Girly Talk 🔥 : Simply My Style Unni

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 394

  • @user-gv2gi6pj4b
    @user-gv2gi6pj4b 3 місяці тому +231

    Hello chechi
    Enik 16 vayas ann ippo enta parents divorced ann amma maranapett poyi achan njanum ippol samsarikkar polum illa. Njan ippol ammede sistet inte koode ann auntyum uncle um enne nalonam nokkam loving ann . Pakshe kure divasam kond njan rathri urangumbol uncle van enne inappropriate ayitt touch cheyunnu ennitt kiss cheyanum shermikkum njan palapozhum athu stop cheyan nokkitt ond pakshe onnum nadanilla. Enik enth cheyanam enn aryilla arod parayanam enn aryilla rathri avumbol thanne pediya

    • @simplymystyleunni
      @simplymystyleunni  3 місяці тому +187

      I'm so sorry to hear that dear😢 don't worry 👍🏻 ee karyam orappayum elder aayitula arengilodum samsarikanm like teacher or any relative , Athinte kude thanne antyodum sujipikanm (indirectly engilum) arodum parayathe Irikaruthu 👍🏻 you are not alone 😘😘😘 love you

    • @ammoottyammus3038
      @ammoottyammus3038 3 місяці тому +117

      Teachersnod parayuka. Oru hostelilekku markuka. Ah veettil iniyum continue cheyyaruth

    • @varshakurup4494
      @varshakurup4494 3 місяці тому +1

      @@user-gv2gi6pj4b ethrayum pettennu avide ninnu maruka,or kurachu koode adutha relatives areghilum , I mean elders,or school teacher enghilum paranju,oru theerumanam edukuka

    • @user-gv2gi6pj4b
      @user-gv2gi6pj4b 3 місяці тому +36

      Chechi sathyam paranjal ithokke onnu paranjapol aa samadhanam ayath ithu varem arodum ithu parayan Olla dhairyam vannit illa
      Chechi ingane paranjapol njan ottak alla ennu oru feeling vannu enta own sister ayitt share cheythath pole thonni. Njan auntyod paranjal avar thammil Olla bond affect avule , njan karanam oru issue aville enn thonnitta . Chelapol rathri kidakumbol pedich pedich urakkam polum varilla
      Njan auntyod paranjal uncle nn nadaked aville enn alojikkum

    • @Hena-t6p
      @Hena-t6p 3 місяці тому

      @@user-gv2gi6pj4b edaa angane onnum chindhikkathe auntynod ishtam undenkil ungle ingane onnum kaanikkyathe irikkyan vende. I think you got it. Better to say to a teacher first. Daughers ulla nalla oru teachernod para . ini angane oru tr illenkil ethenkilm oru tr nod para.. ❤️

  • @fidhaSherin-i1s
    @fidhaSherin-i1s 3 місяці тому +141

    Hi ചേച്ചി
    ഞാൻ ഒരു dusky dark skin girl ann.
    Njan കറുത്തിട്ടാണ് എന്ന് പറയുമ്പോൾ ഭയങ്കര സങ്കടം ഉണ്ടായിരുന്നു.
    പക്ഷെ ഞാൻ എന്റെ സ്കിൻ കളർ എനിക്ക് ഇഷ്ട്ടമുള്ള dairy milk ന്റെ കളർ ഒരു ചോക്ലേറ്റ് കളറായി കാണാൻ തുടങ്ങി.
    ഞാൻ കറുത്തിട്ടാണ് എന്ന് പറയുന്നവരോട് ok എന്റെ കളർ ചോക്ലേറ്റ് കളർ അല്ലെ അതിനെന്താ എന്ന് തിരിച്ചു ചോയ്ക്കാൻ ഞാൻ തുടങ്ങി.
    ഞാൻ എന്റെ കളർ accept ചെയ്തപ്പോൾ ഭയങ്കര കംഫര്ട്ടബിള് ആയി.
    ഇപ്പൊ എന്നോട് ഇങ്ങോട്ട് ആളുകൾ നിനക്ക് ഈ കളർ ആണ് ഭംഗി എന്ന് പറഞ്ഞു തുടങ്ങി.
    നമ്മൾ നമ്മളെ സ്വയം accept ചെയ്യുക. അപ്പോൾ തന്നെ എല്ലാവരും ഓട്ടോമാറ്റിക്കലി accept ചെയ്യും.
    ഹാപ്പി ആയി ഇരിക്കുക.

  • @devags5476
    @devags5476 3 місяці тому +150

    Bad touch experienced✅

  • @ritusabu7983
    @ritusabu7983 3 місяці тому +95

    To Doll
    You are in toxic relationship. Run away. He is dangerous, he will destroy your life. Love yourself first. You deserve better

  • @reenathomas1055
    @reenathomas1055 3 місяці тому +177

    Doll ..run🏃🏻‍♀️‍➡️🏃🏻‍♀️‍➡️🏃🏻‍♀️‍➡️🏃🏻‍♀️‍➡️🏃🏻‍♀️‍➡️..no no no no never

  • @afraasharaff4041
    @afraasharaff4041 3 місяці тому +21

    Most of the girls had passed through the same problems, and I think contentful videos like these will be more helpful for decision-making. So keep going.. ❤

  • @LexNa-g7t
    @LexNa-g7t 3 місяці тому +256

    To that girl (doll)
    Ente ponn kunje ethreyum vegam aa rltnsp il ninn maarikko.....ishtakkoodthal kond molkk thonnumarikkum pathukke sheri aavum..njan angne cheythal ishtam koodum ennokke...but angne onnum avilla...he is not a good partner for you....nammale nammal ayitt thanne snehikna aal aan sincere ayitt snehikkna partner...ishtam kond adjust cheyyam ennokke vicharikkm but oro divsm kazhiyumbo problems koodi vare ollu...u will not be happy in that relationship...prioritise your mental health and happiness....nammalde self respect kalanj evdem nikkan paadilla....nannayitt padikk❤move on from this rltn ...

    • @aparnaraju3369
      @aparnaraju3369 3 місяці тому +1

      @@LexNa-g7t 💯

    • @farras6871
      @farras6871 3 місяці тому +5

      Yes… ippozhe vittu kalanjal pinne ithrem sad aakillaa..

    • @shaliajith6423
      @shaliajith6423 3 місяці тому +1

      True 💯

  • @aparnaraju3369
    @aparnaraju3369 3 місяці тому +19

    The way you present this type of series is too good sis❤👏

  • @honymariyam
    @honymariyam 3 місяці тому +17

    To that doll: Unni പറഞ്ഞത് പോലെ തന്നെ...മോൾ ഒരു toxic relationship ിൽ ആണ് അത് first accept ചെയ്താൽ തന്നെ ഒരു പരിധി വരെ മോൾടെ സങ്കടം മാറും...love life and married life totally different ആണ്...so ഈ 2024 ഇത് പോലെ ചിന്തിക്കുന്ന ഒരാളുടെ കൂടെ ജീവികുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്...ഈ ആളെ ഒഴിവാക്കുക എന്നത് മോള് ലൈഫിൽ എടുത്ത ഏറ്റവും best decision ആയിരിക്കും..👍

  • @anilakunjumon3122
    @anilakunjumon3122 3 місяці тому +488

    Feeling sad for his wife😢ഇത് കേട്ട് positive advice പറയാൻ എങ്ങനെ സാധിക്കും.. Just feeling sad for his wife...
    To his wife : Leave him

    • @farisams
      @farisams 3 місяці тому +39

      Athe avihitham🤷‍♀️

    • @achuvlogs-rq4fh
      @achuvlogs-rq4fh 3 місяці тому +4

      Aavr anganee cheythitt... ipo e chechi enth parayana .apo a oru preshnam mindeen mattan oru advice kodukkan allee pattuu... a thett anennn avr realize cheythallooo..butt a alde wife ..athreyum kettit pidich ninnilee..😢😢ath bhyankra kashtam anu..😢

    • @Sanjay72071
      @Sanjay72071 3 місяці тому

      Its a choice extramarital legal aanu​@@farisams

    • @Sanjay72071
      @Sanjay72071 3 місяці тому +2

      Its a choice extramarital legal aanu​@farisams

    • @anilakunjumon3122
      @anilakunjumon3122 3 місяці тому +21

      ​@@Sanjay72071Athu swntham partner mattorale thedi povmbozhe manasilaku... Nmmal viswasikunna oral chathikkunnth nerit kanendi vrunna avstha.. Ath sahikan patunna kryam alla

