കാവ്യാമാധവനെ കുറിച്ച് മരണപ്പെട്ട ബാലചന്ദ്രകുമാർ പറഞ്ഞത് | BALACHANDRAKUMAR ABOUT KAVYAMADHAVAN

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 234

  • @sijimolsibi8290
    @sijimolsibi8290 11 годин тому +450

    കള്ളം ഒരിക്കലും ഇത്രയും കോൺഫിഡന്റ് ആയി സംസാരിക്കാൻ സാധിക്കില്ല

    • @hemat4394
      @hemat4394 11 годин тому

      ഇത്‌ കള്ളം. ദിലീപ് ചെയ്‌തത് സത്യം

    • @excel123-f9b
      @excel123-f9b 10 годин тому +24

      Yes he is very confident

    • @Jaanam-i8r
      @Jaanam-i8r 9 годин тому +11

      Ohh ithokke enthe... dileep nte oru interview kandaal mathy aa doubt ange maari kittum😂

    • @akhilkumar702
      @akhilkumar702 8 годин тому

      Oru penkuttiye peedipichu mungi nadanna Ivan aano sathya sandhan 😂

    • @SindhuRam-h1d
      @SindhuRam-h1d 8 годин тому +14

      സത്യം സത്യമായിട്ടും സംസാരിക്കാൻ പറ്റത്തൊള്ളൂ അത് ബാലചന്ദ്രൻ ആണെങ്കിലും ആരാണെങ്കിലും

  • @SPEED_X3788
    @SPEED_X3788 12 годин тому +444

    ഇദ്ദേഹം പറയുന്നത് എല്ലാം സത്യമാണെന്ന് ബുദ്ധിയുള്ള ആർക്കും മനസിലാകും

    • @akm78
      @akm78 8 годин тому +7

      True 👍

    • @Jo-lm8qr
      @Jo-lm8qr 8 годин тому +10

      Pakshe nammuda kodathikum niyamathinum onnum manasilakillalo😖

    • @beenamanojkumar6331
      @beenamanojkumar6331 6 годин тому +2

      അതെ 👍👍

    • @riyajolly-co9rd
      @riyajolly-co9rd 3 години тому

      Yes u r true

  • @ShyniShyni-k9q
    @ShyniShyni-k9q 11 годин тому +272

    കാവ്യാ ദിലീപ് രണ്ടാളെയും വെറുപ്പാണ്. മഞ്ജു പാവം

  • @mrk6564
    @mrk6564 11 годин тому +186

    ആദരാജ്ഞലികൾ 🙏🙏🙏🙏

  • @Prs-e6r
    @Prs-e6r 9 годин тому +192

    ഒരു തുമ്പും ഇല്ലാതിരുന്ന കേസിന് ദൈവത്തിന്റെ കൈയപ് പോലെ ഇദ്ദേഹം നടത്തിയ പ്രവർത്തനം റെക്കോർഡ് ചെയ്തത് ജീവനുവരെയും ഭീഷണിയാകാവുന്ന സ്ഥലത്ത് നിന്ന് വളരെ നല്ലതാണ് മരിക്കുന്ന മുൻപ് നല്ല പ്രവർത്തി ചെയ്തിട്ട് അദ്ദേഹം പോയിരിക്കുന്നത്

  • @RaveendranRaveendran-vf1ri
    @RaveendranRaveendran-vf1ri 5 годин тому +73

    സൗന്ദര്യം ഒന്നിന്റെയും... അളവ്കോൽ അല്ല... എന്ന് ഉറപ്പായി... 😩💥

  • @vijayakumari4845
    @vijayakumari4845 7 годин тому +70

    സത്യം മാത്രം പറഞ്ഞു.

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 4 години тому +56

    ദിലീപ് നെ പോലെ പെൺവിഷയത്തിൽ കേമൻ ആയിരുന്നു ജഗതി ഇപ്പോൾ എന്തായി. ദൈവം എല്ലാം കാണുന്നുണ്ട് as an actor ജഗതിയെ എനിക്കിപ്പോഴും എപ്പോഴും ഇഷ്ടം ആണ് but ദിലീപിനോട് അങ്ങനെ ഒരു ഇഷ്ടമേ ഇല്ല 😏😏

  • @SanoojaAzeem
    @SanoojaAzeem 8 годин тому +78

    കുടുബം കലക്കി കാവ്യയാണോ സ്ത്രീത്വത്തിൻ്റെ പ്രതീകം കാലം പോയ പോക്കേ

  • @vikingsfc6615
    @vikingsfc6615 9 годин тому +106

    Geniune person ആണ് പുള്ളി പറയുന്ന കേട്ടാൽ തന്നെ അറിയാം സത്യം ആണ് 👍🏽 ആദരാഞ്ജലികൾ ☹️

