Girly Talk 2 🔥💯

Поділитися
Вставка

КОМЕНТАРІ • 405

  • @simplymystyleunni
    @simplymystyleunni  9 місяців тому +139

    നിങ്ങളുടെ അഭിപ്രായം comment ചെയ്യണേ 🥰🥰

    • @fidafathimak3954
      @fidafathimak3954 9 місяців тому +12

      Do Not lagg to share these kind of videoss...bczz this content is very very important ❤

    • @gamingwithminnal2889
      @gamingwithminnal2889 9 місяців тому +2

      Oru doubt ..salicylic body washinte kude kojic acid serum use akkunondh any problem?

    • @Mayookha-
      @Mayookha- 9 місяців тому +1

      @@gamingwithminnal2889 no prob

    • @Glennadam1217
      @Glennadam1217 9 місяців тому +1

      Chechi kochiyil ethenkilum best dermatologist ne ariyamo? Any suggestions for clinics😢

  • @Kichu8032
    @Kichu8032 9 місяців тому +241

    2nd question നെപ്പറ്റി ഉണ്ണി പറഞ്ഞതിനോട് 100% agree ചെയ്യുന്നു. ഒരു പ്രായത്തിൽ നമ്മുടെ appearance നോട്‌ നമുക്ക് പല തരത്തിൽ അതൃപ്തി തോന്നും. മറ്റുള്ളവരെ impress ചെയ്യിക്കണം എന്നൊക്കെ തോന്നും. പക്ഷെ കുറച്ചു വിവരം വെച്ച് കഴിയുമ്പോ നമ്മൾ selflove ചെയ്യാൻ തുടങ്ങും. അപ്പൊ നമ്മുക്ക് തോന്നും പണ്ടേ ഞാൻ എന്താണ് ഇങ്ങനെ ചിന്തിക്കാഞ്ഞത് എന്ന്

    • @Jesyy_kv
      @Jesyy_kv 9 місяців тому +7

      Am 34 now..still self love thonunnilla😖

    • @manjushaanilkumar2520
      @manjushaanilkumar2520 9 місяців тому +13

      ​@@Jesyy_kvഅതെന്താ തോന്നാത്തേ തന്നെ സ്നേഹിക്കാൻ തനിക്ക് തോന്നുന്നില്ലെങ്കിൽ ഈ ലോകത്ത് ആർക്കും തോന്നില്ല

    • @Sanjay72071
      @Sanjay72071 9 місяців тому +1

      @@Jesyy_kv married aano

    • @HarithaTVenu
      @HarithaTVenu 9 місяців тому

      Yes

  • @harikamajo4432
    @harikamajo4432 9 місяців тому +76

    Cheating glorify ചെയ്യരുത് ഒരു അവസരം കൊടുത്ത് വീണ്ടും ആവർത്തിച്ചാലോ

    • @shradha8509
      @shradha8509 7 місяців тому +5

      Once a cheater always a cheater

  • @annha0_0
    @annha0_0 9 місяців тому +535

    Video starts from 2:43

  • @krishnendus7442
    @krishnendus7442 9 місяців тому +243

    Cheating is not a mistake, its a choice!!!!!! Once a cheater is always a cheater.

  • @Goldendays12345
    @Goldendays12345 9 місяців тому +538

    3 year aayittum oru intimacy illengil ഫസ്റ്റ് അയാളെ പിടിച്ചു ഇരുത്തി തന്റെ മനസ്സിൽ ഉള്ളത് ഒക്കെ തുറന്ന് പറയു കേൾക്കാൻ തകയാറാവുന്നില്ലെങ്കൾ വീട്ടുകാരോട് പറയും എന്നൊക്കെ പറഞ്ഞു പിടിച്ചിരുത്തി സംസാരിക്കു അല്ലെങ്കിൽ അയാളെ ഒരു കൗൺസിലിങ് കൊണ്ട് പോകു ഒന്നും നടക്കുന്നില്ലെങ്കിൽ പേരെന്റ്സിനോട് പറഞ്ഞു ഒത്തുതീർപ്പാക്കുകയോ ഡിവോഴ്സ് ചെയ്യുകയോ ചെയ്യൂ, കാരണം ആകെ ഒരു ലൈഫ് ഒള്ളു husband and wife relationshionil intimacy important ആയ കാര്യം തന്നെ ആണ് പിന്നീട് ദുഖിച്ചിട്ട് കാര്യമുണ്ടാവില്ല നല്ലോണം തുറന്ന് സംസാരിക്കു ആളോട് 3 years paranja valya gap thanne aan

    • @minnumg
      @minnumg 9 місяців тому +93

      Maybe he is gay and not attracted to women. It’s better to divorce him. 3 yrs without intimacy in a marriage is too much. Nobody needs to tolerate this nonsense.

    • @dreamygirl8032
      @dreamygirl8032 9 місяців тому +10

      yes aalodu chothikuka enthanu preshnamenn. ingane aane munnottu pokan padanenn parayuu. apol aalu open up akumayirikum. chilaril hormonal issues karanam issues undavam. talk him. ennitum patunnilenkil veetil parayuka

    • @shifa_._ashraf3767
      @shifa_._ashraf3767 9 місяців тому +25

      Ethra procedure nte avishyo onum ella...straight ayitt chodikua....vidunilenki ...go for a divorce.....intimacy the most imp think in a relationship

    • @ammuswonderworld9173
      @ammuswonderworld9173 9 місяців тому

      @@shifa_._ashraf3767 om

    • @Sanjay72071
      @Sanjay72071 9 місяців тому +3

      ​@@minnumgintimacy illegil enthaanu kizhappam?

