Chat with yesteryear actress Sonia | Manorama News

Поділитися
Вставка
  • Опубліковано 27 гру 2016
  • Chat with yesteryear actress Sonia
    The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get #ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanes.com goo.gl/wYfPKq
    Follow #ManoramaNews in Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 693

  • @rajanikv3680
    @rajanikv3680 2 роки тому +124

    ഇതുപോലെ കണ്ണേട്ടനേയും ഒന്ന് കണ്ടാൽ കൊള്ളാരുന്നു 🥰വിശേഷം അറിയാൻ

  • @VysakhKannur385
    @VysakhKannur385 4 роки тому +600

    ഈ സിനിമയിലെ അവസാനത്തെ രംഗങ്ങൾ കണ്ട് കരഞ്ഞ ഒരാളാണ് ഞാൻ...

  • @miniushus4241
    @miniushus4241 2 роки тому +327

    ഓസ്ട്രേലിയയയിൽ സ്ഥിരതാമസമാക്കിയ ശുദ്ധ മലയാളം സംസാരിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ. കേരളത്തിൽ ജീവിച്ച് കുറച്ചു കുറച്ചു മലയാളം സംസാരിക്കുന്ന മലയാളി നടികൾക്ക് പ്രചോദനമാകട്ടെ താങ്കൾ

  • @seena8623
    @seena8623 3 роки тому +112

    വിദേശത്ത് ആയിരുന്നിട്ടും മലയാളത്തനിമ ഒട്ടും കുറയാതെ സംസാരിച്ച് നായിക അഭിനന്ദനങ്ങൾ

  • @athulyaajayan
    @athulyaajayan 2 роки тому +263

    ഞാൻ ജനിക്കുന്നതിനും എത്രയോ വർഷം മുൻപ് ഇറങ്ങിയ സിനിമ പക്ഷേ ഇന്നും fvt ♥️♥️♥️♥️

    • @hiranhiranpr3148
      @hiranhiranpr3148 2 роки тому +8

      Yes.. Beautiful filim.. 🌺🌺🌹🌹

    • @rvc7038
      @rvc7038 2 роки тому +5

      Nice

    • @jobinjoseph8151
      @jobinjoseph8151 Рік тому

      Innu cinema kandu.. Nayikayeyum nayakaneyum thappi vannatha youtubil

    • @rahulmv8210
      @rahulmv8210 Рік тому +3

      ❤️❤️

    • @gayathrigouri6303
      @gayathrigouri6303 10 місяців тому +2

      Njanum janichitilla but nalla real love ❤

  • @ChithrassLaya
    @ChithrassLaya 2 роки тому +82

    എനിക്ക് ഒത്തിരി ഇഷ്ടമുള്ള ഫിലിം ആണ്. ഈ അടുത്ത് കൂടി കണ്ടപ്പോൾ ഇവരെ ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന് വിചാരിച്ചതെ ഉള്ളു tq മനോരമ 👍👍👍❤❤❤❤🥰🥰🥰🥰

  • @sarathchandran8598
    @sarathchandran8598 3 роки тому +137

    എത്ര കണ്ടാലും മതിവരാത്ത ഒരു മൂവി ♥️♥️ feel nostalgic 😍

    • @tajnotpm6281
      @tajnotpm6281 Рік тому +1

      സോണിയച്ചേച്ചിയും

  • @user-nu5lw2yv1u
    @user-nu5lw2yv1u 5 років тому +409

    ആ പടം കാണുമ്പോൾ തോന്നിയിട്ടുള്ള ഫീൽ പറഞ്ഞറിയിക്കാൻ വയ്യ
    ഇനിയൊരിക്കലും അതുപോലെയുള്ള ഒരു സിനിമ ഈ കാലഘട്ടത്തിൽ എടുക്കാൻ പറ്റില്ലല്ലോ എന്ന വിഷമം മാത്രം

    • @sane-sapien8080
      @sane-sapien8080 5 років тому +14

      വളരെ ശരി... അത്തരം ഒരു ഫീൽ അനുഭവിക്കാനുള്ള അവസരം ഈ തലമുറക്കില്ല.
      നഖക്ഷതങ്ങൾ അതേ ആഴ്ചയിൽ റിലീസ് ആയതിനാൽ വേണ്ടത്ര ശ്രദ്ദിക്കപ്പെട്ടില്ല. കൈതപ്രത്തിന്റെ ആദ്യചിത്രമായിരുന്നു .

    • @aathreyaboy7419
      @aathreyaboy7419 5 років тому +7

      Sathyam 😍😍

    • @geethumohan6999
      @geethumohan6999 3 роки тому +5

      Sathyam
      Oro thavana kanumbolum vallathoru feel 🥰

    • @arunvalsan1907
      @arunvalsan1907 2 роки тому +2

      Ithu flop aayirunnu hit aayirunnilla

    • @muneera802
      @muneera802 2 роки тому +1

      ഫിലിം ഫീൽഡ് ൽ ഉള്ള ഷാജി പാപ്പൻ ആണോ

  • @sreenivasandakshinamoorthy2691
    @sreenivasandakshinamoorthy2691 2 роки тому +59

    ഇപ്പോഴെങ്കിലും കണ്ടതിൽ സന്തോഷം. ആ സമയത്തു ഇറങ്ങിയ കൗമാര സിനിമകളിൽ മനസ്സിനെ ഏറ്റവും ആകർഷിച്ച ഫിലിം ആയിരുന്നു എന്നെന്നും കണ്ണേട്ടന്റെ.. ഇന്നും ഓർക്കുമ്പോൾ സുഖമുള്ള ഒരു നൊമ്പരമാണ് ആ സിനിമ. സോണിയക്ക് എല്ലാ ആശംസകളും നേരുന്നു

  • @kumarpc5109
    @kumarpc5109 5 років тому +127

    കൗമാര പ്രണയം ഫീൽ ചെയ്തതും പ്രണയിക്കാൻ കൊതിച്ചതും പഠിച്ചതും എന്തിന് പ്രേമലേഖനം എഴുതാൻ പോലും ഈ സിനിമ എന്നെ എങ്ങനെ സ്വാധീനിച്ചു എന്നറിയില്ല... എന്നെന്നും കണ്ണേട്ടന്റെ ഇസ്‌തം 😍😍

  • @shajipvs100
    @shajipvs100 5 років тому +158

    ഒരു കാലഘട്ടത്തിന്റെ പ്രണയം അതിലുമേറെ ഭംഗിയായി ഫാസിൽ അവതരിപ്പിച്ചു . Awesome

    • @sane-sapien8080
      @sane-sapien8080 5 років тому +5

      വളരെ ശരി... അത്തരം ഒരു ഫീൽ അനുഭവിക്കാനുള്ള അവസരം ഈ തലമുറക്കില്ല.
      നഖക്ഷതങ്ങൾ അതേ ആഴ്ചയിൽ റിലീസ് ആയതിനാൽ വേണ്ടത്ര ശ്രദ്ദിക്കപ്പെട്ടില്ല. കൈതപ്രത്തിന്റെ ആദ്യചിത്രമായിരുന്നു .

