Girly Talk 2 🔥💯

Поділитися
Вставка
  • Опубліковано 19 жов 2024
  • Products mentioned in the video:-
    FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT ME AT:-
    simplymystyleunni@gmail.com
    ______________________________________________
    ●GET TO KNOW ME MORE:
    our vlog UA-cam:-
    / @simplymystyleunni
    Facebook:-
    / simplymystyle
    Instagram: / simplymystyle_unni
    _________________________________________

КОМЕНТАРІ • 420

  • @simplymystyleunni
    @simplymystyleunni  6 місяців тому +134

    നിങ്ങളുടെ അഭിപ്രായം comment ചെയ്യണേ 🥰🥰

    • @fidafathimak3954
      @fidafathimak3954 6 місяців тому +12

      Do Not lagg to share these kind of videoss...bczz this content is very very important ❤

    • @atlasatlantic5396
      @atlasatlantic5396 6 місяців тому

      @@fidafathimak3954 pari aanedi koothichi pundachi mole nanaam undodi poori mole ee oola veppatti unni enna pulayaadi vedichi yude yoni kazhappu mootha video kandu viral ittu ninte yoni thulayilum maladwarathilum kuthi sukikaan poori

    • @gamingwithminnal2889
      @gamingwithminnal2889 6 місяців тому +2

      Oru doubt ..salicylic body washinte kude kojic acid serum use akkunondh any problem?

    • @Mayookha-
      @Mayookha- 6 місяців тому +1

      @@gamingwithminnal2889 no prob

    • @ashinpeter7753
      @ashinpeter7753 5 місяців тому +1

      Chechi kochiyil ethenkilum best dermatologist ne ariyamo? Any suggestions for clinics😢

  • @harikamajo4432
    @harikamajo4432 6 місяців тому +64

    Cheating glorify ചെയ്യരുത് ഒരു അവസരം കൊടുത്ത് വീണ്ടും ആവർത്തിച്ചാലോ

    • @shradha8509
      @shradha8509 4 місяці тому +4

      Once a cheater always a cheater

  • @Kichu8032
    @Kichu8032 6 місяців тому +227

    2nd question നെപ്പറ്റി ഉണ്ണി പറഞ്ഞതിനോട് 100% agree ചെയ്യുന്നു. ഒരു പ്രായത്തിൽ നമ്മുടെ appearance നോട്‌ നമുക്ക് പല തരത്തിൽ അതൃപ്തി തോന്നും. മറ്റുള്ളവരെ impress ചെയ്യിക്കണം എന്നൊക്കെ തോന്നും. പക്ഷെ കുറച്ചു വിവരം വെച്ച് കഴിയുമ്പോ നമ്മൾ selflove ചെയ്യാൻ തുടങ്ങും. അപ്പൊ നമ്മുക്ക് തോന്നും പണ്ടേ ഞാൻ എന്താണ് ഇങ്ങനെ ചിന്തിക്കാഞ്ഞത് എന്ന്

    • @Girly10power
      @Girly10power 6 місяців тому +6

      Am 34 now..still self love thonunnilla😖

    • @manjushaanilkumar2520
      @manjushaanilkumar2520 6 місяців тому +13

      ​@@Girly10powerഅതെന്താ തോന്നാത്തേ തന്നെ സ്നേഹിക്കാൻ തനിക്ക് തോന്നുന്നില്ലെങ്കിൽ ഈ ലോകത്ത് ആർക്കും തോന്നില്ല

    • @Sanjay72071
      @Sanjay72071 6 місяців тому +1

      @@Girly10power married aano

    • @HarithaTVenu
      @HarithaTVenu 6 місяців тому

      Yes

  • @annha0_0
    @annha0_0 6 місяців тому +509

    Video starts from 2:43

  • @krishnendus7442
    @krishnendus7442 6 місяців тому +205

    Cheating is not a mistake, its a choice!!!!!! Once a cheater is always a cheater.

  • @Goldendays12345
    @Goldendays12345 6 місяців тому +520

    3 year aayittum oru intimacy illengil ഫസ്റ്റ് അയാളെ പിടിച്ചു ഇരുത്തി തന്റെ മനസ്സിൽ ഉള്ളത് ഒക്കെ തുറന്ന് പറയു കേൾക്കാൻ തകയാറാവുന്നില്ലെങ്കൾ വീട്ടുകാരോട് പറയും എന്നൊക്കെ പറഞ്ഞു പിടിച്ചിരുത്തി സംസാരിക്കു അല്ലെങ്കിൽ അയാളെ ഒരു കൗൺസിലിങ് കൊണ്ട് പോകു ഒന്നും നടക്കുന്നില്ലെങ്കിൽ പേരെന്റ്സിനോട് പറഞ്ഞു ഒത്തുതീർപ്പാക്കുകയോ ഡിവോഴ്സ് ചെയ്യുകയോ ചെയ്യൂ, കാരണം ആകെ ഒരു ലൈഫ് ഒള്ളു husband and wife relationshionil intimacy important ആയ കാര്യം തന്നെ ആണ് പിന്നീട് ദുഖിച്ചിട്ട് കാര്യമുണ്ടാവില്ല നല്ലോണം തുറന്ന് സംസാരിക്കു ആളോട് 3 years paranja valya gap thanne aan

    • @minnumg
      @minnumg 6 місяців тому +88

      Maybe he is gay and not attracted to women. It’s better to divorce him. 3 yrs without intimacy in a marriage is too much. Nobody needs to tolerate this nonsense.

