ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ന്റെ അത്ഭുത ഗുണങ്ങൾ

Поділитися
Вставка
  • Опубліковано 25 сер 2024
  • ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ന്റെ അത്ഭുത ഗുണങ്ങൾ #short #drrajeshkumar #healthtips

КОМЕНТАРІ • 104

  • @vedhoos875
    @vedhoos875 Рік тому +78

    ഞാൻ ഒരു വർഷമായി ഇന്റർമിറ്റൻ ഫാസ്റ്റിംഗ് ശീലമാക്കി. ആദ്യദിവസങ്ങളിൽ എനിക്ക് രാത്രിയിൽ വല്ലാതെ വിശപ്പ് ആയിരുന്നു, എന്നാൽ കുറച്ചു ദിവസം കൊണ്ട് തന്നെ അതൊക്കെ മാറി. ഞാൻ 74 കിലോയിൽനിന്നും ഇപ്പോൾ 56 കിലോയിലേക്ക് മാറി.ശരീരഭാരം കുറഞ്ഞത് കൊണ്ടാവാം എനിക്ക് ഇപ്പോൾ യൂറിക്കാസിടും ഹൈപ്പൊതൈറോടും നോർമൽ ആയി വരുന്നുണ്ട്. ഷീണവും വിശപ്പും കുറവുണ്ട്.

    • @abeenashameershameer3948
      @abeenashameershameer3948 Рік тому +3

      Daily ചെയ്യുന്നുണ്ടോ?

    • @thasninoufal1107
      @thasninoufal1107 Рік тому +3

      Njan edukkunund.. But enik karyaamayi weight kurayunilla

    • @vedhoos875
      @vedhoos875 Рік тому +5

      ആഴ്ചയിൽ 4 ദിവസം ചെയ്യുന്നുണ്ട്. മറ്റു ദിവസങ്ങളിലും 7 മണിക്ക് മുന്നേ kazhikkaarundu

    • @vedhoos875
      @vedhoos875 Рік тому +4

      @@thasninoufal1107 ഞാൻ ചോറു കുറച്ചു പകരം വെള്ളവും പയറും കടലയും പച്ചക്കറിയും കൂടുതൽ കഴിക്കുന്നുണ്ട്. ഗോതമ്പും മൈദയും രാഗിയും കഴിക്കാറേയില്ല.

    • @thasninoufal1107
      @thasninoufal1107 Рік тому +1

      @@vedhoos875 Vella kadala n cherupayar ano? Vellathil inn kuthirna shesham vevich kazhikkuo? Method enaganeyanen parayamo

  • @muhammedsuhailamariyil8146
    @muhammedsuhailamariyil8146 Рік тому +36

    Doctor ഇതിൻ്റെ ഒരു detailed video ചെയ്യാമോ?

    • @suma6455
      @suma6455 Рік тому +5

      വീഡീയോസർ ചെയ്തിട്ടുണ്ട് 🙏 3വർഷ० മുൻപുള്ളവീഡിയോ നോക്കൂട്ടോ 🙏

  • @hinaharif9897
    @hinaharif9897 Рік тому +27

    100% സത്യമായ കാര്യമാണിത് എനിക് നല്ല റിസൽട്ട് കിട്ടുന്നുണ്ട്

  • @snehamaryc8983
    @snehamaryc8983 Рік тому +2

    I have used this technique it helped me to reduce weight and helped in my mood swings

  • @user-dd5rs6xw2k
    @user-dd5rs6xw2k Місяць тому

    താങ്ക്യൂ സാർ

  • @faslafasi2290
    @faslafasi2290 Рік тому +1

    Be Bodywise hair gummies athinekurich oru video cheyyumo

  • @rasiaabdulmajeed1978
    @rasiaabdulmajeed1978 Рік тому +2

    Thank U Dr

    • @An4nd.
      @An4nd. Рік тому

      Hai dr i am 19 yrs old and my testrone level is 90 and i don't have beard what should I do .please do a video about testosterone medicine
      Etra naal medicine kazikandi varum life long ano please reply

  • @sheebareji1166
    @sheebareji1166 Рік тому +1

    Thank u dr

  • @sadath_ali
    @sadath_ali Рік тому +17

    ഈ intermittent fasting എന്നു പറഞ്ഞാൽ എന്താണ് സംഭവം ?

