ചാണ്ടിയുടെ ഭൂരിപക്ഷം വർദ്ധിപ്പിക്കാൻ മണിയാശാൻ| NavaKerala News

Поділитися
Вставка
  • Опубліковано 8 вер 2024
  • വായ തുറന്നാൽ വൃത്തികേട് പറയുന്ന മനുഷ്യത്വമില്ലാത്ത മണി ഉമ്മൻചാണ്ടിയെയും വെറുതെ വിടുന്നില്ല© 2023 NavaKerala News
    Website ▶
    Facebook ▶ / navakeralanews
    ▶SPECIAL PROGRAMS
    cutt.ly/Zk7fCR4
    ▶NEWS UPDATE
    cutt.ly/1k7jYr2
    ▶SPECIAL NEWS
    cutt.ly/ak7jzIp
    ▶EXCLUSIVE NEWS
    cutt.ly/uk7f9eZ
    #NavaKeralaNews #rajanjoseph #mmmani #ldf #udf #puthupally #ummanchandi
    * ANTI-PIRACY WARNING *
    This content is Copyrighted to NavaKeralaNews . Any unauthorized reproduction, redistribution or re-upload is strictly prohibited of this material.

КОМЕНТАРІ • 673

  • @sivasankaran8230
    @sivasankaran8230 Рік тому +239

    ഇത്രയും ശക്‌തമായ ഭാഷയിൽ പ്രതികരിച്ചതിന് ആയിരം അഭിനന്ദനങ്ങൾ

  • @theperfectpiano473
    @theperfectpiano473 Рік тому +249

    അതാണ് CPIM പാർട്ടിയുടെ സംസ്ക്കാരം😂😂😂😂😂

    • @abrahamej3837
      @abrahamej3837 Рік тому +12

      കാലനു പോലും വേണ്ടാത്ത വൃത്തികെട്ട നികൃഷ്ട ജീവി...

    • @alithnaintechcont8171
      @alithnaintechcont8171 Рік тому +5

      ഇവനെ ജയിപ്പിച്ചു വിടുന്നവനെ കണ്ടാൽ അടിക്കണം

    • @sajikumarv.g5038
      @sajikumarv.g5038 Рік тому

      മണിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. 1:2...3... ചെയ്ത കാര്യം പറഞ്ഞിട്ടും ജയിച്ചിതുമായ ജനങ്ങൾ കൂടുള്ള പോൾ എന്തും ചെയ്യാൻ അനുമതി കൊടുത്തു (99) സീററ്റ് അതു തന്നെ പറയുന്ന മുഖ്യമന്ത്രിയും പിന്നെ ആരെ നോക്കാൻ കാശു വാങ്ങിയ ബാക്കിയു ള്ള രാഷ്ടിയ പാർട്ടികളും . അപ്പോൾ ഇങ്ങനെ യേ ഞങ്ങൾ സംസാരിക്കു. കേരളത്തിലെ ജനങ്ങൾ ഇങ്ങോട്ട ന്നും പറയേണ്ട അങ്ങോട്ടു പറയുന്നത് കേട്ടാൽ മതി. : O.K

    • @user-tz6pw2si2q
      @user-tz6pw2si2q Рік тому

      @@abrahamej3837 correct 💯✅👍

  • @ismailpareeth7789
    @ismailpareeth7789 Рік тому +147

    വിവരക്കേട് അലങ്കരമായി കെണ്ടു നടക്കുന്ന മനുഷ്യ മൃഗം

  • @abudhabi789789
    @abudhabi789789 Рік тому +156

    താങ്കൾ പറഞ്ഞത് 100% ശെരിയാണ്. ഇത്രയൊക്കെ പ്രായമായി ഇനിയെങ്കിലും ഒന്ന് നന്നായികൂടെ ചൊട്ടയിലെ ശീലം ചുടല വരെ. പഠിച്ചതെ പാടു.

    • @NAVINROS
      @NAVINROS Рік тому

      ഇവൻ ചത്തു കഴിഞ്ഞാൽ ചൂലിന് അടിച്ചു കൊണ്ടുപോകണം😂😂.

    • @rajancr4519
      @rajancr4519 Рік тому

      Let every media and every civilised person, irrespective of Parties, condemn the most criminal mindset, the most vulgar tongue, the most hatred and the most shameless illiterate individual in Indian politics ie MM Mani!

  • @gracyteacher1938
    @gracyteacher1938 Рік тому +166

    പിണറായി വിജയൻ ചാകുമ്പോഴും മണി ഇങ്ങനെ തന്നെ പറയണം.