  • @Athulyarandheer
    @Athulyarandheer 3 місяці тому +83

    Aaro ആ അങ്കിൾ fake ആണ്. കാരണം ആരും ഇല്ലാത്തപ്പോൾ ആണ് മോളെ കെട്ടിപിടിച്ചതും ഉമ്മ വെച്ചതും. മോൾ ഈ കാര്യം വീട്ടിൽ ഉള്ള ആരോടെങ്കിലും പറയണം. Real സ്നേഹം ഉള്ള ആൾ ആണെങ്കിൽ ഒരിക്കലും ആരും ഇല്ലാത്തപ്പോൾ മോളെ ഇങ്ങനെ ഒന്നും ചെയ്യില്ല.This is my opinion

    • @joise2848
      @joise2848 3 місяці тому +4

      Njnum ee same comment aane cheyan vannadhe.aa person nalla vekthi alla ,maximum mole use cheyan ane sremikumadhe.allenkil ayal arum ilathapol vanne kiss cheydhotte hug cheydhottenne onum chodhikilla.athra snehm achantem ammedem munnil veche kanikunundonne koodi nokuka .avrde munnil vecge cool ayi hug cheyunundo.illenkil 100% urapicho bad touch aane

    • @Sreelakshmi-hp8by
      @Sreelakshmi-hp8by 2 місяці тому +1

      അതേ അല്ലെങ്കിൽ മറ്റുള്ളവരുടെ മുന്നിൽ വെച്ച് hug ചെയ്തൂടെ

  • @Aheera-np6rv
    @Aheera-np6rv 3 місяці тому +16

    To yellow
    I honestly feel like the boyfriend's kinda insensitive.
    He couldve easily avoided that topic with her but instead he chose to hurt her more knowing how she feels abt herself almost like he's intentionally trynna hurt her or maybe his emotional intelligence is ass.
    Some things are better kept private mr bf.
    gurl you deserve better.
    And yes i can assure you Dark skin is beautiful just like every other skin colour, its not your fault that the ppl around us are stupid asf as they are.
    I myself was an extremely insecure person who always seeked for external validation until i realised aint nobody gonna fix me and my broken confidence but myself.
    That's when i broke free of the shell that i was hiding myself in and started working on myself.
    You are beautiful and im proud of you🙂

  • @psychologyandlifebykaveri
    @psychologyandlifebykaveri 3 місяці тому +43

    "ദാമ്പത്യ ജീവിതത്തിൽ സമാധാനം ഇല്ലാത്തതുകൊണ്ടാണ് ഞാൻ മറ്റൊരു ബന്ധത്തിലേക്കു പോയത് " എന്നുള്ളത് ഒരുപാട് ആളുകൾ പറയാറുള്ള ഒരു കാര്യമാണ്. ഇതിൽ നമ്മൾ മനസിലാക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം അത് Maladaptive ആയ ഒരു സൊല്യൂഷൻ ആണ്. നമ്മുടെ ദാമ്പത്യ ജീവിതത്തിൽ പ്രശനം ഉണ്ടെങ്കിൽ ഒരു couple counseling/therapy എടുക്കുകയോ.... അല്ല ഇനി ആ ബന്ധം തീരെ താല്പര്യം ഇല്ലെങ്കിൽ Legal Divorce ന് ശേഷം മറ്റൊരു ബന്ധത്തിലേക്ക് പോകുകയോ ആണ്. അത് Leafy യുടെ കസിന്റെ ഭർത്താവ് ചെയ്യണ്ട കാര്യം. അതിൽ Leafy ക്ക് ഒരു സൊല്യൂഷൻ നൽകാൻ കഴിയില്ല. ഇവിടെ leafy ചെയ്യേണ്ടത്..build yourself and come out of it and lead a healthy life. Counseling and Psychotherapy can help you for that!

  • @AyshaAyshu-r6x
    @AyshaAyshu-r6x 3 місяці тому +8

    Doll 😊എത്രെ പെട്ടെന്ന് രക്ഷപെട്ടു പോണതാ നല്ലത് അയാളെ തന്നെ നോക്കികൊണ്ടിരുന്നാൽ ജീവിതം മടുപ്പ് വരും അയാളെ പിറകെ പോവാതിരിക്കുന്നതാ ഭാവിയിൽ നല്ലത് മോളെ.. 😊😊നാളെ വേറെ എന്തെങ്കിലും കാരണം പറഞ്ഞു വഴക്കുണ്ടാക്കും ഇത് എന്റെ അഭിപ്രായം മാത്രം ആണ് 👍🏻👍🏻❤

  • @aaryaa.s7288
    @aaryaa.s7288 3 місяці тому +128

    Chechide girly talk videos othiri informative aanu😊❤

    • @simplymystyleunni
      @simplymystyleunni  3 місяці тому +18

      Thank you dr🥰

    • @Thumbi111
      @Thumbi111 3 місяці тому +5

      Sathyamanu.. Enikkum kurach samaadhanavum selflove okke thonunn..​@@simplymystyleunni

  • @sonajames5125
    @sonajames5125 3 місяці тому +79

    Mole Dolleee......Run.......🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️.....Koch rekshapettunn ortha mathiiiii.....avan ittitt pokunnen munp nammal thanne ittitt pokuvanel kurach kazhiyumbo swantham aayitt abhimaanam thonnu..Self Respect vittu kalikkallee moleee....💗

  • @shahinasameer1557
    @shahinasameer1557 3 місяці тому +93

    To arrow, അയാൾ arrow ഒറ്റയ്ക്കുള്ളപ്പോൾ മാത്രമാണല്ലോ കെട്ടിപ്പൊടിക്കാനും kiss ചെയ്യാനും വന്നത് . അതുകൊണ്ട് അത് ഉറപ്പായിട്ടും bad touch ആണ് . അയാളെ വിശ്വസിക്കരുത്

    • @shaliajith6423
      @shaliajith6423 3 місяці тому +1

      Mole athu bad touch aanu veettil thurannu parauka

  • @aswathygopal.v6387
    @aswathygopal.v6387 3 місяці тому +38

    Dear doll, നമ്മുടെ physical appearance വച്ചു നമ്മളെ സ്നേഹിക്കുന്ന ഒരാൾ ഒരിക്കലും നല്ലതാവില്ല. താൻ എത്ര സ്നേഹിച്ചാലും അയാൾ മാറില്ല. നമ്മുടെ body ഓരോ പ്രായത്തിലും മാറും അപ്പോഴൊക്കെ ഓരോ treatment എടുത്ത് അയാൾടെ ഒപ്പം നിൽക്കാൻ ഒക്കോ. ഇല്ല. So aa reln തനിക്ക് ചേരുന്നതല്ല. Reln break ആവുമ്പോൾ സങ്കടം വരും പക്ഷെ life long oru toxic reln il nikunathilum better aaneda. Enik വണ്ണം കൂടുതൽ ആണെന്ന് പറഞ്ഞു എന്റെ bf എന്നെ കളിയാക്കിയിരുന്നു. ആദ്യമൊന്നും എനിക്കത് toxic ആണെന്ന് മനസിലായില്ല. പിന്നീട് ഇതേ കാരണം പറഞ്ഞു അയാൾ breakup ആയി. അന്നെനിക്ക് നല്ല സങ്കടം തോന്നിയിരുന്നു.പക്ഷെ ഇപ്പോ മനസിലാവുന്നുണ്ട് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാര്യമാണ് ആ break up എന്ന്. ഞാൻ എങ്ങനെ ആണോ അത് പോലെ എന്നെ സ്നേഹിക്കുന്ന ഒരാളെ എനിക്ക് partner ആയി കിട്ടുകയും ചെയ്തു. താൻ ഒരുപാട് special ആണെടോ, ഒരിക്കലും മറ്റൊരാളുടെ വാക്കിൽ സ്വയം വിലകുറച്ചു കാണല്ലേ, അങ്ങനെ ഉള്ളവരെ life il കൂടെ കൂട്ടുകയും ചെയ്യരുത്. All the best dear

  • @Djsjdna
    @Djsjdna 3 місяці тому +13

    Arrow : അയാളെ മാക്സിമം അവോയ്ഡ് ചെയ്യുക. കൂടാതെ ഏതൊരു വ്യക്തിയെയും നിശ്ചിത അകലത്തിൽ നിർത്തുക.

