ബുദ്ധിയുള്ളവർ ഇപ്പോൾ സ്വർണം വാങ്ങുന്നത് ഇങ്ങനെ - TYPE OF GOLD INVESTMENTS IN MALAYALAM

Поділитися
Вставка
  • Опубліковано 1 жов 2024

КОМЕНТАРІ • 195

  • @riyaziptirur1772
    @riyaziptirur1772 5 місяців тому +3

    ജുവല്ലറിയിലല്ലാതെ സ്വർണ്ണം ഒരു സുഹൃത്തിന് നമുക്ക് വിൽക്കാൻ പറ്റുമോ?

  • @mansooralikkmansooralikk5584
    @mansooralikkmansooralikk5584 9 місяців тому +7

    ഇത് കേട്ട് ആരും പോയി. തല വെച്ചു കൊടുക്കരുത് . എങ്ങിനെ. പോയാലും. പലവിധ ടാക്സ് എന്ന് പറഞ്ഞു പൈസ പിടിക്കും... ഞാൻ അനുഭവിച്ചത്. കൊണ്ടു് പറയുന്നു

  • @theViralvoice-o1k
    @theViralvoice-o1k 8 місяців тому +2

    ജുവല്ലറി കാരുടെ തട്ടിപ്പിന് നിങ്ങൾ ഇടയാകാതെ ഇരിക്കുക കല്യാണങ്ങൾക്ക് 10 പവനിൽ മുകളിൽ കൊടുക്കാതിരിക്കുക നഷ്ടമാണ് ആ പൈസക്ക് വസ്തുക്കളോ ഗോൾഡ് കോയിൻ വാങ്ങിക്കൊടുക്കുക

  • @pradeepraman3546
    @pradeepraman3546 11 місяців тому +5

    Sgb ഇൽ ഇൻവെസ്റ്റ്‌ ചെയ്യാൻ മിനിമം എത്ര എമൗണ്ട് വേണം

  • @luttappimedia
    @luttappimedia Рік тому +8

    കുറച്ചു പതുക്കെ പറയണം mr.
    ഇത്രയ്ക്ക് സ്പീഡ് ആണെങ്കിൽ എങ്ങിനെയാ സാധരക്കാർ മനസ്സിലാക്കുന്നത്

    • @watershed2963
      @watershed2963 Рік тому

      Playback speed എങ്ങനെ set ചെയ്യാം ? Search ചെയ്ത് നോക്ക്.

    • @abhinavabhi3401
      @abhinavabhi3401 Рік тому

      0.75 set chey bro

    • @dinnalnc1
      @dinnalnc1 11 місяців тому +2

      സ്വർണ്ണം വില കൂടി കൂടി സാധാരണക്കാരന് അപ്രാപ്യമായ ഒന്നായി മാറുകയാണ്.
      സ്വർണ്ണം ബഹിഷ്ക്കരിക്കുന്ന ഒരു പുതിയ സമൂഹം ഉണ്ടാകണം..
      മനുഷ്യന് സ്വർണ്ണം കഴിച്ച് വിശപ്പടക്കാനാവില്ല..

  • @basithpb
    @basithpb Рік тому +6

    ഇത് പണയം വെക്കാൻ പറ്റുമോ 😁

  • @GreeshmaGreeshma-dl8vw
    @GreeshmaGreeshma-dl8vw 2 дні тому

    Gold coin vaghiyathinn shesham..ath Matti jewelles edukumbol panikooli kodukanoo

  • @MohammedAlickv
    @MohammedAlickv 4 місяці тому +1

    ഗോൾഡ് ഒരു മഞ്ഞലോഹമാണ് പൊട്ടത്തികളാണ് കള്ളൻമാർക്കും ബിസിനസ് ക്കാർക്കും ഒരു ഹരമാണ് സൊർണം ഒന്നിനും കൊള്ളില്ല

  • @MohananK-q7m
    @MohananK-q7m 8 місяців тому +2

    കല്യാണത്തിന് അണി യാവുന്ന ഒരു ലിമിറ്റ് ഇന്ന് പല രാജ്യങ്ങളിലും സർക്കാർ വക നടപ്പാക്കി വരുന്നു എന്നത് ശരിയാണോ?