    • @dreamygirl8032
      @dreamygirl8032 6 місяців тому +10

      yes aalodu chothikuka enthanu preshnamenn. ingane aane munnottu pokan padanenn parayuu. apol aalu open up akumayirikum. chilaril hormonal issues karanam issues undavam. talk him. ennitum patunnilenkil veetil parayuka

    • @shifa_._ashraf3767
      @shifa_._ashraf3767 6 місяців тому +23

      Ethra procedure nte avishyo onum ella...straight ayitt chodikua....vidunilenki ...go for a divorce.....intimacy the most imp think in a relationship

    • @ammuswonderworld9173
      @ammuswonderworld9173 6 місяців тому

      @@shifa_._ashraf3767 om

    • @Sanjay72071
      @Sanjay72071 6 місяців тому +3

      ​@@minnumgintimacy illegil enthaanu kizhappam?

  • @Dilnashetty
    @Dilnashetty 6 місяців тому +33

    ഉണ്ണി, ഉണ്ണിയേപോലയ ഒരാളി യുട്യൂബിൽ കിട്ടിയതിൽ thank God.. Bcz ആരും aarayum കേൾക്കാൻ ടൈം ഇല്ലാത്ത ഈ ലോകത്തു.. ഉണ്ണി എല്ലാവർക്കും ഒരുപാട് ആശ്വാസമായി nikunapoly.. ഒരു ചേച്ചിയെപോലേ.. ഒരുപാട് അനിയത്തിയേപോല.. കൂടേ നിർത്തുന്ന ഒരുപാട് ഫീൽ തരുന്നുണ്ട്.. Valaray ആത്മരഥമായി answer ചെയ്യുന്നു.. Thanku ഉണ്ണി.. പാർട്ട്‌ 3venam

  • @doesitreallyworks
    @doesitreallyworks 6 місяців тому +151

    Cheating is cheating !!!! Runnnnnn!!!!

  • @anusree2385
    @anusree2385 6 місяців тому +56

    Unnikuttaaa....enum video id da...day in my life or inganathe talking videos aahnegil koodthal interesting..love u unni❤

  • @rajishar.v8795
    @rajishar.v8795 6 місяців тому +18

    ശരിക്കും നമുക്ക് ആഗ്രഹമുണ്ടാകും എല്ലാ അവസാനിപ്പിക്കണം വീട്ടിൽ പോണം ആരെയും ശല്യം ചെയ്യരുത് പക്ഷേ അതത്ര ഈസി ആയിട്ടുള്ള കാര്യമല്ല ചിലപ്പോ ഈ ഹസ്ബൻഡ് മക്കളോട് നല്ല ഇഷ്ടം ഉണ്ടാകും ഓക്കേ മക്കൾക്ക് വേണ്ടി നിക്കാം വീട്ടിൽ ചെന്നാൽ എല്ലാവർക്കും ശല്യം ആകും പിന്നെ ഒരു പരിധിവരെ സെൽഫ് ഇൻഡിപെൻഡൻസ് ആകാതിരിക്കുക ഒരു പ്രശ്നമാണ് ഒരുപാട് ശ്രമിച്ചിട്ടും ജോബ് ഒന്നും ആകുന്നില്ല ഇനി ആയാൽ തന്നെ നല്ല ശമ്പളം ഇല്ല നല്ലൊരു ശമ്പളം ഒക്കെ ഉണ്ടെങ്കിൽ വീണ്ടും കുഴപ്പമില്ലാതെ പോകും

  • @fnazrines
    @fnazrines 6 місяців тому +58

    28:40 Reallyy എനിക്കും ആദ്യം അങ്ങനെ തോന്നിയിരുന്നു.. But ഒരു time കഴിഞ്ഞാൽ we'll proud of Ourselves❤️ especially പെൺകുട്ടികൾക്ക് അങ്ങനെ തോന്നാൻ കാരണം ചെറിയ കുട്ടികളൊക്കെ ആവുമ്പോൾ society boys n girls നെ treat ചെയ്യുന്ന രീതി കൊണ്ടാവാം maybe.. But ഇപ്പൊ എനിക്കും ചേച്ചി പറഞ്ഞ പോലെയാണ്.. I'm really proud of being a Girl..🫶🏼❤️

  • @AmmuAmmoos-yh2gd
    @AmmuAmmoos-yh2gd 6 місяців тому +24

    Well said unni, you are very sensible,wise and matured ❤

  • @AthiraVineeth-v4m
    @AthiraVineeth-v4m 6 місяців тому +38

    Same situation ഞാൻ face ചെയ്തതാ.... 🙁2.5 yrs...... And at last ഞാൻ ഒരു counseling koduthu koduthu ഇപ്പോ ആളു set aayi😂😂😂 talk to him slowly with love and care ❤എന്നിട്ടും ok agunillangil leave the റിലേഷൻ

    • @hijabiami8673
      @hijabiami8673 5 місяців тому

      Aal nthan intrest illatha reason para nath

    • @AthiraVineeth-v4m
      @AthiraVineeth-v4m 5 місяців тому +2

      @@hijabiami8673 എനിക്കു മുന്നേ ഒരു line ഉണ്ടായിരുന്നു അതിന്റെ ഓർമ്മകൾ ഇപ്പോ ormakalum ഇല്ല onnumilla🤣🤣🤣🤣ഇപ്പോ set ayi but ഇതിന്റെ പേരിൽ kure kathirikendi vannu😆