  • @sajithashajahan7904
    @sajithashajahan7904 Рік тому

    Thanks dr

  • @sumeshthulasi3879
    @sumeshthulasi3879 5 місяців тому

    Daily cheyyamoooo

  • @sreevalsan.v.svalsan4549
    @sreevalsan.v.svalsan4549 Рік тому

    Thanks, U r very rights!..... 👍❤🌹😄...

  • @sanafathima7921
    @sanafathima7921 Рік тому

    Dr, ഇതിനെ കുറിച്ച് ഒരു വിശദമായ വീഡിയോ ചെയ്യാമോ

  • @drawpics111
    @drawpics111 7 місяців тому

    Growth hormone???

  • @sanjithraveendran6386
    @sanjithraveendran6386 Рік тому

    dr could u share the method of intermediate fasting

  • @fathimacg6827
    @fathimacg6827 3 місяці тому

    Vere times parayu

  • @sayfuneesap7536
    @sayfuneesap7536 11 місяців тому

    Sir eth thudarchayayi cheyyunnathil enthankilum prashnam undo enik 89 k wait und kurakkan vendiyan fasting njan eduthu thudangitt oraycha ayittullu njan edukkunna samayam 2 to 8 vare an ini food uchakk mathram alpam matta race kayikkum ravile weat kondu enthankilum undakkum ini enthankilum mattam varuthano

  • @joshwaraju5769
    @joshwaraju5769 7 місяців тому +2

    Which time is better for night time workers

  • @neethunischal3964
    @neethunischal3964 Рік тому

    Dr njan oru nurse aanu eniku continues night duty aanu. Apol eniku ethu time aanu better fasting cheyyan

  • @pillandy
    @pillandy 5 місяців тому

    The safety of intermittent fasting, a popular strategy to lose weight by limiting food intake to certain times, was called into question by a surprise finding from research presented at a medical meeting.
    Limiting mealtimes to a period of just eight hours a day was linked to a 91 percent increase in risk of death from heart disease in the study, which was released on Monday in Chicago.

    • @nik_8229
      @nik_8229 5 місяців тому +1

      The study is just based on questionaire.....

    • @vinayak90417
      @vinayak90417 4 місяці тому

      12,000 peril 400 peril nadathiya study aanathe..athum avar parayunathe mathram observe cheythe..pinne athilthanne 65% chain smokers aane.. it's utter bs😂

  • @srivini9058
    @srivini9058 Рік тому +1

    👍

  • @radhikaar5326
    @radhikaar5326 11 місяців тому

    Water kudikkan pattumo

  • @lekhavijayan749
    @lekhavijayan749 Рік тому +1

    🙏🙏🙏🙏🙏

  • @aiswaryanair280
    @aiswaryanair280 7 місяців тому

    Feeding momsnu pattoo

  • @bindhuj8720
    @bindhuj8720 Рік тому

    🙏🙏

  • @anassayyedali8055
    @anassayyedali8055 Рік тому

    4 to 8 vere an fasting edukkunnathengil eppazha exercise cheyyan nallath

    • @vinayak90417
      @vinayak90417 4 місяці тому

      Exercise cheyyuvanel ravile 10 - 6 allel 11 - 7 aane better baki time fast cheyyuka.. morning exercise cheyyan timum kittum..3 times mealum kazhikkam..16 hrs kittum👍🔥

  • @sreejav2894
    @sreejav2894 6 місяців тому

    7 - 11 നല്ലതാണോ sir

  • @SussyKechoozz
    @SussyKechoozz Рік тому

    👍👍

  • @thasninoufal1107
    @thasninoufal1107 Рік тому

    Per day etra calories edkam??