    • @pauljoseph2811
      @pauljoseph2811 Рік тому +13

      അത് പെട്ടെന്ന് സംഭവിക്കണേ എന്ന് 80%വും പ്രാർത്ഥിക്കുന്നു.

    • @premkumarkp465
      @premkumarkp465 Рік тому +2

      Mm

    • @jacobparavilla4860
      @jacobparavilla4860 Рік тому +2

      വളരെ ശരി

    • @jacobparavilla4860
      @jacobparavilla4860 Рік тому +2

      കുറച്ചു കൂടി പറ സാറേ

    • @jacobparavilla4860
      @jacobparavilla4860 Рік тому +1

      ഇനിയും പറ സാറേ

  • @vinodvaigar909
    @vinodvaigar909 Рік тому +323

    ഒരു വൃത്തികെട്ട നാവിൻ്റെ വാക്കുകൾക്ക് ഇത്രയും വ്യക്തവും ശക്തവുമായി പ്രതികരിച്ചതിന് താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് സർ.

  • @SukumaranPeruparammbil-md5pv
    @SukumaranPeruparammbil-md5pv Рік тому +104

    കരിങ്കുരങ്ങു വംശത്തിൽപെട്ടവർക്കു കാട്ടിലെ മറ്റേ പണികളെ പറ്റിയല്ലേ അറിയുമോ 😭😭😭😭😭

    • @MyCyriac
      @MyCyriac Рік тому +1

      കാട്ടുപന്നിക്ക് ജനിച്ച ഒരു ഭീകര ജീവി.

    • @paulosev6758
      @paulosev6758 Рік тому +1

      അടിപൊളി

    • @paulosev6758
      @paulosev6758 Рік тому +2

      വൃത്തി കെട്ട വിവരം ഇല്ലാത്തവൻ

    • @NAVINROS
      @NAVINROS Рік тому +1

      പനി കരിങ്കുരങ്ങ്

  • @bhavija.k8904
    @bhavija.k8904 Рік тому +121

    ധീരന് മരണം ഒന്നേയുള്ളൂ.ഭീരു ഓരോ നിമിഷത്തിലും മരിച്ചുകൊണ്ടേയിരിക്കുന്നു.നവ കേരള ചാനൽ❤❤❤നന്ദി ധൈര്യമുള്ള നിലപാടിന്

  • @satheeshchandranp6330
    @satheeshchandranp6330 Рік тому +132

    സംസ്കാരം എന്ന് പറയുന്നത് ജന്മനാ ഉണ്ടാവുന്നതല്ല.വിദ്യാഭ്യാത്തിലൂടെയും,കുടുംബത്തിലൂടെയും,കൂട്ടുകെട്ടുകളിലൂടെയും മാത്രം കിട്ടുന്നതാണ്.ഇത്തരം ആളുകളുടെ ഭൂതകാലം പരിശോധിച്ചാലിതു വ്യക്തമാവും.

  • @jojijoseph653
    @jojijoseph653 Рік тому +86

    ശക്തമായ വാക്കുകൾ ആണ് പറഞ്ഞത് ഉമ്മൻ‌ചാണ്ടി സർ പുതുപ്പള്ളിയുടെ എല്ലാമാണ് ആരും അതേഹത്തെ കുറ്റം പറഞ്ഞു ഓട്ട് നേടി ജയിക്കില്ല സാറിനെ ആർക്കും മറക്കാൻ പറ്റില്ല ജെനങ്ങളുടെ ഉള്ളിൽ അതേഹം ഇന്നും ജീവിക്കുന്നു ❤🙏🏻❤

  • @babithababi5386
    @babithababi5386 Рік тому +38

    നല്ല അവതരണം ഇങ്ങനെ തന്നെ പറയണം 👍🏽👍🏽👍🏽

  • @gopinatht2451
    @gopinatht2451 Рік тому +38

    താങ്കൾക്ക് ബിഗ് സല്യൂട്ട്

  • @standwithtruth2993
    @standwithtruth2993 Рік тому +111

    കോൺഗ്രസിലുള്ള എല്ലാ ചെറുപ്പക്കാരായ നേതാക്കന്മാരും ഒന്നിച്ചു നിന്നാൽ കേരളം ഒരിക്കലും സിപിഎം ഭരിക്കില്ല . കേരളത്തെ മാറ്റി മറിക്കാൻ അവർക്കു കഴിയും . ഈ പതുപ്പള്ളി തിരഞ്ഞെടുപ്പ് അതിനു ഒരു ഉദാഹരണമായിരികും . ശശി തരൂർ കൂടി വേണമായിരുന്നു .

