late 80s and 90s was made by Lohidadas stories and screenplay. Thaniyavarthanam, Chenkol, kireedam, His highness Abdulla, Bharatham, Vatlsalyam, Salapam ,etc.. I mean its insane how good these movies are, evergreen iconic.
എന്റെ ബാല്യ കാലത്തെ ഓർമ്മകൾ എല്ലാം ഓർമ്മ വരുന്ന പോലെ മഴ, വീട്, വയൽ, വീടിന്റെ ഉമ്മറത്തു ഇരിക്കുമ്പോഴുള്ള മഴ ചാറ്റ്.....തമാശ പറച്ചിൽ എന്താ ഫീൽ ❤❤❤❤ 2024 സെപ്റ്റംബർ 27 ന് സൗദി യിൽ ഇരുന്നു കാണുന്ന ഞാൻ 😊✌️✌️✌️ഇന്നത്തെ കാലത്തു കിട്ടാത്ത കാഴ്ച...ഈ എഡിഷൻ കാണുമ്പോൾ നമ്മുടെ വീട്ടിലേക്കു തിരിച്ചു എത്തി നമ്മുടെ വീട്ടിലെ മുതിർന്ന ഒരാൾ ഇരുന്നു സംസാരിക്കുന്നപോലെ......... The Real human🥰🥰🥰🥰 ലോഹിതദാസ് സാർ താങ്കളെ ഒരുപാട് മിസ്സ് ചെയുന്നു മലയാള സിനിമ
I can see lot of mukkutti pookkal near the pond where he was sitting. I too like to sit on kula kadav watching fishes, kingfish, kula kishi....beautiful peaceful life. If one live in such atmosphere no diseases like sugar , BP, stress, depression etc
അങ്ങനെ മഴ പെയ്തു ഒരു വീട്ടിൽ കയറിയപ്പോൾ അവാർഡ് ചിത്രമായ ഭൂതക്കണ്ണാടി വിരിഞ്ഞു അങ്ങനെ അതിന്റെ ലൊക്കേഷൻ തേടി അമരാവതിയിൽ എത്തി അങ്ങനെ ഒരു വനവീട് സ്വന്തമാക്കി അണ്ണാറക്കണ്ണന്മാർ ഉൾപ്പടെ ലോഹി അങ്കിളിനോട് കിന്നാരങ്ങൾ ഇപ്പോഴും അമരാവതിയിൽ പങ്കുവച്ചു കൊണ്ടിരിക്കുന്നു
ഒറ്റപ്പാലം ഞാൻ ഇഷ്ടപെടുന്ന നാടാണ് വരിക്കാശ്ശേരി മന കാണാനും ആ നാട്ടിൻപുറം ചുറ്റിക്കറങ്ങാനും ഇടക്കൊക്കെ വരാറുണ്ട് .... മനസ്സിന് സമാദാനവും സന്തോഷവും നൽകുന്ന നാട്ടിൽ സ്വന്തമായൊരു വീടാണ് എന്റെ ലക്ഷ്യം... ഒറ്റപ്പാലം എവിടെയാണ് നിങ്ങളുടെ വീട്
സംവിധായകന് Vinod Guruvayoor എഴുതുന്നു.... . *ചക്രം* ഏതോ ഒരു യാത്രയിൽ ചക്രം എന്ന ആ പേര് ലോഹിസാറിനെ തേടി എത്തുക ആയിരുന്നു.. ആ സിനിമയ്ക്ക് നൽകാവുന്ന ഏറ്റവും നല്ല നാമധേയവും അതു തന്നെ ആണെന്നും കൂടെ ഉള്ള ഞങ്ങളും സമ്മദിച്ചപ്പോൾ പിന്നീടൊരു ആലോചന ഇല്ലാതെ ചക്രം ഉരുളാൻ തുടങ്ങി.. അത്യാവശ്യം ന്യൂമറോളജിയും ജോതിഷവും എല്ലാം അറിയുന്ന സാറിന്റെ സുഹൃത്ത് മാത്രം പേരിനോട് ഉള്ള എതിരഭിപ്രായവും ആയി എത്തി....,"ചക്രം പോലെ വട്ടം കറങ്ങാൻ ആണോ ഈ പേര്?" അല്ല ചക്രം പോലെ മുന്നോട്ട് കുതിക്കാൻ ആണ് എന്നായിരുന്നു ലോഹി സാറിന്റെ മറുപടി.. നിശ്ചയധാർഢ്യത്തോടെ മുന്നോട്ടുള്ള യാത്രയിൽ പ്രശസ്ത സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്ററും ഗാന രചയിതാവ് ഗിരീഷ് പുത്തൻഞ്ചേരിയും കളത്തിലിറങ്ങിയപ ്പോൾ മലയാളികൾക്ക് ഒരിക്കലും മറക്കാനാവത്ത സംഗീത വിരുന്നായിരുന്നു അത്.. പ്രശസത സംവിധായകനും സൂപ്പർ താരങ്ങളും അണി നിരന്നതോടെ സർ പറഞ്ഞ പോലെ ചക്രം മുന്നോട്ട് കുതിക്കാൻ തുടങ്ങി... പിന്നെ എപ്പഴോ ആ സിനിമയിൽ പ്രവർത്തിച്ച ഓരോരുത്തരെയും വിഷമിപ്പിച്ച് ചക്രം വട്ടം കറങ്ങി നിന്നു.. എല്ലാ ചർച്ചകളും ചക്രം മുന്നോട്ട് കുതിക്കാൻ വഴി തടഞ്ഞ് നിന്നപ്പോൾ അവിടെ അവസാനിക്കുകയായിരുന്നു ചക്രത്തിന്റെ ആദ്യ ഊഴം... സുഹൃത്ത് ജോത്സ്യൻ ചെറു പരിഹാസ ചിരിയോടെ മുന്നിൽ വന്നു.. പല കെട്ടുകഥകളും നല്ല കഥകളും പ്രചരിച്ചു.. ആ സമയങ്ങളിൽ പല രാത്രികളിലും ഉറക്കമില്ലാതെ ഇരിക്കുന്ന സാറിനെ ഞാൻ കണ്ടിട്ടുണ്ട്.. പിന്നീടെപ്പഴോ സാർ പറഞ്ഞ വാക്കുകൾ ഇന്നും എന്റെ ചെവിയിൽ മുഴങ്ങുന്നു: "ചക്രം നമ്മൾ വീണ്ടും തുടങ്ങുന്നു".... . 20 വയസ് പോലും തികയാത്ത പ്രിത്വിരാജ് നായകൻ, സംശയത്തോടെ ഉള്ള എന്റെ നോട്ടത്തിനു നിശ്ചയധാർഢ്യത്തോടെയുള്ള മറുപടി ആണ് ഞാൻ കേട്ടത് " അവനത് ചെയ്യാൻ പറ്റും, ഞാനതു ചെയ്യിപ്പിച്ചെട ുക്കും"... ചക്രത്തിന്റെ 2-ആം ഊഴം അവിടെ തുടങ്ങുകയായിരുന്നു.. ധൈര്യത്തോടെ ചിത്രം നിർമ്മിക്കാൻ ഇറങ്ങിയ കൊയിലാണ്ടി ദ്വാരക തീയറ്റർ ഉടമ ബാബു, ഒപ്പം അദ്ധേഹത്തെ സഹായിച്ച Tetco രാജഗോപാൽ, എന്നിവരും കൂടെ ചേർന്നപ്പോൾ ചക്രത്തിനു വേഗത കൂടി.. ഇതിനിടയ്ക്ക് എപ്പോഴോ വന്ന രവീന്ദ്രൻ മാസ്റ്ററുടെ ഫോൺ കോൾ ഞാനിപ്പോഴും ഓർക്കുന്നു.. "ലോഹി ആ പഴയ പാട്ടുകൾ വെറുതെ കളയണോ? സമ്മതം ചോദിച്ച് ഈ ചിത്രത്തിലും ഉപയോഗിച്ചു കൂടെ..? " മാസ്റ്ററുടെ ആ ചോദ്യത്തിനു എല്ലാവരും സന്തോഷത്തോടെ പ്രതികരിച്ചു. പഴയ നിർമ്മാതാവും ആ ഗാനങ്ങൾ സന്തോഷത്തോടെ നൽകിയപ്പോൾ സംഗീതത്തിന്റെ സത്യം തിരിച്ചറിഞ്ഞ നിമിഷങ്ങളായി മാറി അത്.. പഴയ ചക്രത്തിനു വേണ്ടി ഉണ്ടാക്കിയ 2 ഗാനങ്ങൾ ഞങ്ങൾ ചിത്രീകരിച്ചു. പുതിയ തലമുറയിലെ നായകനും നായികയും നൃത്ത ചുവടുകൾ വച്ച ആ ഗാനം ഷൂട്ടിങ്ങ് സമയത്ത് തന്നെ ലെക്കേഷനിൽ ഹിറ്റ് ആയിരുന്നു... ഷൂട്ടിങ്ങ് എല്ലാം കഴിഞ്ഞ് ഡിസംബർ 23 ന് റിലീസിങ്ങിനൊരുങ്ങി ചക്രം.. ഡിസബർ 21 നു ഞങ്ങളെ എല്ലാം ഞെട്ടിച്ചു കൊണ്ട് ചക്രത്തിനു കോടതിയിൽ നിന്നും "STAY".... ഒരുപാട് കാരണങ്ങൾ ഉണ്ടായിരുന്നെങ് കിലും പ്രധാന കാരണം ഇതായിരുന്നു, പഴയ പാട്ടുകൾ ഇതിൽ ഉപയോഗിച്ചതു തന്നെ... . എല്ലാവരെയും സ്നേഹത്തോടെയും സത്യസന്ധമായും സ്നേഹിച്ചിരുന്ന ലോഹി സാർ ഈ പാട്ടുകൾ ഉപയോഗിക്കുന്നതിനു ഒരു കരാറും ഉണ്ടാക്കിയിരുന്നില്ല.... ഒരു കാര്യം ഞങ്ങൾക്കുറപ്പായി ഈ ഗാനങ്ങൾ വച്ച് ചക്രം മറ്റന്നാൾ റിലീസ് ചെയ്യാൻ പറ്റില്ല... അന്ന് ഞാൻ കണ്ടു ലോഹിതദാസ് എന്ന അതുല്യ പ്രതിഭയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത്.... പെട്ടന്ന് ആയിരുന്നു സാറിലെ സംവിധായകന്റെ നിശ്ചയധാർഢ്യത്ത ോടെ ഉള്ള ചോദ്യം: വിനോദ്- രവീന്ദ്രൻ മാസ്റ്ററെയും ഗിരീഷ് പുത്തൻഞ്ചേരിയെയും പെട്ടന്ന് എന്റെ അടുത്ത് എത്തിക്കാൻ പറ്റുമോ? പിന്നെ കാര്യങ്ങൾ കുതിക്കുക ആയിരുന്നു... ഉച്ച കഴിഞ്ഞ് 3 മണിയോടെ 2 പേരും കൊച്ചിയിൽ എത്തി... സങ്കടത്തോടെ സാർ പറഞ്ഞത് ഞാൻ ഇപ്പോളും ഓർക്കുന്നു.. "ഒരു സോഗ് വേണ്ടാ എന്ന് വയ്ക്കാം 2nd സോഗ് ഒരിക്കലും മാറ്റാൻ പറ്റില്ല, കഥയുമായി ബന്ധമുള്ള ആ സോഗ് ലക്ഷങ്ങൾ മുടക്കിയാണ് Shoot ചെയ്തിരിക്കുന്നത് ... നാളെ കാലത്ത് 9 മണിക്ക് ഫിലിം പ്രിന്റ് ചെയ്ത് തുടങ്ങിയാലെ മറ്റന്നാൾ റിലീസ് ചെയ്യാൻ പറ്റൂ... പരിമിതമായ സമയം, പിന്നെ ആയിരുന്നു ആ അതുല്യ പ്രതിഭകളുടെ കൂടി ചേരൽ ഞാൻ കണ്ടത്.. നിലവിൽ ഷൂട്ട് ചെയ്ത Song ഉം വിഷ്യലും പ്രോജക്ടറിൽ Play ചെയ്തു... രവീന്ദ്രൻ മാസ്റ്റർ ഷൂട്ട് ചെയ്ത സ്റ്റെപ്പിനു അനുസരിച്ച് പുതിയ താളമിട്ടു,, ലിപ് മൂവ്മെന്റിനു അനുസരിച്ച് ഗിരീഷ് പുത്തൻഞ്ചേരി പുതിയ വരികളെഴുതി... ലോഹിസാർ വിഷ്യൽസ് റീ എഡിറ്റ് ചെയ്യിപ്പിച്ചു.. വൈകീട്ട് 7 മണിയോടെ സംഗീത ഉപകരണങ്ങൾ എത്തി, ഹോട്ടൽ മുറിയിൽ ഇരുന്നു കൊണ്ട് തന്നെ പുതിയ ഒരു ഗാനം രൂപം കൊള്ളുകയായിരുന്നു.. രാത്രി 11 മണിയോടെ കംപ്ലീറ്റ് ആയ ട്രാക്ക് 2 മണിയുടെ കൊച്ചി ചെന്നൈ ഫ്ലൈറ്റിൽ ഞാൻ ചെന്നൈയിൽ എത്തിക്കുകയും, പുലർച്ചെ 5 മണിയോടെ വിജയ് യേശുദാസ് ആ ഗാനം പാട്ടുകയും ഫൈനൽ മിക്സ് കഴിഞ്ഞ് പ്രസാദ് സ്റ്റുഡിയോയുടെ കവാടം കടക്കുമ്പോൾ ലോഹിതദാസ് എന്ന നിശ്ചയദാർഢൃം ഉള്ള സംവിധായകന്റെ വിജയം ഞാൻ കാണുക ആയിരുന്നു...അതുല്യ പ്രതിഭകളായ ഗിരീഷ് പുത്തൻഞ്ചേരിയുടെയും രവീന്ദ്രൻ മാസ്റററുടെയും ലോഹി സാറിന്റെയും മുന്നിൽ കൈ കൂപ്പി പോയി ഞാൻ.. ഇന്നും നിങ്ങൾക്ക് നോക്കിയാൽ കാണാം ആ സിനിമയിലെ "കൂത്തു കുമ്മി ചെണ്ടയെട്" എന്ന ഗാനം... അന്ന് ഞാൻ ഒരു കാര്യം മനസിലാക്കി കഴിവുള്ളവരെ തോൽപ്പിക്കാൻ ആവില്ല മക്കളെ ...... . Post by
മലയാള സിനിമയുടെ നഷ്ടം എന്നൊക്ക പറഞ്ഞാൽ ഇദ്ദേഹമാണ് Rip Lohi Sir 🙏🙏🌹🌹
വെറുതെ ചിന്തിച്ചു കൂട്ടുന്നവരെല്ലാം കഥാപാത്രങ്ങൾ, അവർക്ക് ഭാവങ്ങൾ നൽകാൻ മാത്രം സാഹിത്യ സൃഷ്ടികൾ😂
തനിയാവർത്തനം എല്ലാവരും കാണുക വേറെ ലെവൽ true legend ലോഹിത ദാസ് 💓💓
Exactly
A k lohithadas yezhuthunnathu hridhayamkondanu
yes മമ്മുക്കയുടെ അതിഗംഭീര അഭിനയവും ഉണ്ട് അതിൽ
ഒന്നും തന്നെ പറയുവാനറിയില്ല എന്നാൽ ഏറെ പറയുവാനുണ്ട് താനും.😂😂😂
എപ്പോഴും കണ്ടുകൊണ്ടേയിരിക്കുന്ന ഇന്റർവ്യൂ മലയാളത്തിന്റെ പുണ്യം ലോഹിസാർ. നന്ദി പ്രിയ സുഹൃത്ത് KT പ്രസാദ്
Extra ordinary writer.. നിങ്ങളുടെ ചിന്തകൾ ഇന്നും ഞങ്ങളിൽ ജീവിക്കുന്നു
late 80s and 90s was made by Lohidadas stories and screenplay. Thaniyavarthanam, Chenkol, kireedam, His highness Abdulla, Bharatham, Vatlsalyam, Salapam ,etc.. I mean its insane how good these movies are, evergreen iconic.