  • @minnumg
    @minnumg 9 місяців тому +150

    14:34 stop making excuses for cheating. Partnerinte eduthin snehan kittunnillenkl va thuran parayanam. Alathe vere alukale manapich povala vendath. Enthu reason kondanenkom cheating is the worst thing that you can do to your partner. Pine ellarkum multiple partners onum venda. Some people are very happy in a monogamous relationship. Never ever justify cheating athu anubhavichavarke athinte vishamam ariyolu. Ippo iyal sorry enn paranjalo. Aa kutti kandu pidichu chodyam cheythondale sorry paranje. Allenkl lifelong aa kittiye oru viddi aakikondorikile ayal?

    • @weirdasff
      @weirdasff 9 місяців тому +6

      Also chelar open relationship thalparyappedunnavar ond pakshe athokke partner aakan pokunna aalod thorann samsaarikkanam. Communication is important. Cheat chyth kynj ayalde koode nikkano vendayo ennath cheat chyyappeta aalde theerumanam ahn.

    • @FathimaShabana-ov8zr
      @FathimaShabana-ov8zr 9 місяців тому +2

      Yes . I have this same opinion ....elarum kore partner kond satisfy cheyunor onum alaa orotta ale mathram snehich avr mathram depend cheyunavarum ind so eee cheating il or excuse Paraya ennath rubbish an cheating is cheating it's completely a choice so namle choice akanavae apothene cut off cheyaaa ethre ishtam anen paranjalum sherii also naml actually importance theruna oral nthayalum ndavum

    • @urumi321
      @urumi321 9 місяців тому

      ​@@FathimaShabana-ov8zreda njanum cheat cheyapettu aalu sry paranju but enik cheat cheyth enne fool aakiyath enik orikalum sahikaan pattinilla....aalijich aalojich karanju maduth....oru thettum cheyaathe njan.....entha cheyende enn ariyinilla....enik orikalum kshemikaan pattinilla....what to do

    • @FathimaShabana-ov8zr
      @FathimaShabana-ov8zr 9 місяців тому +2

      @@urumi321 girl leave him .!!!!!!

    • @urumi321
      @urumi321 9 місяців тому +1

      @@FathimaShabana-ov8zr eda njan aale athre snehichu....nte mental health full thakarannu....chathu jeevikunnu.....enik aale marakkanam ozhivakanam enn und whatt to do

  • @AthiraVineeth-v4m
    @AthiraVineeth-v4m 9 місяців тому +42

    Same situation ഞാൻ face ചെയ്തതാ.... 🙁2.5 yrs...... And at last ഞാൻ ഒരു counseling koduthu koduthu ഇപ്പോ ആളു set aayi😂😂😂 talk to him slowly with love and care ❤എന്നിട്ടും ok agunillangil leave the റിലേഷൻ

    • @hijabiami8673
      @hijabiami8673 9 місяців тому

      Aal nthan intrest illatha reason para nath

    • @AthiraVineeth-v4m
      @AthiraVineeth-v4m 9 місяців тому +2

      @@hijabiami8673 എനിക്കു മുന്നേ ഒരു line ഉണ്ടായിരുന്നു അതിന്റെ ഓർമ്മകൾ ഇപ്പോ ormakalum ഇല്ല onnumilla🤣🤣🤣🤣ഇപ്പോ set ayi but ഇതിന്റെ പേരിൽ kure kathirikendi vannu😆

  • @Alphonsamarymariya
    @Alphonsamarymariya 9 місяців тому +40

    ഉണ്ണി, ഉണ്ണിയേപോലയ ഒരാളി യുട്യൂബിൽ കിട്ടിയതിൽ thank God.. Bcz ആരും aarayum കേൾക്കാൻ ടൈം ഇല്ലാത്ത ഈ ലോകത്തു.. ഉണ്ണി എല്ലാവർക്കും ഒരുപാട് ആശ്വാസമായി nikunapoly.. ഒരു ചേച്ചിയെപോലേ.. ഒരുപാട് അനിയത്തിയേപോല.. കൂടേ നിർത്തുന്ന ഒരുപാട് ഫീൽ തരുന്നുണ്ട്.. Valaray ആത്മരഥമായി answer ചെയ്യുന്നു.. Thanku ഉണ്ണി.. പാർട്ട്‌ 3venam

  • @fnazrines
    @fnazrines 9 місяців тому +62

    28:40 Reallyy എനിക്കും ആദ്യം അങ്ങനെ തോന്നിയിരുന്നു.. But ഒരു time കഴിഞ്ഞാൽ we'll proud of Ourselves❤️ especially പെൺകുട്ടികൾക്ക് അങ്ങനെ തോന്നാൻ കാരണം ചെറിയ കുട്ടികളൊക്കെ ആവുമ്പോൾ society boys n girls നെ treat ചെയ്യുന്ന രീതി കൊണ്ടാവാം maybe.. But ഇപ്പൊ എനിക്കും ചേച്ചി പറഞ്ഞ പോലെയാണ്.. I'm really proud of being a Girl..🫶🏼❤️

  • @anusree2385
    @anusree2385 9 місяців тому +57

    Unnikuttaaa....enum video id da...day in my life or inganathe talking videos aahnegil koodthal interesting..love u unni❤

  • @AmmuAmmoos-yh2gd
    @AmmuAmmoos-yh2gd 9 місяців тому +25

    Well said unni, you are very sensible,wise and matured ❤

  • @nithyakrishna5565
    @nithyakrishna5565 9 місяців тому +60

    Happy vishu to unni family 🤩
    എത്ര പക്വവതയായി എല്ലാത്തിനും ഉത്തരം തരുന്നത് 😊💯 ... Unni , Asvi, Ganga നിങ്ങളുടെ chit chat സംസാരം കേൾക്കുമ്പോൾ തോന്നും നിങ്ങളെ പോലെ ഒരു sis/friend ഉണ്ടെങ്കിൽ ഒരുപാട് നല്ല healthy conversations കിട്ടുമെന്ന് ... You thrice have a good concept about life i felt ❤️😚

