ഒടുവിൽ ആര്യക്കെതിരെ സിപിഎം | ABC MALAYALAM |

Поділитися
Вставка
  • Опубліковано 29 вер 2024
  • ആര്യ കാരണം സിപിഎമ്മിന് കൂട്ടത്തോൽവി
    മേയർക്കെതിരെ സിപിഎം
    #abctv #abcmalayalam #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 128

  • @abcmalayalamoffl
    @abcmalayalamoffl  3 місяці тому +11

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q

  • @johnymj5612
    @johnymj5612 3 місяці тому +49

    മരവാഴ മേയർ. എന്തിനാണ് ഇതിനെ മേയരാക്കി പാർട്ടി വച്ചുകൊണ്ട് ഇരിക്കുന്നത്. വേറെ ആരും കൊള്ളാവുന്നവരില്ലേ?

  • @Baburajan.BBaburajan
    @Baburajan.BBaburajan 3 місяці тому +17

    ഈ മേയർ പാർട്ടിക്ക് നാശം വരും

  • @somanpk4546
    @somanpk4546 2 місяці тому +1

    An open talk out by the cadre people. Hope things will fall in line and action taken against the wrong doers

  • @RajagopalP-i4v
    @RajagopalP-i4v 3 місяці тому +1

    NingalAavassimellathe
    OnnumParayaruthu
    AriyaiKuthiravattathu
    Konduvaruka
    NattukarNannkkiTharam
    Ogey👻👻👻👻👻👻👻

  • @vishnuharidas4061
    @vishnuharidas4061 3 місяці тому

    ചേട്ടാ മേയർ ചേച്ചിക്ക് നന്നായി തേക്കാൻ അറിയാം

  • @m-tlac7913
    @m-tlac7913 3 місяці тому +1

    അണ്ണാറക്കണ്ണിയും തന്നാലായത്

  • @ullasbiju4721
    @ullasbiju4721 3 місяці тому

    Ahangari allathe enth

  • @prakashyayan885
    @prakashyayan885 2 місяці тому +1

    Com poyeeeeee

  • @josephkj426
    @josephkj426 3 місяці тому

    POTHU JANATHHHINTE KAZIVUKEDU AAAAAAAAANU EEEEEE CPIM LDF THEMMMMADY Arya, Sachin

  • @Siju-ir4sb
    @Siju-ir4sb 3 місяці тому +70

    യദു വിന് നീതി ലഭിക്കണം. മേയറും അവരുടെ ഒപ്പം നിയമ ലംഘന നടത്തിയ വർക്കെതിരെ കര്യക്ഷമമായി അന്വേഷണം നടത്തി നിയമത്തിന് മുൻപിൽ കൊണ്ടുവരിക. പൊലീസിൻ്റെ യജമാന സ്നേഹം അസഹനീയം :

  • @Kiranzen
    @Kiranzen 3 місяці тому +39

    ഇത്തവണ ലോകസഭാ തെരഞ്ഞെടുപ്പിൽ ആര്യയുടെ മുടവന്മുഗൾ വാർഡിൽ ബിജെപി ആണ് ലീഡ് . മുടവൻമുഗൾ ഇരുന്ന് video കാണുന്ന ഞാൻ 😂

    • @sanub4830
      @sanub4830 3 місяці тому

      Enteyum area 😂

  • @ShajiMp-yc9wu
    @ShajiMp-yc9wu 3 місяці тому +41

    വിദ്യാഭ്യാസവും, പക്വതയും ഉള്ള വ്യക്തികളെ വേണം, മേയർ ആക്കുവാൻ.