  • @induajai6966
    @induajai6966 6 місяців тому +15

    Flo app is so good for girly talks!! 😁

  • @anupamafrancisk9274
    @anupamafrancisk9274 6 місяців тому +34

    Chechi.,...Was waiting for this video❤ Thank youu

  • @MagilaSendil25
    @MagilaSendil25 6 місяців тому +20

    Chechi I feel..seeing ur video gives positivity..🤍

  • @aparnaappu6308
    @aparnaappu6308 6 місяців тому +12

    Tysm unniiii...veryyyyy useful video for us ❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤

  • @nithyakrishna5565
    @nithyakrishna5565 6 місяців тому +58

    Happy vishu to unni family 🤩
    എത്ര പക്വവതയായി എല്ലാത്തിനും ഉത്തരം തരുന്നത് 😊💯 ... Unni , Asvi, Ganga നിങ്ങളുടെ chit chat സംസാരം കേൾക്കുമ്പോൾ തോന്നും നിങ്ങളെ പോലെ ഒരു sis/friend ഉണ്ടെങ്കിൽ ഒരുപാട് നല്ല healthy conversations കിട്ടുമെന്ന് ... You thrice have a good concept about life i felt ❤️😚

  • @dhanyajairaj9791
    @dhanyajairaj9791 6 місяців тому +23

    Chechii.. Enthe vishu photos onnum kandilalo🙄🙄

  • @minnumg
    @minnumg 6 місяців тому +144

    14:34 stop making excuses for cheating. Partnerinte eduthin snehan kittunnillenkl va thuran parayanam. Alathe vere alukale manapich povala vendath. Enthu reason kondanenkom cheating is the worst thing that you can do to your partner. Pine ellarkum multiple partners onum venda. Some people are very happy in a monogamous relationship. Never ever justify cheating athu anubhavichavarke athinte vishamam ariyolu. Ippo iyal sorry enn paranjalo. Aa kutti kandu pidichu chodyam cheythondale sorry paranje. Allenkl lifelong aa kittiye oru viddi aakikondorikile ayal?

    • @weirdasff
      @weirdasff 6 місяців тому +6

      Also chelar open relationship thalparyappedunnavar ond pakshe athokke partner aakan pokunna aalod thorann samsaarikkanam. Communication is important. Cheat chyth kynj ayalde koode nikkano vendayo ennath cheat chyyappeta aalde theerumanam ahn.

    • @FathimaShabana-ov8zr
      @FathimaShabana-ov8zr 6 місяців тому +2

      Yes . I have this same opinion ....elarum kore partner kond satisfy cheyunor onum alaa orotta ale mathram snehich avr mathram depend cheyunavarum ind so eee cheating il or excuse Paraya ennath rubbish an cheating is cheating it's completely a choice so namle choice akanavae apothene cut off cheyaaa ethre ishtam anen paranjalum sherii also naml actually importance theruna oral nthayalum ndavum

    • @urumi321
      @urumi321 6 місяців тому

      ​@@FathimaShabana-ov8zreda njanum cheat cheyapettu aalu sry paranju but enik cheat cheyth enne fool aakiyath enik orikalum sahikaan pattinilla....aalijich aalojich karanju maduth....oru thettum cheyaathe njan.....entha cheyende enn ariyinilla....enik orikalum kshemikaan pattinilla....what to do

    • @FathimaShabana-ov8zr
      @FathimaShabana-ov8zr 6 місяців тому +2

      @@urumi321 girl leave him .!!!!!!

    • @urumi321
      @urumi321 6 місяців тому +1

      @@FathimaShabana-ov8zr eda njan aale athre snehichu....nte mental health full thakarannu....chathu jeevikunnu.....enik aale marakkanam ozhivakanam enn und whatt to do

  • @_illegal__
    @_illegal__ 6 місяців тому +42

    Chechi oru suggestion und chechi mudi ndhenghilum chey wig pole nd hair style nghilum maat ith parayan karnam chechi vdeo skka cheyythele faceine chernna haircut nekko paranj athond ahn anghdd parayana so hope you got it!

  • @LakshmiPriyas-zi5fm
    @LakshmiPriyas-zi5fm 6 місяців тому +23

    Menstrual cup vedio cheyyo chechi njan try cheythu but I cant insert.... Fearyum ondu

    • @Mayookha-
      @Mayookha- 6 місяців тому

      Tensed ayt insert chyan nokiyal pattilada, nallapole relax avaa ennit insert chyth noku
      Alel oru lubricant use chy

    • @LakshmiPriyas-zi5fm
      @LakshmiPriyas-zi5fm 6 місяців тому +1

      @@Mayookha- oru lubricant reccomend cheyo

    • @Mayookha-
      @Mayookha- 6 місяців тому

      @@LakshmiPriyas-zi5fm sirona ,durex
      Medical store il ninn vangiyalum mathy water based lubricants

    • @Mayookha-
      @Mayookha- 6 місяців тому

      @@LakshmiPriyas-zi5fm sirona,durex
      Medical store il ninn vangiyalum mathy ehelum water based lubricants

