എനിക്ക് ഏറ്റവും ഇഷ്ടo ആമി കുട്ടിനെ ആണ് സംസാരം കേൾക്കാൻ നല്ല രസമാണ് നടത്തം കാണാൻ അതിലും ഭംഗിയാ. 🥰🥰😘😘 പിന്നെ വീഡിയോസ് കണ്ടുകൊണ്ടിരിക്കാൻ നല്ല രസം ആണ് പാചകത്തിന്റെ കാര്യം പറയേണ്ട കൊതിപ്പിച്ചു കൊല്ലും 😅😋👍🏻👍🏻🫰🏻🫰🏻
പ്ളേ സ്കൂളിൽ പോകുമ്പോൾ എന്റെ പേരക്കുട്ടിയ്ക്കും പോപ് കോൺ ആണ് പത്തു മണിക്ക് സ്നാക്സ് ആയി കൊടുത്തു വിടുന്നത്.എപ്പോൾകൊടുത്താലും അവന് സന്തോഷമാണ്.നെയിൽപോളീഷും, കുപ്പി വളകളും എന്റെയും വീക്നെസ് ആയിരുന്നു.ഓരോ ഡ്രസ്സിനുംമാച്ച് ചെയ്യുന്നവ.കല്യാണത്തോടെ എല്ലാം സ്റ്റോപ് 😢
അടുത്ത 2 വർഷത്തിനുള്ളിൽ പുതിയ വീടിന്റെ, ഹൗസ് വാർമിംഗ് വ്ലോഗ്, ഈ ചാനലിൽ വരും. നമ്മടെ കൊച്ചി ഭാഷയിൽ പെരവാസ്ത്തോലി വ്ലോഗ് (പുരവാസ്തുബലിക്കു നമ്മൾ കൊച്ചിക്കാർ അങ്ങനെയല്ലേ പറയുന്നത് ). പറ്റുമെങ്കിൽ, അന്തോണീസ് പുണ്യാളന്റെ അവിടെ, ഹൗസ് വാർമിംഗ് നടന്നു കഴിഞ്ഞുള്ള, ആദ്യ ചൊവ്വാഴ്ച ഊണ് നേർച്ചക്കുള്ള, ഒരു ചാക്ക് അരി കൊടുക്കുമെന്ന് നേർന്നു കൊണ്ടു ധൈര്യമായി മുന്നോട്ട് പോകൂ. എല്ലാം റെഡി ആയി വരുമെന്നേ... 🫂
വലിയ ചൂര മീൻ. ❤❤❤❤. ഇന്ന് ചേച്ചി സഹായിക്കാൻ ചേട്ടൻ ഉണ്ടല്ലോ 🥰🥰.പാവം ആ വലിയ കൊളുത്തു ഇട്ടാ ആ മീനിനെ പിടിച്ചേ കാണുമ്പോൾ പാവം തോന്നും. കറി യുടെ മണം കിട്ടുമ്പോൾ കഴിക്കാനും thonnum😂
Simple vdo ❤❤❤
Spr vdo ❤❤❤❤
ഒത്തിരി ഇഷ്ട്ടായി ❤❤❤❤
Thank u 🥰♥️
ഈ കുഞ്ഞു അനുജത്തി യെ ഒരു പാട് ഇഷ്‌ടമാണ് വിട് ഒരു പാട് ഇഷ്ടം അന്ന് home tour ചെയ്യണേ ❤❤❤❤
❤️👍
I watch this video first time..... Very nice simple and style ❤️❤️❤️
❤️🙏
കൊച്ചിക്കാരിക്കുട്ടിയുടെ എല്ലാം ആഗ്രഹങ്ങളും വേഗം നടക്കട്ടേ❤❤❤ ഞാനും പ്രാർത്ഥിക്കുന്നു.❤❤❤
❤️🙏
എനിക്ക് ഏറ്റവും ഇഷ്ടo ആമി കുട്ടിനെ ആണ് സംസാരം കേൾക്കാൻ നല്ല രസമാണ് നടത്തം കാണാൻ അതിലും ഭംഗിയാ. 🥰🥰😘😘 പിന്നെ വീഡിയോസ് കണ്ടുകൊണ്ടിരിക്കാൻ നല്ല രസം ആണ് പാചകത്തിന്റെ കാര്യം പറയേണ്ട കൊതിപ്പിച്ചു കൊല്ലും 😅😋👍🏻👍🏻🫰🏻🫰🏻
😀❤️
@@kochikari369super
Kochin slang adipoli ❤
@@jessythomas561💪🏻💪🏻❤ ഞങ്ങളുടെ സ്വന്തം ഭാഷ ഞങ്ങളുടെ അഭിമാനം🥰❤️❤️
Parayathirikkan vayya amalakuttyudy adukkum chittaum super...🥰🥰🥰💯💪❤️❤️❤️
🤩❤️
എല്ലാത്തിനും ദൈവാനുഗ്രഹം ഉണ്ടാകട്ടെ പ്രാർത്ഥിക്കാം 👍🏻
Thank u 🥰♥️
പുതിയ കൂട്ടുകാരിയാണ് സംസാരം നല്ലഇഷ്ടമായി 🥰🥰
Thank u❤️
സൂപ്പർ വീഡിയോ ❤❤❤❤
❤️❤️❤️
എല്ലാം ശരിയാകും മോളെ, ഉടനെ തന്നെ ഒരു വീട് സ്വന്തം ആകും കെട്ടോ 👍🏻🙏🏻
Aa navu ponnavatte❤❤❤
അതെന്നെ🤩❤️
Happy n blessed family❤❤❤ statue junctionis my childhood memory now i'm in kuwait...
