ഖാറൂന്റെ കൊട്ടാരം. Qasr Qarun

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ • 45

  • @Muhammadshareefkodakkunnan
    @Muhammadshareefkodakkunnan 2 дні тому +4

    വളരേ നല്ല രീതിയിൽ അവതരിപ്പിച്ചു good,!.

  • @Muhammednuhmannuhman
    @Muhammednuhmannuhman 5 днів тому +1

    ഉസ്താദ്.
    മറ്റുള്ള വ്ലോഗ്ഴ്സിനെ പോലെ വെറും കാണികൽ മാത്രമാവരുത്...❤❤❤🎉🎉🎉💕

  • @prajithk123
    @prajithk123 2 дні тому +3

    പവിത്രമായ സ്ഥലം സാംസ്കാരിക പൈതൃകത്തിന്റെ അവശേഷിക്കുന്ന നിര്‍മ്മിതി ❤, God bless Egypt❤

  • @My.treasure.is.my.God.
    @My.treasure.is.my.God. 2 дні тому +5

    ഇവിടെ കാണാൻ കഴിഞ്ഞിട്ടില്ലെങ്കിലും വീഡിയോയിൽ കാട്ടിത്തന്ന നിങ്ങൾക്ക് ഒരുപാട് നന്ദി ഇത് ഖുർആനിക സത്യത്തിലേക്ക് വഴിതെളിക്കുന്നു അവതരണവും നന്നായിട്ടുണ്ട് ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും ഖുർആൻ വാക്യവും കൂടെ add ചെയ്തിരുന്നെങ്കിൽ വളരെ കൂടുതൽ ഉഷാർ ആകുമായിരുന്നു. جزاك الله خيرا Quran 28.78

  • @AbdulVahabSaqafiTlr
    @AbdulVahabSaqafiTlr 6 днів тому +11

    ഇത്രകാലമായിട്ടും എന്തോരം ഉറപ്പോടുകൂടിയാണ് ഈ നിർമിതി നിലനിൽക്കുന്നത്! ഖാറൂന്റെ സമ്പത്തിന്റെ വലിപ്പം അതിൽനിന്ന് മനസ്സിലാക്കാം.

  • @IJOOZZVLOGE
    @IJOOZZVLOGE 2 дні тому +10

    കേമറ മാനേ മാറ്റണം vdo വിശദമായി കാണിക്കുന്നില്ല. നിങ്ങെൾ പോകുന്ന വഴി മാത്രം ആണ് കാണിക്കുന്ന വേറെ എവിടേക്കും കാണിക്കുന്നില്ല നിങ്ങളെ കാണാനല്ല vdo കാണുന്നദ് ok

  • @subairayanikkatt
    @subairayanikkatt 6 днів тому

    Very informative and thought provoking.
    A new experience.

  • @beautifulkeralaindia5256
    @beautifulkeralaindia5256 6 днів тому +1

    ഖാറൂൺ ചരിത്രം അല്പം കൂടി പ്രതീക്ഷിച്ചു. നേരിട്ട് കാണുന്നതുപോലെ അനുഭവപ്പെട്ടു.

  • @MYMOONASALAM-o8e
    @MYMOONASALAM-o8e 2 дні тому

    Best narration, before seeing this study history

  • @Optionwriter9
    @Optionwriter9 6 днів тому +4

    സിമന്റിനു പകരം ഇവിടെ എന്താണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് അറിയാമോ?

  • @My.treasure.is.my.God.
    @My.treasure.is.my.God. 2 дні тому +1

    വീഡിയോ തുടങ്ങുമ്പോൾ പറയുന്ന സെൻഡൻസ് കാറ്റിൻറെ സൗണ്ട് കാരണം വ്യക്തമാകുന്നില്ല ഖാറൂൻ ?

  • @RubinaRukiya
    @RubinaRukiya 2 дні тому

    Haroonde. Kottaram. Allahu. Boomiyilek. Thazhthikalanjathalle

  • @Noushad-bt4fb
    @Noushad-bt4fb 5 днів тому +1

    സുബ്ഹാനല്ലാഹ്

  • @rasheedm3286
    @rasheedm3286 День тому +1

    Cameraman vishadhamayi pakrthiyittilla

  • @ShamlaPm
    @ShamlaPm День тому

    Ghaaroondkottaaram
    Phoomi yilazhthikkalanjilleallaahu
    പിന്നെകൊട്ടാരമെങ്ങിനെ

