സ്വർണ്ണം വാങ്ങാതെ സ്വർണ്ണത്തിൽ നിക്ഷേപിച്ച് പണം സമ്പാദിക്കാം. | Gold ETF

Поділитися
Вставка
  • Опубліковано 2 жов 2024
  • ഓഹരി വിപണിയിൽ നിക്ഷേപം തുടങ്ങുവാൻ ഒരു ഡീമാറ്റ് & ട്രേഡിംഗ് കൊണ്ട് തുറക്കൂ.
    ➤ Angel One, Free Open an Account now
    tinyurl.com/2a...
    ➤ Motilal Oswal Full service Free Demat & Trading Account open now
    mosl.co/H29CF6...
    ➤Paytm Money Free Demat Account Open
    paytmmoney.one...
    മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപം നടത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇപ്പോൾ തന്നെ അക്കൗണ്ട് സൗജന്യമായി തുറക്കൂ
    ➤tinyurl.com/2a...
    #all4good #etf #goldinvestment #goldetf
    Welcome to our channel! In this video, we will be discussing the benefits of investing in Gold ETFs through Angel One app.
    Gold ETFs or Gold Exchange Traded Funds are a popular investment option for those looking to diversify their portfolio and hedge against inflation. And with Angel One app, investing in Gold ETFs has become easier and more convenient than ever before.
    With just a few clicks, you can buy and sell Gold ETFs on the Angel One app, without having to physically handle the gold. This not only saves you the hassle of storing and securing physical gold but also eliminates the risk of theft or loss.
    Moreover, Angel One app offers a wide range of Gold ETF options from top fund houses, giving you access to the best performing funds in the market. You can also track the performance of your Gold ETF investments in real-time through the app, making it easier to make informed investment decisions.
    Another advantage of investing in Gold ETFs through Angel One app is the low cost. With no entry or exit loads and low management fees, you can invest in Gold ETFs without worrying about high overhead costs.
    What's more, investing in Gold ETFs through Angel One app also offers tax benefits. Long-term capital gains on Gold ETF investments are taxed at a lower rate compared to physical gold, making it a more tax-efficient investment option.
    So why wait? Download the Angel One app now and start investing in Gold ETFs for a secure and profitable future. Don't forget to like and subscribe to our channel for more informative videos on investment options and strategies. Thank you for watching!

КОМЕНТАРІ • 36

  • @sabusj5067
    @sabusj5067 4 дні тому +2

    കുറേ യൂട്യൂബ് കാർ ഉണ്ട്. ഒറ്റയെണ്ണത്തിന്റെ മനസിലാകുന്നില്ല. താങ്കൾ പറയുന്നത് മനസിലാകുന്നു

  • @dasanmdmnatural
    @dasanmdmnatural 4 місяці тому +2

    Resp.Sir,
    പാവപ്പെട്ടവർക്ക് പതിവായൊ മാസത്തിലൊ കുറച്ച് പണം അടച്ച് സ്ഥിരനിക്ഷേപമാക്കി സ്വർണം വാങ്ങാൻ ഇത്ര സൗകര്യം വേറെയില്ല.
    ❤❤❤സാറിന്റെ ക്ളാസിന് വിജയാശംസകൾ❤❤❤
    Thanks - all the best - vlog, google, youtube etc ❤❤❤

  • @Madhu-k8o
    @Madhu-k8o 20 днів тому +1

    NRE can invest in Gold ETF. Pls advice

  • @kenzakenza909
    @kenzakenza909 5 місяців тому +6

    ആഗ്രഹം ഉണ്ടെങ്കിലും അതിനെ പറ്റി ഒന്നും അറിയില്ല സഹോദരാ

  • @Anazpt686
    @Anazpt686 4 місяці тому

    Gram rateilano ethu calculate cheyyunnath.. 60 rupa enna kanakk enthinte adisthanathilaanu

  • @riverflow83
    @riverflow83 4 місяці тому +1

    Can you do the same in Grow app.?

  • @rashtrayodha
    @rashtrayodha 2 місяці тому +1

    Market ടൈമിൽ മാത്രമേ വാങ്ങാൻ കഴിയുകയുള്ളോ..❓

  • @Vjins
    @Vjins 4 місяці тому +2

    Tata gold etf?

