പത്തനാപുരം കുട്ടപ്പൻ മന്ത്രിയാകില്ല| NavaKerala News

Поділитися
Вставка
  • Опубліковано 9 вер 2023
  • തനിക്ക് എവിടെയൊക്കെ എത്ര മക്കളുണ്ട് എന്നുപോലും അറിയാത്തവനാണ് പത്തനാപുരം കുട്ടപ്പൻ. അവന്റെ രാഷ്ട്രീയ ഭാവി അവസാനിച്ചു #rajanjoseph #ganeshkumar #oommenchandy mmanchandi © 2023 NavaKerala News
    Website ▶
    Facebook ▶ / navakeralanews
    ▶SPECIAL PROGRAMS
    cutt.ly/Zk7fCR4
    ▶NEWS UPDATE
    cutt.ly/1k7jYr2
    ▶SPECIAL NEWS
    cutt.ly/ak7jzIp
    ▶EXCLUSIVE NEWS
    cutt.ly/uk7f9eZ
    #NavaKeralaNews
    * ANTI-PIRACY WARNING *
    This content is Copyrighted to NavaKeralaNews . Any unauthorized reproduction, redistribution or re-upload is strictly prohibited of this material.

КОМЕНТАРІ • 693

  • @thomaspanickeroommen3540
    @thomaspanickeroommen3540 10 місяців тому +304

    ഇഷ്ടമുള്ള ഒരു ജന പ്രതിനിധിയായിരുന്നു പത്തനാപുരം കുട്ടൻ. വെറുപ്പായി ..... ഇനി
    മന്ത്രി ആക്കരുത്

    • @gopinadhankalappurakkal5206
      @gopinadhankalappurakkal5206 10 місяців тому +12

      100% സത്യം❤❤❤

    • @rubymathew4488
      @rubymathew4488 10 місяців тому +16

      എംഎൽഎ പോലും ആകരുത്

    • @Abhilashabhilash467
      @Abhilashabhilash467 10 місяців тому

      Ç

    • @chiravanakku8411
      @chiravanakku8411 10 місяців тому

      correct. He is a crook like his father.

    • @Anju.8608
      @Anju.8608 10 місяців тому +3

      വീട്ടിലും കൂടി ആർക്കും വേണ്ടാത്തവൻ

  • @saraabey1964
    @saraabey1964 10 місяців тому +92

    നന്ദി സാർ. ആ നീചന്റെ യഥാർത്ഥ മുഖം മനുഷ്യ രുടെ മുന്നിൽ കൊണ്ട് വന്നതിനു ❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreenivasanr2342
    @sreenivasanr2342 10 місяців тому +181

    അടിച്ചു പൊളിച്ചു. ഇത്തരം മാക്രികളെ തുറന്നു കാണിക്കണം. ഏതായാലും ഇയാൾ പൊതുകാര്യങളിൽ ഇടപെട്ട് വലിയ സത്യസന്ധതയോടെ കാര്യങ്ങൾ ചെയ്യുന്നവനാണ് എന്ന് വരുത്തി തീർക്കാൻ കാണിക്കുന്ന നാടകം കണ്ടിട്ടുണ്ട്.

    • @samuelmohind
      @samuelmohind 10 місяців тому +3

      Verum paddam.kola kozhy

  • @bijumathew7933
    @bijumathew7933 10 місяців тому +155

    അഛൻ ജയിലിൽ കിടന്നപ്പോൾ കരഞ്ഞുകൊണ്ട് നടക്കുന്ന ഗണേഷിനെ ഓർമ്മ വരുന്നു. ഉമ്മൻ ചാണ്ടിയാണ് ജയിലിൽ നിന്ന് പുറത്തു കൊണ്ടുവന്നത്. അദേഹത്തോട് ചെയ്തത് നന്ദിയില്ലായ്മയായി പോയി.

    • @iloveindia1076
      @iloveindia1076 10 місяців тому +15

      നന്ദികെട്ട വർഗം അച്ഛനും മോനും

    • @Anju.8608
      @Anju.8608 10 місяців тому +17

      ഗണേഷ് നിനക്ക് ഇതിന് മാപ്പില്ല കേരള ജനത മാപ്പ് തരില്ല. പിണറായി വിജയൻ മാപ്പ് തരുമയിരിക്കും

  • @vilasankausalya6021
    @vilasankausalya6021 10 місяців тому +144

    Mr രാജൻ താങ്കൾക്ക് ബിഗ് സലൂട്ട് 🙏

  • @sree1010
    @sree1010 10 місяців тому +154

    കേരളത്തിലെ വോട്ടർമാർക്ക് തെമ്മാടികളെ ആണ് പ്രിയം

    • @zachariahgeorge1826
      @zachariahgeorge1826 10 місяців тому

      പകൽ പോലെയുള്ള സത്യം. ഈ മ്ലേഛന്മാരുടെ രാഷ്ട്രീയത്തിൽ സജ്ജനങ്ങൾക്ക് രക്ഷയില്ല. അവർ മനസ്സില്ലാമനസ്സോടെ എല്ലാം സഹിക്കുന്നു. വിദ്യാഭ്യാസം കുറഞ്ഞ ശ്രീലങ്കക്കാർ രാഷ്ട്രപതിയുടെ വീടു വരെ കയ്യേറിയത് നാം കണ്ടതല്ലേ? ഇവിടെ തത്വം മാത്രം പറയുന്നവരുടെ ഒരു വലിയ ഗൃഹമാണ് കേരളം. തെറ്റുകൾ തിരുത്താതെ ഒരു നാടും പുരോഗമിക്കില്ല.

