മദീനയിലെ ഉഹ്ദിൽ വരുന്ന മാറ്റങ്ങൾ; പഴയ പള്ളി കണ്ടെടുക്കുന്നു | Uhud History | Saudi Story

Поділитися
Вставка
  • Опубліковано 2 гру 2023
  • പ്രവാചകൻ ഉഹുദില്‍ വധിക്കപ്പെട്ടു എന്ന് കിംവദന്തി പരന്നിരുന്നു. ഉഹ്ദ് യുദ്ധത്തിൽ പരിക്ക് പറ്റി മുൻ പല്ലിൽ നിന്നും കാൽ മുട്ടിൽ നിന്നും ചോരയൊലിച്ച പ്രവാചകരെ ഈ ചെറു ഗുഹക്കകത്താണ് പരിചരണത്തിനായി കിടത്തിയത്. ഇതിന് താഴെ നൂറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ച ഒരു പള്ളി കണ്ടെടുത്ത് ഇപ്പോൾ പുനസ്ഥാപിക്കുകയാണ്. #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 226

  • @mohamadhaneef1185
    @mohamadhaneef1185 6 місяців тому +50

    മദീനയിലെ 28 വർഷം അതിൽ തന്നെ 16 വർഷം പ്രവാചകന്റെ പള്ളിയിൽ.... മറക്കാൻ കഴിയാത്ത അനുഭൂതി നൽകിയ പുണ്യാനഗരമേ...❤

    • @ashrafkjm6539
      @ashrafkjm6539 6 місяців тому +2

      ദുആയിൽ സിദ്ദിഖ് എന്ന എന്നെ ഉൾപ്പെടുത്തണം.. In shaa allah

    • @abdulkalamca
      @abdulkalamca 4 місяці тому +1

      😢

    • @ayzuanees513
      @ayzuanees513 2 місяці тому +1

      ഭാഗ്യവാൻ 😢

    • @rasheeda123-jv2cd
      @rasheeda123-jv2cd Місяць тому

      Tu TV 6🎉🎉Lp999999999999q​@@abdulkalamca

  • @rasheedkuruppath4342
    @rasheedkuruppath4342 6 місяців тому +59

    കണ്ണ് നിറയാതെ ഈ ചരിത്രം ആർക്കും ( ബോധമുള്ളവർ ) കേൾക്കാനാവില്ല 😢😢

    • @Mediaforfree
      @Mediaforfree 6 місяців тому

      ഭാഗ്യവാന്മാർ❤❤

    • @chaddiebuddieummar4699
      @chaddiebuddieummar4699 6 місяців тому +1

      കണ്ണിൽ പൊടിയാണോ
      എന്ത് കാര്യം

    • @nisaniaansel1
      @nisaniaansel1 2 місяці тому

      ബദർ യുദ്ധം കേൾക്കുമ്പോൾ കണ്ണ് നിറയുമോ

    • @rasheedkuruppath4342
      @rasheedkuruppath4342 2 місяці тому +2

      @@nisaniaansel1 ദീനീ ബോധം അതൊരു പ്രധാന ഘടകമാണ് സ്നേഹിതാ , ഹജ്ജിന് അല്ലെങ്കിൽ ഉംറക്ക് പോയിട്ട് സെൽഫി എടുത്ത് കളിക്കുന്നവർക്ക് ഇതൊക്കെ എങ്ങിനെ ഉൾക്കൊള്ളാനാവും ?

  • @harisbabu9995
    @harisbabu9995 6 місяців тому +89

    മാശാഅല്ലാഹ്
    അഫ്താബ് റഹ്മാൻ നല്ല അവതരണം ❤👍💐💐 അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @mdmubassirmp1410
    @mdmubassirmp1410 6 місяців тому +34

    നല്ല അവതരണം ഇസ്ലാം ചരിത്രം അറിയാത്തവരിലേക് മനസിലാവുന്ന ശൈലിയിൽ അവതരിപ്പിച്ചു 💯🙌🏻ഇനിയും ഇത് പോലെ ഉള്ള ചരിത്രങ്ങൾ അവതരിപ്പിക്കുമെന്ന് കരുത്തുന്നു..

  • @user-sg8el1cc5c
    @user-sg8el1cc5c 6 місяців тому +39

    ❇️♻️سبحان الله♻️❇️ ഇസ്രയേലിനെ യുദ്ധംചെയ്ത് തോൽപ്പിക്കാൻ ഉഹദ്പോലെ ഒരുസഹായം അല്ലാഹുനൽകി മുസ്ലിങ്ങളെരക്ഷിക്കട്ടെ

    • @user-xi6hj6jv2g
      @user-xi6hj6jv2g 2 місяці тому

      Aameen 🤲

    • @abidakp
      @abidakp 2 місяці тому

      Aameen

    • @mahelectronics
      @mahelectronics 2 дні тому

      ഉഹ്ദിൽ ഇരു കുട്ടർക്കും നാശം പറ്റി . കൻന്തക്ക് ആണ് ശത്രുക്കൾക്ക് ഏറ്റതും. കാലിദ് ( റ ) മാറിയതും.

