Utube ചാനലുകളിൽ നോക്കി യാണ് ലതേ മിക്കവരും ബിരിയാണി ഉണ്ടാക്കുന്നത്..ആരും വിദഗ്ധർ ആയിട്ടൊന്നുമല്ല...എന്തിനാ പേടിക്കുന്നത്.... പല തരത്തിൽ ഉണ്ടാക്കാം... അതുകൊണ്ട് നന്നായിക്കോളും..കുക്കറിൽ വളരെ എളുപ്പത്തിൽ ബിരിയാണി ഉണ്ടാക്കാം.. അത് ഒന്ന് പഠിച്ചു വെച്ചാൽ ഇടയ്ക്കിടെ ഉണ്ടാക്കാലോ..
നാരാണേട്ടൻ പോയ സുബ്രഹ്മണ്യ ക്ഷേത്രത്തിൽഎന്റെ ഫ്രണ്ട് പോയിനി ഞാൻ ചേട്ടന്റെ വ്ലോഗ് അയച്ചു കൊടുത്തിനി എന്നെ ക്ഷണിച്ചിനി മുസ്ലിംസി ന് പ്രവേശനം ഉണ്ടെന്ന് പറഞ്ഞു
സവാള കുറച്ചു കൂടുതൽ എടുക്കണം . സവാള ചുമന്നു കഴിഞ്ഞേ തക്കാളി ഒക്കെ ചേർക്കാവൂ മസാലയിൽ എണ്ണം തെളിഞ്ഞു വരണം.എന്നീട്ട് ഈ വറുത്ത ചിക്കൻ മസാലയിൽ ഇട്ട് കുറച്ചു നേരം വേവിക്കണം.എന്നാലല്ലേ മസാലയുടെ രുചി വരൂ. ഒരുകിലോ കോഴിക്ക് 4സവാളയാണ് കണക്ക്.
Add lemon juice and pine apple pieces in the biriyani and turmeric powder in chicken malasala preparation time last add ghee in the rice Then biriyani will be more tasty In chicken masala mixing time add one glass curd in that masala mixed chicken
ലത അറിയാതെ ആണേലും ഉണ്ടാക്കി ബിരിയാണി കണ്ടിട്ട് super ആണ് ഇങ്ങനെയൊക്കെ ആണ് പഠിക്കുന്നത് നേരത്തെ ബിരിയാണി ഉണ്ടാക്കാൻ ഉള്ളത് ആണ് വാങ്ങി കൊണ്ട് വന്നത് എന്ന് പറഞ്ഞപ്പോൾ ലത പറഞ്ഞത് കൊണ്ടു് ഉണ്ടാക്കില്ലാ എന്ന് കരുതി
ഇനി വെയ്ക്കുമ്പോൾ അരി വെള്ളം ഊറ്റി വെച്ച് അൽപ്പം നെയ്യിൽ വറുക്കുക 5 മിനിറ്റ് വെള്ളത്തിൽ അൽപ്പം നാരങ്ങാ നീരു ചേർക്കാം മസാല തയ്യാറാക്കുമ്പോൾ അൽപ്പം തൈരു കൂടി ചേർക്കു ആദ്യം ഞാൻ വെച്ചത് കുളമായി ഇപ്പൊ ഏതു ബിരിയാണിയും വെയ്ക്കാറുണ്ട്❤
കണ്ടിട്ട് സൂപ്പർ ചോറിന്റെ വേവ് ഒക്കെ പരുവം ഉമ്മ ലത യുടെ കാറ്റഗറി യാഞാനും ബിരിയാണീടെ കാര്യത്തിൽ എനിക്കും ലെതയുടെ അതെ ടെൻഷൻ ആയിരുന്നു ഇത്രെയും കമെന്റ് ഇട്ടത് അതുകൊണ്ടാ കേട്ടോ 🌹