  • @rajishar.v8795
    @rajishar.v8795 9 місяців тому +18

    ശരിക്കും നമുക്ക് ആഗ്രഹമുണ്ടാകും എല്ലാ അവസാനിപ്പിക്കണം വീട്ടിൽ പോണം ആരെയും ശല്യം ചെയ്യരുത് പക്ഷേ അതത്ര ഈസി ആയിട്ടുള്ള കാര്യമല്ല ചിലപ്പോ ഈ ഹസ്ബൻഡ് മക്കളോട് നല്ല ഇഷ്ടം ഉണ്ടാകും ഓക്കേ മക്കൾക്ക് വേണ്ടി നിക്കാം വീട്ടിൽ ചെന്നാൽ എല്ലാവർക്കും ശല്യം ആകും പിന്നെ ഒരു പരിധിവരെ സെൽഫ് ഇൻഡിപെൻഡൻസ് ആകാതിരിക്കുക ഒരു പ്രശ്നമാണ് ഒരുപാട് ശ്രമിച്ചിട്ടും ജോബ് ഒന്നും ആകുന്നില്ല ഇനി ആയാൽ തന്നെ നല്ല ശമ്പളം ഇല്ല നല്ലൊരു ശമ്പളം ഒക്കെ ഉണ്ടെങ്കിൽ വീണ്ടും കുഴപ്പമില്ലാതെ പോകും

  • @anupamafrancisk9274
    @anupamafrancisk9274 9 місяців тому +35

    Chechi.,...Was waiting for this video❤ Thank youu

  • @induajai6966
    @induajai6966 9 місяців тому +19

    Flo app is so good for girly talks!! 😁

  • @aparnaappu6308
    @aparnaappu6308 9 місяців тому +12

    Tysm unniiii...veryyyyy useful video for us ❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤

  • @averysentertainmenthub7052
    @averysentertainmenthub7052 Місяць тому +3

    Cheating ഒരു കാരണവശാലും ന്യായീകരിക്കണ്ട കാര്യമല്ല. നമ്മുടെ partner വേണ്ടത്ര care തരുന്നില്ല എന്നതാണ് problem എങ്കിൽ അതു communicate ചെയ്യുകയാണ് വേണ്ടത്. അതു cheat ചെയ്യാനുള്ള excuse അല്ല. ഒരാളുമായി ഒരു തരത്തിലും ഒത്തുപോകാൻ പറ്റുന്നില്ല എങ്കിൽ ആ relationship അവസാനിപ്പിക്കുന്നതല്ലേ രണ്ട് പേർക്കും നല്ലത്. നമ്മളെ cheat ചെയ്ത ആൾക്ക് ഒരിക്കലും second chance കൊടുക്കരുത്. ആ relationship end ചെയ്യുന്നതാണ് നല്ലത്.
    പിന്നെ polygamous ആയിട്ടുള്ള ആളുകൾ ഉണ്ട്. അവർ ആ കാര്യം കല്യാണത്തിന് മുമ്പേ പറയണം. ഇക്കാലത്ത് ഒരു പെൺകുട്ടിയും അങ്ങനെ ഒരു situationil involve aakaan ആഗ്രഹിക്കില്ല. അത്തരക്കാർ കല്യാണം കഴിക്കാതതായിരിക്കും നല്ലത്. അല്ലെങ്കിൽ അതുമായി ഒതുപോകുന്ന ഒരു partnerine കണ്ടെത്തുക.

  • @doesitreallyworks
    @doesitreallyworks 9 місяців тому +157

    Cheating is cheating !!!! Runnnnnn!!!!

  • @MagilaSendil25
    @MagilaSendil25 9 місяців тому +21

    Chechi I feel..seeing ur video gives positivity..🤍

  • @nasi098
    @nasi098 9 місяців тому +12

    Ente cousin marriage kazhinju oru year nte ullil devorce aayi reason aalkku breast theere illa ennayirunnu , Divorce aayi one year nte ullil aalde second marriage marriage um kazhinju athum love marriage ippo aalkku baby aayi , pregnant aayappozhe avalkku breast okke vaanu ipo alu happy aayi jeevikkunnu

    • @gs5710
      @gs5710 8 місяців тому +3

      Breast illenu paranju divorce ?
      Oh
      Maybe he had affair with another girl

    • @nasi098
      @nasi098 8 місяців тому

      @@gs5710 ayalkku satisfying aallayirunnu theere indarnnila

    • @lifelong8527
      @lifelong8527 4 місяці тому +4

      Kandathum kettathumaya vediosokke kanan നിന്നാൽ angane irikkum..reality ariyathe fntcyl jeevikkunna boys

    • @donaelsageorge676
      @donaelsageorge676 2 місяці тому

      ​@@lifelong8527Oro alukalkum preferences undakumallo. inganulla aal ayirikanam ennoke. ente doubt iyaal penn kanditum,samsarichitum onnum alle kettiyath ennanu !

  • @Wow-world250
    @Wow-world250 9 місяців тому +7

    360 degree panties njan use chaidhitonde personaly anike ishtamayi ipo kuduthal time outside povumbo namuke valarey use avum example train trip, flight trip naladhanu
    My opinionn - vyga

  • @anupaarun3229
    @anupaarun3229 3 місяці тому +3

    16-17 വയസ്സിൽ എനിക്കും ഇങ്ങനെയുള്ള botherations ഉണ്ടായിരുന്നു. പിന്നെ 20 - 22 വയസായപ്പൊ മനസിലായി breast size ലൊന്നും കാര്യമില്ലന്ന്. കല്യാണം tym (24 വയസ്സിൽ) ആയപ്പോ വണ്ണം വെച്ചപ്പോ ആ പ്രശ്നം തനിയെ solve ആയി.