  • @basheercv8321
    @basheercv8321 6 місяців тому +12

    മിസ്അബിനു ഉമൈർ (റ അ) വിന്റെ ചരിത്രം കേട്ടപ്പോൾ കരഞ്ഞുപോയിരുന്നു😭 ഉയർന്ന കുടുംബത്തിൽ ജനിച്ച അദ്ദേഹം വിലപിടിപ്പുള്ള വസ്ത്രവും നല്ല ഇനം അത്തറുകളുമായിരുന്നു ഉപയോഗിച്ചിരുന്നത്. മദീനയിൽ പ്രവാചകൻ (സ ) വരുന്നതിനു മുന്നേ മിസ്അബിനു ഉമൈർ (റ അ ) അയച്ചിരുന്നത്. ഉഹദിൽ ഷഹീദായപ്പോൾ തുണികൊണ്ട് തല മറക്കുബോൾ കാൽ വെളിയിൽ ആവുന്നു കാൽ മറക്കുമ്പോൾ തല വെളിയിൽ ആവുന്നു. അങ്ങിനെ കാൽ ഭാഗത്ത്‌ പുല്ല് വച്ചിട്ടാണ് മറച്ചത് എന്നാണ് ഉലമാക്കൾ പറഞ്ഞു തന്നത്. സ്വാഹാബികളുടെ കൂടെ സ്വർഗത്തിൽ എത്താൻ നമുക്കെവർക്കും അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲.

  • @abusalmanzahra4711
    @abusalmanzahra4711 6 місяців тому +21

    الحمد لله
    ആ ഗുഹയിൽ കയറാൻ ഭാഗ്യം കിട്ടിയവൻ ഞാൻ 😊

  • @abduljabbarjabbar4711
    @abduljabbarjabbar4711 6 місяців тому +27

    ഹംസ റളിയളളാഹു അൻഹു ❤അളളാഹുമമ സലലി അലാ സയയിദിനാ മുഹമ്മദിൻ വ അലാ ആലി സയയിദിനാ മുഹമ്മദിൻ വ ബാരിക് സലലിം അലൈഹി.....🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @yahkoobtkyahkoob3754
      @yahkoobtkyahkoob3754 6 місяців тому

      @@pillaithampi9627nalla Edgar und alle orikal Sheri avum 100 💯 😊😊😊

    • @younusvm5690
      @younusvm5690 6 місяців тому

      ​@@pillaithampi9627 നീ ഇങ്ങനെ പറഞ്ഞതോടെ ഇസ്ലാം ഇല്ലാതായി. നീ വിജയിച്ചു. സന്തോഷമായില്ലേ.
      ചിലർക്ക് മാനസിക രോഗം വന്നാൽ ചികിത്സിച്ചാലും വലിയ കാര്യം ഒന്നും ഇല്ല. അത്തരക്കാർ ചത്ത് ചീയുകയോ , അതല്ല എങ്കിൽ അവരുടെ ദുഷിച്ച ശരീരം ചിതയിൽ അഗ്നിനക്കി തിന്നുന്നതുവരേയോ തുടരും.

    • @sukainathks8495
      @sukainathks8495 6 місяців тому +2

      സല്ലല്ലാഹു അലാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം❤

    • @raindrops1038
      @raindrops1038 6 місяців тому

      @@pillaithampi9627full sleeve itt attam manappich nadakkunna visha jeevi spotted
      Europe America okke church converted to mosque aakunu
      Christian’s converted to Muslims aakunu
      Doubt undel google or UA-cam search cheythu nokk

    • @haseenahaseena534
      @haseenahaseena534 6 місяців тому +2

      സല്ലാഹു അല മുഹമ്മദ്‌ സല്ലാഹു അലൈഹി va സല്ലം എന്ന് ആണ്

  • @liyakathali8744
    @liyakathali8744 6 місяців тому +23

    അന്ന് ഹംസ റ.അ....
    ഇന്ന് അബു ഉബൈദ.....

    • @noufalsiddeeque4864
      @noufalsiddeeque4864 6 місяців тому

      ഹംസ യും അബു ഉബൈദ യും എന്ത് ബന്ധം?????....ലക്ഷ്യം ഇല്ലാത്ത ഹമാസിന്റെ റോക്കറ്റ് ആക്രമണം ഇസ്ലാമികം അല്ല കാരണം നിരപരാധി ആയ ഒരാൾ മരിച്ചാലോ?.....എന്നാൽ പലസ്തീൻ ജനതയുടെ സ്വതന്ത്ര ത്തിന് ഉള്ള പോരാട്ടത്തിന് ഒപ്പം തന്നെ പക്ഷെ ഹമാസിനെയും അബു ഉബൈദയേയും ഒരുപോലെ എന്ന്‌ പറയുന്നതിനോട് യോജിപ്പ് ഇല്ല.

  • @jabirnoorudeen
    @jabirnoorudeen 6 місяців тому +2

    നല്ല അവതരണം...❤❤❤

  • @minumiracle
    @minumiracle 6 місяців тому +2

    നല്ല അവതരണം

  • @abushaziya
    @abushaziya 6 місяців тому +11

    സിയാറത്ത് ചെയ്യാന്‍ തൗഫീഖ് ചെയ്യട്ടെ....
    ആമീന്‍

    • @PmMedia-oj8cz
      @PmMedia-oj8cz 6 місяців тому +1

      അയ്യോ അത് ശിർക്കാകും റസൂൽ അവിടെ പോയി സിയാറത്ത് ചെയ്തിരുന്നു എന്ന് നിങ്ങൾ കാണിച്ചു തരുമോ ഈ പള്ളി മാന്തിയെടുക്കുന്നവർ ഇത് മാന്താൻ റസൂലുള്ള കൽപ്പിച്ചിരുന്ന എന്ന ഹദീസ് ഉണ്ടോ റസൂലുള്ള ചെയ്യാത്തത് എന്തിനാ നിങ്ങൾ ചെയ്യുന്നത് നമ്മുടെ യൂട്യൂബ് സലഫി വന്ന് ഇതിനെല്ലാം ഒരു ക്ലാസ് എടുക്കേണ്ടതാണ്