ചിക്കൻ മസാലപുരട്ടി വെക്കുമ്പോൾ കോൺഫ്ലാവർ ചേർക്കേണ്ട ഉപ്പ് പേപ്പർ മഞ്ഞൾ ജിൻജർ ഗാർലിക്പേസ്റ്റുചെറുനാരങ്ങാനീര് ഇതാണ് വേണ്ടത് പിന്നെ അരി ഗരം മസാലപൊടിക്കാതെ ചേർത്ത് കൂടുതൽ vellathil🎉മുക്കാൽ വേവാകുമ്പോൾ കോരിയെടുക്കണം ചിക്കൻ വറക്കാൻ കുറച്ച് വെളിച്ചെണ്ണ മതി സവാള തക്കാളി um പേസ്റ്റ് കൂടുതൽവേണം പിന്നെ തൈര് വേണം ഗരം മസാലപ്പൊടി സജീരം എല്ലാംചേർത്തു മസാലരെഡിയാകിവേണം ബാക്കി ചേരുവകൾ ചേർത്ത് chorum😂ചേർത്ത് ദാമ്മിടാൻ നിങ്ങൾ പാചകം കാണിക്കുന്നതിനു മുമ്പ് മറ്റുള്ളവരുടെ chanel😢കാണുക
ലതേ ചിക്കൻ മസാല പുരട്ടുമ്പോ നാരങ്ങ നീരും, തൈരും പുരട്ടി അര മണിക്കൂറിനു ശേഷം വറുത്തെടുത്തആൽ സൂപ്പർ ആണ്. പിന്നെ മസാല കൂട്ടുമ്പോൾ കുറച്ചു തൈരോ, അല്ലെങ്കിൽ തേങ്ങാപ്പാൽ ചേർത്ത് മസാല കുറച്ചു ലൂസ് ആക്കി അതിൽ ചിക്കൻ ഇട്ട് കുറച്ചു സമയം വേവിക്കണം എന്നിട്ട് മസാല പകുതി മാറ്റി അതിൽ മുകളിലായി റൈസ് നിരത്തി ബാക്കിമസാല ചേർത്ത് ദം ചെയ്ത് എടുത്താൽ സൂപ്പർ ആണ് ട്ടോ അടുത്ത പ്രാവശ്യം ട്രൈ ചെയ്ത് നോക്കു ❤❤❤❤❤❤ പിന്നെ ആദ്യം വെച്ചതല്ലേ എല്ലാം ശരി യാവും
കുറച്ച് കൂടി ഉള്ളിൽ വേണം.. ഒരു kilo അരിക്ക്.... അത് പോലെ ഉള്ളികുറച്ച് കൂടി vaadanam... ചിക്കൻ മസാല ചേർക്കണം. തൈര്. ചെറു നാരങ്ങ നീര്.. അതൊക്കെ ചേർത്ത്.. വേവിച്ചാൽ.. നല്ലതാവും... കുഴാപ്പമില്ല ആദ്യം അകീത് അല്ലേ
Pediyonnum venda vechu nokanam vellathil gee venda one lemon neeru ozhichal madhi rice pakuthi vevichal madhi chicken grevi kurachu koodi venam last kurach oill purattikazhinju rice ettu set akiyal adiyil pidiykathilla next time adipoli aakum evari day cooking four me in kuwait🎉🎉
വറുത്തത് ഒരു ഗ്രേവി ആക്കാമായിരുന്നു തക്കാളി ഇഞ്ചി വെളുത്തുള്ളി സവാള എല്ലാം കൂടെ വൈറ്റ് വാർത്ത ചിക്കനും കൂടി ഇട ഇട്ട് വഴറ്റി മല്ലിയിലയും കൂടി ചേർത്ത് ഒരു ഗ്രേവി ആക്കാൻ ആക്കാമായിരുന്നു ആക്കാമായിരുന്നു❤
ഞാൻ ആദ്യമായിട്ടാണ് ചോറ് ഇങ്ങനെ വെക്കുന്നെ കാണുന്നെ. ഒന്നുകിൽ ചോറ് വെച്ച് വാർത്തെടുക്കും അല്ലെങ്കിൽ ആദ്യം നെയ്യെല്ലാം ഒഴിച്ച് വെക്കും. കണ്ടിട്ട് super ആയി എന്ന് തോന്നുന്നു. ചേച്ചി ഇനി വെക്കുമ്പോൾ സവാള കൂടുതൽ എടുക്കണം, പൊതിന must ആണ്. മുളക് പൊടിയും, നാരങ്ങാനീരോ, തൈരോ ഒഴിച്ച് കൊടുക്കാം.