  • @gauthamkrishnau7463
    @gauthamkrishnau7463 3 місяці тому +19

    മോന്തായം വളഞ്ഞാൽ അറുപതിനാലും വളയും

  • @sasidharankadavath
    @sasidharankadavath 3 місяці тому +24

    ആര്യയേക്കാൾ കഴിവുള്ള, സ്ത്രീകൾ കൗൺസിലിലുണ്ട്

  • @saroja5321
    @saroja5321 3 місяці тому +20

    മൈയർ ആയപ്പോൾ ഇങ്ങനെ, നാളെ എങ്ങാനും മന്ത്രി ആയാലോ എന്റെ പൊന്നോ ചിന്തിക്കാൻ പറ്റില്ല അപ്പൊ

  • @joysmamachan294
    @joysmamachan294 3 місяці тому +12

    യദുവിന് നീതി കിട്ടണം

  • @basheerkerala3618
    @basheerkerala3618 3 місяці тому +8

    അർഹതയില്ലാത്തവരെ, വിവേകബുദ്ധിയില്ലാത്തവരെ പ്രധാന സ്ഥാനങ്ങളിൽ ഇരുത്തിയാൽ ഇതായിരിക്കും അവസ്‌ഥയെന്ന് ഇനിയെങ്കിലും മനസ്സിലാക്കുക

  • @pramodtp4500
    @pramodtp4500 3 місяці тому +24

    😂 കുട്ടിമേയറുടെ കുട്ടികളികൾ ജനങ്ങൾക്ക് മനസിലായി പക്ഷേ പാർട്ടിക്കി ഇപ്പോൾ ആണ് മനസിലായത്...

  • @anumodahnairnair7994
    @anumodahnairnair7994 3 місяці тому +16

    അൽപ്പന് അർഥം കിട്ടിയതിന്റെ കുഴപ്പം

  • @ranju3848
    @ranju3848 3 місяці тому +12

    കെട്ടിലമ്മയെ ആ കസേരയിൽ നിന്ന് വലിച്ചു പുറത്തേക്കിടാൻ ആരുമില്ലേ

  • @shajirkrishnakripa4476
    @shajirkrishnakripa4476 3 місяці тому +27

    ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന് പറഞ്ഞതുപോലെയാണ് ഇവരുടെ ദാമ്പത്യം. ചക്കിക്കൊത്ത ചങ്കരൻ അതാണ് സച്ചിൻ.

  • @xaviermanas
    @xaviermanas 3 місяці тому +8

    മേയറുടെ പിന്നിൽ നിന്ന് സർവ്വത്ര അഴിമതിയും കൊള്ളയും നടത്തിയിട്ട് ഇപ്പോൾ സഖാക്കൾ തള്ളിപ്പറയുന്നു, കഷ്ടം

    • @flamingo5900
      @flamingo5900 3 місяці тому +1

      റബ്ബർ സ്റ്റാമ്പുകളെ വയ്ക്കുന്നത് അതിന് വേണ്ടിയാണ്.

  • @sasidharankadavath
    @sasidharankadavath 3 місяці тому +14

    അർദ്ധരാത്രിക്കും കുടപിടിക്കും

  • @SalimusmanSalim
    @SalimusmanSalim 3 місяці тому +8

    ഉടുതുണിക്ക് മറുതുണിയില്ലാതെ അധികാരത്തിൽ വന്ന മേയർ.

  • @akashm8071
    @akashm8071 3 місяці тому +16

    കള്ളി മേയറൂട്ടി കുണുവാവ 🙏🏻🙏🏻🙏🏻

  • @santhoshcc5286
    @santhoshcc5286 3 місяці тому +5

    തിരുവനന്തപുരം ജില്ലയിൽ വിപ്ലവ പ്രസ്ഥാനത്തിന്റെ ജനപിന്തുണ അനുദിനം തകർന്ന് തരിപ്പാണമാകുന്നത്തിൽ പൂർണ്ണ ഉത്തരവാദിത്വം നഗരമാതാവിൽ കൊട്ടിവെക്കുന്നതിനെക്കാൾ, ധർമ്മിക ഉത്തരവാദിത്വം പാർടി ജില്ല ഘടകതിനാണ്.😢😢

  • @joseabraham2951
    @joseabraham2951 3 місяці тому +8

    അടുത്ത ഇലക്ഷന് മാത്രം മറുപടി നൽകുക... അതാണ് ബുദ്ധി 😮😮😮

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 3 місяці тому +7

    പിണറായി ആര്യയുടെ കീശയിലാണെങ്കിൽ ടിവിഎം ജില്ലാ സെക്രട്ടറി ആരുവാ???