  • @santhoshjk8677
    @santhoshjk8677 2 роки тому +25

    1986 ൽ ഫാസിൽ സംവിധാനം ചെയ്ത എന്നെന്നും കണ്ണേട്ടൻ്റെ എന്ന സിനിമ മനോഹരമായ റിയലിസ്റ്റിക്കായ സിനിമയായിരുന്നു. സോണിയയും, സംഗീതും ജോഡികളായ ഈ ചിത്രത്തിൽ ദേവദുന്ദുഭി സാന്ദ്രലയം തുടങ്ങിയ മികച്ച ഗാനങ്ങളും ഉണ്ടായിരുന്നു ഇതിൽ . ഗാന രചയിതാവായി കൈതപ്രം നാരായണൻ നമ്പൂതിരിയുടെ അരങ്ങേറ്റ ചിത്രവുമായിരുന്നു. ജെറി അമൽദേവിൻ്റെ മികച്ച സംഗീതവും ഉണ്ടായിരുന്നു .പക്ഷേ ഈ ചിത്രം Box office ൽ വിജയിച്ചില്ല .ഇതോടൊപ്പം ഇറങ്ങിയ ഹരിഹരൻ- MT - ONV ബോംബെ രവി കൂട്ട് കെട്ടിൽ ഇറങ്ങിയ നഖക്ഷതങ്ങൾ എന്ന വിനീത്, മോണിഷ ചിത്രം സൂപ്പർ ഹിറ്റ് ആവുകയും ചെയ്തു. .റിയ ലിസ്റ്റിക്കായി ഒട്ടും അതി ഭാവുകത്വം ഇല്ലാതെ വില്ലനും, അടിപിടിയും ഇല്ലാതെ ചിത്രീകരിച്ചതിനാലാണ് ഇത് പരാജയപ്പെട്ടതെന്ന് കരുതി ഫാസിൽ ഇത് തമിഴിൽ കാർത്തിക്കിനെയും, ഖുഷ്ഭു വിനേയും ജോഡികളാക്കി വർഷം 16 എന്ന പേരിൽ റീമേക്ക് ചെയ്തപ്പോൾ വൻ വിജയമായി. ഫാസിലിൻ്റെ മകൻ ഫഹദ് മുമ്പൊരിക്കൽ ഫാസിലിൻ്റെ സിനിമകളിൽ കൂടുതൽ ഇഷ്ടപ്പെടുന്നത് ഈ സിനിമയാണ് എന്ന് പറഞ്ഞിട്ടുണ്ട്. അച്ഛനമ്മമാരായി ശ്രീവിദ്യയും, ഉമ്മറും, മുത്തച്ഛനായി നെടുമുടിയും ,നായകനായ സംഗീതിൻ്റെ സുഹൃത്തായി ഹാജയും നല്ല അഭിനയം കാഴ്ച്ചവെച്ചു.

  • @legolas...
    @legolas... 4 роки тому +68

    ഈ സിനിമ കണ്ട് രാധികയോട് ഭയങ്കര പ്രണയമായിരുന്നു,ഒരാഴ്ചയോളം എന്റെ മനസിൽ നിറഞ്ഞു നിന്നിരുന്നു,ഇപ്പോഴും ആ മൂവി കാണുമ്പോൾ രാധികയോട് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരിഷ്‌ടമാണ്.

    • @baijujoseph4493
      @baijujoseph4493 2 роки тому +2

      എനിക്കും

    • @baijujoseph4493
      @baijujoseph4493 2 роки тому +7

      രാധികയെ ഇഷ്ടപെടാത്താവരയി ആരുണ്ട്

    • @jejifrancis6268
      @jejifrancis6268 6 місяців тому

      എനിക്കും

  • @rajiprabeen5777
    @rajiprabeen5777 2 роки тому +23

    Nostalgia.... ഇന്നും കാണാൻ ഇഷ്ടം കണ്ണേട്ടനെയും കുട്ടി പട്ടാളത്തേയും ..:

  • @midhunmohan6593
    @midhunmohan6593 2 роки тому +11

    ചേച്ചിയെ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി... ആ സിനിമ മരിച്ചാലും മറക്കാൻ പറ്റാത്ത ഒരു സിനിമയാണ്.. ഇതുപോലെ ഒരു സിനിമ ഒരിക്കലും വെള്ളിത്തിരയിൽ വരില്ല.. ഞാൻ മരിക്കും വരെ ഈ സിനിമ കാണും ഏത് ചാനലിൽ വന്നാലും കാണും......

  • @rakeshpp5269
    @rakeshpp5269 5 років тому +108

    ഇനിയും സിനിമയിലേക്ക് തിരികെ വരുവാൻ ഞങ്ങൾ പ്രേക്ഷകർ ആഗ്രഹിക്കുന്നു.☺

  • @anjalmidhu3362
    @anjalmidhu3362 2 роки тому +46

    നിലമ്പൂർ ഞങ്ങളുടെ നാടും തേക്കിന്റെ തോട്ടങ്ങളും വടപ്പുറം ജംഘ്ഷനും ഒക്കെ കണ്ടപ്പോൾ എനിക്ക് ഒത്തിരി സന്തോഷം തോന്നുന്നു.ഞാൻ കൈകുഞ്ഞായിരിക്കുബോൾ ഇറങ്ങിയ ഒരു സിനിമ 😘😘😘