  • @sreejac8052
    @sreejac8052 6 годин тому +65

    ആദരാഞ്ജലികൾ സഹോദര

  • @marymathew7983
    @marymathew7983 12 годин тому +59

    Absolutely right

  • @sonimarajesh2415
    @sonimarajesh2415 7 годин тому +56

    കാവ്യ കല്യാണം കഴിഞ്ഞ് പോയപ്പോൾ ആ ദിവസങ്ങളിൽ ദിലീപ് ഭയങ്കര വെളളമടിയും കരച്ചിലും ബോധമില്ലാതെ കാവ്യെ കുറിച്ച് പറഞ്ഞതും ഒക്കെ അന്നേ.... അതായത് ഈ ഭാവനയുടെ കേസൊക്കെ വരുന്നതിന് മുമ്പുതന്നെ പല ഷൂട്ടിംഗ് സെറ്റിൽ നിന്നും പലരും പറഞ്ഞു കേട്ടിട്ടുണ്ട്. കൂടെയിരുന്നവർ മുഖാന്തരമോ, അവരുടെ കുടുംബാംഗങ്ങൾ മുഖാന്തരം ഒക്കെ തന്നെ ആവണം ഇതൊക്കെ പലരും അറിഞത്.

  • @jeminisebastian3716
    @jeminisebastian3716 9 годин тому +128

    മറ്റൊരു കുടുംബം തകർത്തു ജീവിക്കുന്ന സ്ത്രീകൾ എങനെ ആണ്.... Role മോഡൽ ആകുന്നതു.... കഷ്ടം.....

    • @thressiam.j4778
      @thressiam.j4778 6 годин тому +1

      മറ്റൊരു കുടുംബം തകർത്തു എന്ന് നിങ്ങൾ യഥാർത്ഥത്തിൽ ആണ് പറയുന്നത് ഓരോരുത്തരുടെയും കുടുംബം തകരുന്നത് അവരവരുടെ പിടിപ്പുകേട് ആയിരിക്കും

    • @jeminisebastian3716
      @jeminisebastian3716 5 годин тому

      @thressiam.j4778 ...... ഓക്കേ തകരാതെ നോക്കു.....

    • @SandeepS-fk2wz
      @SandeepS-fk2wz Годину тому +1

      ​@@thressiam.j4778😂😂oru fraud girl vijarichal ethu kudumbavum thakarkkam..athupole thirichum..ethrayo example ee samoohathil thanne ..

  • @vrindaanoop5228
    @vrindaanoop5228 7 годин тому +139

    ഇയാളെ പതിയെ പതിയെ എന്തെങ്കിലും കൊടുത്ത് കൊന്നതായിരിക്കുമോ 😢

  • @hariKrishnan-c2y
    @hariKrishnan-c2y 12 годин тому +60

    Balachandrakumar big salute❤❤❤

  • @sandhyasreenivasan7979
    @sandhyasreenivasan7979 11 годин тому +116

    ഇപ്പോൾ അങ്ങനെ ആരും കാണുന്നില്ല.... അവൾക്ക് സുന്ദരമായ മുഖം ഉണ്ടാരുന്നു.. ഇപ്പോൾ അവളുടെ പ്രവർത്തി കൊണ്ടു അവൾ ഡെവിൾ ആണ്

  • @RithaJith
    @RithaJith 9 годин тому +70

    ഇദ്ദേഹം പറഞ്ഞത്‌ ഒക്കെ സത്യം ആണെന്ന് തോന്നുന്നു...കോവാലന്‍ പക്കാ criminal ആണെന്ന് ആളുകള്‍ പണ്ടു മുതലേ പറയുന്നു....പ്രേമം മൂത്ത് കുടുംബം മറന്നു പര സ്ത്രീ ബന്ധം....ഭാര്യയെ ഉപേക്ഷിച്ചു..രണ്ടു പെണ്‍കുട്ടികള്‍ ഇയാള്‍ക്ക് ഉണ്ടല്ലൊ .
    അവര്‍ക്ക്‌ ethinte ഫലം അനുഭവിക്കും...

  • @annajames8521
    @annajames8521 4 години тому +21

    ഒരു നല്ല മനുഷ്യൻ, സത്യം പറഞ്ഞിട്ട് കടന്നു പോയി, ദൈവം തീർച്ചയായും സ്വർഗത്തിൽ സ്വീകരിക്കും 🙏കൂടുമ്പം വിഷമിക്കല്ലേ, ദൈവം നിങ്ങളെ ഒരിക്കലും കൈവിടുകയില്ല, ഒത്തിരി സോറി ചോദിക്കുന്നു എല്ലാ ക്രിമിനൽ ബുദ്ധിയിൽ എല്ലാം ചെയ്തവർക്കായും 😥🙏