  • @pravithamolkp9956
    @pravithamolkp9956 3 місяці тому +8

    To doll
    What unni said it’s exactly right. You are in a toxic relationship. Orikkalum oru toxic relationship il munnot namuk povan pattilla nammal struggle cheyyum oro divasavum. I would like to tell u that love yourself and live your life what you are don’t try to change your outer looks and character for anyone. I think you are madly loving him but da not good if he loves ur character he won’t compare you with anything

  • @fiy.a
    @fiy.a 3 місяці тому +62

    To that girl (arrow) mole ninakathil aalde touchil oru confusion vanntndenki athorikkalm aal manssil ulla snehathode cheynathavilla maybe mol kunjavondayirkam molkkath manssilakkan patathath mol ithrem manssilaka molk ath bad touch aano alle enn confusion thonnunnundenki urappayittm ayalath snehthode cheythath aavillato angane aanenki orikalm molkk angane feel cheyyillayirnnu enik molod paryanllath epozhum safe aayitirka nmlde body protect cheyyan nmk mathre patollu so ath nml thanne protect cheynm no pareyanda idath no pareyan mole athpole thanne molkk no pareyan pedi enthenkilm undenki molkk athreem aduppam ulla chechimaar cousins auntymaar avarodokke open aayi pareya
    Thank you 🫶🏻💗

    • @lydiajohn5240
      @lydiajohn5240 3 місяці тому +12

      arrow : വീട്ടിൽ ആരും ഇല്ലാത്ത timeil മാത്രം വരുന്ന അച്ഛൻ സ്നേഹം bad touch തന്നെ ആണ്… മോളുടെ അമ്മൂമ്മ ഉള്ളപ്പോൾ പുള്ളിക്കാരൻ ആ സ്നേഹം കാണിച്ചാൽ maybe … അമ്മയോട് സംസാരിക്കാൻ പറ്റുമെങ്കിൽ അതാണ് നല്ലത്…

  • @vismayak6185
    @vismayak6185 3 місяці тому +30

    Anik yellow boyfriend kurache preshnam ayitta thooniye. Pullikarane onum chayatha pole nice ayi avar paraju evar paraju ana reethiyil karagal oke parayunu. If he truly loves you agana oru negative thoughts inject chaythe tharilla. "I love you but i have to think" ane parajal that means he never loves you ana. But kayije parayunathane nokandathe. If one truly loves you, avide oru but ente avishyam illa. Athe polle aa ethe. Avan thane ishtam ane but ammak annty onum atharak ishtam illaa. Athine meaning avane ethe long term ill konde povilla. Nalle parayum vettil arakum ishtam illaa. Anik vettukare varupikan pattilla ane. Yellow onu ayale analysis chaythe noke. Pina unni chechi parajathe polle paraje noke mariyal nallatha. Allankil boyfriend vitto

  • @daisyjoseph543
    @daisyjoseph543 3 місяці тому +67

    എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ്... ഒരുപാട് പേരുടെ അനുഭവങ്ങൾ ഇതിലൂടെ പറയുന്നുണ്ട്.. അവർക്ക് കൊടുക്കുന്ന അഡ്വൈസ് കേൾക്കുമ്പോഴും വളരെ നല്ലൊരു കാര്യമായിട്ട് തോന്നി... എന്തെങ്കിലും ഒന്ന് നമ്മുടെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടാകും അപ്പോൾ അതിൽ ലഭിക്കുന്ന ഒരു അഡ്വൈസ് അത് ഞങ്ങൾക്കും ഭയങ്കര ഉപകാരമാണ്.... So ഈയൊരു സെഗ്മെന്റ് ഇടക്കിടയ്ക്ക് ഇടണേ 🥰❤.. Love you unni🥰🥰❤❤🤍🤍

  • @daisyjoseph543
    @daisyjoseph543 3 місяці тому +85

    ആ ഡോളിന്റെ വിഷയത്തിൽ എനിക്ക് പറയാനുള്ളത്... അവനോട് നല്ല രീതിക്ക് അതായത് മുഖത്തടിക്കുന്ന രീതിയില് പറയണം.. ബോഡി മാത്രം നോക്കിക്കൊണ്ട് സ്നേഹിക്കുന്ന ഒരാളുടെ അടുത്ത് എനിക്ക് ഇനി ജീവിക്കാൻ താല്പര്യമില്ലെന്ന്... പിന്നെ അത് വളരെയധികം ആയിട്ട് ചെയ്തിട്ടുണ്ട് എന്നും... ഇനി മേലാൽ ഒരാളെ കമ്പയർ ചെയ്ത് സംസാരിക്കാനോ... പാടില്ലെന്ന് അവനെ പറഞ്ഞുമനപ്പിക്കണം.. എന്നിട്ട് വേണം പോകാൻ അല്ലാതെ അവന്റെ സ്വഭാവം വിട്ടു മാറില്ല.... അവന്റെ തെറ്റ് അവന് മനസ്സിലാവണം അതിനുശേഷം ഉണ്ടെങ്കിൽ അവൻ നന്നായിട്ടുണ്ടെങ്കിൽ അവൻ നിന്റെ അടുത്തേക്ക് വരും അന്ന് മാത്രം അവനെ അസെപ്റ് ചെയ്യുക

  • @ansha6399
    @ansha6399 2 місяці тому +4

    To Doll: ( take a look)
    Ellavarum parayunna pole koch enganelum aa relationship il ninn rakshapedu..u may feel like u can't live without him..but trust me..this is the right time to separate..Body mathram nokki ninne insult cheyyunna aal ippo ingane aanenkil oru marriage okke aaya enthavum..u will be trapped..ippo ozhivakkiya molkk nallath..u are in a truama bonding..hey sweetie, u are beautiful inside and out..trust yourself and do self love..what matters is your peace..after break up molkk thonnum like avan illand pattunnilla ennokke..but after months u are gonna be a happy pill..u will surely overcome and eniyum time und..nalla aalkkarum nmmude chuttum und..u will definitely find a perfect match..period❤🤍

  • @lakshmiks2273
    @lakshmiks2273 3 місяці тому +7

    To doll- ipo thanik e relationship important ayt thonum ithilel patila enn thonum but trust me onn breakup paranj time edth noku u will understand your worth u will start to love yourself. Don't give priority to anyone else just Prioritize your self. Slowly u will realise your mental health is important than your relationship and u will realise how toxic that relation was..❤

  • @libiyababu5074
    @libiyababu5074 3 місяці тому +6

    To Doll.....
    എത്ര ആളുകൾ പറഞ്ഞാലും dollinu ആ റിലേഷൻഷിപ് നിന്ന് പുറത്തു വരാൻ time എടുക്കും.. പ്രേതെകിച്ചു പ്രോബ്ലം ഷെയർ ചെയ്യാനോ, സപ്പോർട്ട് ചെയ്യാനും,ആരും ഇല്ലാത്ത സിറ്റുവേഷനിൽ. Better ഒരു counselling എടുക്കുന്നതാകും നല്ലതു.... Definetly, ഈ പ്രോബ്ലത്തിനു ഒരു solution dollinu കിട്ടും.... Please go for a counselling. You will get a right decisions.
    Thank you...

  • @Djsjdna
    @Djsjdna 3 місяці тому +8

    Doll : വേഗം ഒഴിവാക്കിക്കോ. അതാ നല്ലത്. ആ oru വ്യക്തിയെ ലൈഫ് il കൊണ്ട് വന്നാൽ തന്റെ ശരീരത്തിൽ എന്തേലും മാറ്റം വന്നാൽ അതിന് അനുഭവിക്കേണ്ടി വരും. മാത്രല്ല ഹൃദയത്തിൽ സ്നേഹം ഉണ്ടെങ്കിൽ നമ്മളുടെ ശരീരത്തിലെ കുറവ് നോക്കില്ല.

  • @gopikamalu5026
    @gopikamalu5026 3 місяці тому +65

    Leaf - I'm feeling very sad for his wife. Enth kashtava eth.. nammade worst enemy vere oru pennu thanne ah.. no matter what married men ayit relationship il ayath is a big No No. I'm really disappointed in this generation.

