20 മിനിറ്റ് ചിരി, നിയന്ത്രണം വിട്ട് പൊട്ടിക്കരച്ചില്‍; ഇതൊരു രോഗമാണോ? | Anushka Shetty |

Поділитися
Вставка
  • Опубліковано 11 лип 2024
  • #malayalamnewslive
    തമാശ കേട്ട് കരയുകയോ കരയേണ്ട സമയത്ത് ചിരിച്ചുമറിയുകയോ ചെയ്യുന്ന അവസ്ഥ, സ്യൂഡോബള്‍ബര്‍ അഫെക്ട്. ഈ രോഗാവസ്ഥയാണ് തനിക്കുള്ളതെന്ന് നടി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, അവര്‍ പങ്കുവച്ച കാര്യങ്ങള്‍ ഈ രോഗാവസ്ഥയുടെ ലക്ഷണങ്ങള്‍ തന്നെയാണ്. #anushkashetty #pseudobulbaraffect #llaughingdisorder
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 19

  • @shamilshanu1536
    @shamilshanu1536 24 дні тому +36

    എനിക്ക് ആളുകളുടെ മുന്നിൽ വെച്ച് ചിരിക്കാൻ പേടിയാ പെട്ടെന്ന് കണ്ണിൽനിന്നും വെള്ളം വരും സങ്കടപെടുത്തുന്ന വാർത്തകൾ മറ്റോ കാണുമ്പോൾ കുറെ നേരം കരയും ഇത് ഒരു രോഗമാണെന്ന് അറയുന്ന ത് ഇപ്പോഴാ 😢😢😢

    • @Rons88
      @Rons88 22 дні тому

      ​@Useyourbrain-c7spseudo bulbar effect..

    • @Safiskitchen2783
      @Safiskitchen2783 21 день тому

      Parkinson's അസുഖം ഉണ്ടായാലും ഇങ്ങനെ വരും എന്റെ ഉമ്മാമ ഒരുപാട് ചിരിക്കുമ്പോൾ പറയാറുണ്ട് ഞാൻ ചിരിക്കുന്നതല്ലെന്ന് പൊതുവെ ചിരിയൊക്കെ കുറവുള്ള ആളായിരുന്നു

  • @studywithrahul_
    @studywithrahul_ 25 днів тому +28

    😢 ayoo... Joker kandal ariam ee asughathinte budhimut...

  • @arunv4163
    @arunv4163 21 день тому +5

    എനിക്ക് ഇതുപോലെ ഇടക്ക് ചിരി വരും

  • @jaseenahaseeb
    @jaseenahaseeb 24 дні тому +4

    enikum und

  • @ahamedbaliqu9118
    @ahamedbaliqu9118 24 дні тому +8

    അനുഷ്കയെ ചികിത്സിക്കാൻ സാമന്തയുടെ ഡോക്ടർ വേണ്ട പണി അറിയാവുന്ന നല്ലൊരു ഡോക്ടർ അനുഷ്കയെ ചികിത്സിക്കണം എന്ന് താൽപര്യപ്പെടുന്നു

  • @user-mo5jf3tw8m
    @user-mo5jf3tw8m 24 дні тому +2

    Full
    One

  • @user-ih1oj2yg5c
    @user-ih1oj2yg5c 24 дні тому +6

    എനിക്കും ഉണ്ട് ഈ അസുഗം ചെറുതായി 1:21

  • @luipe6708
    @luipe6708 25 днів тому +2

    Joker aayi

  • @kingleo1763
    @kingleo1763 22 дні тому

    Kathanar il yakshi aayitt abhinayikkumbol upakaara pedum ✌🏻

  • @G91E
    @G91E 2 дні тому

    Anushkakk ethonnum alla 😂 ivaree veruthee

  • @revathys2346
    @revathys2346 23 дні тому +5

    😂😂😂😂eth anikkumunduu😢😢 😂asugamanennu ippozha ariyunnath😅

  • @Woman4688
    @Woman4688 24 дні тому +1

    Bi polar (3 le dhanush) aavaruthe😢

    • @veenasudheer8532
      @veenasudheer8532 19 днів тому

      Bi polar disorder medication treatment undekil under control cheyyan pattum. Film alla real life. Its different

    • @Woman4688
      @Woman4688 16 днів тому

      @@veenasudheer8532 enikk ariyaam. Aa film nte avasanam ithe kaaryam ezhuthi kanikkind. Ath cure cheyyan nalla time edukkum