  • @AthiraRajan-o4c
    @AthiraRajan-o4c 11 годин тому +47

    Kaviya kalliiyaaa manju superrr powerfully leady

    • @SyamChandran-j5v
      @SyamChandran-j5v 10 годин тому +2

      @@AthiraRajan-o4c നിന്റെ സാമാനം മോഷ്ടിച്ചോ കാവ്യ

    • @drfairoosavlogs7503
      @drfairoosavlogs7503 9 годин тому +5

      ​@@SyamChandran-j5vvery bad woman...vidhyabhyasam samskaram 2 um illa

    • @lover3771
      @lover3771 2 години тому

      ​@@drfairoosavlogs7503ninte comments kandal ninte samsakaravum ariyam😂

  • @lekshmilachu682
    @lekshmilachu682 8 годин тому +56

    Budhi ഉള്ള ആർക്കും ഇദ്ദേഹം പറയുന്നത് സത്യം ആണെന് മനസിലാക്കാൻ കഴിയും കാവ്യാ യുടെ അമ്മ enna സ്ത്രീയാണ് ശെരിക്കും ഇത്രയും കുടുംബങ്ങൾ തകരാൻ കാരണം മോൾടെ എല്ലാ തോന്നിവാസങ്ങൾക്കും കൂട്ടു ninnu 😏😏

    • @vibhasatheesh7399
      @vibhasatheesh7399 4 години тому

      ആ പിഴച്ച തള്ള കാസർഗോഡ് വെടി ആണ് 😁😁😁മോൾക്ക് സിനിമയിൽ അവസരം കിട്ടാൻ തള്ള ആണ് കിടന്ന് കിടുത്തിരുന്നേ

  • @Tooprettyhuh
    @Tooprettyhuh 8 годин тому +41

    ആദരാഞ്ജലികൾ🙏🏽🥀

  • @shinytomy2621
    @shinytomy2621 7 годин тому +19

    ആദരാഞ്ജലികൾ

  • @Justme-s5v
    @Justme-s5v 7 годин тому +36

    ദിലീപിൻ്റെ കേസ് വിധിയെക്കുറിച്ച് ന്യൂസ് വന്ന ടൈം.വിധി തീർപ്പാവാൻ പോവുന്നു എന്ന രീതിയിൽ.ഉടൻ ഇദ്ദേഹം മരിക്കുന്നു.ഇതിൻ്റെ പിന്നിൽ എന്തെങ്കിലും നിഗൂഢത ഉണ്ടോ?ഇദ്ദേഹം എങ്ങനെ ആണ് മരിച്ചത്?

  • @indirak8897
    @indirak8897 11 годин тому +65

    ദിലീപും,കാവൃയും കൊങങാം, എരണംക്കെട്ട ജന്മങങ്,

  • @Sindhnair
    @Sindhnair 8 годин тому +44

    പാവം മരിച്ചു അവർക്ക് ഗുണം ആയി അതും

    • @SyamalaSunil-v7q
      @SyamalaSunil-v7q 7 годин тому +16

      ചിലപ്പോൾ കൊന്നതാകുമോ പാവത്തിനെ 🥹🥹🥹

    • @Sindhnair
      @Sindhnair 5 годин тому +11

      @SyamalaSunil-v7q slow പൊയ്‌സൺ എനിക്കും സംശയം ഉണ്ട് ലോകം അതാണ്

    • @jayathajayatha4408
      @jayathajayatha4408 3 години тому +2

      Dilip ippo chennaiyil settled aayi yenthu konda um

  • @vibhasatheesh7399
    @vibhasatheesh7399 4 години тому +14

    ഇങ്ങേരു പറയുന്നത് തള്ളികളയാൻ പറ്റില്ല 💯ഇപ്പോഴും കാവ്യ സിനിമയിൽ വരാൻ അലമുറ ഇട്ട് കരയുന്നവർ ഇത് കേൾക്കുന്നുണ്ടോ ആവോ 😅

  • @heavenlymusicmedia1502
    @heavenlymusicmedia1502 23 години тому +36

    Nice interview 🥰🥰

  • @himahari4088
    @himahari4088 9 годин тому +20

    Real hero....Rip sir...🎉🎉🎉

    • @Ani-tz9nc
      @Ani-tz9nc 8 годин тому

      സുഹൃത്തുക്കൾ അവർ പിണങ്ങിയാൽ. വിഷം ഉള്ള ജന്തുക്കൾ , തെറ്റ് ആര് ആയാലും ചെയ്തതു് തെറ്റ് , ശിക്ഷ കിട്ടട്ടെ , സുനി അവനിൽ നിന്ന് ഒന്നും പോലീസിന് കിട്ടിയില്ലേ.