    • @jayanth405
      @jayanth405 10 місяців тому +1

      ചാണ്ടി ഉമ്മൻ തെമ്മാടി ആണോ

    • @Human-hy8vo
      @Human-hy8vo 10 місяців тому +2

      സംഭവം ഈ സ്ഥാനാർത്ഥികളെ നമ്മുടെ ഇഷ്ടം മാനിച്ച് അല്ല നിർത്തുന്നത് ഈ രാഷ്ട്രീയ പാർട്ടികളുടെ ഇഷ്ടം നോക്കി യുള്ള ആൾക്കാരെയാണ് നിർത്തുന്നത്.. അത് മാറണം..

    • @thambichemmassery4512
      @thambichemmassery4512 10 місяців тому +1

      തെമ്മാടി എന്നു പറഞ്ഞാലും ശരിയാകില്ല.....കൊടും criminals

  • @malavikamenon4465
    @malavikamenon4465 10 місяців тому +33

    ഞാൻ ഗണേഷിനെ ഏറ്റവും വെറുത്തു പോയത്, നിയമസഭയിൽ താൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് പറയുന്നതിനോടൊപ്പം ഉമ്മൻചാണ്ടിയും കുടുംബവും നന്ദി പറയേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനോടാണ് എന്ന് പറഞ്ഞപ്പോഴാണ്......

  • @sarathcnathvelupilla9797
    @sarathcnathvelupilla9797 10 місяців тому +21

    ഇത്രയും സത്യസന്ധവും വസ്തുനിഷ്ഠവുമായ ഒരു speech അടുത്ത കാലത്തെങ്ങും കേട്ടിട്ടില്ല !
    അഭിനന്ദനങ്ങൾ!!
    KSRTC യുടെ ഇന്നത്തെ ദുരന്തത്തിന്റെ ആണിക്കല്ല് എപ്പോഴും ഗീർവാണമടിച്ചു കൊണ്ടിരുന്ന അച്ഛൻ നേതാവാണ്.
    മകൻ മന്ത്രിയായിരുന്നപ്പോൾ മീൻകാർക്കുപോലും വേണ്ട തിരുന്നകുറേ മിനിബസ്സുകൾ വാങ്ങിക്കൂട്ടി 5വർഷത്തിനുള്ളിൽ തന്നെ എല്ലാം കട്ടപ്പുറത്തായി.
    ഈശ്വരൻ എന്നൊരു ശക്തിയുണ്ട്.
    ആദ്യമൊക്കെ അദ്ദേഹം പലതും കണ്ടില്ലെന്നു നടിക്കും.
    പണി കൊടുത്തു തുടങ്ങിയാൽ....

  • @philominapc7859
    @philominapc7859 10 місяців тому +92

    ഗണേഷും മുകേഷുംഒരേ നാണയത്തിന്റെ ഇരുവശങ്ങൾ

    • @tipsandtricks7943
      @tipsandtricks7943 10 місяців тому

      ഗണേശന്റെ തന്ത ഇതിലും കോഴി ആയിരുന്നു

    • @thomaskannampuzha4465
      @thomaskannampuzha4465 10 місяців тому +3

      Yes exactly

    • @zachariahgeorge1826
      @zachariahgeorge1826 10 місяців тому

      സിനിമാ ലോകത്ത് നല്ല മാതാപിതാക്കളുടെ മക്കളായവർ മാത്രം അന്തസ്സുള്ള ജീവിതം നയിക്കുന്നു. അല്പാത്തവർ ദുഃർനടത്തക്കാർ. നല്ലതു് എന്നിവിടെ പറയുന്നത് ജീവിതശുദ്ധിയുള്ള മാതാപിതാക്കൾ എന്നർത്ഥം.

    • @shineybthomas4393
      @shineybthomas4393 10 місяців тому +2

      ദിലീപ് എന്തിയെ ? സിനിമയിൽ പെണ്ണ് വിഷയത്തിൽ p h d. എടുത്ത 3 പേര് ഉണ്ടു. അത് മറന്നുപോയോ?

    • @Anna-ch8be
      @Anna-ch8be 10 місяців тому

      Dileepum

  • @user-nu9jf2gx5f
    @user-nu9jf2gx5f 10 місяців тому +160

    വെറുതെ അല്ല മമ്മൂട്ടിക്ക് ഇവനോട് അകൽച്ച.

    • @sukumaranc6167
      @sukumaranc6167 10 місяців тому +4

      👍✌️🫡

    • @philominapc7859
      @philominapc7859 10 місяців тому +3

      മമ്മൂട്ടിക്ക് പിണറായിയോടുള്ള അടുപ്പമോ??

    • @sathyantk8996
      @sathyantk8996 10 місяців тому

      ​@@philominapc7859അത് നിലനില്പിനുള്ള അഭിനയം ഇടത്തോട്ട് മുണ്ട് ഉടുക്കുന്ന മതേതര പ്രസ്ഥാനം മാത്രം

    • @sidhartht-hy8ib
      @sidhartht-hy8ib 10 місяців тому

      @@philominapc7859
      😜😜😜

  • @georgechirayilputhenveedu
    @georgechirayilputhenveedu 10 місяців тому +94

    👍 Sir, you said it. Appreciated. I am a free voter.

  • @renjitrajk3863
    @renjitrajk3863 10 місяців тому +144

    ഉദ്ധിഷ്ട കാര്യത്തിന് ഉപകാര സ്മരണ അങ്ങനെയാണ് പത്തനാപുരം കുട്ടപ്പന് CPM/LDF ഇൽ അഭയം കിട്ടിയത്

  • @shajipaappan6312
    @shajipaappan6312 10 місяців тому +32

    സഹോദരാ, താങ്കൾക്കു പേടി എന്നൊരു വികാരം ഇല്ലേ? അധ്യാപകനെ നടുറോഡിൽ ക്വട്ടേഷൻ കൊടുത്തു ആസനത്തിൽ പാര കയറ്റിച്ച കുടുംബം ആണ് ഇവന്മാർ, സൂക്ഷിക്കണം

  • @rejirajr.s.4293
    @rejirajr.s.4293 10 місяців тому +38

    കേരളത്തിന്‍റെ ഇന്നത്തെ ദുരവസ്ഥയ്ക്കു കാരണക്കാരനാണ് ഈ ഗണപതി പര്യായന്‍.