    • @Battt862
      @Battt862 3 місяці тому +6

      @@gopikamalu5026 feeling sad for that girl's future husband 🤦‍♂️🤦‍♂️

    • @gopikamalu5026
      @gopikamalu5026 3 місяці тому

      @@Battt862 yes... Sick generation

    • @Achu_888
      @Achu_888 3 місяці тому

      💯😬​@@Battt862

    • @reshmajoseph9012
      @reshmajoseph9012 19 днів тому +1

      ഈ leaf അവളുടെ കാര്യം മാത്രേ നോക്കുന്നുള്ളു.. Leaf ന് ആ റിലേഷൻ ഇല്ലാതെ പറ്റുന്നില്ലെങ്കിൽ അയാളുടെ ഭാര്യയുടെ കാര്യം എന്തായിരിക്കും.. ഇവളുടെ കസിൻ അല്ലെ ആ പെണ്ണ്. അവരുടെ ദാമ്പത്യജീവിതത്തിൽ പല പ്രശ്നങ്ങൾ ഉണ്ടാകും, അത് അവരുടെ മാത്രം privacy ആണ്.. അതിൽ മൂന്നാമതൊരാളിന്റെ ആവശ്യം ഇല്ല.! ഇവിടെ ഇപ്പോൾ അവരുടെ ദാമ്പത്യം ഇല്ലാതാക്കിയത് Leaf ആണ്! അതായത് : ചെറുതായിട്ട് പുകഞ്ഞുകൊണ്ടിരുന്ന അവരുടെ relationship ൽ ഈ Leaf വലിഞ്ഞുകേറി ചെന്ന് പെട്രോൾ ഒഴിച്ച് തീയിട്ടു.. ആ പെണ്ണിന്റെ ജീവിതം നശിപ്പിച്ചു 😡😡😡😡

    • @reshmajoseph9012
      @reshmajoseph9012 19 днів тому

      കസിന്റെ hus ആയി അവിഹിതം........
      അത് cousin കണ്ടുപിടിച്ചു..,........
      അതിനു ശേഷവും Leaf നെ കാണുമ്പോൾ cousin ദേഷ്യം കാണിക്കുന്നില്ല പഴയപോലെ തന്നെ പെരുമാറുന്നു.....
      സ്വന്തം cousin നോട്‌ ഇത്രേം വലിയ ചെറ്റത്തരം ചെയ്തിട്ട് ഒരു ഉളുപ്പും ഇല്ലാതെ അവരെ face ചെയ്യാൻ പറ്റുന്നുണ്ടെങ്കിൽ Leaf ന്റെ തൊലിക്കട്ടി അപാരം തന്നെ 🤬🤬
      കസിൻ നിങ്ങളുടെ അവിഹിതം കണ്ടുപിടിച്ചിട്ടും ഇപ്പോഴും അവരുടെ hus ആയിട്ട് contact വെച്ചിട്ട് ആ കസിനെ face ചെയ്യാൻ ഉളുപ്പില്ലേ നിനക്ക് 🤬🤬

  • @Archana---vishn
    @Archana---vishn 3 місяці тому +30

    ഒരുപാട് ആളുകൾക്ക് ഉപകാരം ആകും ഇങ്ങനെ ഉള്ള ഉണ്ണിയുടെ വീഡിയോസ്. 🥰🥰❤️❤️

  • @daisyjoseph543
    @daisyjoseph543 3 місяці тому +36

    ഈ കല്യാണം കഴിച്ചതും അതുപോലെതന്നെ ആയിട്ടുള്ള ആൾക്കാരും.. ഇങ്ങനെ ഒരു ഷിപ്പിന് വേണ്ടിയിട്ട് ഉപയോഗിക്കുകയാണെങ്കിൽ... ഉപേക്ഷിച്ച് എന്റെ അടുക്കൽ വരികയാണെങ്കിൽ... ഞാൻ സ്വീകരിക്കാം എന്ന് പറയണം.. കാരണം അവർക്ക് ആ വ്യക്തികളെ ഇഷ്ടമല്ലാത്തത് കൊണ്ടാണല്ലോ വേറ ഒരാളെ ആസ്ഥാനത്ത് ആക്കുന്നത്... അപ്പോൾ ഇഷ്ടമല്ലാത്ത ആളുകളെ അവർ ഒഴിവാക്കി ഇരിക്കണം... വല്ലാതെ രണ്ടും കൊണ്ടുവരാൻ ആണെങ്കിൽ അടിച്ചു മോന്തയുടെ ഷേപ്പ് മാറ്റുകയാണ് ഇങ്ങനെ വരുന്നവരുടെ അടുക്കൽ ചെയ്യേണ്ടത്.....
    അറിഞ്ഞുകൊണ്ട് നിങ്ങൾ ഒരു തെറ്റ് ചെയ്തിരിക്കുകയാണ്... നിങ്ങളെ അയാൾ ചതിക്കുകയല്ലായിരുന്നു... നിങ്ങൾ രണ്ടുപേരും ചേർന്നിട്ടാണ്... ഭാര്യേനെയോ അതോ കാമുകിയോ ചതിക്കുന്നത്...

  • @Archana-bn2hh
    @Archana-bn2hh 3 місяці тому +7

    Unnichechii i really like this series its just like talking to my big sis.. Honest 'n entertaining as well 💝

  • @Epicangel07
    @Epicangel07 3 місяці тому +4

    ഈ dollinte കാര്യം പറയുവാണേൽ ഇങ്ങനെ ഒക്കെ നമ്മളെ bodyshaming ഒക്കെ ചെയ്യുന്നത് കേട്ടോണ്ട് നിന്നാൽ ഈ പറയുന്നവൻമാർക്ക് അത് ഒരു licence ആണ്.ഇങ്ങനെ ഒക്കെ പറഞ്ഞാലും കുഴപ്പമില്ല അവൾ അത് കേട്ടോണ്ട് നിക്കും എന്ന് ഒരു തോന്നൽ വരും... ആദ്യമേ പറയണം എന്നെ body shame ചെയ്യുന്നത് എനിക്ക് ഇഷ്ട്ടം അല്ല എന്ന് എന്നിട്ടും മനസിലാവുന്നില്ല എങ്കിൽ ആ relationship stop ചെയ്യണം 😑😑😑

  • @appu4023
    @appu4023 3 місяці тому +6

    To doll : ഓടിക്കോ അവന്റെ അടുത്തുന്നു. Avn kochine korach nall kazgiyumbol ettittu povum for sure bcz he dont loves u. Kurach nalathe vishamam eppil സഹിച്ചാലും jeevitham rekshapedum. So be brave. U will get a good man in ur life. Now... RUNNNNNN

  • @arathyks6902
    @arathyks6902 3 місяці тому +66

    Yellow de boyfriend kurach prasnakkaran alle? Mattullavar paranju enna reethiyil yellowe vedanippikkunna karyangal parayunnu ennit avare thiruthi ennu paranju nallavan aakan sremikkunnu. Which doesn't seem cool. Serikkum snehamulla aalanenkil mattullavar paranjenkil koodiyum yellowe vishamippikkunna aa conversation (which is irrelavent) yellowodu report cheyyenda kaaryamillallo.

    • @Justkuttuuuu00000
      @Justkuttuuuu00000 3 місяці тому +5

      Sooo trueee

    • @dovetailingimaginations
      @dovetailingimaginations 3 місяці тому +1

      Its true...

    • @saranyaskumar977
      @saranyaskumar977 3 місяці тому +3

      Yes.. Feel like he want to take advantage of the relationship for the moment and leave her in future. He pretend to be an innocent and loving.

  • @Athu_lya28
    @Athu_lya28 3 місяці тому +51

    Unniyk section edukkathe mudi backilot kettunneyanu super😻

  • @Abhi-oo2sl
    @Abhi-oo2sl 3 місяці тому +12

    Doll nod
    നീ ഇത് ഇവിടെ വച്ചു നിർത്തിയില്ലെങ്കിൽ ജീവിതകാലം മുഴുവൻ ഇങ്ങനെ അനുഭവിക്കേണ്ടി വരും 🙂
    അവൻ മാത്രം അല്ല ലോകത്ത് ഉള്ളത് കളഞ്ഞിട്ട് പൊക്കോ

  • @NeerajPunnath
    @NeerajPunnath 2 місяці тому

    Always take councelling through Professionals. Don't ask these kind of random stuffs and guidance from social media influencers unless they are mental care professionals! More power comes with more responsibility! Be responsible!