  • @raghavanvk5724
    @raghavanvk5724 3 місяці тому +8

    ലോകം മുഴുവനും കുട്ടി മേയറുടെ ധാർഷ്ട്യവും ചെറ്റത്തരങ്ങളും മനസ്സിലാക്കി. പാവം മേയാരൂറ്റിക്കുമാത്രം മനസ്സിലായില്ല. നേതാവിനെ അനുകരിച്ച നിഷ്കളങ്ക. എത്ര പേരുടെ മനം നൊന്ത ശാപങ്ങളിൽനിന്നും എങ്ങനെ രക്ഷപ്പെടാനാ.

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fm 3 місяці тому +3

    അര്‍ഹത ഇല്ലാത്ത പദവി , അഹന്കാരത്തിനു കെെയ്യും കാലും വെച്ച പെണ്‍ രൂപം.😂

  • @RamachandranPalayadan
    @RamachandranPalayadan 3 місяці тому +15

    നിങ്ങൾ വെറുതെ ആര്യ മോളെ കുറ്റം പറയരുത് സച്ചിൻ ദേവിനോട് നല്ല പെരുമാറ്റമാണല്ലൊ അതല്ലെ പെണ്ണായിരുന്നിട്ടും ഒരു കുഞ്ഞിന് ജന്മം കൊടുത്തില്ലെ അത് കൊണ്ട് അങ്ങിനെ പറയരുത്😂

    • @johnymj5612
      @johnymj5612 3 місяці тому +3

      അതും സർക്കാർ ചിലവിൽ 😂😂

  • @vijayakumaripk6253
    @vijayakumaripk6253 3 місяці тому +16

    ഇവർക്ക് അഹങ്കാരം ഒരു അലങ്കാരം ആയിരിക്കുന്നു. അവർ അർഹിക്കാത്ത നിയമനം
    പാർട്ടിയിൽ പയറ്റിത്തെളിഞ്ഞ വ്യക്തികൾ ഇല്ലാഞ്ഞിട്ടാണോ ഇവരെ മേയറാക്കിയത്. പക്വത ഇല്ലാത്ത ഇവരെ ഇപ്പോഴെങ്കിലും മാറ്റി നിർത്തിയാൽ പാർട്ടിക്ക് ഗുണം ചെയ്യും
    ഗോവിന്ദൻമാഷിനോട് നല്ലതു പോലെ അവരെ വസ്തുതകൾ പറഞ്ഞ് പഠിപ്പിക്കാൻ പറയണം

  • @VideoCounterOnline
    @VideoCounterOnline 3 місяці тому +5

    നാരീ ഭരിച്ചീടം നരകം നാരകം നാട്ടീടം നരകം ... ആര്യ ഐ പി എസ കളിക്കുകയാ ......

  • @mohammedrafeeq8401
    @mohammedrafeeq8401 3 місяці тому +11

    കഞ്ഞിക്കു വാഗയില്ലാത്ത അവസ്ഥയിൽ നിന്ന് വന്ന ടീംസാ അധികാരവും സൗകര്യങ്ങളും കാണുമ്പോ ഇതൊക്കെ സ്വാഭാവികം

  • @kiranlalmoithu6936
    @kiranlalmoithu6936 3 місяці тому +2

    അൽപ്പൻ ഐശ്വരിയം വന്നാൽ 😂 അർത്ഥ രാത്രിയും കുട പിടിക്കും അതാണ് അഹങ്കരി ആയ ആര്യ 😅

  • @Kaafir916
    @Kaafir916 3 місяці тому +22

    ഈ സ്ത്രീക്ക് അല്പം സൗന്ദര്യംകൂടെ ഉണ്ടായിരുന്നെങ്കിലോ…..🤪🤪🤪🤪

    • @Vinayan-zw5pp
      @Vinayan-zw5pp 3 місяці тому

      😅😅😅

    • @flamingo5900
      @flamingo5900 3 місяці тому +1

      എന്ത്ര് ഉണ്ടായിട്ടും കാര്യമില്ല. തലയ്ക്കകത്ത് പാർട്ടി അല്ലേ?