  • @vasanthakumari6069
    @vasanthakumari6069 10 місяців тому +134

    ഇഷ്ടമുള്ള നേതാവായിരുന്നു എല്ലാം പോയി 😢

    • @achuachus7314
      @achuachus7314 10 місяців тому +3

      😄😄😄

    • @jasminecarol4713
      @jasminecarol4713 10 місяців тому

      ഇന്ന് ഗണേഷ് കുമാർ മലയാളി വാർത്താചാനലിലൂടെ ഒരു വിശുദ്ധൻ ചമയുന്ന പരിപാടി ആസൂത്രണം ചെയ്തിരിക്കുകയാണ് ,ഇവനുവേണ്ടി പുകഴ്ത്തി പറയുവാൻ ഒരു ടീം തന്നെ പ്രവർത്തിക്കുന്നുണ്ട് ..ഇന്ത്യയിലെ ഏറ്റവും നികൃഷ്ടജീവി ഏതാന്ന് ചോദിച്ചാൽ ഇവൻ തന്നെയാണ് പത്തനംതിട്ട കൊല്ലം ജില്ലകളിലെ പെന്തിക്കോസ്ത് സഭകളിൽ ചെന്ന് പാസ്റ്റർമാരെ കൊണ്ട് തലയിൽ കൈവച്ച് പ്രാർത്ഥിപ്പിച്ച് ഇവൻ പുണ്യാളൻ ചമയുകയാണ്

    • @babuss4039
      @babuss4039 10 місяців тому

      സത്യം 👍

    • @aswinrv3402
      @aswinrv3402 10 місяців тому +1

      മിന്നുന്നതെല്ലാം പൊന്നല്ല 🤣

    • @sanilskaria3483
      @sanilskaria3483 10 місяців тому

      സത്യം

  • @zulficaraliaa847
    @zulficaraliaa847 10 місяців тому +60

    ഇതൊക്കെ കേൾക്കുമ്പോൾ ശ്രീ മമ്മുട്ടിയോട് ബഹുമാനം കൂടുന്നു. ഇവൻ പറയുന്നു മമ്മുട്ടി ഇവനെ മൈന്റ് ചെയ്യാറില്ല എന്ന്. മലയാളത്തിൽഅങ്ങിനെ മഹാനടനിലുപരി നിലപാടിന്റെ പേര് കൂടി മമ്മുട്ടി എന്നാകുന്നു.

  • @smithakrishnan1882
    @smithakrishnan1882 10 місяців тому +177

    ഇഷ്ടം ഉള്ള ഒരു നടനും രാഷ്ട്രീയക്കാരനും ആയിരുന്നു... വെറുത്തു പോയി ഇപ്പൊ

    • @sasidharannair7133
      @sasidharannair7133 10 місяців тому +1

      ഞാനും. പിന്നെ ഞാനും.

    • @jk9832
      @jk9832 10 місяців тому +9

      ഗണേഷ് കുമാറിനെ പറ്റി ഇങ്ങനെ ഒരിക്കലും വിചാരിച്ചിരുന്നില്ല സ്വന്തം ഭരണം മുന്നണിയെ പോലും വിമർശിക്കാൻ മടിയില്ലാത്ത ആദർശ ധീരൻ എന്നാണ് കരുതിയിരുന്നത് !!!!

    • @leonadaniel7398
      @leonadaniel7398 10 місяців тому +2

      ഞാനും വല്ലാണ്ട് ഇഷ്ടപ്പെട്ടിരുന്നു

    • @jasminecarol4713
      @jasminecarol4713 10 місяців тому

      ഇന്ന് ഗണേഷ് കുമാർ മലയാളി വാർത്താചാനലിലൂടെ ഒരു വിശുദ്ധൻ ചമയുന്ന പരിപാടി ആസൂത്രണം ചെയ്തിരിക്കുകയാണ് ,ഇവനുവേണ്ടി പുകഴ്ത്തി പറയുവാൻ ഒരു ടീം തന്നെ പ്രവർത്തിക്കുന്നുണ്ട് ..ഇന്ത്യയിലെ ഏറ്റവും നികൃഷ്ടജീവി ഏതാന്ന് ചോദിച്ചാൽ ഇവൻ തന്നെയാണ് പത്തനംതിട്ട കൊല്ലം ജില്ലകളിലെ പെന്തിക്കോസ്ത് സഭകളിൽ ചെന്ന് പാസ്റ്റർമാരെ കൊണ്ട് തലയിൽ കൈവച്ച് പ്രാർത്ഥിപ്പിച്ച് ഇവൻ പുണ്യാളൻ ചമയുകയാണ്

    • @handsom112
      @handsom112 10 місяців тому +1

      ഇത്തരക്കാരൻ ആയിരുന്നോ ഇവൻ ??