  • @bijuraveendran8996
    @bijuraveendran8996 Рік тому +5

    മ്യൂസിക് കേട്ട് പേടിച്ചു

  • @surendrann1178
    @surendrann1178 2 дні тому

    ഉടായിപ്പാണെന്ന് കേൾക്കുമ്പോൾ അറിയാം ആരും പോയി തല വെക്കല്ലേ

  • @leelapb5580
    @leelapb5580 Рік тому +13

    സൂപ്പർ ഞങ്ങൾ സാധാരണ പാവങ്ങൾക്ക് എങ്ങനെ പറ്റും കൂലി പണി ചെയ്തു അനന് ജീവിക്കുന്ന ഞങ്ങൾ 😔😔

    • @abhilashma04
      @abhilashma04 5 місяців тому

      ഇന്നത്തെ വില വച്ച് 2024 നോക്കിയാൽ കേവലം 65 rs nu gold bees വാങ്ങി തുടങ്ങാം (ഈ വീഡിയോയിൽ പറയുന്നവില 42 3 വർഷം മുമ്പ്), ആഴ്ചയിൽ ഓ മാസത്തിലോ കയിൽ ഉള്ള പണത്തിന് ആനുപാതികമായി വാങ്ങുക
      പലതുള്ളി പെരുവെള്ളം എന്നാണല്ലോ

    • @jameelpeeyem3167
      @jameelpeeyem3167 3 місяці тому

      TATA Gold 7 - 16രൂപയേ വിലയുള്ളൂ😊

    • @malayali2546
      @malayali2546 Місяць тому

      Koolipanikku poya. Thenga allallo kittunne😂😂😂😂

  • @nja2087
    @nja2087 Рік тому +3

    Background music ഇച്ചിരി standard ബാക്കി ok😮

  • @Muhsiniyyad
    @Muhsiniyyad Рік тому +4

    D matt അക്കൗണ്ടിലെ. ഗോൾഡ് പണയം വെക്കാൻ പറ്റുമോ😅

  • @AjikumarAji-ry9sj
    @AjikumarAji-ry9sj 11 місяців тому +5

    അന്താരാഷ്ട്ര മാർക്കറ്റിന്റെ കാര്യം പറഞ്ഞത് പോലെയാണ് മാർക്കറ്റ് എവിടെ യാണ് എന്ന് ആർക്കും അറിഞ്ഞു കൂടാ.........

  • @opmusthafa786
    @opmusthafa786 Рік тому +6

    Degital gold vaagumpol 3% kodukkanam
    Sell cheyyubol 3% kodukkano?

  • @skp3098
    @skp3098 10 місяців тому +2

    സ്വർണ്ണം ജ്വല്ലറിലല്ലാട് പലചരക്ക് കടയിൽ കിട്ടുമോ

    • @DARK_HK878
      @DARK_HK878 10 місяців тому +1

      Bankil kittum.gold coin.

  • @AadhiGlob
    @AadhiGlob Рік тому +109

    സ്വണ കോയൻ പണയം വെക്കാം ഒരു തട്ടാന്റെ അടുത്ത് കൊണ്ട് പോയി കോയൻസിൽ ഒരു കൊളത്ത് വെച്ചാൽ അത് ലോക്കറ്റ് ആയി പണയം വെക്കാം

  • @falahkerala1220
    @falahkerala1220 Рік тому +3

    Teamee English channel edunna vedios koodi ethil edana karyam pariganikko....?🤔🧐

  • @kcvaisha5086
    @kcvaisha5086 Рік тому +3

    Who told gold coin can't be panayam vekkal.

  • @ghoshrav
    @ghoshrav Рік тому +12

    ഇതെന്താ 1 സൂപ്പർ ഫാസ്റ്റിന് ടിക്കറ്റെടുത്തോ?