സൂപ്പർ ബിരിയാണി 🎉അത്ര കളിയാക്കുവൊന്നും വേണ്ട ആരും പഠിച്ചു പാസ്സായി ട്ടല്ല എല്ലാം ഉണ്ടാക്കുന്നത് 🥰🥰🥰🥰
🙏
ബിരിയാണി കാണുമ്പോൾ തന്നെ അടിപൊളി ആണ് ലത 👌👌👌
🥰
ലതേ കുറച്ചു ഉള്ളിയും തക്കാളിയും കൂടുതൽ എടുക്കണം എന്നാലേ മസാല ഉണ്ടാവും മസാല ഉണ്ടെങ്കിൽ ബിരിയാണി സൂപ്പർ❤❤❤
🙏
ആദ്യം വെച്ചതല്ലേ കണ്ടിട്ട് സൂപ്പർ മോളെ ഇനിയും നമുക്ക് ഉണ്ടാക്കണം തകർക്കണം കേട്ടോ 👌👌👌👌
🙏👍
ഇടക്കൊക്കെ ബിരിയാണി വെക്കണം. വേഗം പഠിക്കാം
Super ലതേ ബിരിയാണി 👍👍
🥰
എന്തു സ്നേഹം നാരണ്ണേട്ട നിങ്ങൾകു ലതയോടു 👍🏻👍🏻
🙏
നന്നായിട്ടുണ്ടല്ലോ 👌
🥰
അച്ചാറും വേണമായിരുന്നു. 👍❤️
Utube ചാനലുകളിൽ നോക്കി യാണ് ലതേ മിക്കവരും ബിരിയാണി ഉണ്ടാക്കുന്നത്..ആരും വിദഗ്ധർ ആയിട്ടൊന്നുമല്ല...എന്തിനാ പേടിക്കുന്നത്.... പല തരത്തിൽ ഉണ്ടാക്കാം... അതുകൊണ്ട് നന്നായിക്കോളും..കുക്കറിൽ വളരെ എളുപ്പത്തിൽ ബിരിയാണി ഉണ്ടാക്കാം.. അത് ഒന്ന് പഠിച്ചു വെച്ചാൽ ഇടയ്ക്കിടെ ഉണ്ടാക്കാലോ..
🙏
നാരാണേട്ടൻ പോയ സുബ്രഹ്മണ്യ ക്ഷേത്രത്തിൽഎന്റെ ഫ്രണ്ട് പോയിനി ഞാൻ ചേട്ടന്റെ വ്ലോഗ് അയച്ചു കൊടുത്തിനി എന്നെ ക്ഷണിച്ചിനി മുസ്ലിംസി ന് പ്രവേശനം ഉണ്ടെന്ന് പറഞ്ഞു
മസാല ഉള്ളിയും തക്കാളിയും ചിക്കൻ.മസാല പൊടിയും കുറച്ചു തെയ്രും ചേർക്കണം
😢@@HasanaHasanath
എല്ലാവരും ഇങ്ങനെ ഒക്കെ യാണ് പഠിക്കുന്നത്.
സൂപ്പർ ബിരിയാണി.
