എന്തെങ്കിലും കുറവുണ്ടെങ്കിൽ തന്നെ ആരുടെയും പരാതി കേൾക്കണ്ടല്ലോ. നമുക്ക് കഴിക്കാനുള്ളതല്ലെ💁🤩

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 176

  • @lakshmilachu3958
    @lakshmilachu3958 Місяць тому +5

    എന്റെ ചേച്ചി ഓരോ വിഭവങ്ങൾ ഉണ്ടാക്കുന്ന കാണാൻ എന്ത് ഭംഗിയാ. സൂപ്പർ. 😘😘😘😘

  • @k.kvlogs2192
    @k.kvlogs2192 Місяць тому +5

    അമലക്കുട്ടീ, ഞായറാഴ്ച്ച സ്പെഷ്യൽ ഗംഭീരം 👍🏻❤️
    അല്ലെങ്കിലും നമുക്ക് വേണ്ടപ്പോൾ സ്പ്രിംഗ്ഒണിയൻ കാണാമറയത്ത് ആയിരിക്കും. അല്ലാത്തപ്പോൾ മാർക്കറ്റിൽ സ്പ്രിംഗ് ഒണിയന്റെ വസന്തം ആയിരിക്കും😂

    • @kochikari369
      @kochikari369  Місяць тому

      അതെന്നെ ❤️😃

  • @sangeethasatheesan3448
    @sangeethasatheesan3448 Місяць тому +1

    കാണുമ്പോൾ തന്നെ അറിയാം, സൂപ്പർ ടേസ്റ്റ് ആയിരിക്കും🥰

  • @user-ie9we3bi7h
    @user-ie9we3bi7h Місяць тому +3

    Chilli chicken fried rice super എത്ര ഈസി ആയിട്ട് ഉണ്ടാക്കിയത് ഇങ്ങനെ തന്നെയാ ഉണ്ടാക്കുക

  • @nandakishorp1606
    @nandakishorp1606 Місяць тому +1

    ഉച്ചീക്കെട്ടി പാറോതി😂😂പാചകം സൂപ്പർ❤❤❤എന്നെ ഓർമ്മയുണ്ടോന്ന് നോക്കട്ടെ😂ന്റെ പേരൊന്ന് പറഞ്ഞേ😂😂അരണബുദ്ധിയാണോന്ന് നോക്കട്ടെ😂😂😂❤❤❤❤

    • @kochikari369
      @kochikari369  Місяць тому

      അച്ചു 😃❤️🫂

    • @nandakishorp1606
      @nandakishorp1606 Місяць тому

      എടീ മിടുക്കീ😂😂❤😘😘😘🫂​@@kochikari369

    • @nandakishorp1606
      @nandakishorp1606 Місяць тому

      ​@@kochikari369😂😂❤❤❤👍👍😘😘😘

  • @Aysha-l8f
    @Aysha-l8f Місяць тому +8

    Enikk iyalde vidio kananishtam ullath ullapole parayunnathu konda.. Jadayanu pala vidiosilum... Food super aayi❤❤❤❤😊😊😊😊hai makkals❤❤❤

    • @maryjohnbritto4455
      @maryjohnbritto4455 Місяць тому +3

      @@Aysha-l8f ആർക്കാണ് ജാഡ വേറെ വീഡിയോസ്. ഇടുന്നവർക്കാണോ അത് നമുക്ക് തോന്നുന്നതാണ് ഓരോരുത്തരുടെ സംസാരമൊക്കെ കേൾക്കുമ്പോൾ നമുക്ക് അങ്ങനെ തോന്നുന്നതാണ് എല്ലാവരും നമ്മുടെ സഹോദരി സഹോദരന്മാരാണെന്ന് കരുതി കാണുക 😍😍😍🫰🏻🫰🏻

    • @Aysha-l8f
      @Aysha-l8f Місяць тому +2

      @@maryjohnbritto4455 ellavarum sahodhariyum sahodharanum aayal vivaham are kazhikkum🤣

    • @Aysha-l8f
      @Aysha-l8f Місяць тому +1

      Childre kanumbol enikk thonni athu paranju enne ulloo... Abhiprayam aarkum parayam Amalaye enikkishta... Farookinte vidio ishta..... Angane

    • @kochikari369
      @kochikari369  Місяць тому

      ❤️🙏

    • @maryjohnbritto4455
      @maryjohnbritto4455 Місяць тому

      @@Aysha-l8f അപ്പൊ ഹിന്ദുക്കൾ ഒക്കെ ബന്ധുക്കളെ കല്യാണം കഴിക്കണത് മുറ ചെറുക്കൻ ആരാണ് അമ്മയുടെ ആങ്ങളയുടെ മകനും മകളും ഒക്കെയല്ലേ കല്യാണം കഴിക്കണ🤔🤔

