സാർ ഞാൻ LP സ്കൂളിൽ work ചെയ്യുന്നു. ഭിന്നശേഷി നിയമപ്രകാരം 2022 നവംബർ 21 ന് ശേഷം സർവ്വീസിൽ കയറിയവരുടെ daily wage ആയിട്ടാണ് പാസാക്കുന്നത്. ഇതിനായി Spark ൽ Pen number നു അപേക്ഷിച്ചിട്ടു ഒരു മാസം ആയി ഇതുവരെ നമ്പർ കിട്ടിയില്ല . വേറെ സ്കൂളിലെ Same issue ഉള്ള teacherനു Pen number കിട്ടുകയും ചെയ്തു. ഇനി എവിടെ യാണ് അന്വേഷിക്കേണ്ടത് Pls help sir
ട്രഷറിയിൽ application ൻ്റെ hardcopy individual sign ചെയ്ത് കൊടുക്കണോ....മലപ്പുറം ട്രഷറി യിൽ ആവശ്യപെടുന്നു.....thrissur palakkad വേണ്ട എന്ന് പറയുന്നു.... എന്താണ് നിങ്ങളുടെ അഭിപ്രായം....please comment....
വളരെ ഉപകാരപ്രദമാകും. നന്ദി.
Very good information thanks sir, sir gpf NRA akkiyathinu sesham gpf advance etra instalment adachathinu sesham next loan etra month kazhinu edukkam
❤
സാർ ഞാൻ LP സ്കൂളിൽ work ചെയ്യുന്നു. ഭിന്നശേഷി നിയമപ്രകാരം 2022 നവംബർ 21 ന് ശേഷം സർവ്വീസിൽ കയറിയവരുടെ daily wage ആയിട്ടാണ് പാസാക്കുന്നത്. ഇതിനായി Spark ൽ Pen number നു അപേക്ഷിച്ചിട്ടു ഒരു മാസം ആയി ഇതുവരെ നമ്പർ കിട്ടിയില്ല . വേറെ സ്കൂളിലെ Same issue ഉള്ള teacherനു Pen number കിട്ടുകയും ചെയ്തു. ഇനി എവിടെ യാണ് അന്വേഷിക്കേണ്ടത് Pls help sir
👍
Approving authority യുടെ പേര് Selection ൽ വരുന്നില്ലെങ്കിൽ എന്താണ് ചെയ്യുക..?
ട്രഷറിയിൽ application ൻ്റെ hardcopy individual sign ചെയ്ത് കൊടുക്കണോ....മലപ്പുറം ട്രഷറി യിൽ ആവശ്യപെടുന്നു.....thrissur palakkad വേണ്ട എന്ന് പറയുന്നു.... എന്താണ് നിങ്ങളുടെ അഭിപ്രായം....please comment....
പ്രൊബേഷൻ ഡിക്ലയർ ചെയ്താൽ മാത്രമാണോ PF എടുക്കാൻ പറ്റുക?.2 വർഷം ആവുന്നതേയുള്ളൂ ജോലിയി ൽ കയറിയിട്ട്