  • @itzme3534
    @itzme3534 3 місяці тому +16

    Yellow
    Njn vere oru reethiyil igne anubhavikunn from my childhood,njn kunjile thott vannam ulltha ellrum athinte peril kaliyakuvyrnn Aane aane ennoke vilikumayrnn
    Pne ipo vluthypo enk height korva apo onn urundit irikne pole enn paraj veetkr ulpede kaliyakum athupole hair kurva athinte perilum oke kaliyakum ellrum veetkr ulpede.poyi poyi ottum self confidence illnd aayi actually njn igne ahnn enn paraj njn athoke mansilki self love chyn sremikum apo igne ellrum parayumbo njn nthe igne aye poye enn orkum😢

    • @shilpa4798
      @shilpa4798 3 місяці тому +1

      Njanum thadichitu since childhood orupaadu kaliyaakkal kettittundu ente chechi slim Anu apo enne kandal anu chechi enu parayum enu paranju oka pakshe valuthayapp njan thanne accept cheythu ente body ingane anu enu. njan food control cheyum epo pakshe epo aarenkilum parayumpo njan parayum melinjavarku mathram jeevichaal mathiyo enu nammal vishamikkunnu enu kandal avaru pinneyum parayum avaru parayumpo strong ayi marupadi kodukkanam nammale affect cheyunilla enu kandal avaru nirthum nammude kuravukal nammal accept cheyuka apo arkum athu paranju nammale hurt cheyan patilla nammal weak Anu enu kandal weak pointsil Thane kuthuna aalukalkku edayil anu nammal jeevikunath namukku nammal avane patu orutharum unique Anu athu mathram alojikuka pine nammal job oka vangi earn cheythu thudangubol ithinonnum kalyaan time kanilla accept yourself the way you are that is the key to success and happiness

  • @ansha6399
    @ansha6399 2 місяці тому +4

    To Leaf:
    Edo past ellam marann oru new life start cheyyu..married man aayittulla relationship orukkalum justifiable all..ippo nirthiyillenkil pinne mol trapped aavum and future il valiya traumas and regrets varum..so stay away from that man..eniyum mole contact cheyyan sremikkum wife terror aanennokke paranj..but veenu povaruth..avar thammilulla prblmsinu avr solution kand pidikkatte..and naale mole marry cheyyann paranj vanna ee same thing molodum cheyyum..so molaan aa wife inte position il enn assume cheyyuka..then you can realise this is wrong..so be mature..u have a great journey ahead..cut off this relationship immediately..and pattumenkil plz go for a counseling or therapy..avar help cheyyum ❤

    • @lucidfooty
      @lucidfooty 2 місяці тому

      എന്റെയും അഭിപ്രായം ഇത് തന്നെ ആണ് .. ഭാര്യ ഉള്ള ഒരാളെ സ്നേഹിക്കാന്‍ നില്‍ക്കുന്നത് ഒരിക്കലും ശരിയല്ല ... അയാള്‍ കൂടെ കൂടിയാല്‍ .. അയാളുടെ ഇപ്പോഴത്തെ ആവശ്യവും ആഗ്രഹവും ഒക്കെ കഴിഞ്ഞാല്‍ ഇയാളെ ഒഴിവാക്കും അതുറപ്പാണ്...പിന്നെ വിഷമിച്ചു സ്വയം നശിക്കുന്നതിലും നല്ലത് ഇപ്പഴേ രക്ഷപെടുന്നതാണ് .. ഇങ്ങനെയുള്ള ബന്ധങ്ങള്‍ക്ക് അധികം ആയുസ് ഉണ്ടാവില്ല .. അവര്‍ക്ക് മടുക്കും .. പെണ്ണ് ഇങ്ങനെ നശിക്കാനും ..

  • @theerthat8186
    @theerthat8186 3 місяці тому +3

    Doll: enik parayannullath vegam aa relation vendann veykuka because ath orikalum healthy relation alla, ath nine mentally badly effect cheyum, ippol nee adjust cheyth povam enna decision eduthal life long nink happiness indavilla, oru person nine sincerely love cheyunnudegill he accept the way you are, but ivide aa person ninill negative mathramann kannunath ath slowly ninte life, thinking okke negative akum, happiness badhikum so aa realation vendann veykuka than padippil concentrate cheyuka, oru job set akkuka ennit life enjoy cheya ❤ nink self respect tharunna oru persone life partner ayee kittete 🥰be postive👍

  • @shifakk9163
    @shifakk9163 3 місяці тому +34

    Leaf : ippo ningal rand perum chernnan oru penkuttiye cheat cheuthukondirikkunnath. Athin oru tharathilum njayeekaranam illa. Ini aa married manum thante cousinum divorce aavukayanenkil polum ningalkkum ayale vishwasich koode kazhiyanum patilla.Just ignore him and apologize to his wife

  • @ainachacko8795
    @ainachacko8795 3 місяці тому +6

    To doll: thanikk kittiyirikkunna ettavum nalla chance aanith rakshapedan kaaranam kelkkumbozhe ariyam Ith toxic relationship at its peak aaneda maybe ayalkk mattu enthelum relationship undo ennum namukkariyillallo athkondano thanne ingane vishamippich ith avasanippikkan nokkunnath. But enthokkeyayalum marriage munp thanne ayal ithpole oronn paranj kuttiye vishamippikkunnundenkil kalyanathinu sesham enthayirikkum avastha. Ippo chilappo than vicharikkum ayalkk vendi kurach okke maariyal ishtappedum marriage sesham pullide swabhavam maattiyedukkamennokke athokke kooduthal complication aavukaye ulloo marriage kazhinj namukk orupad support kittenda samayangal undavum annum ayal ithpole samsarichal dollinu sahikkan pattiyenn varilla. Ee relationship avasanichu ennu karuthi thanikk vishamam undavum illenn parayunnilla but ee decision thante nallathin vendi thanneyavum ,nammale Vila illathavarude kaalu pidikkenda aavashyamonnumilla, doll enganeyano athpole thanne ishtapedunna aale kittum Ath alle nallath . Pinne mattoru problem enthennal doll iyale marriage cheyth kazhinjalum iyal enthelum kaaranam paranj ozhivaakkane nokkoo appo ithilum kooduthal preshnangal pulli creat cheyyan thudangum nammale maathramayirikkilla maybe nammude familyeyum okke kurich enthelum paranjal namukk ethra vishamam aavummenn aalochichnokkikke .Kalyanam kazhinj ayal Ath oru divorce ethich thante life kalayunnathilum nallathalle ippozhe Ath avoid cheyyunnath. Just think about u &ur family take ur time and make a good & wise decision 😊

  • @jennifersamsonga6521
    @jennifersamsonga6521 3 місяці тому +43

    Doll avalude cherukkane vittittu odikko ellenkil avan thee koluthie kollum doll ine

  • @vijyalakshmimv2606
    @vijyalakshmimv2606 3 місяці тому +3

    Loved this series ❤😍

  • @aishwaryasuresh9439
    @aishwaryasuresh9439 3 місяці тому +6

    Aww nice vedio u just did a great job orupad orupad helpful aahn just continue and luv uu and I really luv your way of talking♥️

  • @SafiSafisalam
    @SafiSafisalam 3 місяці тому +84

    Nmml Ella alkkardeyum adutthu kurachu distance keep cheyyunnathanu nallathu

  • @anaswarashajick8318
    @anaswarashajick8318 7 днів тому +1

    Doll: nammale nammalayi kand ishta pedunne ale ye nammal koode kond pokavu... Life ane ini angot nthokeya varya parayn patilla ipo inganathe karyangal paranj kuttapeduthi samsariknne ale anel nale oru moshm avstha vannal mijd cheyilla..,. Nammale nalla timil orupad alkr koode ndavu mosham avsathayil ndavula angana indel avare ane koode kootande... Avan paranje kekumbo thanne enik aki tharich varunnind pettenn overcome cheyn patilla pakshe oru nal nthaylm overcome cheyn patu do relationship nn leave cheyua... Nalla oru partner ne kitum ninne neeyayi kand snhiknne al athvare wait cheyua...❤

  • @febathomas7418
    @febathomas7418 3 місяці тому +46

    Hair ighne half tie cheyyumbo nanai cheerum...full ayichu idumbo anen thonunu hate messeges varune kooduthlum....so try to do simple hair tie styles❤❤❤

  • @navyap763
    @navyap763 3 місяці тому +15

    Enik chechide etavum istam ulla content girly talk ahn love u chechi ella masavum cheyyu ❤❤

  • @farseenafaizal786
    @farseenafaizal786 3 місяці тому +7

    Doll :പൊന്ന് കുഞ്ഞേ അവന് പ്രാന്താണ്.. നന്നായി എല്ലാരുടെയും മുന്നിൽ അവനെ നാട്ടിച്ചിട്ട് വേണം അവനെ ഒഴിവാക്കാൻ

  • @lydiajohn5240
    @lydiajohn5240 3 місяці тому +12

    Doll നോട് ഒരു കാര്യം മോള് വെറും പാവം ആണ്… മോള് മോളെ സ്നേഹിക്കുന്നതിനെ കാളും അയാളെ ആണ് സ്നേഹിക്കുന്നേ….. അയാളുടെ ആവശ്യപ്രകാരം മോള് change ആയി marriage ഓക്കെ കഴിഞ്ഞ് ഒരു കുഞ്ഞ് ഓക്കെ ആയി കഴിയുമ്പോൾ ബോഡി ഒക്കെ നല്ല change ആകും… ഇപ്പോ മോളോടു അയാൾ വെറുപ്പ് കാണിക്കുവാനേൽ ആ timeil അവസ്ഥയെ ചിന്തിക്കണ്ട…. ഇപ്പോ കുറച്ച് depression ഓക്കെ വരും അത് overcome cheyttu ഈ relationshipil നിന്നു മാറുന്നത് നല്ലതാണ്….
    പിന്നെ Talk to your friend… BF നെ കൊച്ചാക്കാൻ അല്ലാ അവർക്ക് ഒരു പക്ഷേ മോളെ മനസിലാക്കി സഹായിക്കാൻ കഴിയും