  • @antonyax6109
    @antonyax6109 Рік тому +50

    കേരളത്തിലെ ജനാധിപത്യ വിശ്വാസികളായ ഓരോരുത്തരും പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ നിർഭയമായി പറഞ്ഞതിന് ബിഗ് സല്യൂട്ട്

  • @pauljoseph2811
    @pauljoseph2811 Рік тому +296

    മണി എന്ന മനുഷ്യ നാമത്താൽ അറിയപ്പെടുന്ന, വായിലൂടെ വിസർജ്ജനം നടത്തുന്ന ഒരു പ്രത്യേക ജനുസ്സ്.

    • @gracyvv4381
      @gracyvv4381 Рік тому

      അതെ , ആരെ എന്ത് പറയുന്നു എന്നറിയാത്ത വിഷജന്തു. അതൊക്കെ പറയുന്നത് കേട്ടാൽ അറിയില്ലേ ആ നിലവാരം. വിഷജന്തു കടിയ്ക്കുന്നത് ആളെ നോക്കി അല്ലല്ലോ.

    • @Iamsaved2000
      @Iamsaved2000 Рік тому +5

      😂

    • @roymonyelavilayil2056
      @roymonyelavilayil2056 Рік тому +2

      Panda mani potan mara en New janarlash an

    • @alithnaintechcont8171
      @alithnaintechcont8171 Рік тому +1

      Dogson

    • @jamesanithottam9492
      @jamesanithottam9492 Рік тому +3

      മണിക്ക് താഴെയാണവന്റ സ്ഥാനം.

  • @jomonm7334
    @jomonm7334 Рік тому +54

    തന്റെ സ്വഭാവമാണ് താൻ മറ്റുള്ളവരിൽ കാണുന്നത് അതാണ് മണി കാണുന്നത്

    • @roymonyelavilayil2056
      @roymonyelavilayil2056 Рік тому

      Oomman Chandy uda Kadi uda vila ella eyak Oomman chandy marichapol arina ethara mahan anu na

  • @bharathantk328
    @bharathantk328 Рік тому +63

    നവകേരള ചാനലിന് ബിഗ് സല്യൂട്ട്

  • @gracyvv4381
    @gracyvv4381 Рік тому +55

    അവരുടെ ഒരു പൊതു സ്വഭാവം ആണത്. ഒരു മനുഷ്യനെ , അച്ഛനെ, ഭർത്താവിനെ, അമ്പത്തൊന്നു വെട്ടു വെട്ടി കൊന്നു. എന്നിട്ടും പക തീരാതെ ആ കുടുംബത്തെ പിന്നെയും വേട്ടയാടി.കുലം കുത്തി എന്ന് വിളിച്ചു. മാനസിക വൈകൃതം ഉള്ളവരെ ഈ പാർട്ടിയിൽ ചേരൂ.

  • @varghesepj5840
    @varghesepj5840 Рік тому +25

    ബിഗ് സല്യൂട്ട് സഹോദര 💪💪💪👍👍👍🇮🇳🇮🇳🇮🇳

  • @balakrishnannambiar9628
    @balakrishnannambiar9628 Рік тому +14

    യാതൊരു ബുദ്ധിയും ഇല്ലാത്ത ഒരു മനുഷ്യൻ ആണ് മണി. താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @josephabraham6955
    @josephabraham6955 Рік тому +42

    ഇത്രക്ക് വിവരം ഇല്ലാത്തവൻ ആണല്ലോ സിപിഎം പാർട്ടി യിൽ ഉള്ളത്.

  • @josephvmathew4250
    @josephvmathew4250 Рік тому +67

    വെളിവില്ലാത്ത കുറച്ചേറേ ആളുകൾ ഈ പാർട്ടിയിൽ ഉണ്ട് അതിൽ മൂത്തതാണ് ഇത്, ലവലേശം നാണവും നെറിയും ഇല്ലാത്ത മൃഗത്തേക്കാൾ പ്രാകൃതൻ 😮😒

    • @NAVINROS
      @NAVINROS Рік тому

      ഇവൻ ചത്തു കഴിഞ്ഞാൽ ചൂലിന് അടിച്ചു കൊണ്ടുപോകണം😂😂

  • @MohananMK-zq4xl
    @MohananMK-zq4xl Рік тому +13

    മണിഎന്ന നാറ്റകേസിന് ഇത്ര മൂർച്ചയേറിയ വാക്കുകൾകൊണ്ട് നല്ല താങ്ങുകൊടുത്ത താങ്കൾക്ക് അഭിനന്ദനം.

  • @devucp7434
    @devucp7434 Рік тому +17

    Rajan Joseph thank. വീറും വാശിയും തൻ്റേടവും ഉള്ള താങ്കൾ പറഞ്ഞത് ശരിയാണ് എൻ്റെ ഹൃദയം നിറഞ്ഞ നല്ലൊരു അഭിനന്ദനം അറിയിക്കട്ടെ........

