പൂഞ്ഞാർ ജോർജിന്റെ 'നീല'ക്കഥകൾ| NavaKerala News

Поділитися
Вставка
  • Опубліковано 8 вер 2024
  • ജോർജിനെ കാണാൻ നിയമസഭയിൽ ഒരു കുഞ്ഞുമായി ഒരു സ്ത്രീ വന്ന കഥ ആദ്യമായി പറഞ്ഞത് ഗൗരിയമ്മ #pcgeorge #ganeshkumar #ommenchandi © 2023 NavaKerala News
    Website ▶
    Facebook ▶ / navakeralanews
    ▶SPECIAL PROGRAMS
    cutt.ly/Zk7fCR4
    ▶NEWS UPDATE
    cutt.ly/1k7jYr2
    ▶SPECIAL NEWS
    cutt.ly/ak7jzIp
    ▶EXCLUSIVE NEWS
    cutt.ly/uk7f9eZ
    #NavaKeralaNews
    * ANTI-PIRACY WARNING *
    This content is Copyrighted to NavaKeralaNews . Any unauthorized reproduction, redistribution or re-upload is strictly prohibited of this material.

КОМЕНТАРІ • 1 тис.

  • @Sudhee1992
    @Sudhee1992 11 місяців тому +24

    എന്റെ ചേട്ടാ അടിപൊളി 🔥 സാധാരണകാർക്ക് വേണ്ടി സംസാരിക്കുന്ന ഒരു അത്ഭുത മനുഷ്യൻ 👏🏻

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 11 місяців тому +41

    100% കറക്റ്റ് സാർ ഒരു സൂപ്പർ ബിഗ് സല്യൂട്ട് അർപ്പിക്കുന്നു.🙏🏻🙏🏻🙏🏻🙏🏻

    • @philipcherry4876
      @philipcherry4876 5 місяців тому

      Good point,medias should avoid Him!!!!!!

  • @honeyvarghese8956
    @honeyvarghese8956 Рік тому +313

    കേരളത്തിൽ മനസ്സിൽ നന്മ സൂക്ഷിക്കുന്ന ഓരോ വ്യക്തികളും പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ പറഞ്ഞതിന് ഒരു big salute..

  • @nazar_mithirmala
    @nazar_mithirmala 11 місяців тому +41

    ശരിയായ വിലയിരുത്തൽ നടത്തുന്നതിൽ ഒരാൾ .
    Big salute

  • @pankajanthazhakoroth8059
    @pankajanthazhakoroth8059 Рік тому +352

    മാധ്യമ പ്രവർത്തകൻ എന്നതിലുപരി ചിന്തിക്കുന്ന ഒരു ശരാശരി മനുഷ്യൻ്റെ ആത്മരോഷമാണ് തങ്കളിലൂടെ പുറത്തുവരുന്നത്....ആ ചങ്കൂറ്റത്തിന് ബിഗ് സല്യൂട്ട്👍💪🙏

    • @minithomas6851
      @minithomas6851 Рік тому +20

      P c George ne arrest cheyyukaa

    • @user-by7bo3hs8d
      @user-by7bo3hs8d Рік тому

      ഇതിപ്പൊ ജോർജിലും. ഗണേശിലും കൊണ്ടു നിർത്താമെന്ന് വിചാരിക്കണ്ട. ഉമ്മൻ ചാണ്ടിയുടെ രാജിക്കു വേണ്ടി. Sfi- Dyfi & മാർക്സിസ്റ്റ് മറ്റ് ഇടതു സംഘടനകൾ എന്നിവരെല്ലാം കേരളത്തിൽ കാട്ടിക്കൂട്ടിയതെന്താണ്. വണ്ടി അടിച്ചു പൊളിക്കുകയു അദ്ദേഹത്തിന്റെ തല എറിഞ്ഞു തകർക്കുകയും ചെയ്ത മനുഷ്യനായിപ്പിറന്ന ഒരു വനും ചെയ്യാൻ മടിക്കുന്ന വൃത്തികെട്ട മുദ്രാവാക്യങ്ങളുമായി കേരളത്തിലെ ഒരു തെരുവു വേശ്യയുടെ പേരിൽ കാട്ടി കൂട്ടിയ പേക്കൂത്തുകൾ കണ്ടു നെഞ്ചുപൊട്ടി നടന്നവരോട് പറയുകയാണ് 'അത് വെറും കെട്ടുകഥയായിരുന്നെന്ന് . നാറികൾ .🎉🎉🎉🎉🎉🎉

