ജീവിതം എന്നെ എന്തു പഠിപ്പിച്ചു-26

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 57

  • @AnilKumar-xx5yo
    @AnilKumar-xx5yo 7 місяців тому +1

    അപവാദ പ്രചരണങ്ങളെ നേരിട്ട്‌ മുന്നേറിയ sirനു അഭിനന്ദനങ്ങൾ. നമ്മളെ പോലെ സാധാരണ കർക്കും സര് ഒരു പ്രചോദനം ആണ്🙏

  • @PravithaK-h1k
    @PravithaK-h1k 6 місяців тому

    Sir nalla positive energy kittunnu

  • @jayalekshmyrajamma7851
    @jayalekshmyrajamma7851 7 місяців тому +5

    നമസ്കാരം സർ ഞങ്ങൾ എല്ലാരും എപ്പോഴും സാറിനൊപ്പം ഉണ്ട് സാർ എത്രമാത്രം കഷ്ടപ്പെട്ടാണ് ഓട്ടിസം ബാധിച്ച കുട്ടികളെ എല്ലാം നല്ലൊരു നിലയ്ക്ക് എത്തിച്ചത് ഇപ്പോഴും എത്രമാത്രം കഷ്ടപ്പെടുന്നു അതിനുള്ള ഉണ്ടാവും തീർച്ചയായിട്ടും അതിനുള്ള നന്മ സാറിന് എപ്പോഴും തീർച്ചയായും ഉണ്ടാവും നമസ്കാര സാറേ എല്ലാരും എപ്പോഴും ഞങ്ങളെല്ലാരും എപ്പോഴും സാറിനോടൊപ്പം ഉണ്ടാവും താങ്ക്യൂ സർ ധൈര്യമായിരിക്കുക എല്ലാരും എപ്പോഴും സാറിനൊപ്പം ഉണ്ട്

  • @ecsabu7667
    @ecsabu7667 7 місяців тому +2

    Good.

  • @sailajasasimenon
    @sailajasasimenon 7 місяців тому +11

    ഗോപിനാഥിനെ കുറിച്ചുള്ള പ്രചരണങ്ങൾ ഞങ്ങളിൽ ചിലരൊന്നും വിശ്വസിച്ചിട്ടില്ല. എല്ലാം ഒരു screen ലെ movie പോലെയാണ്. അതിലെ നായിക നായകന്മാരും വില്ലൻമ്മാരും യഥാർത്ഥ ജീവിതത്തിൽ അങ്ങനെയല്ലല്ലോ. നമ്മുടെയെല്ലാം ജീവിതവും ഒരു സിനിമയാണ്. സന്തോഷത്തിടെയിരിക്കു❤️. ഇതും കടന്നു പോകും.

  • @jencybinu703
    @jencybinu703 7 місяців тому +7

    എല്ലാ ദിവസവും സാറിന്റെ വീഡിയോ കാണാതെ ഉറങ്ങാറില്ല 👍🙏

  • @reenajoseph3803
    @reenajoseph3803 7 місяців тому +7

    സാറിനെതിരെ നേരിട്ട് ആക്രമണങ്ങളിൽ സാറ് പുലർത്തിയ സംയമനം ഏവർക്കും ഒരു മാതൃകയാണ്. പ്രതികൂലങ്ങളെ അതിജീവിച്ച് തളരാതെ സാറെന്ന നന്മ മരത്തിന് എന്നും നന്മ വിതറാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. സത്യം തെളിഞ്ഞു വരുന്നുണ്ടല്ലോ ആശ്വാസം

    • @gracymathews4558
      @gracymathews4558 7 місяців тому

      So happy to see & hear Gopinath sir, resilient calm with a smile & positive attitude; now starting to inspire many people like me. I have never believed those allegations, yes, just a few evil people are capable of destroying peace of good hearted human beings😢 unfortunately. But majority of ur followers support, honor & look forward for ur more inspiring words sir. Only truth & goodness will last for ever.👌👍🏼😍🌹
      May God bless u & fmly 👏🙏