    • @achuaadhi8398
      @achuaadhi8398 2 роки тому +3

      സത്യം നിലമ്പൂർ ഇന്റെ ഭംഗി 😍😍😍😍😍

  • @athulyathrideep7869
    @athulyathrideep7869 2 роки тому +24

    I love her soo much. Please mam, പറ്റുമെങ്കില്‍ ഒരു മലയാള സിനിമ കൂടി ചെയ്യുമോ? 😍🥺

    • @sarasadiq9470
      @sarasadiq9470 2 роки тому +4

      ഇത് നടിയുടെയോ , നടന്റെയോ പ്രത്യേകത അല്ല .. നല്ല സിനിമകൾ പിറക്കുന്നത് സംവിധായകന്റെ ആത്മാവിൽ നിന്നാണ്
      ഉദാ: പഴയ ഹിറ്റ് സിനിമകളുടെ സംവിധായകരെ നോക്കു .
      ഫാസിൽ സംവിധാനം ചെയ്ത ആദ്യ സിനിമ മത്തിൽ വിരിഞ്ഞ പൂക്കൾ എത്ര സുന്ദരം , നോക്കെത്താ ദുരത്ത് കണ്ണും നട്ട്
      ...etc ... ഭരതന്റെ വൈശാലി ,,,
      രാജിവ് അഞ്ചലിന്റെ ഗുരു മുവി
      ........etc

  • @ratheeshsiva7292
    @ratheeshsiva7292 5 років тому +141

    കാസറ്റ് വാടകയ്ക്ക് എടുത്ത് ഒരു പാട് ദിവസം കണ്ട പടം . കുട്ടിക്കാലത്തെ ഓർമ്മകൾ . നല്ല പാട്ടുകൾ ... കണ്ണേട്ടനും, കുട്ടികളും എവിടെ?

    • @arunvalsan1907
      @arunvalsan1907 2 роки тому +1

      Ethu varshamasyirunnu cassette eduthu othiri thavana kandathu.....athrakku viral aayirunno ee cinema?
      Enikku ariyillaayirunnu.jnaan vichaarichu oru thavana kandu maranna cinema aayirikkumennu aanu

    • @ajeshkumark1914
      @ajeshkumark1914 2 роки тому +7

      @@arunvalsan1907 സൂപ്പർ ഹിറ്റായ പടം ആണ് (box office hit അല്ല) വളരെ ജനശ്രദ്ധ നേടിയ ചിത്രം . 1986 ലെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ ചിത്രം.

    • @arunvalsan1907
      @arunvalsan1907 2 роки тому +2

      @@ajeshkumark1914 Appol AIYER THE GREATum, AZHAKITA RAVANANum poley aayirunnu alley

    • @ajeshkumark1914
      @ajeshkumark1914 2 роки тому +2

      @@arunvalsan1907 അഴകിയ രാവണൻ മോശമല്ലായിരുന്നു,പാട്ടുകളും സൂ പ്പർ ഹിറ്റ് ആയിരുന്നല്ലോ.

    • @arunvalsan1907
      @arunvalsan1907 2 роки тому +2

      @@ajeshkumark1914 Enkilum Theatreil athra collect cheytha cinemakal illaayirunnu...ithu 2 um pinneedu VHS ,cable channel Ivayil koodiyaanu iva 2 um hit aayathu

  • @jishnus5836
    @jishnus5836 4 роки тому +50

    ഈ സിനിമ കണ്ടിട്ട് എനിക്ക് പ്രണയം തോന്നി പോയി ആ nadiyod

  • @bijubiju3622
    @bijubiju3622 3 роки тому +21

    ഒരുപാട് സന്തോഷം തോന്നി ചേച്ചിയെ കണ്ടപ്പോൾ

  • @showkathali9028
    @showkathali9028 2 роки тому +18

    നായികയെ കണ്ടുകിട്ടി……. നായകനേയും എന്നേലും കണ്ടാൽ മതിയായിരുന്നു……. ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു മൂവിയായിരുന്നു……… കണ്ട സിനിമകളിൽ ഏറ്റവും ഇഷ്ടമുള്ള മൂവി എന്ന ചോദ്യത്തിന് എന്നുമുള്ള ഒരേയൊരു മറുപടി “എന്നെന്നും കണ്ണേട്ടന്റെ”

    • @anu6735
      @anu6735 Рік тому

      Sangeeth ennanu actor inte name

  • @anoopaniyan4899
    @anoopaniyan4899 2 роки тому +67

    ഇപ്പോളും എത്ര സുന്ദരി ആണ് അവർ

  • @nanbanvlog6978
    @nanbanvlog6978 3 роки тому +26

    ഈ സിനിമ kandittu enikum pranayam thonni. Kannettanodhu.
    I miss you kannetta... 😟😩

  • @vishnualappy2443
    @vishnualappy2443 Рік тому +16

    ഈ സിനിമ ഞാൻ ആദ്യമായ് കാണുന്നത് ഞാൻ 10 ഇൽ പഠിക്കുമ്പോൾ ആണ്, സിനിമ ഒത്തിരി ഇഷ്ട്ടമായി പക്ഷെ ക്‌ളൈമാക്സ് കണ്ട് കരഞ്ഞുപോയി 😢😢😢😢😢

  • @najasjaspk449
    @najasjaspk449 5 років тому +58

    എനിക്ക് ഇഷ്ട്ടപെട്ട നടിയും എന്നെന്നും കണ്ണെട്ടേട്ടന്റെ പ്രൊഫൊമൻസും വളരെ ഇഷ്ട്ടമാണ് 😍😍😍

  • @janemary3957
    @janemary3957 2 роки тому +7

    Dear sonia.g. Nair very happy to see u now. Today's film industry can't be seen an actress like u. U r a natural homely modest person.

  • @nelsonxavier9673
    @nelsonxavier9673 3 роки тому +21

    എന്നെന്നും കണ്ണേട്ടൻ ഇഷ്ടം... സോണിയ സൂപ്പർ... കണ്ണേട്ടൻ സൂപ്പർ ...

  • @rolex7467
    @rolex7467 2 роки тому +7

    ഈ സിനിമയിലെ നായകന് സങ്കടം വന്നാലും സന്തോഷം വന്നാലും എല്ലാം ഒരേ ഭാവം മാത്രം

  • @sunilupasana2565
    @sunilupasana2565 2 роки тому +15

    My sister's school classmate.. Miss u sonia chechi 🥰

  • @petemaverick869
    @petemaverick869 4 роки тому +137

    രാധികയോട് പ്രണയം തോന്നാത്ത ആരെങ്കിലും ഉണ്ടോ?