  • @hann2682
    @hann2682 11 годин тому +17

    He was a genuine guy ,fought for the right thing .,poor Guy.RIP

  • @varietyworld9200
    @varietyworld9200 11 годин тому +17

    സത്യം

  • @MRP1.1000
    @MRP1.1000 5 годин тому +9

    Only god knows completely👍

  • @divyasoman3823
    @divyasoman3823 9 годин тому +24

    Manju warrier endayalum Dileepinte wife ayi jeevichappol arudeyum koode poyittilla but Gopalkrishnan was keeping Kavya as a keep for very long time kavayude Nishalumayulla marriage polum nasippuchadhum Dileep inu kavya illathe jeevikkan kazhiyillennum drinks adichu fit ayi midnight il kavyumayi night chatting...Nishal oru decent guy ayathu kondu kavya enna "Vizhuppu"chumukkan ready ayilla...😂pinne kure kovalenyeun kovalathideyum fan based adimakal common sense use cheyyathe e 2 ennathineyum vellapoosi nadakkunnu..kastam..oru penkuttiyude kannuneer vila Daivam kodukkum...KARMA hits u back both Dileep n Kavya..

    • @rechu8242
      @rechu8242 7 годин тому +1

      How do you know all these,things about their personal life, did they tell you everything personal.

    • @nimmyannjoy3379
      @nimmyannjoy3379 5 годин тому

      ​@@rechu8242angane onnum alla ennu ningalkurappundo illallo,pinne ithokke cinemakkarude idayil pattanu,avalum avalum koody nadathiya kama kooth

  • @RealMoments-v1y
    @RealMoments-v1y 4 години тому +9

    കുടുംബം കലക്കി കാവ്യ 😡😡😡

  • @abdu6688
    @abdu6688 2 години тому +6

    പുറത്ത് കാണുന്നത് പോലെ അല്ല കാവ്യ മാധവനെ പറ്റി സിനിമക്ക് ഉള്ളിൽ നിന്നും നല്ല അഭിപ്രായം അല്ല ഇത് പണ്ട് മുതൽ ഒരുപാട് ആളുകൾ പറഞ്ഞിട്ടുണ്ട്

  • @nisaravindran1hodophile
    @nisaravindran1hodophile 3 години тому +9

    കുറേ അവിഹിത സന്തതികളുണ്ട്, മൊത്തം ഫേക്ക് ഐഡി യിൽ വന്നിട്ടാണ് പേട്ടനും കാവ്യക്കും സപ്പോർട് കൊടുക്കുന്നത്. ആ സ്ത്രീക്ക് ഒരു ക്രിമിനൽ ലുക്ക് ഉണ്ട്

    • @lover3771
      @lover3771 2 години тому

      Ninje kandalum oru criminal look und😁

  • @ardravrc5808
    @ardravrc5808 5 годин тому +13

    ഞാനൊക്കെ സ്കൂളിൽ പഠിക്കുന്ന കാലം 2002 - 2013 . ക്ലാസ്സിലെ ഏത് പെണ്ണിനോടും ഇഷ്ടമുള്ള നടിയാരാ എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരം മാത്രം., കാവ്യ മാധവൻ.
    ഇതിനെയൊക്കെയാണല്ലോ അന്ന് എല്ലാരും തലയിൽ കയറ്റി വച്ചത്. 😂😂😂😂😂😂

  • @sindhuls1901
    @sindhuls1901 4 години тому +14

    ഇദ്ദേഹത്തിന്റെ മരണശേഷം ആയിരിക്കും ബാലചന്ദ്രകുമാർ ആരായിരുന്നു എന്ന് ജനങ്ങൾ അറിയാൻ പോകുന്നത്

  • @jijiarun7443
    @jijiarun7443 9 годин тому +11

    Adharanjalikal 🙏🙏

  • @bipin899
    @bipin899 3 години тому +8

    ദിലീപിന്റെ hater അല്ല ഞാൻ എങ്കിലും ഒരു കാര്യം പറയുവാ ദിലീപ് ശരിക്കും തകർന്നുപോയി ഇപ്പോളത്തെ പുള്ളിയുടെ മുഖം ബോഡി എല്ലാം ശ്രദ്ധിച്ചാൽ മതി, മുഖത്ത് തന്നെ അറിയാം ഒരുപാട് മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എന്ന്

  • @PonnusPonnus-y6n
    @PonnusPonnus-y6n 6 годин тому +6

    ഈ ആൾ ഇപ്പോൾ ജീവിച്ചിരിപ്പില്ല അത് കൊണ്ട് ദിലീപ് കുറ്റം ചെയ്തിട്ടില്ല എന്ന് തെളിയിക്കുമായിരിക്കും

  • @suvarnasibi4657
    @suvarnasibi4657 7 годин тому +11

    Paavam

  • @KavithaV-et8io
    @KavithaV-et8io 4 години тому +6

    ആദരാഞ്ജലികൾ നേരുന്നു 🌹🌹😢😢

  • @maryjoseph2534
    @maryjoseph2534 15 годин тому +35

    Enthu vairgyum ; This is Truth😅

  • @danjac2010
    @danjac2010 9 годин тому +4

    Kashtam! Hope God intervenes!