  • @joythankachan5667
    @joythankachan5667 Рік тому +42

    Well done speech by Mr. Rajan Joseph 👍👍👌👌

  • @aa__mii
    @aa__mii Рік тому +34

    ഒരു വസ്തുത എന്തെന്നാൽ ഈ പാർട്ടിയിലെ ഒരുത്തനും വിവരമില്ല. വിദ്യാഭ്യാസം പിന്നേ ഉള്ളതും ഇല്ലാത്തതും കണക്കാ.

    • @skariapj1798
      @skariapj1798 Рік тому +2

      ആര് പറഞ്ഞു ഞങ്ങൾക്ക് വിവരവും വിദ്യാഭ്യാസവും ഇല്ലെന്ന് ?
      ഞങ്ങൾക്ക് വാഴക്കൊല പീ എച് ഡി വരെ ഉള്ളവർ ഉണ്ട്‌. കലിംഗാ യൂണിവേഴ്സിറ്റീടെ സർട്ടിഫിക്കറ്റ് ഒക്കെ ഞങ്ങൾ പുല്ലുപോലെ ഉണ്ടാക്കിയെടുക്കും. പിന്നെ വക്കീൽമാരുടെ ഒരു പട തന്നെ ഞങ്ങൾക്കൊണ്ട്.
      ഇതൊന്നും പോരാഞ്ഞ് ഞങ്ങൾക്ക് സ്വന്തം പോലീസ്, സ്വന്തം കോടതി എന്നിവയൊക്കെയുണ്ട്.
      എന്നോടും ഞങ്ങളെപ്പറ്റി കുശുമ്പ് പറയുന്നോ ? 51 ഓർമ്മയുണ്ടല്ലോ..!!😅

  • @cibysebastian3794
    @cibysebastian3794 Рік тому +28

    ഇതുപോലെ ആരും മറുപടി കൊടുക്കാത്തത് ആണ് ഇവൻ ഒക്കെ ഇ വൃത്തി കേടുകൾ ആവർത്തിക്കാൻ കാരണം

  • @sainudeenpk6861
    @sainudeenpk6861 Рік тому +34

    ചഖാക്കൾ ആണ് ഇത്തരം പരിപാടികൾ നടത്തുന്നത്, അത് മണിയുടെ വായിൽ നിന്നു വരുന്നത്

  • @rajakrishnan408
    @rajakrishnan408 Рік тому +15

    വാർത്തയിൽ ഇത്രയും സത്യ സന്ദമായ് പറയുന്ന ഒരു പുലി ആയ ആളെ ആദ്യ മായിട്ടണ് ചാൻ ആദ്യമായി കണ്ടു👍

  • @murleekrishnan1145
    @murleekrishnan1145 Рік тому +27

    രാജാൻജി,
    ഇതാണ് തന്റേടത്തിന്റെ
    രൗദ്ര സൗന്ദര്യം

  • @skpalathinkal
    @skpalathinkal Рік тому +19

    രാജൻ തുടർച്ചയായി വീഡിയോ ചെയ്യൂൂ.......പ്രേക്ഷകർ കൂടട്ടെ.....

  • @sivadasankk8147
    @sivadasankk8147 Рік тому +37

    സാർ , പൊളിച്ചടക്കി.
    അഭിനന്ദനങ്ങൾ❤❤❤

  • @binuvd7546
    @binuvd7546 Рік тому +92

    അയാൾ അയാളുടെ സംസ്കാരത്തിന്റെ നിലവാരം വെളിപ്പെടുത്തി 🤣പാവം ആ പാഴ് ജന്മത്തിന്റെ കുടുംബം എത്ര സഹിക്കുന്നു 😘😘

  • @Kottayamkaran137
    @Kottayamkaran137 Рік тому +20

    ചാണ്ടി ഉമ്മൻ 30000, ലീഡ് കിട്ടട്ടെ ❤❤❤❤

  • @Paul-sp2io
    @Paul-sp2io Рік тому +25

    മണിക്കും മാണിയുടെ പാർട്ടി ആൾക്കാരും ഇ മറ്റേപ്പണി മാത്രം അറിയാം ഇവർ ഒളിവിലെ ഓർമ്മിൽ പിറന്നവരാണ് ഇവർ ആ