  • @karunakarankadiyaan648
    @karunakarankadiyaan648 10 місяців тому +268

    ഗണേഷ് കുമാർ ഒരു തികഞ്ഞ കപടനാട്യക്കാരൻ തന്നെ, CPM ന്റെ പതനം ആസന്നമായ സമയത്ത് UDF ൽ ചെക്കേറാൻ നടത്തിയ അടവ് വിചിത്രം തന്നെ, അനുഭവിക്കും

    • @jasminecarol4713
      @jasminecarol4713 10 місяців тому +1

      ഇന്ന് ഗണേഷ് കുമാർ മലയാളി വാർത്താചാനലിലൂടെ ഒരു വിശുദ്ധൻ ചമയുന്ന പരിപാടി ആസൂത്രണം ചെയ്തിരിക്കുകയാണ് ,ഇവനുവേണ്ടി പുകഴ്ത്തി പറയുവാൻ ഒരു ടീം തന്നെ പ്രവർത്തിക്കുന്നുണ്ട് ..ഇന്ത്യയിലെ ഏറ്റവും നികൃഷ്ടജീവി ഏതാന്ന് ചോദിച്ചാൽ ഇവൻ തന്നെയാണ് പത്തനംതിട്ട കൊല്ലം ജില്ലകളിലെ പെന്തിക്കോസ്ത് സഭകളിൽ ചെന്ന് പാസ്റ്റർമാരെ കൊണ്ട് തലയിൽ കൈവച്ച് പ്രാർത്ഥിപ്പിച്ച് ഇവൻ പുണ്യാളൻ ചമയുകയാണ്

    • @sadeesanmb9082
      @sadeesanmb9082 10 місяців тому +3

      No he is a good actor.

    • @stevethyil
      @stevethyil 10 місяців тому

      HE is neither a actor nor a person of good conduct. He is a DEADLY FRAUD. HE should resign as a MLA immediately.

    • @NirmalaDevi-ds3ly
      @NirmalaDevi-ds3ly 10 місяців тому +1

      തീർച്ചയായിട്ടും അനുഭവിക്കും

  • @vinodts6673
    @vinodts6673 10 місяців тому +6

    പത്തനാപുരം കാർക്ക് ഇവൻ അപമാനം ആണ് ഈ നന്ദി കെട്ടവൻ

  • @madhup3541
    @madhup3541 10 місяців тому +28

    ശീവിദ്യയുടെ ചരുവം കണ്ട് മനസ് അലിഞ്ഞ പാവം ഗണേശൻ😮

    • @iloveindia1076
      @iloveindia1076 10 місяців тому +1

      ശ്രീവിദ്യ, സരിത അങ്ങനെ ഒരുപാട് എണ്ണം ഉണ്ട്

  • @Roaring_Lion
    @Roaring_Lion 10 місяців тому +5

    ഇവൻ നന്മ മരം എന്ന് വിശ്വസിച്ച പാവങ്ങളുടെ കൂട്ടത്തിൽ ഈ ഞാനും അടുത്ത നാളായി ഉണ്ടായിരുന്നു.കാരണം എല്ലാം മറന്ന ഒരു മന്ദബുദ്ധി ആയിരുന്നു ഞാൻ.ഇപ്പൊൾ പഴയതെല്ലാം ഓർമിപ്പിച്ചതനു വളരെ നന്ദി ❤

  • @Fatima05835
    @Fatima05835 10 місяців тому +46

    പത്തനനാപുരം വോട്ടർമാർ മണ്ടന്മാരാണോ...

  • @rajanpaul3477
    @rajanpaul3477 10 місяців тому +17

    Rajan J is a very brave reporter. Wish you all the best. Kalakki!!

  • @tintocelestin
    @tintocelestin 10 місяців тому +35

    വീണാ വിജയനെ വെറുതെ protect ചെയ്ത പാർട്ടി. എന്തുകൊണ്ട് കെ. ബി. ഗണേഷ് കുമാറിനെ protect ചെയ്യുന്നില്ല

  • @josewilliams5918
    @josewilliams5918 10 місяців тому +14

    അണ്ണാക്കിൽ സ്വർണ്ണക്കരണ്ടിയുമായി ജനിച്ചു കഷ്ടതകൾ എന്തെന്നറിയാതെ വന്ന ഇതു പോലുള്ളവരെ ജനം തിരിച്ചറിയണം

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 10 місяців тому +80

    ഗണേഷ് ആട്ടിൻതോലിട്ട ചെന്നായ ഞങ്ങൾ കുറച്ചു പത്തനാപുരത്ത്കാർക്ക് എന്നെ മനസ്സിലായ കാര്യം ബാക്കി പത്തനാപുരത്ത്കാർക്കും മനസ്സിലായി വരുന്നു കേരളത്തിലുള്ള മറ്റാർക്കും ഇതുവരെ ഇവനെപ്പറ്റി മനസ്സിലായില്ല എന്നോർക്കുമ്പോഴാണ് അത്ഭുതം

  • @robinsonpmathew9806
    @robinsonpmathew9806 10 місяців тому +72

    ഇത്രയും ധൈര്യം ചാൾസ് ശോഭാ രാജിൽ മാത്രമേ ഞാൻ കണ്ടിട്ടുള്ളു 😂

    • @varghesekuttyjohn8394
      @varghesekuttyjohn8394 10 місяців тому

      Sanmanasullavarku samaadhaanam🤣 SukumaraKuruppinay pidicho Sir!!

  • @timeunitedllc1928
    @timeunitedllc1928 10 місяців тому +7

    നമ്മളൊക്കെ പറയാൻ വിചാരിച്ചതു അഭിനനന്ദംങ്ങൾ 🎉

  • @harshan6913
    @harshan6913 10 місяців тому +76

    സർ,കെ.ബി ഗണേശ് കുമാർ ഇത് ചെയ്തിട്ടുണ്ടെങ്കിൽ ഇതിന്റെ പുറകിൽ സിപിഎം ന്റെ വലിയ കരങ്ങൾ പ്രവർത്തിച്ചിട്ടുണ്ടാകണം,ഒരുപക്ഷേ മുഖ്യമന്ത്രി പിണറായി വിജയൻ ആണെങ്കിലോ....,??