  • @aleena412
    @aleena412 9 місяців тому +32

    Chechi i really feels that you are my real sister
    Enikk orupad ishttaaa
    Love you sooooo much chechi
    Thanku for the video❤🫂

  • @saheedasamad8039
    @saheedasamad8039 9 місяців тому +5

    20:36 nikkum ith undarunnu.. Down body part karuth irikkunnath partnerkk ishtapeduvo enn.. Bt he ckeared it 😁❤️

  • @_illegal__
    @_illegal__ 9 місяців тому +45

    Chechi oru suggestion und chechi mudi ndhenghilum chey wig pole nd hair style nghilum maat ith parayan karnam chechi vdeo skka cheyythele faceine chernna haircut nekko paranj athond ahn anghdd parayana so hope you got it!

  • @dhanyajairaj9791
    @dhanyajairaj9791 9 місяців тому +23

    Chechii.. Enthe vishu photos onnum kandilalo🙄🙄

  • @psychologyandlifebykaveri
    @psychologyandlifebykaveri 9 місяців тому +7

    3 വർഷം ആയിട്ട് Sexual relationship ഇല്ല എങ്കിൽ... Sexual dysfunction, trauma of past relationship, any disorder എന്തും ആവാം.. You please consult a professional Psychologist

  • @paappumolpaappu5
    @paappumolpaappu5 9 місяців тому +20

    Nammal ivada 24 age ayy valarcha polum illa 8 classil padikuvann thonnum. Vannamilla pokkom illa. 17 age ulla kutti athond saramilla valaran time und.

  • @sandrathomas1187
    @sandrathomas1187 9 місяців тому +20

    Unni ippo idunna churithar ellam ishtam avunnund .unnikk sute avunnund .nalla ishwryam ulla look anu iggnea dress chyubol .❤❤❤❤ Nyzzz

    • @simplymystyleunni
      @simplymystyleunni  9 місяців тому +6

      🥰🥰 please follow our clothing page @simplyunniclothing

  • @devika817
    @devika817 9 місяців тому +10

    Unni chechi...🙋🙋raavile.... vitamin c serum use cheythitt...night dermdoc kojic acid cream idamo..........

    • @shilpathottathil5461
      @shilpathottathil5461 9 місяців тому +1

      Yes ..njn use cheyyunnund😊

    • @devika817
      @devika817 9 місяців тому

      @@shilpathottathil5461 okeey...💕

    • @Nihalaraffi
      @Nihalaraffi 9 місяців тому

      Ethe polee rathri dermaco kojic acid serum use akkan patumo??

    • @reshmak
      @reshmak 9 місяців тому +2

      Vit c use cheyyumbo must aaytum sunscreen apply cheyyanam @mrng

  • @shahnazmalu
    @shahnazmalu 9 місяців тому +3

    Eda anik c section ayirunnu stich okke infection ayatha about 2 year after delivery I had a fear on sex because of my physical and mental wounds but my husband totally understand my situation and stood along with me after 2 year now we are back on track.. please give time to ladies even after pregnancy. Each pregnancy is different and its effects are differently among different peoples

  • @LakshmiPriyas-zi5fm
    @LakshmiPriyas-zi5fm 9 місяців тому +23

    Menstrual cup vedio cheyyo chechi njan try cheythu but I cant insert.... Fearyum ondu

    • @Mayookha-
      @Mayookha- 9 місяців тому

      Tensed ayt insert chyan nokiyal pattilada, nallapole relax avaa ennit insert chyth noku
      Alel oru lubricant use chy

    • @LakshmiPriyas-zi5fm
      @LakshmiPriyas-zi5fm 9 місяців тому +1

      @@Mayookha- oru lubricant reccomend cheyo

    • @Mayookha-
      @Mayookha- 9 місяців тому

      @@LakshmiPriyas-zi5fm sirona ,durex
      Medical store il ninn vangiyalum mathy water based lubricants

    • @Mayookha-
      @Mayookha- 9 місяців тому

      @@LakshmiPriyas-zi5fm sirona,durex
      Medical store il ninn vangiyalum mathy ehelum water based lubricants

    • @Mayookha-
      @Mayookha- 9 місяців тому

      @@LakshmiPriyas-zi5fm medical storil choicha mathy water based lubricant
      Sirona nallatha

  • @nimishasunny5776
    @nimishasunny5776 9 місяців тому +2

    Unni chechi thank u so much for the video. Your words about self love was awesome. U said it right. We will start to love ourselves after certain age

  • @Shehaah
    @Shehaah 9 місяців тому +24

    Chechi neck ,elbow darkening maaran ulla working tips parayo✨

  • @NIKITHAVINOD-x1u
    @NIKITHAVINOD-x1u 3 місяці тому

    for the first Q, consulting a clinical psychologist or sexologist before taking any decisions would be a better option.

  • @Dreamyy932
    @Dreamyy932 9 місяців тому +15

    2nd question enteym problem enikk 19 Aayi eniitum korche ullu valare korch ottum illa vtl umma varee parnj thodangi ithonnum illyello aalkkaar penn chodich thodangi nokke enikkum ith oru korav aaytt thonniyilla but ippo enthoo relatives okke paraynnd 😢😢 nalla sangadand 😢😢😢 entha cheyya?
    Exercise cheytha ready aavum nn ente oru frnd parnju angene cheytha ready aavo chechii??