  • @govindnram8556
    @govindnram8556 Рік тому +12

    കിളവന് ചത്തൂടേ? ഇത്രയും പ്രായമായിട്ടും മറ്റേപ്പണി വിടുന്നില്ല.😂😂😂

  • @georgepj8528
    @georgepj8528 Рік тому +25

    മൃഗത്തിന്റെ സെൻസസ് എടുക്കുമ്പോൾ എം എം മണിയേയും ലിസ്റ്റിൽ ചേർക്കണം .. പെരുമാറ്റം ജീവിത രീതി, സംസ്കാരം സ്വഭാവം ഇവയെല്ലാം ഒത്തിണങ്ങിയ ഭൂമിയിലെ ഒരേ ഒരു ജന്മം

  • @sanumon6228
    @sanumon6228 Рік тому +16

    ഇവൻ പുഴുത്ത് ചാകത്തേയുള്ളൂ🎉

  • @user-lg3hf9kh5n
    @user-lg3hf9kh5n Рік тому +18

    Super super. ..... You said it rightly. ....appreciate your courage

  • @OurwaysVlog
    @OurwaysVlog Рік тому +10

    ❤❤❤❤❤❤❤നല്ല അടിപൊളി റിപ്പോർട്ട്❤❤❤❤❤❤ നീയാണ് മോനെ ഒറിജിനൽ റിപ്പോർട്ടർ❤❤❤❤❤

  • @tomettiyil
    @tomettiyil Рік тому +29

    എന്നിട്ടും എന്തൊരു ഭൂരിപക്ഷം! അവിടുത്തെ ജനങ്ങളെ പറഞ്ഞാൽ മതി

  • @babymathew532
    @babymathew532 Рік тому +61

    രാജൻജോസഫ്നു അഭിനന്ദനങ്ങൾ

  • @krishanakumarkrishnakuma-ce9wg
    @krishanakumarkrishnakuma-ce9wg Рік тому +32

    ദിവസംമണിയുടെഭരണിപാട്ടുകേട്ട് ജീവിതംതള്ളിനീക്കുന്നഇയാളുടെ കുടുബാഗങ്ങളുടെഅവസ്ഥ ലോകത്ത്മറ്റൊരു കുടുബത്തിനും ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @thomasjacob951
    @thomasjacob951 Рік тому +14

    വിവരക്കേടിന്റെ സർവകലാശാല.

  • @leejaraju4791
    @leejaraju4791 Рік тому +22

    വിവരം കെട്ട മനുഷ്യൻ ആണ് എന്ന് പറയുന്നത് ആണ് ഉചിതം.

  • @heartbeats4448
    @heartbeats4448 Рік тому +16

    മുഴുവട്ടൻ എം എം മണിക്ക് ഉമ്മൻചാണ്ടിയെ പറ്റി പറയാൻ എന്ത് യോഗ്യതയാണ് ഉള്ളത്

  • @vijumenon3553
    @vijumenon3553 Рік тому +132

    😂😂 M.M. മണിയുടെ മനുഷ്യനിലേക്കുള്ള പരിണാമം ഇപ്പോഴും പൂർത്തിയായിട്ടില്ല. അതിനാൽ കുരങ്ങിന്റെയും മനുഷ്യന്റെയും ഇടയിലുള്ള ഏതോ ഒരു സ്റ്റേജിലാണ് ഇദ്ദേഹം ഇപ്പോഴും‼️ അതു കൊണ്ടാണ് പലപ്പോഴും ഒരു കുരങ്ങിന്റെ സ്വഭാവവും ഭാവഹാവാദികളും കാണിക്കുന്നത്‼️‼️😂😂

    • @udhamsingh6989
      @udhamsingh6989 Рік тому +3

      സാറ് ഇടയ്ക്കൊക്കെ കണ്ണാടി നോക്കണം :

    • @aravindakshancc3393
      @aravindakshancc3393 Рік тому +5

      🙏🙏👍👍🌹

    • @smithakrishnan1882
      @smithakrishnan1882 Рік тому

      ​@@udhamsingh6989കണ്ണില്ലേ കാണാൻ..... മണി കരിങ്കുരങ്ങിനെ 🤣🤣🤣😂😂

    • @roymonyelavilayil2056
      @roymonyelavilayil2056 Рік тому +1

      Adich pita ayap Dama alla thuran viton na vata

    • @lenovotab4051
      @lenovotab4051 Рік тому +2

      സൂപ്പർ 😂😂👌👌

  • @ahmedsalam4850
    @ahmedsalam4850 Рік тому +9

    Big salute sir.please continue sir .