  • @rajeshkumarrajesh9707
    @rajeshkumarrajesh9707 Рік тому +1

    ഇങ്ങനെ വാങ്ങാൻ ഇൻവെസ്റ്റ് ചെയ്ത ആരൊക്കെ ഉണ്ട്....

  • @amithmmmamithmmm6415
    @amithmmmamithmmm6415 22 дні тому

    ഇൻവെസ്റ്റ്‌ ഉടായിപ്പ്

  • @kidilantraveler
    @kidilantraveler Місяць тому

    Very udeful video, keep going🎉

  • @nithin2959
    @nithin2959 6 днів тому

    24 carat gold coin panayam vekkan pattumo

  • @veenasunil7755
    @veenasunil7755 Рік тому +5

    Kollaam aadhiyam aayitta e channel video kaanunne nalla explanation aa technical terms manasil aakathavarkk vendy Malayalathil kaanichath valare nannayi

    • @AnilKumar-wv3ut
      @AnilKumar-wv3ut Рік тому

      Sinceril invest ചെയ്യൂ
      ലാഭം നേടു

  • @kumarankutty2755
    @kumarankutty2755 11 місяців тому +6

    സ്വർണ്ണം വിലകൂടിയ ഒരു വസ്തു ആയതുകൊണ്ട് അതിൽ മായം ചേർക്കാൻ വലിയ സാദ്ധ്യത ഉണ്ട്. ചെമ്പാണ് മുമ്പൊക്കെ അതിൽ ചേർത്തിരുന്നത് . എന്നാൽ ഇപ്പോൾ അതിലും വിലക്കുറവുള്ള ടോക്സിക് ലോഹങ്ങളും ചേർക്കാറുണ്ട് എന്ന് കേട്ടിട്ടുണ്ട്. ഇന്നത്തെ കാലം വച്ച് നോക്കുമ്പോൾ അത് ശരിയാവാനും സാദ്ധ്യത വളരെ കൂടുതൽ ആണ്. 916 ഒക്കെ ഒരു കച്ചവട തന്ത്രം ആണെന്ന് ഞാൻ വിശ്വസിക്കുന്നു. പ്രത്യേകിച്ചും കേരളം പോലെയുള്ള സംസ്ഥാനങ്ങളിൽ. അതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യൂ പ്ലീസ്.

    • @mansooralikkmansooralikk5584
      @mansooralikkmansooralikk5584 9 місяців тому +2

      അതിന് താങ്കളെ പോലെയുള്ള പോട്ടൻമർ. അല്ല സ്വർണം വാങ്ങി വെക്കുന്നത്... ഞാൻ സ്വർണം വാങ്ങിക്കുന്ന ഒരാള് ആണ്. നുമ്മ വാങ്ങുന്നത് 916. അല്ല കേട്ടോ 999. ആണ്..😅😅😅😅.. അല്ലാതെ ആഭരണം വാങ്ങുന്ന പരിപാടിക്ക് നുമ്മ പോകാറില്ല... ഏവനും പറ്റിക്കാൻ പറ്റില്ല..അതിനോക്കെയുള്ള. മെഷീൻ ഉപയോഗിച്ച് സ്വർണം തിരിച്ചു അറിയാം. മോനൂ.... പിന്നെ. താങ്കൾ പറഞ്ഞ ഒരു കാര്യം സത്യമാണ് 916. സ്വർണം തട്ടിപ്പാണ്. ഊരിക്കിയൽ.72.അല്ലെങ്കില് 80ശതമാനം. വരെയാണ് ഒറിജിനൽ ഗോൾഡ് ഉണ്ടവു....

    • @kumarankutty2755
      @kumarankutty2755 9 місяців тому

      @@mansooralikkmansooralikk5584 സ്വർണ്ണത്തെക്കുറിച്ചു ഒരറിവും എനിക്ക് ഇല്ല. നിങ്ങക്കാണെങ്കിൽ വളരെക്കൂടുതൽ അറിവ് ഉണ്ടാവാനും സാധ്യതയുണ്ട്. ആട്ടെ നുമ്മ ഈ 999 കേരളത്തിൽ സ്വർണ്ണക്കടകളിൽ കിട്ടുമോ?