    • @fallingflower17
      @fallingflower17 9 місяців тому +15

      It's totally fine, girl. Ellaarkkum valya breasts varanam ennilla. Relatives okke enthina ingane private karyangalil interfere cheyyune😶. The only thing that matters is your self confidence. And it doesn't come from your breast size or body ♥️

    • @Dreamyy932
      @Dreamyy932 9 місяців тому +3

      @@fallingflower17 Ellaarm ithpole chindichirnnenkil 🥰

    • @Sanjay72071
      @Sanjay72071 9 місяців тому +1

      @@fallingflower17 appol breast ottum venda enaano.edo nammal boysinum undaaville agrahagal🙂.

    • @SajithaKareem-vk7vf
      @SajithaKareem-vk7vf 9 місяців тому +2

      ​@@Sanjay72071 edoo thaan tante saundarya sangalpathile aale choose chyuu... Ee kutyde physiche ishtam ulla aal ee kutyne ayt compatible aykolm... Aland tangaludde agrahangalk anusarich venam penpler nilkan en vashipidikan padilalo

    • @fallingflower17
      @fallingflower17 9 місяців тому +1

      @@Sanjay72071 bruh iyyalk valya breasts aanu ishtam enkil athullavare nokku. Allathe ellarum iyalk ishtamulla pole aavano?! Also these are things we can't control. That's so naive of you !

  • @frozengirl284
    @frozengirl284 9 місяців тому +2

    Next part w8ing ❣️❣️keep going chechi love you 🙌🏻❣️😘

  • @__Blessy__882
    @__Blessy__882 9 місяців тому +7

    Unni chechi lots of love❤️❤️❤️❤️

  • @jessygopan7695
    @jessygopan7695 9 місяців тому +23

    Chechi enik aalkarod samsarikan pedi annu enthu cheyyum chechi. Enikku pettan deshym varum enik control cheyan pattunila . Cheriya krym polum veshmam agum. Nijan entha cheya chechi

  • @Aadhyaworls
    @Aadhyaworls 9 місяців тому +12

    ചേച്ചി girly talk part 3 ചെയ്മോ please

  • @rejithamohan6360
    @rejithamohan6360 9 місяців тому +8

    Suggest a good sunscreen

  • @prajithasanu4822
    @prajithasanu4822 9 місяців тому +6

    Ith pole thanne ente husband um 2 to 3 yrs ayit yathoru intercost illa but baki ulla karyathil oke helping aanu understanding aanu physically oru relationship illa ...vere arymayitt enkilum ath poloru relationship keepiyunnundo ennund engine kandetham ithinu ini entha cheyyendath?
    Njn pulliyodu ithekurichoke samsarichittumd othiri thavana apozhoke oro reason parayarund...

    • @simplymystyleunni
      @simplymystyleunni  9 місяців тому +4

      Eda aalku nthegilum stress ulladhayitt thoniyitundo ?? Immediately consult a phycologist avark easily kandu pidikan pattum 👍🏻 don't worry kto

  • @Arjuns-y3v
    @Arjuns-y3v 9 місяців тому +11

    Pubic hair ne Patti oru video cheyamo

  • @aaryaa.s7288
    @aaryaa.s7288 9 місяців тому +18

    Happy vishu chechi ❤ Ee video kk vendi waiting aayirunnu😊

  • @khajunizz_calligraphy
    @khajunizz_calligraphy 9 місяців тому +7

    15:15 JASMIN 😂😂 pranayam aavaathirikkaan Njn maximum sramikkunnind laletta 😑🫴🏻

  • @me_myself_006
    @me_myself_006 3 місяці тому +1

    17 age il enik enne kanan ottum bhangiyilla , size kooduthalanu, lip valuthanu ennoke thonnumayrunnu.. but after 20 I love my body and face. ❤

  • @sreesreee6176
    @sreesreee6176 9 місяців тому +11

    How improve dress sense with age

  • @Gayathryvp
    @Gayathryvp 9 місяців тому +5

    Chechi i have a doubt .. enik oru friend und..she is still my frnd..but enne look wise oru paad kaliyakum.. kanan kollila ennoke paranj ennod mathram alla vere frnds neyum ethe pole nannayi physically bhangi illa ennoke paranj hurt cheyyum. But enik ennil oru confidence und..i am average in look. Ee frnd mathram aanu engane parayunnath. But except this behaviour she is good nalla helpfull aaya frnd aanu. But eppolum engane ellavareyum look vach kollila enn parayum . Enik eth mentally oru paad hurt aayat und.. eppolum angane thanne und. Ee frnd aayi ente friendship cut cheyyanamo vendayo. Confusion l aan njn..pls reply chechi. What should i do?

    • @Rinsha__mol_._
      @Rinsha__mol_._ 9 місяців тому +2

      Better to stop.ipo ingeneyulla frndsil ninn marininnal athyrikum nallath allngi athoru trauma yilek polum depression anxiety ithokke.nalla frn

    • @aky144
      @aky144 8 місяців тому

      Ee paryunna koch ndha kidilam ahno kanaan? Aarum perfect alla..So iyalk aah kuttiyaatt olla friendship ok ayitt thonunnilla enkil leave it..