    • @sadiquali922
      @sadiquali922 6 місяців тому

      ​@@PmMedia-oj8czമോനെ ഇതൊക്കെ പോയി കാണണം എന്നാ പറഞ്ഞത് കോപ്പേ

  • @malbariindians
    @malbariindians 6 місяців тому +8

    ഈ വീഡിയോ 📼 കാണുന്ന ഓരോരുത്തരും സയ്യിദുനാ റസൂലില്ലാഹി (സ്വലല്ലാഹു അലൈഹി വഅലാ ആലിഹി വസ്വഹ്ബിഹി വസല്ലം) തങ്ങളുടെ മേല്‍ സ്വലാത്ത് ചൊല്ലുക.
    ❤മൻ സ്വല്ല അലയ്യ സ്വല്ലല്ലാഹു അലൈഹി അശറ: ❤ (നബിവചനം)

    • @PmMedia-oj8cz
      @PmMedia-oj8cz 6 місяців тому

      ഇത് മാതുമ്പോൾ സ്വലാത്ത് ചൊല്ലണം എന്ന് ആരാ നിന്നോട് പറഞ്ഞത് ഇതൊക്കെ മാന്തിയെടുക്കൽ ബിദ്അത്ത് അല്ലേ

    • @favasiranizar9513
      @favasiranizar9513 6 місяців тому

      ​@@PmMedia-oj8czsuhurthe...rasoolullane kurich ariyanum kelkanum kananum agraham ullavar kanatte kelkatte solath chollatte...nammal ee boomiyilek varanulla oru karanam nammude nabiyalle...❤❤

  • @nithinnithin3260
    @nithinnithin3260 6 місяців тому +1

    Thank you

  • @user-it9fy8sw5s
    @user-it9fy8sw5s 6 місяців тому +5

    ഹംസ❤ അസദുല്ലാഹ്. അസദുല്ലാഹി വ അസദു റസൂലിഹി🥰🥰❤️❤️

  • @naslusameer2857
    @naslusameer2857 6 місяців тому +1

    Masha Allah,Good presentation.

  • @abdulsathar7205
    @abdulsathar7205 6 місяців тому +1

    Informative

  • @pookoyaandroth7019
    @pookoyaandroth7019 6 місяців тому

    വളരെ നല്ല അവതരണം. ഹൃദയ സ്പർശിയായ വാക്കുകൾ.1999 ൽ ഹജ്ജിന് പോയ ആളാണ്. ഹിർഗുഹായിലെല്ലാം പോയി. എന്നാൽ ഈ ഗുഹ കണ്ടിട്ടില്ല. ഇനി യും പോവാൻ വലിയ ആഗ്രഹം ഉണ്ട്. ആ അളിയും കൂടി കാണാൻ അള്ളാഹു തൗഫീഖ്‌ ചെയ്യട്ടേ.ഹംസ ( റ )ഖബർ കാണാനും വീണ്ടു ആഗ്രഹം.

  • @sadikhajarasadikhajara
    @sadikhajarasadikhajara 6 місяців тому +4

    ഉഹദ് എന്ന് കേൾക്കുമ്പോൾ നെഞ്ചിൽ ഒരു ഇടിപ്പും വേദനയും..

    • @user-zt1id2cd8y
      @user-zt1id2cd8y 6 місяців тому

      Curect

    • @nisaniaansel1
      @nisaniaansel1 2 місяці тому

      ബദർ എന്ന് കേൾക്കുമ്പോൾ ഇടിപ്പും വേദനയും ഉണ്ടോ ഇല്ലല്ലോ അതാണ് വെത്യാസം 😂🤣

    • @makkarmm165
      @makkarmm165 2 місяці тому

      എന്തിനാ......

  • @saudavt4159
    @saudavt4159 6 місяців тому +3

    അവിടെ കാണാൻ ഉള്ള ഭാഗ്യം ഉണ്ടായി... അൽഹംദുലില്ലാഹ്

  • @muneerasidiqmuneerasidiq738
    @muneerasidiqmuneerasidiq738 6 місяців тому +1