    • @Mayookha-
      @Mayookha- 6 місяців тому

      @@LakshmiPriyas-zi5fm medical storil choicha mathy water based lubricant
      Sirona nallatha

  • @psychologyandlifebykaveri
    @psychologyandlifebykaveri 6 місяців тому +7

    3 വർഷം ആയിട്ട് Sexual relationship ഇല്ല എങ്കിൽ... Sexual dysfunction, trauma of past relationship, any disorder എന്തും ആവാം.. You please consult a professional Psychologist

  • @aleena412
    @aleena412 6 місяців тому +29

    Chechi i really feels that you are my real sister
    Enikk orupad ishttaaa
    Love you sooooo much chechi
    Thanku for the video❤🫂

  • @jessygopan7695
    @jessygopan7695 6 місяців тому +16

    Chechi enik aalkarod samsarikan pedi annu enthu cheyyum chechi. Enikku pettan deshym varum enik control cheyan pattunila . Cheriya krym polum veshmam agum. Nijan entha cheya chechi

  • @Mmmm-r9r
    @Mmmm-r9r 6 місяців тому +8

    അയാൾക്ക് വേറെ റിലേഷൻ കാണും എന്ന് ഉള്ളത് ഉറപ്പാണ് അല്ലങ്കിൽ സെക്സ് പേടി ആയിരിക്കും. എന്ത് ഈഗോ പരസ്പരം സ്നേഹം ഉണ്ടകിൽ എല്ലാം ക്ഷമിച്ചു പരസ്പരം അടുക്കും. എന്റെ മാര്യേജ് കഴിഞ്ഞു 3 മാസം hus വേറെ റിലേഷൻ എന്നെ ബോധിക്കാൻ വേണ്ടി പെനിസ് ഒരു കാൽ ഭാഗം കേറ്റി സെക്സ് ചെയ്യും ഇന്ന് വരെ ഞാൻ ചോദിച്ചിട്ട് ഇല്ല എന്നിട്ട് പോലും ഇതുവരെ ഒരു സ്നേഹം ഇല്ല ഒന്നും സംസാരിക്കില്ല എന്നോട് ഫുൾ ടൈം ചാറ്റിങ് ഒരു മാസം കൂടി നോക്കി ഞാനും പോകും എന്റെ പാടിന് ബന്ധുക്കൾ ആരും സപ്പോർട്ട് അല്ല സഹിച്ചു പിടിച്ചു ജീവിക്കാൻ ആണ് പറച്ചിൽ ബട്ട്‌ എന്റെ ബ്രോ സപ്പോർട്ട് ആണ് so ഞാനും പോകും. മറ്റുള്ളവർക്ക് വേണ്ടി ജീവിക്കരുത് ആരും

    • @ANJANAR-hj5mt
      @ANJANAR-hj5mt 6 місяців тому +1

      Alod open ayi choyich mnslikoode,3 masam ayile

    • @Mmmm-r9r
      @Mmmm-r9r 6 місяців тому

      @@ANJANAR-hj5mt ചോദിച്ചിട്ടു കാര്യം ഇല്ല സ്വന്തം കുറ്റം സമ്മതിക്കാൻ താല്പര്യം ഇല്ല ഫുൾ കള്ളത്തരം അത് കണ്ട് പിടിക്കുമ്പോൾ ഞാൻ കുറ്റക്കാരി തെറ്റ് എല്ലാർക്കും പറ്റും അത് തിരുത്തി ജീവിക്കാൻ താല്പര്യം ഇല്ല എങ്കിൽ എന്ത് ചെയ്യാൻ

    • @lincysonusonu6029
      @lincysonusonu6029 3 місяці тому

      May b he s a gay

  • @sandrathomas1187
    @sandrathomas1187 6 місяців тому +19

    Unni ippo idunna churithar ellam ishtam avunnund .unnikk sute avunnund .nalla ishwryam ulla look anu iggnea dress chyubol .❤❤❤❤ Nyzzz

    • @simplymystyleunni
      @simplymystyleunni  6 місяців тому +6

      🥰🥰 please follow our clothing page @simplyunniclothing

  • @achuvaa980
    @achuvaa980 6 місяців тому +13

    Good... Kure kariyam enik manasil akan patti, pine enik oru doubt und vayar kurach othungi erikan thonnuna tyte inner onnu paranju tharamo.... Enthoke nokanam... Ennu ulla kariyam

  • @Aadhyaworls
    @Aadhyaworls 6 місяців тому +12

    ചേച്ചി girly talk part 3 ചെയ്മോ please

  • @Wow-world250
    @Wow-world250 6 місяців тому +7

    360 degree panties njan use chaidhitonde personaly anike ishtamayi ipo kuduthal time outside povumbo namuke valarey use avum example train trip, flight trip naladhanu
    My opinionn - vyga

  • @amjadmansoorandimukkujunct7108
    @amjadmansoorandimukkujunct7108 6 місяців тому +7

    Targeted audience 👧 actual audience 👦

  • @paappumolpaappu5
    @paappumolpaappu5 6 місяців тому +17

    Nammal ivada 24 age ayy valarcha polum illa 8 classil padikuvann thonnum. Vannamilla pokkom illa. 17 age ulla kutti athond saramilla valaran time und.