  • @muhammednishad865
    @muhammednishad865 День тому +1

    Sahithyam kurachu kurakkamayirunnu naadan basha samsarikku bro

  • @shaheerp3929
    @shaheerp3929 2 дні тому

    Ivideyokke ann swaranamokke pooshiyittundakam

  • @zahidazahida5847
    @zahidazahida5847 6 днів тому

    Sooper 👍👍👍

  • @user-ld3xb4jv6e
    @user-ld3xb4jv6e 2 дні тому

    Masha allha

  • @kanmanamshihab
    @kanmanamshihab 4 дні тому

    ماشاء الله

  • @hafsalkadavathhassainarhaf6077

    Video Edukkal Onnum Koodi Nannakkanam Koottukaraa

  • @IsqhRasool
    @IsqhRasool 3 дні тому

    ❤❤❤

  • @Izmail.M
    @Izmail.M 6 днів тому

    🥰🥰🥰🥰soooper

  • @Basithmp
    @Basithmp 6 днів тому

  • @Amelectricals5676
    @Amelectricals5676 День тому

    വളരേ നന്നായി

  • @ashiaipuvlog
    @ashiaipuvlog 2 дні тому +1

    ചരിത്രം കൂടി പറഞ്ഞാൽ കൊള്ളാം

  • @Muhammednuhmannuhman
    @Muhammednuhmannuhman 5 днів тому

    ഉസ്താദ് konya പോവുകയാണെങ്കിൽ ജലാലുദ്ധീൻ റൂമി പോവുമോ

  • @saygood116
    @saygood116 День тому

    ഖാറൂനെയും കൊട്ടാരത്തെയും അടക്കം ഭൂമിക്ക് അടിയിലേക്ക് താഴ്ത്തി എന്നല്ലേ ചരിത്രം 🤔 പിന്നെ എങ്ങനെ കൊട്ടാരം കാണാൻ പറ്റും

  • @RappisMagic
    @RappisMagic 19 годин тому

    കുറച്ചു കൂടി പഠിക്കേണ്ടതുണ്ട്... പ്രസന്റേഷൻ പോരാ 🙏 ക്യാമറ മാൻ തീരെ പോരാ 🙏

  • @RappisMagic
    @RappisMagic 19 годин тому

    കഥാ പ്രസംഗം പോലെ അല്ല ഇത്തരം വിഡിയോ ചെയ്യേണ്ടത്. മുന്നിൽ നിൽക്കുന്ന ആളുകളോട് ഞമ്മൾ എങ്ങനെയാണോ സംസാരിക്കുന്നത് അത് പോലെ മൈൻഡ് ഫ്രീ ആയി കൂൾ ആയി സാദാരണ നാട്ടിൻ പുറത്ത് സംസാരിക്കുന്ന ശൈലിയിൽ സംസാരിക്കുക. ഇത് സ്കൂൾ കാലോസവത്തിലെ കഥാ പ്രസംഗം പോലെ ആയിപ്പോയി 😂 പിന്നെ ക്യാമറ മാൻ ചെറിയ കുട്ടി ആണോ.... എങ്ങനെ ചുറ്റുപാടുകൾ കാണിക്കണം എന്ന് പോലും അറിയില്ല 🙏

    • @habeebbulla
      @habeebbulla 18 годин тому

      Athin vlogging ennu parayum ith athalla, Santhosh George kulangara thankal parayunna pole aano cheyyar?

  • @smr3429
    @smr3429 22 години тому

    ഭാഷാശുദ്ധിയില്ല.

  • @aappyaappy3669
    @aappyaappy3669 2 дні тому +1

    ഇത്രയും വലിയ ചരിത്ര ഭാഗത്ത് വേറെ ആരും ഇല്ലേ? കല്ലൊക്കെ പറിക്കുവാൻ ശ്രമിച്ചിട്ട് തടയാൻ പോലും ആരും ഇല്ലാത്ത ഒരു historical land ?!!😂

    • @ahinasrasheed7137
      @ahinasrasheed7137 2 дні тому

      അതിനു തടയാൻ ഇത് പുണ്യ സ്ഥലം ഒന്നും അല്ല..😂

    • @aappyaappy3669
      @aappyaappy3669 2 дні тому

      @ahinasrasheed7137 അതു തന്നെയാണ് ഞാനും ഉദ്ദേശിച്ചത്. എനിക്ക് അതിന് ❤️ കിട്ടി😂

  • @saidalavialavi-op2sy
    @saidalavialavi-op2sy 2 дні тому +1

    Qaarooninte കൊട്ടാരം അള്ളാഹു ഭൂമിക്കടിയിലേക്ക് താത്തിക്കളഞ്ചത്താണ്. ഒന്ന് പോടെ

  • @chinjusinu
    @chinjusinu 6 днів тому

    ഒന്ന് സ്പീഡ് കൂട്ടിയാൽ നന്ന്

  • @Rabekkarabe
    @Rabekkarabe 3 дні тому +5

    ഖറൂണിന്റെ കൊട്ടാരം അള്ളാഹു ഭൂമിയിൽ ആഴ്ത്തി കളഞ്ഞതല്ലേ?

  • @mueenudheenna1761
    @mueenudheenna1761 6 днів тому