    Alhamdulillah

  • @muhammadshakeer7604
    @muhammadshakeer7604 6 місяців тому

    Mashaallah Alhamdulillah allahuakbar

  • @tpsthangalthangal3174
    @tpsthangalthangal3174 6 місяців тому

    Good

  • @shamlanajum4060
    @shamlanajum4060 20 годин тому

    Masha allah 💞

  • @abdulkhadars5921
    @abdulkhadars5921 6 місяців тому +1

    ഹംസ(റ) എന്ന് അഭിസംബോധന ചെയ്യുന്നത് നല്ലതാണ്

  • @karuppuss5828
    @karuppuss5828 6 місяців тому

    👍

  • @shuhaibshuhaib1822
    @shuhaibshuhaib1822 6 місяців тому +1

    ഒരാഴ്ച മുമ്പ് അവിടെക്കെ പോകാനും കാണാനും ഭാഗ്യമുണ്ടായി അൽഹംദുലില്ലാഹ്

  • @shafanjum13000
    @shafanjum13000 6 місяців тому +1

    Finally saudi understand the importance of revealing history to the public

  • @abukotarakara1672
    @abukotarakara1672 6 місяців тому

    Masha Allah

  • @hibafathima998
    @hibafathima998 6 місяців тому

    MashaAllah

  • @firosmooppans
    @firosmooppans 6 місяців тому

    അൽഹംദുലില്ലാഹ്

  • @ahmedbasheer1631
    @ahmedbasheer1631 6 місяців тому

    മാഷാഅല്ലാഹ്‌. സുബ്ഹാനള്ളാ

  • @user-gj3tz2cs1l
    @user-gj3tz2cs1l 4 місяці тому

    Masha Alla mabrook

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn 6 місяців тому

    Alhamdulillah Masha Allah 🤲🤲🤲

  • @manuovm715
    @manuovm715 6 місяців тому +19

    മറഞ്ഞതല്ല ! മറച്ചുതാണ് പൈത്യകങ്ങൾ എല്ലാം വഹാബിസത്തിൻ്റെ തേരോട്ടത്തിൽ ജൂതൻ്റ സപ്പോർട്ടോടെ എല്ലാം തച്ചുടച്ചതല്ലെ 'അള്ളാഹു എല്ലാ സത്ത്യങ്ങളും തിരിച്ച് കൊണ്ട് വരും സതത്യവിശ്വാസികൾക്ക് വേണ്ടി.

    • @vaheeda.mohdrasheed8767
      @vaheeda.mohdrasheed8767 6 місяців тому +1

      ഓഹോ മറച്ചതാ അല്ലേ, ഓൻ എന്തേ ഇത്ര നാളും അറിഞ്ഞിട്ടും, കുത്തീരുന്നേ എന്തേ മുത്തേ? ഇതെപ്പോലുള്ള കഴിവുകെട്ട വിഷം തീണ്ടികളാണ് സമൂഹത്തിന് എന്നും ദ്രോഹം!

    • @georgejoseph5911
      @georgejoseph5911 6 місяців тому

      ഇസ്ലാം സെപ്റ്റിക് ടാങ്ക് വീണ്ടും തോണ്ടി എടുക്കുന്നു

    • @falsehoodvanished2165
      @falsehoodvanished2165 6 місяців тому

      മക്കയും മദീനയും അള്ളാഹു തൗഹീദിന്റെ ആളുകളെ തന്നെ ഏല്പിച്ചു ❤️ മറ്റ് ചിലർ ആണ് അതിന്റെ കഴിക്കാര്യ കർത്താക്കൾ എങ്കിൽ ഇതൊരു വ്യവസായ ഭൂമി ആക്കി മാറ്റിയേനെ. അനാചാരങ്ങൾ കൊണ്ട് നിറഞ്ഞു അടിയെഞ്ഞേ

    • @remeshmankuthel879
      @remeshmankuthel879 6 місяців тому

      ​@@georgejoseph5911അത് കൊണ്ട് തന്നെയാണ് അവർ ഇന്ന് അമേരിക്കയുടേയും ഇസ്രാഈലിനേറെയും ഷൂ നക്കികൾ ആയതും

    • @remeshmankuthel879
      @remeshmankuthel879 6 місяців тому

      ​@@falsehoodvanished2165അത് കൊണ്ട് തന്നെയാണ് അവർ ഇന്ന് അമേരിക്കയുടേയും ഇസ്രാഈലിനേറെയും ഷൂ നക്കികൾ ആയതും

  • @araheemk001
    @araheemk001 6 місяців тому +4

    പ്രവാജകാ... അസ്സലാം 🌹

  • @tzmekunjhu114
    @tzmekunjhu114 6 місяців тому

    👍🏻👍🏻

  • @user-ki6wc9ls4s
    @user-ki6wc9ls4s 6 місяців тому +2

    മുത്തിൻ്റെ പേര് പറയുമ്പോൾ صلي لله عليه وسلم എന്നും സ്വഹാബത്തിൻ്റെ പേരിനൊപ്പം رضي لله عنه എന്ന് പറയുന്നതിൻ്റെ തടസം മനസിലാ''''''''''''''''''''

  • @AjiAsharaf-jl9nb
    @AjiAsharaf-jl9nb 6 місяців тому +8

    പണ്ടുള്ള ധീരന്മാരുടെ ഏതെങ്കിലും മഖ്ബറയോ
    പള്ളിയോ ഭൂമിക്കടിയിൽ കിടക്കുന്നുണ്ടെങ്കിൽ അത് അവിടെത്തന്നെ കിടക്കട്ടെ അറബികളായ ചണ്ടികൾക്ക് അതിനുമുകളിൽ ഒരു അവകാശവുമില്ല ഇസ്രയേലികൾക്ക് കൂട്ടിക്കൊടുക്കാനും ആ പുണ്യഭൂമിയിൽ തോന്നിയവാസം കാണിക്കാനും മാത്രമേ ഇന്നത്തെ കാലത്തുള്ള ശിഖണ്ഡികളായ അറബി നേതൃത്വത്തിന് കഴിയുകയുള്ളൂ

    • @pillaithampi9627
      @pillaithampi9627 6 місяців тому

      😂😂😂😂😂

    • @mujirahuman
      @mujirahuman 6 місяців тому

      @@pillaithampi9627പോയി അള്ളാഹുവിനോട് ദുആ ചെയ്യൂ മഖ്ബറ ഭ്രാന്താ..ഇസ്ലാമിൽ മഖ്ബറ ഉണ്ടാക്കി ആരാധിച്ചിരുന്നതിന് ഇന്ന് വരെ ഒരു തെളിവുമില്ല.മഹാൻ മാരുടെ കബറുകളെ നിങ്ങളിൽ നിന്ന് അള്ളാഹു സംരക്ഷിച്ചിട്ടുണ്ട്.