    • @malavikamenon4465
      @malavikamenon4465 10 місяців тому +2

      ആണെങ്കിലോ എന്നല്ല.... ആണ്....പിണറായി വിജയന്റെ മുമ്പിൽ ഗണേഷ് ഒന്നുമല്ല.... അത്രത്തോളം ദുഷ്ടനാണ് പിണറായി

    • @sojac509
      @sojac509 10 місяців тому +1

      No doubt

  • @abhayankvasu9307
    @abhayankvasu9307 10 місяців тому +148

    അവിടെ ഗണേഷ് ജയിക്കും, പത്തനാപുരത്തെ സ്ത്രീകൾ അദ്ദേഹത്തിന് വോട്ടു ചെയ്യും. പീഡനത്തിൽ പ്രതിയായ ആരെയാണ് കേരളം തൊപ്പിച്ചിട്ടുള്ളത്

    • @josephvarughese1754
      @josephvarughese1754 10 місяців тому +17

      ചതിച്ചവനെ ചതിക്കാൻ കാലം കാത്തിരിക്കുന്നു

    • @latheeflathi9796
      @latheeflathi9796 10 місяців тому +19

      പത്തനാപുരത്തെ അച്ചികൾക്ക് ഗണേഷൻ ഒരു കുട്ടേട്ടനാണ് എന്നും എപ്പോഴും ! സുന്ദരിമാരായ തരുണീമണികളുടെ വോട്ടു മാത്രം മതി ഇവൻ ജയിച്ചു വരാൻ !

    • @valsammakuriakose4636
      @valsammakuriakose4636 10 місяців тому +3

      😂🤣🤣🤣

    • @juliusbattens2563
      @juliusbattens2563 10 місяців тому

      അതെ. കുഞ്ഞാലിക്കുട്ടി, കോഴഞ്ചേരി കുര്യച്ചൻ, അറിയപ്പെടാത്ത ചിലർ, സഖാക്കൾ,തോമാച്ചൻ ഇത്താക്, ... ഇതു ചായ കുടിക്കുന്നപോലെ മാത്രം.

    • @srijithg6761
      @srijithg6761 10 місяців тому +2

      Le Mukesh - kollam kare arinjoodathondanu...
      Njan vare nisprasayasam randu vattom MLA ayi appozhaa..

  • @abdulgafoor2740
    @abdulgafoor2740 10 місяців тому +13

    Great Sir 👍
    100% കറക്റ്റാണ് 👍

  • @ArunKumar-fp6vj
    @ArunKumar-fp6vj 10 місяців тому +12

    കേരളത്തിന്റെ അഭിമാനം കാക്കേണ്ടവർ സ്വയം പുഴുത്ത് നാറുന്നു , സർ സത്യം തുറന്നു പറയാനുള്ള ധൈര്യം കാണിച്ച ആ മനസിന് നന്ദി, പത്ര പ്രവർത്തനം ഇതു പോലെയാകണം

  • @joshymathew260
    @joshymathew260 10 місяців тому +42

    ഇതിന്റെ തലപ്പത്ത് പിണറായി വിജയനെ കുറിച്ച് നിങ്ങൾക്ക് ഒന്ന് പറയാൻ പറ്റുമോ

    • @babup.r5224
      @babup.r5224 10 місяців тому +3

      👍👍👍
      പിമ്പുകളെ
      കുറിച്ച്
      പിന്നെ പറ 😡😡

    • @bhaskaranunnirs7044
      @bhaskaranunnirs7044 10 місяців тому +3

      അടിയന്തിര പ്രമേയ ചർച്ച ഉച്ചയ്ക്ക് 1 മണിക്കുണ്ട് കാണണേ😂😂😂

    • @mskalim8409
      @mskalim8409 10 місяців тому +2

      Satyam eyyalkku athinonnum kazhiyilla

    • @tomedakkara
      @tomedakkara 10 місяців тому +5

      എന്നുപറഞ്ഞാൽ ആർക്കായാലും ഉയിർ ഭയം ഇല്ലയോ

  • @RAO-DUBAI
    @RAO-DUBAI 10 місяців тому +18

    Well said 👍👍👍

  • @prasannanpp9956
    @prasannanpp9956 10 місяців тому +27

    ഇതൊക്കെ നിങ്ങൾ പത്രക്കാർക്ക് പണ്ടേ അറിയാമായിരുന്നു എന്ന് ഉള്ള സത്യം നിഷേധിക്കാമോ?

  • @indiradevi2512
    @indiradevi2512 10 місяців тому +30

    ഭൂലോക ഫ്രോഡ്

  • @josekuttyjoseph4216
    @josekuttyjoseph4216 10 місяців тому +21

    പെരുന്നയിലെ പോപ്പിൻ്റെ ഇഷ്ടഭാജനമാണ്. പത്തനാപുരം വെരിയൻ്റെ കാര്യത്തിൽ പോപ്പ്, സമദൂരമൊക്കെ ഭരണത്ത് വയ്ക്കും!
    മറുനാടൻ ഷാജൻ ഇയാളുടെ വലിയ ഒരു പ്രോമോട്ടർ ആണ്.

  • @skpalathinkal
    @skpalathinkal 10 місяців тому +95

    Rajan Joseph......the man of Guts....
    ഷാജനും... ഷാജഹാനും... പിന്നെ അതുക്കും മേലെ രാജനും....