    • @GoldaMeir10
      @GoldaMeir10 7 місяців тому

      അങ്ങനത്തെ വൃത്തികെട്ട ജന്തുക്കളെ life ഇൽ നിന്ന് അകറ്റുക.❤

  • @athulpmenon9573
    @athulpmenon9573 9 місяців тому +4

    Consult an endocrinologist if you have issues with breast size, breast development and the size of your nipples.Gynecologist don't have any role in it rather they refer to an endocrinologist, May be it is because of deficiency of PROLACTIN which has a major role in development of breast tissues. പിന്നെ എന്തൊക്കെയാണ് ഈ കുട്ടി പറയുന്നത്, breast implants? 17 വയസ്സുള്ള കുട്ടിയ്ക്ക് കൊടുക്കേണ്ട ഉപദേശം ഒരു doctorറേ കാണുക എന്നുള്ളതാണ് അല്ലാതെ ഒരു cosmetic plastic surgen cilicon implants ഉപയോഗിച്ചു നടത്തുന്ന breast augmentation surgeryകളെക്കുറിച്ചല്ല

  • @anumolanukutti
    @anumolanukutti 9 місяців тому +7

    വിഷു ആശംസകൾ 😘❤️🎉🎉

  • @NerlyTreesaJoby
    @NerlyTreesaJoby 9 місяців тому +3

    Chechii adipoliii.. Very useful ❤

  • @meghasujanm4231
    @meghasujanm4231 7 місяців тому +1

    I completely disagree with you on your statement about cheating.
    If a person cheats on you with another person it’s completely on them, not your responsibility.
    And it is a long process and not something that just happens out of the blue, so the person who cheated obviously knew what they were doing!
    If I’m a relationship a person has a issue then it’s their responsibility to communicate with their partner about it and find a solution or end the relationship for the better if it comes to that. Not cheat on each other

  • @roslingeorge1235
    @roslingeorge1235 9 місяців тому +5

    Part 3 please!!!

  • @Kittyangel-yf7tb
    @Kittyangel-yf7tb 9 місяців тому +5

    Nice phone case. Evidennaaa vangiyeee

  • @sheenashajishivadam
    @sheenashajishivadam 9 місяців тому +9

    ❤❤unni chechyyyy

  • @chippymaria9972
    @chippymaria9972 9 місяців тому +11

    Which hair straightener is best philps advanced kerashine or ikonic professional?

  • @himadkumar4498
    @himadkumar4498 9 місяців тому +1

    Which lipstick?

  • @shibinadhas7813
    @shibinadhas7813 9 місяців тому +3

    Love you unnii
    Video nannayittund ❤

  • @amjadmansoorandimukkujunct7108
    @amjadmansoorandimukkujunct7108 9 місяців тому +7

    Targeted audience 👧 actual audience 👦

  • @nehaaaaah
    @nehaaaaah 9 місяців тому +5

    Chechide veed evdyaa

  • @Eva-ex5sz
    @Eva-ex5sz 9 місяців тому +4

    Hair removal cream underarms il use cheytha avde dark aaakuo ?

  • @achuvaa980
    @achuvaa980 9 місяців тому +13

    Good... Kure kariyam enik manasil akan patti, pine enik oru doubt und vayar kurach othungi erikan thonnuna tyte inner onnu paranju tharamo.... Enthoke nokanam... Ennu ulla kariyam

  • @vineethavineethavp7670
    @vineethavineethavp7670 9 місяців тому +3

    Happy vishu unni🎉

  • @jasminbasith
    @jasminbasith 9 місяців тому +2

    Chechi Perfume collection video cheyyuo... Pls😊

  • @abinasatheesh8202
    @abinasatheesh8202 9 місяців тому +5

    Unni face slim avanulla facial massage vedio cheyamo?

  • @Marva719
    @Marva719 9 місяців тому

    Super very useful 🙌🏿💗💯

  • @nechunaja
    @nechunaja 9 місяців тому

    Oily skinin pattiya sweat proof&water proof aayittula dusky skinin pattiya affordable foundation suggest cheyyavo

  • @zaintastyworld3128
    @zaintastyworld3128 9 місяців тому +3

    2n question choycha aallod parayaanullath kannaadi nokkumbol nammude kuravilekk nokkaathe,god nammukk thannaa anugrahangalilekk nokkkooo….

  • @the_redpearl._3753
    @the_redpearl._3753 6 місяців тому +1

    Nalla confidence thonni chechy yude video kandappol

  • @ToughCookie100
    @ToughCookie100 9 місяців тому +5

    Husband cheat cheythu..adh veetil paranju ippo divorce nadannu kondiilrikayaanu..kalyanathinu munne angeru 3-4 girlsine ore time pranayichirunnu ennoke pine aanu arinjath..ippo kalayanthinu shesham vere oru pennumaayi cheat cheythu..wife enna nilayil snehavum supportum okke tharum..but ore time vere relationshipilek poyath thettalle...ippol divorce/separation stress kaaranam onnum vendiyirunnilla enna thonnal..ayalude koode thanne ninnaal mathi aayirunnu enna chindhayaanu.divorce decision thettayi poyo enna thonnal..kaaranam cheating ozhichaal baaki behaviour okke nalla perumaattam, support okke aanu..

    • @Mooseie-w4n
      @Mooseie-w4n 8 місяців тому +2

      Eda... Enikum same avastha aan... Cheating ozhich nirthiyaaal ithrem nalloraal vere illa. Njan thante same situation aayond aan thaan ee paranja kaaryam manasilaavunnath.. vere oraalod "nalla bharthaav aan parasthree bandham undenne ullu" enn paranja avar parayum nammak vatt aanenn.. Divorce procedure is always stressful but trust me ith divorce cheyyunnath aan nallath.. naale ningalk kuttikal aayalum ayaal ee paripaadi nirthaan povunnilla. Ath kuttikalem baadhikkum.. ninak poge poge ninnodulla respect um kuranj varum.. nee ninne thanne verukkaan tudangum.. ninak nalloru vyakthi aavano nalla Amma aavano kazheela.. ayaal ee baaki Ella kaaryathilum perfect aayt nikkunnath ayaalde ee vrithiketta side cover up cheyyaaan aan.. experience ullond parayua mole continue with your divorce process. Don't go back to him

