അമലയുടെ day in life കാണാനാണ് ഏറെ ഇഷ്ടം.... കുക്കിംഗ്... Short വീഡിയോ... എല്ലാം സൂപ്പർ ആണ്... എന്റെ മനസ്സ് പറയുന്നു 2025 പൂർത്തിയാകുമ്പോഴേക്കും അമല 6 lakh സബ്സ്ക്രൈബ്ർസ് ആകും എന്ന്... My way by kalyani ചാനൽ കണ്ടിട്ടും ഇങ്ങനെ തോന്നിയിരുന്നു... അത് ഇപ്പോൾ 1m ആകാറായി.... Daily വീഡിയോ ഇടാൻ മറക്കല്ലേ... സന്ധ്യ
Day in my life ettavum ishtam.....videos okke nannavunnundu.....pine cooking cleaning sadaranakarude jeevithathil ithokke alle ullathu so ithokke mathi njangalkku.....sadara family life athupole kanikunna kondarikum viewers koodunne.....so njangalkku njangade amalechide normal life Kanda mathi...pravasikalaya njangalkku ithokke anu ishtam....
ഹായ് കൊച്ചിക്കാരി❤️💐 രണ്ടുമാസം മുമ്പുള്ള താറാവ് കറി വീഡിയോ ഞാൻ കാണാനിടയായി ഇന്ന് ഞാൻ അത് ഉണ്ടാക്കി നോക്കി നല്ല സ്വാദുള്ള കറി താങ്ക്യൂ💐🫡 പിന്നെ ഒരു കാര്യം ബോഡി ഇങ്ങനെയൊക്കെ കാണിച്ച് മസിൽ പിടിച്ചാൽ😂😆😁😛
മുടി വെട്ടേണ്ട, നന്നായി ട്ടുണ്ട്, ചേട്ടൻ വിഷമിക്കണ്ട, പിന്നെ തത്തമ ഉണ്ടല്ലേ ഞാൻ ഇപ്പോഴാ കാണുന്നെ എന്റെ വീട്ടിൽ ഉണ്ട് തത്തമ അമ്മു എന്നാണ് പേര്, സ്റ്റാൻഡ് വച്ചപ്പോൾ സ്ഥലം കുറഞ്ഞു.
എടാ അമല പൂരിക്ക് കുഴക്കുമ്പോൾ ചപ്പാത്തിക്ക് കുഴക്കുന്നതിൽനിന്നും കുറച്ചു ടൈറ്റ് ആയി മാവ് കുഴക്കണം കുഴക്കുമ്പോൾ ഇത്തിരി എണ്ണ കൂടി ചേർത്ത് കട്ടിക്ക് കുഴച്ചു നോക്കു പരത്തുമ്പോൾ മാവിന് പകരം ഓയിൽ മുക്കി പരത്തു നല്ലോണം കിട്ടും പിന്നെ ഒരിക്കലും പൂരി ഉണ്ടാക്കാൻ വെളിച്ചെണ്ണ ഉപയോഗിക്കരുത് സൺഫ്ലവർ ഓയിൽ ഉപയോഗിക്കു പൂരി എണ്ണ കുടിക്കില്ല കഴിക്കാനും മടുക്കില്ല, പിന്നെ കുറച്ചു ടൈംസ് ഉണ്ടാക്കി എക്സ്പീരിയൻസ് ആകുമ്പോൾ പരത്താൻ ഓയിൽ പോലും വേണ്ട, അങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കെടാ
കൊച്ചിക്കാരത്തി കൊച്ചുപെണ്ണെ 😊.... മോളുടെ വൃത്തി എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്. മിടുക്കിയാ കെട്ടോ.
All the best ❤
❤️❤️❤️🫂
Athe mole stand ingane vechathu nallathatto pinne ante oru abiprayam patayanu Rice cooker vechittile avide stand vechal vellam veezhan sathiyathayilla stand vechaduthu cooker vechu nokamo😊 vechu noku ante abiprayam anato molude ishttam 😊 meen kari kanumpol kothiyavunnu😊❤❤❤
❤️❤️❤️👍👍👍
അമികുട്ടിയെ ഒരുപാട് ഇഷ്ട്ടം ❤️
❤️❤️❤️
Namukke namukke ennu parayumbol aa adukkalayila njagalum ullapole thonnum❤❤❤❤
❤️❤️🫂
അമലയുടെ day in life കാണാനാണ് ഏറെ ഇഷ്ടം.... കുക്കിംഗ്... Short വീഡിയോ... എല്ലാം സൂപ്പർ ആണ്... എന്റെ മനസ്സ് പറയുന്നു 2025 പൂർത്തിയാകുമ്പോഴേക്കും അമല 6 lakh സബ്സ്ക്രൈബ്ർസ് ആകും എന്ന്... My way by kalyani ചാനൽ കണ്ടിട്ടും ഇങ്ങനെ തോന്നിയിരുന്നു... അത് ഇപ്പോൾ 1m ആകാറായി.... Daily വീഡിയോ ഇടാൻ മറക്കല്ലേ... സന്ധ്യ
Daily video edaan നോക്കുന്നുണ്ട്❤️❤️🫂🫂😘
@kochikari369 ok da.... God bless you 🥰
ഒരുപാട്.ഇഷ്ടാണ്.എല്ലാരേയും❤❤❤
❤️❤️❤️🫂
Day in my life ettavum ishtam.....videos okke nannavunnundu.....pine cooking cleaning sadaranakarude jeevithathil ithokke alle ullathu so ithokke mathi njangalkku.....sadara family life athupole kanikunna kondarikum viewers koodunne.....so njangalkku njangade amalechide normal life Kanda mathi...pravasikalaya njangalkku ithokke anu ishtam....
Thank u mole❤️❤️🫂
Rise cooker mattiyittu mulelu vakku. Appazha nalladu
🥰👍
Enikk Amy kuttyde mugham bayangara ishtamanu avale kandal ariyam maha vikrithi anennu alunem ishtamanu ennalum cheruthinte samsarom mughavum okke kanumbol prathyeka ishtam anu❤
😄❤️😘
Home tour edane
ഞാനും ഇത് പോലെയാണ് ചേട്ടൻ ജോലിക്ക് പോകുമ്പോ നോക്കിനിക്കും
❤️❤️
Hy amala chechi ❤❤
Chechiye neritt kananam ennund 🤩🤩
🥰❤️❤️ ഒരു ദിവസം കാണാം
Recipe parayamo chemmeen kaya curry nte
ഇടാം
എന്റെ പൊന്നേ അടുത്ത് കാണാൻ എന്തു ഭംഗിയാ 😍😍😍😍😍❤️❤️❤️❤️❤️
❤️
ഹായ് കൊച്ചിക്കാരി❤️💐 രണ്ടുമാസം മുമ്പുള്ള താറാവ് കറി വീഡിയോ ഞാൻ കാണാനിടയായി ഇന്ന് ഞാൻ അത് ഉണ്ടാക്കി നോക്കി നല്ല സ്വാദുള്ള കറി താങ്ക്യൂ💐🫡
പിന്നെ ഒരു കാര്യം ബോഡി ഇങ്ങനെയൊക്കെ കാണിച്ച് മസിൽ പിടിച്ചാൽ😂😆😁😛
😄❤️
Idu pole ulla vlog mathi....nalla rasamundu samsaram kelkkan...
❤️❤️❤️
ഹായ്.. ചേച്ചി.. മക്കളെ... Viedo super
Hai❤️
Amala,, beach road il evideyanu?enthenkilum adayalam? please
pH no വിളിക്കൂ
Amala athra valiya vannamonnum ilya.pagathinulla thadiya.nalla nishkalangayaya mugham.