    • @shravanamgreenshomestay
      @shravanamgreenshomestay 3 місяці тому

      😅😂🤣

  • @akp5980
    @akp5980 3 місяці тому +2

    ബിജെപി ക്ക് ഇപ്പോഴും ബോധം വന്നിട്ടില്ല.തിരുവനന്തപുരം ജില്ലാ ഒന്നു രണ്ടു മണ്ഡലങ്ങൾ ഒഴികെ ബാക്കി എല്ലായിടത്തും സംഘടനയ്ക്ക് ക്ലച് പിടിക്കാൻ ഉള്ള സാഹചര്യം ഉണ്ടായിട്ടും നേതൃത്വം പ്രവർത്തിക്കുന്നില്ല.

  • @commonuser819
    @commonuser819 3 місяці тому +1

    ആരെങ്കിലും വിമർശനം ഉന്നയിച്ചാൽ ഉടനെ women card ഇറക്കും

  • @damodaranchaithram9456
    @damodaranchaithram9456 3 місяці тому +17

    ആര്യാമോൾ വിനയത്തോടെയാണ്.... ഒരു ദാർഷ്ട്യവും ഇല്ല. 'യദുവിൻ്റെ കാര്യം ഗണേശൻ പോലും... കണക്കിലെടുക്കുന്നില്ല. ആര്യ വളരട്ടെ. സച്ചിൻ വികസിക്കട്ടെ

    • @mollymani8895
      @mollymani8895 3 місяці тому +1

      ധാർഷ്ട്യം

    • @Vinayan-zw5pp
      @Vinayan-zw5pp 3 місяці тому

      😅😅😅

    • @sanub4830
      @sanub4830 3 місяці тому

      Ini ariyapoyitu ini cpm valaranda

  • @bijukc150
    @bijukc150 3 місяці тому +2

    ഇവളെയൊക്കെ ഇനിയും mayor ആക്കാൻ പറ്റുമോ സഖാവേ 🤔🤔🤔

  • @mohanmannady7379
    @mohanmannady7379 3 місяці тому +9

    വേലിയിൽ ഇരുന്നതിനെ എടുത്ത് വേണ്ടാത്തിടത്ത് വച്ചത് പോലയായി

  • @padmanabhanraghavan3770
    @padmanabhanraghavan3770 3 місяці тому +1

    ഇവർ ( ഈ പാർട്ടിക്കാർ ) മൊത്തം മോശമായി തന്നെയാണ് പെരുമാറുന്നത്..
    ഇവർ എത്ര ശ്രമിച്ചാലും നല്ലപിള്ളയാകാൻ പറ്റില്ല.. പൊതു ജനം അങ്ങനെ ഇവരെ കാണാൻ തയ്യാറു മല്ല....

  • @binoy7223
    @binoy7223 3 місяці тому +2

    യദുവിനു ഇതുവരെ ജോലി തിരികെ കിട്ടിയില്ല.

  • @asokakumarkumar6994
    @asokakumarkumar6994 3 місяці тому +2

    ആര്യ പിണറായിക്ക് പഠിക്കുകയാണ്

  • @sunilkumarcs2833
    @sunilkumarcs2833 2 місяці тому +2

    CPM Thiruvananthapuram last Mayor

  • @sharmanivishnu8239
    @sharmanivishnu8239 3 місяці тому +1

    Fami

  • @Aboobasheerkochi
    @Aboobasheerkochi 2 місяці тому +1

    എടീ ആര്യേ നിന്റെ കാര്യം പോക്കാടി അഹന്താരി

  • @LinshaJohn
    @LinshaJohn 3 місяці тому +1

    Well done both of you. You did very well ....