  • @hmjg182
    @hmjg182 Місяць тому +2

    Ennikk ee backgroundile samsaaram, poochede karachil idhokke ishtaayi. Oru prathyega feel aanu ❤

  • @lillynsunnythomas3799
    @lillynsunnythomas3799 Місяць тому +1

    അടിപൊളി ട്ടാ . ഞാൻ ഇന്ന് ghee rice , chicken കറി. ഉണ്ടാക്കി. 🙏🙏

  • @Rishadperumala
    @Rishadperumala Місяць тому +1

    Sunday spl pwoli dear 😋😋❤️🥰

  • @geethucleetus2393
    @geethucleetus2393 Місяць тому +1

    Kitchen padakkalam ayaalum frdrice chly ckn 👌👌👌👌ayittundu amalutty🥰❤️❤️❤️

  • @Minis_kitchen-L2
    @Minis_kitchen-L2 Місяць тому

    ഞായറാഴ്ചത്തെ സ്പെഷ്യൽ സൂപ്പർ Nice❤❤

  • @Maninadam1946
    @Maninadam1946 Місяць тому

    Ahaaa friedrice n chilly chicken super aayittundu to, ellavarodum anveshanam parayane ❤

    • @kochikari369
      @kochikari369  Місяць тому

      പറയാം ❤️അവിടെയും

  • @Season170
    @Season170 Місяць тому

    സൂപ്പറായിരുന്നെട്ടാ കൊച്ചേ 👌🏻👌🏻

  • @silpaunnisilpaunni
    @silpaunnisilpaunni Місяць тому

    Nigall Poliyanntta❤❤❤

  • @sajithksm1524
    @sajithksm1524 Місяць тому +18

    അമല ചേച്ചിയുടെ പത്രങ്ങൾ വളരെ ഇഷ്ടം മറ്റു vlogers അതിനായി തിളങ്ങുന്ന പത്രങ്ങൾ ഉപോയോഗിക്കുന്നു ഇനിയും ഉയരങ്ങൾ എത്തുമ്പോൾ ഇതൊന്നും മാറ്റല്ലേ......

    • @Aysha-l8f
      @Aysha-l8f Місяць тому +1

      😊😊

    • @kochikari369
      @kochikari369  Місяць тому +1

      ഇല്ല അനിയ❤️

    • @sabithasajeer3247
      @sabithasajeer3247 Місяць тому +2

      പത്രം അല്ല പാത്രം

    • @radhikas7636
      @radhikas7636 Місяць тому +1

      പാത്രം മാറ്റി എന്ന് വച്ചു കുഴപ്പം ഒന്നും ഇല്ലല്ലോ 😄

    • @sabithasajeer3247
      @sabithasajeer3247 Місяць тому +1

      ​@@radhikas7636എന്നാ പിന്നെ എല്ലാത്തിനും കൂടി ഒരു വാക്കുകൾ പറഞ്ഞാൽ പോരെ ച്യാച്ചി 😂😂😂😂