  • @Anfildsoko
    @Anfildsoko 6 місяців тому +11

    Pubic hair ne Patti oru video cheyamo

  • @Shehaah
    @Shehaah 6 місяців тому +24

    Chechi neck ,elbow darkening maaran ulla working tips parayo✨

  • @Kittyangel-yf7tb
    @Kittyangel-yf7tb 6 місяців тому +5

    Nice phone case. Evidennaaa vangiyeee

  • @prajithasanu4822
    @prajithasanu4822 5 місяців тому +5

    Ith pole thanne ente husband um 2 to 3 yrs ayit yathoru intercost illa but baki ulla karyathil oke helping aanu understanding aanu physically oru relationship illa ...vere arymayitt enkilum ath poloru relationship keepiyunnundo ennund engine kandetham ithinu ini entha cheyyendath?
    Njn pulliyodu ithekurichoke samsarichittumd othiri thavana apozhoke oro reason parayarund...

    • @simplymystyleunni
      @simplymystyleunni  5 місяців тому +4

      Eda aalku nthegilum stress ulladhayitt thoniyitundo ?? Immediately consult a phycologist avark easily kandu pidikan pattum 👍🏻 don't worry kto

  • @saheedasamad8039
    @saheedasamad8039 6 місяців тому +4

    20:36 nikkum ith undarunnu.. Down body part karuth irikkunnath partnerkk ishtapeduvo enn.. Bt he ckeared it 😁❤️

  • @aaryaa.s7288
    @aaryaa.s7288 6 місяців тому +17

    Happy vishu chechi ❤ Ee video kk vendi waiting aayirunnu😊

  • @rejithamohan6360
    @rejithamohan6360 6 місяців тому +8

    Suggest a good sunscreen

  • @sreesreee6176
    @sreesreee6176 6 місяців тому +11

    How improve dress sense with age

  • @Eva-ex5sz
    @Eva-ex5sz 6 місяців тому +4

    Hair removal cream underarms il use cheytha avde dark aaakuo ?

  • @chippymaria9972
    @chippymaria9972 6 місяців тому +9

    Which hair straightener is best philps advanced kerashine or ikonic professional?

  • @__Blessy__882
    @__Blessy__882 6 місяців тому +6

    Unni chechi lots of love❤️❤️❤️❤️

  • @nehaaaaah
    @nehaaaaah 6 місяців тому +5

    Chechide veed evdyaa

  • @anumolanukutti
    @anumolanukutti 6 місяців тому +6

    വിഷു ആശംസകൾ 😘❤️🎉🎉

  • @nimishasunny5776
    @nimishasunny5776 5 місяців тому +2

    Unni chechi thank u so much for the video. Your words about self love was awesome. U said it right. We will start to love ourselves after certain age

  • @vineethavineethavp7670
    @vineethavineethavp7670 6 місяців тому +3

    Happy vishu unni🎉

  • @NayanaSanthoshk
    @NayanaSanthoshk 6 місяців тому +7

    3rd part venam unni chechi...

  • @NerlyTreesaJoby
    @NerlyTreesaJoby 6 місяців тому +3

    Chechii adipoliii.. Very useful ❤

  • @fathima-c3d
    @fathima-c3d 6 місяців тому +10

    Chechi egnaya cloth inte busness thodagiyee vdio chyooo help avummm...

  • @devika817
    @devika817 6 місяців тому +10

    Unni chechi...🙋🙋raavile.... vitamin c serum use cheythitt...night dermdoc kojic acid cream idamo..........

    • @shilpathottathil5461
      @shilpathottathil5461 6 місяців тому +1

      Yes ..njn use cheyyunnund😊

    • @devika817
      @devika817 6 місяців тому

      @@shilpathottathil5461 okeey...💕

    • @Nihalaraffi
      @Nihalaraffi 6 місяців тому

      Ethe polee rathri dermaco kojic acid serum use akkan patumo??

    • @reshmak
      @reshmak 6 місяців тому +2

      Vit c use cheyyumbo must aaytum sunscreen apply cheyyanam @mrng

  • @Dreamyy932
    @Dreamyy932 6 місяців тому +15

    2nd question enteym problem enikk 19 Aayi eniitum korche ullu valare korch ottum illa vtl umma varee parnj thodangi ithonnum illyello aalkkaar penn chodich thodangi nokke enikkum ith oru korav aaytt thonniyilla but ippo enthoo relatives okke paraynnd 😢😢 nalla sangadand 😢😢😢 entha cheyya?
    Exercise cheytha ready aavum nn ente oru frnd parnju angene cheytha ready aavo chechii??

    • @fallingflower17
      @fallingflower17 6 місяців тому +14

      It's totally fine, girl. Ellaarkkum valya breasts varanam ennilla. Relatives okke enthina ingane private karyangalil interfere cheyyune😶. The only thing that matters is your self confidence. And it doesn't come from your breast size or body ♥️

    • @Dreamyy932
      @Dreamyy932 6 місяців тому +3

      @@fallingflower17 Ellaarm ithpole chindichirnnenkil 🥰

    • @Sanjay72071
      @Sanjay72071 6 місяців тому +1

      @@fallingflower17 appol breast ottum venda enaano.edo nammal boysinum undaaville agrahagal🙂.