എന്റെ ബാല്യ കാലത്തെ ഓർമ്മകൾ എല്ലാം ഓർമ്മ വരുന്ന പോലെ മഴ, വീട്, വയൽ, വീടിന്റെ ഉമ്മറത്തു ഇരിക്കുമ്പോഴുള്ള മഴ ചാറ്റ്.....തമാശ പറച്ചിൽ എന്താ ഫീൽ ❤❤❤❤ 2024 സെപ്റ്റംബർ 27 ന് സൗദി യിൽ ഇരുന്നു കാണുന്ന ഞാൻ 😊✌️✌️✌️ഇന്നത്തെ കാലത്തു കിട്ടാത്ത കാഴ്ച...ഈ എഡിഷൻ കാണുമ്പോൾ നമ്മുടെ വീട്ടിലേക്കു തിരിച്ചു എത്തി നമ്മുടെ വീട്ടിലെ മുതിർന്ന ഒരാൾ ഇരുന്നു സംസാരിക്കുന്നപോലെ.........
The Real human🥰🥰🥰🥰 ലോഹിതദാസ് സാർ താങ്കളെ ഒരുപാട് മിസ്സ് ചെയുന്നു മലയാള സിനിമ
Yes really this great man
നിങ്ങൾ ആരായിരുന്നുവെന്ന് ഞങ്ങൾക്ക് ഇപ്പോഴാണ് മനസ്സിലാക്കാൻ സാധിച്ചത് ലോഹി 😢😢
Lohithadas aanu loka cinemayil ettavum kooduthal manushya bandhangalude kadha paranja aal.Ithariyatha nee mandabudhiyano.
ഒരു പാവപെട്ട മനുഷ്യൻ ഇപ്പോഴും ജീവിച്ചിരിക്കേണ്ട ആയിരുന്നു 😌😌
എത്ര മനോഹരമായിട്ടാണ് ഈ വീഡിയോ ചെയ്തിരിക്കുന്നത്...👌നന്ദി🙏
ദൈവത്തിന്റെ കയ്യൊപ്പ് ഹൃദയത്തിൽ
പതിഞ്ഞ എഴുത്തുകാരൻ
ലോഹിതദാസ്
ആ പേരു തന്നെ ഒരു കവിതയാണ്
💯💯💯
ലോഹിസാർ അനുഭവം പറയുമ്പോൾ മഴപെയ്ത് കൊണ്ടേയിരുന്നു . പ്രണാമം .
മഴയുടെ താളത്തിൽ അനുഭവങ്ങൾ കഥ പറയുന്നു എന്നു പറ
@@ആനക്കാട്ടിൽഈപ്പച്ചൻ-ഖ8ഥ നേരാ തിരുമേനി
My favourite writter Lohithadas
ഇദ്ദേഹത്തിന്റെ പടങ്ങളാണ് സിനിമ കോമഡിയും കോമാളിത്തരവും അല്ല എന്ന് മനസിലാക്കിതന്നത് എന്നും ഇഷ്ട്ടം ❤️❤️
മമ്മൂക്കയും ലാലേട്ടനും ജയറാമേട്ടനും ആയിരുന്നു ലോഹിയുടെ കഥകളിലെ നന്മ നിറഞ്ഞ കഥാപാത്രങ്ങളെ അവതരിപ്പിക്കാറുണ്ടായിരുന്നത് ....
lohidadas sir.......💖💖💖💖 an extraordinary script righter and personality.....
Today’s screen plays are written to satisfy the mass -but he wrote for his heart
മനുഷ്യർക്ക് മനസ്സിലാക്കുവാൻ കഴിയാതെ പോയ ഭാവങ്ങൾ
പന്മ രാജൻ സർ ന് ശേഷം. മലയാളം സിനിമ യ്ക്ക് കിട്ടിയ മണിയ്ക്ക് o ലോഹി സർ 💖💖💗🤤2020ലോക്ക് ഡൌൺ ആരൊക്കെ ഉണ്ട് fav സിനിമ കിരീടം &അമരം
Padmarajan 10% vruthiketta manushyarude kadha paranjavan.Lohithadas 99% manushyarude kadha paranja mahan.
ദാസേട്ടൻ വിയോഗം എന്നും ഒരു ...കനാലായി കിടക്കുന്നു
ഇപ്പോൾ ഇവിടെ നല്ല മഴ, ചെറിയ ഇടിയും.. ഒരു നല്ല ഏകാന്തത ഞാനും അനുഭവിച്ചറിയുന്നു... 🙏
Aa mazhayude background😇😇😇
😍😍ഇഷ്ട്ടം.മലയാളത്തിന്റെ നഷ്ടം
Oru pachayaya manushyan.. miss u loat lohiyetta
What a legend!!! we miss you sir
തലൈവാ 🔥🔥 നമ്മൾ വള്ളി നിക്കർ ഇട്ട് നടക്കണ കാലത്തെ നിങ്ങൾ യൂട്യൂബിൽ കേറി കളി തുടങ്ങിഅല്ലേ
Enthomnady.... Miss cheyunna ആൾക്കാരൊക്കെ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അവസ്ഥ ഒന്നന്നേഷിച്ചാൽ കൊള്ളാം...
Manassine vellatha oru nostalgic sugham tharunna video. Athimanoharamaya cheytha video. Graama kazchakal, mazha. Paranjarayikaan pataatha Nalla oru feel.
Bgm kal eduth parayendathaan🖒
Sameer Thanks for your comment.varshangal mumbu njan cheytha oru video anu.athu post cheythu pinne nokkiyittilla.Njan pinne media thanne vittupoyi...