  • @Lovesvlog9714
    @Lovesvlog9714 Рік тому +1

    ❤️😍👍🏼

  • @SHSKV
    @SHSKV 2 місяці тому

    Fasting timel vellam kudikkan pattumo

    • @jyothis165
      @jyothis165 2 місяці тому

      Orupad vellam kudikkanm

  • @rajalakshmypv4468
    @rajalakshmypv4468 Рік тому +1

    Can we have black tea or coffe without suga?

  • @bobbyprakash555
    @bobbyprakash555 Рік тому

    Milk tea kudikkamo in intermittent fasting

  • @batx9992
    @batx9992 5 місяців тому

    0.99 tsh normal ആണോ

  • @lalaphilip5116
    @lalaphilip5116 Рік тому

    🙏❤️

  • @muhammedshameer8148
    @muhammedshameer8148 Рік тому +2

    fasting timeil ethoke food use cheyyam
    ethapazham use cheyyavo?

    • @achuremi6072
      @achuremi6072 Рік тому

      Namuk pettan thadi kurayanm engil healthy ayitula foods kazhika.

    • @Shahanasworld
      @Shahanasworld 10 місяців тому

      Njan channel il new videos ithanu

  • @saniyashibu8699
    @saniyashibu8699 6 місяців тому

    Sir njan hosteli ahnu enikk night 9 pm to 1 pm ee timele fasting cheyyan pattu. Appo morning fd kazichille kuzappam indo.breakfast skip akkiyal scn undo

    • @vinayak90417
      @vinayak90417 4 місяці тому

      Ravile 10 - 6 allel 11 - 7 food kazhikuka..baki time fasting cheyyuka..repeat this process..16 hrs kittum..timilum valya issue varilla..👍🔥 onnum skip cheyyanda..3 neram food kazhikukayum cheyyam..try it.

  • @jaristhanari2618
    @jaristhanari2618 Рік тому +12

    മുസ്ലിങ്ങളുടെ റംസാൻ വ്രതം, intermediate fasting തന്നെയാണ്

    • @Chinnuchinnu797
      @Chinnuchinnu797 Рік тому +7

      No ath dry fast alle. Ithil vellam kudikkaaam

    • @jaristhanari2618
      @jaristhanari2618 Рік тому +1

      @@Chinnuchinnu797 Yes true, more harder than intermediate fasting.

    • @Chinnuchinnu797
      @Chinnuchinnu797 Рік тому +4

      @@jaristhanari2618 Ente Neibr mon 14 yr aaya kutti ramadan fasting inte timil dehydration aayi marichirunnu.

    • @jaristhanari2618
      @jaristhanari2618 Рік тому +2

      @@Chinnuchinnu797 oh, very sad news. കുട്ടികൾ നോമ്പെടുക്കുമ്പോൾ parents നന്നായി ശ്രദ്ധിക്കണം. ആവശ്യത്തിന് hydrated ആണോ എന്ന് ഉരപുവരുത്തണം.

    • @naseemacherukode2545
      @naseemacherukode2545 Рік тому +1

      ​@@Chinnuchinnu797കുട്ടികൾ അധികവും അത്താഴത്തിന് എണീറ്റ് food കഴിക്കാറില്ല... വേളളവും

  • @chaitraanil68
    @chaitraanil68 Рік тому

    Ok

  • @Dreams13936
    @Dreams13936 Рік тому

    ulcer ഉള്ളവർക്കു ഇത് ചെയ്യാമോ dr....