  • @Scenegamer_-yt
    @Scenegamer_-yt 2 місяці тому +1

    അടിപൊളി

  • @TRAVELSTORIESBYVINCENT
    @TRAVELSTORIESBYVINCENT Рік тому +1

    Brian work chyyum. U speed video kandal.....

  • @chithrachips7852
    @chithrachips7852 4 місяці тому

    തട്ടാൻ ന്റെ ഒര സഹിക്കില്ല ഒരു ഒര ക്ക് അര ഗ്രാം പോകും 😂

  • @gloryjohn3562
    @gloryjohn3562 Рік тому +14

    Very good simplified version xplanation. Gold buying and selling and stocking is an art of gold marketing and trading. Exemplary.

    • @muthu6103
      @muthu6103 Рік тому

      Gold coin making charge illathe ethu jewellery IL ninnu kittum

    • @Kayamenon
      @Kayamenon 6 місяців тому +1

      Buying digital gold monthly good ano?

  • @4pmedia23
    @4pmedia23 Рік тому +3

    Sgb 8 year fund lock aakukayanu oru adipoliyum allaa..Avark fd kittanulla oru idea

    • @humanvnm
      @humanvnm Рік тому +1

      You can sell it after 5 years.
      It’s a good investment scheme with an annual income. After all it’s safe.
      So far the profit is high!!

  • @alanpaul8320
    @alanpaul8320 Рік тому +2

    Gold coin vaaghicho gold rate +additional 200 rs charge varrolu

  • @rajanm6835
    @rajanm6835 10 місяців тому

    സ്വർണത്തിന്റവിലകുറഞ്ഞാൽഎന്ത്ചെയ്യും

  • @dasanmdmnatural
    @dasanmdmnatural 11 місяців тому +2

    Very excellent class Bros❤❤
    Thanks - all the best - vlog, google, youtube etc❤❤❤

  • @pippiladan
    @pippiladan Рік тому +11

    ഫിസിക്കൽ ഗോൾഡ് തന്നെ ഏറെ മുന്നിൽ , ബാക്കി ഒക്കെ ക്രിപ്റ്റോ കറൻസിയുടെ ദൂരനുഭവം ആകും ഫലം

    • @humanvnm
      @humanvnm Рік тому +3

      Wrong thought 😂
      Don’t compare with crypto, this bond is issued by Reserve Bank of India and it assures by central government. After all it’s a tax free investment.
      Physical gold is not a good investment for future, more taxes and GST will be in future.

    • @Heman11-2
      @Heman11-2 6 місяців тому +1

      Bro ariyillengil ingane puchikallu.Nalla kaaryam anu arelum parayunnathengil onnu padikaan nokku.
      Physical gold is good but bond is great.

  • @razinwrx3885
    @razinwrx3885 Рік тому +2

    Ee kollam njn onnm vaangunnilla , ningl vaangi aaghoshikku, ningade kazhinj njn vaangand

  • @abdulk3216
    @abdulk3216 Рік тому +2

    Maney devalution undakumool gsb nasttum aayirikumo.exp,100000 nu gold vakumpol 6 year kayiyumpol 150000 kittiyal Thane nigalku curency valu 1 lakshum Taney aayirikum.curency ennum koody kittum but muliyum kurayum

    • @alameena1825
      @alameena1825 Рік тому

      Goldil investment cheyth kond thanne monthly 25% profit earn cheyyan pattum nammude keralathil thannee 10lakhs gold or cash undaggil month 25k vare profit kittum

    • @ഹരിവരാസനം-ത4ദ
      @ഹരിവരാസനം-ത4ദ Рік тому +1

      ​@@alameena1825 എങ്ങനെ ചേട്ടാ പറഞ്ഞു തരുമോ?