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 4 місяці тому

      yes കള്ള് ഷാപ്പ് എക്സാമ്പിൾ

  • @risvanarisu3846
    @risvanarisu3846 6 місяців тому

    ഞങ്ങൾ ഇന്നലെ പോയി അൽഹംദുലില്ലാഹ്

  • @nosin1188
    @nosin1188 6 місяців тому

    Alhamdulillah, innale njan Avde poyirunnu

  • @midlajshanu4738
    @midlajshanu4738 6 місяців тому

    Alhamdulillaah

  • @mohammedat8630
    @mohammedat8630 6 місяців тому

    👌👌

  • @malbariindians
    @malbariindians 6 місяців тому +2

    ﴿یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوۤا۟ إِذَا قِیلَ لَكُمۡ تَفَسَّحُوا۟ فِی ٱلۡمَجَـٰلِسِ فَٱفۡسَحُوا۟ یَفۡسَحِ ٱللَّهُ لَكُمۡۖ وَإِذَا قِیلَ ٱنشُزُوا۟ فَٱنشُزُوا۟ یَرۡفَعِ ٱللَّهُ ٱلَّذِینَ ءَامَنُوا۟ مِنكُمۡ وَٱلَّذِینَ أُوتُوا۟ ٱلۡعِلۡمَ دَرَجَـٰتࣲۚ وَٱللَّهُ بِمَا تَعۡمَلُونَ خَبِیرࣱ﴾ [المجادلة
    ഈ ആയത്താണ് ആ ഇങ്ങനെ നാമകരണം ചെയ്യാനുള്ള കാരണം. ❤

  • @thanoojasamad603
    @thanoojasamad603 6 місяців тому

    Mashallah ❤❤

  • @muhammedsafwan2798
    @muhammedsafwan2798 2 місяці тому

    صلى الله عليه وسلم ❤

  • @basheerak7766
    @basheerak7766 6 місяців тому

    മാഷാ അള്ളാഹു 💚💚💚🤲🤲🤲🤲

  • @basheermp270
    @basheermp270 6 місяців тому

    Masha alla..

  • @AliyarCholakkal
    @AliyarCholakkal 6 місяців тому +4

    അള്ളാഹുഅക്ക് ബർ

  • @pajohnson3041
    @pajohnson3041 6 місяців тому

    The Strongest will Survive

  • @ismailkt2013
    @ismailkt2013 6 місяців тому

    Mashallah 🕋🤲🥀🥀🥀

  • @subaidakm3853
    @subaidakm3853 6 місяців тому +1

    Allahu Akbar ❤

  • @shihabudheenp3614
    @shihabudheenp3614 6 місяців тому +21

    വിശ്വാസികൾക്കായി പുനർജനിക്കുകയാണ്. സലഫികളല്ലാത്ത വിശ്വാസികൾക്കായി......

    • @PmMedia-oj8cz
      @PmMedia-oj8cz 6 місяців тому +1

      ഇതൊരു വഹാബി സലഫി സലഫി മീഡിയയാണ് ഇവർക്ക് പണമുണ്ടാക്കുവാൻ ഇതെല്ലാം അവർ പ്രഖ്യാപനം ചെയ്യും ഇപ്പുറത്ത് ഇരുന്നുകൊണ്ട് അവരിൽ പെട്ടവർ തന്നെ ഇതെല്ലാം ശിർക്കാണ് അല്ലാഹു മറവ് ചെയ്യപ്പെട്ട ഒരു പള്ളി വീണ്ടും എന്തിനാ മാന്തി പുറത്തെടുക്കുന്നു ഇനി അവിടെ കുറാഫാത്ത് ഉണ്ടാക്കും അവിടെ ബിദ്അത്ത് പുത്തൻ പരിപാടി ഉണ്ടാകും അത് ഹറാമാണ് അല്ലാഹുവിനെ കബളിപ്പിക്കൽ അല്ലേ അല്ലാഹു മറവു ചെയ്തു എന്തിനാ വീണ്ടും പുറത്തെടുക്കുന്നത് ഇവർക്ക് ഇസ്ലാമുമായി ഒരു ബന്ധവുമില്ല അവർക്ക് ആരാധിക്കാൻ വേറെ പള്ളിയില്ലേ പിന്നെന്തിനാണ് ഈ വേല ചെയ്യുന്നത് ഇനി ഓരോ പുറത്തിറങ്ങുക തന്നെ ചെയ്യും നമ്മുടെ യൂട്യൂബ് സലഫി അവിടെ ഇരുന്നു പറയും അങ്ങനെ ഒന്നുമില്ല ഞാൻ ഇവിടെയുണ്ട് അത് പള്ളി ഒന്നുമല്ല