  • @pksanupramesh178
    @pksanupramesh178 3 місяці тому +2

    😂😂😂😂😂😂😂

  • @BabuKoch-h2s
    @BabuKoch-h2s 3 місяці тому +1

    Mayor Arya Rajendran IPS. Some dreams never come true. This is one of them. One must have at least little brain and a minimum bachelor's degree to be qualified to take the initial interview for the IPS. BUT, BUT unfortunately this girl doesn't have it.🍆🍆🍆🍆🍆

  • @sheelaprakash532
    @sheelaprakash532 2 місяці тому +1

    ആര്യയെ ആ കസേരയില്‍ നിന്ന് ഇറക്കി കൂടെ

  • @ramadasantharakan9751
    @ramadasantharakan9751 3 місяці тому +1

    വെറും പിണ്ണാക്ക് മേയർ.

  • @sajimons4679
    @sajimons4679 3 місяці тому +1

    ISI ഉളള മേയർ വേറെ എവിടെ ഉണ്ട്....?😅😅

  • @tk.devadas1991
    @tk.devadas1991 3 місяці тому

    😂CPM should retain Arya Rajendran as Mayor till next election so that CPM party will not be there in the history of Kerala politics .So retain her and justify her😂
    Thanks to Anavur Nagappan and team,the guardian of this lady

  • @sheelaprakash532
    @sheelaprakash532 Місяць тому

    അവർ ഒരു സ്ത്രീ ആണെന്നോ..., അങ്ങനെ സ്ത്രീ എന്ന പരിഗണന നല്‍കി കാര്യങ്ങളില്‍ നിന്നും ഒഴിവാക്കണമെന്ന് പറഞ്ഞാല്‍, അവർ എന്തിനാണ് പബ്ലിക് സര്‍വീസ് ന് ഇറങ്ങി തിരിച്ചത്. Public സർവീസ് ന് ഇറങ്ങിയാല് എല്ലാ കാര്യങ്ങളിലും ഇടപെടണം. കാര്യങ്ങളില്‍ ഫേസ് ചെയ്യുന്ന അവസ്ഥ വരുമ്പോള്‍...അയ്യോ ഞാന്‍ ഒരു സ്ത്രീ ആണെ...എന്ന് പറഞ്ഞിട്ട് കാര്യമില്ല

  • @Jai.Hind-ME
    @Jai.Hind-ME 3 місяці тому +1

    ARYA EVALE MAYOR POSTIL NINNU MATTI
    CORPORATION SWEEPER AKKIYAL MATHI
    AVALKKU ATHINULLA YOGYTHE ULLU.

  • @sivakrishna7605
    @sivakrishna7605 3 місяці тому

    വേറെ ഒന്നും അല്ല, അല്പന് ഐശ്വര്യം കിട്ടിയാൽ അർദ്ധ രാത്രി കൂടപ്പിടിക്കും.

  • @sharmanivishnu8239
    @sharmanivishnu8239 3 місяці тому +1

    Famimayaramattuka

  • @PRASANNANPRASANNANKLZ
    @PRASANNANPRASANNANKLZ 3 місяці тому

    ഇവർക്കു പണി കൊടുത്തില്ലെങ്കിൽ. അടുത്ത ഇലക്ഷനു പണി കിട്ടും..... കിട്ടിയിരിക്കും

  • @ramachandranpillai5967
    @ramachandranpillai5967 3 місяці тому

    KERDLATHILE. KSRTCBB. MANTHRRI. GANESHSN. RAJI. VECHU. VETRE. PANNIKKU. POKADO. NANAVUM. MDNAVUM. VENDE

  • @sobhana.r-s5v
    @sobhana.r-s5v 3 місяці тому

    എങ്ങനെ ആയാലും പാർട്ടി നശിപ്പിച്ചു ഹാ. കഷ്ടം 👍🏼👍🏼

  • @jayakrishnankurungott183
    @jayakrishnankurungott183 3 місяці тому +2

    അടിയാളൻ എന്ന് ഉദ്ദേശിച്ചത്

  • @samuelmohind
    @samuelmohind 3 місяці тому

    Aval 5 talamuraykku undakki kazhinju.veena vijayanthe sishyya😂

  • @SomanKunjikishnan
    @SomanKunjikishnan 3 місяці тому

    Evale.chavetti.purathchadikuka..politenes.ollavare.niyamikuka

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 3 місяці тому

    Ahankarathinu Kayyum Kaalum Vechittu Oru Perittathanu Ee Mayarkku.😂😂

  • @kuriakosekc7391
    @kuriakosekc7391 3 місяці тому

    Mayor= 0. Future DGP.She might get IPS , because Kuntha got PhD in English literature.