  • @alexgeorge586
    @alexgeorge586 Рік тому +10

    കലക്കി...👌👌👌

  • @Umasankar92320
    @Umasankar92320 Рік тому +6

    Salutes sir

  • @rabiyarabiya1770
    @rabiyarabiya1770 Рік тому +14

    ഇയാളെ അറിഞ്ഞ കാലം മുതൽ വൃത്തികെട്ടവൻ തന്നെ അങ്ങനെയെങ്കിൽ ജന്മന ഇങ്ങേരിങ്ങനെയാകും എത്ര നാൾ സഹിക്കണം

  • @rekhashajirekha3180
    @rekhashajirekha3180 Рік тому +12

    ഇവരൊക്കെയാണ് ഈ പാർട്ടിയുടെ ഐശ്വര്യം.. 😄😄😄😄😄

  • @vijayankalathil743
    @vijayankalathil743 Рік тому +3

    കലക്കി രാജൻ. കലക്കി. 👍

  • @Aleykutty-tj6om
    @Aleykutty-tj6om Рік тому +20

    ഒരുത്തനെ വെട്ടി ക്കൊന്നു. ഒരുത്തനെ കുത്തിക്കൊന്നു. ഒരുത്തനെ ചവിട്ടി ക്കൊന്നു. എങ്ങനെ യുണ്ട്?

  • @thomasmuringasseril6493
    @thomasmuringasseril6493 Рік тому +35

    🐗🐗🐗 നാക്ക്കൊണ്ട് തോട്ടിപ്പണി ചെയ്യുന്ന ആളാണ് പണിയാശാൻ. 😺

  • @muhammedhaneef5683
    @muhammedhaneef5683 Рік тому +3

    അടിപൊളി

  • @gopinatht2451
    @gopinatht2451 Рік тому +22

    ഇവനെയല്ലേ മന്ത്രിയാക്കിയത്

  • @haneefap5469
    @haneefap5469 Рік тому +12

    കോടിയേരിയോട്കാണിച്ച നീതികേട്. മനസ്സിൽ മനസാക്ഷികുത്തായി നിൽക്കുന്നത്കൊണ്ട് ഇയാളെനാക്കിൽനിന്ന് ഇതൊക്കെവരൂ നാണവും മാനവും ഉളുപ്പും വിവരവും വിദ്യാഭ്യാസവും ഇല്ലാത്തൊണ്ടാ പ്യാവം

  • @kaderpallam6858
    @kaderpallam6858 Рік тому +47

    ധൈര്യമായി മുന്നോട്ട് പോകു ആരും ഒന്നും ചെയ്യില്ല

  • @JoseJose-ge1si
    @JoseJose-ge1si Рік тому +10

    God bless you 🙏🙏🙏👍👍👍💕💕💕💕💕💕

  • @sulfikervilangodan8409
    @sulfikervilangodan8409 Рік тому +4

    Very good 👍👍👍😅😅😅😅

  • @josephkochupoovakott4604
    @josephkochupoovakott4604 Рік тому +15

    Big salute Rajan joseph

  • @gopinatht2451
    @gopinatht2451 Рік тому +25

    എന്തു ചെയ്യും ഇത്ര നെറികെട്ടവനെ കാണില്ല വലിയ ജ്ഞാനിയാണെന്നാ വിചാരം

  • @mallikamallika7505
    @mallikamallika7505 Рік тому +12

    78 വയസ്സായ നീ ചാവാനും ആളുകൾ പ്രാർത്ഥിക്കുന്നുണ്ട് മണിയേ --- നിന്റെ പുഴുത്ത നാവാട്ടം നിൽക്കാൻ

  • @sulekhad2619
    @sulekhad2619 Рік тому +12

    Correct said sir ❤

  • @varghesepullokkaran4275
    @varghesepullokkaran4275 Рік тому +11

    God bless you. Your talk is right

  • @babuissac7765
    @babuissac7765 Рік тому +5

    സൂപ്പർ❤❤❤❤❤❤

  • @SunilDeth-pk6nn
    @SunilDeth-pk6nn Рік тому +5

    Adipoli Big salute

  • @sreekaladevi9556
    @sreekaladevi9556 Рік тому +2

    Verygood avatharanam. Kurikkukollunna marupadikal

  • @varghesetc306
    @varghesetc306 Рік тому +9

    പേപ്പട്ടി കുറയ്ക്കുമ്പോൾ വിവരമുള്ളവർ മാറി പോകും

  • @cicilywilson5459
    @cicilywilson5459 Рік тому +15

    ഉമ്മൻചാണ്ടി പ്രാർത്ഥനാ സാന്നിധ്യത്തിൽ കുടുംബാംഗങ്ങളോടൊപ്പം സമാധാനത്തിൽ മരിച്ചു മാറ്റി മറിച്ചു പറയുന്ന ക്രൂരതയും ദുഷ്ടതയും കൊലയും കൊള്ളയും നടത്തുന്ന സിപിഎം സഖാക്കളുടെയും മാക്രി മണിയുടെയും മരണം ദയനീയമായിരിക്കും

