽ എല്ലാ പ്രൈവറ്റ് ബസ്സും KSRTC ബസ്സും സീബ്ര ലൈൻ നോക്കി അതിൽ ആണ് നിർത്തുന്നത്.
    നിയമ പാലകർ അത് കണ്ടില്ലെന്ന് നടിക്കുകയാണ് (ഒരു വിദ്യാർഥി സീബ്ര ലൈനിൽ റോഡ് മുറിച്ച് കടന്ന് പകുതി സ്ഥലത്ത് എത്തി ഞാൻ വണ്ടി നിർത്തിയപ്പോൾ പിറകിൽ ഉള്ള വണ്ടി ഓവർട്ടേക്ക് ചെയ്ത് പോയി പോകുമ്പോൾ ഞാൻ നിർത്തിയതിന് എന്റെ തന്തക്ക് വിളിച്ചു ഇതാണ് അവസ്ഥ )

  • @karthikeyantravel42
    @karthikeyantravel42 3 місяці тому

    ഈ പ്രഹസനം ആരെ കാണിക്കാനാ... 🤷‍♂️കഷ്ടം.....

  • @arifahamad1635
    @arifahamad1635 3 місяці тому

    Ksrtc കാരന് വാണിംഗ് സാധാരണ ജനങ്ങള്‍ക്ക് പിഴയും 😂😂😂

  • @sajum.v6799
    @sajum.v6799 3 місяці тому

    Super sir super

  • @kottayamAchayan1
    @kottayamAchayan1 3 місяці тому

    കോട്ടയത്ത്‌ വേണം പരിശോധന മെയിൻ നാഗമ്പടം

  • @philipmathew8244
    @philipmathew8244 3 місяці тому

    Traffic rules defaulters should undergo five days training.

  • @Babuvarkey
    @Babuvarkey 3 місяці тому

    Pedestrian ക്രോസ്സിൽ വാഹനങ്ങൾ നിറുത്തി ആളുകൾക്ക് കടന്ന് പോകുവാൻ സൗകര്യം കൊടുക്കേണ്ടതാണ്.
    അതുപോലെ തന്നെ, ആളുകൾ റോഡ് ക്രോസ്സ് ചെയ്യുന്നതിന് മുൻപ് 2 സൈഡും ക്ലിയർ ആയി കാണുന്നുണ്ടെങ്കിൽ മാത്രം റോഡ് cross ചെയ്യേണ്ടതാണ്. Allathe റോഡിൽ നിറുത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ പുറകിലൂടെയും, മുൻപിലൂടെയും പെട്ടന്ന് റോഡ് ക്രോസ്സ് ചെയ്യുന്ന പ്രവണത കുറക്കുവാൻ വേണ്ടിയും awareness കൊടുക്കേണ്ടതാണ്.

  • @Anandhu00000
    @Anandhu00000 3 місяці тому

    ആദ്യം പിടിച്ച KSRTC ക് insurance ഉം ഇല്ല pollution ഉം ഇല്ല 😂

  • @josephkj8070
    @josephkj8070 3 місяці тому

    ' ഇതാണ് ബഹുമാന്യനായ ജനസേവകർ ദയവായി ഇവർ പറയുന്നത് അനുസരിക്കാൻ സ്വെയം ശ്രമിക്കൂ

  • @ultimatevideos8407
    @ultimatevideos8407 3 місяці тому

    തിരുവല്ല യിൽ വേണം ഇത് പോലെ...

  • @shajuthomas6420
    @shajuthomas6420 2 місяці тому

    Good

  • @14122119116
    @14122119116 3 місяці тому

    എവിടെങ്കിലും എന്തെങ്കിലും സംഭവിക്കുമ്പോൾ മാത്രം പൊക്കിപിടിച്ചു വരല്ലേ സാറെ.എപ്പോഴും ഉണ്ടായാൽ മതി

  • @saheedsavad2381
    @saheedsavad2381 3 місяці тому

    Ksrtc യുടെ ഡോർ അടച്ചില്ല എന്നിട്ട് അതിന് ഫൈൻ ഇല്ല 😂😂😂😂😂

  • @kochukochoos3784
    @kochukochoos3784 3 місяці тому

    ലേ mvd,ആദ്യം ഒരു റൗണ്ട് പറയും പിന്നെ ചെയ്യും 👍👍👍

  • @foodtripbynithi2727
    @foodtripbynithi2727 3 місяці тому

    നമ്മുടെ അടൂരും നന്നായോ 😮

  • @ashokkumarkamath-ki3wp
    @ashokkumarkamath-ki3wp 3 місяці тому

    ഗുഡ് ഗുഡ് ഗുഡ് ഗുഡ് വെരി ഗുഡ് വെരി ഗുഡ് വെരി ഗുഡ് വെരി ഗുഡ് വെരി ഗുഡ് നടപടിയെടുക്കാൻ പരിമിതികൾ ഉണ്ടെന്നറിയാം എന്നാലും ഇത്രയൊക്കെ പറഞ്ഞല്ലോ ധാരാളം ❤❤❤❤

  • @athulrajk
    @athulrajk 3 місяці тому

    Appo ravile thot evng vare allkar cross cheythond nikkua anel ath vare avide nikkano ? Onnikl signal vekkua alle traffic police ne vach control cheyua
    Pinne cross varunnene munne sign board vekkua paleduthum zebra line ethumbol anne ath kanuka

  • @bijoypillai8696
    @bijoypillai8696 3 місяці тому

    ഇതേ KSRTC യാണ് ഡ്രൈവിംഗ് സ്കൂൾ നടത്തുന്നത്. 😅😅

  • @sunnykuriakose2494
    @sunnykuriakose2494 3 місяці тому

    എവിടെങ്കിലും അപകടം നടന്നു കഴിയുമ്പോൾ കൊമ്പും കുലുക്കി ഇറങ്ങും, അത് വരെ അനങ്ങില്ല

  • @MALLUKDY
    @MALLUKDY 3 місяці тому

    കോഴിക്കോട് ഒന്ന് ചെക്ക് ചെയ്യാമൊ
    എന്തിനാ ksrtc കാരോട് ഒരുമരിയത മറ്റുള്ളവരോട് വേറൊരു മര്യത

  • @ch6569
    @ch6569 3 місяці тому

    അപകടം പറ്റി കറുത്ത രോമ ഉണർന്നു

  • @christopherangelchristophe4084
    @christopherangelchristophe4084 3 місяці тому +1

    மாதம் எழுபதாயிரம். எம் பத்தாயிரம் சம்பளம் அப்புறம் லஞ்சம். இதுதான் அரசு பணி

  • @sureshmini3268
    @sureshmini3268 3 місяці тому

    Zeebra lineil ൻ്റെ അടുത്ത അലക്ഷ്യമാക നിൽക്കുന്നവർക്ക് ഒരു ക്ലാസ് വേണം.