  • @elizabathThomas-m2y
    @elizabathThomas-m2y 8 годин тому +8

    Beauty is not everything

  • @jaaaanky
    @jaaaanky 27 хвилин тому +1

    7:35 മകളാണോ ‼️‼️

  • @mrudusanthanvlog2022
    @mrudusanthanvlog2022 6 годин тому +7

    എന്തൊക്കെ ക്രിമിനലുകളാണ് ദൈവത്തിന്റെ സ്വന്തം നാട്ടിൽ

  • @dienajohn6164
    @dienajohn6164 11 годин тому +4

    Correct

  • @rajirajesh5635
    @rajirajesh5635 8 годин тому +8

    അയ്യോ പാവം മരിച്ചോ

  • @Abhed
    @Abhed 2 години тому +1

    The real hero...🙏

  • @prasanna.subramanyan
    @prasanna.subramanyan Годину тому +1

    👍👍👍👍👍👍👍👍👍👍

  • @SAJEENASALEEM-h2g
    @SAJEENASALEEM-h2g 4 години тому +4

    സത്യo തെളിയും,,,,,, മഞ്ജു ചേച്ചിടെ കണ്ണുനീരിന് വില ariyum😂

  • @anilakumari8255
    @anilakumari8255 11 годин тому +12

    എല്ലാം പരദൂഷണം അല്ല.ഒരുവിവരംകെട്ടവൻ comente ചെയ്തിരിക്കുനനു.

    • @SyamChandran-j5v
      @SyamChandran-j5v 10 годин тому

      @@anilakumari8255 നീ വിവരം കെട്ടവൾ ആണോ

  • @lathikanair9764
    @lathikanair9764 5 годин тому +1

    Correct.

  • @FasiRafi-r8q
    @FasiRafi-r8q 6 годин тому +5

    പാവം മരിച്ചു പോയി ഇനി ഇങ്ങനെ തെളിക്കും

  • @Sheenamolbiju-we9cu
    @Sheenamolbiju-we9cu 8 годин тому +7

    Sathyam

  • @rubydilip8801
    @rubydilip8801 9 годин тому +4

    🙏🙏🙏😢

  • @abdu6688
    @abdu6688 2 години тому +1

    ദിലീപ് എത്രത്തോളം നല്ല ആളാണ് എന്ന് എനിക്ക് അറിയില്ല കാവ്യ അത്ര നല്ല വെക്തി ഒന്നുമല്ല അത് സത്യമാണ്

  • @deepaksktm
    @deepaksktm 9 годин тому +5

    ഇതൊക്കെ ശെരി ആണെങ്കിലോ 😇

  • @dhannyae3571
    @dhannyae3571 10 годин тому +8

    I feel sorry for balachndrakumar...sir e case l petilayrungeil orupad kalam mansamadanathode jeevich marichene..sir aark vendi ahno fight cheydad avar sir marichapol oru post polum idatad ennik shocking aay..sir njingal swargathil nala sthanath ethum ..

    • @vanithasree392
      @vanithasree392 4 години тому +1

      ഇദ്ദേഹത്തിന് വേണ്ടി അവർ എന്തെങ്കിലും ചെയ്തു കാണും 🙏🏼അല്ലെങ്കിൽ എപ്പോൾ എങ്കിലും ആരെങ്കിലും പറഞ്ഞേനെ

  • @deepanair8534
    @deepanair8534 5 годин тому +3

    Someone got benefit due to his death...but those people are not immortal.

  • @meenakshimv2031
    @meenakshimv2031 5 годин тому +3

    രോഗം വരാത്തവരും മരിക്കാത്തവനും ഉണ്ടോ എന്തു വിവരക്കേട് ആണ് പറയുന്നത് കാവ്യയ്ക്കും ദിലീപിനും ഒരിക്കലും ഇതൊന്നും സംഭവിക്കില്ലേ

  • @sheebavinod6223
    @sheebavinod6223 10 годин тому +12

    Kavya alla anubavikunnath makalannu anubavikuka

  • @sunithaunni195
    @sunithaunni195 7 годин тому +4

    ലോകത്ത് ആദ്യമായിട്ടാണ് ഇങ്ങനെ ഒരൂസംഭവം,,,😂😂😂

  • @raihismail3322
    @raihismail3322 7 годин тому +1

    Sarath ikka!!

  • @pushpakadankott3581
    @pushpakadankott3581 6 годин тому +1

    Is he such a great person to show this so many times

  • @jibinjohn5750
    @jibinjohn5750 11 годин тому +5

    Sarath ne ikka nno, vere interview lu ingnallallo paranjth

    • @niya143
      @niya143 11 годин тому

      ഇത് പഴയ ഇന്റർവ്യൂ തന്നെയാ. ഇയാൾ മരിച്ചില്ലേ

  • @neethumolsinu6384
    @neethumolsinu6384 15 годин тому +8

    👍👍👍

  • @Neelambari_N
    @Neelambari_N 10 годин тому +1

    😢😢😢😢😢😢🌹🌹

  • @sareenabasheer2141
    @sareenabasheer2141 5 годин тому +2

    Pavam manushyan.eyale parayunnathellam sathymane.