  • @Ranjithgvr
    @Ranjithgvr 4 місяці тому +1

    Basket order sip aayitt convert chaiyunna video chaiyamo etf

  • @JohnHonai-iw2uj
    @JohnHonai-iw2uj 4 місяці тому +1

    Mothilal app egana bro gold buy cheyunne oru video cheyumo

  • @AmruthaKp-nw6cr
    @AmruthaKp-nw6cr 4 місяці тому +1

    100000 Rs ന് gold മേടിക്കുമ്പോൾ മ്പോൾ എടുക്കുന്ന കമീഷൻ അത് വിൽക്കുമ്പോൾ എടുക്കുന്ന കമീഷനും ഒന്ന് വ്യക്തമാക്കാമൊ?

    • @manojank.k8385
      @manojank.k8385 3 місяці тому +3

      1ലക്ഷത്തിന് വാങ്ങിയ സ്വർണം അന്ന്തന്നെ വൈകീട്ട് ആയിരംരുപകയറി യശേഷം വിൽക്കുകയാണെങ്കിൽ 250 രൂപയ്ക്കു താഴേ ചാർജ്കട്ടായ് 750രൂപയ്ക്ക്മേൽ ലാഭംകിട്ടും.

  • @wayanad4190
    @wayanad4190 4 місяці тому +1

    Vijaya bank പാസ്ബുക്ക് നഷ്ട്ടപെട്ടു, കസ്റ്റമർ id, അറിയില്ല, ബാങ്കിൽ പോകാതെ പുതിയ പാസ്ബുക്ക് എടുക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ urgent bro

  • @nidheeshkumar6043
    @nidheeshkumar6043 4 місяці тому +1

    Ithu zerodhayil cheyan pattunna video cheyamo

  • @kenzakenza909
    @kenzakenza909 5 місяців тому +3

    G pay യിൽ പൈസ അയക്കാൻ പോലും ശരിക്ക് അറിയില്ല ബ്രോ

    • @leader5044
      @leader5044 4 місяці тому +1

      Youtubil noki padik

    • @jinuraj9822
      @jinuraj9822 3 місяці тому

      Enna pinne ni athu uninstall cheyy.
      അണ്ടി ഇല്ലാത്തവന് എന്തിന് ജെട്ടി

  • @nandakishor-rl3tf
    @nandakishor-rl3tf 3 місяці тому +2

    അതത് ദിവസത്തെ വിലക്ക് വാങ്ങാനും വിൽക്കാനും പറ്റുമോ? അവിടെ ഡിമാൻ്റ് അനുസരിച്ചല്ലേ വിൽക്കാൻ പറ്റൂ. ലിക്വിഡിറ്റ് ഇല്ല എന്നതും കൂടുതൽ വിൽക്കേണ്ടി വന്നാൽ കുറഞ്ഞ വിലക്ക് വിൽക്കേണ്ടി വരും എന്ന കാര്യം പറയൂ.

  • @jobimathew8176
    @jobimathew8176 3 місяці тому +1

    Ai

  • @Techymachan2.0
    @Techymachan2.0 4 місяці тому +1

    Stock market trading beginners step by step video upload cheyyo

    • @all4goodofficial
      @all4goodofficial  4 місяці тому +1

      Cheyyam

    • @vijaymalli00
      @vijaymalli00 3 місяці тому +1

      വീഡിയോ ചെയ്യാമോ തുടക്കകാർക് വേണ്ടി 🙏🏻 God bless you

  • @sanilk2659
    @sanilk2659 4 місяці тому +1

    Groww app il engana anu ETF mutual fund vangunthu

  • @AnwarSadath-l7s
    @AnwarSadath-l7s 4 місяці тому +2

    NRI ullavarkku onlinil demand account edukkan pattumu

    • @nicewin
      @nicewin 4 місяці тому

      Yes with NRO A/c, first link your pan with aadhar.

    • @AnwarSadath-l7s
      @AnwarSadath-l7s 4 місяці тому

      Thaks

    • @4musiclovers1
      @4musiclovers1 3 місяці тому

      @@nicewinഏതു broker വഴി പറ്റും ചേട്ടൻ ഒന്ന് പറഞ്ഞു തരുമോ? pan link ചെയ്തിട്ടുണ്ട്. NRO a/c ഉണ്ട്

    • @nicewin
      @nicewin 3 місяці тому

      @@4musiclovers1 gulfil aanengil, 5paisa, angel one try chaiyoo

  • @naveentask3101
    @naveentask3101 4 місяці тому

    Good information 😍

  • @klbrosis5651
    @klbrosis5651 4 місяці тому

    Tax free aano

  • @travelstoriesofjbr2417
    @travelstoriesofjbr2417 3 місяці тому +1

    Zerodha vazhi nadakkumo?