  • @vishnuv8826
    @vishnuv8826 Місяць тому +1

    നന്നായിട്ടുണ്ട് ചേച്ചി 🥰... Keep going

  • @safnamariyam595
    @safnamariyam595 Місяць тому +1

    അടിപൊളി ചേച്ചി ❤️

  • @resminair1337
    @resminair1337 Місяць тому

    U r so natural

  • @aneetajose6629
    @aneetajose6629 Місяць тому

    Hai amalaa❤❤😋😋

  • @Latheefa-haris
    @Latheefa-haris Місяць тому +1

    Hai chechii👍👍

  • @syamalagopi9881
    @syamalagopi9881 Місяць тому

    Special adipoli❤❤

  • @renjurini4608
    @renjurini4608 Місяць тому +1

    Spring Onion ഇല്ലെങ്കിലും ഫ്രൈഡ് റൈസ് സൂപ്പർ ആയിട്ടുണ്ട് 🥰

  • @Aabicookingworld
    @Aabicookingworld Місяць тому

    Superayindu ♥️

  • @Smrithika2011
    @Smrithika2011 Місяць тому

    Njan kathirunna recipeya Amala❤

  • @mollyjoseph8708
    @mollyjoseph8708 Місяць тому

    Oru yudham kazhinja feel super good food

  • @martinpjoseph1403
    @martinpjoseph1403 Місяць тому

    ചേച്ചി 🥰🥰

  • @SuneeshSasidhran
    @SuneeshSasidhran Місяць тому

    Hi chechi 😊

  • @sh.d3885
    @sh.d3885 Місяць тому

    Hai, കൊള്ളാം super 🥰

  • @lathikanagarajan7896
    @lathikanagarajan7896 Місяць тому

    Spring onion illengil kurachu malli ila arinju cherthal mathi tto kochikaree❤

  • @remyasujish5885
    @remyasujish5885 Місяць тому

    Hi new sub today I will try your chiken recipe good

  • @clarammageorge5633
    @clarammageorge5633 Місяць тому

    Amalootty u r very efficient smart and beautiful

  • @lijokmlijokm9486
    @lijokmlijokm9486 Місяць тому

    അമല മോൾ ❤❤❤❤

  • @Nisha-xe9qp
    @Nisha-xe9qp Місяць тому

    Amala👌kazhikunathukudi kanikamayirunnu kothippichukalanju

  • @SusanMathew-jj5fu
    @SusanMathew-jj5fu Місяць тому

    Hi amalootty supper

  • @AdriaAntony
    @AdriaAntony Місяць тому +2

    അടുത്ത യുട്യൂബ് വരുമാനം കൊണ്ട് മൈക്ക് വാങ്ങാൻ സാധിക്കട്ടെ 🥰

  • @lijokmlijokm9486
    @lijokmlijokm9486 Місяць тому

    Very usefull

  • @selenammaabraham7234
    @selenammaabraham7234 Місяць тому

    Very neat & tidy
    Kerp it up

  • @binsilabeegum6980
    @binsilabeegum6980 Місяць тому

    Super❤❤

  • @Christy6996
    @Christy6996 Місяць тому

    Hii, Ammukutty....kurach fried rice tharo 😂😂❤❤❤

  • @aswathyrajan375
    @aswathyrajan375 Місяць тому +1

    🙋🏻‍♀️...

  • @mumtazfaizal3948
    @mumtazfaizal3948 Місяць тому

    നമ്മ കോച്ചിക്കാരെ അമേരിക്കെ പോയാലും നമ്മട വർത്താനം മാറുവാ...നിങ്ങ പറ... മാറൂല😂😂😂വളരെ ഇഷ്ടം കേട്ട...

    • @kochikari369
      @kochikari369  Місяць тому

      അതെ 😃രക്തത്തിൽ അലിഞ്ഞു പോയി🤣🤣❤️❤️

  • @roselythomas2082
    @roselythomas2082 Місяць тому

    അമലക്കുട്ടി❤❤❤

  • @LillyBeena
    @LillyBeena Місяць тому

    Super amala

  • @sheenashinuvlogs7067
    @sheenashinuvlogs7067 Місяць тому +2

    ഞാൻ കുറ്റം പറയാൻ വന്നതല്ലാട്ടോ. എല്ലാ വീഡിയോയിലും കാണും പറയണമെന്ന് ഓർക്കും ഗ്യാസ്സ് കത്തിക്കുമ്പോൾ ജനലിന്റെ അവിടെന്ന് വലിച്ചു മുൻപോട്ട് വെക്കണം. ടൈൽസ് ചൂടായി അത് പൊട്ടി പോകും. എന്റെ അങ്ങനെ പൊട്ടി അതുകൊണ്ട് പറഞ്ഞതാ

  • @himeshkannan3687
    @himeshkannan3687 Місяць тому

    👌🏻👌🏻❤

  • @ManjuShibu-m9u
    @ManjuShibu-m9u Місяць тому

    ❤❤❤

  • @ambilyts9532
    @ambilyts9532 Місяць тому

    😋🤗💜

  • @sethulakshmi6435
    @sethulakshmi6435 Місяць тому +2

    മിടുക്കി 👍🏻❤️

  • @BinduShivapadham
    @BinduShivapadham Місяць тому

    Amala super

  • @Anil-k9l9b
    @Anil-k9l9b Місяць тому +1

    യുദ്ധ ഭൂമി ഫ്രൈഡ് റൈസ് ഉണ്ടാക്കിയ അടുക്കളയിലും ഭേദം😂😂😂😂ഓടിക്കോ.എന്തായാലും അടിപൊളി ഫ്രൈഡ് റൈസ് ,ചില്ലി ചിക്കനും

  • @ishani9694
    @ishani9694 Місяць тому +1

    ചേച്ചിടെ സ്വന്തം വീട് എവിടെയാ,,

    • @kochikari369
      @kochikari369  Місяць тому

      അങ്ങനെയൊന്ന് ഇപ്പ ഇല്ല❤

  • @sindhyajoby9538
    @sindhyajoby9538 Місяць тому

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 Місяць тому +1

    ഹായ് അമലകുട്ടി 🥰, ഫ്രൈഡ് റൈസ് അടിപൊളി 👌👌👌👌ചില്ലി ചിക്കൻ അതിലേറെ superrrr👌👌👌. മോളെ ഉരുളിയിൽ ഫ്രൈഡ് റൈസ് ഉണ്ടാക്കായിരുന്നില്ലേ അത് കുറച്ചു വലുതാണല്ലോ. ഇനി വീഡിയോ ചൈയ്യാൻ പാത്രങ്ങണം മോളെ. വരുമാനം അനുസരിച്ചു മതിട്ടോ. ഇന്ന് ആളുവിനെയും, ആംകുട്ടിയയനം കിച്ചണിൽ കണ്ടില്ലല്ലോ. 🥰🥰🥰🥰🥰🥰