    • @alenaugustine4179
      @alenaugustine4179 3 роки тому +5

      Illa innum pranayamanu ❤️

    • @baijujoseph4493
      @baijujoseph4493 2 роки тому +2

      ഇല്ല

    • @akshaykumar4467
      @akshaykumar4467 2 роки тому +4

      Le njan😁😍 pak she kannettante radhikayalle

    • @tinusebastian2012
      @tinusebastian2012 2 роки тому

      ❤❤

    • @prajaapathi
      @prajaapathi 2 роки тому +3

      @@akshaykumar4467 Kannettante Radhika,Radhika chaechiya,chaechymare maanyanmar pranayikkarilla alle Mr Akshay

  • @deepanair5271
    @deepanair5271 6 років тому +28

    Hi Sonia! Happy to see u after so many years....! U are a very talented girl! Loved to listen to ur rendition of ‘oru vattom koodi en ormakal meyunna...’ u were a good dancer , singer, intelligent and beautiful too. Overall, u were a nice person. I used to wonder where u had disappeared to from all the limelight...I am sure ur Dance school is a super success and u wud be totally involved in it with all sincerity and dedication.... may God bless u dear...Love and regardsDeepa

  • @trolleyezvichuvlogz5572
    @trolleyezvichuvlogz5572 2 роки тому +14

    ഇപ്പഴും എന്ത് സുന്ദരിയാ....!!!

  • @ajayvijayan1183
    @ajayvijayan1183 2 роки тому +27

    സിനിമ യിലെ അവസാന രംഗം തന്നെ ആണ് ഇതിന്റെ വിജയം വേറെ രീതിയിൽ ആയിരുന്നു എങ്കിൽ ചിലപ്പോൾ സാധാരണ ഫിലിം പോലെ തന്നെ ആയിരിക്കും

    • @muneera802
      @muneera802 2 роки тому

      ഏകദേശം സമ്മർ ഇൻബേദ് ലേഹം സിനിമ ക്ലൈമാക്സ് സീൻ ഈ സിനിമ യും ആയി ചെറിയ സാമ്യം ഉണ്ടോ ക്ലൈമാക്സ് മാത്രം ആണ് ചോദിച്ചത്

    • @ajayvijayan1183
      @ajayvijayan1183 2 роки тому +2

      @@muneera802 ലാസ്റ്റ് ഒരു തൂവാലയിൽ എഴുതി അറിയിക്കും but അതു പോലും നായകന് കിട്ടുന്നില്ല, സമ്മർ ഇൻ ബത്‌ലഹേം ലു ഒരു പ്രതിഷ പോലെ ആണ് ഒരു വിഷമിപ്പുന്നത് പോലെ അല്ലാലോ

  • @suryatejas3917
    @suryatejas3917 11 місяців тому +5

    ഞാൻ കുട്ടിയായിരിക്കുമ്പോൾ ആണ്എന്നെന്നും കണ്ണേട്ടൻ മൂവി കാണുന്നത്. ആ മൂവി കഴിഞ്ഞപ്പോൾ ഒരുപാട് സങ്കടം ആയിരുന്നു. കാരണം രണ്ടു പേരെയും കാണാൻ ഇഷ്ടം ആയിരുന്നു. അന്നൊക്കെ സിനിമകൾ സത്യം ആണ് എന്ന് വിചാരിച്ചു. പക്ഷെ പിന്നീട് മനസ്സിൽ ആയി അഭിനയം ആയിരുന്നു എന്ന്. ഇപ്പോൾ സോണിയയെ കണ്ടപ്പോൾ ആ കാലം ഓർമ്മ വരുന്നു. അന്നത്തെ ആൾക്കാർ ചിലർ ഇന്ന് ഭൂമിയിൽ ഇല്ല. അന്ന് എന്റെ വീടിന്റെ അടുത്ത് വീട്ടിൽ ആയിരുന്നു ഞങ്ങൾ പോകുന്നത്. അവരും ഇപ്പോൾ ഭൂമിയിൽ ഇല്ല അതോർക്കുമ്പോൾ നെഞ്ചിൽ ഒരു വേദന ഉണ്ട് 🙏🙏🙏🙏

  • @sabrinamachadosgarden3191
    @sabrinamachadosgarden3191 2 роки тому +15

    So happy to see your face again. It was such a feel- good movie with so many good memories 🥰

  • @tately2
    @tately2 6 років тому +12

    She looks beautiful Nd young than yesterday

  • @shylajas1741
    @shylajas1741 Рік тому +12

    യഥാർത്ഥ മലയാളി എവിടെ ആണെങ്കിലും പൊങ്ങച്ചം കാണിക്കാൻ വേണ്ടി ഒന്നും ചെയ്യില്ല
    ഭാഷയും വേഷവും സർവ്വോപരി നാടും വീടും ഓർമ്മയിലും കർമ്മത്തിലും കാത്തു സൂക്ഷി ക്കുന്ന കൂട്ടുകാരിക്ക് സ്നേഹപൂർവം

  • @rajeshmr7753
    @rajeshmr7753 2 роки тому +10

    ഹായ് ഇപ്പോഴും നല്ല ഭംഗി സോണിയ യെ കാണാൻ
    അന്നത്തെ പോലെ തന്നെ ഇന്നും
    വലിയ മാറ്റം ഇല്ല

  • @ajumn4637
    @ajumn4637 3 роки тому +14

    ഇതിലെ പാട്ടുകൾ, എന്താ ഫീലിംഗ് 👍💞കൗമാരപ്രണയം, വ്യത്യസ്തമായ സിനിമ

  • @shilaramjig2841
    @shilaramjig2841 2 роки тому +21

    I don't know how many times I have watched this movie. Still I used to watch this. My children always ask me why are you this much addicted to this. May be because I was in my teens at that time. What Sonia said is right. I also thought in the same way as she said. He would have taken that kerchief. 😍

  • @MiniRajan-ud6oi
    @MiniRajan-ud6oi 10 місяців тому +2

    Beautiful movie.... ഈ ചിത്രം കാണുമ്പോൾ
    ഇതിലേ നായികയെ കുറിച്ചു ചിന്തിക്കാറുണ്ട്... കാണാൻ കഴിഞ്ഞത് സന്തോഷം...