  • @naseemaahammed6437
    @naseemaahammed6437 4 місяці тому

    Gold vanghumbol eath retinan kittiyal please replay

  • @nakulpc2363
    @nakulpc2363 Рік тому +2

    SGB de case il capital appreciation nu mathramano tax illathathu. Or every year kittunna 2.5% interest inu tax undo ?

    • @murukesk9856
      @murukesk9856 Рік тому +1

      Ningalude Slab nu anusarichu tax undakum

  • @sree6370
    @sree6370 10 місяців тому +1

    What happens if gold price reduces in SGB?

  • @Varietyworld.63
    @Varietyworld.63 5 місяців тому

    Sovereign gold vilkan samaya paridhi undu.

  • @SreejithPKമയിൽപീലി
    @SreejithPKമയിൽപീലി 8 місяців тому

    സ്വർണ്ണം കള്ളൻ കൊണ്ടുപോയി

  • @naseemaahammed6437
    @naseemaahammed6437 4 місяці тому

    Monthly 1000 rs idan pattumo

  • @niranjanagirish644
    @niranjanagirish644 Рік тому +3

    Nannayi bro

  • @kabeerahmed2558
    @kabeerahmed2558 Рік тому +17

    ലോക്കിംഗ് കാലാവധിയും മറ്റു നിബന്ധനകളും വച്ചുനോക്കുമ്പോൾ നമ്മുടെ ഇഷ്ടാനുസരണം വാങ്ങാനും വിൽക്കാനും കൂടുതൽ മനോഹാരിതയും കളറും നൽകുന്നത് ഫിസിക്കൽ ഗോൾഡ് തന്നെയാണെന്ന് കേട്ടപ്പോൾ മനസ്സിലായി

    • @nja2087
      @nja2087 Рік тому +2

      ഓരോതരുടെ view ഓരോ രീതിയിൽ , physical gold jewelery industry സഹായിക്കും

    • @shammyprabudoss9990
      @shammyprabudoss9990 Рік тому +2

      Kalyan , senco jwellery share eduthal pore

    • @sukhas19
      @sukhas19 11 місяців тому +3

      Loss anu bro....physical gold

    • @ksudhakarakurup4148
      @ksudhakarakurup4148 9 місяців тому +1

      Swarnakkada nadathunna aalanennu manasilayi

    • @abhiramimohandas8256
      @abhiramimohandas8256 15 днів тому

      ​@@shammyprabudoss9990അത് എന്താണെന്നു വിശദമാക്കാമോ

  • @saravanankumar640
    @saravanankumar640 9 місяців тому +1

    Nice gold investment tips Thku jisaab

  • @gracyjacob3274
    @gracyjacob3274 Рік тому +3

    Congratulations

  • @Kayamenon
    @Kayamenon 6 місяців тому

    Eniku oru digital gold 10k monthly SIP und
    But ente oru 2 lakh FD close cheyth aa paisa ku digital gold vangi digital gold nte SIP RD aakiyal athalle better idea 🤔🤔🤔

  • @jaseelkv2383
    @jaseelkv2383 11 місяців тому +2

    PLS TELL US WHICH IS BEST APPS IN MOBILE TO INVEST, IS THERE ANY VIDEO ABOUT IT,PLS RECOMENT

    • @a1dfan182
      @a1dfan182 2 місяці тому

      Gold mutual fund idan താല്പര്യമുണ്ടോ. ഞാൻ advisor ആണ്. Wats up ണോ തരിക

  • @Smallthoughts123
    @Smallthoughts123 2 місяці тому

    But not that safe since everything is digital and the thing is not there in our hands

  • @bilinpb425
    @bilinpb425 6 місяців тому

    Sgb il ethra invest cheyyanam ??

  • @yahiyayasar
    @yahiyayasar Рік тому +6

    8 years nu sesham goldinte price valare kuravanenkil nammuk SGB hold cheythuvekkan vella options undo..?