    • @georgejoseph5911
      @georgejoseph5911 6 місяців тому

      ഇസ്ലാം സെപ്റ്റിക് ടാങ്ക് വീണ്ടും തോണ്ടി എടുക്കുന്നു

    • @riyasmc00
      @riyasmc00 6 місяців тому

      നോക്കി നിന്നോ 😂 സലഫികൾ മക്കയും മദീനയും വിട്ടാൽ അന്ന് ആയിരിക്കും ലോകം അവസാനം

    • @jowharbabu9024
      @jowharbabu9024 4 місяці тому

      ​@@riyasmc00അതിന് മക്കയും മദീനയും സലഫി അല്ലല്ലോ🤭🤭🤭അതിന്റെ മേൽ നോട്ടം തുർക്കികൾക്ക് ആണ്🤭

    • @ahk12340
      @ahk12340 День тому

      കറക്റ്റ്....സലഫിസം സൗദി വലിച്ചെറിയും

  • @shabeebva123
    @shabeebva123 6 місяців тому

    Alhamdhulillah

  • @jinan3935
    @jinan3935 4 місяці тому +1

    അൽഹംദുലില്ലാ ഒരു പത്ത് ദിവസം മുന്നേ അവിടെ സന്ദർശിക്കാനുള്ള ഭാഗ്യം എനിക്കും എൻറെ ഭാര്യക്ക്

  • @darknight5182
    @darknight5182 6 місяців тому

    😍😍😍

  • @cliwer
    @cliwer 6 місяців тому

    🤲

  • @ashikarshida2259
    @ashikarshida2259 6 місяців тому

  • @toseealo
    @toseealo 6 місяців тому

    ❤❤❤

  • @althafsalim5510
    @althafsalim5510 6 місяців тому +1

    🌹💕❤️اللهم صل على سيدنا محمد و على ال سيدنا محمد وبارك وسلم عليه♥️💕🌹

  • @irshadpavoor1686
    @irshadpavoor1686 6 місяців тому

    اللهم صل على سيدنا محمد... ❤❤

  • @user-pw8jo9ez7z
    @user-pw8jo9ez7z 6 місяців тому

    ❤❤❤❤😢

  • @nazarnakatil5224
    @nazarnakatil5224 2 дні тому

    ❤❤❤❤❤

  • @habeebp1106
    @habeebp1106 6 місяців тому

    അസ്സലാമു അലൈക്കും യാ റസൂലുള്ളാഹ

  • @fathimajasmin6739
    @fathimajasmin6739 6 місяців тому

    Afthabbbb❤❤❤❤❤❤❤❤

  • @MusthafaAliyan-pq1sq
    @MusthafaAliyan-pq1sq 6 місяців тому

    🤲🤲🤲🤲

  • @zubairmpr1969
    @zubairmpr1969 6 місяців тому

    😘😘😘😘

  • @abushaziya
    @abushaziya 6 місяців тому +2

    അഫ്താബു റഹ്മാന്‍ 🎉

  • @Pravasi986
    @Pravasi986 6 місяців тому

    🤲❤️👍💪

  • @abbaskollancheryvlogs445
    @abbaskollancheryvlogs445 7 днів тому

    E guhayil kayariyitt und

  • @ashrafkoya2078
    @ashrafkoya2078 6 місяців тому

    Avide ethan ummathinn vendi ellarum dhuha cheyyuga insha aalha

  • @HA-ii8dh
    @HA-ii8dh 6 місяців тому

    ALLAH AKBAR VALILAHIL HAMDH

  • @anshidkp2970
    @anshidkp2970 6 місяців тому +3

    ഒരു കാലത് എല്ലാം ശിർക്ക് ഇപ്പോ അതെല്ലാം .........

    • @RareDesknsd
      @RareDesknsd 2 місяці тому

      ശിർക്ക് ആക്കി എല്ലാം തകർത്തത് അന്നത്തെ gvt.. ഇന്ന് അവർ അതെല്ലാം ജനങ്ങൾക്ക് വേണ്ടി തുറക്കുന്നു.. വഹാബികൾ ആയ മുജാഹിദ് ടീമിന് ഇവിടെ ഇരുന്ന് അല്ലേ പറയാൻ പറ്റൂ.. ഹുസൈൻ സലഫി ടെ പോലെ..നാട്ടിൽ ഒന്ന് അറബ് നാട്ടിൽ വേറെ ഒന്ന്

  • @UsmanF-gm9ud
    @UsmanF-gm9ud 13 годин тому

    നേതാവിന്റെ ആജ്‌ഞലങ്കിച്ചാൽ ആപത്ത് വരും എന്ന ഒരു പാഠവും ഉഹ്ദിൽ ഉണ്ട് അത് എക്കാലത്തും ഓർകേണ്ടതാണ്

  • @bappumt6619
    @bappumt6619 6 місяців тому

    അഫ്താബു റഹ്മാൻ ❤️

  • @hamcp8443
    @hamcp8443 6 місяців тому +1

    ഫൂമി അല്ല ഭൂമി എന്നാണ് '

  • @ibrahimperooly6140
    @ibrahimperooly6140 6 місяців тому +1

    ധിക്കരിച്ച് ഇറങ്ങി വന്നവർ അല്ല ആ 50 പേര്‍..

  • @habeebp1106
    @habeebp1106 6 місяців тому

    💚💚💚💚😔😔😔🤲🤲🤲🤲🤲

  • @AshrafAshraf-tx6me
    @AshrafAshraf-tx6me 6 місяців тому

    സഹോദര ശഹീദ് ആയവർ എന്നാണ് പറയേണ്ടത്

  • @sirajpa313
    @sirajpa313 6 місяців тому +1

    Jabal Rumat (അമ്പെയ്ത്ത് കാരുടെ പർവ്വതം).
    ഉഹ്ദിൻ്റെ പിറകുവശം, അടച്ച ഗുഹക്ക് താഴെ, വേറെ ഒരു ചെറിയ ഗുഹയും ഉണ്ടല്ലോ ?