  • @sreekalaca1648
    @sreekalaca1648 7 місяців тому

    Correct👍🙏

  • @sangeethapk5130
    @sangeethapk5130 7 місяців тому +8

    താങ്കളെക്കുറിച്ചുള്ള നുണപ്രചരണങ്ങളൊന്നും വിശ്വസിക്കാത്ത ഞങ്ങളെപ്പോലുള്ള ഒരു കൂട്ടം ആളുകൾ ഇവിടെയുണ്ട്. കുറ്റം കണ്ടെത്തി അവതരിപ്പിക്കുന്ന ഓരോ വീഡിയോസ് കാണുമ്പോഴും അറിയാമായിരുന്നു ഇതൊന്നും സത്യമല്ലെന്ന്..

  • @josephmathew1161
    @josephmathew1161 7 місяців тому

    Really you are so Great sir.❤

  • @sudheeranp9352
    @sudheeranp9352 7 місяців тому +3

    ❤❤❤ദൈവം അനുഗ്രഹിക്കട്ടെ സാർ

  • @aboobackersiddiquep.m5790
    @aboobackersiddiquep.m5790 4 місяці тому

    Sir
    Forget about it❤

  • @ani8897
    @ani8897 7 місяців тому +1

    😍😍❤❤

  • @kuncheriasurgeon
    @kuncheriasurgeon 7 місяців тому

    Very true sir , appreciate your resilience.. just want to know more about that group who tried to defame you .. finally truth wins .. ❤❤❤❤

  • @Tramptraveller
    @Tramptraveller 7 місяців тому

    ❤❤❤❤❤❤

  • @suneeran1762
    @suneeran1762 6 місяців тому

    👍👍👍

  • @anandkv8923
    @anandkv8923 6 місяців тому

    ❤❤❤

  • @VVVinod
    @VVVinod 7 місяців тому +2

    Go-ahead Sir 👍👍

  • @premanarayan.8653
    @premanarayan.8653 7 місяців тому

    Sir ntey samayadosham nnu vichaarichaal mathy. Apavaadam kelkanamennundaavaam.
    Sathyam uyirthezhunelkuka thanney cheyum. Daivam koodeyundaavum. Athraye vendoo.👍🙏❤

  • @lathika6770
    @lathika6770 7 місяців тому

    👍❤️❤️

  • @devikadevu2797
    @devikadevu2797 7 місяців тому

    Gopi sir❤❤

  • @rajimk8272
    @rajimk8272 7 місяців тому +2

    Truth sir enikku Sari ne manasillakkan pattum

  • @sreenathrsreenath5438
    @sreenathrsreenath5438 7 місяців тому +2

    🙏💜

  • @rosemarynj6331
    @rosemarynj6331 7 місяців тому +2

    Very true ❤❤❤

  • @ambilysunil65
    @ambilysunil65 7 місяців тому +3

    കൂടെ ഞങ്ങൾ ഉണ്ട് സാർ

  • @VijayKumar-to4gb
    @VijayKumar-to4gb 7 місяців тому +3

    200% ശരിയാണ്.....

  • @haseenak9369
    @haseenak9369 7 місяців тому +3

    👍😍🙏

  • @alone1637
    @alone1637 7 місяців тому +6

    പണ്ട് ബ്ലാക്ക് &വൈറ്റ് സിനിമ കണ്ടിരുന്ന കാലത്ത് ഞാൻ കരുതിയിരുന്നത് പണ്ട് നമ്മുടെ ലോകവും അത് പോലെ ബ്ലാക്ക് &വൈറ്റ് ചിത്രം പോലെ ആയിരുന്നു എന്നാണ് അഞ്ചു ആറു വയസ്സിലെ ഓരോ ഓരോ തോന്നലുകൾ ആയിരുന്നു അത്😮