  • @kader783
    @kader783 2 роки тому +6

    ഒരിക്കലും ആഗ്രഹിക്കാത്ത അവസാനം തന്ന എന്നെന്നും കണ്ണേട്ടന്റെ.. ഇന്നും നൊമ്പരമാണ്...കോട്ടയം BCM കോളേജ് ലെ വിദ്യാർത്ഥിനി ആയിരുന്നു അന്ന് സോണിയ...വീണ്ടും പുലർവേളയിലൂടെ കാണാൻ കഴിഞ്ഞതിൽ സന്തോഷം..cassett ഇട്ടു കണ്ട സിനിമ...കണ്ണേട്ടനെ കാണാൻ ആഗ്രഹമുണ്ട്..

    • @mn929
      @mn929 8 місяців тому

      Google: Sangeet Pillai New York

  • @akhilm1405
    @akhilm1405 4 роки тому +21

    ഈ സിനിമയുടെ രണ്ടാംഭാഗം ഇപ്പോൾ ഇറങ്ങിയിരുനെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു😍🥰👌
    ഒരുപക്ഷെ ഇറങ്ങിയാൽ നായകനും നായികയും ആരാകും🤔🤔

    • @anikadev8324
      @anikadev8324 4 роки тому +2

      പുതുമുഖങ്ങൾ ആയിരിക്കും

    • @harsharajesh7532
      @harsharajesh7532 3 роки тому +1

      avare thanne

  • @rakeshpp5269
    @rakeshpp5269 5 років тому +30

    ഇനിയും നൃത്തത്തിന് പ്രാധാന്യമുള്ള ഒരു സിനിമയിലേക്ക് തിരികെ വരട്ടെ എന്ന് ആഗ്രഹിക്കുന്നു.

  • @harikrishnannair4224
    @harikrishnannair4224 2 роки тому +7

    ഏറ്റവും പ്രിയപ്പെട്ട പ്രണയ ചിത്രം 💗💞

  • @jyothimadhu7545
    @jyothimadhu7545 5 років тому +206

    കണ്ണേട്ടനെ കാണാൻ അതിയായ മോഹം

  • @sujithkumarthod
    @sujithkumarthod 2 роки тому +2

    1995 il bangalooril ninnu nattilekku koodumariyappol ...5thil padikkumbol akashavani thrissur anu ee pattu (poovattaka...) kelkunnathu... November-December il kaatu veeshumbol ee pattu kelkumbol kittunna oru feel onnu vere anu.... nostalgia...
    Athupole kouravar tharala Nilavee...
    Manjalayil mungithorthi...
    Kanneer poovinte...
    Anthiponvettam...
    Ormmakale kaivala charthi...
    Anthimanam poothapolen..
    Alayum Kaatin...
    Thalirvettilayundo...
    Onnuriyadan...
    Angane angane....
    Innippo 37 kazhinju kalyanam kazhinju oru molumayi... ippo avale urakkan ee paattukalokke padi kodukkunnu 🥰😍🤩☺

  • @asishmichael9682
    @asishmichael9682 3 роки тому +9

    ഇപ്പോഴും അതുപോലെ തന്നെ.. 🌹😘

  • @RadhaRadha-er3zk
    @RadhaRadha-er3zk 5 років тому +7

    eppozhum sundhariyanu,,,,,, njan e film kandathu adutha naalil anu song super ,,,, nayika aaranu annriyillaerunnu arinjathil santhosham 👍👍👍👍👍

  • @shailasthoughts
    @shailasthoughts 2 роки тому +10

    ശരിയാ...ആ ടവ്വലൊന്ന് എടുക്കുകയെങ്കിലും ചെയ്തിരുന്നെങ്കിൽ എന്ന് ഞാൻ എപ്പഴും ചിന്തിച്ചിരുന്നു

    • @tajnotpm6281
      @tajnotpm6281 Рік тому

      ആ സ്വർണ്ണപാദസരം വേറെ ആർക്കെങ്കിലും കിട്ടിയിട്ടുണ്ടാവും.😜

    • @tajnotpm6281
      @tajnotpm6281 Рік тому

      രാധിക കണ്ണനെ മറക്കില്ല എന്ന് ആദ്യമേ പറയുന്നുണ്ട്. അതുകൊണ്ട് കർചീഫ് കണ്ടില്ലെങ്കിലും കുഴപ്പമില്ല.

    • @naseerac3782
      @naseerac3782 9 місяців тому

      Ath sheriya, pinne poyal thirichu varum ennum parayunnund. Second undekhil nannayene.

  • @vineeshvdev8522
    @vineeshvdev8522 2 роки тому +4

    Aa movie very very heart melting....

  • @sjk....
    @sjk.... 5 років тому +212

    കണ്ണേട്ടനെക്കൂടി കണ്ടു പിടിക്കാമോ

    • @jereenajames7230
      @jereenajames7230 4 роки тому +11

      ആ എനിക്കും കാണണം

    • @joojihoonsjoyura4825
      @joojihoonsjoyura4825 4 роки тому +3

      athe

    • @sreezsree3837
      @sreezsree3837 3 роки тому +6

      ആ പയ്യനെക്കുറിച്ച് ഇന്നു വരെ ഒരു വിവരവുമില്ല

    • @s9ka972
      @s9ka972 3 роки тому +1

      @@sreezsree3837 yes ചെറിയ മീശയുളള ആ 20 കാരൻ ഇന്നൊരു മധ്യവയ്സ്കൻ...Sangeeth ennarun per ...

    • @josephdevasia6573
      @josephdevasia6573 3 роки тому +11

      ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്നു അന്ന് സിനിമ കാണുബോൾ ആ മഞ്ഞ തൂവാല കണ്ടില്ലല്ലോ എന്ന് ഓർത്തു കരഞ്ഞ ഞാൻ

  • @soniatauro6342
    @soniatauro6342 10 місяців тому +2

    She was my age when the movie was released, it was really a nice movie. It was really nice to see her after so many years.

  • @fraanciskd228
    @fraanciskd228 2 роки тому +3

    I saw& like this film. .good performance sister. .congratulations. ..🙋..godbless. ...