  • @manikandanep1398
    @manikandanep1398 Рік тому +217

    ഇവിടെ ആണുങ്ങളും പത്രപ്രവർത്തനം നടത്തുന്നുണ്ടെന്ന് ഇപ്പോൾ മനസിലായി👍👍👍❤️❤️❤️🙏🙏🙏

  • @aarshahminnu1473
    @aarshahminnu1473 Рік тому +238

    മാഷേ, പച്ചയായ സത്യം പറയുന്ന താങ്കളെ എങ്ങിനെ അഭിനന്ദിക്കണം എന്ന് അറിയില്ല.... സൂപ്പർ ❤️❤️❤️🙏👍

  • @mervin72
    @mervin72 Рік тому +59

    ഒട്ടും കൂടിപോയിട്ടില്ല. ഇത് പോലെ ഉള്ള നികൃഷ്ട ജന്മങ്ങളെ കണ്ടുപിടിച്ചു തനി നിറം പുറത്തു കൊണ്ട് വരാൻ കഴിവുള്ള ജേർണലിസ്റ്റുകൾ ഇല്ലല്ലോ എന്ന് ഓർക്കുമ്പോഴാ

  • @Suresh-ir2nr
    @Suresh-ir2nr 11 місяців тому +47

    ദൈവം സത്യത്തിന്റെ കൂടെ നിൽക്കു സാർ.
    ഇത് വിളിച്ചു പറഞ്ഞ സാറിന് എന്റെ ബിഗ് സല്യൂട്ട്💯

  • @RameshKumar-rk9bt
    @RameshKumar-rk9bt Рік тому +108

    താങ്കളുടെ വിലയിരുത്തലുകൾ വളരേ ശെരിയാണ് 👍

  • @BinsonPaulMenachery
    @BinsonPaulMenachery 11 місяців тому +35

    യശഃശരീരനായ ഉമ്മൻ ചാണ്ടി സാർ കൂടുതൽ ശക്തനായി. വളരെ സത്യം.
    നാട്ടുകാര് ശരിക്ക് അറിഞ്ഞാണ് വീട്ടിൽ ഇരുത്തിയത്

  • @nishas1471
    @nishas1471 11 місяців тому +40

    സാറെ ... ആദ്യമായിട്ടാണ് കണ്ടത് ... ഇനിയും കാണും ... പറയാൻ ആഗ്രഹിച്ചത് പലതും താങ്കൾ പറഞ്ഞു ...

  • @abrahamlonappan1988
    @abrahamlonappan1988 Рік тому +94

    സത്യം എന്ന പദം ഉപയോഗിച്ചു കൊണ്ട് എന്നും നുണ മാത്രം പറയുന്ന അപൂർവ്വ വ്യക്തിത്വം.

  • @mohanayyanperumal
    @mohanayyanperumal Рік тому +453

    വീട്ടിലിരുത്തിയ പൂഞ്ഞാറുകാർക്ക് അഭിനന്ദനങ്ങൾ

  • @shanavasskarunagappally4786
    @shanavasskarunagappally4786 Рік тому +58

    പറഞ്ഞത് അത്രയും യാഥാർത്ഥ്യങ്ങൾ..തുറന്നു പറഞ്ഞതിന് അഭിനന്ദനങ്ങൾ...

  • @perfectautospasantosh
    @perfectautospasantosh 6 місяців тому +40

    ഇതാണ് സുഹൃത്തേ മാധ്യമധർമ്മം. കേരളത്തിലെ ആയിരക്കണക്കിന് ആളുകൾ നെഞ്ചിലേറ്റിയ സത്യം തുറന്നു പറയാൻ കാട്ടിയ ധൈര്യത്തിന് സല്യൂട്ട്....

  • @binuvd7546
    @binuvd7546 11 місяців тому +50

    വിവരണം 🌹🌹ചുരുങ്ങിയ വാക്കിൽ എല്ലാം 🙏🙏ഇനി സ്വസ്ഥമായി അത്താഴം കഴിച്ചില്ലെങ്കിലും വയർ നിറഞ്ഞു 👍അഭിനന്ദനങ്ങൾ

  • @laila3931
    @laila3931 11 місяців тому +47

    ഇങ്ങനെയും ഒരു വലിച്ചു കീറി ഒട്ടിക്കൽ കേട്ടിട്ടില്ല... സമ്മതിച്ചു 🙏🙏

  • @georgevarghese8903
    @georgevarghese8903 11 місяців тому +123

    പൂഞ്ഞാർ ആശാന്റെ നെറികേടിനു എതിരെ ഉള്ളത് തുറന്നു പറഞ്ഞ താങ്കളെ ഞാൻ അഭിനന്ദനങ്ങൾ

  • @philipthomas9777
    @philipthomas9777 Рік тому +247

    കേരളം നന്നാവണമെങ്കിൽ കേരളത്തിലെ രാഷ്ട്രീയ മാലിനിങ്ങളെ തൂത്തെറിഞ്ഞു അന്തസ്സും അഭിജത്യവും ആദർശവുമുള്ള പുതിയ നേതാക്കൾ വളർന്നുവരണം 🙏🙏