  • @GeethaPC-u7n
    @GeethaPC-u7n Годину тому

    Right👌🏻🏆

  • @mooranyujoki
    @mooranyujoki Годину тому

    Sharath ikka anno😂

  • @NAKULSGAMING
    @NAKULSGAMING 12 годин тому +22

    എന്തൊക്കെ പറഞ്ഞാലും ദൈവം ദിലീപ് ന്റെ കൂടെ അല്ലെ ഇയാൾ ഇതിനു ശേഷം ഫുൾ രോഗ ബാധിതൻ ആയില്ലേ ഇതിൽ ആരാ തെറ്റ് ചെയ്തത്

    • @mrk6564
      @mrk6564 11 годин тому +40

      രോഗം ആർക്കും, എപ്പോഴും ഉണ്ടാകാം

    • @hann2682
      @hann2682 11 годин тому +21

      Evil doesn't die ,Dushtane pana pole uyarthum, Didn't you hear that quote.Dileep's punishment is ,He won't sleep peacefully .living Like a dead person.

    • @Anandasahasram
      @Anandasahasram 10 годин тому +12

      ഇയാള്‍ക്ക് നേരത്തെ അസുഖം ഉണ്ടായിരുന്നു.

    • @Jaanam-i8r
      @Jaanam-i8r 9 годин тому +13

      Daivam ullathe konde aane , after that incident dileep nte oru movie polum hit aayitilla .ayalde superstar image kurach naal matrme undayi ullo..mamooty or mohanlam pole orikalum nilaninnilla.. innyum orikallum undavilla... athane karama or daivathinte kalli... 😢

    • @lekshmilachu682
      @lekshmilachu682 8 годин тому +10

      അല്ല പണ്ടേ ഇദ്ദേഹത്തിന് അസുഖം ഉണ്ടായിരുന്നു.

  • @neethathankan1794
    @neethathankan1794 10 годин тому +1

    Kabul bhayankara Visham thanne

  • @Jahnvi-p6g
    @Jahnvi-p6g 4 години тому +2

    കള്ളികൾ

  • @neethusujesh5119
    @neethusujesh5119 8 годин тому +5

    ഇദ്ദേഹം മരിച്ചോ 🙄

  • @aneesrahman6221
    @aneesrahman6221 2 години тому

    Diavathinte kayyopp great man❤rip

  • @omanasathyan4219
    @omanasathyan4219 12 годин тому +8

    Kallan

  • @PresyRijo
    @PresyRijo 2 години тому

    aadharanjaligal🎉

  • @AurelieShip-rm1mw
    @AurelieShip-rm1mw Годину тому

    Balachandran the di chathu poille😂😂😂😂😂nunayan

  • @digimondigi817
    @digimondigi817 2 години тому

    Idheham maricho???? Eppo????😮

  • @ReenaJoseph-n7e
    @ReenaJoseph-n7e 8 годин тому +1

    Sathym tylegu kannan kzigillalo

  • @nirajansn7342
    @nirajansn7342 4 години тому +1

    evinu kitendathu kitty

    • @Vva248
      @Vva248 Годину тому

      Pettan fan boy spotted

  • @SherinJoshy-vd6gs
    @SherinJoshy-vd6gs 10 годин тому +27

    മഞ്ജു വാര്യരെ അത്ര പുണ്യാളത്തി ആക്കണ്ട. അത്ര വിശുദ്ധ ആവണമെങ്കിൽ ദൈവം നേരിട്ട് വന്നു ഇറങ്ങി വരണം

    • @ambilysanthosh1543
      @ambilysanthosh1543 10 годин тому +26

      അവർ ആരുടേയും ജീവിതം തകർക്കാൻ പോയിട്ടില്ല

    • @drfairoosavlogs7503
      @drfairoosavlogs7503 9 годин тому +11

      Manju❤

    • @lekshmilachu682
      @lekshmilachu682 8 годин тому +1

      എന്തായാലും കോവ്യ യെക്കാൾ punnyalathi തന്നെയാ മഞ്ജു ചേച്ചി കല്യാണം കഴിഞ്ഞു 14 വർഷം കുടുംബത്തിന് വേണ്ടി മാത്രം ജീവിച്ച സ്ത്രീ തന്നെയാ അവർ അല്ലാതെ കെട്ടി മാസങ്ങൾ ആവുന്നതിനു മുൻപ് തന്നെ വേറെ pala ബന്ധങ്ങളുടെയും പേരിൽ ഒഴിഞ്ഞു വന്നു അവസാനം അച്ഛനെ പോലെ ആണെന്ന് പറഞ്ഞ ആളിനെ തന്നെ കൊച്ചിന്റെ അച്ഛൻ ആക്കിയ അത്ര ചീപ്പ് പരിപാടി അവർ ചെയ്തിട്ടില്ല കേട്ടോ petanu വേണ്ടി മാത്രം പൊട്ടി മുളച്ച അക്കൗണ്ട് ഉടമ സേട്ടാ😏