  • @user-ko9fg6cn6u
    @user-ko9fg6cn6u 2 роки тому +3

    മലയാള സിനിമയിൽ എത്രയോ കാലം നിറഞ്ഞു നിൽക്കേണ്ട ഒരു നടിയാണ്... ഇത്രയും വലിയ നഷ്ടം വേറേയില്ല

  • @anju_aju9367
    @anju_aju9367 2 роки тому +5

    എന്നും ഇഷ്ടം.... 💖💖💖💖💖

  • @chinnushameerchinnushameer4566
    @chinnushameerchinnushameer4566 5 років тому +40

    ഞാൻ ഒരിക്കൽ fb യിൽ "രാധിക ,കണ്ണേട്ടൻ " അന്നേശിച്ചു ഒരു വിവരവും ഉണ്ടായില്ല. അഭിനധനങ്ങൾ... രാധികയെ കണ്ടു കണ്ണേട്ടൻ ഇവിടെ?.....

    • @manukuttiyil2422
      @manukuttiyil2422 4 роки тому +1

      Aveda kanettan

    • @sreezsree3837
      @sreezsree3837 3 роки тому +1

      ആ പയ്യനെക്കുറിച്ച് ഇന്നു വരെ ഒരു വിവരവുമില്ല

    • @anu6735
      @anu6735 Рік тому

      Sangeeth ennu aanu actor inteperu

    • @bhoomi2645
      @bhoomi2645 10 місяців тому

      ഇൻസ്റ്റാഗ്രാമിൽ ഉണ്ട്.

    • @bhoomi2645
      @bhoomi2645 10 місяців тому

      ​@@sreezsree3837പുള്ളി നല്ല പ്രായമായി 3 മക്കൾ ഒക്കെ ആയി

  • @praseethamc2334
    @praseethamc2334 2 роки тому +10

    2days മുൻപ് കൂടി വിചാരിച്ചതെ ഉള്ളൂ ഇവരെ പറ്റിയും പിന്നെ കണ്ണനെ പറ്റിയും അറിയണം എന്ന് ഇപ്പോൾ എങ്ങനെ ഉണ്ടെന്ന് അറിയാൻ

  • @murlimenon2291
    @murlimenon2291 2 роки тому +4

    wow.. i was 20 when this movie got released. Sonia was indeed a crush for my generation. An innocent and '''naadan look'' she had in the movie. The movie was nice, but it flopped.
    And i reckon more than the tragic ending, this movie and Nakashtangal relased the same week; it was Vishu release in 1986. Nakasthangal too had a tragic ending, but the movie was a huge success. Maybe if this release had not coincided with Nakashatangal, it would have been a success.
    Thanks for this interview and good luck Sonia.

  • @gouripriya566
    @gouripriya566 6 років тому +57

    Nalla movie aarunn... Climax sangadam thann

  • @FRM477
    @FRM477 2 роки тому +5

    എന്നെന്നും കണ്ണേട്ടൻ ❤❤❤

  • @nishaasanthosh1923
    @nishaasanthosh1923 2 роки тому +2

    ഇപ്പളും സുന്ദരി 🌹🌹🌹🌹🌹

  • @sarathchandrababub7936
    @sarathchandrababub7936 3 роки тому +7

    What a love story!!! Fazil magic..

  • @venugobal8585
    @venugobal8585 2 роки тому +8

    Ennennum kannettante, story by Madhu, Muttam.... ❤️❤️🌷

  • @kbsujithsujith1522
    @kbsujithsujith1522 3 роки тому +7

    ഇതുപോലെ ഒരു ഫീൽ ആയ ഒരു നാട്ടിൻ പുറം ആയ മനോഹരം മായാ ഒരു സിനിമ ഇനി ഉണ്ടാവില്ല ഒന്നും പറയാൻ ഇല്ല സിനിമ കഴിഞ്ഞു കഴിഞ്ഞാൽ പിന്നെ ഒരു ഫീൽ ആണ് നമിച്ചിരിക്കുന്നു ഫാസിൽ സാർ 💯❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @rajeevr2066
      @rajeevr2066 2 роки тому

      തങ്കതളതാളം തെന്നി

  • @sandeepsparambathvalappil2733
    @sandeepsparambathvalappil2733 5 років тому +98

    കണ്ണേട്ടൻ( സംഗീത്) എവിടെപ്പോയി?????
    ഞാൻ കുറേ ഇന്റർനെറ്റിൽ നോക്കി..ഒരു ഫോട്ടോ പോലും ഇല്ല..!! അയാൾ എവിടെ 😔 ??

    • @renjithmavila7020
      @renjithmavila7020 5 років тому +3

      Sandeep P S njanum nokki enikk um Kanan pattiyilla

    • @AparnaAppu-zx7rk
      @AparnaAppu-zx7rk 5 років тому +4

      Njanum nookki maduttu😢😢

    • @abhilashkk
      @abhilashkk 5 років тому +9

      ഞാനും കുറെ നോക്കി ഇൻറർനെറ്റിൽ ഒരു ഫോട്ടോ പോലുമില്ല. എന്നും മനസ്സിൽ സൂക്ഷിക്കുന്ന ഒരു സിനിമ തന്നെയാണ് ഇത്

    • @videovideos6537
      @videovideos6537 4 роки тому +1

      Search for his full name Sangeeth Sivan you can see his pictures

    • @anikadev8324
      @anikadev8324 4 роки тому +6

      @@videovideos6537 Thats a different guy. He is the director of yodha movie.