  • @raichelbabu7396
    @raichelbabu7396 9 місяців тому

    ഞാൻ Friday morning to afternoon fasting നോക്കും but ഇടക്ക് cofee or milk കുടിക്കും. Because എനിക്ക് വിശന്ന് വിറയ്ക്കുന്ന ത് പോലെ വരും. അപ്പോൾ ഞാൻ എന്ത് ചെയ്യും

  • @rs.meera.sreelayam2135
    @rs.meera.sreelayam2135 Рік тому

    🙏🏽🙏🏽

  • @lalydevi475
    @lalydevi475 Рік тому

    🙏🙏👍👍👍

  • @zai12372
    @zai12372 Рік тому

    *ഞാൻ ഇന്റർമ്മിറ്റന്റ്‌ ഫാസ്റ്റിംഗ്‌ ഇടക്ക്‌ ഫോളോ ചെയ്യാറുണ്ട്‌. (Evening **5:00** to next day morning **8:30**) + എന്നും രാവിലെ 6 മണിക്ക്‌ വൈറ്റ്‌ ലിഫ്റ്റിംഗ്‌ കാർഡിയോ അടക്കമുള്ള വർകൗട്ട്‌ 2 മണിക്കുർ ചെയ്യാറുണ്ട്‌. എന്റെ സംശയം എനിക്ക്‌ വർകൗട്ടിനു തൊട്ടു മുന്നെ വർകൗട്ട്‌ ചെയ്യാൻ ശക്തി കിട്ടാൻ ലഖുവായിട്ട്‌ പ്രീ വർകൗട്ട്‌ ഫുഡ്‌ എന്തെങ്കിലും കഴിക്കാൻ പറ്റുമോ?*

  • @haseenaabdullatheef
    @haseenaabdullatheef Рік тому +1

    അപ്പോൾ രാത്രി യിൽ ഉള്ള മെഡിസിൻ എപ്പോൾ കഴികും

  • @shabishafi5718
    @shabishafi5718 Рік тому +1

    Intermitten entha?

    • @amylaurel2725
      @amylaurel2725 Рік тому

      ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ്

    • @achuremi6072
      @achuremi6072 Рік тому

      Ee doctor de channel l thane detailed video und

  • @ashaunni8833
    @ashaunni8833 8 місяців тому

    ഇത് ചെയ്ത എനിക്ക് gastric പ്രോബ്ലം, esophagitis അസിഡിറ്റി എല്ലാം കൊണ്ട് ആകെ കഷ്ടപ്പാടായി.. ഡോക്ടർ ദയവായി ഇങ്ങനെയുള്ള കാര്യങ്ങൾ സ്വയം പരീക്ഷിക്കാതെ വിളംബരുത്..

  • @nisharatnakaran4879
    @nisharatnakaran4879 Рік тому

    Njan imf edukkan thudangeet 6 month kazhinju.. Dr paranjapole ellam seriyanu👍🥰

  • @cmglobalbynejumudheen1873
    @cmglobalbynejumudheen1873 Рік тому

    4pm-8am timeil vellam kudukkamo ?

  • @varshaajeesh6193
    @varshaajeesh6193 Рік тому

    Feeding mothersinu pattumo

    • @jaseerajesi3487
      @jaseerajesi3487 Рік тому

      കുടിക്കാം

    • @thasninoufal1107
      @thasninoufal1107 Рік тому

      ​@@jaseerajesi3487 enth kudikkam?

    • @jikkas
      @jikkas Рік тому

      @@thasninoufal1107 vellam kudikkam ennarikkum udeshichat allenki matte

  • @anaskv5557
    @anaskv5557 Рік тому +1

    മുസ്ലിം fasting എടുക്കുന്നത് കൊണ്ട്‌ ഇതൊന്നും കിട്ടുകയില്ലെ Doctor

    • @Mahmadullah591
      @Mahmadullah591 Рік тому +1

      Healthy aanu but dehydration veran chance und

  • @PrasadPrasad-uq8rk
    @PrasadPrasad-uq8rk Рік тому

    ഇന്റർമിറ്റൻ ഫാറ്റിംഗ് എന്താണ് 🙄

    • @Shahanasworld
      @Shahanasworld 10 місяців тому

      Njan channel il Njan cheyunund ee diet nte challenge ipo 6 days aai 2 kg kuranju

  • @sanucs6396
    @sanucs6396 Рік тому

    Thanks dr

  • @thasleemakannur5275
    @thasleemakannur5275 Рік тому

    👍👍

  • @athiraammu235
    @athiraammu235 Рік тому

    👍👍