    • @Mooseie-w4n
      @Mooseie-w4n 8 місяців тому +1

      Njan thante same avastha iloode kadann povunna aal aan.. ath kond I wanna say please continue with your divorce procedure. "Njanum ithupole husband enna reethiyil nalla supportive aanallo parasthree bandham indennelle ullu" ennokke vijaarich pinnem chance kodth.. appozhaan enik manasilaayath ayaalde ee nalla husband chamayal ayaalde vrithiketta side hide cheyyan ulla oru tool aayrunnu nn.. ipo ninak ith continue cheyunath aan nallath enn thonnum..but naale kuttikal okke aayal mole nee pett povum.. ninak ninnodenne oru respect illaand aavum

    • @ToughCookie100
      @ToughCookie100 8 місяців тому

      ​@@Mooseie-w4n thank you so much dear for your reply...samsaarikaan aarum illaatha avasthayil aayirunnu njan..ente divorce counselling kazhinju..compensation/alimony ithonnum illathe mutual divorce cheyaan njan ready aanu enni arinjappol ayalude mukhath relief aayirunnu kandath..allathe enne nashtapedunnathil valiya dukham onnum angerkk illa.. also ippozhum angerude preshnam avihitham pidikkapettu, athinte peril ayalkk veroru penninnte veetukarude kayyil ninnu thallu kittiyath okkeyaanu..allathe enne chathichathil valiya kuttabodham onnum illaatha vyakthi aanu ennu enikk manasilaayi..ningal paranjath valare correct aanu..njan ente relativesnodu "para sthree bandham ozhichaal valare nalla aal aanu vere oru problemvum illa" ennu paranjappol avarum paranjath idh thanneyaanu...self respect vittu jeevikkanruthe ennu.. what you said is absolutely right..and thank you so much for your words..it helped my mind a lot..♥️♥️♥️

  • @Raihana-i7f
    @Raihana-i7f 9 місяців тому +2

    Chechii ente age 13 ann enik faceil open pores vannitind ath maraan entha cheyyaaa 😢 oru solution paranji tharoo clear skin kittan entha cheyyaa enik othiri product use cheyyan pediyann ennik ippo 13 allee ayitt olluu 😢

  • @gamingwithminnal2889
    @gamingwithminnal2889 9 місяців тому +1

    Oru doubt ..salicylic body washinte kude kojic acid serum use akkunondh any problem?

  • @btsarmygirl2275
    @btsarmygirl2275 9 місяців тому +5

    Chechiii this video reallyyyy helpedd meeee.!!! Thankk youu so muchhh chechiiii lovee youuuuuu(●´з`)♡

  • @NayanaSanthoshk
    @NayanaSanthoshk 9 місяців тому +7

    3rd part venam unni chechi...

  • @Nidhihp
    @Nidhihp 8 місяців тому

    Nxt part venam chechi
    Really theeeralle ennooorthu
    Love ur presentation & open mind🥰

  • @uniquejourneyinmylifesreed9596
    @uniquejourneyinmylifesreed9596 9 місяців тому +4

    Happy Vishu my dr❤

  • @fathimaa831
    @fathimaa831 9 місяців тому +2

    Orupad perk useful ahn chechi so.... Eppzhum illenkilm edkoke this kind of vds cheyuka...... And thank you.... ❤️😘

  • @athirachandran6427
    @athirachandran6427 9 місяців тому +2

    Unni..da njn nayanthara market cheyunna femi9 sanitary pad sale cheyyunnund...organic product aan...plz order tharuo

  • @Denitta3838
    @Denitta3838 9 місяців тому +1

    Try Dazller DLC025 lipstick shade

  • @sreelakshmiyadhu9910
    @sreelakshmiyadhu9910 9 місяців тому +1

    Raquitys nte aloe vera gel nallathano

  • @vineethaah
    @vineethaah 9 місяців тому +8

    Chechi innathe video theerandann thonni 😌

  • @noushadkp9098
    @noushadkp9098 9 місяців тому +2

    Hi checi
    15 yr girl n derm doc serum use cheyyan pattoo

    • @abhiramianil6601
      @abhiramianil6601 9 місяців тому +1

      Serum okke oru 20 kazhinj ise cheyyunnath aan nallath bcz epole chemicals skin il poya.. oru 30s il thanne aged pole thonnikum so better to use moisturizer and sunscreen

    • @noushadkp9098
      @noushadkp9098 9 місяців тому

      Aahh😍

  • @akkuakku7874
    @akkuakku7874 9 місяців тому +6

    School ആൻഡ് കോളേജ് enjoy cheyan ethoka cheyanam or your oppenion vedio cheyo

    • @Anuuiiu___
      @Anuuiiu___ 9 місяців тому +1

      Njnum ini +1...introvert engane engilum matanam... Pakshhee kurw perr irikumbo samsarikan oru pedi pola. Ath mattan nokunund..​@@abduljabbarc9645 Bro.. Same ahnu😢tour poyapo kalikand window seat keri irun,

    • @abduljabbarc9645
      @abduljabbarc9645 9 місяців тому +2

      @@Anuuiiu___ saralla i can understand ur feeling njn oru karam parayatte i just share my experience 10 std padikuna samayath enk oru best friend undayirunu avallude veetil tte eduth thamasikuna baki kuttikallum same school ayirunu.. njn 10 H olloke 10 N,P njgallu total 4 peru ayirunu but eppoyuk enk alone akuna polle feel cheyum avalloke enne mind cheyathe polle jeevithathil njn pallathum enne veedhanipichittund ..endhin 9 std padikumbo entte best friend nodu thanne njn paranjinuu nale entte bd ann enn olk atha ariya bd ann ollu enne wish cheythidavum enn reethil Instagram thuran nokumbo ann ariyune SHE NEVER WISH ME ITS REALLY BROKE MY HEART;) I really want to change my life 11 /4/24 njn kozhikode beach poyinii avide ethiyapo enk uncomfortable feel cheythu alkare kadapo alkare muninu ice cream thinuna time oke but believe me njn enne thanne paranju viswasipichu.. nee oru introvert alla anne arum mind cheyunila ... kittiya avasaram maximum enjoy cheyy enoke cheruthayittu enik people kanumbo valiya promble feel cheyunila so enik onne parayan ullu self ayittu maran vicharicha maran kayum IF U LIKE TO CHANGE YOUR LIFE U CAN ( enik ariyulla eth ijj vayiko enn but trust me ninnodu maran kayum ) if u read this thanku..💗