  • @unnikrishnan4730
    @unnikrishnan4730 Рік тому +9

    ആശാൻമനുഷൃനിൻഎത്തിട്ടില്ല

  • @sureshbabusureshprajitha7933
    @sureshbabusureshprajitha7933 Рік тому +12

    സിപിഎം mm മണി മരിക്കാൻ കാത്തിരിക്കുന്നു അതാണ് ഇപ്പോൾ സത്യം 👌

  • @renjanr9351
    @renjanr9351 Рік тому +6

    SUPER ❤❤❤

  • @jamilamalu4931
    @jamilamalu4931 Рік тому +10

    M. M. മണി ക്ക് എഴുപത്തി എട്ടു വയസ്സ് അല്ല നൂറ്റി എട്ട് വയസായാലും ഇത് പോലെ സംസാരിക്കാനെ അറിയൂ..

  • @samchacko5576
    @samchacko5576 Рік тому +15

    പള്ളിയും പള്ളികുടവും ഒന്നും കാണാത്ത ഇവനെ ഒക്കെ ആരുടെ നേതാവ്..

  • @memakthomas6129
    @memakthomas6129 Рік тому +12

    ഒരു കാര്യം വിട്ടു പോയി. KK രമയെ വിധവ എന്ന് വിളിച്ചു നിയമസഭ യിൽ അതിക്ഷേപിച്ചത്

  • @creativekunhi5387
    @creativekunhi5387 Рік тому +9

    മണി മരിക്കുവാൻ എത്ര പേർ അയാളുടെ പാർട്ടിയിൽ പ്രാർത്ഥിക്കുന്നുണ്ടാവും എന്നാണ് അയാളുടെ സംശയം ,

  • @ppprameela9329
    @ppprameela9329 Рік тому +15

    👌👏
    Vote for Chandy Ommen.

  • @rajank4547
    @rajank4547 Рік тому +5

    Waaaaa Excellent Comments Sir...Orayiram Abinanadanam

  • @sethumadhavans1538
    @sethumadhavans1538 Рік тому +11

    കുരങ്ങിൽനിന്ന് രൂപാന്തരംപ്റാപിച്ച്മനുഷ്യൻഉണ്ടായിഎന്ന് ശാസ്ത്ര പറയുന്നു....എന്നാൽ കാണ്ടാമ്റുഗംരൂപമാറ്റംവന്നും ചിലപ്പോ.........😅😊😅

    • @balan8640
      @balan8640 Рік тому

      A krangauthanea manshyakurangayi a dhu mm maniyayi😊😊😊😊😊😊😊

    • @balan8640
      @balan8640 Рік тому

      A nrambu maniyea partichilavil redstritil kazhponu thrkkam kondpodeyea mantapanikyu avidea edhu sayisuvaenamengiloom kitoom a padoombi mateapanicheythu lkuthikazhpumatatea pavam alengil adhu kitadhea presher thalakyu adikyumpolea madibrehmam varoom epol chinatundu kudea madhinrhmam kudivanal kunin mel kuru enuparajapoleyagoom😊😊😊😊😊😊😊😊😊😊😊😊😊

    • @balan8640
      @balan8640 Рік тому

      A njarbu hijadayu redstritil veshyagaludea brokkaraki nrtham apol matepani kandaswadhikyum chyyam kashmbrudea kondeduthu kashundakam a galilamoranu manshya mrugathinu

    • @balan8640
      @balan8640 Рік тому

      Karikuraginu katupaniyil undayya mothal pineayeganirikyum a pti poomon njaramdu rogi verudheyala a paranarikyu vigrudharoop nalgiyadhu areee kandloom a vanyasamskaram varunadhum mateswabhavam pregadipikyunadoom evarudea polea Ela partikaruum mateparpadiyum kutikodupoom veshya strigalea vezhu umbiya kaliyum kondu nadakuna rashtriya hijadagalnau dharichu vechirikyunea veshgalea upayogichu manyanmarea kalkesikodukkan kashukoduthu viduga mamapani nadathuga e umbiya parpadiyanu andhakmi narya cpm partikyu nanamilea kashtam edhilum bedham mamapaniya e kutikodupea naragal enitu umbiyaa eratathapu jenathipathyam paranju umbi nadakunu.pabagaloodea pichachatiyil lkayituvarri😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @shyjapt4250
    @shyjapt4250 Рік тому +14