    • @aynz4553
      @aynz4553 Рік тому +7

      True

    • @nowshadtasrn8008
      @nowshadtasrn8008 11 місяців тому +1

      കേരളത്തിലെ ബുദ്ധിയുള്ള ജനങ്ങൾ "പൂജ്യേപ്പി" എന്നൊരു സാധനത്തിനെ സൃഷ്ട്ടിച്ചു‼️ രാഷ്ട്രീയമാലിന്യത്തെ തൂത്തെറിഞ്ഞിരിക്കുന്നു എന്നാണതിനർത്ഥം‼️🥸

  • @josephca7138
    @josephca7138 Рік тому +66

    ഈ presentation ൽ പറയുന്ന കാര്യങ്ങൾ കൃത്യമാണ്. ഈ അലവലാതി ഇനി പൊതു രംഗത്ത് വരാതെ നോക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തം.

  • @JoySamuel-ey7yh
    @JoySamuel-ey7yh Рік тому +44

    നിങ്ങൾ വളരെ സത്യം പറയുന്നു.

  • @mollyjoseph1335
    @mollyjoseph1335 11 місяців тому +123

    ഇതു പോലുള്ള ചെറ്റത്തരം കാണിക്കുകയും പറയുകയും ചെയ്യുന്ന ഇവന്മാരെ ഇതുപോലെ തുറന്നു കാണിച്ച ചങ്കൂറ്റത്തിനു ഒരായിരം നന്ദി 🎉🎉

  • @savithrimp3919
    @savithrimp3919 Рік тому +52

    അയാളോട് പറയണമെന്ന് തോന്നിയ വാക്കുകൾ

  • @pambmtp-yt3de
    @pambmtp-yt3de 11 місяців тому +52

    താങ്കളുടെ ചങ്കൂറ്റത്തിന് ബിഗ് സല്യൂട്ട് 🌹🌹🌹

  • @praveenpv3671
    @praveenpv3671 Рік тому +32

    പറയേണ്ടത് പറഞ്ഞു തകർത്തു സർ 👍👍

  • @presanka9690
    @presanka9690 11 місяців тому +38

    അർത്ഥവത്തായ വിവരണം.. എത്ര കറക്റ്റ് ആയിട്ടാണ് താങ്കൾ കാര്യങ്ങൾ അവതരിപ്പിച്ചത്... 👍

  • @thomaskannampuzha4465
    @thomaskannampuzha4465 Рік тому +120

    പൂഞ്ഞാർ അച്ചായൻ എന്ന പൂമാനം കേരള രാഷ്ട്രീയത്തിന് അപമാനം. നിമിഷങ്ങൾക്കുള്ളിൽ നിറം മാറുന്ന ഓന്ത്

  • @padmajamurali8576
    @padmajamurali8576 Рік тому +42

    തിന്നുന്നത് എല്ലി ൻ്റെ ഇടയിൽ കയറിയിട്ട് ഉള്ള അസുഖം എന്ന് കേട്ടിട്ടുണ്ട്.അതാണ് ഈ പിസി ജോർജിനും,ഗണേഷ് കുമാരിനും ഒകെ അസുഖം.പിസി ജോർജ് മഞ്ജു വാര്യരെ എന്തൊക്കെ പറഞ്ഞു.നുണ പറയനൊരു മടിയും ഇല്ല

  • @user-sf2wi5cl7s
    @user-sf2wi5cl7s 11 місяців тому +37

    താങ്കൾക്ക് ഒരു ബിഗ് salute. Keep it up

  • @BobGeorge-nl6mu
    @BobGeorge-nl6mu Рік тому +32

    Telling truth without fear and favour. Highly appreciated..

  • @theperfectpiano473
    @theperfectpiano473 Рік тому +112

    അഭിനന്ദങ്ങൾ❤❤ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.❤❤❤❤

  • @jayaramck2471
    @jayaramck2471 Рік тому +123

    ഈ അർജവത്തെ അഭിനന്ദിക്കുന്നു.