  • @AminaAmi-tr9pd
    @AminaAmi-tr9pd 9 місяців тому +4

    Chechii next part cheyane

  • @harithahareendran2821
    @harithahareendran2821 9 місяців тому +1

    How did you overcome anxiety issues 😢

  • @SharonsSharons-t4l
    @SharonsSharons-t4l 4 місяці тому +2

    Marriage cheyathe irunna thanae athrem nallathu enn enik thonnunu 😢

  • @fathima-c3d
    @fathima-c3d 9 місяців тому +10

    Chechi egnaya cloth inte busness thodagiyee vdio chyooo help avummm...

  • @Bixzu_07
    @Bixzu_07 9 місяців тому +2

    Chechi you're like our sister🥰❤️

  • @LakshmiPriyas-zi5fm
    @LakshmiPriyas-zi5fm 9 місяців тому +2

    Happy vishu❤❤❤❤

  • @Gling-zl6fm
    @Gling-zl6fm 9 місяців тому +7

    Chechi breast koranj thonikunna korach bras suggest cheyyo

    • @abduljabbarc9645
      @abduljabbarc9645 9 місяців тому +1

      Sports bra nallathan thonunu.. if you want to lose breast youtube kore vedio end..

    • @Mayookha-
      @Mayookha- 9 місяців тому +1

      Minimizer bras undeda

  • @jyooohh
    @jyooohh 9 місяців тому +3

    Hi chechi enik 16 yr ayi , i have a crush on 24yr old man is it okey , he akso likes me , but i think he is busy every time he didn't even have tym for talk to me but me , i always think about him

    • @archhhana
      @archhhana 9 місяців тому +2

      Same 🙂

    • @jyooohh
      @jyooohh 9 місяців тому

      @@archhhana 🙂🤝

    • @abhiramianil6601
      @abhiramianil6601 9 місяців тому +43

      I think you should focus on your career now... Crush okke swabhvikam aan aal busy aan ath aa age il varumbole thanik manssilku so... I think it's better to focus on your career now...

    • @Saniya-ot7
      @Saniya-ot7 9 місяців тому +18

      Ponnu kunje first Carrier focus cheyy crush, love okke common ah 24 years enn okke parayumba alu athyavshym settled and mature ahn but u said you're 16 so.. Focus on your goal..
      Ee Korean Chinese drama okke kand age gap pole reality korach pada.. 😊😊 so kittana time enjoy cheyya relationship okke than korach mature avumbo akalo🙂😊

    • @akm3182
      @akm3182 9 місяців тому +7

      Molee....u have 16 yr only.....just focus ur career and enjoy ur lyf...crush it's oky..bt athu matram alojichu nikkallee edo....

  • @afeefac123
    @afeefac123 9 місяців тому +3

    Njan ente avstha parayaaa enik oru pennh kanaliloode oraale ishttam aavhooolaa😬 enne pennh kananh varanah ennh parnaaal anne enik endho pole feel aavum aarkko vendii orighi kettii nikkna pole🙂 oru arrange mrg nnhh ente mind okkey aavnhh iyyaa 🙂 enthelum oru solution paryo??

    • @Hlo-j4b
      @Hlo-j4b 8 місяців тому

      Love mrg chy

  • @neemavarghese3360
    @neemavarghese3360 9 місяців тому +13

    Chechi pre wedding preparations video part 2 cheyo

  • @AsnaSherin-q1p
    @AsnaSherin-q1p 9 місяців тому

    എനിക്ക് തോന്നിയ ഒരു കാര്യമെന്നു പറഞ്ഞാൽ ഈ Q&A യിൽ ഭൂരിഭാഗം പേർക്കുമുള്ള പ്രശ്നമെന്നു പറഞ്ഞാൽ lack of self love ആണ്. അത് അത്ര പെട്ടന്ന് നമുക്ക് മാറ്റിയെടുക്കാനും സാധ്യമല്ല. നമ്മുടെ മനസ്സിൽ already programmed ആയിട്ടുള്ള കാര്യങ്ങൾ മാറ്റിയെടുക്കാൻ സിമ്പിൾ അല്ല. Special guidance വേണം. ഞാൻ അത്തരത്തിലുള്ള mind power trainer ആണ്.So, അങ്ങനെയുള്ള sessions attend ചെയ്താൽ പൂർണമായും മാറ്റിയെടുക്കൻ കഴിയും..

    • @urumi321
      @urumi321 9 місяців тому

      Engane maatiedukun

    • @AsnaSherin-q1p
      @AsnaSherin-q1p 9 місяців тому

      @@urumi321 mind reprogramming loode

    • @urumi321
      @urumi321 9 місяців тому

      @@AsnaSherin-q1p training undo UA-cam channel indo

  • @SajithaKareem-vk7vf
    @SajithaKareem-vk7vf 9 місяців тому +4

    Cheating is cheating he is a red flag run!!!!!!!

  • @travelclickswithMe
    @travelclickswithMe 9 місяців тому

    Last one shade???

  • @shahnazmalu
    @shahnazmalu 9 місяців тому +2

    Well said dear unni ❤❤

  • @athiraaadhi2705
    @athiraaadhi2705 9 місяців тому +1

    Unniye orupad ishtam sistere pole thonnum

  • @gowiththetrend1111
    @gowiththetrend1111 9 місяців тому +3

    Thank u so much unni❤