ചേച്ചി ഉണ്ടാക്കിയത് സൂപ്പർകുറച്ച് ഗ്രേവി കൂടി വേണമായിരുന്നു. Super❤❤❤❤❤
Kurachukoodi savaalayum thakkaaliyum koodicherthaalnannayirunnu lathe
സൂപ്പർ ലേതേച്ചി 👍👍
🥰
നാരായസേട്ടൻ കഴിക്കുന്നതു കാണാൻ നല്ല രസമ
തയ്‌രും ചെറുനാരങ്ങ നീരും ബിരിയാണി മസാല കുരുമുളക് പൊടി ഇതെല്ലാം ചേർക്കണം എന്നാൽ സൂപ്പർ ആകും ലത ചേച്ചി 🥰
🙏
കു റ ച്ചു മ സാ ല കു റ വു ണ്ട്. എ ന്നാ ലും സു പ്പർ ആ ണ് 👍👍❤️❤️
🥰
Lathakkuty super ❤️❤️😁
🙏
Lethe super ayittunde biriyani❤
Biriyani superrrr❤❤❤❤❤❤
🥰
സവാള കുറച്ചു കൂടുതൽ എടുക്കണം . സവാള ചുമന്നു കഴിഞ്ഞേ തക്കാളി ഒക്കെ ചേർക്കാവൂ മസാലയിൽ എണ്ണം തെളിഞ്ഞു വരണം.എന്നീട്ട് ഈ വറുത്ത ചിക്കൻ മസാലയിൽ ഇട്ട് കുറച്ചു നേരം വേവിക്കണം.എന്നാലല്ലേ മസാലയുടെ രുചി വരൂ. ഒരുകിലോ കോഴിക്ക് 4സവാളയാണ് കണക്ക്.
🙏👍
സൂപ്പർ
ലതയ്ക്ക് നാണം വന്നു 😄😄❤❤
അച്ഛനും കൂടെ വേണമായിരുന്നു
😆🙏
സവാള നല്ലവണ്ണം വാടിയിട്ടാണ് തക്കാളി ഇടേണ്ടത്
സൂപ്പർ 👍👍
🥰
Lathe.biriyani.suppar.engane.anu.padikkunnath.😊❤❤❤❤❤allam.cheythu.nokkanam
🙏
മോൻ പേടിക്കല്ലേടാ സത്യം നന്നായി വരും മോളെ ഉറപ്പ് 🥰❤️
🙏
Adipoli biriyani tto. Kadittu kothi verunnu.igeneya padikkunneyhu.adutthapraveshyem masala kuuttamallo.aa curve nikattham.
🙏
🙏
Super anallo
🥰
Add lemon juice and pine apple pieces in the biriyani and turmeric powder in chicken malasala preparation time last add ghee in the rice Then biriyani will be more tasty In chicken masala mixing time add one glass curd in that masala mixed chicken
Super ആണല്ലോ ബിരിയാണി ലതേ😋👌🏻
🥰
ലത ഇങ്ങനെ യാണ് എല്ലാവരും പഠിക്കുന്നത് ❤❤❤❤❤❤
🙏
എനിക്ക് അറിയില്ല എന്നു പറഞിരുന്നില്ലല്ലോ അറിയാവുന്നപോലെ ഉണ്ടാക്കി സൂപ്പർ ❤️❤️❤️❤️❤️❤️👍👍👍👍👍👍
🥰
Biriyani kazhikkan achane kandillallo ennu parayukayayirunu adipoli biriyani
അച്ഛൻ ബിരിയാണി കഴിക്കില്ല🙏
Latha supper biriyani 👍👍👍👍👍
🙏
Yummy
🥰
നല്ല ബിരിയാണി ആണ് ട്ടോ ആദ്യം ആയിട്ട് വെച്ചിട്ട് ഇത്രയും നന്നായില്ലേ ❤
🙏
ലതാ ഒരു പൈനാപ്പിൾ കഷ്ണം ഇട്ടാൽ സൂപ്പർ
🙏👍
Lathayude chiri super 😊
🙏
Masalayil mallippodi mulakpodi thairu malliyila pudina naranganeeru uppu ithum koode cherkanam
🙏
❤super engane try cheythu padikanam..