I can see lot of mukkutti pookkal near the pond where he was sitting. I too like to sit on kula kadav watching fishes, kingfish, kula kishi....beautiful peaceful life. If one live in such atmosphere no diseases like sugar , BP, stress, depression etc
Nalla manoharamaya prekrithiremaneeyamaya sthalam...padippuravathilulla nalla oru veedu...Eakanthatha ishtappedunna aarum kothichupokum..Ethupolulla oru veedum parisaravum...Enthukondanu Adheahathinu e veedum sthalavum ishtappettathennu namukku oohikkavunnathea ollu...videoyil koodi kandappol thanne enikku evidam orupaadu priyappettathayi....Appol nearittu kandappol thanne enthuvilakoduthum adheahathine pole oralku eth vangikkathirikkan kashiyumayirunnillayirikkam...💖💖💖💖💖💖💖💖💖💖💖
Lokam ethra mumbottu poyalum, chilerilenkilum pazhamaye snehikunna manasund.
@@SheryJoy Mm enikkum lohisirinte athe attitude aanu...
GREAT MEMORIES........nice presentation..
Eee video കവർ ചെയ്‌തതിലും കാണും അദ്ദേഹത്തിന്റ contribution . 👌 ഓപ്പണിങ് ഷോട്സ് 💕
ഇല്ല.. ഇത് ഈ രീതിയിലാണ് ഷൂട്ട് ചെയ്യുന്നത് എന്ന് അദ്ദേഹത്തിനോട് പറഞ്ഞിരുന്നില്ല...
അങ്ങനെ മഴ പെയ്തു ഒരു വീട്ടിൽ കയറിയപ്പോൾ അവാർഡ് ചിത്രമായ ഭൂതക്കണ്ണാടി വിരിഞ്ഞു അങ്ങനെ അതിന്റെ ലൊക്കേഷൻ തേടി അമരാവതിയിൽ എത്തി അങ്ങനെ ഒരു വനവീട് സ്വന്തമാക്കി അണ്ണാറക്കണ്ണന്മാർ ഉൾപ്പടെ ലോഹി അങ്കിളിനോട് കിന്നാരങ്ങൾ ഇപ്പോഴും അമരാവതിയിൽ പങ്കുവച്ചു കൊണ്ടിരിക്കുന്നു
Genuine man.
Respect !!! RIP Lohiettaa..
OMMMM SHAAANTHIIIIII
Malayalam cinima yude number one writter ❤️
സാഗരം സാക്ഷി..
Malayalam movie supper screnplyer.wirrtter. lohidadhas sir poley diractor poyode Malayalam movie nashthamayipoyi
കഴിഞ്ഞാഴ്ച amaravidhi പോയി കണ്ടു ❤️
മഴ കുറിച് വർണിച്ചു ആ വാക്കുകൾ എനിക്ക് മഴയോടെ പ്രണയമില എന്നാലും അത് സുധാരിയാണ്
ലോഹി ഏട്ട മിസ് യൂ
എൻ്റെയും സ്വന്തം വീട് ഒറ്റപ്പാലത്തായിരുന്നു
അവിടുത്തെ ഗ്രാമീണ ഭംഗി ഒരു പ്രത്യേകത തന്നെയാണ്
കെട്ടി കൊണ്ടുവന്നതോ ടൗണായ ഏറണാംകുളം☹️
ഒറ്റപ്പാലം ഞാൻ ഇഷ്ടപെടുന്ന നാടാണ് വരിക്കാശ്ശേരി മന കാണാനും ആ നാട്ടിൻപുറം ചുറ്റിക്കറങ്ങാനും ഇടക്കൊക്കെ വരാറുണ്ട് .... മനസ്സിന് സമാദാനവും സന്തോഷവും നൽകുന്ന നാട്ടിൽ സ്വന്തമായൊരു വീടാണ് എന്റെ ലക്ഷ്യം... ഒറ്റപ്പാലം എവിടെയാണ് നിങ്ങളുടെ വീട്
വേനൽകാലത്തെ ചൂട് എങ്ങനെയുണ്ട്?
5:00 നമ്മളും കാണാറുണ്ട് വാച്ച് റിപ്പയർ ചെയ്യുന്നവരെ, എന്തോന്ന് മനസ്സിലാവാൻ. കാണേണ്ടവർ കണ്ടപ്പോൾ മനോഹരമായ ഒരു സിനിമ കിട്ടിയില്ലേ
Real hero
Great writer in Malayalam film industry
ഇനി ഉണ്ടാവുമോ ഇതുപോലത്തെ ഒരാൾ.....
മലയാളസിനിമയുടെ തീരാ നഷ്ടം
ഈ വീട്ടിന് ഒരുപാട് അവകാശികൾ ഉണ്ട് എന്ന് പറയുമ്പോൾ
സംവിധായകന് Vinod Guruvayoor
എഴുതുന്നു....
.
*ചക്രം*
ഏതോ ഒരു യാത്രയിൽ ചക്രം എന്ന ആ
പേര് ലോഹിസാറിനെ തേടി എത്തുക
ആയിരുന്നു..
ആ സിനിമയ്ക്ക് നൽകാവുന്ന ഏറ്റവും
നല്ല നാമധേയവും അതു തന്നെ
ആണെന്നും കൂടെ ഉള്ള ഞങ്ങളും
സമ്മദിച്ചപ്പോൾ പിന്നീടൊരു
ആലോചന ഇല്ലാതെ ചക്രം ഉരുളാൻ
തുടങ്ങി..