  • @sreelashminikhil471
    @sreelashminikhil471 4 роки тому +3

    Aareyum pranayikkan thonnikkunna movie enik bayankara ishtamani filim.i love you kannettaaaa

  • @BalaKrishnan-wq6nz
    @BalaKrishnan-wq6nz 4 роки тому +1

    இந்த படத்தை கொஞ்சம் திரைக்கதையை மாற்றி தமிழில் வருஷம் 16.என்று டைரக்டர் பாசில் இயக்கி இருந்தார். ..
    அதில் அறிமுகமாகி நடித்த நடிகை குஷ்பூ 2010 வரை....
    நம்பர் 1 நடிகையாக இருந்தார்
    இதேபோல் இந்த சோனியா
    அவர்களும் தொடர்ந்து நடித்திருந்தால் சினிமாவில்
    நல்ல ஒரு இடம் கிடைத்திருக்கும்.....
    மிஸ் பண்ணியதற்க்காக
    வருத்தமாக இருக்கிறது....
    என்றென்றும் கண்ணனே
    அருமையான வாலிப லவ் ஸ்டோரி .... குடும்ப கதையம்சம்
    கொண்ட கதைகளம் ...
    எத்தனை வருடங்கள் ஆனாலும் மனதை விட்டு அகலாத
    மனதோடு அசைபோடும்
    மலரும் நினைவுகள் ....💙❤💜💛💚 வாழ்த்துக்கள். ... 💜💛💚

  • @kishores2117
    @kishores2117 2 роки тому +4

    ഫാസിലിന്റെ artistic talent അത്ര തന്നെ

  • @sanoopkeerankot
    @sanoopkeerankot 2 роки тому +10

    എങ്ങനെ മറക്കും❤️!!!!

  • @santhoshkr5035
    @santhoshkr5035 2 роки тому +4

    കാണാൻ കഴിഞ്ഞതിൽ സന്തോഷം

  • @Vincentgmz7903
    @Vincentgmz7903 3 роки тому +22

    ഒരു തിരുത്തുണ്ട് എന്നെന്നും കണ്ണേട്ടൻ മലയാളത്തിൽ വലിയ വിജയമായിരുന്നില്ല but തമിഴിൽ വൻ വിജയമായിരുന്നു ഫാസിൽ തന്നെ പറഞ്ഞതായിരുന്നു

    • @sugumaransivaraman2116
      @sugumaransivaraman2116 2 роки тому +2

      Athil katha verayayirunn karthilkum kushboovum
      Ee madam cinema vittupoyi
      Pakshe kushboo ithukazhinju no1 heroine ayi

    • @meerakjohn4226
      @meerakjohn4226 2 роки тому +1

      Malayalam,supar thamil kandu,thamil nattukarkku valya kadhyonnum vendallo ,malayalam thanne nallathu ,

    • @sugumaransivaraman2116
      @sugumaransivaraman2116 2 роки тому

      @@meerakjohn4226 mandan nalayalikalkku vivarakkooduthal eennoru vicharamundu

    • @Vincentgmz7903
      @Vincentgmz7903 2 роки тому +1

      @@sugumaransivaraman2116 അങ്ങനെ പറയാൻ പറ്റില്ല ഇപ്പൊ നിങ്ങളും അതിൽ പെടുന്ന മലയാളിയല്ലേ ഓരോ പടത്തിനും ഓരോ വിധിയുണ്ട് അന്നത്തെ പ്രേക്ഷകർ അങ്ങനെ ആയിരുന്നു ഇന്ന് ഇങ്ങനെയും... മലയാളത്തിലെ cult classic ആണ് തൂവാനത്തുമ്പികൾ box ഓഫീസിൽ avg ആയിരുന്നു ഫസ്റ്റ് show കഴിഞ്ഞിറങ്ങിയവർ "ഒരു വക പീസ് പടം പോലെയുണ്ട് " എന്നായിരുന്നു കമന്റ്‌ 😒

  • @Ashikdepthfulframes_media
    @Ashikdepthfulframes_media 2 роки тому +1

    Intelligent woman...Great aim...

  • @godislove3014
    @godislove3014 2 роки тому +7

    ലാളിത്യം ഉള്ള കലാകാരി...

  • @Aneeshchandrankr
    @Aneeshchandrankr 6 років тому +40

    Any news about Sangeeth? The hero....

    • @arunvalsan1907
      @arunvalsan1907 2 роки тому +1

      Businessman in US

    • @arunvalsan1907
      @arunvalsan1907 2 роки тому

      @Babu M Running an ad firm in US named BBDO for all international brands like PROCTER N GAMBLE, SHAW WALLACE, etc

  • @gafoor.m.b9699
    @gafoor.m.b9699 3 роки тому +8

    രാധിക ചേച്ചി ആ ടവൽ നിങ്ങൾ ഇപ്പോഴും സൂക്ഷിക്കുന്നുണ്ടോ ആ ടവൽ കണ്ണേട്ടൻ ലാസ്റ്റ് സീനിൽ കാണാതെ പോയത് വളരെ വിഷമം കണ്ണേട്ടനെ കുറിച്ച് രാധിക ചേച്ചിയോട് അവതാരകൻ ചോദിക്കാഞ്ഞതും വിഷമം ☺😪

    • @arunvalsan1907
      @arunvalsan1907 2 роки тому

      Sadachara police ilakum

    • @gafoor.m.b9699
      @gafoor.m.b9699 2 роки тому

      @@arunvalsan1907 അവന്മാരുടെ അണ്ടി ഒടക്കാം 😃

  • @akhilcr5374
    @akhilcr5374 4 роки тому +2

    A Gud feel to see that movie🤩

  • @CHRSKR-wb6sn
    @CHRSKR-wb6sn 5 років тому +4

    Enik valare ishtamayirunnu ennennum kannettanile Radhikaye, innum aa film channelsil varumpo njan kaanum.

  • @rakeshpp5269
    @rakeshpp5269 5 років тому +6

    വളരെ സന്തോഷമുണ്ട്.

    • @roshnil1495
      @roshnil1495 3 роки тому

      Etha Oru commentil othugill la

    • @newtonp.n1356
      @newtonp.n1356 3 роки тому

      സിനിമ ഇപ്പോളും കണ്ടാൽ വേറെ ഒരു ഫീൽ ആണ്... പഴയകാലം... ശേരികും സൂപ്പർബ് 🌹

  • @rehnamohammednizam6578
    @rehnamohammednizam6578 5 років тому +11

    ഈ സിനിമയുടെ ആക്ടർ നെ കൂടെ കണ്ടെത്തുക

  • @evamaria1112
    @evamaria1112 Рік тому +2

    ഒത്തിരി സന്തോഷം കാണാൻ പറ്റുന്നത്

  • @chandhukuttan3381
    @chandhukuttan3381 6 років тому +3

    Veendum kaanuvan saadhiychathil orupad santhosham. Aa... charector orupad manassil pathinju poyathanu

  • @annapanjikkaranfuchs7537
    @annapanjikkaranfuchs7537 6 років тому +2

    Oh yes.