❤️🙏
എല്ലാം ശെരി ആകൂട്ടോ അമലകുട്ടിയെ ❤️🙏🏻
അല്ലാതെ എവിടെ പോവാൻ😀❤️
Super അമലൂട്ടി🥰🥰🥰🥰🥰🥰🥰🥰
❤️
❤❤❤❤❤❤❤❤❤🎉
❤️
👍👍👍👍👍👍
❤️
അമല ബ്രോ ❤️
വീഡിയോ സൂപ്പർ കേട്ടോ
സെർവെന്റിന് വെല്ല്യ പിടിയില്ല അല്ലേ മീൻ കട്ട് ചെയ്യാൻ 😂
എന്തായാലും സൂപ്പർ കേട്ടോ 🤩🤩🤩🤩🤩🤩
😀❤️
Amikkutty❤❤❤❤❤
❤️
Ethrayum pettannu swanthamayoru veedu undakatte. Daivam anugrahikatte🥰♥️
🙏❤️
അമലക്കുട്ടീ..... ❤️❤️❤️ എല്ലാം നടക്കും കേട്ടോ 🥰🥰🥰luv യു ആമീ 🫶🫶🫶
❤️❤️
അമല മോൾ 🖤🖤🖤🖤
❤️
Hai amala ❤❤❤
Hi❤️
മോളേ ഒരുപാട് ഇഷ്ടം ❤️🙏👍മിനിസുരേഷ് ഗുജറാത്തിൽ നിന്നും 👍👍
🫂❤️
❤❤❤
❤️
👌🏻👌🏻💖
❤️
Nice video ❤❤
Thanks 🤗🥰♥️
Hai chechi
Hai ♥️
👌💖👌💖👌💖
❤️
Amala cutting board inte mukalil vachu meen vettu.steel pathram urulum. Ethrayum pettennu amalakku angottum ingottum kondu nadakkathe swandamayi veed kittan mathavinte anugraham undakatte.Prayers ❤
🙏❤️
ആമിക്കുട്ടീടെ മാത്രമല്ല അമ്മയുടെയും സംസാരം സൂപ്പർ ആണ് Love you all❤
❤️❤️❤️
ചക്കര ആ മൂസ്😘❤❤❤❤❤❤
❤️
Nanum oru urak kari anu. Uragilla yenu vijarikum. But uragi pokum.