  • @lucythomas7036
    @lucythomas7036 3 місяці тому

    What kind of mayor is she?. She should be educated. Just a little kid having her temper tantrum. What a shame…

  • @RemyaVijayan-h6o
    @RemyaVijayan-h6o 3 місяці тому +2

    Kaanaathath kaanumbol thonnaathath thonnum😅

  • @jayathirajagopal7126
    @jayathirajagopal7126 3 місяці тому +1

    Randalum thakarthu... Fruitful discussion....😂👌🏻👌🏻👌🏻👍🏻👌🏻👍🏻

  • @johnsonkl1476
    @johnsonkl1476 2 місяці тому +1

    😅

  • @bibinak455
    @bibinak455 3 місяці тому +1

    The people of kerala are against her as her behavior is bad in many aspects including Yedhu case

  • @lalyappoose5969
    @lalyappoose5969 3 місяці тому

    Arya mathramalla veroruthium oruthanum kaium konde action kanirairunnu

  • @hunder979
    @hunder979 3 місяці тому +1

    😅

  • @SomanKunjikishnan
    @SomanKunjikishnan Місяць тому

    Ethreyoke.ayetum.evalkoru.kusalum.ellelo

  • @josejoseph6352
    @josejoseph6352 3 місяці тому

    Aaa vivarathosthy ketta ale parajuvidada

  • @unnikrishnan6870
    @unnikrishnan6870 3 місяці тому

    Ini namukk athe Josephine enne vilikkkam

  • @babusahadevan1277
    @babusahadevan1277 3 місяці тому

    ആറ്റിങ്ങൾ മണ്ഡലത്തിലെ അവസ്ഥ ഇതിലും ദയനിയം ആണ് അന്വേഷിക്കു അപ്പോൾ മനസിലാകും മേയർ അടിപൊളി എന്ന്

  • @wohjofi
    @wohjofi 3 місяці тому +3

    ഇനി കോൺഗ്രസിനെ എന്തെങ്കിലും ചെയ്യാൻ പറ്റൂ... 💥

  • @josephpj6169
    @josephpj6169 3 місяці тому

    Ahankaari mayar pooo

  • @thomaskp1188
    @thomaskp1188 2 місяці тому +2

    മേയർ എന്ന പദവി അത് ഒരുചെറിയ പദവി അല്ലാ.. സമൂഹത്തിനോടും. സംസ്ഥാനത്തോടും ഒരുപാട് കടപ്പാട് നിറഞ്ഞതാണ്.. അതിനാൽ ആ സ്ഥനത്തേക്ക് നിയോഗിക്കപ്പെടുന്നവർ കൊറച്ച് പക്വതയും. ബുദ്ധി ഉറച്ചവരും ആയിരിക്കണം. അല്ലാതെ ആര്യ രാജേന്ദ്രനെ പോലുള്ള.. ചുമപ്പ് നിറം മാറാത്ത പക്വതയോടെ സംസാരിക്കാനോ. കാര്യങ്ങൾ തന്മായത്വ ത്തോടെ കൈകാര്യം ചെയ്യാൻ അറിയാത്ത.. മഞ്ഞപ്പ് മാറാത്ത സാധനങ്ങളെയൊക്കെ ജയിപ്പിച്ചു പിടിച്ചിരുത്തിയാൽ. ഇതല്ല ഇതിനപ്പുറവും സംഭവിക്കും.. ഇതുപോലുള്ള ചില മാരണങ്ങൾ കാരണം ഇതോടുകൂടി സിപിഎം ന്റെ അടിവേര് ഇളകും.. ഇനി കേരളത്തിൽ പിണറായിസം സ്വാഹാ. സ്വാഹാ സ്വാഹാ...