  • @josephgeorge457
    @josephgeorge457 Рік тому +52

    സരിതയ്ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാൻ
    ഉമ്മൻചാണ്ടിയുടെ പേരിൽ മുതലക്കണ്ണീർ ഒഴുക്കുന്ന നേതാക്കൾ
    എന്തുകൊണ്ട് തയ്യാറാവുന്നില്ല.??

    • @sathyantk8996
      @sathyantk8996 Рік тому +1

      അതിനും ഒരു യോഗ്യത വേണ്ടേ അവർക്കതിരെ മാനനഷ്ടകേസ് കൊടുത്തു വീണ്ടും വലിച്ചിഴക്കാനോ

  • @uthampurush
    @uthampurush Рік тому +197

    ഈ പുഴുത്ത ആസനത്തെ താങ്ങാത്ത ഒരു മുന്നണിയുമില്ല എന്നതാണ് കേരള രാഷ്ട്രീയത്തിന്റെ മലീമസത

    • @joshymathew260
      @joshymathew260 Рік тому +5

      ഇത്രയും ശക്തമായിട്ട് പിണറായി വിജയനെ ഒന്ന് പറ

    • @tomedakkara
      @tomedakkara Рік тому +3

      കാര്യങ്ങളോട് ഞാനും യോജിക്കുന്നു പക്ഷേ പിണറായിയെ പറയണമെങ്കിൽ അതിന് ആ സാധനത്തിന് ബലം വേണം

    • @mohanank.mohanan9709
      @mohanank.mohanan9709 Рік тому +5

      @@joshymathew260 പിസിയെപ്പോലെ തെമ്മാടിത്തരം പറഞ്ഞു നടക്കലല്ല പിണറായിയുടെ പണി..

    • @luttappi9485
      @luttappi9485 11 місяців тому +2

      Satyam❤

    • @MohammadK-ys9hl
      @MohammadK-ys9hl 11 місяців тому

      👍👍👍👍

  • @gracyanu5778
    @gracyanu5778 Рік тому +45

    ഇപ്പോൾ തനിയെ സത്യം പുറത്ത് വന്നു പ്രകൃതി സത്യത്തിലും നീതിയും ആണ് നില കൊള്ളുന്ന ത്

  • @user-ob4io6bk8v
    @user-ob4io6bk8v Рік тому +118

    OC സർ നെ അറിയുന്നവർ ഈ കഥകൾ ഒന്നും തന്നെ വിശ്വസിച്ചിട്ടില്ല,,, അത്‌ ആര് പറഞ്ഞാലും ജനങ്ങൾ വിശ്വസിക്കില്ല,,10000 കുടം നമുക്ക് മൂടി കെട്ടാം,, പക്ഷെ ഒരാളുടെ വാ നാക്കു അടക്കാൻ ഒക്കില്ല, 🙏🙏🌹🌹

    • @ismailchooriyot4808
      @ismailchooriyot4808 Рік тому

      ഒന്നുപോടാ തുറിയവനെ ചുമന്നാൽ നീയുംനാറും

  • @indirak8897
    @indirak8897 Рік тому +29

    കേരള ത്തിലേ ചാനലുകങക്ക് ഈ മാതിരി അലവലാതികഥകങ് വങരേ ഇഷ്ടമാണ്,

  • @sureshkumarn8733
    @sureshkumarn8733 Рік тому +16

    പൊളിച്ചു മാഷേ... പൊളിച്ചു.... 👍👍👍

  • @bijuthomas340
    @bijuthomas340 11 місяців тому +24

    You are really expressing our feelings
    Well done

  • @jamesphilip7599
    @jamesphilip7599 Рік тому +20

    ഏതു പ്രശ്നത്തിലും കയറി ഞാൻ അവരേ നേരത്തേ അറിയുമായിരുന്നെന്നും ആ പ്രശ്നം നടക്കുമ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നെന്നും നുണ പറഞ്ഞു ആളാകുന്ന ഒരു സ്വഭാവം ഇയാൾക്കു പണ്ടുമുതലേ ഉണ്ടായിരുന്നു.

  • @johnnytp8015
    @johnnytp8015 Рік тому +103

    ഈ പിസി ഒരാളാണ് ശ്രീ ഉമ്മാനെ ബലി കൊടുത്തത്. എന്നിട്ട് ഇയ്യാൾ ചക്കരെയെ വിട്ടു പിരിയാൻ പറ്റാതെ ഇപ്പോഴും മോങ്ങുകയാണ്ണ്.

  • @karthikeyanpn6454
    @karthikeyanpn6454 Рік тому +22

    ❤❤ നമസ്തേ നവ കേരളാ news ടീം. നന്ദി നമസ്കാരം സർ.