അത്യാവശ്യം ന്യൂമറോളജിയും
ജോതിഷവും എല്ലാം അറിയുന്ന
സാറിന്റെ സുഹൃത്ത് മാത്രം പേരിനോട്
ഉള്ള എതിരഭിപ്രായവും ആയി
എത്തി....,"ചക്രം പോലെ വട്ടം
കറങ്ങാൻ ആണോ ഈ പേര്?"
അല്ല ചക്രം പോലെ മുന്നോട്ട്
കുതിക്കാൻ ആണ് എന്നായിരുന്നു ലോഹി
സാറിന്റെ മറുപടി..
നിശ്ചയധാർഢ്യത്തോടെ മുന്നോട്ടുള്ള
യാത്രയിൽ പ്രശസ്ത സംഗീത
സംവിധായകൻ രവീന്ദ്രൻ മാസ്റ്ററും
ഗാന രചയിതാവ് ഗിരീഷ്
പുത്തൻഞ്ചേരിയും കളത്തിലിറങ്ങിയപ
്പോൾ മലയാളികൾക്ക് ഒരിക്കലും
മറക്കാനാവത്ത സംഗീത
വിരുന്നായിരുന്നു അത്..
പ്രശസത സംവിധായകനും സൂപ്പർ
താരങ്ങളും അണി നിരന്നതോടെ സർ
പറഞ്ഞ പോലെ ചക്രം മുന്നോട്ട്
കുതിക്കാൻ തുടങ്ങി...
പിന്നെ എപ്പഴോ ആ സിനിമയിൽ
പ്രവർത്തിച്ച ഓരോരുത്തരെയും
വിഷമിപ്പിച്ച് ചക്രം വട്ടം കറങ്ങി
നിന്നു..
എല്ലാ ചർച്ചകളും ചക്രം മുന്നോട്ട്
കുതിക്കാൻ വഴി തടഞ്ഞ് നിന്നപ്പോൾ
അവിടെ അവസാനിക്കുകയായിരുന്നു
ചക്രത്തിന്റെ ആദ്യ ഊഴം... സുഹൃത്ത്
ജോത്സ്യൻ ചെറു പരിഹാസ
ചിരിയോടെ മുന്നിൽ വന്നു..
പല കെട്ടുകഥകളും നല്ല കഥകളും
പ്രചരിച്ചു..
ആ സമയങ്ങളിൽ പല രാത്രികളിലും
ഉറക്കമില്ലാതെ ഇരിക്കുന്ന സാറിനെ
ഞാൻ കണ്ടിട്ടുണ്ട്..
പിന്നീടെപ്പഴോ സാർ പറഞ്ഞ
വാക്കുകൾ ഇന്നും എന്റെ ചെവിയിൽ
മുഴങ്ങുന്നു: "ചക്രം നമ്മൾ വീണ്ടും
തുടങ്ങുന്നു"....
.
20 വയസ് പോലും തികയാത്ത
പ്രിത്വിരാജ് നായകൻ, സംശയത്തോടെ
ഉള്ള എന്റെ നോട്ടത്തിനു
നിശ്ചയധാർഢ്യത്തോടെയുള്ള മറുപടി
ആണ് ഞാൻ കേട്ടത് " അവനത് ചെയ്യാൻ
പറ്റും, ഞാനതു ചെയ്യിപ്പിച്ചെട
ുക്കും"...
ചക്രത്തിന്റെ 2-ആം ഊഴം അവിടെ
തുടങ്ങുകയായിരുന്നു..
ധൈര്യത്തോടെ ചിത്രം നിർമ്മിക്കാൻ
ഇറങ്ങിയ കൊയിലാണ്ടി ദ്വാരക
തീയറ്റർ ഉടമ ബാബു, ഒപ്പം
അദ്ധേഹത്തെ സഹായിച്ച Tetco
രാജഗോപാൽ, എന്നിവരും കൂടെ
ചേർന്നപ്പോൾ ചക്രത്തിനു വേഗത കൂടി..
ഇതിനിടയ്ക്ക് എപ്പോഴോ വന്ന
രവീന്ദ്രൻ മാസ്റ്ററുടെ ഫോൺ കോൾ
ഞാനിപ്പോഴും ഓർക്കുന്നു..
"ലോഹി ആ പഴയ പാട്ടുകൾ വെറുതെ
കളയണോ? സമ്മതം ചോദിച്ച് ഈ
ചിത്രത്തിലും ഉപയോഗിച്ചു കൂടെ..? "
മാസ്റ്ററുടെ ആ ചോദ്യത്തിനു എല്ലാവരും
സന്തോഷത്തോടെ പ്രതികരിച്ചു.
പഴയ നിർമ്മാതാവും ആ ഗാനങ്ങൾ
സന്തോഷത്തോടെ നൽകിയപ്പോൾ
സംഗീതത്തിന്റെ സത്യം
തിരിച്ചറിഞ്ഞ നിമിഷങ്ങളായി മാറി
അത്..
പഴയ ചക്രത്തിനു വേണ്ടി ഉണ്ടാക്കിയ 2
ഗാനങ്ങൾ ഞങ്ങൾ ചിത്രീകരിച്ചു.
പുതിയ തലമുറയിലെ നായകനും
നായികയും നൃത്ത ചുവടുകൾ വച്ച ആ
ഗാനം ഷൂട്ടിങ്ങ് സമയത്ത് തന്നെ
ലെക്കേഷനിൽ ഹിറ്റ് ആയിരുന്നു...
ഷൂട്ടിങ്ങ് എല്ലാം കഴിഞ്ഞ് ഡിസംബർ 23
ന് റിലീസിങ്ങിനൊരുങ്ങി ചക്രം..