    • @SajithaKareem-vk7vf
      @SajithaKareem-vk7vf 6 місяців тому +1

      ​@@Sanjay72071 edoo thaan tante saundarya sangalpathile aale choose chyuu... Ee kutyde physiche ishtam ulla aal ee kutyne ayt compatible aykolm... Aland tangaludde agrahangalk anusarich venam penpler nilkan en vashipidikan padilalo

    • @fallingflower17
      @fallingflower17 6 місяців тому +1

      @@Sanjay72071 bruh iyyalk valya breasts aanu ishtam enkil athullavare nokku. Allathe ellarum iyalk ishtamulla pole aavano?! Also these are things we can't control. That's so naive of you !

  • @the_redpearl._3753
    @the_redpearl._3753 3 місяці тому +1

    Nalla confidence thonni chechy yude video kandappol

  • @frozengirl284
    @frozengirl284 5 місяців тому +2

    Next part w8ing ❣️❣️keep going chechi love you 🙌🏻❣️😘

  • @himadkumar4498
    @himadkumar4498 6 місяців тому +1

    Which lipstick?

  • @meghasujanm4231
    @meghasujanm4231 4 місяці тому +1

    I completely disagree with you on your statement about cheating.
    If a person cheats on you with another person it’s completely on them, not your responsibility.
    And it is a long process and not something that just happens out of the blue, so the person who cheated obviously knew what they were doing!
    If I’m a relationship a person has a issue then it’s their responsibility to communicate with their partner about it and find a solution or end the relationship for the better if it comes to that. Not cheat on each other

  • @roslingeorge1235
    @roslingeorge1235 6 місяців тому +5

    Part 3 please!!!

  • @jasminbasith
    @jasminbasith 6 місяців тому +2

    Chechi Perfume collection video cheyyuo... Pls😊

  • @shibinadhas7813
    @shibinadhas7813 6 місяців тому +3

    Love you unnii
    Video nannayittund ❤

  • @abinasatheesh8202
    @abinasatheesh8202 6 місяців тому +5

    Unni face slim avanulla facial massage vedio cheyamo?

  • @gamingwithminnal2889
    @gamingwithminnal2889 6 місяців тому +1

    Oru doubt ..salicylic body washinte kude kojic acid serum use akkunondh any problem?

  • @sreelakshmiyadhu9910
    @sreelakshmiyadhu9910 6 місяців тому +1

    Raquitys nte aloe vera gel nallathano

  • @Nidhihp
    @Nidhihp 5 місяців тому

    Nxt part venam chechi
    Really theeeralle ennooorthu
    Love ur presentation & open mind🥰

  • @zaintastyworld3128
    @zaintastyworld3128 6 місяців тому +2

    2n question choycha aallod parayaanullath kannaadi nokkumbol nammude kuravilekk nokkaathe,god nammukk thannaa anugrahangalilekk nokkkooo….

  • @anupaarun3229
    @anupaarun3229 17 днів тому +1

    16-17 വയസ്സിൽ എനിക്കും ഇങ്ങനെയുള്ള botherations ഉണ്ടായിരുന്നു. പിന്നെ 20 - 22 വയസായപ്പൊ മനസിലായി breast size ലൊന്നും കാര്യമില്ലന്ന്. കല്യാണം tym (24 വയസ്സിൽ) ആയപ്പോ വണ്ണം വെച്ചപ്പോ ആ പ്രശ്നം തനിയെ solve ആയി.

  • @arunimamparunima1509
    @arunimamparunima1509 6 місяців тому +3

    Happy vishu 🥰

  • @nechunaja
    @nechunaja 6 місяців тому

    Oily skinin pattiya sweat proof&water proof aayittula dusky skinin pattiya affordable foundation suggest cheyyavo

  • @sheenashajishivadam
    @sheenashajishivadam 6 місяців тому +9

    ❤❤unni chechyyyy

  • @khajunizz_calligraphy
    @khajunizz_calligraphy 6 місяців тому +6

    15:15 JASMIN 😂😂 pranayam aavaathirikkaan Njn maximum sramikkunnind laletta 😑🫴🏻

  • @jiyan743
    @jiyan743 6 місяців тому +2

    Hyy chechi ente normal to dry skin ahn njn sunscreen use cheyyarund but sunsreen use cheyyumbol enik ullathinekaal colour kuranjaan kaanunnath ath enthukondaan enn paranju tharumoo
    Athin enth cheyyanaam ennum plzz

  • @athiraaadhi2705
    @athiraaadhi2705 6 місяців тому +1

    Unniye orupad ishtam sistere pole thonnum

  • @nasi098
    @nasi098 6 місяців тому +10

    Ente cousin marriage kazhinju oru year nte ullil devorce aayi reason aalkku breast theere illa ennayirunnu , Divorce aayi one year nte ullil aalde second marriage marriage um kazhinju athum love marriage ippo aalkku baby aayi , pregnant aayappozhe avalkku breast okke vaanu ipo alu happy aayi jeevikkunnu

    • @gs5710
      @gs5710 4 місяці тому +2

      Breast illenu paranju divorce ?
      Oh
      Maybe he had affair with another girl

    • @nasi098
      @nasi098 4 місяці тому

      @@gs5710 ayalkku satisfying aallayirunnu theere indarnnila

    • @lifelong8527
      @lifelong8527 27 днів тому +2

      Kandathum kettathumaya vediosokke kanan നിന്നാൽ angane irikkum..reality ariyathe fntcyl jeevikkunna boys