  • @meera6338
    @meera6338 7 місяців тому +2

  • @MiniNarayanan-w1l
    @MiniNarayanan-w1l 7 місяців тому +2

    👍🏻👍🏻❤❤

  • @jijiraju5520
    @jijiraju5520 7 місяців тому +2

    Exactly

  • @beenasanthosh
    @beenasanthosh 7 місяців тому +1

    Well explained ❤

  • @deepthid4974
    @deepthid4974 7 місяців тому +2

    സത്യം ❤❤❤

  • @tgsudha148
    @tgsudha148 7 місяців тому

    🌹

  • @kiranrs6831
    @kiranrs6831 7 місяців тому +2

    ❤❤❤❤❤❤❤❤❤❤❤

  • @SarammaSebastian-zm3uj
    @SarammaSebastian-zm3uj 7 місяців тому

    ❤🙏👍

  • @jafarkalathil8603
    @jafarkalathil8603 7 місяців тому +2

    ❤സത്യം

  • @ViBisVibEs1234
    @ViBisVibEs1234 7 місяців тому

    അറിഞ്ഞും അനുഭവിച്ചും പഠിച്ച പാഠങ്ങൾക്ക് തീവ്രത കൂടും സർ ' അപവാദ പ്രചാരകരുടെ അജണ്ട ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു.സധൈര്യം മുന്നേറുക. 🤭

  • @Radhatn8687
    @Radhatn8687 7 місяців тому +1

    Sathyam ennum vijayikkum🙏🙏🙏

  • @sakkeenakm8681
    @sakkeenakm8681 7 місяців тому +2

    👍🤲

  • @rajalekshmisatheesh7206
    @rajalekshmisatheesh7206 7 місяців тому

    സർ🙏 സത്യങ്ങൾക്ക് ഒരു കാലത്തും പ്രചരണങ്ങളുടെ ആവശ്യമില്ലല്ലോ സർ ....കാരണം.സത്യം പ്രചരണങ്ങളിലൂടെ അല്ലാതെ തന്നെ നിലനിൽക്കും ..... പക്ഷെ പ്രചരണം ഉണ്ടെങ്കിൽ മാത്രമേ നുണകൾക്ക് നിലനിൽപ്പുള്ളു.. പ്രചരണം നടത്തുന്ന വ്യക്തികളുടെ സന്തോഷം ആണ് അതിൻ്റെ ഫലം... പക്ഷെ സത്യത്തിന് പ്രത്യേകിച്ച് ഒരു സന്തോഷഭാവമോ ദുഖ ഭാവമോ ഉണ്ടാകുന്നില്ല മറിച്ച് അനുഭവ ഫലം മാത്രം അതിന് സ്വന്തം🙏

  • @9496360793
    @9496360793 7 місяців тому

    ഗീബൽസ് എന്ന് തോന്നുന്നു ഉച്ചാരണം.. ആന്നൊ 🎉..geo Bellz അല്ലല്ലോ

  • @UnniKrishnan-th8mk
    @UnniKrishnan-th8mk 7 місяців тому

  • @Thapasyogaclass
    @Thapasyogaclass 7 місяців тому +2

    ❤❤❤❤❤❤

  • @GeethaSanil-cu6et
    @GeethaSanil-cu6et 7 місяців тому +2

    👍❤❤❤

  • @sajinsajin451
    @sajinsajin451 7 місяців тому +2

    ❤❤❤

  • @sujathasuresh1228
    @sujathasuresh1228 6 місяців тому

    👍🙏

  • @sindhusatheesh6380
    @sindhusatheesh6380 7 місяців тому +2

    ❤❤❤❤

  • @sindhusatheesh6380
    @sindhusatheesh6380 7 місяців тому +2

    ❤❤❤❤

  • @sreelalm1301
    @sreelalm1301 7 місяців тому +2

    👍👍👍👍👍👍

  • @simisravansatyan9101
    @simisravansatyan9101 7 місяців тому +2

    ❤️❤️❤️

  • @mathews.v.j.2282
    @mathews.v.j.2282 7 місяців тому +3

    ❤❤

  • @miniratheeshrathesh1665
    @miniratheeshrathesh1665 7 місяців тому

    ❤❤❤❤❤❤❤❤❤

  • @deepaksivasankaran5657
    @deepaksivasankaran5657 7 місяців тому +2

  • @jijusankunni7102
    @jijusankunni7102 7 місяців тому +2

  • @sreelekshmi675
    @sreelekshmi675 7 місяців тому +2

    ❤❤