  • @akshayab62
    @akshayab62 3 місяці тому +11

    Doll escapeeeeeee😶

  • @soumyar3163
    @soumyar3163 3 місяці тому +4

    Doll.... Ipo vishamam thonnum molkk ...but ath overcome cheyth eee relationship il ninnu rekshapette mathiyaaku....late aavumthorum bhudhimutt koodana chance....so escape.....video ilum comments ilum okke paranjekkunna kryangl thaneya enikm pryn ulle...so type cheyunila athrem....onnu mathram parayam ...sontham karyathil adjust cheyth munnoot pokaam ennaanu vijarikyunne enkil just onn molkk ettooom ishtappedunna oraale ( female ) ine vech onn imagine cheyy...friend oo sibling oo even molde ammayeyo vech nokk...avarde boyfriend or husband ingane perumaariyal engne undaakum enn just mol ottakk irikyunna tym karyam aayitt onn aalojich nokkanam enthayalum....athu problem aanu enn manasilaayal( manasilaavanam enn aagrahikyunn) ee relationship il ninnum rekshappettooo....

  • @hasna7007
    @hasna7007 3 місяці тому +3

    Doll: edo than ee relationshipil ninn rekshapedd, than ippalum manasilakeet illa ethra toxic ahn thante bf enn, nammal avare athmarthamayi snehichal avar enthoke paranjalum nammal pineem avare snehika thane cheyyum ik, but nammal nammale thane paranj manasilakanam, ippo thane ingale ahnel marriage okke kazhinal enthakaram, aa toxic relationil ninn purath vannal thane we will start to love ourself more and enthenilathe happy avvum

  • @aiswaryarnair2474
    @aiswaryarnair2474 3 місяці тому +21

    Hii....
    I am commenting here for the first time. I actually love your videos especially these kind of videos .

  • @SafahNoufal
    @SafahNoufal 3 місяці тому +6

    Leaf ne nalla adi kittenda keed nd.leaf karanamaane cousinte life polum illathakunnath.
    Ningal etra marach pidich vilichalum msg ayachalum okke name hide cheyth vere koduthalum okke cousine manassilakkan pattum.
    So pattumengil contact cut cheyy

  • @Priyanka-er2ew
    @Priyanka-er2ew 3 місяці тому +31

    Hi unni..❤
    Ur hair enk ishtanu
    Nalla bhangi und
    Dont worry tto

  • @hAfSa.66
    @hAfSa.66 3 місяці тому +150

    വൈകി periods ആവുന്നത് ആണ് നല്ലത്..😂

  • @snehajyothi5049
    @snehajyothi5049 3 місяці тому +3

    Veetukarde idayil ninnu ettavum koodthal bodyshaming ettuvangittulla vyakthi enna nilayil , enik yellow vinodu parayanullathu - self love embrace cheyuka,mattullavaril ninnu athayathu veetukarde idayilninnu polum oru validation um expect cheyathe nammal nammude bodyil confident aayi irikkukka.

  • @GJ-jh2cr
    @GJ-jh2cr 9 днів тому

    To yellow ....you have to see dark color girls from other countries .. . The way they loving their skin....its just u have to take care ur skin (with any skin tone u have) ......brown color is so hot n gorgeous in many people eyes.....so think about that people.....also if u love skin care ....take that n make it gorgeous ..its not about colour its about skin texture which can change if u takes care. ......highly recommending u to see many international influencers who are dark but confidence in their skin......be confident girl....u got attractive color ....u got healthy skin ...imagine about people who got unhealthy skin n taking medicines for that .......n dont see black skin as a discouragement ....instead god made you with attractive.color....its just u have to see the beauty

  • @ansha6399
    @ansha6399 2 місяці тому +1

    To arrow: Definitely mol experience cheythath bad touch aan..bcz swantham mole pole kaanunna aal orikkalum angane cheyyilla..so mol ippozhe boundaries keep cheyyuka uncle inod calm aayi open aayi uncomfortable aanenn parayuka..allenki he will use the chance..ennittum rakshayillenkil elders inod parayuka..to comfirm it's bad touch, youtube il orupaad sex education videos und ath kaanu..❤

  • @AnuunniAnuunni-fp6pp
    @AnuunniAnuunni-fp6pp 3 місяці тому +6

    To...
    Doll
    Enta ponne moleaa ingana ullavanode okk relationship aakunnth thanna task aanee..... Ninta life aane..... Etrayum pettane ate kalayunnthakum nallath....... 😊....

  • @soumyar3163
    @soumyar3163 3 місяці тому +7

    3:42 ...qrs....11 yr il periods aavathond vishamikyanda moleee time aavumbo aayikolum ...enik crct 16 vayasu aayente pittennu aanu aayath....😅last aarunn enn thonunn njan class il😎but trust me ....late aayit aayathil namuk pinneed santhosham thonnan chance und

    • @kripajr
      @kripajr 6 днів тому

      Yaya inneem tym ond njn 13 okke ayappozha aaye.....so tym ond daa..

    • @soumyar3163
      @soumyar3163 5 днів тому

      @kripajr ✌️

  • @anusree.m9565
    @anusree.m9565 3 місяці тому +22

    11 years girl .
    Ithilooke happy alle avande ippozhe periods aaya paaada. Enikk okke 10 class kazhinja aayathu

    • @Achu_888
      @Achu_888 3 місяці тому

      appo etra vayssill aanu

    • @anusree.m9565
      @anusree.m9565 3 місяці тому

      @@Achu_888 15 aanu thonnunnu orma illa.

  • @chinnuzzz4676
    @chinnuzzz4676 3 місяці тому +2

    To qrs.. Don't worry molea... Athu aayikolum... Late aayitt akunathu nalladh aa...( because early menustration Breast cancer eetha oru risk factor aa)Like unnichechi told 16 aayittum periods aayilenkil just consult a Dr.

  • @AnamithraT
    @AnamithraT 3 місяці тому +1

    Need more informative videos like this ❤

  • @fathimah2176
    @fathimah2176 3 місяці тому +2

    Chechi aniku ithu pole olle girly talk anikk bhayankara ishttam aa...karannm orupadi kariyangall manasill aakun ind❤❤

  • @Gouri.R.S
    @Gouri.R.S 2 місяці тому +2

    9:08 he is completely red flagg better leave him, don't change urself for him find someone who understands u😊

  • @aryaus2659
    @aryaus2659 3 місяці тому +2

    My advice is for doll, plz just leave that relationship,orikalum aaa oralu good partner alla kuttik , karanam nmlde onnum kand nmle snehikunnath real love alla,karanam athum angu pokumbol aa sneham angu pokum, eg: kutti delivery kazhinj ulla karyam onnu orthu nokk,iyalde koode aanu lyf nkil complete one month polum thikakkilla urappanu,snehom kond ithonnum molk accept chaiyan pattillarikum but realise the truth,ennu karuthi njan parayunnath nale ayale thechitt pokanam ennalla,ayale paranju manasilakuva,njan ingane aanu ithanu ennoke paranju manasilakkuva,ayalk athu manasilakunnindel you can continue with your love otherwise just leave,your future will mire bright

  • @Archana-bn2hh
    @Archana-bn2hh 3 місяці тому +5

    Chechiide innathe hairstyle kollattoo 💝

  • @AmeenAmeen-d1d
    @AmeenAmeen-d1d 3 місяці тому +4

    Chechide sound ink bayangara ishtta 😍kochu kuttigale polend😘🥰

  • @sethuzz3973
    @sethuzz3973 3 місяці тому +4

    24:57 i can understand her feelings🙂

  • @Malluz_In_Madras
    @Malluz_In_Madras 3 місяці тому

    All time my favourite youtuber ❤

  • @PranavyaRakesh
    @PranavyaRakesh 3 місяці тому

    Nyc initiative unni ithu kelkumbo annu ethokke nadakunth ind ariyunatg apart from the newspaper

  • @abhiramianil6601
    @abhiramianil6601 3 місяці тому +2

    To unni chechi...
    Starting il patanjello samsrich varumbo length koodunnu enn... Its okey .. lengthy aayalm no problem... Ee topic okke ellarum erunn kanum kelkum 1hr lengthy story aayind bcz mikka aalkrkum palathum relate chyyan pattunund.. ath mathram alla nammlkum engne oro frnds indkuvallo avrk ee experience indaya avrod okke nammak share chyyan pattum avre help chyyan pattum...
    So video length ne kurich bother chynda chechi🥰❤️

  • @hAfSa.66
    @hAfSa.66 3 місяці тому +5

    Doll... ഇപ്പൊ അയാളെ ഒഴിവാക്കിയില്ലേൽ താൻ life-long എടങ്ങേർ ആകും

  • @Ordinarians
    @Ordinarians 11 днів тому

    To Doll, if you are seeing the comment section, please don't hesitate to breakup with the guy on your own. Avan alit breakup saki ozhivakki bitten thonikkathe avenue angg ozhivakki vendenn vekkanam , angott breakup aakkanam . Avan Maha toxic man, you or any other women don't deserve him, Avan popular Avaam, orupad social Avaam, chilappol orupad kootukar indavanam but that doesn't mean he can be a good person, or a deceiving partner or even an overall nice human being. He lacks emopathy , emotional intelligence and overall intelligence. Avan our weak species il pettavan can, avant okie thank avishyamilla , kurach Varsha kazhnju u will feel happy avenue breakup akkiyen , don't wait for him to do it, he don't deserve you.