❤️❤️
Amalakuttyude varthamanam kelkumbol chirivarum Karan am nishkalangmayitanu parayunnath❤❤😂
❤️❤️❤️
ആമി മോൾക്ക് ഉമ്മ കൊടുക്കാൻ തോന്നാണ്....aaa നടത്തം ഒക്കെ എന്ത് രസം😅😅❤❤❤❤ഉമ്മ മുത്തേ🎉
❤️❤️❤️😘😘
എനിക്കും രണ്ടു നേരവും ചായ വേണം... അല്ലെങ്കിൽ തലവേദന വരും
❤️❤️❤️
Dress shape ഇല്ലെങ്കിൽ കുഴപ്പമില്ല .. അമല സുന്ദരിയാണ് 😊
🥰🥰
Achoodi muthey school yil povanoo🥰🥰😘😘
❤️❤️😘😘
Molu nalla oru kudumbini aanu. Midukki. Stay blessed
❤️❤️❤️
ചേച്ചി കുട്ടി 🥰🥰🥰
❤️❤️എന്തോ....
@kochikari369 🥰🥰🥰
ധനു, മകരം മാസങ്ങളിൽ fish taste കുറവായിരിക്കും ❤️
👍
Rice cocker vere evideyengilum vekku apol nalathayirikum
സ്ഥലം ഇല്ല
Hai amaluu❤️❤️❤️ morning
Hai gd nt❤️
Enikum venam oru chaya♥️
❤️
Velichenna kudikathirican antha cherkunne? Manasilayilla.
Rava
റവ
കൊച്ചിക്കാരി അമലക്കുട്ടി❤❤❤❤❤❤
❤️❤️❤️❤️
Aalu aami hai ❤❤❤
Hi🥰❤️
Achar chattil വച്ചാൽ മതിയാരുന്നു അലുമിനിയം puliyullathu നല്ലതല്ല
Indalium aanu
Super
❤️❤️❤️
ഒരു ചപ്പാത്തി പ്രസ് ഉണ്ടെങ്കിൽ പൂരി press ചെയ്യലും, varak kalum ഒരുമിച്ച് കഴിയും. എണ്ണ ഉപയോഗിക്കേണ്ടി വരും പരത്താൻ. പൊടി വേണ്ട അപ്പോൾ
🥰🥰👍👍👍
Online il vangathe nerottu poi vangunnathani nallathu......chilapol nammal vijarikunnapole aayidikilla return cheyyendivarum ....thalavedana aanu.....
Njanum ithu pole vangum ishttapettillengil return cheyyum veendum vangum angane aanu😅
😄😄🥰🥰
Aalu,aami❤
❤️❤️
Hai❤
❤️❤️
👍
❤️
Nammalevidethamasichalumvrithiya upradanam
❤️❤️
Kochikkarii videos ❤
❤️❤️❤️
Ennum day in my life videos edu❤
Aa meen enne kothipikunnu😋😋😋😋
🥰
Super ❤❤
❤️❤️❤️
Kochiyil evidayanu
Beach road
മുടി വെട്ടേണ്ട, നന്നായി ട്ടുണ്ട്, ചേട്ടൻ വിഷമിക്കണ്ട, പിന്നെ തത്തമ ഉണ്ടല്ലേ ഞാൻ ഇപ്പോഴാ കാണുന്നെ എന്റെ വീട്ടിൽ ഉണ്ട് തത്തമ അമ്മു എന്നാണ് പേര്, സ്റ്റാൻഡ് വച്ചപ്പോൾ സ്ഥലം കുറഞ്ഞു.