  • @josekottayil3734
    @josekottayil3734 Рік тому +106

    ഇ നാറിയെ കുറിച്ച് നിങ്ങൾ പറഞ്ഞത് ഒത്തിരി സന്തോഷം ഉണ്ടാക്കി. നിങ്ങളെകിലും ഉണ്ടായല്ലോ ഇതു പറയുവാൻ.

    • @Anna-ch8be
      @Anna-ch8be 11 місяців тому

      Ivane, arum kaikaryamendacheyyate. Bhavanaye, kure abamanichada

  • @johngeorge8114
    @johngeorge8114 Рік тому +24

    P.C. യുടെ ഭാര്യയുടെ കയ്യിൽ ഉള്ള ആ റിവോൾവർ കൊണ്ട് അവർ P.C യുടെ തോക്ക് വെടിവച്ചിടട്ടെ. എന്നാലേ യവൻ അടങ്ങൂ.

  • @stephentk3413
    @stephentk3413 11 місяців тому +19

    പൂഞ്ഞാറുകാർ കേരളത്തോടു ചെയ്ത ഏറ്റവും വലിയ ക്രൂരതയാണ് P. C. എന്ന അശ്ളീല൦ 😢😍😂എന്നു൦ തിന്മയുടെ കൂടെ, അനീതിയുടെ കൂടെ മാത്രം നില്കുന്ന സാക്ഷാൽ അശ്രീകര൦.. 😮

  • @roycherian6804
    @roycherian6804 Рік тому +17

    Excellent. You are a man with back bone. Keep it up.
    You said the facts.

  • @RajendranVayala-ig9se
    @RajendranVayala-ig9se Рік тому +112

    എന്തായാലും ഗണേശകുമാരനും - പി.സി.യും രാഷ്ട്രീയകാഷ്ടങ്ങൾ. - അഹോ ദയനീയം

    • @sajeevanvm8812
      @sajeevanvm8812 Рік тому

      Purake oruthanum koodi varaan undu. Yos k maani.

  • @Roaring_Lion
    @Roaring_Lion 11 місяців тому +47

    ആ പട്ടിയുടെ മുഖത്ത് നോക്കി സാധാരണക്കാർപറയാൻ കൊതിക്കുന്ന ഓരോ വാക്കുകളും അതേ പവറിന് പറഞ്ഞ താങ്കൾക്ക് നന്ദി ❤

  • @loadingsat
    @loadingsat 11 місяців тому +26

    ഇങ്ങനെയുള്ള ആളെയാണ് ശക്തനായ രാഷ്ട്രീയക്കാരൻ എന്നു പറയുന്നത്. ഗണേഷ് നടൻ എങ്കിലുമാണ്. വ്യക്തിത്വമുള്ള സുതാര്യതയുളള നേതാക്കൾ ഇപ്പോഴില്ല. പട്ടിണി കിടന്നു ഒരിക്കലെങ്കിലും ശീലമുള്ള ആരും ഇല്ല. എല്ലാവർക്കും പണം ആർഭാടം അധികാരം ഇതാണ് വേണ്ടത്. നല്ലവൻ ഒരുത്തനുമില്ല. തനിച്ചെറ്റകൾ

    • @karunakaranmv1271
      @karunakaranmv1271 11 місяців тому

      He was once Sweeper of great com.V S.and daily praising on him like my lord.Then ditched him and turn coat for the sake of power and position by Paranaari.

    • @nmnair1768
      @nmnair1768 11 місяців тому

      28:13

    • @venugopalan3973
      @venugopalan3973 10 місяців тому

      താങ്കളെ പാർട്ടി ഒഴിച്ച്‌എന്ന് പറയാത്തത്???😂😂😂😂😂😂

  • @ushaudhyan6753
    @ushaudhyan6753 Рік тому +34

    ആ നല്ല മനുഷ്യൻ ജീവിച്ചിരുന്നപ്പോൾ ഇത് പുറത്ത് പറഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു.