  • @balakrishnantk9590
    @balakrishnantk9590 7 місяців тому +1

    Please do an interview with Kannettan

  • @rakeshpp5269
    @rakeshpp5269 5 років тому +83

    നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ നിങ്ങൾ ഇത് കാണണമെന്നില്ല. സോണിയ എന്ന നായികയുടെ ആരാധകരായ ഞങ്ങൾ കണ്ടോളാം

    • @suryasugunan7482
      @suryasugunan7482 5 років тому +2

      Ya bro

    • @vaisakhmurali2070
      @vaisakhmurali2070 5 років тому +8

      എത്ര കണ്ടാലും മതിവരാത്ത സിനിമയാണ് എന്നെന്നും കണ്ണേട്ടന്റെ... ഒരു വല്ലാത്ത വിങ്ങൽ ആണ് ഈ സിനിമ കാണുമ്പോൾ..

    • @baijujoseph4493
      @baijujoseph4493 2 роки тому

      @@vaisakhmurali2070 👍❤

  • @AFKWonders
    @AFKWonders 2 роки тому +1

    My fav❤️💞💞. 2019 I'll anu njan ee movie kandath.

  • @sulfikar.asulfikar.9520
    @sulfikar.asulfikar.9520 10 місяців тому +1

    എന്നെന്നും കണ്ണേട്ടന്റെ ഒരു പരാജയ ചിത്രമായിരുന്നു ..പിന്നീട് ഫാസിൽ ഈ ചിത്രം വര്ഷം 16 എന്ന് പേരിട്ടു കാർത്തിക്കിനെ വെച് പടം ചെയ്തു അത് വൻ വിജയം ആകുകയും ഖുശ്‌ബു ന്റെ രംഗപ്രേവേശനം കൂടി ആയിരുന്നു വര്ഷം 16

  • @vijayansasidhran4582
    @vijayansasidhran4582 4 роки тому +2

    soniya plece come back

  • @amalktk106
    @amalktk106 2 роки тому +1

    True LOVE Movie ❤️

  • @rajeevk5574
    @rajeevk5574 6 років тому +72

    എന്റെ നാടായ നിലമ്പൂരിൽ വെച്ച് പൂർണ്ണമായും ചിത്രീകരിച്ച ചിത്രം '

    • @inayafathima7272
      @inayafathima7272 6 років тому +5

      rajeev me tooo Nilambur

    • @jumarobson9
      @jumarobson9 6 років тому +6

      Njaanum nilambur kkaari aanu 🖐️

    • @inayafathima7272
      @inayafathima7272 6 років тому +1

      Juma Luca r u girl?...sorry i check on ur subscriptions😉..felt some r not suits in girls channels....... my exact place in calicut but my hubby in Nilambur....

    • @jumarobson9
      @jumarobson9 6 років тому +2

      Inaya Fathima yep😂,I am from nilambur,but now am in Australia

    • @inayafathima7272
      @inayafathima7272 6 років тому +4

      Juma Luca wrkin Australia?...me in Saudi Arabia

  • @savithashivakumar5281
    @savithashivakumar5281 2 роки тому +3

    Soni ചേച്ചി ❤️

  • @ganeshkparameswaran2416
    @ganeshkparameswaran2416 2 роки тому +1

    She is gorgeous…

  • @renjithr1245
    @renjithr1245 2 роки тому +3

    Fav movie ♥️♥️

  • @023jackson
    @023jackson 5 років тому +3

    Nostalgia...

    • @sane-sapien8080
      @sane-sapien8080 5 років тому +1

      വളരെ ശരി... അത്തരം ഒരു ഫീൽ അനുഭവിക്കാനുള്ള അവസരം ഈ തലമുറക്കില്ല.
      നഖക്ഷതങ്ങൾ അതേ ആഴ്ചയിൽ റിലീസ് ആയതിനാൽ വേണ്ടത്ര ശ്രദ്ദിക്കപ്പെട്ടില്ല. കൈതപ്രത്തിന്റെ ആദ്യചിത്രമായിരുന്നു .

  • @parvathisreenivas1698
    @parvathisreenivas1698 6 років тому +16

    Kannettan evide??????

  • @user-pi1ze8im6x
    @user-pi1ze8im6x Місяць тому

    പ്രണയത്തിന്റെ വികാരം എന്താണെന്ന് മനസ്സിലാക്കാൻ പഠിപ്പിച്ച ഒരു സിനിമ ആയിരുന്നു എന്നെന്നും കണ്ണേട്ടന്റെ.എവെർഗ്രീൻ മൂവി👌ഗാനങ്ങൾ എല്ലാം മികച്ചത്.. മലയാളിയുടെ മനസ്സിൽ എന്നും പ്രണയത്തിന്റെ ഒരു താജ്മഹൽ ആണ് ഈ സിനിമ🙏

  • @omanasudheendran8204
    @omanasudheendran8204 2 роки тому +3

    ഞാൻ St. Josephs H. S. S. Il ആ കാലയളവിൽ ഡാൻസ് ടീച്ചർ ആയിരുന്നു. ആകുട്ടിയുടെ അന്നത്തെ പെർഫോമൻസ്... ഹോ അപാര കഴിവുള്ള കുട്ടിയായിരുന്നു സോണിയ G നായർ... കാണാൻ ഒരുപാടു മോഹമുണ്ട്. കുഞ്ചാക്കോ ബോബനെ ഡാൻസ് ആദ്യം തുടങ്ങിച്ചത് L. K. G യിൽ ഞാൻ ആണ്.. കുഞ്ചകോയേയും കാണാൻ ആഗ്രഹം ഉണ്ട്.

    • @aniammaaloysious294
      @aniammaaloysious294 10 місяців тому

      ഓമന മിസ്സിൻ്റെ ഒരു ഡാൻസ് സ്റ്റുഡൻൻ്റ് ആയിരുന്നു ഞാൻ (St. Joseph s School)

  • @srilaxmynacharya6828
    @srilaxmynacharya6828 10 місяців тому +1

    Orupad ishttmulla movie...athile romance,climax...orikkalum marakkan kzhiyathth...❤

  • @prajeeshtk8728
    @prajeeshtk8728 5 років тому +3

    Super movie ennennum kannettante