    • @user-bfqyowt
      @user-bfqyowt 10 місяців тому +4

      ഇതേ ഉമ്മൻ‌ചാണ്ടിയും മനോരമയും നസ്രാണികളും ചേർന്ന് ഇല്ലാ കഥയുണ്ടാക്കി കരുണകാരനെ പുറത്താക്കി പിടിമുറുക്കിയ കഥ കൂടി പറയൂ. അവസരം വന്നപ്പോൾ തിരിച്ചടിച്ചു അത്രയേ ഉള്ളൂ ഇവിടെ ആരും വിശുദ്ധരല്ല

    • @bindhurejy5243
      @bindhurejy5243 10 місяців тому +1

      ​@@user-bfqyowtkonesan eppol visuthanaayi😂😂😂

    • @mvmv2413
      @mvmv2413 10 місяців тому

      ​@@user-bfqyowtഅതാണ് മറുവശം. ഗണേഷിനു പെന്തക്കോസ്ത കാർ വഴിയോ ബിജെപി വഴിയോ പുതിയ വേഷം കിട്ടാം. രാഷ്ട്രീയത്തിൽ എന്തും സംഭവ്യം.... 😄

  • @sivadasankk8147
    @sivadasankk8147 10 місяців тому +6

    സാർ, പൊളിച്ചടക്കി.❤❤❤

  • @cicilyvarghese8661
    @cicilyvarghese8661 10 місяців тому +53

    ഇയാളാണോ വീടില്ലാത്തവർക്കു വീട് വച്ചു കൊടുക്കുന്നു, എന്തെല്ലാം കാര്യങ്ങളാണ് ചെയ്തിട്ട് സമൂഹമാധ്യമങ്ങളിൽ കൂടി വാർത്ത ആകുന്നത്. എല്ലാം കപടപ്രായശ്ചിത്വം ചെയ്യുന്നതായിരിക്കും. നല്ലവനാന്നെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാൻ ചെയ്താ നാടകമായിരുന്നു. ഉമ്മൻ‌ചാണ്ടി എന്നാ നല്ല മനുഷ്യനോട്‌ ഇത്ര ക്രൂരത ചെയ്യുമോ.

    • @binugeorge3745
      @binugeorge3745 10 місяців тому +3

      Only PR work.

    • @Anuzmudkitchen
      @Anuzmudkitchen 10 місяців тому +5

      അയാൾ വീട് വെച്ച് കൊടുക്കുന്നത് സ്വന്തം പോക്കറ്റിൽ നിന്നും കാശെടുത്തിട്ടൊന്നുമല്ലല്ലോ? കാശുള്ള മറ്റുള്ളവർ സ്പോൺസർ ചെയ്യുന്ന കാശിലാ വീട് വെച്ച് കൊടുക്കുന്നത്. കാശ് കൊടുക്കുന്നവർ കഥക്ക് പുറത്ത് . ക്രഡിറ്റ് മൊത്തം ഗണേഷിന്.

  • @bigb6777
    @bigb6777 10 місяців тому +6

    Sir ,Your are realy best Reporter 👍👍👍🙏🙏🙏❤️❤️❤️

  • @RejimonGeorge-es4fl
    @RejimonGeorge-es4fl 10 місяців тому +20

    ഗണേഷിനോട് ബഹുമാനമുണ്ടായിരുന്നു. അതെല്ലാം പോയി, really I hate him.

  • @ashokans49
    @ashokans49 10 місяців тому +20

    ചാനലിന് അഭിനന്ദനങ്ങൾ

  • @praveenpv3671
    @praveenpv3671 10 місяців тому +5

    അടിച്ചു പൊളിച്ചു സർ 👍👍👍

  • @premkumarkp465
    @premkumarkp465 10 місяців тому +15

    Well said Mr.Rajan❤❤❤

  • @psankarkk
    @psankarkk 10 місяців тому +20

    ഇതു പോലെ ശ്രീ P. V അൻവറിനെ ഒന്ന് ശരിയായി വിലയിരുത്താമോ?
    ഇല്ല താങ്കൾക്ക് കഴിയില്ല

    • @tomedakkara
      @tomedakkara 10 місяців тому +2

      പറയില്ല

    • @josekalakode1907
      @josekalakode1907 10 місяців тому

      അൻവറിനെ പറയാൻ ഉള്ള നട്ടെല്ല് ഇവനില്ല ഇവൻ പറയുന്നത് മുഴുവൻ പരദൂഷണം ഇതൊക്കെ എന്ത് വലിയ കള്ളനെ പറയാൻ നട്ടെല്ല് വേണം

  • @sheelajohn884
    @sheelajohn884 10 місяців тому +22

    Absolutely you said the truth ♥️♥️♥️♥️♥️♥️♥️♥️God is great he wii be severely punished for hurting such a great personality ♥️♥️♥️♥️♥️♥️ Big salute to u sir♥️♥️♥️♥️♥️

  • @user-wt8hm3ok1p
    @user-wt8hm3ok1p 10 місяців тому +6

    സാറെ,
    പിണറായി വിജയൻ സാറും പിസി ജോർജ് സാറിനെ സരിതയെ വച്ചു കുടുക്കി അതു കൂടി ന്യൂസ് വേണം ❤

  • @bhavija.k8904
    @bhavija.k8904 10 місяців тому +8

    അത് മാത്രം പറയരുത് അഭിനയമികവില്ലെന്ന്. ഇപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുകയല്ലേ അഭിനയമികവ്.

  • @abrahamstanley5475
    @abrahamstanley5475 10 місяців тому +4

    You are the best person...thank you ❤️

  • @sabukurian3353
    @sabukurian3353 10 місяців тому +14

    If it's true, I wonder how he managed to become an MLA. The truth shall prevail one day. Thanks for the information.

    • @a.philip3923
      @a.philip3923 10 місяців тому

      People who voted won't think about those things. If they get a small help they forget everything. They won't realize that it's their (MLAs and government officials) duty and they're paid from people's tax money. The same way Pinarai vijayan also was elected his opponent was a lady who brutally lost her two minor children. Even the lad voters didn't consider that and for Pinarai the destructor.

  • @emjays64
    @emjays64 10 місяців тому +5

    മമ്മൂട്ടിക്ക്‌ ഗണേശനേ ഇഷ്ടം ഇല്ല എന്ന് അവൻ തന്നെ പറഞ്ഞു... എന്താണ് എന്ന് നല്ലവരായ പത്തനാപുരം കാർക്ക് പിടികിട്ടി കാണുമല്ലോ...?

