ജീവിതം എന്നെ എന്തു പഠിപ്പിച്ചു-25

Поділитися
Вставка
  • Опубліковано 5 бер 2024
  • ജീവിതം എന്നെ എന്തു പഠിപ്പിച്ചു-25

КОМЕНТАРІ • 66

  • @ramanipeethambaran7835
    @ramanipeethambaran7835 4 місяці тому +3

    പ്രതിസനികളിൽ തളരാതെ അവയെ അതിജീവിക്കാൻ ഈ വാക്കുകൾ പ്രചോദനമാകുന്നു. ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ തടസ്സങ്ങൾ സ്വാഭാവികം അവയെ അതിജീവിക്കാൻ ഈ വാക്കുകൾ ചിലർക്കെങ്കിലും പ്രചോദനമാകട്ടെ....❤️❤️

  • @rajalekshmisatheesh7206
    @rajalekshmisatheesh7206 4 місяці тому +7

    സർ🙏 അണയാത്ത ദീപസ്‌ഫുരണം അങ്ങയുടെ വാക്കുകളിലുണ്ട്....... തീർച്ചയായും അങ്ങയുടെ ഉള്ളിലെ ചൈതന്യശോഭയുടെ ബഹിർസ്ഫുരണമാണത് .....അങ്ങയുടെ ജീവിതവിജയ വീഥിയാകും അരുവി നീർചാലായും..... തടാകമായും .....നദിയായും ഒക്കെ ഒഴുകിയൊഴുകി അതിൻ്റെ ലക്ഷ്യസ്ഥാനത്ത് എത്തുക തന്നെ ചെയ്യും🙏

  • @madhavikuttyv9905
    @madhavikuttyv9905 4 місяці тому +4

    പുതിയ തലമുറ ആവശ്യം കേട്ടിരിക്കേണം ഈ ജീവിതാ നുഭവങ്ങൾ , എങ്ങിനെ തിക്താനുഭവങ്ങൾ നേരിടണം എന്ന ഒരു തിരിച്ചറിവ് .. എന്തു വിഷമം വന്നാലും
    മനസ്സിൽ അത് മാത്രം നിറച്ച് , ആത്മഹത്യ, മദ്യപാനം, പുകവലി ഉന്മാദ മരുന്നുകൾ, ഉറക്ക ഗുളിക കൾ ,ലഹരി വസ്തുക്കൾ എന്നിവയെ അവലംബിക്കാതെ ധൈര്യത്തോടെ നേരിടാം, എന്നത് സ്കൂളുകളിലും ,കോളേജ് കളിലും പാഠ്യപദ്ധതിയില്‍ വരേണ്ടതാണ് .. എല്ലാറ്റിലും ഉപരി താങ്കളുടെ പറയാനുള്ള ചാതുരി ഏവരെയും സ്പര്‍ശിക്കും , തീർച്ചയായും !

  • @sailajasasimenon
    @sailajasasimenon 4 місяці тому +9

    എത്ര സത്യം ഓരോ ജീവിത പാഠങ്ങളും 👍.മാതൃഭൂമി books പുസ്തകമാക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം. വായിക്കുന്ന ഓരോരുത്തർക്കും അത് പ്രചോദനമാവട്ടെ 👍പുഴ ഒഴുകട്ടെ, ലക്ഷ്യസ്ഥാനത്തേക്ക് 👍

  • @sajithabai1765
    @sajithabai1765 4 місяці тому

    Sir, നിങ്ങളുടെ ജീവിതപാഠങ്ങൾ പുസതകങ്ങളാക്കുന്നതിൽ വളരെ ഏറെ സന്തോഷിക്കുന്നു കാരണം അങ്ങയുടെ ജീവിതപാഠങ്ങൾ ഞങ്ങളെപ്പോലുളഇധാരാളം പേർക്കുള്ള അമ്യൂല്യ ഗ്രന്ഥമായിരിക്കും കാരണം
    ജീവിതത്തിൻ്റെ പ്രതിസന്ധി ഘട്ടങ്ങളിൽ ്് തളരാതിരിക്കാനും, ഫിനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേൽക്കാനും എന്നെന്നും പ്രയോജനമാകുമെന്ന് ഉറപ്പാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ അങ്ങയുടെ വാക്കുകളിൽ നിന്നുള്ള ഉത്തേജനമായിരുന്നു ഊർജ്ജം. അങ്ങയ്ക് നല്ലതു മാത്രം വരണമേ എന്ന പ്രാർഥനയോടെ🙏❤❤

  • @manoojashaik655
    @manoojashaik655 4 місяці тому

    Thank u your valuable message 🙏

  • @sakkeenakm8681
    @sakkeenakm8681 4 місяці тому +1

    👍ഒരുപാട് സന്തോഷം. പുസ്തകത്തിനായി കാത്തിരിക്കുന്നു.