തത്തമ്മ അല്ല അത് വേറൊരു കിളിയാണ്🥰🥰🥰
Day in my life👍🏻
❤️❤️
ആലു, ആമി❤❤❤
❤️❤️❤️
Hai kochikkaari Amalakkutty❤❤❤
Hi❤️❤️
@kochikari369 🥰
❤️❤️❤️❤️❤️❤️🥰🥰🥰🥰🥰
❤️❤️❤️
മോളെ sound കുറവാണ് അടിപൊളി 🥰🥰❤
🥰🥰
👌🏻👌🏻❤
❤️
Meen 😋😋😋😋
😄👍
👌👍🥰😍❣️❣️❣️❣️
🥰🥰
Parrot uddo ❤
Sun conuer
ഹായ്,
Amala❤❤❤❤
Hai❤️❤️❤️
Aalunteyum, Aamiyudeyum full name entha chechi
Alveena, Ameera
Nice names😊@@kochikari369
🥰🥰🥰🥰
❤️❤️
Veed evidaya
Beach road
👍🏻❤
❤️❤️
Edakku oro paattu okke aavaam. Amala nannayi paadunnundallo
പാടാം❤️
Haiii daaaa❤❤❤❤
Hi❤️❤️
ആ കൂട്ടിൽ എന്ത് കിളിയാ🎉🎉 ഉള്ളത്
Sun conuer
Hai
Hai❤️
കമന്റ് ഇട്ടാൽ റിപ്ലൈ തരണം എന്നാലല്ലേ ഞങ്ങൾക്ക് ഒരു ഇന്ററസ്ററ് ഉണ്ടാവു
👍
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
❤️❤️❤️
❤❤❤ Hi
Hi❤️❤️❤️
ദയവായിമൈക്ക് ഉപയോഗിക്കു സൗണ്ട് വളരെ കുറവാണ്
👍❤️
💖💖💖💖💖💖👌👌👌👌
❤️❤️❤️
Doginte belt murukiyaanonnu nokkanam.
Ella🥰🥰
❤❤❤❤
❤️❤️❤️
❤❤❤❤❤
❤️❤️❤️
ഫസ്റ്റ് മോൾ ഏത് സ്കൂളിലാ,,,
St. Mary's fk
Dognu water koduku mole
അവന് വെള്ളം കുടി കുറവാണ് . വെച്ചുകൊടുത്തിട്ടുണ്ട്
എടാ അമല പൂരിക്ക് കുഴക്കുമ്പോൾ ചപ്പാത്തിക്ക് കുഴക്കുന്നതിൽനിന്നും കുറച്ചു ടൈറ്റ് ആയി മാവ് കുഴക്കണം കുഴക്കുമ്പോൾ ഇത്തിരി എണ്ണ കൂടി ചേർത്ത് കട്ടിക്ക് കുഴച്ചു നോക്കു പരത്തുമ്പോൾ മാവിന് പകരം ഓയിൽ മുക്കി പരത്തു നല്ലോണം കിട്ടും പിന്നെ ഒരിക്കലും പൂരി ഉണ്ടാക്കാൻ വെളിച്ചെണ്ണ ഉപയോഗിക്കരുത് സൺഫ്ലവർ ഓയിൽ ഉപയോഗിക്കു പൂരി എണ്ണ കുടിക്കില്ല കഴിക്കാനും മടുക്കില്ല, പിന്നെ കുറച്ചു ടൈംസ് ഉണ്ടാക്കി എക്സ്പീരിയൻസ് ആകുമ്പോൾ പരത്താൻ ഓയിൽ പോലും വേണ്ട, അങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കെടാ
❤️❤️സൺ ഫ്ലവർ ഓയിൽ ഞാനും ഉപയോഗിക്കും പൂരി ഉണ്ടാകുമ്പോൾ അപ്പിൽ എൻ്റെ കയിൽ ഇല്ലായിരുന്നു
@kochikari369 ഓക്കേ ഡാ, ഇങ്ങനെ ഒരു ഡേ പൂരി ഉണ്ടാക്കി വീഡിയോ ഇടണേ ❤️
Home tour edane
ഇടാം
❤❤❤😊😊
❤️❤️❤️
❤❤❤❤❤
❤️❤️❤️
❤❤❤❤😊
🥰♥️
❤❤❤❤
❤️
❤❤❤❤
❤️❤️❤️
❤️❤️❤️
❤️❤️❤️
❤❤
❤️❤️
❤❤
❤️❤️
❤
🥰
❤
❤️
❤❤
❤️❤️
❤❤❤
❤️❤️