🙏
Supper biriyani lethakkutti❤
🙏
ലത അറിയാതെ ആണേലും ഉണ്ടാക്കി ബിരിയാണി കണ്ടിട്ട് super ആണ് ഇങ്ങനെയൊക്കെ ആണ് പഠിക്കുന്നത് നേരത്തെ ബിരിയാണി ഉണ്ടാക്കാൻ ഉള്ളത് ആണ് വാങ്ങി കൊണ്ട് വന്നത് എന്ന് പറഞ്ഞപ്പോൾ ലത പറഞ്ഞത് കൊണ്ടു് ഉണ്ടാക്കില്ലാ എന്ന് കരുതി
🙏😆
Well done dear latha❤ ellarkum sukamalle🥰
🙏
Achane kandillallo
👌👌❤️ adutha thavana undakkumbo ithilum nannavum, angineyalle padikkunnathu
🙏
ഇനി വെയ്ക്കുമ്പോൾ അരി വെള്ളം ഊറ്റി വെച്ച് അൽപ്പം നെയ്യിൽ വറുക്കുക 5 മിനിറ്റ് വെള്ളത്തിൽ അൽപ്പം നാരങ്ങാ നീരു ചേർക്കാം മസാല തയ്യാറാക്കുമ്പോൾ അൽപ്പം തൈരു കൂടി ചേർക്കു ആദ്യം ഞാൻ വെച്ചത് കുളമായി ഇപ്പൊ ഏതു ബിരിയാണിയും വെയ്ക്കാറുണ്ട്❤
🙏
ഞി എന്തിനാ ലെ തെ അറിയാണ്ട് ബിരിയാനി ബെക്ക്ന്ന് - എനക്ക് കയ്യേല പടച്ചോനെ
ഇടക്കിടെ വച്ചാൽ ശരിയാകും ലതേ 👍🏻❤
🙏
Congratulations Latha.
🙏
കണ്ടിട്ട് സൂപ്പർ ചോറിന്റെ വേവ് ഒക്കെ പരുവം ഉമ്മ ലത യുടെ കാറ്റഗറി യാഞാനും ബിരിയാണീടെ കാര്യത്തിൽ എനിക്കും ലെതയുടെ അതെ ടെൻഷൻ ആയിരുന്നു ഇത്രെയും കമെന്റ് ഇട്ടത് അതുകൊണ്ടാ കേട്ടോ 🌹
ചിക്കൻ മസാലപുരട്ടി വെക്കുമ്പോൾ കോൺഫ്ലാവർ ചേർക്കേണ്ട ഉപ്പ് പേപ്പർ മഞ്ഞൾ ജിൻജർ ഗാർലിക്പേസ്റ്റുചെറുനാരങ്ങാനീര് ഇതാണ് വേണ്ടത് പിന്നെ അരി ഗരം മസാലപൊടിക്കാതെ ചേർത്ത് കൂടുതൽ vellathil🎉മുക്കാൽ വേവാകുമ്പോൾ കോരിയെടുക്കണം ചിക്കൻ വറക്കാൻ കുറച്ച് വെളിച്ചെണ്ണ മതി സവാള തക്കാളി um പേസ്റ്റ് കൂടുതൽവേണം പിന്നെ തൈര് വേണം ഗരം മസാലപ്പൊടി സജീരം എല്ലാംചേർത്തു മസാലരെഡിയാകിവേണം ബാക്കി ചേരുവകൾ ചേർത്ത് chorum😂ചേർത്ത് ദാമ്മിടാൻ നിങ്ങൾ പാചകം കാണിക്കുന്നതിനു മുമ്പ് മറ്റുള്ളവരുടെ chanel😢കാണുക