  • @lekshmyehere
    @lekshmyehere 3 місяці тому +3

    Doll.. Please realise dear😶. Plisss🫂🫂🫂🫂🫂🫂. Frst ok ഒരുപാട് വിഷമം തോന്നും നിനക്ക്. എനിക്ക് മനസ്സിലാവുന്നുണ്ട് 🫂🫂. പക്ഷെ പിന്നീട് നീ ഒരുപാട് സന്തോഷിക്കും 💯💯💯🫂... വളരെ നന്നായി എന്ന് നിനക്ക് തോന്നും dear 🫂. Doll, നീ പല hobbies create ചെയ്തു അതിലേക്ക് involve aavuu.. നീ ഉറപ്പായും ഒരുപാട് സന്തോഷിക്കും 💯💯💯💯😶. 🫂🫂🫂

  • @sineenasaleem4664
    @sineenasaleem4664 3 місяці тому +1

    chechi paranjath sherya enikk njn ishtapetta reethyl dress cheytha ath comfort ellenkil self confidence aaytt thonnarund. athpolenne veroraal eduth tharikayaanenkil ath oru pravshyam maathrame idarullu. nmmle lifele decissionsum anghane thannyaan nmmle kond handle cheyyan pattnilla ennundenkile mattullavarkk avasaram kodkaavu. nmmlenghaneyaano ath nmml thanne aadhyam accept cheyya baakiyullavar nth paranjaalum ath thanne baadhikillanulle decission eduthal aarum oru kuravum paranjitt verilla.

  • @Ana__a__gha
    @Ana__a__gha 3 місяці тому +4

    ഞാൻ ആദ്യമായിട്ട് ആണ് ഈ ചേച്ചിടെ Long വീഡിയോസ് ഒക്കെ കാണുന്നത് എന്ത് രസമാണ് സംസാരം കേൾക്കാൻ🥰 എല്ലാ കാര്യവും നല്ല രീതിയിൽ തന്നെ പറയുന്നു എല്ലാം മനസ്സിലാക്കി തരുന്നു ❤️

  • @sanuek4617
    @sanuek4617 3 місяці тому +74

    Yanikk 15 year ayittanu period ayathu
    athukondu pedikkenda ആവിശ്യമില്ല
    11 year alle ayittullu

  • @Ashamsa-e6v
    @Ashamsa-e6v 3 місяці тому +2

    To doll : you should practice self love and respect if you respect yourself leave him you will get someone better
    Practice new hobbies, read, exersise practice law of detachment

  • @erasha4267
    @erasha4267 3 місяці тому +2

    Guys I need an opinion . I had a one side love on a chettan who was 11 years older than me . I informed my parents about this because I only knew him through social media . After 3 years I confessed myself to him . He replied that he was getting ,arroed. After that I never messaged him and I move on because I know that is not good. But now I fell in love with a chettan during our college trip but I was afraid to confess him about that. (He was our guide throughout our trip )

    • @farisams
      @farisams 3 місяці тому +1

      @@erasha4267 tell him about it..pls dont be too hard on yurself😊

  • @veenacs2962
    @veenacs2962 3 місяці тому

    Hi sis ❤❤
    Chechide video ellam powliyanu enikk bhayankara eshtamanu ❤helping videos aanu 🎉

  • @Wonderfully123
    @Wonderfully123 2 місяці тому +2

    To leaf.
    Thaan ee relationship il chaadiyathe thettanu....ipozhelum thirichariv varanam.oru married man orikalum thanne snehikathilla...snehikuva snehikuva ennu parayathe ullu.Ayaal ayalde bharyem pileerum oke aayit adichpolich pokum...avasanam thante carreer life oke mathre pokullu...ithorikalum marriageil ethullalo...so leave him..... Swantham bharye chathikanvan thanneyum chathikkum..athil yathoru samasyayyavum illa... Thanikum married life oke undakum ..nalloru career set aaki thante karyam nokki pokanam...iniyum ayale snehichond nadannal nastam thanik mathram ahnenu ortholuka...ALL THE BEST😊
    Aa bharye samathikanam ithoke arinjittum avar ayale sahikuvalle...feeling so pity🥴

  • @Hell_on-heels
    @Hell_on-heels 3 місяці тому +4

    Nte ponn mole (doll) ne family rekshapetttoo. Mole degree and padikk ane. Enim life ind😊so athil chenn pedanda❤

  • @rajalekshmirajan86
    @rajalekshmirajan86 3 місяці тому +3

    Aa uncle orikkalum nalla udeshathode alla aa kuttiye hug cheythathenu urappaa... First hug, pne kiss... Ini next vere aavashyangal varum. Kutti willing aanonu ariyananu first chodikunath. Pne chodikathe cheythu enalle paranjath. Ini no paranjal already cheytha karyam paranju blackmail cheyanum chance undu. Teenager alle. Chilapo athil veenu pokum. Especially amma onum kude illathapo... Ammumma mathram ullond ayalk kuttiye attack cheyanum eluppamanu. Maximum ayale avoid cheyuka. Vere vazhi illenkil teacher nod parayuka. Uncle nte vtl paranjal aa kuttik chilapo support kittanam enilla

  • @aathiraib
    @aathiraib 3 місяці тому +1

    I grew up watching this channel and videos and I have been a subscriber of this channel since long.❤️ This is a very informative video and very helpful for every girls out there.Keep up the good work and best wishes 😘😘Keep making videos like this❤more power to you🤗

  • @seethalraj6072
    @seethalraj6072 3 місяці тому +2

    Chechi but oru karyam und frnds periods kaliyakuna karyam aa kutty teachers nod paranjal avar chilapo aa kuttye mothathil ottapeduthan chance und ...njan padikuna time oke angane arunu especially girls, arelum oru complaint cheitha pinne athine ottapeduthum koottu koodilla, ath sherikum aa kuttye thalarthum.athilum better ithine oke mind cheyathe viduka ennath thanneya..pinne periods orotharkum different alle enik 12 age il arunu ente frndnu 15/16 ullapo arunu...pinne aa molod parayan ullath, periods kurach late akuvanel ath positive ayit edutha mathi..
    1.Normal periods avanda age(12-16) aan, ennu vechal molde frnds nts oke case normal alla,ipazhathe lifestyle fastfood & broiler chicken karanam aan kuttikalk nerathe periods ayi pokunnath( oru gynaecologist paranjatha)
    2.Periods timeil namuk mood swings, chilark heavy bleeding & pain oke undakum( njan oke examnu pain karanam padikan pattathe irunu karanjitund)
    3. Periods ayi kazhinjal molde ee oru phase nallonam miss cheyum, athkond ee time maximum enjoy cheyyu
    4. Oru 15/16 age ayitu periods ayillenkil mathram oru gynaecologist ne consult cheyyu❤

  • @ahalyapadmamurali25
    @ahalyapadmamurali25 3 місяці тому +26

    For QRS mole aaaa kaaryathil ottum pedikyandato njan plustwovil padikkumbozhaanu periods aayaathu…oororutharudeyum bodykk anusarichaaanu periods aavuka…

  • @Nithya-f4b
    @Nithya-f4b 3 місяці тому +10

    Chechi enik ipm 20 years aahn.. Enik oru 16..17 years aya timil ammente family czns ellavrm koodiya divsm...
    Kore peer ullathkond urangan oke ulla sthalam adjust cheyth kidannathan.. Njnum ente ammente sisternte makalm(females,they are elder than me) koode oru bedil kidannu. Njngle bed valuthaythkond 1 alkum koode sugayt avde kidakka.. Ange avrde achan vann kidann.. Ente so called vellichan..
    Avar ente aduth aahn kidanne angne kettipidikanoke thudangi (avar makalodoke nalla friendly aahn even ennod polm so kettipidknathilonnm oru prshnavm illayrn). Angne ellavrm urngi light ellm offeythayrn.. Njnum orngi poyi.. Pettann ntho pole feel cheythu nokmbo vellichan ente top nte edeyloode kayy itt breast oke massage cheyna pole cheythu.. Njn onn stuck ayi poyi onnum cheyan pattatha avstha.. Njn ennit melle ingot neengi kedann sidelot maari annn ravile avunna vare onn kannadayka polm cheythila.. Enik athin shesham full entho oru feel aahn.. Njn arodum ithvare paranjit illa.. Avarde sonthm makkal ente aduth kedaknd enitm angne entedth cheythallo enn aloikumbo...Enik ann anengl ithinonm athre budhiym illeyern kode kode ippol ath alojikmbo oru trauma pole aahn

    • @Gayathrisanthosh02
      @Gayathrisanthosh02 3 місяці тому +2

      @@Nithya-f4b eda ni vtl ninte parentsnod paray as soon as possible.. U don't worry.. Pls let them know... Illengil pinnedum ithu repeat cheythaloo..