  • @Bixzu_07
    @Bixzu_07 6 місяців тому +2

    Chechi you're like our sister🥰❤️

  • @noushadkp9098
    @noushadkp9098 6 місяців тому +2

    Hi checi
    15 yr girl n derm doc serum use cheyyan pattoo

    • @abhiramianil6601
      @abhiramianil6601 6 місяців тому +1

      Serum okke oru 20 kazhinj ise cheyyunnath aan nallath bcz epole chemicals skin il poya.. oru 30s il thanne aged pole thonnikum so better to use moisturizer and sunscreen

    • @noushadkp9098
      @noushadkp9098 6 місяців тому

      Aahh😍

  • @Gayathryvp
    @Gayathryvp 5 місяців тому +3

    Chechi i have a doubt .. enik oru friend und..she is still my frnd..but enne look wise oru paad kaliyakum.. kanan kollila ennoke paranj ennod mathram alla vere frnds neyum ethe pole nannayi physically bhangi illa ennoke paranj hurt cheyyum. But enik ennil oru confidence und..i am average in look. Ee frnd mathram aanu engane parayunnath. But except this behaviour she is good nalla helpfull aaya frnd aanu. But eppolum engane ellavareyum look vach kollila enn parayum . Enik eth mentally oru paad hurt aayat und.. eppolum angane thanne und. Ee frnd aayi ente friendship cut cheyyanamo vendayo. Confusion l aan njn..pls reply chechi. What should i do?

    • @Rinsha__mol_._
      @Rinsha__mol_._ 5 місяців тому +2

      Better to stop.ipo ingeneyulla frndsil ninn marininnal athyrikum nallath allngi athoru trauma yilek polum depression anxiety ithokke.nalla frn

    • @aky144
      @aky144 4 місяці тому

      Ee paryunna koch ndha kidilam ahno kanaan? Aarum perfect alla..So iyalk aah kuttiyaatt olla friendship ok ayitt thonunnilla enkil leave it..

    • @AloneMusk20
      @AloneMusk20 3 місяці тому

      അങ്ങനത്തെ വൃത്തികെട്ട ജന്തുക്കളെ life ഇൽ നിന്ന് അകറ്റുക.❤

  • @me_myself_006
    @me_myself_006 9 днів тому

    17 age il enik enne kanan ottum bhangiyilla , size kooduthalanu, lip valuthanu ennoke thonnumayrunnu.. but after 20 I love my body and face. ❤

  • @SajithaKareem-vk7vf
    @SajithaKareem-vk7vf 6 місяців тому +2

    Cheating is cheating he is a red flag run!!!!!!!

  • @SharonsSharons-t4l
    @SharonsSharons-t4l 21 день тому +1

    Chechide marriage kazhich ethara yr aayi

  • @vineethaah
    @vineethaah 6 місяців тому +8

    Chechi innathe video theerandann thonni 😌

  • @uniquejourneyinmylifesreed9596
    @uniquejourneyinmylifesreed9596 6 місяців тому +4

    Happy Vishu my dr❤

  • @akkuakku7874
    @akkuakku7874 6 місяців тому +5

    School ആൻഡ് കോളേജ് enjoy cheyan ethoka cheyanam or your oppenion vedio cheyo

    • @Anuuiiu___
      @Anuuiiu___ 6 місяців тому +1

      Njnum ini +1...introvert engane engilum matanam... Pakshhee kurw perr irikumbo samsarikan oru pedi pola. Ath mattan nokunund..​@@abduljabbarc9645 Bro.. Same ahnu😢tour poyapo kalikand window seat keri irun,

    • @abduljabbarc9645
      @abduljabbarc9645 6 місяців тому +2

      @@Anuuiiu___ saralla i can understand ur feeling njn oru karam parayatte i just share my experience 10 std padikuna samayath enk oru best friend undayirunu avallude veetil tte eduth thamasikuna baki kuttikallum same school ayirunu.. njn 10 H olloke 10 N,P njgallu total 4 peru ayirunu but eppoyuk enk alone akuna polle feel cheyum avalloke enne mind cheyathe polle jeevithathil njn pallathum enne veedhanipichittund ..endhin 9 std padikumbo entte best friend nodu thanne njn paranjinuu nale entte bd ann enn olk atha ariya bd ann ollu enne wish cheythidavum enn reethil Instagram thuran nokumbo ann ariyune SHE NEVER WISH ME ITS REALLY BROKE MY HEART;) I really want to change my life 11 /4/24 njn kozhikode beach poyinii avide ethiyapo enk uncomfortable feel cheythu alkare kadapo alkare muninu ice cream thinuna time oke but believe me njn enne thanne paranju viswasipichu.. nee oru introvert alla anne arum mind cheyunila ... kittiya avasaram maximum enjoy cheyy enoke cheruthayittu enik people kanumbo valiya promble feel cheyunila so enik onne parayan ullu self ayittu maran vicharicha maran kayum IF U LIKE TO CHANGE YOUR LIFE U CAN ( enik ariyulla eth ijj vayiko enn but trust me ninnodu maran kayum ) if u read this thanku..💗

  • @fathimaa831
    @fathimaa831 6 місяців тому +2

    Orupad perk useful ahn chechi so.... Eppzhum illenkilm edkoke this kind of vds cheyuka...... And thank you.... ❤️😘