  • @smithatjosejose3428
    @smithatjosejose3428 4 місяці тому

    You are really am amazing person and a powerful influencer

  • @reenajoseph3803
    @reenajoseph3803 4 місяці тому

    സാറേ ഇന്നത്തെ ജീവിത പാഠം അതിനെ തുടർന്നുള്ള അറിയിപ്പ് സാറിന്റെ ചിന്തകൾ ഒരു പുസ്തക രൂപത്തിൽ ആകാൻ പോകുന്നു എന്നു കേട്ടതിൽ ഞാൻ അതിയായി സന്തോഷിക്കുന്നു. കഴിഞ്ഞദിവസം ഞാൻ സാറിന്റെ ജീവിതപാഠത്തിന് കമന്റിട്ടപ്പോൾ പറഞ്ഞത് ഈ ചിന്തകൾ ഒരു പുസ്തകം ആക്കിക്കൂടെ എന്നായിരുന്നു. ഇത്രയും പെട്ടെന്ന് അത് സഫലീകരിക്കുമെന്ന് വിചാരിച്ചില്ല. ഏറെ സന്തോഷം സാർ. സാറിന് അഭിനന്ദനങ്ങൾ നേരുന്നു. ഇനിയും ഇനിയും ഇതുപോലുള്ള പുസ്തകങ്ങൾ മനുഷ്യനെ പ്രതീക്ഷയിലേക്ക് നയിക്കാൻ കഴിയുന്ന പുസ്തകങ്ങൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. പുസ്തകങ്ങൾ

  • @anilkumar.s3015
    @anilkumar.s3015 4 місяці тому +1

    സാറിന്റെ ഓരോ ജീവിത പാഠവും വിമർശകർക്കുള്ള മറുപടി ആകട്ടെ

  • @sindhusanthosh9827
    @sindhusanthosh9827 4 місяці тому

    നല്ലൊരു എഴുത്തുകാരനായി മാറട്ടെ ആശംസകൾ 🙏♥️

  • @sujathasuresh1228
    @sujathasuresh1228 3 місяці тому

    👍🙏

  • @tgsudha148
    @tgsudha148 4 місяці тому

    🌹

  • @anjanakrishna2005
    @anjanakrishna2005 4 місяці тому

    👍🏻👌🏻

  • @sreekalaca1648
    @sreekalaca1648 4 місяці тому

    👍

  • @arunninu
    @arunninu 4 місяці тому

    Best wishes sir❤❤❤❤

  • @hareeshrajpavan
    @hareeshrajpavan 4 місяці тому

    💯✅💐🥰

  • @najumanajuma5052
    @najumanajuma5052 4 місяці тому

    ❤❤❤❤❤❤

  • @Tramptraveller
    @Tramptraveller 4 місяці тому

    ❤❤❤❤

  • @bijirajesh1033
    @bijirajesh1033 4 місяці тому

  • @simisravansatyan9101
    @simisravansatyan9101 4 місяці тому

    ❤❤

  • @lathika6770
    @lathika6770 4 місяці тому

    👍🥰🥰🙏

  • @nandinivenugopal4840
    @nandinivenugopal4840 4 місяці тому

    God bless you sir. All the best. ❤❤❤❤❤❤❤❤❤❤

  • @user-lx6il4mk5p
    @user-lx6il4mk5p 4 місяці тому +1

    😍😍😊

  • @AnilKumar-xx5yo
    @AnilKumar-xx5yo 4 місяці тому

    ഒഴുക്കിനെതിരെ നീന്തണം സർ. വേദന കളിൽ തളരാതെ മുന്നേറണം സർ. എങ്കിലെ ജീവിതം മുന്നേറു സർ
    ആരും കാണില്ല സർ നമ്മളുടെ കൂടെ നിൽക്കാൻ
    സ്നേഹിച്ചവർ പോലും സർ.❤