  • @vargheseaugustine8096
    @vargheseaugustine8096 Рік тому +25

    Excellent speach. ❤

  • @mobinsiby2154
    @mobinsiby2154 11 місяців тому +30

    സതൃം സത്യമായി അവതരിപ്പിക്കുന്ന താങ്കളെ എനിക്ക് ഭയങ്കര ഇഷ്ടമാണ്

  • @mobinsiby2154
    @mobinsiby2154 11 місяців тому +12

    താങ്കൾ ഇത് പച്ചയായി അവതരിപ്പിച്ച തിന് ഒരു ബിഗ് സല്യൂട്ട്..അയ്യോ ഈ പൂഞ്ഞാറന് കുട വണ്ടി വയറും കൊണ്ട് ചക്കര പെണ്ണിനെ എങ്ങനെയാണ് കളിച്ചത്

  • @basheer1023
    @basheer1023 11 місяців тому +16

    SDPI എന്ന സംഘടനയ്ക്കു കേരളത്തിൽ ഉണ്ടായിരുന്ന ഒരേ ഒരു MLA. പിസി ജോർജ് ആണ് എന്ന താങ്കളുടെ കാഴ്ചപ്പാട് നൂറു ശതമാനവും ശെരിയാണ്

  • @kuriankuri
    @kuriankuri Рік тому +39

    Excellent presentation 👏👏👏👏

  • @angel0fangelsangel504
    @angel0fangelsangel504 Рік тому +24

    കൊടിയേരിയുടെ മകനും പൂഞ്ഞാൻ്റെ മകനും ഒരുമിച്ച് ഹൈക്കോടതിയിൽ വക്കീൽ കളിക്കുന്നു😂

  • @lalrajeevan
    @lalrajeevan Рік тому +23

    big salute to rajan joseph🙏👏👌

  • @rasheeda2491948
    @rasheeda2491948 Рік тому +24

    I appreciate your courage to talk about Poonjar Achaycn and Ganesh Kumar.

  • @josephzacharias869
    @josephzacharias869 Рік тому +27

    Well said, Sir. You are absolutely correct.

  • @rajup5098
    @rajup5098 6 місяців тому +1

    അടിപൊളി. ആവൃത്തികെട്ടവൻ ജോർജിനെ പറയേണ്ടത് മുഴുവൻ പറഞ്ഞു. പേടിക്കാതെ ധൈര്യത്തോടെ അവൻ്റെ തനിസ്വഭാവം മുഴുവൻ പറഞ്ഞു 'താങ്കൾക്ക് ഒരു ബിഗസലൂട്ട്

  • @joshybenadict6961
    @joshybenadict6961 Рік тому +41

    ജോർജും ഗണേഷും രാഷ്ട്രീയ മാലിന്യങ്ങൾ😂

  • @lalyvarghese2490
    @lalyvarghese2490 Рік тому +9

    താങ്കൾ നന്നായി പറഞ്ഞു congrats

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 Рік тому +5

    You are absolutely right. P.C.George is directly and i directly involved in the crime. Main person indeed

  • @remyaosmm284
    @remyaosmm284 Рік тому +7

    താങ്കൾ ധൈര്യമായി
    സംസാരിച്ചോള്ളൂ.
    അയാൾ വ്യക്തിത്വമില്ലാത്തവൻ.
    ജഗതി നല്ലവനല്ല അയാളെ കുറിച്ചും നല്ല അഭിപ്രായം പറഞ്ഞില്ല.
    അയാൾ അഭിമാനിയല്ല.
    അയാളെ കുറിച്ച് നല്ല
    മതിപ്പില്ല.

  • @anithasoman4946
    @anithasoman4946 Рік тому +16

    Well said.... Full support

  • @robertlawrence7910
    @robertlawrence7910 Рік тому +21

    Respect your words sir , 100% true.

  • @Syamala_Nair
    @Syamala_Nair 11 місяців тому +14

    Good talkഅഭിനന്ദനങ്ങൾ
    വീട്ടുകാരുടെ കഴിവില്ലായ്മഎന്തു തൻറെടത്തോടെയാണ്
    സംസാരിക്കന്നത് താങ്കളുടെ
    അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു
    അഭിനന്ദനങ്ങൾ ❤❤❤❤

  • @user-dx7xj7hi7d
    @user-dx7xj7hi7d Рік тому +9

    very. very. very good. speech. One of the. best. Video heroya. Sir. God. bless. U.

  • @onesniper9179
    @onesniper9179 Рік тому +78

    താങ്കൾ സംഘിയാണെങ്കിലും ഈ പറഞ്ഞത് എനിക്ക് പെരുത്ത് ഇഷ്ടപ്പെട്ടു. 👍👍👍

    • @unnikannanau9283
      @unnikannanau9283 Рік тому

      കാര്യം പറഞ്ഞാൽ സങ്കി.... അല്ലെങ്കിൽ കമ്മി &കൊങ്ങി...😊

    • @devika2545
      @devika2545 Рік тому +21

      ഒരാൾക്ക് കമ്മ്യൂണിസ്റ്റ്‌ ആകാം...
      ഒരാൾക്ക് കോൺഗ്രസ്‌ ആകാം..
      പക്ഷേ ബിജെപി എന്ത് കൊണ്ട് ആയിക്കൂടാ???
      കേരളത്തിൽ ബിജെപി ശരിയല്ല... സമ്മതിച്ചു... പക്ഷേ കേന്ദ്രത്തിൽ എന്ത് നന്നായി ആണ് കാര്യങ്ങൾ നടക്കുന്നത്.