    • @Nithya-f4b
      @Nithya-f4b 3 місяці тому +2

      @@Gayathrisanthosh02 enik veetil ith parayan patilada..My parents are not at all gonna believe this..pne ingnethe karyangl onnum ulkollan pattatha parents aahn njn ith paranjalm enne vazhak parayane avark neram kanu..njn munne oru cheriya reethiyl soojipichatha..like they were talking too good about him and apol njn parnj Ella sobavavm arinj vecht thenne ano enn chodichu..angne parnjt polm avar ath Orr vallatha sensil aahn edthath...idk what to do!!

    • @lekshmyehere
      @lekshmyehere 3 місяці тому +1

      ​@@Nithya-f4b😶🫂🫂🫂. Cool ആയിരിക്കു dear 🫂🫂❤️. നിങ്ങൾ പറഞ്ഞത് അനുസരിച്ചു ഇതിപ്പോൾ ആരോടും share ചെയ്യാൻ പറ്റാത്ത അവസ്ഥ ആണ് 🫂🫂. Gents ന്റെ ഭാഗത്തു നിന്ന് ഇങ്ങനെത്തെ കാര്യങ്ങൾ ഒരുപാട് പേര് experiance ചെയ്തിട്ടുള്ളതായി ഞാൻ കേട്ടിട്ടുണ്ട്.. Also me..
      നിങ്ങൾ അത് ആലോചിക്കുമ്പോൾ ഒരുപാട് frustrated ആവുന്നുണ്ട് എന്ന് മനസ്സിലാവുന്നുണ്ട്, but നിങ്ങളുടെ ഭാഗത്തു പ്രശ്നങ്ങൾ ഒന്നും illa dear 🫂🫂. കൂടുതൽ ആലോചിച്ചു വിഷമിക്കാതിരിക്കു 🫂🫂. ഇതൊക്കെ കേൾക്കുമ്പോ mans നോട് എന്തോ ദേഷ്യം തോന്നുന്നു 😶💯.
      ആരെയും trust ചെയ്യാതിരിക്കുന്നത് ഒരു perspective ലെ നല്ലതാണ്.. നമുക്കും എപ്പോളും അതാണ് safe 🫂🫂. Cool ആയിരിക്ക് ❤️❤️. Lot of love for you❤️❤️.

    • @lekshmyehere
      @lekshmyehere 3 місяці тому

      ​@@Nithya-f4bപിന്നെ പറ്റുമെങ്കിൽ നിങ്ങളുടെ അമ്മയോട് പറയു.. Iam sure, they will never blame you❤️❤️. നിങ്ങൾക്കും ഒരു relief കിട്ടും 🙂🫂. അമ്മയോട് serious ആയി തന്നെ പറയാൻ ശ്രമിക്കു. Oru നാണക്കേടും വിചാരിക്കേണ്ട, അവർക്കു നിങ്ങളെ മനസിലാക്കാൻ പറ്റും 💯💯🫂🫂

    • @lekshmyehere
      @lekshmyehere 3 місяці тому +2

      പിന്നെ, പറ്റുമെങ്കിൽ നിങ്ങളുടെ അമ്മയോട് share ചെയ്യാൻ ശ്രെമിക്കു.. Iam sure,she will never blame you❤️❤️.. Serious ആയി തന്നെ പറയാൻ ശ്രെമിക്കു 🫂🫂. നാണക്കേട് ഒന്നും വിചാരിക്കേണ്ട,അവർക്കു നിങ്ങളെ മനസിലാക്കാൻ പറ്റും. Pine നിങ്ങൾക്കും ഒരു relief കിട്ടും. 🫂🫂❤️. Dont worry

  • @riyapaleri5107
    @riyapaleri5107 7 днів тому

    24:34 same situation 😊😊

  • @littlecharu8808
    @littlecharu8808 3 місяці тому +1

    Dear doll.
    Nammale nammalayi accept cheunna oru relationship oppam namuk respect kittana relationship athodoppam namuk independent ayi nilkkanum financial freedom ithoke annu vaendath mole alland oru toxic relationship kurach kazhiumbo orupad problems ninte lyfil indakum so ee relationship vaendann vekkunnathannu attavum better option

  • @AthmikaRaj-g6b
    @AthmikaRaj-g6b 3 місяці тому +3

    Molee doll ,
    Ninte athe situationiloode kadann poya oraal enna nilaykk parayuaa ethrayum pettenn thanne aa relationil ninn purath varan nokk.adhym oke caring ahn sneham kond ahn enn oke thonnum allelm oru relationil aayirikumbo epolum matteyalude positives mathre nmmlk kaanan pattu negatives aar paranj thannalum nmmlk avarkd deshym thonnukaye ullu bt kore kazhiyumbo mansilakum onnum vendirunnilla enn thonnum mol ee paranja reltn oru marriage ilekk oke poyal pne molde lyf theernnuu im damn sure..marriage kazhiyumba aahn sadharana ellarm realize cheyyunnath ith vndarunn enn bt molk ath ippale thonnunnind ee relation molk sheri aavilla enn ishtm kond ahn mol vndannn veykkathe bt njn parayunnu molee vegam ithill ninn marunnayaan nallath adhym korch vishamam oke indavum pne ellam ok aavum
    Lyf enjy cheyyan nok mole nannay padikkan❤ mattoraal parayana pole jeevichal jeevitham onnum aakathe veruthe aayi pokum💯

  • @SARA-xng
    @SARA-xng 3 місяці тому +10

    Dear yellow,
    Dark ayit erikunnath oru kuttam alla... Each and every person is different.. Ivide ee karyangal oke vann parayunnna bf um athra adipoli anenn thonnunnila... Thante partnerkk visamam undakkunna karyangal parayathe erikuka ennanth oru manyathyanu. Avaringane paranju.. Ivaringane paranju... Ne anik cherunnathalla. Ennelum njn ninne choose cheythu enn parayunna pole oru dwani thonni.

  • @DarulfidhaDarulfidha
    @DarulfidhaDarulfidha 3 місяці тому +9

    11vayasil period akathathil vishamam santhoshikka alle vendath classil first njan anu ayath anik ath budhimuttayi thonni.

  • @priyadarsinis3725
    @priyadarsinis3725 3 місяці тому +11

    ആൾക്കാരൊക്കെ ethra പാവമാണല്ലേ കഷ്ടം. നമ്മൾ നമ്മളായി ccept ചെയ്യണം എന്നത് ഒരു basic സ്വഭാവമാക്കണ്ടേ പാവം

  • @fidhafaizalkottayil
    @fidhafaizalkottayil 2 дні тому +2

    chech njnum drak scen ulla allan enik pandokke ad orkknbo nalla sagadam indayin agane oru duvasam ente frined ene oruppad kaliyaki aa divasam nallon karajirinu pinne ene igane okke ellavarum parranu pinned njn vijarchu parrayunal parryate enn id enik ,matram illa scen colour allao ellavarkum ille enn pinned oral enod parranu appam njn avarod ente color alle ninak endha parshanam enn chodichu pinned all enod mindiyila all vijarchu njn sad akum enn ane enik ente color krch ippol oru parshnavum illa parrayunavar okke parryate enna mind ayi

    • @dex3057
      @dex3057 6 годин тому +1

      @@fidhafaizalkottayil vishamikanda Ketto..Fidha Bro..🙂

  • @saranyas5473
    @saranyas5473 3 місяці тому +2

    Doll: ee relation eni thudarnn povaruthuu.... He is not the right person...