    അഭിനന്ദനങ്ങൾ. ഈ MM Mony ഒരു മനുഷ്യൻ ആണോ? ഇത്തരം വൃത്തി യില്ലാത്ത കുറെ എണ്ണങ്ങൾ ആണല്ലോ തമ്പുരാനെ ഈ കമ്മ്യൂണിസ്റ്റ്‌ ഭരണ കൂടം. ദൈവത്തിന്റെ സ്വന്തം നാട് ഭരിക്കുന്നത്Devils. എന്തൊരു വിരോധാ ഭാസം. സഖാക്കളായ കമ്മ്യൂണിസ്റ്റ്‌ അനുഭവികൾക്ക്..
    അവരുടെ ബുദ്ധി ക്ക്‌ ഭ്രമം സംഭവിച്ചോ?😢😢😢😢

  • @amalk8129
    @amalk8129 Рік тому +11

    സംസ്കാരമില്ലാത്ത വർഗം

  • @ittoopkannath6747
    @ittoopkannath6747 Рік тому +23

    വയസ്സാകുമ്പോൾ വിഷത്തിന്റെ വീര്യം കുറയുമോ. ചെറുപ്പത്തിൽ പഠിച്ച ശീലം മാറ്റാനും ബുദ്ധിമുട്ടാണ്. വിഷം ചീറ്റി തെറിവിളിച്ചു അയാൾ നടക്കട്ടെ

  • @alexzachariah7898
    @alexzachariah7898 Рік тому +19

    You’re 100% correct, LDF dirty politics took a precious life

  • @bijuthomas2859
    @bijuthomas2859 Рік тому +2

    Very Good

  • @manipk765
    @manipk765 Рік тому +4

    Super കലക്കി ബിഗ് സല്യൂട്ട്

  • @thattalathvelayudhanrajan1082
    @thattalathvelayudhanrajan1082 Рік тому +8

    Good vedio

  • @reshmabai7474
    @reshmabai7474 Рік тому +13

    ഉടുമ്പൻചോലയിലെ പ്രബുദ്ധർക്ക് ഒരു നടുവിരൽ നമസ്ക്കാരം. ഇതിനെ താങ്ങുന്നതിനെ😂

    • @NAVINROS
      @NAVINROS Рік тому +1

      ആ സ്ഥലപ്പേര് ഇയാൾക്ക് ചേരുന്നതാണ്😅😅

  • @MohandasE
    @MohandasE Рік тому +7

    😂😂sooper

  • @jpv8406
    @jpv8406 Рік тому +7

    Well done Mr Rajan Joseph.. 💐

  • @roysooranad9096
    @roysooranad9096 Рік тому +7

    Veryvery.good

  • @susanmathew817
    @susanmathew817 Рік тому +8

    Super super

  • @ajayaghoshsudhakaran9663
    @ajayaghoshsudhakaran9663 Рік тому +9

    ഈ മണി അയാളുടെ അമ്മക്ക് ചിമ്പൻസിൽ ഉണ്ടായതാണ് അതു കൊണ്ടാണ് ഇങ്ങനെ

  • @balagovindanputhussery6133
    @balagovindanputhussery6133 Рік тому +5

    Congratulations Rajan Joseph. The old man deserves the words you used.

  • @surendrankk7364
    @surendrankk7364 Рік тому +15

    രാഷ്ട്രീയം പറയുമ്പോൾ ഒരു സംസ്കാരം വേണ്ടേ, ഈ ആധുനിക കാലത്ത്, വൃത്തി കേട് പറയുന്ന ഇയാളെ പോലെയുള്ള ആളുകളെ എല്ലാ രാഷ്ട്രീയ കാരും മാറ്റി നിർത്തുന്നത് നല്ലതാണ്

    • @skariapj1798
      @skariapj1798 Рік тому

      മാർക്സിസ്റ്റ് പാർട്ടി ഇയാളെ മാറ്റി നിർത്തണമെന്നാണോ താങ്കൾ ഉദ്ദേശിച്ചത്‌ ?
      നടന്നതാ !!!!😂

  • @antonymathew3398
    @antonymathew3398 Рік тому +8

    ഇടുക്കിക് അപമാനം

  • @eipecartoonpainting5798
    @eipecartoonpainting5798 Рік тому +6

    Sir,you are great,big big salute❤

  • @abtmzr
    @abtmzr Рік тому +13

    ലക്ഷ്യം മാർഗ്ഗത്തെ സധൂകരിക്കും...
    എത്രത്തോളം നാറാൻ കഴിയുമോ അത്രത്തോളം അയാൾ പാർട്ടിയിൽ കേമനാകും കെങ്കേമനാകും...

  • @user-tz7vw6zf1y
    @user-tz7vw6zf1y Рік тому +1

    ചേട്ടാ പൊളിച്ചു