    • @pavanmanoj2239
      @pavanmanoj2239 Рік тому +17

      സംഘി ആയതിൽ എന്താ കുഴപ്പം സുടു ആയാലും കമ്മി ആയാലും കാര്യങ്ങൾ ശരിയായി പറയണമെന്നേയുള്ളൂ😊

    • @vksmn744
      @vksmn744 Рік тому

      Sanghi sem manassinte physhajigavalkaranamanu. Athode manushyan veruppil jeevitham thudengunnu.

    • @DishaR-hb9bj
      @DishaR-hb9bj Рік тому +4

      Sanghi aayal entha prashnsm

  • @rubydilip8801
    @rubydilip8801 Рік тому +33

    ഇയാളെല്ലേ ജഗതി യുടെ പാവം രണ്ടാമത്തെ മോളെഅവളുടെ അച്ഛനിൽനിന്നും അകറ്റി യത് കഷ്ടം 🙏🏻🙏🏻🙏🏻

    • @nnn2178
      @nnn2178 Рік тому +1

      കുടുംബം മൊത്തം fraud കൾ ആയാൽ എന്താ ചെയ്യാ

    • @behappy918
      @behappy918 11 місяців тому

      Aaa kutti parajhitundalo ath ayale pedi anen

  • @sulthanduasuthu4777
    @sulthanduasuthu4777 Рік тому +15

    നിങ്ങൾ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമായിട്ടുള്ള കാര്യങ്ങളാണ് ഇത്

  • @geethadevi5238
    @geethadevi5238 11 місяців тому +3

    ഞാൻ പറയാൻ ആഗ്രഹിച്ചത് നിങ്ങൾ പറഞ്ഞു നന്ദി 🙏

  • @kvthomas1717
    @kvthomas1717 11 місяців тому +7

    SO SOOOPER, MOTIVATIONAL QUOTES 💪💪💪

  • @seekeroftruth3150
    @seekeroftruth3150 Рік тому +13

    പീസിയും ഗണേഷുംകൂടി ഒരു കണകുണപാർട്ടിയുണ്ടാക്കി അടുത്ത തെരഞ്ഞെടുപ്പിൽ നിൽക്കട്ടെ.

  • @bhaskarankokkode4742
    @bhaskarankokkode4742 11 місяців тому +10

    പിസി ജോർജിന്റെ വിശ്വചരിത്രവലോകം അവതരിപ്പിച്ചത്തിൽ വളരെ നന്ദി. നാവകേരള ഇപ്പോൾ വളരെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. ഓൺലൈൻ മാധ്യമ പ്രവർത്തകരിൽ ഞാൻ ഏറ്റവും ബഹുമാനിക്കുന്ന ദേഹം ശ്രീ ഷാജൻ സക്റിയയാണ്; താങ്കൾക്ക് ഞാൻ രണ്ടാം സ്ഥാനം തരുന്നു. നമസ്കാരം 🙏

  • @toms5050
    @toms5050 11 місяців тому +5

    A perfect assessment and confirmation. Well done.

  • @sivasankaranp37
    @sivasankaranp37 Рік тому +72

    വ്യക്തിത്വം കളഞ്ഞു കുളിച്ച നേതാവ് 😭🥰🤣

    • @LalyMathew-ti3hv
      @LalyMathew-ti3hv 11 місяців тому

      എഡാ. പിസി... ജോർജ്... അഭിമാന്യ... നാണംകെട്ടവൻ

  • @numanhouse
    @numanhouse Рік тому +7

    പിസി ജോരജിന്റെ ഭാര്യയോട് ഇതിനെപ്പറ്റി അഭിപ്രായം ചോദിക്കണം.
    ഇനി ജോർജിനെ രക്ഷിക്കാൻ തോക്കെടുക്കുമോ എന്നു നോക്കാമല്ലോ.

  • @aarshahminnu1473
    @aarshahminnu1473 Рік тому +25

    🙏❤️❤️ഒടുവിലത്തെ പാർട്ട്‌ കേട്ട് ചിരിച്ചു ഊപ്പാട് ഇളകി...😂😂😂😂❤very very സൂപ്പർ...