  • @user-hr2yw2zd2k
    @user-hr2yw2zd2k 10 місяців тому +2

    സിംപിൾ അവതരണം.... 💖👍❣️

  • @doubleheartan
    @doubleheartan 10 місяців тому +5

    വിഴുപ്പു മലയാളിക്ക് എന്നും ഒരു വികാരം ആണു. മുഖ്യമന്ത്രിയെ കണ്ടില്ലേ. ❤

  • @rajanl738
    @rajanl738 10 місяців тому +6

    പത്തനാപുരത്ത ജനം നല്ലത് പോലെ ആലോചിച്ചു ഒട്ട് കൊടുക്കണം ഒരു പ്രാവശ്യം ഒന്നു തോൽപ്പിക്കാൻ കേരളം ആഗ്രഹം ഉണ്ട്. കുറെ വർഷം മുമ്പ് വാളകത്ത ഒരു അദ്ധ്യാപകനെ ഉപദ്രവവിച്ചു എന്തായി കേസ് എഴുതി തള്ളി

  • @user-cj7yk8iz3w
    @user-cj7yk8iz3w 10 місяців тому +7

    Polichu👌

  • @preethavinod4764
    @preethavinod4764 10 місяців тому +14

    ഇവന് സിനിമ യിൽ അഭിനയിക്കാൻ അറിയില്ല പക്ഷെ ജീവിതം മൊത്തം അഭിനയം.

  • @sheelams7339
    @sheelams7339 10 місяців тому +41

    വി.എസ് നെ പോലെയൊരാൾ കേസിൻ്റെ പിന്നിൽ ഉണ്ടായിരുന്നത് കൊണ്ട് അഴിമതിയുടെ പേരിൽ പിള്ള മാത്രം ശിക്ഷിക്കപ്പെട്ടു. ഇപ്പോൾ വി എസിനെ പോലൊരാൾ ഇല്ലാത്തത് കൊണ്ട് കുറെ പകൽ മാന്യന്മാരും,കുടുംബവും ഇപ്പോഴും ശത/ സഹസ്ര കോടീശ്വരന്മാരായി ഇവിടെ ഭരണത്തിൻ്റെ തണലിൽ വിലസി നടക്കുന്നു..........
    ഇപ്പോഴുള്ള പല വമ്പൻ സ്രാവുകളുടെ അഴിമതി വച്ച് നോക്കുമ്പോൾ പിള്ള വെറും നത്തോലി....

    • @snehaprabhavv8554
      @snehaprabhavv8554 10 місяців тому +5

      Sheelama..നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്.പിണറായിപ്പോലെയുള്ള അഴിമതി വീരനും ക്രൂരനും ഒക്കെ ഇവിടെ ഭരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് അവർക്ക് എതിരെ ഒന്നും ശബ്ദിക്കാതെ നത്തോലികളാ യ ബാലകൃഷ്ണപിള്ള ക്കും മോനും എതിരെ ഘോരം ഘോരം പ്രസംഗിക്കുന്നത്.കഷ്ടം തന്നെ.

    • @varghesekuttyjohn8394
      @varghesekuttyjohn8394 10 місяців тому +1

      Natholi oru cheriya meen alla🦈

  • @indiradevi2512
    @indiradevi2512 10 місяців тому +17

    മുഖംമൂടിയും വിഗും

  • @rubymathew4488
    @rubymathew4488 10 місяців тому +6

    ഇന്ന് മത്രിസഭയിൽ പറഞ്ഞു മന്ത്രി സ്ഥാനം വേണ്ട..രാഷ്ട്രീയം വേണമെങ്കിൽ ഉപേക്ഷിക്കും എന്ന്

  • @ranipailo1574
    @ranipailo1574 10 місяців тому +10

    ഒന്നും മിണ്ടാനില്ലാത്ത കൊട്ടാരക്കര നടൻ 😏.

  • @anvarsabu5505
    @anvarsabu5505 10 місяців тому +2

    സത്യം ❤

  • @truthseeker4813
    @truthseeker4813 10 місяців тому +6

    കേരളക്കാർ മന്ത്രിയായി സഹിക്കേണ്ടി വരല്ലേ കർത്താവേ !!

    • @malavikamenon4465
      @malavikamenon4465 10 місяців тому +1

      പിണറായി വിജയനെ സഹിക്കുന്നില്ല അതിലും വലുതല്ല😂

  • @josephjohn5413
    @josephjohn5413 10 місяців тому +22

    Both are fraud. Ummen chandy saved both of them. He saved father from the jail and son from the scandal.

  • @AB-lg6gz
    @AB-lg6gz 10 місяців тому +6

    ഗണേശിനെ പച്ചക്ക് പൊളിച്ചടുക്കി കളഞ്ഞല്ലോ🥺 ഉണ്ടാക്കിയ ഇമേജ് കമ്പ്ലീറ്റ് ഇപ്പൊ പോയി .
    ഉമ്മൻചാണ്ടിക്ക്, എതിരെ ചെയ്ത വലിയ അപരാധമായി പോയി😩

  • @goodvibes7743
    @goodvibes7743 10 місяців тому +1

    Absolutely true👏👏👏

  • @user-bi5zl7xv8z
    @user-bi5zl7xv8z 10 місяців тому +13

    💯

  • @anwarfahdan701
    @anwarfahdan701 10 місяців тому +2

    Big salute to avatharakan.