    • @AdarshKP104
      @AdarshKP104 Рік тому

      Noo

    • @yahiyayasar
      @yahiyayasar Рік тому +3

      @@AdarshKP104 athoru veliya negative alle sgb yude

    • @mufii2544
      @mufii2544 Рік тому +2

      2.5% yearly oru return ano??
      Yearly Inflation 6% ullapol ithokke mandatharaman

    • @yahiyayasar
      @yahiyayasar Рік тому +3

      @@mufii2544 gold valare safe aayula oru investment option aann. Risk kurav aanenkil returnum kurayum. Kooduthal return venamenkil Risk kooduthal edukkanam like mutual fund, bonds..etc... ennivayil invest cheyanam.
      Gold kazhinja 5 years 9%cagr return thannittund. Athinte koode aan 2% interest appo total 11% return yearly nalkukayum tax deductionum. Angane nokkiyaal kazhinja 5 varashathil SGBil Invest cheyyunnath oru good plan aayirunnu.🤑

    • @ejazmirzan3436
      @ejazmirzan3436 Рік тому

      @@mufii2544 digital gold vaangunnathilum nallath alle. Like dividend for share

  • @dasanmdmnatural
    @dasanmdmnatural 11 місяців тому +4

    Very excellent class Bros❤❤
    Thanks - all the best - vlog, google, youtube etc❤❤❤

  • @macevbm
    @macevbm Рік тому +1

    What about EGR( Electronic gold receipt)

  • @BinoyVaidian
    @BinoyVaidian 4 місяці тому +1

    Wonderful presentation

  • @cinimaworldindiasahalpopzain
    @cinimaworldindiasahalpopzain Рік тому +1

    Manoharitha😂

  • @Karuna-sq6tn
    @Karuna-sq6tn 3 місяці тому

    Waste video

  • @naseeredakkadantavida3961
    @naseeredakkadantavida3961 Рік тому +1

    Pure gold kitumalloo

  • @sujithkumarps4367
    @sujithkumarps4367 2 місяці тому

    Wonderfull🙏🏻👍🏻✨

  • @LINUSAUDITORIUM
    @LINUSAUDITORIUM 3 місяці тому

    Minimum how much is needed to invest in sgb ?

  • @nizamvpp
    @nizamvpp Рік тому +2

    🔥🔥🔥

  • @NafeesaHussain-b9e
    @NafeesaHussain-b9e 4 місяці тому

    Digital gold yenganeyaaan cheyya

  • @Dialyquran
    @Dialyquran 4 місяці тому

    please advise a proper link for digital gold investment

  • @ratheeshalphonse3869
    @ratheeshalphonse3869 Рік тому +2

    well presentation

  • @ANU.MMUSIC
    @ANU.MMUSIC 3 місяці тому

  • @deepthikrishnan3846
    @deepthikrishnan3846 11 місяців тому

    Sovereign gold bond vaangaan nokkumbol market price -ne vechu kooduthal aanallo?

    • @vharikn1
      @vharikn1 10 місяців тому

      അതിനു കാരണം സോവറിൻ ഗോൾഡ് ബോണ്ടിന്റെ സ്വർണ്ണം 24 കാരറ്റ് ആണ്. 24 കാരറ്റിന്റെ പണമാണ് ഈടാക്കുന്നത്. ഓൺലൈൻ വഴി വാങ്ങിയാൽ ഗ്രാമിന് 50 രൂപ കുറച്ചു കൊടുത്താൽ മതി.

  • @nichusblog9349
    @nichusblog9349 Рік тому +1

    😍

  • @souleshv.k4282
    @souleshv.k4282 Рік тому +4

    💪💪ATHISAKTHAM 💪💪

  • @karthikeyanp5737
    @karthikeyanp5737 11 місяців тому +1

    Thank u bro

  • @kuttympk
    @kuttympk 11 місяців тому +3

    ഞാൻ 2020 ൽ ഈ ബോണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട്. 2.5% പലിശയും കാലാവധി സമയത്തു ബാങ്കിൽ ക്രെഡിറ്റ് ആകുന്നുണ്ട്. ഓൺലൈനിൽ apply ചെയ്താൽ 50/- per ഗ്രാമിന് ഡിസ്‌കൗണ്ട് ഉണ്ട്

  • @banazeerp.a493
    @banazeerp.a493 Рік тому +2

    Etf inte tax adakunnath engane aanu? Automatically stock brockers tax amount edthit baaki amount aano nammak delivery aakunnath? Atho tax externally adakano?