🙏
ലതയുടെ മുഖത്തുള്ള മറുക് ഐശ്വര്യം ...❤
🙏
എനിക്ക് ആദ്യ o പേട്ടി തേന്നി ന് ബിരിയാണി വെ ക്കു ബോൾ ഇപ്പോൾ ശരി ആയി
🙏
Adipoli biriyani❤
🥰
You tube il nookki next time cheyyanum. Chicken gravi aakki edukkanum then rice will mix it well
🙏
സഹായിച്ചു കൊടുക്ക് നാരാണൻ കുട്ടി❤
😆👍
Well done dear Latha love you ❤❤❤❤
🙏
നന്നായിട്ടുണ്ട് 👍
🥰
👌👌
Super biriyani narayanetta and Latha ❤❤❤❤❤❤❤❤❤❤❤❤❤
🥰
കുറച്ചു കൂടി മസാല ഉണ്ടായിരുന്നേൽ ഇതിലും സൂപ്പർ ആയേനേ..❤
🙏
അമ്മേ അച്ഛ Narayanji നവൽ നക്ഷത്ര❤❤❤❤
🙏
👍
Lovely lunch❤❤❤
🥰
ലത സൂപ്പർ ബിരിയാണി ❤️❤️❤️
🙏
പാവം ആ ചേച്ചീനെ ടെൻഷൻ അടിപ്പിക്കല്ലേ ചേട്ടാ..... 🥰🙏
🙏
രണ്ട് kozhi aano. Kure leg kanunnu
ബിരിയാണി സൂപ്പർ 😅😅😅
🥰
Lathachachi kothiyakunnu
😆🙏
യുട്യൂബ് നോക്കി വെയ്ക്കണം മസാല ഒട്ടു ഇല്ല ചിക്കന്റെ ചാറോടു കൂടി ചോറിൽ ഇടണം എന്നാലേ രുചി കിട്ടു ചിക്കന്റെ
🙏
ലതേ കുറച്ചുകൂടി സവാളയും തക്കാളിയും ചേർത്ത് മസാലയുണ്ടാക്കണം. എന്നാലും super ❤❤❤
🙏
Achanetheyee❤️
അച്ഛൻ ബിരിയാണി കഴിക്കില്ല🙏
Super biriyani 🎉🎉🎉🎉
🥰
Superanalo ❤
🥰
ലതക്കുട്ടി കഴിക്കൂ❤❤❤
Masalayil thairu naranga neeru cherkanam cornflour cherkilla biriyani vekkumbol
🙏
സൂപ്പർ ❤
🥰
Super latha❤❤❤
🙏
Super very super ❤❤
🥰
ഇനി ഇടക്കൊക്കെ വെക്കണേ
👍
Super chechi❤
🥰
Super.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🥰
Super ❤
🥰
Masala kuravu thanne. Kurekoodi gravy aakam. Food prepare cheyyunavarude ishtamanu gravy yathravenamennullathe.