    • @shymakishore7387
      @shymakishore7387 7 годин тому +11

      അവർ ആരുടെയും കുടുംബം കലക്കാൻ പോയിട്ടില്ല

    • @annammavarki5024
      @annammavarki5024 5 годин тому

      Poda kuthara

  • @rbraa14
    @rbraa14 3 години тому

    Idheham marichat engane aanu alengil ee avasthatilek adehathinde arogyam ethichat aaranu ennu samshayikkanam

  • @maryomana3169
    @maryomana3169 2 години тому +1

    Parayunnathu kettàal thonum aadyamayittanu engane oru kaaryam ee lokathu nadakunnathe ennu ethrayo nadi nadan maar.divorse cheythite vere kalyanam kazhikunnu evare mathram enthinu target cheyuunu

  • @jobyaibel4400
    @jobyaibel4400 16 годин тому +40

    എങ്ങനെ ഇയാൾ ഇങ്ങനെ പെണ്ണുങ്ങൾ പറയുന്ന പോലെ പരദൂഷണം പറയുന്നു, ശരിക്കും വൈരാഗ്യം തന്നെ,

    • @Sil548
      @Sil548 13 годин тому +56

      കള്ളം ആണെങ്കിൽ ഇത്ര പബ്ലിക് ആയി പറയില്ലലോ സത്യം ആയത് കൊണ്ടല്ലേ പറഞ്ഞത്

    • @e-world3327
      @e-world3327 13 годин тому +45

      സത്യം എങ്ങിനെ പരദൂഷണം ആവും..? അവരുടെ ജീവിതം തന്നെ വല്യ ഒരു തെളിവ് അല്ലേ

    • @PrabhaRajavalli4555
      @PrabhaRajavalli4555 12 годин тому +28

      സത്യങ്ങൾ വിളിച്ചു പറഞ്ഞ ഇദ്ദേഹം എങ്ങനെ ഇത്ര വേഗം മരണപ്പെട്ടു.

    • @AnjithaSMohan
      @AnjithaSMohan 12 годин тому +12

      Paradhooshanam anenn thonniyit ath full kelkkan kanichaa aah manas 🙏

    • @ajithps6338
      @ajithps6338 12 годин тому +19

      പബ്ലിക് ആയാണ് പറഞ്ഞത് ഇതിൽ എന്താണ് തെറ്റ് അവള് ഡിവോഴ്സ് ആയില്ലേ പിന്നെ മഞ്ജുനെ ചാടിച്ചു അവന്റെ കൂടെ പൊറുക്കുന്നു

  • @sobhasubash9222
    @sobhasubash9222 6 годин тому +1

    Aadaranjalikal

  • @ksjose11
    @ksjose11 2 години тому

    Ellam kanakkanu😂

  • @rajivs3976
    @rajivs3976 7 годин тому

    കാവ്യാ കാവ്യമായി. കഥ ദത കാവ്യം

  • @navarc842
    @navarc842 Годину тому

    Iyal eppa marichath

  • @renukakrishna3754
    @renukakrishna3754 9 годин тому +2

    കാവ J സെവിൾ

  • @SunithacheriSuni
    @SunithacheriSuni Годину тому

    Marichupoyo edheham natural dethano😮

  • @jayasatheeshan4214
    @jayasatheeshan4214 3 години тому

    Inganeyullavarude veettil enthinu poyi thamasichu ? Avar thanna food kazhichu ?? Kaviya kudumbam muzhuvan thakartho ? Ningal avide undayirunno? Kaviya food vilambi thannu . Ningal athu kazhichennu okke kettu. Seriyaano.? Ini ithonnum paranjittu kariyamilla. Ithokke ariyan aano avide poyi thamasichathu ?? Kazhtam. 🙏🏿🌹

  • @amazinglife5236
    @amazinglife5236 8 годин тому +2

    THIS MAN MADE FALSE ALLEGATIONS AGAINST DILEEP AND KAVYA. AND WHAT DID HE GAIN? ONLY ILLNESS. THE SO CALLED ATHIJEEVITHA OR NIKESH KUMAR DID NOT HELP HIM AT ALL. KARMA RETURN. SPEAK ONLY THE TRUGH

    • @Aqua-hg8cw
      @Aqua-hg8cw 7 годин тому +1

      Pinne pulik vattalle...