ഡിസബർ 21 നു ഞങ്ങളെ എല്ലാം
ഞെട്ടിച്ചു കൊണ്ട് ചക്രത്തിനു
കോടതിയിൽ നിന്നും "STAY"....
ഒരുപാട് കാരണങ്ങൾ ഉണ്ടായിരുന്നെങ്
കിലും പ്രധാന കാരണം ഇതായിരുന്നു,
പഴയ പാട്ടുകൾ ഇതിൽ ഉപയോഗിച്ചതു
തന്നെ...
.
എല്ലാവരെയും സ്നേഹത്തോടെയും
സത്യസന്ധമായും സ്നേഹിച്ചിരുന്ന
ലോഹി സാർ ഈ പാട്ടുകൾ
ഉപയോഗിക്കുന്നതിനു ഒരു കരാറും
ഉണ്ടാക്കിയിരുന്നില്ല....
ഒരു കാര്യം ഞങ്ങൾക്കുറപ്പായി ഈ
ഗാനങ്ങൾ വച്ച് ചക്രം മറ്റന്നാൾ
റിലീസ് ചെയ്യാൻ പറ്റില്ല...
അന്ന് ഞാൻ കണ്ടു ലോഹിതദാസ് എന്ന
അതുല്യ പ്രതിഭയുടെ കണ്ണുകൾ
നിറഞ്ഞൊഴുകുന്നത്....
പെട്ടന്ന് ആയിരുന്നു സാറിലെ
സംവിധായകന്റെ നിശ്ചയധാർഢ്യത്ത
ോടെ ഉള്ള ചോദ്യം: വിനോദ്-
രവീന്ദ്രൻ മാസ്റ്ററെയും ഗിരീഷ്
പുത്തൻഞ്ചേരിയെയും പെട്ടന്ന് എന്റെ
അടുത്ത് എത്തിക്കാൻ പറ്റുമോ?
പിന്നെ കാര്യങ്ങൾ കുതിക്കുക
ആയിരുന്നു...
ഉച്ച കഴിഞ്ഞ് 3 മണിയോടെ 2 പേരും
കൊച്ചിയിൽ എത്തി...
സങ്കടത്തോടെ സാർ പറഞ്ഞത് ഞാൻ
ഇപ്പോളും ഓർക്കുന്നു.. "ഒരു സോഗ്
വേണ്ടാ എന്ന് വയ്ക്കാം 2nd സോഗ്
ഒരിക്കലും മാറ്റാൻ പറ്റില്ല,
കഥയുമായി ബന്ധമുള്ള ആ സോഗ് ലക്ഷങ്ങൾ
മുടക്കിയാണ് Shoot ചെയ്തിരിക്കുന്നത് ...
നാളെ കാലത്ത് 9 മണിക്ക് ഫിലിം
പ്രിന്റ് ചെയ്ത് തുടങ്ങിയാലെ മറ്റന്നാൾ
റിലീസ് ചെയ്യാൻ പറ്റൂ...
പരിമിതമായ സമയം,
പിന്നെ ആയിരുന്നു ആ അതുല്യ
പ്രതിഭകളുടെ കൂടി ചേരൽ ഞാൻ കണ്ടത്..
നിലവിൽ ഷൂട്ട് ചെയ്ത Song ഉം വിഷ്യലും
പ്രോജക്ടറിൽ Play ചെയ്തു...
രവീന്ദ്രൻ മാസ്റ്റർ ഷൂട്ട് ചെയ്ത
സ്റ്റെപ്പിനു അനുസരിച്ച് പുതിയ
താളമിട്ടു,,
ലിപ് മൂവ്മെന്റിനു അനുസരിച്ച് ഗിരീഷ്
പുത്തൻഞ്ചേരി പുതിയ വരികളെഴുതി...
ലോഹിസാർ വിഷ്യൽസ് റീ എഡിറ്റ്
ചെയ്യിപ്പിച്ചു..
വൈകീട്ട് 7 മണിയോടെ സംഗീത
ഉപകരണങ്ങൾ എത്തി, ഹോട്ടൽ മുറിയിൽ
ഇരുന്നു കൊണ്ട് തന്നെ പുതിയ ഒരു ഗാനം
രൂപം കൊള്ളുകയായിരുന്നു..
രാത്രി 11 മണിയോടെ കംപ്ലീറ്റ് ആയ
ട്രാക്ക് 2 മണിയുടെ കൊച്ചി ചെന്നൈ
ഫ്ലൈറ്റിൽ ഞാൻ ചെന്നൈയിൽ
എത്തിക്കുകയും, പുലർച്ചെ 5 മണിയോടെ
വിജയ് യേശുദാസ് ആ ഗാനം പാട്ടുകയും
ഫൈനൽ മിക്സ് കഴിഞ്ഞ് പ്രസാദ്
സ്റ്റുഡിയോയുടെ കവാടം കടക്കുമ്പോൾ
ലോഹിതദാസ് എന്ന നിശ്ചയദാർഢൃം ഉള്ള
സംവിധായകന്റെ വിജയം ഞാൻ കാണുക
ആയിരുന്നു...അതുല്യ പ്രതിഭകളായ
ഗിരീഷ് പുത്തൻഞ്ചേരിയുടെയും
രവീന്ദ്രൻ മാസ്റററുടെയും ലോഹി
സാറിന്റെയും മുന്നിൽ കൈ കൂപ്പി
പോയി ഞാൻ.. ഇന്നും നിങ്ങൾക്ക്
നോക്കിയാൽ കാണാം ആ
സിനിമയിലെ "കൂത്തു കുമ്മി ചെണ്ടയെട്"
എന്ന ഗാനം...