  • @Kurumbees_777
    @Kurumbees_777 6 місяців тому +12

    Height വയ്ക്കാൻ വഴിയുണ്ടോ

  • @fathima_mizna_meh
    @fathima_mizna_meh 6 місяців тому +3

    Chechi parnjth okke crct aan♥️

  • @neemavarghese3360
    @neemavarghese3360 6 місяців тому +13

    Chechi pre wedding preparations video part 2 cheyo

  • @athirachandran6427
    @athirachandran6427 6 місяців тому +2

    Unni..da njn nayanthara market cheyunna femi9 sanitary pad sale cheyyunnund...organic product aan...plz order tharuo

  • @AminaAmi-tr9pd
    @AminaAmi-tr9pd 6 місяців тому +4

    Chechii next part cheyane

  • @ranaashraf1875
    @ranaashraf1875 6 місяців тому +6

    Unni chechi njan oru teenage ann enik menstrual cup use cheyyan pattumo any problems

    • @anusreeeee
      @anusreeeee 6 місяців тому +2

      No problem dear.. It's okey to use a menstrual cup in your teenage 🙌🏻

    • @Mayookha-
      @Mayookha- 6 місяців тому

      Oru problem ilaada dairyam ayitt use chytholu

    • @Sanjay72071
      @Sanjay72071 6 місяців тому +1

      @@anusreeeee edo hymen break aaville?

    • @SajithaKareem-vk7vf
      @SajithaKareem-vk7vf 6 місяців тому

      Hymen break avunnathin nthaan preshnam? Adh break ayen prnj onnum sambavikula.. Just oru membrane covering vagina atgrplu.. Ichre bleeding indavum adhum valare kurach.. Oru kozhapom illaa

    • @Sanjay72071
      @Sanjay72071 6 місяців тому +1

      @@SajithaKareem-vk7vf kuzhappam onnum illa but first sexil ath break cheyunam enna agraham boysinu undaaville😊atre ullu.

  • @informationsforyou3003
    @informationsforyou3003 6 місяців тому +5

    Chechi nalloru pad paranju tharuo?

  • @Denitta3838
    @Denitta3838 6 місяців тому +1

    Try Dazller DLC025 lipstick shade

  • @harithahareendran2821
    @harithahareendran2821 5 місяців тому

    How did you overcome anxiety issues 😢

  • @Raihana-i7f
    @Raihana-i7f 5 місяців тому +1

    Chechii ente age 13 ann enik faceil open pores vannitind ath maraan entha cheyyaaa 😢 oru solution paranji tharoo clear skin kittan entha cheyyaa enik othiri product use cheyyan pediyann ennik ippo 13 allee ayitt olluu 😢

  • @MugiwaraDLuffy-ql3fn
    @MugiwaraDLuffy-ql3fn 6 місяців тому +4

    Dress super chechy overall nice look😊😊

  • @afmajmedia4201
    @afmajmedia4201 6 місяців тому +4

    Chechi height korikaan ullath vazhi😢

  • @itsmepriyanka-or3if
    @itsmepriyanka-or3if 6 місяців тому +1

    ഉണ്ണി നീ super ആണ് ❤

  • @zahiayshasworld1035
    @zahiayshasworld1035 6 місяців тому +4

    3varshamayit 🙄husband wife rlshn illankil... Aa jeevithathil enth arthama ullath.. 🙄🙄🙄🙄🙄ee qstn choiche avar... Ningale ammenodu achanodu samsarich...theerumanik.. Ee rlshn enganayaa..mumbilot povaaa😢

  • @afeefac123
    @afeefac123 5 місяців тому +3

    Njan ente avstha parayaaa enik oru pennh kanaliloode oraale ishttam aavhooolaa😬 enne pennh kananh varanah ennh parnaaal anne enik endho pole feel aavum aarkko vendii orighi kettii nikkna pole🙂 oru arrange mrg nnhh ente mind okkey aavnhh iyyaa 🙂 enthelum oru solution paryo??

  • @Gling-zl6fm
    @Gling-zl6fm 6 місяців тому +7

    Chechi breast koranj thonikunna korach bras suggest cheyyo

    • @abduljabbarc9645
      @abduljabbarc9645 6 місяців тому +1

      Sports bra nallathan thonunu.. if you want to lose breast youtube kore vedio end..

    • @Mayookha-
      @Mayookha- 6 місяців тому +1

      Minimizer bras undeda

  • @athulpmenon9573
    @athulpmenon9573 6 місяців тому +4

    Consult an endocrinologist if you have issues with breast size, breast development and the size of your nipples.Gynecologist don't have any role in it rather they refer to an endocrinologist, May be it is because of deficiency of PROLACTIN which has a major role in development of breast tissues. പിന്നെ എന്തൊക്കെയാണ് ഈ കുട്ടി പറയുന്നത്, breast implants? 17 വയസ്സുള്ള കുട്ടിയ്ക്ക് കൊടുക്കേണ്ട ഉപദേശം ഒരു doctorറേ കാണുക എന്നുള്ളതാണ് അല്ലാതെ ഒരു cosmetic plastic surgen cilicon implants ഉപയോഗിച്ചു നടത്തുന്ന breast augmentation surgeryകളെക്കുറിച്ചല്ല

  • @SharonsSharons-t4l
    @SharonsSharons-t4l 21 день тому +2

    Enik penkutti aavenda enn thonnittund self love cheyan bhyankara paada accept reality athum paada

    • @me_myself_006
      @me_myself_006 9 днів тому

      Age ethrayayi? Oru 25 aayal self love oke super ayit varum.. in my case