🙏
ലതാ തൈരും പൊതീനയും ചേർത്തിട്ടില്ല . എന്നാലും ബിരിയാണി സൂപ്പർ ആണ്
🙏
Yummy Biriyani
🥰
Super.biriyani
🥰
Biriyani😋😋
🥰
Lathe❤❤❤
🙏
ലതേ ചിക്കൻ മസാല പുരട്ടുമ്പോ നാരങ്ങ നീരും, തൈരും പുരട്ടി അര മണിക്കൂറിനു ശേഷം വറുത്തെടുത്തആൽ സൂപ്പർ ആണ്. പിന്നെ മസാല കൂട്ടുമ്പോൾ കുറച്ചു തൈരോ, അല്ലെങ്കിൽ തേങ്ങാപ്പാൽ ചേർത്ത് മസാല കുറച്ചു ലൂസ് ആക്കി അതിൽ ചിക്കൻ ഇട്ട് കുറച്ചു സമയം വേവിക്കണം എന്നിട്ട് മസാല പകുതി മാറ്റി അതിൽ മുകളിലായി റൈസ് നിരത്തി ബാക്കിമസാല ചേർത്ത് ദം ചെയ്ത് എടുത്താൽ സൂപ്പർ ആണ് ട്ടോ അടുത്ത പ്രാവശ്യം ട്രൈ ചെയ്ത് നോക്കു ❤❤❤❤❤❤ പിന്നെ ആദ്യം വെച്ചതല്ലേ എല്ലാം ശരി യാവും
🙏👍
മക്കൾ എവിടെ? ബിരിയാണി തിന്നുമ്പോൾ
സ്കൂളിൽ പോയി🙏
കുറച്ച് കൂടി ഉള്ളിൽ വേണം.. ഒരു kilo അരിക്ക്.... അത് പോലെ ഉള്ളികുറച്ച് കൂടി vaadanam... ചിക്കൻ മസാല ചേർക്കണം. തൈര്. ചെറു നാരങ്ങ നീര്.. അതൊക്കെ ചേർത്ത്.. വേവിച്ചാൽ.. നല്ലതാവും... കുഴാപ്പമില്ല ആദ്യം അകീത് അല്ലേ
🙏
Pediyonnum venda vechu nokanam vellathil gee venda one lemon neeru ozhichal madhi rice pakuthi vevichal madhi chicken grevi kurachu koodi venam last kurach oill purattikazhinju rice ettu set akiyal adiyil pidiykathilla next time adipoli aakum evari day cooking four me in kuwait🎉🎉
🙏
Achann avda😊
അച്ഛൻ ബിരിയാണി കഴിക്കില്ല🙏
വറുത്തത് ഒരു ഗ്രേവി ആക്കാമായിരുന്നു തക്കാളി ഇഞ്ചി വെളുത്തുള്ളി സവാള എല്ലാം കൂടെ വൈറ്റ് വാർത്ത ചിക്കനും കൂടി ഇട ഇട്ട് വഴറ്റി മല്ലിയിലയും കൂടി ചേർത്ത് ഒരു ഗ്രേവി ആക്കാൻ ആക്കാമായിരുന്നു ആക്കാമായിരുന്നു❤
🙏
MSala there kuravanu space Aakanam❤❤❤❤
🙏
ഞാൻ ആദ്യമായിട്ടാണ് ചോറ് ഇങ്ങനെ വെക്കുന്നെ കാണുന്നെ. ഒന്നുകിൽ ചോറ് വെച്ച് വാർത്തെടുക്കും അല്ലെങ്കിൽ ആദ്യം നെയ്യെല്ലാം ഒഴിച്ച് വെക്കും. കണ്ടിട്ട് super ആയി എന്ന് തോന്നുന്നു. ചേച്ചി ഇനി വെക്കുമ്പോൾ സവാള കൂടുതൽ എടുക്കണം, പൊതിന must ആണ്. മുളക് പൊടിയും, നാരങ്ങാനീരോ, തൈരോ ഒഴിച്ച് കൊടുക്കാം.
🙏👍
@EVNvillagelifeCooking thanks chetta
അച്ഛൻ എവിടെ 😊
ഇങ്ങനെ തന്നെ പഠിക്കുന്നത്. ഇനി ഓരോ പ്രാവശ്യവും ചെയ്യുമ്പോൾ കുറേക്കൂട മാറ്റങ്ങൾ താ നെ വന്നു കൊള്ളും
🙏
ഞാൻ പ്രാർത്ഥിക്കും സൂപ്പർ aakum🌹മോനെ പേടിക്കേണ്ട ❤❤❤❤❤നമുക്കും ഇല്ലെ ആഗ്രഹം ഇല്ലെ മോളെ
🙏
Sathyam paranjal seriyayilla lethakutty adi undakiyathalle❤mattu vedio kanu youtube😂
🙏