  • @PaulThomas-to1hr
    @PaulThomas-to1hr 11 годин тому +4

    എല്ലാം ചേരുംപടി നടികൾ എല്ലാം പോക്ക് casekal manjum ചെറുപടി ഇവര് കാണുന്നവരെ ഫോൺ വിളിച്ചോണ്ട് ഇരുന്നു അവരുടെ വഴിവിട്ട ജീവിതതം കണ്ടപ്പോൾ ഇവള് അവിടെ കയറി പറ്റി അത്ര തന്നേ

    • @Xgydyd-rv8qd
      @Xgydyd-rv8qd 11 годин тому

      ഒന്നു പൊട്

  • @Jhfhj-f3g
    @Jhfhj-f3g 9 годин тому +11

    സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതുന്ന ഒരാളെ ഇതും അപ്പുറവും തിരക്കഥ എഴുതി പറയാൻ കഴിയും അത്രയ്ക്ക് ട്രെയിനിംഗ് ചെയ്തിട്ടും മാത്രമേ ഇവൻ വീഡിയോയുടെ മുന്നിൽ വന്നത്

    • @fathimanashwaa
      @fathimanashwaa 4 години тому +2

      Appo dileepum well trained alle.. acting , direction okke undallo.. appo Avan paranjathium , mozhi kuduthathum kallam aayirikkum

  • @Ani-tz9nc
    @Ani-tz9nc 8 годин тому +8

    സംഭവം നടന്ന ദിവസം ഇയ്യാൾ ഒന്നും പറഞ്ഞില്ല. , ദിലീപ് ആയി pinagiyappil. അവരെ കുറ്റം പറയുന്നു , മഞ്ജു nallaval ആണൊ, അവള് ആദ്യം ഓട്ടോ കാരൻ , പിന്നെ സംവിധായകൻ , പിന്നെ ദിലിപ് ആയി ഒലിച്ചൂർ ഓടി. , ശ്രീകുമരമേനോൻ , evalum ഇങ്ങനെ പുണ്യലത്തി ആകും ,

    • @jtech6505
      @jtech6505 6 годин тому +1

      അവള് dieep ne cheat ചെയ്തില്ലലോ..... ഇനി അഥവാ ചെയ്തെങ്കിൽ തന്നെ കണക്കായി പോയി... ദിലീപിന് കാവ്യയും ആയിട്ട് എന്തും ആകാലോ...

    • @Ani-tz9nc
      @Ani-tz9nc 4 години тому

      @jtech6505 ആയിക്കോട്ടെ കണക്ക് തീർത്തു കളിച്ചോ. ,

    • @jtech6505
      @jtech6505 4 години тому +1

      @@Ani-tz9nc manjunu കുറച്ച് culture ഉണ്ട്... അവൾ അങ്ങനെ കണക്ക് തീർക്കാൻ വേണ്ടി അഴിഞ്ഞാടി nadakkilla

    • @Ani-tz9nc
      @Ani-tz9nc 4 години тому

      @jtech6505 അയ്യോ ആണോ , ഭാവന വിഷയം ഉണ്ടായതിൽ പിന്നെ ഉള്ള ഇല്ല വാർത്തയും കണ്ട് , , ഇവള് മാത്രം അല്ല ജോളി , കഷായം ഗ്രീഷ്മ , ദിവ്യ മിന്നു മുനീർ , evalunare എല്ലാം എന്നെ പോലുള്ളവർ പറയും , നിങ്ങൽ നല്ലവർ എന്ന് പറയുന്നതു എല്ലാം ഞങ്ങള് പറയണം എന്ന് ഇല്ലല്ലോ , ലക്ഷ്മി ഇവള് ഒന്നു ദൈവത്തിൻ്റെ കൈയ്യിൽ നിന്ന് നീതി കിട്ടില്ല.

    • @jtech6505
      @jtech6505 3 години тому

      @@Ani-tz9nc ok. Ok. Manjunu നീതി കിട്ടിയില്ലെങ്കിലും കാവ്യ ക്ക് നീതി കിട്ടാതിരിക്കില്ല അത് മതിയല്ലോ 😁മഞ്ജു വിന്റെ കല്യാണത്തിന് മുൻപ് ഉള്ള ഓരോന്ന് കൊണ്ട് ഇറങ്ങിയേക്കുന്നു.. Dileep പോലും ഓർക്കുന്നുണ്ടാകില്ല അത്തരം gossipp.. ഇനി ഒരു പക്ഷെ സത്യം ആണെങ്കിൽ പോലും

  • @binoygeorge6487
    @binoygeorge6487 8 годин тому +4

    ഇവൻ ഇതിലും ഫ്രോഡ്
    അവിടെ പോയി ഫുഡ്‌ കഴിച്ചു
    അവരുടെ ഫുൾ റെക്കോർഡ് ചെയ്തേ..
    സിനിമ നടക്കില്ല ഇന്നേ ഉർറപ്പായിപ്പോൾ അവർക് എതിരായി.. പിന്നെ കുറെ cheating കേസ് ഉദ്ദേ നന്മ മരം ബാലചന്ദ്രൻ ne