  • @deepaksivasankaran5657
    @deepaksivasankaran5657 4 місяці тому

    ❤ ❤

  • @Vidyavs-rl2cv
    @Vidyavs-rl2cv 4 місяці тому

    🙏👍

  • @rahmanabdul1308
    @rahmanabdul1308 4 місяці тому

    🙏🙏🙏❤

  • @rosemarynj6331
    @rosemarynj6331 4 місяці тому

    👍🏻🥰🥰🥰

  • @sreelalm1301
    @sreelalm1301 4 місяці тому

    👍👍👍👍🙏

  • @ani8897
    @ani8897 4 місяці тому

    👏👏🤝🤝🤝

  • @geethasukumaran5122
    @geethasukumaran5122 4 місяці тому

    🙏🙏🙏🙏

  • @srlmedia7299
    @srlmedia7299 4 місяці тому

    Good. S.r

  • @sulaimanvvr
    @sulaimanvvr 4 місяці тому

    ഞാൻ എൻ്റെ മോൾക്ക് കേൾപ്പിച്ചു കൊടുത്തു

  • @devikadevu2797
    @devikadevu2797 4 місяці тому

    ❤sir

  • @jesferjesfer9947
    @jesferjesfer9947 4 місяці тому +2

    സാറിന് എന്നും നല്ലത് മാത്രം വരട്ടെ...❤❤

  • @ANX333.
    @ANX333. 4 місяці тому

    Siree suknoo

  • @user-mj2uy6ed3h
    @user-mj2uy6ed3h 4 місяці тому +4

    Great

  • @user-to6yo6hh7e
    @user-to6yo6hh7e 4 місяці тому +1

    Great 👍🏻❤️❤️

  • @RemaDeviPV-lm7st
    @RemaDeviPV-lm7st 4 місяці тому

    Sir, 🙏😊 ഒന്നും മറന്നിട്ടില്ല, അതുതന്നെ, സാറിന്റെ മനസ്സിനെ മനസിലാക്കാൻ പറ്റുന്നു, സാറിനെ സഹായിച്ച എല്ലാവരെയും ഓർത്തു പറയാറുണ്ട്, sir സംസാരിക്കുമ്പോൾ അ വാക്കുകളിൽ ഒരു ഇടർച്ച തോന്നുന്നു ഒരു പക്ഷേ കുറെ ദിവസങ്ങളായി സാറിനെ വിഷമിപ്പിക്കുന്ന സാഹചര്യങ്ങൾ ആണല്ലോ ഉണ്ടായിക്കൊണ്ടിരുന്നത്, അതിന്റെ നൊമ്പരം സാറിന്റെ വാക്കുകളിൽ പ്രകടമാകുന്നുണ്ട്, വിഷമിക്കേണ്ട സാർ ഒരുപാട് നല്ല മനസ്സുകൾ ഉണ്ട് കൂടെ, സാറിനെ മനസ്സിലാക്കുന്ന മനസ്സുകൾ, 😊🙏👍👍👍👍👍👍👍

  • @haseenak9369
    @haseenak9369 4 місяці тому +2

    👍😍

  • @sumamadhu5958
    @sumamadhu5958 4 місяці тому

    So happy to hear that it will be published. Waiting to buy that book..

  • @basithrahman1207
    @basithrahman1207 4 місяці тому

    👍👍

  • @deepthid4974
    @deepthid4974 4 місяці тому

    Great sir ❤❤❤

  • @Pankumon803
    @Pankumon803 4 місяці тому

    ❤❤👍👍❤❤

  • @sureshkumardasaradhapanick6153
    @sureshkumardasaradhapanick6153 4 місяці тому

    🙏🙏🙏

  • @vasalini1122
    @vasalini1122 4 місяці тому +1

    🎉🎉🎉🎉🎉🎉❤❤❤❤❤ennepole ullavarkku. ee vakkuukal 3:0venalmazhapoleyanu 1

  • @premanarayan.8653
    @premanarayan.8653 4 місяці тому

    👍👏👏👏👌🙏❤❤❤

  • @sangeethapk5130
    @sangeethapk5130 4 місяці тому

    സത്യമാണ് സർ.👍👍👍

  • @happyday961
    @happyday961 4 місяці тому +3

    സ്നേഹത്തിൻ്റെ പ്രവാചകൻ❤

  • @shajithabeegom360
    @shajithabeegom360 4 місяці тому +2

    പ്രചോദനം നൽകുന്ന വാക്കുകൾ❤

  • @happyday961
    @happyday961 4 місяці тому +2

    ❤❤❤❤🎉

  • @geethakumari6175
    @geethakumari6175 4 місяці тому

    നന്മ 🙏

  • @sindhusatheesh6380
    @sindhusatheesh6380 4 місяці тому

    ❤❤❤❤

  • @remyam.p9247
    @remyam.p9247 4 місяці тому

    ❤❤❤

  • @meera6338
    @meera6338 4 місяці тому +2

  • @GeethaSanil-cu6et
    @GeethaSanil-cu6et 4 місяці тому +1

    🙏🙏🙏❤️❤️❤️

  • @ambilysunil65
    @ambilysunil65 4 місяці тому

    ❤❤❤❤❤❤

  • @vasalini1122
    @vasalini1122 4 місяці тому +1

    🎉🎉🎉🎉🎉🎉❤❤❤❤❤ennepole ullavarkku. ee vakkuukal 3:0venalmazhapoleyanu 1

  • @umamaheshmohandas
    @umamaheshmohandas 4 місяці тому +2

  • @sreelekshmi675
    @sreelekshmi675 4 місяці тому

    ❤️❤️

  • @ajayakumark6974
    @ajayakumark6974 4 місяці тому

    ❤❤❤❤

  • @babubabu-hx4cl
    @babubabu-hx4cl 4 місяці тому

  • @jishaharidas9513
    @jishaharidas9513 4 місяці тому

    ❤❤❤

  • @sajinsajin451
    @sajinsajin451 4 місяці тому +2

    ❤❤❤