പണ്ട് എനിക്കുണ്ടായിരുന്നു 🤩❤️
🎉🎉🎉🎉
❤️
👏👏👏
❤️
Hai Amalakutty, ethra speedilaanu cooking chaiyyunnath👌🥰.. Innath highlight Aamykuttyaanu🥰❤️, enthu rasaanu samsaram. Hai Aamykutty auntyude chakka umma🥰🥰🥰🥰. Aalumolkum undutto❤. Entebkunjine kaanathe vechekua alle nailpolish😂
😀😀❤️🫂
Veedilla ennenikkariyillayirunnu. Njam molod paranju kochikkaride veed 3allenkil4senti aavum ennu.. Sarallada okke sheriyavum... Nalla manassullavate daivam kai vedillado❤vayanadokke nokkoo.. Apo nammalokke baghtam chaithavaralle❤❤❤❤baghyam aane😊😊😊aniyathi aal super aanu... Name Amala ennano❤❤
❤️🙏 പേര് അമല എന്നാണ്❤️
Bed roomilanno washing machine?😅😅😅😅❤❤❤
വേറെ സ്ഥലം ഇല്ല
Nalla oru veedu udana undavum
❤️🫂
ബെഡ്‌റൂമിൽ ആന്നോ വാഷിങ് മെഷീൻ ഇട്ടിരിക്കുന്നത് മോളേ ആ ഡ്രെസ്സിന്റെ കൈ കയറ്റി വെക്കുക മോളേ എനിക്ക് വളരെ ഇഷ്ടമായി
🥰🥰🥰🥰
Mole Ellam daivam thamburan sadhichu tharum tta..kunjungal sukhayirikkunnallo..alle..enna pinne kanam tta..🙏🙏🙏meen kari enikkum….nalla clean adukkala. Enthu mathram pani yanu pennungalkku..alle..kunji kaserayil irikkunna Aami mol…
എത്ര ചെയ്താലും തീരില്ല😀❤️🫂
എല്ലാം വേഗം ശെരിയാകും ❤
Athe❤️
നന്നായിട്ടുണ്ട്
❤️
മീൻ clean ചെയ്തും,, kitchen clean ചെയ്തും അമലകുട്ടിക്ക് innu വയ്യാതായോ,,,,,
അത് ശീലമാണ്❤️🤩
അമലയുടെ സ്വപ്‌നങ്ങൾ എല്ലാം ദൈവം സാധ്യമാക്കട്ടെ. എല്ലാം എളുപ്പമായി വരും കുട്ടീ 👍🏻❤️
അങ്ങനെ ആവട്ടെ അല്ലേ😀❤️🙏
പ്ളേ സ്കൂളിൽ പോകുമ്പോൾ എന്റെ പേരക്കുട്ടിയ്ക്കും പോപ് കോൺ ആണ് പത്തു മണിക്ക് സ്നാക്സ് ആയി കൊടുത്തു വിടുന്നത്.എപ്പോൾകൊടുത്താലും അവന് സന്തോഷമാണ്.നെയിൽപോളീഷും, കുപ്പി വളകളും എന്റെയും വീക്നെസ് ആയിരുന്നു.ഓരോ ഡ്രസ്സിനുംമാച്ച് ചെയ്യുന്നവ.കല്യാണത്തോടെ എല്ലാം സ്റ്റോപ് 😢
😀❤️
❤Rest ഇല്ലാലെ മോളെ,സാരമില്ല ഇപ്പളാ ഇങ്ങനെയൊക്കെ ച്യെയ്യാൻ പററുളളൂ
Athe❤️
Chettante alukale kanikunnillalo avarku videoyil varan ishttamille
മീൻ മുറിച് ചെപ്പിലാക്കി വെള്ളം ഒഴിച്ച് വച്ചാൽ freshness പോവില്ല
അറിയാം❤️
Woo
❤️
Saramillda okke shariyavummmmm .veedu okke aakum
Athe👍❤️
ജീരകവെള്ളം ഇടുമ്പോൾ ജീരകം ഫ്രൈ പാനിൽ ഇട്ടു ഒന്ന് ചൂടാക്കണം. എന്നിട്ട് ഇട്ടു നോക്കണേ. അതാണ് നല്ലത്. എനിക്ക് ഒരാൾ പറഞ്ഞു തന്നതാണ്.
Aano
ഭക്ഷണം നിലത്ത് ഇരുന്ന് കഴിക്കുന്നതാണ് നല്ലത് അമലാ.
അതൊരു സുഖം🤩❤️
അമല വീട് സൂക്ഷിക്കുന്നത് കണ്ടാൽ സ്വന്തം വീടാണ് എന്നേ തോന്നൂ.