  • @user-rm6jq1wt4u
    @user-rm6jq1wt4u Рік тому +12

    VERY GOOD REACTION SIR👍👍👍👍👍 AGREE WITH WHATEVER YOU SAID. He is a shame and disgrace to our land.

  • @anilkumarmb4963
    @anilkumarmb4963 Рік тому +8

    Sir... Kudos... Well said 💯✅

  • @rgopakumarkumar699
    @rgopakumarkumar699 11 місяців тому +6

    Well said. Congratulations ❤

  • @dr.mathewvarghese754
    @dr.mathewvarghese754 11 місяців тому +6

    Well explained and open minded to the fact 👍

  • @lathas55
    @lathas55 Рік тому +8

    Excellent. Manassil thonniyathellam thankal paranju 👍👍

  • @meenasuresh7751
    @meenasuresh7751 11 місяців тому +7

    ഉമ്മൻ ചാണ്ടി സർ വിശുദ്ധൻ എന്ന് പറയുന്നത് 100 % സത്യം. 🙏🙏🙏🙏🙏🙏🙏

  • @anilaiperajan7867
    @anilaiperajan7867 Рік тому +21

    Hats off to you Rajan,some news and eye openers to lay people like me ,didn't know much politics and it's dirty faces

  • @joypu6684
    @joypu6684 Рік тому +18

    അതിന് അയാളുടെ മുള്ളുന്ന സൂത്രം കണ്ടിട്ട് വർഷങ്ങൾ ആയി എന്നാണ് i2i ന്യൂസിലെ സുനിൽ പറഞ്ഞത്.

    • @tomedakkara
      @tomedakkara Рік тому

      വയറുകാരണം അല്ലേ 😂😂😂😂

    • @molythampi8884
      @molythampi8884 Рік тому

      അതു കൊണ്ട് ആണ് സരിതയോട് കാണാൻ പറഞത്. വീട്ടിലെ അനുഫവ അമ്മായീനെ കൊണ്ട് കൂട്ടിയാ കൂടാണ്ടായി.

    • @StevieJoseph-mw5gc
      @StevieJoseph-mw5gc 2 місяці тому

      😁😄😊🐷👌

  • @treesachacko2189
    @treesachacko2189 Рік тому +7

    Absolutely correct

  • @Shanasanu-sk6et
    @Shanasanu-sk6et Рік тому +6

    Super. പൊളിച്ചു

  • @joshymathew260
    @joshymathew260 Рік тому +10

    ഇത്രയും വലിയ ആർജ്ജവം ക്യാപ്റ്റൻ പിണറായിക്കെതിരെ താങ്കൾ പറയാത്ത മെയിൻ ആള് പുള്ളി ആയിരുന്നല്ലോ

  • @joshymathew260
    @joshymathew260 Рік тому +12

    ഇത്രയും വലിയ ആർജ്ജവം

  • @MohanSharma-el1un
    @MohanSharma-el1un Рік тому +3

    I really appreciate your efforts with all supporting

  • @rasheedpaduvingal6533
    @rasheedpaduvingal6533 Рік тому +7

    One of the best vedeo👌

  • @cbksaleemyoutube4613
    @cbksaleemyoutube4613 11 місяців тому +2

    Excellent, even the jayasankar would not dare to criticise PC due to fear. But you did. A gallant journalist.

  • @MCKannan1
    @MCKannan1 Рік тому +8

    ഉമ്മൻ‌ചാണ്ടിയെ തകർക്കാനായി പിണറായി എഴുതിക്കൊടുത്തതാണ് സരിത എഴുതിയതെന്ന് പറഞ് പ്രസിദ്ധീകരിച്ചതെന്നാണ് കേൾക്കുന്നത്.

  • @noushadcn9531
    @noushadcn9531 11 місяців тому +1

    നിങ്ങളുടെ വീഡിയോ എനിക്ക് താല്പര്യം ഇല്ല ബട്ട്‌ ഈ വീഡിയോ പൊളിച്ചു 100%

  • @vrajan4753
    @vrajan4753 11 місяців тому +6

    സരിതയെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്തുപോയി. അവര്‍ റിക്കോര്‍ഡ് ചെയ്ത് നാറ്റിക്കുമെന്ന് ഓര്‍ത്തില്ല. പൂഞ്ഞാര്‍ കടുവയെ പിടിച്ച കിടുവയാണ് സരിത.

  • @reghuvarantk194
    @reghuvarantk194 6 місяців тому +1

    Super.. ഇത്രയും പറഞ്ഞു nerttunu.... 👍🏻🙏

  • @marychakkalackal6076
    @marychakkalackal6076 11 місяців тому +1

    Thank you for speaking up re:PC George