  • @chandramohanannair1198
    @chandramohanannair1198 10 місяців тому +3

    പത്തനാപുരംകുട്ടപ്പൻ എന്ന് ഇടക്കിടെ പറഞ്ഞു ആ നാട്ടുകാരെ മൊത്തം നാറ്റിക്കല്ലേ അവർക്ക് ഒരു കൈയ്യബദ്ധം പറ്റിയതാണ് ഇനി ഉണ്ടാകില്ല.

  • @romymathew3780
    @romymathew3780 10 місяців тому +4

    You are brave to tell openl about him and his father

  • @manojpk1782
    @manojpk1782 10 місяців тому +4

    ഗംഭീരം
    അസാധ്യം......

  • @abrahamchettissery4434
    @abrahamchettissery4434 10 місяців тому +6

    Ganesh kumar should be ousted from Kerala politics and he must be declared as the betrayer of Indian democracy

  • @ratheeshkumar7918
    @ratheeshkumar7918 10 місяців тому +2

    😂😂സാറിന്റെ അവതരണം സൂപ്പർ

  • @jeromegeorge2298
    @jeromegeorge2298 10 місяців тому +6

    Mr.Rajan J ഈ "കുജിരാമനെ" ചാടിക്കളിപ്പിച്ച മാന്യദേഹത്തേക്കുറിച് ഒരു പരാമർസ്വവുമില്ലല്ലോ?. എന്താ മുട്ടു വിറക്കുന്നുണ്ടോ ?

  • @zoomnshot
    @zoomnshot 10 місяців тому +5

    സാരിതാ ഗണേശപിള്ളെ എന്ന് സരിത...😂😂😂

  • @abrahamstanley5475
    @abrahamstanley5475 10 місяців тому

    Thank you....

  • @jpv8406
    @jpv8406 10 місяців тому

    Well said💐

  • @sajeevnair6441
    @sajeevnair6441 10 місяців тому +1

    Very true

  • @shameerchirammal3441
    @shameerchirammal3441 10 місяців тому +1

    ❤ sir🎉🎉

  • @justineka7527
    @justineka7527 10 місяців тому +2

    Very nice presentation.

  • @satheeshkumar2024
    @satheeshkumar2024 10 місяців тому +5

    വിനായകനെ സംസാരശൂന്യൻ എന്നുവിളിച്ചു😂

  • @blossomthomas3223
    @blossomthomas3223 10 місяців тому +1

    Well said

  • @vdabel4922
    @vdabel4922 10 місяців тому +1

    Very good super

  • @bindya82
    @bindya82 10 місяців тому +1

    Brilliant exposure of such a henious vukture of Cinema and kerala politics...kidoos👌👌

  • @abrahamstanley5475
    @abrahamstanley5475 10 місяців тому

    Hi, you..right, thank you

  • @anilkumarjohn9126
    @anilkumarjohn9126 10 місяців тому

    Very correct report.thaks sir.

  • @sabumathew7552
    @sabumathew7552 10 місяців тому +1

    പലരും തന്തയ്ക്ക് പറഞ്ഞ് കണ്ടിട്ടുണ്ട് ഇത്ര മനോഹരമായി പറഞ്ഞ ആദി കേൾക്കുകയാണ്

  • @saraabey1964
    @saraabey1964 10 місяців тому +3

    ഇപ്പോൾ മനസിലായില്ലേ ഇയാൾ കുറേ വീട് വച്ചു കൊടുക്കുന്നു. എല്ലാവരുടെയും പ്രീതി നേടാൻ

  • @MrPlier-yt5wj
    @MrPlier-yt5wj 10 місяців тому +37

    പോക്രിത്തരം കാണിക്കുന്ന മക്കുണ്ണന്മാരെ ഇങ്ങനെ പച്ചക്കു കീറണം. വളരെ നന്നായി രാജൻ.

  • @pushpaiyyalol4683
    @pushpaiyyalol4683 10 місяців тому +7

    ഇതേ പോലെ പിണറായി വിജയനെപ്പറ്റി ഒരു യാഥാർത്ഥ്യം വീഡിയോ ആക്കിക്കൂടെ

    • @starinform2154
      @starinform2154 10 місяців тому

      യാഥാർഥ്യം മാപ്രകൾക്ക് ഇഷ്ടമല്ല.. ഫേക്ക് ന്യൂസ്‌ ആണ് ഇഷ്ടം.. കമല ഇന്റർ നാഷണൽ, പിണറായിയുടെ കൊട്ടാരം.... അത് പോലെ

  • @cjthomas3386
    @cjthomas3386 10 місяців тому

    Great👍

  • @josephjohn5413
    @josephjohn5413 10 місяців тому +45

    ഇപ്പം ഗണേഷിനു കൂട്ടു മറുനാടൻ മലയാളി മാത്രം.. 😄

  • @TheHeyree
    @TheHeyree 10 місяців тому +10

    All the fragrances of Arabia,cannot wash out the stink of blood of Late.Oommen Chandy Sir,from the hands of Ganesh Kumar MLA

  • @Shanasanu-sk6et
    @Shanasanu-sk6et 10 місяців тому +1

    Super

  • @sajijoseph1726
    @sajijoseph1726 10 місяців тому

    Very nice presentation 👍🏻👍🏻

  • @sanilskaria3483
    @sanilskaria3483 10 місяців тому +4

    ഗണേഷിനെ കുറിച്ച് ബാലകൃഷ്ണപിള്ള പറഞ്ഞതു കേട്ടാൽ മനസിലാകും മകന്റെ കൈയിലിരുപ്പ്

  • @jobyluckose982
    @jobyluckose982 10 місяців тому +1

    100% sathyam

  • @raichelgeorge6823
    @raichelgeorge6823 10 місяців тому +2

    Very very correct said. Super acting only ganesh narunnu

  • @sulekhad2619
    @sulekhad2619 10 місяців тому

    Correct said sir

  • @bennythomas2789
    @bennythomas2789 10 місяців тому +1

    👍👍👍