❤️🫂
Rent ano veedu
Athe
അടുത്ത 2 വർഷത്തിനുള്ളിൽ പുതിയ വീടിന്റെ, ഹൗസ് വാർമിംഗ് വ്ലോഗ്, ഈ ചാനലിൽ വരും. നമ്മടെ കൊച്ചി ഭാഷയിൽ പെരവാസ്ത്തോലി വ്ലോഗ് (പുരവാസ്തുബലിക്കു നമ്മൾ കൊച്ചിക്കാർ അങ്ങനെയല്ലേ പറയുന്നത് ). പറ്റുമെങ്കിൽ, അന്തോണീസ് പുണ്യാളന്റെ അവിടെ, ഹൗസ് വാർമിംഗ് നടന്നു കഴിഞ്ഞുള്ള, ആദ്യ ചൊവ്വാഴ്ച ഊണ് നേർച്ചക്കുള്ള, ഒരു ചാക്ക് അരി കൊടുക്കുമെന്ന് നേർന്നു കൊണ്ടു ധൈര്യമായി മുന്നോട്ട് പോകൂ. എല്ലാം റെഡി ആയി വരുമെന്നേ... 🫂
❤️🙏🫂🫂
Stitching ario
ചെറുതായിട്ട്
@@kochikari369 👍😍
❤ hai കുട്ടിമണീ😘😘😘
മീ൯ വെട്ടുമ്പോ ഒരു plastic cover cut ചെയ്തു സ്ലാബിെെന്റ മുകളിൽ ഇട്ടാൽ നല്ലതാ❤
Anghane ചെയ്യാം❤️
Hai പേരറിയാത്തത് കൊണ്ടാണ് kochikati എന്ന് വിളിച്ചത് comments കണ്ടപ്പോഴാണ് പേര് മനസ്സിലായത് Amalamole❤❤
❤️🤩
നന്നായിട്ടുണ്ട് കൊച്ചിക്കാരി അമലേ സൗണ്ട് കുറവാണ് ഈ കൊച്ചിക്കാരിക്ക് കേൾക്കാൻ പറ്റുന്നില്ല
നന്നായി കേൾക്കുന്നുണ്ടല്ലോ
❤️
I found 3 gas cylenders in this kitchen 🤭🤭🤭🤭
Ayinu
😍
അടുക്കള നല്ല വൃത്തിയുണ്ട്... പറയാതിരിക്കാൻ വയ്യ
🤩❤️
ആമി.ചക്കരെ
❤️
amala kuttyde mukhathu bhayankara ksheenam undallo
❤️
വാടകവീടാണോ
✔️
✔️
Athe
Amala sukamaanno
സുഖം❤️
Nalla video ayirunnu keto ❤
❤️🫂
Amala Verdi vadakayano
Athe
Amala , i like your videos very much, may all your dreams come true on 2025🥰
Thank you so much 🙂
ഒരു പോർക്ക് വിന്താലൂ റെസിപ്പി കാണിക്കുമോ
കാണിക്കാം❤️
സാവധാനം ചവച്ചു ഭക്ഷണം കഴിക്കുക. അമലക്കുട്ടി തിരക്ക് പിടിച്ച് കഴിക്കുന്നതെന്തിനാണ് ഇത് കൊച്ചിക്കാരി അമ്മ
🫂❤️
Nalla mern curry kuttee❤❤
❤️
Rent house anno😍
✔️
S
സംസാരിക്കുമ്പോൾ മൈക്ക് വെക്കാറുണ്ടോ
Ella
മീൻ വെട്ടി കിട്ടുമല്ലോ
അതിനു ഒരുകിലോ മീനിന് 25 രൂപ കൊടുക്കണം
@kochikari369 ഇവിടെയൊക്കെ ഫ്രീ ആയിട്ട് മുറിച്ചു കൊടുക്കും
അമല കുട്ടി ഇത് വാടക വീടാണോ, table വാങ്ങാത്തതുകൊണ്ട് ചോദിച്ചതാണ്
✔️
Athe❤️
𝑆𝑒𝑟𝑣𝑎𝑛𝑡നെ, കാണാൻ വന്ന; ഞാൻ!🤢🧐
🤩
വലിയ ചൂര മീൻ. ❤❤❤❤. ഇന്ന് ചേച്ചി സഹായിക്കാൻ ചേട്ടൻ ഉണ്ടല്ലോ 🥰🥰.പാവം ആ വലിയ കൊളുത്തു ഇട്ടാ ആ മീനിനെ പിടിച്ചേ കാണുമ്പോൾ പാവം തോന്നും. കറി യുടെ മണം കിട്ടുമ്പോൾ കഴിക്കാനും thonnum😂
അത് തന്നെ😀❤️
Hi AmalaRent houseAnu
Athe❤️
കൊള്ളാലോ യുദ്ധ ഭൂമിയിൽ പുതിയൊരു പോരാളി.. 👌👌😀😀.
🤩❤️
@kochikari369 😀👍
❤എന്നേം Support ചെയ്യണെ
Cheyyatta...🥰
❤❤
❤️
❤️❤️❤️
❤️
🎉❤🎉
❤️
❤❤❤❤❤❤❤
❤️
❤❤❤
❤️
❤
❤️
❤
❤️
❤
❤️
❤️❤️❤️
❤️❤️❤️