അന്ന് ഞാൻ ഒരു കാര്യം മനസിലാക്കി
കഴിവുള്ളവരെ തോൽപ്പിക്കാൻ
ആവില്ല മക്കളെ ......
.
Post by
Lohi sr Ninnggal jeevichirunna kaalathu ninggalude mahatham ariyillaayirunnu nashttapettu poyappol manassillaakunnu ninggal Ethrayo mahaan aanennu
Prakruthiyeyum jeevajaalanggaleyum snehikkunna oraalkkumaathramay orunallamanushyanum oru nalla vazhikaatti aavaan Pattu
thankale polathe alukal illatha kondaanu ee samooham thanne illathaakunnathu . snehavum Nanmayum samskaravum Ellaaam nasichukondirikkunna kaalaghattamthaanu naam oro rutharum jeevikkunnathu
Eee location camera location elam Sir idea annno great Sir Pranamam🌹
No.. അദ്ദേഹത്തിനോട് ഒരു ഇന്റർവ്യൂ പിന്നെ കുറച്ചു shots എടുക്കും എന്നു മാത്രമേ പറഞ്ഞിരുന്നുള്ളൂ..
Legend 😍
nallamanushyan, nallaarrive
My favourite lohi sir
no words sir...
കാരുണ്യം സിനിമ location anu ee veedu
'അരയന്നങ്ങളുടെ വീട്' എന്ന പടത്തിൽ ഒടുവിലിൻ്റെ വീടും ഇത് തന്നെ അല്ലേ?
Video ആദ്യം.. Chathupokumo എന്ന് തോന്നി ya nostalgia... സുഖം
nice video
ഒരു സിനിമയുടെയും പരിസമാപ്തിയെക്കുറിച്ച് ലോഹി സാർ ചിന്ദിക്കാറില്ല എന്ന് പറയുമ്പോൾ നമ്മുടെ ആധുനിക സിനിമ എവിടെ ചെന്ന് എത്തി നിൽക്കുന്നു എന്ന് ചന്തിക്കണം,
Lohi...you are a great loss to us.
Rip😢😢
kindly add subtitles (eng). so tht ppl like us who dnt undrstand the lang, ll b able to learn from the legend...
Congrats "Rannbhoomi" - Dr.F.khan, Bangalore/Ambajogai
SS ji Humko bhi Ek mouka dijiye, Mai or Mera Jr.(Lucky khan)
Magical man ❤️🔥
1:05 വെങ്കലം സിനിമയിലെ വാതിൽ പടി പോലെ തോന്നി
We miss u Lohitadas sir...... RIP
Video full upload cheythal nannayirunnu
കഥപറഞ്ഞു പറഞ്ഞു സ്വയo മലയാളിയുടെ മനസ്സിലൊരു കഥയായി മാറിയ കഥാകാരൻ
2020🥰
👇
Pranamam🙏
Manasiloru vingal, aa veed ayale kothikunnundavum😢
ലോഹി സാറിന്റെ കാരുണ്യം സിനിമയിലെ location ഇതേ വീട് തന്നെ....
Genius
ലോഹി സാർ ജീവിച്ചു ഇരിക്കുനെങ്കിൽ...സിബി മലയിലും സത്യൻ അന്തിക്കാടും pv ഗംഗാധരൻ സാറും.നമ്മ്മുക് ഒരുപാട് സിനിമകൾ തന്നെന്ന്നെ...
❤️❤️
Ethale bhoodakannadi movie le veed ?
Lohi sir
Kireedom 🙏🏼
💟💟
Anyone watching in 2020
❤️✨️🦋
These guys give life to a movie , but why actors are getting fame and money … why not these guys behind the screen 🤔
Nice
Manushya jeevithathodu chernnu nilkkunna films
🙏🙏🙏
💓
Legend
Miss you
Avatharannam supar
1:00 to 1:20 music feels good. Ith ethengilum malayalam movie il ninnu edutha music aano??
ലോഹി സാറിന്റെ ഭൂതക്കണ്ണാടിയിലെ മനോഹരമായ BGM... ജോൺസൺ മാഷിന്റെ BGM..
Lohi sir kathayilude jeevithangal varachukattiya al
❤️❤️❤️❤️🙏
Nagara kaazhchakalil ninnum oodi ivide ethembol enikku vallatha aashwasam kittum;aarum kothikkunna ekandada
🙏🏻😔
Pranamam
🎬
Sir പറഞ്ഞു തുടഞ്ഞിയത് പലയിടത്തും പൂർത്തിയാവാത്ത പോലെ .... cut cheyathe ഒന്നുടെ oru vdo ഇടാൻ പറ്റുമോ
2 hr video 20 minute akkiyathanu. Original kayyil illa
യെസ്.. എഡിറ്റ് ചെയ്യാത്ത മുഴുവനും ലോഹിതദാസ് സാർ പറഞ്ഞത് കാണാനും കേൾക്കാനും തോന്നുന്നു... ചാനലിൽ കൂടി ഇത് re-telecast ചെയ്യരുതോ??
@@sreelekshmib1578 njan aa channelil ninnum resign cheythu varshangal ayi
മരുന്നിനേക്കാൾ ആശ്വാസം ലഭിക്കുന്ന വാക്കുകൾ
All of his films told about failed heroes. .....that is the main drawback
Meera Jasmin enna ammoolya tharathe malayalikalk sammanicha Kalakaran
Janum chodichittud orikal
മലയാളസിനിമയുടെ തീരാ നഷ്ടം
Genius❤️
Legend
💚
Legend