  • @dev7745
    @dev7745 6 місяців тому

    Un earthed Israyel temple

  • @muhammedriswan407
    @muhammedriswan407 3 місяці тому

    Asthaufrullahilallimulleaam Asthaufrullahilallimulleaam Asthaufrullahilallimulleaam Asthaufrullahilallimulleaam
    Asthaufrullahilallimulleaam
    Asthaufrullahilallimulleaam Asthaufrullahilallimulleaam MuthAaaaMuhammedNabiRasullullah Aameenyaraballameen Subanallaillimulleaam Udeshikujneapolleaaaa Ellam Ne Nadathi Tharaneaaaa Thaburaneaaaa Enikum Enteaaaa Kudubathinum Avaldayum Aameenyaraballameen Asthaufrullahilallimulleaam MuthAaaaMuhammedNabiRasullullahiSawllahuWallaywassaallam Yaraballameen Asthaufrullahilallimulleaam Subanallaillimulleaam 🤲🏻🤲🏻🕋😢🤲🏻🤲🏻😢🕋🤲🏻🤲🏻🤲🏻

  • @abdullaamaniPerumugham
    @abdullaamaniPerumugham 6 місяців тому +4

    കിർക്കൻമാർ മൂടിയത്

  • @aztech1239
    @aztech1239 6 місяців тому

    Orupaad maqbarakal punarnirmikkendi varumm enghne poyaal salafikal vaavitt karayum

  • @sanusidhu1471
    @sanusidhu1471 6 місяців тому +4

    അവതാരകനോട് ഒരു വാക്ക് പ്ലീസ് റളി അള്ളാഹു അൻഹു എന്ന് പറയാൻ നിങ്ങൾ മറക്കുന്നത് എന്റെ ശ്രദ്ധയിൽ ഒരു പാട് പ്രാവശ്യം പെട്ടു പ്ലീസ് ഇനി അത് ഉണ്ടാവരുത് നമ്മൾ മുസ്ലിം കൾ അല്ലേ അല്ലാതെ അന്യ ജാതി മത കാരൻ ഒന്നും അല്ലല്ലോ ഇത് പറഞ്ഞതിൽ എന്നോട് വെറുപ്പ് ഒന്നും തോന്നരുത് 🙏🙏

    • @vaheeda.mohdrasheed8767
      @vaheeda.mohdrasheed8767 6 місяців тому

      ഇതൊരു വാർത്ത ചാനൽ എന്നു കരുതിയാൽ മതി, അവതരണം മൊത്തം പ്രേഷകർക്കു വേണ്ടിയാണ്!

    • @hakkv1133
      @hakkv1133 6 місяців тому

      വഅള് പറയുമ്പോൾ പറഞ്ഞാൽ പോരേ... ആശാനേ...

    • @sanusidhu1471
      @sanusidhu1471 6 місяців тому

      പോരാ അവരെ പേര് പറയുമ്പോൾ പറയണം അവര് നമ്മളെ പോലെ സാദാരണ ആളുകൾ അല്ല വയള് ആര് പറയുന്നു ആർക് വേണ്ടി അത് അല്ല ഇതിനുള്ള മറുപടി ഇത് ഇതിന് തിരിച്ചു വിട്ട് കൊണ്ട് വെറുപ്പിക്കരുത് പ്ലീസ് 🙏

    • @sameerv08
      @sameerv08 6 місяців тому

      നിർബന്ധമല്ല. സുന്നത്തായ കാര്യമല്ലേ.

    • @chaddiebuddieummar4699
      @chaddiebuddieummar4699 6 місяців тому

      ​@@sanusidhu1471
      ആരാണ് റളിയുളൻ

  • @mrtonymr432
    @mrtonymr432 6 місяців тому

    പഴയ ക്രിസ്തൃൻ പള്ളികളും കാണും

  • @fathimamadhiha4643
    @fathimamadhiha4643 День тому +1

    😮😮😮😮😮😮😮😮😮😮😮😮😮😮😮😮😊😢😢😢

  • @salamck6705
    @salamck6705 6 місяців тому +5

    പാൽസ്തീനിൽ മറഞ്ഞ മിനാരങ്ങളും മയ്യിത്തുകളും ആണ് ഇപ്പോൾ തിരയേണ്ടത് അതിന് നട്ടല്ലുണ്ടോ ഈ ചണ്ഡിഗൾക്ക്

  • @manuovm715
    @manuovm715 6 місяців тому

    Old.jannathul baqi. യെ കുറിച്ച് ഒന്ന് പറയണെ ഗൂഗിളിൽ old Jannathul baqi എന്നടിച്ചാൽ കാട്ടുന്ന പടത്തെ കുറിച്ച് സത്ത്യ സന്തമായി പറയണേ !