  • @kkr476
    @kkr476 3 місяці тому

    Ahangari , dhhikkari

  • @kuriakosekc7391
    @kuriakosekc7391 3 місяці тому

    Justice for Yadu.

  • @sunilrupali337
    @sunilrupali337 3 місяці тому +1

    എന്തുകൊണ്ട് ഇവളെപ്പോലുള്ള ജനാഞ്ഞൂളുകൾ തലപൊക്കുന്നു, പരനാറിയിൽ നിന്ന് കിട്ടുന്ന പ്രജോതനം.
    "മൊന്തായം വളഞ്ഞാൽ 64 ഉം"

  • @abrahamashokkumar8739
    @abrahamashokkumar8739 3 місяці тому

    Waste bro not measured who gave this post to her they don't abt her

  • @awsomengpgaming6324
    @awsomengpgaming6324 3 місяці тому

    Why people and Meguas of Kerala gibe this mich importance to Ma. Arya? Dont Kerala have any other Mayor?

  • @leejaradhakrishnan6652
    @leejaradhakrishnan6652 3 місяці тому

    nallo

  • @SomarajanK
    @SomarajanK 3 місяці тому

    Lack of knowledge, cruelty, arrogance and intolerance
    = Tvm mayor.

  • @JithrajR
    @JithrajR 3 місяці тому

    MAYAR.YOUNG
    FILO.POLITICS.POWER.MATUARTY.ILLA.NEST.TIME.BJP.

  • @smohankaruppayil570
    @smohankaruppayil570 3 місяці тому

    What for cpm is waiting for

  • @UsmanMp-ie5dn
    @UsmanMp-ie5dn 2 місяці тому +1

    ഞണ്ട്. കൊഴുത്താൽ കുണ്ടിൽ കിടക്കില്ല പെരുമാറ്റം വളരെ നല്ലതാണ്

  • @smohankaruppayil570
    @smohankaruppayil570 3 місяці тому

    Remove her

  • @rajappanraman1454
    @rajappanraman1454 3 місяці тому

    Pavam Mayer.......... varke onnum ariyanvayya........

  • @amerdasdk2534
    @amerdasdk2534 3 місяці тому +3

    ഒരു ആര്യ.... ഫൂ...മേയർ ആണ് പോലും... അക്ഷരം മാറ്റി ഇട്ടു ആണ് വിളിക്കേണ്ടതു..
    ആ പിണു ന്റെ പിൻ തുടർച്ച അല്ലേ... ഇങ്ങനെ വരു...
    അർഹിക്കാത്ത ആളിന് സ്ഥാനം കൊടുത്താൽ ഇങ്ങനെ ഇരിക്കും... പ്രായവും അതാണ്..
    വളരെ താഴെ നിന്നു ഉയർന്ന വന്ന ആൾക്കാർ... ഇന്ദ്രൻസ്.. ഹരിശ്രീ അശോകൻ... ഒക്കെ.. ഇങ്ങനെ ധാർഷ്ട്യം കാണിക്കാറുണ്ടോ...

  • @rahman90686
    @rahman90686 3 місяці тому

    Maravazha

  • @Abrahambaby-om5xg
    @Abrahambaby-om5xg 2 місяці тому +1

    സംവരണം 'നാടിൻ്റെ പുരോഗതിയെ തകർക്കും😂 അധികാരം ദുർവിനിയോഗം ചെയ്യും.😂പിച്ചക്കാരന് ലോട്ടറി കിട്ടിയ പോലെയേ ചെയ്യൂ.😂

  • @smohankaruppayil570
    @smohankaruppayil570 3 місяці тому

    Hopeless mayor

    • @sanub4830
      @sanub4830 3 місяці тому

      She must be dismissed completely

  • @haskerbabu8415
    @haskerbabu8415 3 місяці тому

    എകെജിയിലെ വാടക വണ്ടികളാണ് ഇതൊക്കെ ചന്തി ജയറാം അതുപോലെതന്നെ ആര്യ രാജേന്ദ്രൻ

  • @സുരേന്ദ്രൻആര്യനാട്

    പെൺബുദ്ധി പിൻബുദ്ധി