    • @kochikari369
      @kochikari369  Місяць тому

      വാങ്ങണം ആൻ്റി❤️❤️ പിന്നെ രണ്ടാളും ഉണ്ട് ടിവി കാണൂകയാണ് ❤️

  • @annaanu6921
    @annaanu6921 Місяць тому

    ഹായ്

  • @maryjohnbritto4455
    @maryjohnbritto4455 Місяць тому +2

    ഫ്രൈഡ് റൈസും ചില്ലി ചിക്കനും അടിപൊളി ഞങ്ങളും കഴിച്ചത് പോലെ തന്നെ തോന്നി 😋💚💙💛🧡🩷❤️👍🏻👍🏻🫰🏻🫰🏻

  • @AsWathyl-ch8oi
    @AsWathyl-ch8oi Місяць тому

    Hi... ചേച്ചി ❤❤❤❤❤❤❤

  • @LasithaKt-l8f
    @LasithaKt-l8f Місяць тому +1

    വിനാഗിരി ഇല്ലാത്ത പരിപാടി ഇല്ലേ. 😀അത് നല്ലത് അല്ല. മീൻ കറിയിലും എല്ലാം

  • @indiraks6287
    @indiraks6287 Місяць тому +1

    പാൽ കാച്ചാൻ വച്ചിട്ട് അടുത്തുനിന്നു മാറിയാൽ പോയോ എന്ന് എത്തിനോക്കുന്നതാ. 🥰🥰

  • @ramyap3878
    @ramyap3878 Місяць тому

    Hii

  • @adwaitha1355
    @adwaitha1355 Місяць тому

    അമല... പാൽ പാത്രത്തിന്റെ മുകളിൽ ഒരു മരത്തവി വച്ചാൽ തിളച്ചു തൂവി പോകില്ല.... പെട്ടെന്ന് തന്നെ 1k ആകും കേട്ടോ ❤❤❤.... സന്ധ്യ

    • @kochikari369
      @kochikari369  Місяць тому

      ആണോ 👍❤️🫂

    • @adwaitha1355
      @adwaitha1355 Місяць тому

      @kochikari369 onnu try cheythu nokkane

  • @DrSalinanazar68
    @DrSalinanazar68 Місяць тому

    പുതിയ subscriber ആണ് ഇന്ന് ഒരു ദിവസം കൊണ്ട് ഇത് വരെ ഉള്ളത് കണ്ടു കൊണ്ടിരിക്കുന്നു എല്ലാം നന്നായിട്ടുണ്ട് ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @margaretparambaloth5727
    @margaretparambaloth5727 Місяць тому +1

    Super

  • @Maninadam1946
    @Maninadam1946 Місяць тому

    Amalakutty eniku amalaye urgent aayi onnu contact cheyyanam, engineya contact cheyya emai id nokkiyittu kittiyilla

  • @resminair1337
    @resminair1337 Місяць тому

    Super amala

  • @RakheeSureshMenon
    @RakheeSureshMenon Місяць тому

    Super❤

  • @sreejadileep8315
    @sreejadileep8315 Місяць тому

    ❤❤❤❤❤

  • @vrindawilson9744
    @vrindawilson9744 Місяць тому

    ❤❤

  • @lishabalan2422
    @lishabalan2422 Місяць тому

    Super

  • @reenajoseph1193
    @reenajoseph1193 Місяць тому

    Super ❤❤❤❤

  • @beenaissac4258
    @beenaissac4258 Місяць тому

    ❤❤❤

  • @sinishaji9619
    @sinishaji9619 Місяць тому

    Super

  • @BlessyBessanio
    @BlessyBessanio Місяць тому

  • @jijisatheesh4558
    @jijisatheesh4558 Місяць тому

    Super ❤

  • @jacobkunnel
    @jacobkunnel Місяць тому

    Super

  • @diya3722
    @diya3722 Місяць тому

  • @reenajose7609
    @reenajose7609 Місяць тому

    ❤❤❤

  • @MayaDileep-jg1sn
    @MayaDileep-jg1sn Місяць тому

    ❤❤❤

  • @reenajose7609
    @reenajose7609 Місяць тому

    ❤❤❤

  • @ShanibaShaniba-r8j
    @ShanibaShaniba-r8j 13 днів тому

    ❤❤❤