  • @AFSALTHOYALKATTIL
    @AFSALTHOYALKATTIL Рік тому +6

    THANK YOU FOR A WONDERFUL CONTENT

  • @alameena1825
    @alameena1825 Рік тому +1

    Goldil investment cheyth kond thanne monthly 25% profit earn cheyyan pattum nammude keralathil thannee 10lakhs gold or cash undaggil monthly 25k vare profit kittum

  • @abhijithabhijith587
    @abhijithabhijith587 Рік тому +1

    Sgb kond gold loan edukan pattuo

  • @manojmanojp4714
    @manojmanojp4714 10 місяців тому

    😢😢

  • @sivaramankumaran7289
    @sivaramankumaran7289 Рік тому

    Evan ethu pullananu....?

  • @venugopalankp7917
    @venugopalankp7917 Рік тому

    വേണ്ടോ വേണ്ട

  • @Dialyquran
    @Dialyquran 4 місяці тому

    Thank you

  • @hellisemptyandallthedevils1474

    RBI Ku ithu mature aavunna timel gold market rate control cheyyan pattillee ?

    • @ShuSak-gk4io
      @ShuSak-gk4io 4 місяці тому

      Gold international Market alle RBI engane control cheyyum

  • @raveendrannair8415
    @raveendrannair8415 11 місяців тому +1

    Tax benefits എന്തെല്ലാം. Pls....

  • @sivadasanck9710
    @sivadasanck9710 Рік тому

    ❤❤❤

  • @NikhilNikhil-xj5he
    @NikhilNikhil-xj5he Рік тому +4

    Next SGB issue cheyyunna date ennnaannn ??

  • @iamarnod
    @iamarnod Рік тому

    This is business

  • @badarudheen-
    @badarudheen- Рік тому

    Athishaktham

  • @Muhammedazlam-rr3it
    @Muhammedazlam-rr3it Рік тому +2

    🔥🔥🔥

  • @kabeerbeeran9341
    @kabeerbeeran9341 Рік тому

    S g b availability aderass

  • @kabeerbeeran9341
    @kabeerbeeran9341 Рік тому

    S g b aviyane

  • @santhoshab4043
    @santhoshab4043 7 місяців тому

    Exellent 👌👌🙏

  • @sanoojagandhigandhi9665
    @sanoojagandhigandhi9665 Рік тому

    Can we hold sgb more than 8 years

  • @faoziya2105
    @faoziya2105 Рік тому

    👍👍👍

  • @ssudheeshkumars
    @ssudheeshkumars Рік тому

    goldbees

  • @dsosys
    @dsosys 11 місяців тому +1

    Before you buy any virtual gold... Check the selling price...

  • @doubleok3698
    @doubleok3698 Рік тому

    Thanks bro

  • @amazonklm9177
    @amazonklm9177 Рік тому +1

    Sgb daily / weekly cheriyoru amount accountil ninnum automatically cut aakunna reethiyil set cheyyan pattumo.

  • @lijilks
    @lijilks Рік тому

    Thanks

  • @sukumarankolathur6266
    @sukumarankolathur6266 Рік тому

    Cool down slow down

  • @rohithrenju536
    @rohithrenju536 Рік тому

    Cheta kapem mathikarim kazichalo

  • @manup.narayanan6077
    @manup.narayanan6077 Рік тому +2

    Sgb trade cheyyan pattille demat vazhi

  • @fishnvibes125
    @fishnvibes125 Рік тому +2

    🔥🔥🔥👍