    • @PmMedia-oj8cz
      @PmMedia-oj8cz 6 місяців тому

      നീ എന്തിനാ ഇതെല്ലാം ഇത്ര ബുദ്ധിമുട്ടി കാണുന്നത് എന്നതുൽ ബക്കീൽ ഉള്ളവർ അവിടെ കിടന്നോട്ടെ അവിടെ പോയി ശല്യപ്പെടുത്തേണ്ട നിനക്ക് അള്ളാഹു പറഞ്ഞു അഞ്ചു നിസ്കാരം നോമ്പ് സക്കാത്ത് ഹജ്ജ് പോയി നടന്നാൽ പോരെ നീ എന്തിനാ മറ്റ് സന്ദർശനം നടത്തി വെറുതെ ടൈം കളയുന്നത്

    • @jowharbabu9024
      @jowharbabu9024 4 місяці тому

      ​@@PmMedia-oj8czനിന്റെ ആരുടേയും ഖബർസ്ഥാനം അല്ലല്ലോ അവൻ ചോദിച്ചത്?

    • @manuovm715
      @manuovm715 Місяць тому

      ചിലർക്ക് സോഹബാക്കളെയും മദീനയും കേൾക്കുന്നത് അലർജിയാണ്

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Місяць тому

    ഖുർആനിൽ സായുധ യുദ്ധം പറഞ്ഞിട്ടില്ല, ഇത് മുൻപ് ജാഹിലിങ്ങൾ ചെയ്തിരുന്ന യുദ്ധമാണ്.

  • @thajuareethode7506
    @thajuareethode7506 6 місяців тому +1

    ഇപ്പോൾ പല ദിവസവും ഞാൻ കാണുന്ന മല അണല്ലോ ഇത്

  • @abdulazeez1205
    @abdulazeez1205 6 місяців тому

    ആ ആയതു ഒന്ന് ഓടിക്കുടയിരുന്നോ മനുഷ്യ

  • @jupiter-vt3qo
    @jupiter-vt3qo 6 місяців тому +2

    വഹാബിസം സൗദിയിൽ നിന്ന് പടി പടിയായി കെട്ട് കെട്ടിക്കുന്നു..

    • @abdullakuttasseri9103
      @abdullakuttasseri9103 6 місяців тому

      കാത്തിരുന്നോ !
      നീയൊക്കെ ആദ്യം ഇസ് ലാഠഎന്ത് എന്ന് പഠിക്ക്

    • @ahk12340
      @ahk12340 День тому

      അൽഹംദുലില്ലാഹ്

  • @atruthseeker4554
    @atruthseeker4554 6 місяців тому +3

    എല്ലാം നിരത്തി tharippanamakkiyath wahabism ആണ്‌ 😢
    ഇപ്പൊ തെളിവ് തേടി ഗവേഷണം നടത്തുന്നു

    • @malayalimaman4329
      @malayalimaman4329 6 місяців тому

      onnu podaa qurafeeeeeeeeeeeeeeeee

    • @azeezjamal
      @azeezjamal 6 місяців тому +1

      നിനക്ക് ചന്ദനക്കുടം നടത്താൻ പറ്റാത്തതിൻറെ കലിപ്പ് ആണല്ലേ?

  • @ALIAKBARTIRUR1
    @ALIAKBARTIRUR1 6 місяців тому

    ചരിത്രതെ മണ്ണിട്ട് മൂടിയ വഹാബികൾ തന്നെ അത് വിവരികേണ്ടി വരുന്നത് കാലത്തിന്റെ കാവ്യ നീതിയാകം

  • @ummarkunju1719
    @ummarkunju1719 2 місяці тому

    Modiee. Yawedaa. Ramman. Krsnnan barwathe yaweda

  • @ajwamedia2434
    @ajwamedia2434 6 місяців тому

    വഹാബിസം വന്നു തരിപ്പണമാക്കി

  • @zyzy977
    @zyzy977 6 місяців тому +1

    Ethoky cheyyunth Tourism bussnus bandhapettan Sayipn Vann turanum kallu kudikanum eppo Arabia bharikunna LEDAR S no 1 HARAMI AAN palastin Hamaz ni polum kollan saport nilkunna Arabian LEDAR S aan

  • @georgejoseph5911
    @georgejoseph5911 6 місяців тому

    എന്തിനാ മൈരേ സെപ്റ്റിക് ടാങ്ക് വീണ്ടും തോണ്ടി എടുക്കുന്നത്

  • @abdullathirickot6409
    @abdullathirickot6409 6 місяців тому +1

    ചരിത്ര പ്രദേശങ്ങൾ ഭരണകൂടം സംരക്ഷിക്കുമോ. അതോ ജൂതന്മാരെ ഏല്പിക്കുമോ.

    • @usmankltmpd9332
      @usmankltmpd9332 6 місяців тому

      പറയാൻ പറ്റില്ല. അധികാരവും സമ്പത്തും നഷ്ട്ടപെടുമെന്ന് തോന്നിയാൽ വഹാബി ഭരണ കുടങ്ങൾ അതും ചെയ്യും

    • @user-kb7up8yp4f
      @user-kb7up8yp4f 6 місяців тому +1

      Kanthappane elpikathirunna mathi Avan ammuvinte mudi vare nabiyudethanenn paranj paisa undakkunnavanan.Allahu avanteyum dajjalinteyum sharril ninn Muslim ummathine kakatte

    • @superstalin169
      @superstalin169 6 місяців тому

      ഇത് യുഎഇ അല്ല

    • @chaddiebuddieummar4699
      @chaddiebuddieummar4699 6 місяців тому

      ഇപ്പോൾ തന്നെ ജൂതൻമാരാ സംരക്ഷിക്കുന്നേ